ചന്ദ്രമതിയുടെ ചൂഷണത്തെ ചോദ്യം ചെയ്ത് ഗോവിന്ദൻ കുട്ടി ....| manoramaMAX | Manjurukum Kaalam

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • #manoramaMAX #manjurukumkaalam #tvserial #mazhavilserial
    ചന്ദ്രമതിയുടെ ചൂഷണത്തെ ചോദ്യം ചെയ്ത് ഗോവിന്ദൻ കുട്ടി ...
    Watch your favourite serial "Manjurukum Kaalam" on manoramaMAX:- bit.ly/3DNYbQm
    Manjurukum Kaalam | Epi - 291 |
    #manoramaMAX #MazhavilManorama #ManjurukumKaalam #serials #family
    Download and upgrade to Premium for just Rs. 799/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX TH-cam Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► manoramamax.pa...
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manorama...
    For Mobile/web browsers: www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    TH-cam: bit.ly/manorama...

ความคิดเห็น • 27

  • @abbasabdulkhadar5424
    @abbasabdulkhadar5424 ปีที่แล้ว +80

    ഈ മഞ്ഞുരുകുംകാലത്തെ കവച്ചു വെക്കാൻ മറ്റൊരു സീരിയൽ ഇതുവരെയും രംഗത്ത് ഇറങ്ങിയിട്ടില്ല. എന്താണ് പറയുക. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 എത്ര പ്രാവശ്യം നന്ദി പറഞ്ഞാലും മതിയാകില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍👍👍

    • @josekurian5360
      @josekurian5360 4 หลายเดือนก่อน +1

      😢😢😂😊

    • @Lakshmi-dn1yi
      @Lakshmi-dn1yi 9 วันที่ผ่านมา +2

      ഉണ്ട് ഓമന തിങ്കൾ പക്ഷി, സ്വപ്നം, അവിചാരിതം, ഓർമ്മ

    • @dhanyapriyanka8299
      @dhanyapriyanka8299 วันที่ผ่านมา

      Writer k k സുധാകരൻ... ❤️ജീവിതത്തോട് ഏറ്റവും യോജിക്കുന്ന നോവൽ...

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo ปีที่แล้ว +166

    തുടക്കം മുതൽ അവസാനം വരെ നൈറ്റി ഇട്ട് അഭിനയിച്ച ഏകസീരിയൽ ....

    • @ardraanu9842
      @ardraanu9842 หลายเดือนก่อน +2

      ❤️

    • @NafeesaNafeesa.v
      @NafeesaNafeesa.v 12 วันที่ผ่านมา +2

      Ee comment nirodichirikkunnu

    • @NafeesaNafeesa.v
      @NafeesaNafeesa.v 12 วันที่ผ่านมา +3

      Ella episode ilum und

    • @karthikab9652
      @karthikab9652 11 วันที่ผ่านมา

      Ella episodilum undallo ee comment

    • @Lakshmi-dn1yi
      @Lakshmi-dn1yi 9 วันที่ผ่านมา

      അവർ സാരി ഉടുക്കുന്നുണ്ടല്ലോ

  • @abbasabdulkhadar5424
    @abbasabdulkhadar5424 ปีที่แล้ว +28

    എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളും സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @abbasabdulkhadar5424
    @abbasabdulkhadar5424 ปีที่แล้ว +10

    ഇതിലെ ബീജീയേം and സൗണ്ട് and all അഭിനേതാക്കൾ എല്ലാവരും സൂപ്പർ സൂപ്പർ ഗുഡ് ആണ്. ഞങ്ങൾ കേരളക്കരയിലെ എല്ലാവരും എപ്പിസോഡ് ഒന്നുകൂടി ആദ്യം മുതൽ ഇനിയും കണ്ട് തുടങ്ങുകയാണ്. ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരിക്കലും വിശക്കില്ല. കാരണം നല്ല ഇന്ദ്രുസ്റ്റ് തരുന്ന ഒരേ ഒരു സീരിയൽ അത് നമ്മുടെ സ്വന്തം മഞ്ഞുരുകും കാലം മാത്രം. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ.

  • @dineshrajan9719
    @dineshrajan9719 ปีที่แล้ว +21

    എനിക്ക് വലിയ ഇഷ്ടം ഉള്ള ഒരു സീരിയൽ ആയിരുന്നു

  • @abbasabdulkhadar5424
    @abbasabdulkhadar5424 ปีที่แล้ว +10

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍. ഇതിൻ്റെ രണ്ടാം ഭാഗം. അല്ലെങ്കിൽ ഇതിൻ്റെ എപ്പിസോഡ് 572 മുതൽ എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍 ലോക ചരിത്രത്തിൽ ആദ്യമായി കാണുന്നത് ഒരേ ഒരേ ഗുഡ് സീരിയൽ അത് മഞ്ഞുരുകുംകാലം മാത്രം. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ.

  • @pinkzcakeworld3254
    @pinkzcakeworld3254 17 วันที่ผ่านมา +14

    നോവൽ നോട്‌ നീതി പുലർത്തിയ ഒരേ ഒരു സീരിയൽ... ഇപ്പോ എല്ലാം നോവലിനെ കൊന്നു കൊലവിളിക്കുവാ 😡

  • @SherlyH-g4i
    @SherlyH-g4i 2 หลายเดือนก่อน +18

    ഇത് ഒരു നോവൽ ആയിരുന്നു മനോരമയിൽ വന്നത് ആണ് ഞാന ഫുൾ വായിച്ചത് ആണ്

    • @neena759
      @neena759 4 วันที่ผ่านมา

      ഞാനും 😊

    • @dhanyapriyanka8299
      @dhanyapriyanka8299 วันที่ผ่านมา

      ഞാനും

  • @BalakrishnanKR-cd4xd
    @BalakrishnanKR-cd4xd หลายเดือนก่อน +6

    ചാലിക്കുട്ടി മരണമാസ്സാണ് സൂപ്പർ സൂപ്പർ

  • @vipink7760
    @vipink7760 ปีที่แล้ว +10

    L

  • @pinkzcakeworld3254
    @pinkzcakeworld3254 17 วันที่ผ่านมา +13

    നോവൽ നോട്‌ നീതി പുലർത്തിയ ഒരേ ഒരു സീരിയൽ... ഇപ്പോ എല്ലാം നോവലിനെ കൊന്നു കൊലവിളിക്കുവാ 😡

  • @pinkzcakeworld3254
    @pinkzcakeworld3254 17 วันที่ผ่านมา +7

    നോവൽ നോട്‌ നീതി പുലർത്തിയ ഒരേ ഒരു സീരിയൽ... ഇപ്പോ എല്ലാം നോവലിനെ കൊന്നു കൊലവിളിക്കുവാ 😡