കുടുംബ സ്നേഹിയായ മോളാണ് 😍എല്ലാരുടെയും കണ്മണി ആണ് വരനെ ആവശ്യമുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @Sidhisanu
    @Sidhisanu 9 หลายเดือนก่อน +309

    തസ്‌നി മോൾ മൊഞ്ചത്തി. അള്ളാഹ് നല്ലരു വരനെ കൊടുക്കണേ നാഥാ ആമീൻ🤲🤲🤲🤲🤲 ❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

    • @najeebnajeeb692
      @najeebnajeeb692 9 หลายเดือนก่อน +8

      Aameen Aameen Aameen

    • @sameerpk4777
      @sameerpk4777 9 หลายเดือนก่อน

      Ameeen

    • @bachipallathur7276
      @bachipallathur7276 9 หลายเดือนก่อน

      Ameen

    • @shaimakamru2575
      @shaimakamru2575 9 หลายเดือนก่อน

      ആമീൻ ആമീൻ

    • @akv1989
      @akv1989 9 หลายเดือนก่อน +1

      ആമീൻ

  • @AbdulbariAbdulbaripk
    @AbdulbariAbdulbaripk 9 หลายเดือนก่อน +64

    ന്റെ അനിയത്തി കുട്ടി........ മൊൻജത്തിയാ........ അല്ലാഹു മോൾക്ക് നല്ലാരു പുതിയാപ്ലനെതരും...... ഇൻഷാ അല്ലാഹ് ഞാനും പ്രാർത്ഥിക്കാം....''

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 9 หลายเดือนก่อน +108

    നല്ല നിഷ്കളങ്കത ആയ മോൾ ആഗ്രഹിച്ച പോലെ നല്ല ഇണയെ റബ്ബ് തന്ന് അനുഗ്രഹിക്കട്ടെ 🤲🤲❤️❤️

  • @husainmambra1107
    @husainmambra1107 9 หลายเดือนก่อน +39

    മോൾക്ക്‌ ഉദ്ദേശിച്ച രീതിയിലുള്ള വരനെ കിട്ടട്ടെ ❤❤❤

  • @bijuvandana3416
    @bijuvandana3416 9 หลายเดือนก่อน +162

    നല്ലൊരു മോളാണ് അവൾക്ക് നല്ലൊരു വരനെ കിട്ടും 🥰🥰🙏🏻

    • @najeebnajeeb692
      @najeebnajeeb692 9 หลายเดือนก่อน +2

      Aameen Aameen Aameen

    • @ashkarsls2864
      @ashkarsls2864 9 หลายเดือนก่อน +1

      In Sha Allah

    • @rafipv567
      @rafipv567 9 หลายเดือนก่อน +2

      ആമീൻ 🤲🤲

  • @azadalappuzha6147
    @azadalappuzha6147 9 หลายเดือนก่อน +224

    റമളാൻ മാസത്തിൽ തന്നെ 🥰തെസ്നി സുന്ദരിക്ക് 🥰 ഹലാലായ : ഹൈറായ : ആ മോൾക്ക് മനസ്സിന് ത്യപ്തിയായ : ഒരു പങ്കാളിയെ കിട്ടുമാറാകട്ടെ ആമീൻ...ആമീൻ... യാ റബ്ബിൽ ആലമീൻ...🤲🤲🤲

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 9 หลายเดือนก่อน +6

    ഈ മോൾക്ക് അല്ലാഹു നല്ലൊരു ചെക്കനെ കിട്ടും ❤നല്ല മോൾ എന്ത് അസുഖം ഉണ്ടെങ്കിലും ആ മുഖത്തു നല്ല പ്രസരിപ്പ് ഉണ്ട് ഇൻശാ അള്ളാ എല്ലാം ഹൈർ ആവും

  • @sirajrkara786
    @sirajrkara786 9 หลายเดือนก่อน +101

    Masha Allah നല്ല കുട്ടിയാണ് അള്ളാഹു നല്ല വരനേ തരട്ടെ തട്ടിപ്പ് ആളുകൾ ഒരുപാടുണ്ട് സൂക്ഷിക്കുക നല്ല കുടുംബത്തെ കണ്ടെത്തുക അത് മാതാപിതാക്കളുടെ ബാധ്യതയാണ് ....

  • @RihanRahees-c7e
    @RihanRahees-c7e 9 หลายเดือนก่อน +296

    തസ്‌നി എന്റെ കുടുംബത്തിൽ ഉള്ള ഒരു കുട്ടി ആണ്.... നല്ല ഒരു കുട്ടി ആണ്.... അവൾക്ക് ഇത്രയും പെട്ടന്ന് ഒരു നല്ലൊരു ആലോചന കിട്ടട്ടെ

    • @jafarkt4825
      @jafarkt4825 9 หลายเดือนก่อน +13

      Aameen

    • @rabiyat2946
      @rabiyat2946 9 หลายเดือนก่อน +4

      🤲🤲🤲

    • @പങ്കി.34567
      @പങ്കി.34567 9 หลายเดือนก่อน +13

      പടച്ചോൻ ആഹ്ഹ് കുട്ടിക്ക് നല്ലൊരു ഇണയെ തരാൻ വേണ്ടി ദുആ ചെയ്യാം 😊ട്രിവാൻഡ്രം ആയിരുന്നെങ്കിൽ പടച്ചോനാണേ ഞാൻ കെട്ടിയേനെ അത്രയ്ക്ക് നിഷ്കളങ്ക ആണ് ആഹ് കുട്ടി 😊😊എന്തായാലും അള്ളാഹു ആഹ് കുട്ടിക്ക് അനുയോജ്യമായ ആളെ തന്നെ കണ്ടെത്തി തരട്ടെ 🤲🤲

    • @musthafap907
      @musthafap907 9 หลายเดือนก่อน +2

      Aameen

    • @ashrafrasu3421
      @ashrafrasu3421 9 หลายเดือนก่อน +2

      നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലാലോ

  • @rafi6689
    @rafi6689 9 หลายเดือนก่อน +29

    ❤ പടച്ചവൻ നല്ലൊരു കുടുംബജീവിതം നൽകട്ടെ ആമീൻ 🤲🤲🤲

    • @SafeerM-y3s
      @SafeerM-y3s 9 หลายเดือนก่อน

      Aameen

    • @jlgamers2353
      @jlgamers2353 9 หลายเดือนก่อน

      ആമീൻ

  • @muhammodali-vb9sq
    @muhammodali-vb9sq 9 หลายเดือนก่อน +13

    മോൾക് നല്ലൊരു ഇണയെ കിട്ടട്ടെ എന്ന് ഈ വിശുദ്ധ മാസത്തിൽ ദുആ ചെയ്യുന്നു

  • @mansoorthottiyil
    @mansoorthottiyil 8 หลายเดือนก่อน +5

    Allahu barkathulla വിവാഹ ജീവിതം നൽകി aafiyathulla ദീർഘായുസ്സും, സന്താനങ്ങളിൽ ബർക്തതും നൽകി അനുഗ്രഹിക്കട്ടെ .. ameeen ❤❤🤲🤲🤲

  • @Aslualikp
    @Aslualikp 9 หลายเดือนก่อน +6

    പടച്ചോൻ മോൾക് നല്ലാ ദിനായ ഇണയെ കൊടുക്കട്ടെ🤲🏻🤲🏻🤲🏻🤲🏻

  • @manafarimbra2581
    @manafarimbra2581 9 หลายเดือนก่อน +6

    തീർച്ചയായും.അല്ലാഹു നിങ്ങൾക്ക്.. അനുയോജ്യമായ ഒരു വരനെ നൽകട്ടെ.ആമീൻ

  • @Shareef-l3g
    @Shareef-l3g 9 หลายเดือนก่อน +15

    ഇ പൊന്നുമോൾക്ക് നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. തസ്‌നിയെ പൊന്നുപോലെ നോക്കുന്ന ഒരാളെ തെന്നെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @ramluasraf5799
    @ramluasraf5799 9 หลายเดือนก่อน +28

    പടച്ചോനെ ഈ അനിയത്തിക് നല്ലൊരു ഇണയെ കൊടുക്കണേ 🤲🤲🤲

  • @abdulkader7973
    @abdulkader7973 9 หลายเดือนก่อน +17

    എല്ലാംകൊണ്ടും മോളൂന് ഹൈറായ നല്ലരു ഭർത്താവിനെയും അതോടപ്പംതന്നെ ഒരു ചെറിയ വീടും പടച്ചോൻ സഫലമാക്കികൊടുക്കട്ടെ ‏آمين الله اكبر

  • @salmaths4326
    @salmaths4326 9 หลายเดือนก่อน +18

    സുന്ദരി മുത്ത് തസ്നി

  • @arfathpa4106
    @arfathpa4106 9 หลายเดือนก่อน +13

    Nalla molaan എത്രയും പെട്ടന്ന് kittatte 🤲🏻🤲🏻💚🥰

  • @RAFARAHMAN313
    @RAFARAHMAN313 9 หลายเดือนก่อน +2

    ماشاء الله... എത്രയും പെട്ടെന്ന് സർവശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA 9 หลายเดือนก่อน +6

    നല്ലൊരു മോൾ 👍നല്ലൊരു ചെക്കനെ കിട്ടട്ടെ ആമീൻ 🤲🏻

  • @saleemvijayawada9679
    @saleemvijayawada9679 9 หลายเดือนก่อน +14

    അല്ലാഹു വിൻെറ അനുഗ്രഹം ഉണ്ടാവട്ടെ മോളെ .....

  • @SayedSayed-vr3ey
    @SayedSayed-vr3ey 9 หลายเดือนก่อน +62

    തസ്‌നീമാക്ക് അനുയോജ്യമായ നല്ല വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ ആമീൻ

  • @mmhashraraf8475
    @mmhashraraf8475 9 หลายเดือนก่อน +30

    മാഷാ അള്ളാ.. നല്ല ഐശ്വര്യമുള്ള ഒരു കുട്ടി.. തീർച്ചയായും സർവ്വശക്തന്റെ അനുഗ്രഹത്താൽ നല്ലൊരു വചനങ്ങൾ തന്നെ ഈ മോൾക്ക് കിട്ടും അല്ലാഹു സഹായിക്കട്ടെ ആമീൻ

    • @aluk.m527
      @aluk.m527 8 หลายเดือนก่อน

      ഇവിടേ മെത്തിയാ ജാഹില്

    • @SajithariyasRiyassajitha
      @SajithariyasRiyassajitha 5 หลายเดือนก่อน

      അള്ളാഹു നല്ല വരണേ നൽകണേ ആമീൻ

  • @thasleenaanas8058
    @thasleenaanas8058 9 หลายเดือนก่อน +9

    നല്ല മോൾ നല്ല ഒരു ഇണയെ കിട്ടട്ടെ ആമീൻ

  • @kannankollam1711
    @kannankollam1711 9 หลายเดือนก่อน +16

    എന്തായാലും നല്ലൊരു മനസ്സിൻറെ ഉടമയായ രാജകുമാരനെ കിട്ടട്ടെ

  • @nabeelj111
    @nabeelj111 9 หลายเดือนก่อน +3

    Alhamdulillah... Nalloru varane kittatte.. Ellam angeekarikkunna nalloru varane kittum thasneem... Inshllah 🤲🏻
    Mattoru udhyeshathinte peril arum ninkkh cheyyaruth.. Eeman ullavar matram ee ponnumole nikkh cheyyuka... Nikkh cheythitt aa punjiri maykkaruth.. Aa manass vedhnippikkaruth😊

  • @Verygood246
    @Verygood246 9 หลายเดือนก่อน +4

    പാവം നല്ല ഒരു ചെക്കനെ കിട്ടട്ടെ ആമീൻ ❤

  • @naseema6352
    @naseema6352 9 หลายเดือนก่อน +12

    മാഷാ allah നല്ല മോൾ 🥰
    ഇപ്പോഴത്തെ പെൺകുട്ടികൾ ദീനിന് preference കൊടുക്കുന്നവർ വളെരെ കുറവാണു. അള്ളാഹു ഖൈർ ആയ നല്ലൊരാളെ എത്തിച്ചു കൊടുക്കട്ടെ 🤲

  • @kamalsuliman2448
    @kamalsuliman2448 9 หลายเดือนก่อน +12

    നല്ലൊരു വരനെ അള്ളാഹു നൽകട്ടെ എത്രയും പെട്ടെന്ന് മോൾക്

  • @GssaeFddsf
    @GssaeFddsf 9 หลายเดือนก่อน +42

    വാപ്പാന്റെ തെസ്നി കുട്ടി സുന്ദരി നിന്നെ അള്ളാഹു രക്ഷിക്കും മോളെ അള്ളാഹു നിന്നെ കൈ വിടൂല

  • @shageervavachi1333
    @shageervavachi1333 9 หลายเดือนก่อน +1

    ഇന്ഷാ അള്ളാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲. സന്തോഷം നിറഞ്ഞ ജീവിതം അള്ളാഹു നൽകും.

  • @AbduMajeed-io5ez
    @AbduMajeed-io5ez 9 หลายเดือนก่อน +3

    മോളുടെ എല്ലാ അഗ്രങ്ങളും ഇമാസത്തിൽ നടകും ഇൻശാ അല്ലാഹ്

  • @ammuthrikkakara2824
    @ammuthrikkakara2824 9 หลายเดือนก่อน +30

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @nisamudeent
    @nisamudeent 8 หลายเดือนก่อน

    Allahu nalla oru inaye nalgi anugrahikatte 🤲🤲🤲🤲

  • @HassanHassan-mw3cg
    @HassanHassan-mw3cg 9 หลายเดือนก่อน +3

    Nalla monajathi kutty mashaallaha❤

  • @naseema6352
    @naseema6352 9 หลายเดือนก่อน +44

    വിവാഹം കഴിയാത്ത എല്ലാവർക്കും അള്ളാഹു ഖൈർ ആയ ഇണക്കളെ നൽകട്ടെ... സന്തോഷം ഉള്ള ജീവിതം നൽകട്ടെ 🤲🤲🤲🤲

  • @hadurizu8426
    @hadurizu8426 9 หลายเดือนก่อน +4

    മോൾക്ക് നല്ലൊരു വരനെ കിട്ടട്ടെ 🤲

  • @siddhusiddhu4407
    @siddhusiddhu4407 4 หลายเดือนก่อน

    Masha allah സുന്ദരിക്കുട്ടി 😘😘😘..
    എത്രയും പെട്ടന്ന് റബ്ബെ ഈ പൊന്നുമോൾക് നല്ലൊരു കല്യാണം ദീനീബോധം ഉള്ള നല്ലൊരു കുടുംബത്തിൽ നിന്ന് ശെരിയായി എന്ന് കേൾക്കണെ നാഥാ 🤲🏻🤲🏻🤲🏻
    ആമീൻ യാ റബ്ബൽ ആലമീൻ

  • @ashrafashraf9850
    @ashrafashraf9850 8 หลายเดือนก่อน +2

    ഈ കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @ayshadua-z9j
    @ayshadua-z9j 9 หลายเดือนก่อน +6

    നല്ല ചിരി മോളെ

  • @Shebeee_Mnzr
    @Shebeee_Mnzr 9 หลายเดือนก่อน +11

    Minnunde pole undalo thasni❤

  • @VS-0040
    @VS-0040 8 หลายเดือนก่อน +1

    Her marriage will be done soon ❤❤❤❤❤❤
    God bless her

  • @farsana9868
    @farsana9868 9 หลายเดือนก่อน +196

    തസ്‌ലിയുടെ ആങ്ങള ആണെന്ന് കരുതി ഉപ്പാനെ കണ്ടപ്പോൾ

    • @thelady6968
      @thelady6968 9 หลายเดือนก่อน +5

      ശരിയാണ്

    • @saleem.6524
      @saleem.6524 9 หลายเดือนก่อน +8

      ഞാനും അങ്ങനെ കരുതി...,ഉപ്പ ചുള്ളനാണ്...,😊

    • @Rabin-bi8rw
      @Rabin-bi8rw 9 หลายเดือนก่อน +3

      എനിക്കും തോന്നി 😂

    • @athikasabithsabith7512
      @athikasabithsabith7512 9 หลายเดือนก่อน +2

      ഞാനും കരുതി

    • @AbdulbariAbdulbaripk
      @AbdulbariAbdulbaripk 9 หลายเดือนก่อน +2

      True

  • @AbdulbariAbdulbaripk
    @AbdulbariAbdulbaripk 9 หลายเดือนก่อน +8

    Masha Allah..... മോൾക്ക് അനുയോജ്യനായ പുതിയാപ്ല നെകിട്ടെട്ടെ........❤❤❤

  • @Staywitthme
    @Staywitthme 9 หลายเดือนก่อน +3

    സുന്ദരി മോൾ 🤲🤲🤲

  • @shameermachad1479
    @shameermachad1479 9 หลายเดือนก่อน

    നല്ല മോളാണ്....
    റബ്ബ് അനുയോജ്യമായ ഒരു ഇണയെ നൽകട്ടെ 🤲

  • @helmetboy3433
    @helmetboy3433 9 หลายเดือนก่อน +1

    Inshallah..,നല്ലൊരു ചെക്കനെ കിട്ടും ഇയാൾക്.. പ്രാർത്ഥനയിൽ ഉൾപെടുത്തുന്നു. 🤲

  • @manojaharidas2982
    @manojaharidas2982 9 หลายเดือนก่อน +1

    ❤ നല്ല മോള്❤

  • @rasheednelliyil6660
    @rasheednelliyil6660 9 หลายเดือนก่อน +1

    ഇന്ഷാ അള്ളാഹു.. മോൾക്ക്‌ നല്ല ഒരു വരനെ കിട്ടട്ടെ... ആമീൻ..

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq 9 หลายเดือนก่อน +4

    അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍

  • @santhoshparameswaran1747
    @santhoshparameswaran1747 9 หลายเดือนก่อน +5

    എനിക്കും നല്ലൊരു വധുവിനെ കിട്ടട്ടെ

  • @Fakrudheen-pi6kf
    @Fakrudheen-pi6kf 9 หลายเดือนก่อน +5

    ഞാൻ ഹംസക്കാന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. ഷവ്വാൽ മാസത്തിൽ തന്നെ കല്യാണം ശരിയായി എന്ന വീഡിയോ കാണും. ഇൻ ഷാ അള്ളാഹ്

  • @sainabasalim4860
    @sainabasalim4860 9 หลายเดือนก่อน +1

    എത്രയും പെട്ടെന്ന് തസ്നി മോൾക്ക് നല്ല രു വിവാഹ ലോജന വരട്ടെ

  • @NashwanNas
    @NashwanNas 3 หลายเดือนก่อน +1

    ALLAHU Ellam elluppam rahathilum santhoshathilum khairilum akitharate tharum Aameen ya RABBALa'lameen ALHAMDULILLAH

  • @LEGENDS-me3vd
    @LEGENDS-me3vd 8 หลายเดือนก่อน +3

    ഉപ്പയുടെ മുഖം ആണ് എന്റെ പെങ്ങൾ കുട്ടിക്ക് പാവം 😥സാരമില്ല ട്ടോ കുട്ടിക്ക് നല്ലഭർത്താവിനെ കിട്ടും ഇന്ഷാ അല്ലഹ് എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ട് ട്ടോ മോളെ 😥🤲🤲

  • @ratheeshiruvetty3392
    @ratheeshiruvetty3392 8 หลายเดือนก่อน +1

    നല്ല കുടുംബം സംസാരം കേട്ടാൽ അറിയാം അവരുടെ മനസ് പാവം ആ മോൾക്ക് നല്ല സ്നേഹമുള്ള ഒരു ഇണയെ ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @abduladattil8372
    @abduladattil8372 9 หลายเดือนก่อน +1

    Insah allah allahu subhan nalla oru payyane ethichu kodukkatte ameen 🎉

  • @arifplr8335
    @arifplr8335 9 หลายเดือนก่อน +11

    മാഷാഅല്ലാഹ്‌ നല്ല അച്ചടക്കുമുള്ള മോള് പടച്ചോനെ ആ മോൾക്ക് നല്ലെയൊരു ഇണയെ കൊടുക്കണേ ആമീൻ 🤲🤲🤲

    • @anyme4875
      @anyme4875 9 หลายเดือนก่อน

      Orupad ishtayi ,pakshe trivandrum aanu veedu .😢

  • @crstiano_edittz4609
    @crstiano_edittz4609 9 หลายเดือนก่อน +3

    Nammude makkalk swaalihaaya inayeyum kudumbakkaareyum kittaan rahmaanum raheemumaaya allaahu anugrahikkatte aameen yaa arhamu raahimeen

  • @rahmath4075
    @rahmath4075 4 หลายเดือนก่อน +1

    Allahu nalloru jeevitham pradanam cheyyatte

  • @MuhsinMuhsin-wx5xo
    @MuhsinMuhsin-wx5xo 9 หลายเดือนก่อน

    നല്ല ചിരി ഉള്ള മോൾ 😊

  • @sanhasahal508
    @sanhasahal508 9 หลายเดือนก่อน +3

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @Berlin-cj5ly
    @Berlin-cj5ly 9 หลายเดือนก่อน +5

    😊നല്ല മോൾ ഒരു ഉസ്താദ് തന്നെ വരട്ടെ

  • @hamzamullappat1945
    @hamzamullappat1945 7 หลายเดือนก่อน +1

    അല്ലാഹുവേ ആ മോൾക്ക് നല്ലൊരു വരനെ കൊടുക്കണേ നാഥാ

  • @musdiq-yj2wk
    @musdiq-yj2wk 9 หลายเดือนก่อน +1

    Real ഹീറോ ❤❤❤❤
    👍👍👍👍

  • @shamseerjr9753
    @shamseerjr9753 9 หลายเดือนก่อน +2

    Insha allah... You will get better one insha allah ❤

  • @siddiqueellathvalappil-qn3mf
    @siddiqueellathvalappil-qn3mf 9 หลายเดือนก่อน +1

    In sha Allah ethrayum pettannu thanne kalyanam kazhiyatte...aameen

  • @salimkp6047
    @salimkp6047 4 หลายเดือนก่อน +1

    നല്ലൊരു വരനെ കിട്ടട്ടെ ആമീൻ

  • @basheerkung-fu8787
    @basheerkung-fu8787 หลายเดือนก่อน +1

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @MujeebRahman-ot5ep
    @MujeebRahman-ot5ep 8 หลายเดือนก่อน +1

    മോൾക് നല്ല ഒരു മാരനെ കിട്ടീട്ടെ

  • @khaderkallingal6634
    @khaderkallingal6634 2 หลายเดือนก่อน

    Padachon yetrayum pettennu tanne yella udesham ghairaki kodukatte a aaammeeen 🤲🤲🤲🤲

  • @Zainaba-b9j
    @Zainaba-b9j 8 หลายเดือนก่อน +1

    നല്ല ഒരു വരനെ കിട്ടട്ടെ.......... ആമീൻ

  • @SaleemM-t6l
    @SaleemM-t6l 9 หลายเดือนก่อน +1

    Mashallah ❤ nalla mol nalluru life molkk kiittatte,,❤❤

  • @abdulsalamps226
    @abdulsalamps226 9 หลายเดือนก่อน +7

    ആ മേളേ പോലെ, നിഷ് ങ്കളൻ യായ ഒ, മേനേ അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ, ആമീൻ,

  • @zubairkk2032
    @zubairkk2032 9 หลายเดือนก่อน +2

    Monjathimolk nalloru varaney kodukk rabbey aameen

  • @muhammedansil3594
    @muhammedansil3594 9 หลายเดือนก่อน +1

    പടച്ചോൻ നല്ലൊരു ഇണയെ നൽകട്ടെ
    ആമീൻ

  • @haseenanp5523
    @haseenanp5523 3 หลายเดือนก่อน

    നല്ല ഒരു മോൾ ആണ് 🤲🤲ചെയ്‌യും

  • @AneeshaChinnu-z8x
    @AneeshaChinnu-z8x 9 หลายเดือนก่อน +4

    ചിരിക്കുന്നു പാവം നല്ല മോൾ ❤❤❤

  • @kunhimonk2603
    @kunhimonk2603 4 หลายเดือนก่อน +1

    Nalla കുടുംബം നല്ലമോൾ

  • @AbdulVahid-m5s
    @AbdulVahid-m5s 9 หลายเดือนก่อน

    നല്ല സുന്ദരി മോള് അല്ലാഹുവെ എത്ര യും പെട്ടന്ന് വിവാഹം നടക്കട്ടെ

  • @satheeshsadasivan8075
    @satheeshsadasivan8075 7 หลายเดือนก่อน

    നല്ലൊരു കുടുംബം ----all the best wishes

  • @Jumailamk222
    @Jumailamk222 6 หลายเดือนก่อน +1

    Sundari mole ❤❤

  • @habeeback6942
    @habeeback6942 9 หลายเดือนก่อน +8

    സുന്ദരി കുട്ടി mashaallah

  • @NishaNaseer-n8c
    @NishaNaseer-n8c 4 หลายเดือนก่อน +1

    Sundarikuttee,molde vivaham etthrayum vegam sariyavatte.

  • @songs4malluz258
    @songs4malluz258 8 หลายเดือนก่อน +2

    Njn malappuram district Aanu enikku thalprym ndu Ee kuttye vivaham kazhikkan

  • @musthafamusthafa5699
    @musthafamusthafa5699 8 หลายเดือนก่อน

    Ee molkku nalloru varane kittan vandi Dua cheiyunnu 👍🤲🤲🤲

  • @manumamu224
    @manumamu224 9 หลายเดือนก่อน +6

    കിട്ടുന്നbenരക്ഷപ്പെടും നല്ല മോള് 👌

  • @moohanmoon4934
    @moohanmoon4934 9 หลายเดือนก่อน

    ماشاءالله സുന്ദരിയായ മോള് ഇപ്പോഴേ ആശങ്ക പ്പെടണോ അവൾക് നല്ല ഒരു ഭർതാവിനെകിട്ടേണമേനേ

  • @AarifaAari-pt6wu
    @AarifaAari-pt6wu 9 หลายเดือนก่อน +1

    Minnunte face cut ❤nalloru paartnere kittate ❤️

  • @RinuMunna
    @RinuMunna 7 หลายเดือนก่อน

    നല്ല സ്വാഭാവം ഉള്ള കുട്ടിയ ❤

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 8 หลายเดือนก่อน

    മൊഞ്ചത്തി സഹോദരി ❤ALLAH അനുഗ്രഹിക്കട്ടെ ..

  • @prasadaugustine1498
    @prasadaugustine1498 9 หลายเดือนก่อน +5

    മുത്ത് സൂപ്പർ ആണ്

  • @sudeersudeer7972
    @sudeersudeer7972 9 หลายเดือนก่อน +5

    ആ പൊന്നു മോൾക് നല്ലരു ഇണയെ നീ പെട്ടന് ശരി ആക്കി കൊടുക്കണേ റബ്ബേ 🤲🤲🤲🤲🤲

  • @oniko-r4d
    @oniko-r4d 9 หลายเดือนก่อน

    Allahu Khairaya oru kudumba jeevitham nalkatte

  • @ilyasilyas8028
    @ilyasilyas8028 9 หลายเดือนก่อน +1

    Valare Nalla failiyanu. Aduthariyam. All the best tasni mol. God bless you

  • @yaseenworld3120
    @yaseenworld3120 9 หลายเดือนก่อน +1

    നല്ല mol നല്ല ചെക്കനെ kittatte

  • @Muhammedaliali-v9e
    @Muhammedaliali-v9e 9 หลายเดือนก่อน +1

    തസ്നി നല്ല മൊഞ്ചത്തി അല്ലാഹുവേ വിവാഹം പൂർത്തീകരിച്ചു തരട്ടെ

  • @sainulabid6158
    @sainulabid6158 9 หลายเดือนก่อน

    അല്ലാഹ്, നല്ലൊരു ബന്ധം ആ മൊഞ്ചത്തി കുട്ടിക്ക് കിട്ടട്ടെ, ഇന്ഷാ അല്ലാഹ്

  • @pathooosspeaking361
    @pathooosspeaking361 8 หลายเดือนก่อน +2

    എല്ലാം തുറന്നു പറയുന്ന കുടുംബമാണ് നല്ല ഭർത്താവിനെ കൊടുക്കണേ റഹ്മാനെ വീഡിയോ ചെയ്യുന്ന നിങ്ങളുടെ ഭാര്യയുടെ അതെ കട്ടുണ്ട് ദീർഘായുസ്സും ആഫിയതും നൽകുമാറാകട്ടെ