ദർസിലെ ഉസ്താദ് ചെയ്തത് കണ്ട് കലിപൂണ്ട് നാട്ടുകാർ..ഇത് മുഴുവൻ വിശ്വസിക്കാമോ?

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • VISAL MEDIA
    ദർസിലെ ഉസ്താദ് ചെയ്തത് കണ്ട് കലിപൂണ്ട് നാട്ടുകാർ
    ഇത് മുഴുവൻ വിശ്വസിക്കാമോ?

ความคิดเห็น • 140

  • @sain6495
    @sain6495 6 วันที่ผ่านมา +15

    ഞാനും ദർസിൽ പഠിച്ചു എന്റെ ഫാമിലിയ്യൽ പലരും പഠിക്കുന്നു വളരെ ഉഷാറായി പോകുന്നു...ഉസ്താദുമാരോട് എതിരുള്ള..വിയോജിപ്പുള്ള ചില ആളുകൾ പലതും ഉണ്ടാക്കാറുണ്ട്...പല കള്ള കേസിൽ ഉസ്താദുമാരെ ജയിലിലും ആക്കിയിട്ടുണ്ട്

  • @mhdsinan3001
    @mhdsinan3001 7 วันที่ผ่านมา +50

    എന്റെ മകൻ ദർസിലാണ് അവന്റെ ഉസ്താദൊക്കെ നല്ല ഉസ്താദുമാരാണ്

    • @MuhammadSabith-sh5dt
      @MuhammadSabith-sh5dt 7 วันที่ผ่านมา +1

      മതബോധനത്തിൻ്റെ പേരിൽ വിവരക്കേടുപഠിയ്ക്കാൻ ഉഴപ്പുന്ന കുട്ടികളെ ക്രൂരമായി മർദ്ധിക്കുകയും, വേദനിപ്പിക്കുന്ന സംഭവങ്ങൾ മദ്രസകളിൽ പതിവായി നടക്കുന്നുണ്ടെങ്കിലും,മഹലിൽ നിന്നും പുറത്താക്കപ്പെടുമെന്ന ഭയത്താൽ ഒട്ടുമിക്ക കുടുംബാംഗങ്ങളും അത് പുറത്തു പറയാറില്ല.
      10-ാം ക്ലാസും അതിനു താഴെയും വിദ്യാഭ്യസം മാത്രമുള്ള ഭൂരിപക്ഷം മദ്രസാ അദ്യാപകർക്കും കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നോ, പെരുമാറണമെന്നോ വേണ്ടത്ര വിവരമില്ല, ഭീഷണിപ്പെടുത്തിയും, ഭയപ്പെടുത്തിയും, മർദ്ധിച്ചും കുട്ടികളെ തൻ്റെ വരുതിയ്ക്കു നിർത്തുക എന്ന കാടൻ പഠനമുറ മാറേണ്ടിയിരിക്കുന്നു.

    • @MuhammadFaisal-ig6sq
      @MuhammadFaisal-ig6sq 2 วันที่ผ่านมา

      പിരിച്ചു വിട്ടില്ലേ അയാളെ അവിടെ വെച്ചു ഇരിക്കുക യാണോ നാട്ടുകാർ ​@@MuhammadSabith-sh5dt

  • @azizabdul7832
    @azizabdul7832 7 วันที่ผ่านมา +27

    ചില ഉസ്താദ്മാർ അങ്ങനെയാണ്. ഇവർ കാരണം എല്ലാ ഉസ്താദ്മാർക്കും മുസ്ലിം സമൂത്തിനു മാണ് പേര് ദോഷം

  • @yestrack6075
    @yestrack6075 3 วันที่ผ่านมา +1

    ഇത്തരം ക്രൂരതകൾ കുട്ടികൾ മത വിരുദ്ധരാകാൻ ഏറെ കാരണമാകുന്നു.
    മദ്രസ അധ്യാപകർക്ക് മനഃശാസ്ത്രവും, അധ്യാപന തന്ത്രങ്ങളും നിർബന്ധമായി നിരന്തരമായി പഠിപ്പിക്കണം

  • @CHELLENGBOYS
    @CHELLENGBOYS 7 วันที่ผ่านมา +21

    എന്റെ രണ്ടു മക്കൾ ദർസിലാണ്. നല്ല ഉസ്താദുമാരാണ് അവിടെ ഉള്ളതൊക്കെ. സത്യം തെളിയട്ടെ

    • @MuhammadSabith-sh5dt
      @MuhammadSabith-sh5dt 7 วันที่ผ่านมา

      കുട്ടികളെ രക്ഷിതാക്കൾ അവരുടെ മാനസികാവസ്ഥ മനസ്സിലാകാതെ നിർബന്ധിച്ച് മതപഠന കേന്ദ്രത്തിൽ ആക്കി രക്ഷിതാക്കൾ ഫ്രീ ആകും...അവർ ജീവിതം ആസ്വദിക്കും.. ഈ കുട്ടികൾ മറ്റു കുട്ടികൾക്കൊപ്പം പല തരത്തിൽ വീട്ടിൽ വളരുന്ന കുട്ടികൾ മെൻ്റൽ സ്‌ട്രസ്നു അടിമപ്പെടും.... .... കായികവും മാനസ്സികമായ രീതിക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് മദ്റസാ അധ്യാപനം മികവുറ്റതാക്കണം... പഠിപ്പിക്കുന്ന അധ്യാപ്കാർക്ക് കൃത്യമായ കാലഘട്ടത്തിന് അനുസരിച്ച ശമ്പളം.. നിശ്ചയിക്കണം..ഇതൊക്കെ വേണം.. ഇതിന് waqf board nu കീഴിൽ ഒരു ബോർഡ് രൂപീകരിക്കണം..

  • @Asharafu-cf2bd
    @Asharafu-cf2bd วันที่ผ่านมา

    താങ്കളുടെ അഭിപ്രായം വളരെ ശരിയാണ് ഉസ്താദുമാർക്ക് വേണ്ടി ട്രെയിനിങ് കൊടുത്തില്ലെങ്കിൽ സമുദായത്തെ പറയിപ്പിക്കും

  • @-shefna780
    @-shefna780 7 วันที่ผ่านมา +15

    സത്യം തെളിയട്ടെ 🤲😢

  • @sain6495
    @sain6495 6 วันที่ผ่านมา +3

    സത്യം പുറത്ത് വരട്ടെ

  • @kadheejamusthfa6715
    @kadheejamusthfa6715 7 วันที่ผ่านมา +14

    എന്റെ അനുജത്തിയുടെ മകൻ പഠിക്കുന്നുണ്ട് അവിടെയെല്ലാം നല്ല ഉസ്താദുമാരാണ്

  • @muhammed136
    @muhammed136 7 วันที่ผ่านมา +7

    മദ്രസ ഉസ്താദുമാർക്ക് വലിയ വലിയ ട്രൈനുങ്ങുകൾ നൽകുന്നുണ്ട്.
    200 മണിക്കൂർ നീണ്ട് നിൽക്കുന്ന MLP ട്രൈനുങ്ങുകൾ ഉസ്താദുമാർക്ക് സമസ്ത എ പി വിഭാഗം നൽക്കുന്നുണ്ട് കുട്ടികളുടെ മനശാസ്ത്രം വിഷയത്തിൻ.

    • @azizabdul7832
      @azizabdul7832 7 วันที่ผ่านมา +1

      എന്തു ട്രെയിനിങ്, വിദ്യാർത്ഥികളോട് വളരെ മോശമായി ആണ് മിക്ക ഉസ്താദ്മാർ പെരുമാറുന്നത്

    • @AyshuFalili
      @AyshuFalili 6 วันที่ผ่านมา

      @@azizabdul7832 ഈ കാലത്തെ കുട്ടികൾ ഒക്കെ അടിപൊളി aan alle.....രക്ഷിതാക്കളും.....ഞാനും രക്ഷിതാവ് aan....പണ്ടത്തെ അധ്യാപകരുടെ(ഉസ്താദ്, ടീച്ചർ)അടി കിട്ടിയത് കൊണ്ട് കുറച്ചൊക്കെ നന്നായി....ഇപ്പൊ അടിക്കാൻ പാടില്ല...ഫലമോ കുട്ടികളെ ummamark പോലും പിടിച്ചാ കിട്ടുന്നില്ല....

  • @Umar-n4c9j
    @Umar-n4c9j 7 วันที่ผ่านมา +18

    എന്തിനാണ് സാറേ നിങ്ങൾ ഇതിൻറെ സത്യാവസ്ഥ അറിയാതെ വീഡിയോ ചെയ്യുന്നത് ഇതിൻറെ പിന്നിൽ പിന്നെ എന്തൊക്കെ ഉണ്ടാകും അതൊക്കെ പുറത്തു വന്നതിനു ശേഷം വീഡിയോ ചെയ്താൽ മതിയാവില്ലെ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 7 วันที่ผ่านมา +3

      സത്യാവസ്ഥ അറിഞ്ഞിട്ട് തന്നെയാ ചെയ്തത്.

    • @MuhammadSabith-sh5dt
      @MuhammadSabith-sh5dt 7 วันที่ผ่านมา +1

      മതബോധനത്തിൻ്റെ പേരിൽ വിവരക്കേടുപഠിയ്ക്കാൻ ഉഴപ്പുന്ന കുട്ടികളെ ക്രൂരമായി മർദ്ധിക്കുകയും, വേദനിപ്പിക്കുന്ന സംഭവങ്ങൾ മദ്രസകളിൽ പതിവായി നടക്കുന്നുണ്ടെങ്കിലും,മഹലിൽ നിന്നും പുറത്താക്കപ്പെടുമെന്ന ഭയത്താൽ ഒട്ടുമിക്ക കുടുംബാംഗങ്ങളും അത് പുറത്തു പറയാറില്ല.
      10-ാം ക്ലാസും അതിനു താഴെയും വിദ്യാഭ്യസം മാത്രമുള്ള ഭൂരിപക്ഷം മദ്രസാ അദ്യാപകർക്കും കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നോ, പെരുമാറണമെന്നോ വേണ്ടത്ര വിവരമില്ല, ഭീഷണിപ്പെടുത്തിയും, ഭയപ്പെടുത്തിയും, മർദ്ധിച്ചും കുട്ടികളെ തൻ്റെ വരുതിയ്ക്കു നിർത്തുക എന്ന കാടൻ പഠനമുറ മാറേണ്ടിയിരിക്കുന്നു.

    • @AyshuFalili
      @AyshuFalili 6 วันที่ผ่านมา

      @@MuhammadSabith-sh5dt...pandidhan ആണെന്ന് തോന്നുന്നു.....

  • @abdulnazar4747
    @abdulnazar4747 7 วันที่ผ่านมา +11

    വാർത്തയിൽ കണ്ടു എന്താണ് ഇതിൻ്റെ വാസ്തവം അള്ളാഹു അഹ്‌ലം എൻ്റെ മോൻ കോളെജിൽ പഠിക്കാൻ തുടങ്ങിയിട്ട് 4 വർഷം കഴിഞ്ഞു നല്ല പിടിപ്പും ഉണ്ട്👍👍

    • @-shefna780
      @-shefna780 7 วันที่ผ่านมา +1

      @@abdulnazar4747 👍👍👍

  • @aboobackerk7837
    @aboobackerk7837 7 วันที่ผ่านมา +9

    ദർസിലെ മറ്റുള്ള കുട്ടി കളോട് അന്വേഷിച്ചാൽ സത്യം അറിയാം. ഈ പറഞ കാര്യങ്ങൾ ചെയ്തിട്ടുണ്ട് എങ്കിൽ ജയിലിൽ ഇടണം

  • @abdurahimanmusliyar1499
    @abdurahimanmusliyar1499 6 วันที่ผ่านมา +2

    23/26ഒരു ഡിസ്‌മാച്ചിംഗ് എയ്ജാണ്
    അതിനാൽ എന്തോ ഒരു പന്തി കേടുണ്ട് ഇതിൽ ഒന്നിരിക്കൽ
    കുട്ടി (വലിയ )ബിലോ ആയിരിക്കും അപ്പോൾ എല്ലാത്തിലും ബിലോ ആയിരിക്കും എത്തിപ്പെട്ടത് ,ഒരു എനിമി ഉസ്താദ് സ്ഥാപനം, അപ്പോൾ🤓🤓🤓അറിയില്ല അറിയാതെ പറയാനും പാടില്ലായിരുന്നു പിന്നെ കേരളത്തിലെ എല്ലാ സുന്നി അറബിക്കോളേജുകളിലുംഇപ്പോൾ 10കൊല്ലത്തോളമായി ട്രെയി്നിങ് നിലവിൽ ഉണ്ട്

  • @Vagabond617
    @Vagabond617 7 วันที่ผ่านมา +6

    ഉസ്താദിൻ്റെ പ്രവൃത്തികൾ വെള്ളപൂശലാണ് നമ്മുടെ പ്രധാനം😂

  • @KunhaminaKunhamina-l4u
    @KunhaminaKunhamina-l4u 5 วันที่ผ่านมา

    Ente monum darsilan masha allah nalla usthathumaran allahu deergayus kodukkatte

  • @abdullakunhi3019
    @abdullakunhi3019 5 วันที่ผ่านมา

    ക്രൂരന്മാരും നല്ല മനുഷ്യത്മുള്ളവരും ഉണ്ട്

  • @m4hubburasool358
    @m4hubburasool358 7 วันที่ผ่านมา +7

    നാലു മാസം ദറസിൽ നിന്ന കുട്ടി ഏതായാലും ഒരു മാസം കൂടുമ്പോൾ ലീവ് വിടും ഇത്രയും അടിക്കുന്ന ദറസ് ആണെങ്കിൽ എന്ത്കൊണ്ട് ആ ദറസിലേക്ക് തിരിച്ചു വന്നു

    • @jumaira786mullungal4
      @jumaira786mullungal4 2 วันที่ผ่านมา

      അതെ

    • @MuhammadFaisal-ig6sq
      @MuhammadFaisal-ig6sq 2 วันที่ผ่านมา

      പിരിച്ചു വിടണം നാട്ടുകാർ പരിഹാരം ഉണ്ടാക്കണം ഒരു കുട്ടിക്കും അങ്ങനെ ഉണ്ടാവരുത് പിന്നെ യും വെച്ചു ഇരിക്കുക യാണോ ഇത്തരം ആളുകളെ

  • @sulaiman0987
    @sulaiman0987 6 วันที่ผ่านมา +1

    ഈ കാര്യം അനേഷിച് തി ന് ശഷം മാത്രം മതി കാര്യത്ലേക് നീങ്ങാൻ

  • @muneer6909
    @muneer6909 7 วันที่ผ่านมา

    മുമ്പ് വീട്ടിൽ എണ്ണം കൂടുമ്പോൾ ദർസിലേക്ക് വിടുന്ന പതിവുണ്ടായിരുന്നു അത്. വെറുംദീനീസ്നേഹം മാത്രമായിരുന്നില്ല...

  • @LovelyCap-lg2yl
    @LovelyCap-lg2yl 7 วันที่ผ่านมา +2

    സത്യ അറിഞ്ഞിട്ട് പോരേ ആരേങ്കിലും ദീൻ പൊളിക്കാൻ വന്നവരേ വാക്ക് കേട്ട് ട്ട് പോരേ ലൈവി ടൽ കേട്ടത് പാതി കേക്കാത്തത് പാതി നിരപരാതിയായ ഉസ്താദ് മ്മാരെ നേരെ വേണ്ട കളി

  • @ThanveerAmeen
    @ThanveerAmeen 7 วันที่ผ่านมา +3

    അള്ളാഹുവിന്നറിയാം

  • @-shefna780
    @-shefna780 7 วันที่ผ่านมา +3

    First like👍👍👍

    • @saeerkp3740
      @saeerkp3740 7 วันที่ผ่านมา +2

      ഞാനും 🥰👍

    • @abdulnazar4747
      @abdulnazar4747 7 วันที่ผ่านมา +2

      ഞങ്ങളും😢😢

    • @-shefna780
      @-shefna780 7 วันที่ผ่านมา +2

      എല്ലാവരും 🥰

    • @abdulnazar4747
      @abdulnazar4747 7 วันที่ผ่านมา

      @@-shefna780 നമ്മൾ എഴുതുന്നത് ആരോ റിമൂവ് ചെയ്യുന്നുണ്ട് അത് എന്താ

  • @ramiizzblangod3001
    @ramiizzblangod3001 6 วันที่ผ่านมา +1

    Njaan usthadanmarude family yaan

  • @MuhammedAshraf-rj5iw
    @MuhammedAshraf-rj5iw 7 วันที่ผ่านมา +3

    ❌❌❌❌❌❌❌❌❌❌❌
    സത്യാവസ്ഥ അറിയുന്നവർ പറയൂ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നവൻ കുട്ടി അല്ലല്ലോ

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 7 วันที่ผ่านมา +2

    Nammale makkalum darsilam padachon kakkatte😢

  • @-shefna780
    @-shefna780 7 วันที่ผ่านมา +6

    Answer സീതാറാം യെച്ചൂരി

    • @abdulnazar4747
      @abdulnazar4747 7 วันที่ผ่านมา +2

      💯✅✅

    • @-shefna780
      @-shefna780 7 วันที่ผ่านมา +1

      ​@@abdulnazar4747🥰🥰🥰

  • @FRQ.lovebeal
    @FRQ.lovebeal 7 วันที่ผ่านมา +6

    *അപ്പൊ എല്ലാർക്കും ഹാപ്പി അഡ്വാൻസ് നബിദിന ആശംസകൾ ❤❤❤❤😌😌*

    • @KabeerVKD
      @KabeerVKD 7 วันที่ผ่านมา

      അവിടെ വെച്ചോ

  • @haneefamusliyaar9616
    @haneefamusliyaar9616 6 วันที่ผ่านมา

    ട്രൈ നിംഗ് കൊണ്ട് മാത്രം കാര്യമില്ല അല്ലാഹു ചോദിക്കും എന്ന ചിന്തയുള്ളവരെ മാത്രം നിറുത്തുക

  • @lulululu7773
    @lulululu7773 6 วันที่ผ่านมา +1

    നിങ്ങൾ പറഞ്ഞത് 100%ശതമാനം ശരിയാണ്

  • @ibrahimdarimi2843
    @ibrahimdarimi2843 7 วันที่ผ่านมา +17

    എടൊ, പന്തവൂർ കാരാ, കാള പെറ്റന്ന് കേട്ടപ്പോഴേക്ക് കയറ് എടുത്തു ഓടുന്ന തിന് മുമ്പ് ഒന്ന് ആലോചിച്ചു വേണമായിരുന്നു!!ആ "കുഞ്ഞു പൈതൽ "24വയസ്സ് കഴിഞ്ഞു!ഉസ്താദ് 26കാരനും!MSR എന്ന യോഗ്യത ലറ്റർ? ഉള്ള ഒരു പയ്യൻ ആണ്!അവിടെ നടന്ന ത് എന്ത് എന്നത് ആ നാട്ടുകാർ ക്ക് നന്നായി അറിയാം!അവിടെ പോയി ചോദിച്ചു മനസ്സിലാക്കി വേണം ഡയലോഗ്!!!

    • @SatyamOnline-b1y
      @SatyamOnline-b1y 7 วันที่ผ่านมา +1

      ന്നാ... ങ്ങള് പറ ഉസ്താദേ...

  • @Hassi400
    @Hassi400 6 วันที่ผ่านมา

    സത്ത്യം പുറത്ത് വരട്ടെ

  • @shanushammas3245
    @shanushammas3245 6 วันที่ผ่านมา

    എന്റ മോൻ കഴിഞ്ഞ വർഷം ഒരു ഹിഫ്ള് കോേളജിൽ ചേർത്തു അവൻ 7 ജസു പഠിച്ചു അവൻ ഈ വർഷം പോകാൻ തയാറായില്ല അതിനെപ്പറ്റി അന്വേഷിചപ്പോൾ പിന്നെ അവനെ ഞാൻ വിട്ടില്ല ഒര് പാട് ആ ഗ്രഹങ്ങളുണ്ടായിരുന്നു അവനെ ഹാഫിളാക്കണം പരിപാഷ പഠിപ്പിക്കണം എല്ലാം ഞാൻ ഉപേക്ഷിച്ചു ഇനെ മക്കൾ പരിച്ചിറങ്ങിയാൽ അവർ പിപ്പിക്കുന്ന കാലത്ത് അരും കുട്ടികളരാട് ഇങ്ങനെ പെരുമാറുന്നവരായി മാറും

  • @ramlatp5216
    @ramlatp5216 7 วันที่ผ่านมา +4

    ഉസ്താദ് മാരെ മാത്രം കുറ്റം പറയരുത്

  • @Aminaaaahh
    @Aminaaaahh 7 วันที่ผ่านมา +11

    പാവം ഉസ്താത് ആണ്, എന്റ മകൻ അവിടെ ഉണ്ട്, സത്യം അറിയാതെ പറയരുത്

    • @MuhammadSabith-sh5dt
      @MuhammadSabith-sh5dt 7 วันที่ผ่านมา +1

      കുട്ടികളെ രക്ഷിതാക്കൾ അവരുടെ മാനസികാവസ്ഥ മനസ്സിലാകാതെ നിർബന്ധിച്ച് മതപഠന കേന്ദ്രത്തിൽ ആക്കി രക്ഷിതാക്കൾ ഫ്രീ ആകും...അവർ ജീവിതം ആസ്വദിക്കും.. ഈ കുട്ടികൾ മറ്റു കുട്ടികൾക്കൊപ്പം പല തരത്തിൽ വീട്ടിൽ വളരുന്ന കുട്ടികൾ മെൻ്റൽ സ്‌ട്രസ്നു അടിമപ്പെടും.... .... കായികവും മാനസ്സികമായ രീതിക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് മദ്റസാ അധ്യാപനം മികവുറ്റതാക്കണം... പഠിപ്പിക്കുന്ന അധ്യാപ്കാർക്ക് കൃത്യമായ കാലഘട്ടത്തിന് അനുസരിച്ച ശമ്പളം.. നിശ്ചയിക്കണം..ഇതൊക്കെ വേണം.. ഇതിന് waqf board nu കീഴിൽ ഒരു ബോർഡ് രൂപീകരിക്കണം..

    • @AyshuFalili
      @AyshuFalili 6 วันที่ผ่านมา

      @@MuhammadSabith-sh5dt .ശരി പ്രിൻസിപ്പൽ.....മദ്റസാ കഴിഞ്ഞ് മത പഠനത്തിൽ 3,4ബിരുദം എടുത്തു എന്ന് തൊന്നുന്നല്ലോ.....

    • @shaheerk3250
      @shaheerk3250 6 วันที่ผ่านมา

      എന്നാൽ സത്യം നീ പറഞ്ഞു താ

  • @muhammedkoolan4207
    @muhammedkoolan4207 6 วันที่ผ่านมา +1

    26വ യ സ്സ് ഉ ള്ള ആ ള് 23വ യ സ്സ് ഉ ള്ള മ നു ശ്യ നെ അ ഡി കു ബ്ബോ ൾ ഇ വ ൻ നി ന്ന് കൊ ടു ത്തോ എ ന്താ ണ് സത്യം ആ ഉ സ്ഥാ തി നോ ടും എ ന്താ കാ ര ണം ചോ ദി ച് എ ന്നി ട്ടെ സത്യം അ റി യാ വു

  • @sugathansudhi1616
    @sugathansudhi1616 2 วันที่ผ่านมา

    Parachut oil undaaylle?

  • @hannamk4929
    @hannamk4929 7 วันที่ผ่านมา +2

    പണ്ടത്തെ പോലെ അടികിട്ടിയാൽ ഇന്ന് കുട്ടികൾ നന്നാകുമായിരുന്നു 😂

  • @Life_is_liveon
    @Life_is_liveon 7 วันที่ผ่านมา +4

    ഈ കുട്ടിക്ക് 23 വയസ്സായി ഇവൻ എന്താ പൊട്ടനാണോ സത്യം പുറത്തു വരട്ടെ അന്വേഷണം നടക്കട്ടെ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ

  • @HashimRubeena
    @HashimRubeena 7 วันที่ผ่านมา +2

    🤝

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 6 วันที่ผ่านมา +1

    99/ശത മാനം.ഉസ്താത്.മാറും..ഇങ്ങനെ.യാണ്

  • @fathimathwaiba8211
    @fathimathwaiba8211 7 วันที่ผ่านมา +15

    ഇതിൽ 100% ആരും വിശോസിക്കണ്ട. ഇപ്പോ ഇങ്ങനെ കേസ് ആക്കി വലിയ ക്യാഷ് തട്ടുന്ന ഒരു ടീം തന്നെ ഉണ്ട്. അത് കൊണ്ട് തന്നെ 100% വിശ്വസിക്കേണ്ട.

    • @MuhammadSabith-sh5dt
      @MuhammadSabith-sh5dt 7 วันที่ผ่านมา

      മതബോധനത്തിൻ്റെ പേരിൽ വിവരക്കേടുപഠിയ്ക്കാൻ ഉഴപ്പുന്ന കുട്ടികളെ ക്രൂരമായി മർദ്ധിക്കുകയും, വേദനിപ്പിക്കുന്ന സംഭവങ്ങൾ മദ്രസകളിൽ പതിവായി നടക്കുന്നുണ്ടെങ്കിലും,മഹലിൽ നിന്നും പുറത്താക്കപ്പെടുമെന്ന ഭയത്താൽ ഒട്ടുമിക്ക കുടുംബാംഗങ്ങളും അത് പുറത്തു പറയാറില്ല.
      10-ാം ക്ലാസും അതിനു താഴെയും വിദ്യാഭ്യസം മാത്രമുള്ള ഭൂരിപക്ഷം മദ്രസാ അദ്യാപകർക്കും കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നോ, പെരുമാറണമെന്നോ വേണ്ടത്ര വിവരമില്ല, ഭീഷണിപ്പെടുത്തിയും, ഭയപ്പെടുത്തിയും, മർദ്ധിച്ചും കുട്ടികളെ തൻ്റെ വരുതിയ്ക്കു നിർത്തുക എന്ന കാടൻ പഠനമുറ മാറേണ്ടിയിരിക്കുന്നു.

    • @fathimathwaiba8211
      @fathimathwaiba8211 7 วันที่ผ่านมา

      @@MuhammadSabith-sh5dt ഇപ്പോ 10ാം ക്ലാസ്സ്‌ ഉള്ളവർ ഒന്നും അല്ല പഠിപ്പിക്കുന്നത്.. അങ്ങിനെ ഉള്ളത് 100% ശെരിയാണോ എന്ന് അറിയണം മദ്രസയിൽ ഇഷ്ടത്തിരിപ്പെട്ടി ഉണ്ടാവാൻ വഴി ഇല്ല. അടിക്കാൻ വടി കൊണ്ടുവരുമ്പോലെ ആരും ചൂടാക്കാൻ ഇഷ്ടത്തിരിപ്പെട്ടി കൊണ്ടുവരാറില്ല. ഇതിന്റെ പിന്നിൽ ക്യാഷ് ആണ് അജണ്ട എന്നാണ് എന്റെ ഒരു അപിപ്രായം. ഇനി ഇത് സെറ്റിൽമെന്റ് സംസാരം വരും ഇത്ര ലക്ഷം താന്നാൽ ഞങ്ങൾ ഒയിവാക്കാം ഇതാണ് ലാസ്റ്റ് വരുന്നത്.

    • @GhRtg-fu3ck
      @GhRtg-fu3ck 6 วันที่ผ่านมา

      ആക്രമണം നേരിട്ട് വിദ്യാർത്ഥിയുടെ ശരീരം മുഴുവനും ലോകത്തിന്റെ ഭൂപടം തന്നെ കാണാം അത് ഉസ്താദ് ക്ലാസ് എടുത്തപ്പോൾ തനിയെ ശരീരത്തിൽ കയറിയതായിരിക്കാനാണ് സാധ്യത

  • @ahammadpa4229
    @ahammadpa4229 7 วันที่ผ่านมา +2

    എല്ലേ ങ്കിലും ചില ഉസ്താദ് മാർക്ക്‌ സ്വന്തം കാര്യം നിയന്ത്രണം വിട്ടു കളിക്കുന്നു 4:49

  • @abdurahmanabdurahman-ub4mw
    @abdurahmanabdurahman-ub4mw 6 วันที่ผ่านมา

    ആൻസർ :സീതാറാം എച്ചൂരി

  • @MaimoonaP-f5f
    @MaimoonaP-f5f 7 วันที่ผ่านมา +7

    സീതാറാം യെച്ചൂരി

  • @subaires2750
    @subaires2750 5 วันที่ผ่านมา

    വിദ്യാർത്ഥികളെ തല്ലി പഠിപ്പിക്കണമെന്ന് ജാഹിലീങ്ങളായ പണ്ഡിതന്മാരുടെ അഭിപ്രായമാണ് ഇസ്ലാം ഒരിക്കലും ഇത് അനുകൂലിക്കുന്നില്ല വിദ്യാർത്ഥികൾ തല്ലി പഠിപ്പിക്കരുത് എന്നാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമ പഠിപ്പിച്ചിരിക്കുന്നത് വിദ്യാർത്ഥികളെ തല്ലി പഠിപ്പിക്കുന്ന ജാഹിലി ജഹാലത്ത് ബാധിച്ച പണ്ഡിതന്മാരെ തിരിച്ചു തല്ലിയാൽ ഈ വിഷയം പരിഹരിക്കപ്പെടും എല്ലാത്തിടത്തോളം കാലം ഇവർ തല്ലിക്കൊണ്ടേയിരിക്കും

  • @abbas9809
    @abbas9809 7 วันที่ผ่านมา +6

    എന്തായാലും 23 വയസ്സായ പോത്ത് പോലെ വലിപ്പമുള്ള്ളവൻ ഇത്രയും അടിനിന്ന് കൊണ്ടതെന്തിനാ?
    ഓടിരക്ഷപെടുകയെങ്കിലും ചെയ്യാമല്ലോ?
    ഇതിൽ എന്തോ പന്തികേടുണ്ട്

  • @abdunnasser6396
    @abdunnasser6396 7 วันที่ผ่านมา +8

    സുന്നി ദർസിൽ നിന്ന് ഓടി മുജാഹിദ് പള്ളിയിൽ അഭയം തേടി ഇതിൽ മുജാഹിദിന്റെ കളി നടന്നിട്ടുണ്ടാവാം അങ്ങിനെയും ഒരു അന്വേഷണം ആവശ്യമാണ്

  • @muhammedsadiquep.k8701
    @muhammedsadiquep.k8701 7 วันที่ผ่านมา +1

    മാധ്യമ വാർത്ത പ്രത്യേകമായി ഇവിടെ വിളമ്പേണ്ടതുണ്ടോ - എല്ലാരും കണ്ടതും അറിഞ്ഞതുമല്ലെ -

  • @AssainarM-y9h
    @AssainarM-y9h 7 วันที่ผ่านมา +1

    Ella...ophanejukalilum...hostelilum.. anyeshanam nadathanam

  • @IbrahimIbrahim-y6s
    @IbrahimIbrahim-y6s 6 วันที่ผ่านมา +1

    Sedaramyachori

  • @sajinap5265
    @sajinap5265 6 วันที่ผ่านมา

    കഷ്ടം ആ മകൻ എത്ര വേദന സഹിച്ചു കാണു ആ ഉസ്താദിനെ അടിച്ചു അവൻറ് ഞാൻ ഒന്നു പറയുന്നില

  • @shaheeda3400
    @shaheeda3400 6 วันที่ผ่านมา

    😢😢

  • @AssainarM-y9h
    @AssainarM-y9h 7 วันที่ผ่านมา +1

    Good news

  • @asiyaahammed3101
    @asiyaahammed3101 7 วันที่ผ่านมา

    Ente ITHAYUDE MAKKAL darsil aan

  • @ShareefaMM-g2z
    @ShareefaMM-g2z 7 วันที่ผ่านมา +4

    Seetharamyeachriy

  • @hamzainglantinrkadavandiho154
    @hamzainglantinrkadavandiho154 6 วันที่ผ่านมา

    ഇത് കുട്ടിയല്ല 23വയസുള്ള ഒരു യുവാവാണ് മൂന്ന് വയസ് വിറ്റിയാസം ഉസ്താദ് +ശിഷ്യൻ തമ്മിൽ അങ്ങിനത്തെ ഒരു വലിയ മനുഷ്യനെ പൊള്ളിച്ചു അടിച്ചു് എന്നൊക്കെ പറയുമ്പോൾ എന്തോ ദുരൂഹത തോന്നുന്നു രാത്രി അഭയം തേടിയത് വഹ്ഹാബി പള്ളിയിലും എന്തോ?? അന്നെഷിക്കുക തന്നെവേണം അവിടെ പഠിക്കുന്ന മറ്റ് കുട്ടികളോട് അന്നെഷിച്ചാൽ 80ശതമാനം വിവരം കിട്ടും,, ഇന്നത്തെ കാലത്ത് വാട്സാപ്പ് വഴി പരിചയപ്പെട്ടു ധർസിലേക്ക് വരേണ്ട ആവശ്യം ഇല്ല കാരണം എല്ലാ പള്ളി ദർസിലും കുട്ടികൾക്ക് ഷാമമാണ് എല്ലാ സൗകര്യങ്ങളും ചെയ്ദ് കൊടുത്താലും ഇന്ന് ദീൻ പഠിക്കാൻ ആളെ കിട്ടില്ല!അത് കൊണ്ട് തന്നെ അന്നെഷിക്കണം

  • @safiyarazak9811
    @safiyarazak9811 7 วันที่ผ่านมา +4

    സീതാരം യെച്ചൂരി

  • @shanushammas3245
    @shanushammas3245 6 วันที่ผ่านมา

    ഇത ന്ത് മറിമായം 23 കാരന് ഫോണ് കാത്ത് നിക്ക്ണത് അവന് വീട്ടിൽ പോകാമായിരുന്നില്ലേ

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 5 วันที่ผ่านมา

    നല്ലവണ്ണം വിഷയം പഠിക്കാതെ വീഡിയോ ആരും ചെയ്യരുത്. ഒരുപാട് ദുരൂഹതകൾ തോന്നുന്നു. ഒന്നാമതായി 26 കാരന്റെ ഉപദ്രവങ്ങൾ 23 കാരൻ തടഞ്ഞില്ലന്നോ? 23 കാരൻ ആദ്യമായി ഈ ദറസിൽ പോയതാണോ? അഭയം തേടിയത് മുജാഹിദ് പള്ളിയിൽ. അവരുടെ ഇടപെടൽ ന്യായവും സത്യസന്ധവുമായിരുന്നോ. നേരിട്ട് ഉസ്താദ് മായി വിവരങ്ങൾ ഉറപ്പു വരുത്തിയോ?

  • @Alfala_786
    @Alfala_786 5 วันที่ผ่านมา

    Achury

  • @muhammedpullot533
    @muhammedpullot533 3 วันที่ผ่านมา

    സുഹൃത്ത് പറഞ്ഞ വിശ്വാസം തെറ്റ് - മദ്റസയിൽ - ട്രെനിംഗ് ഉണ്ട് റെയജ് വഴി -കോളേജുകളിലും ഉണ്ട് ഒരാൾ പിശക് ചെയ്തത് കൊണ്ട് സ്ഥാപനങ്ങളെ അപമാനിക്കരുത്

  • @saeerkp3740
    @saeerkp3740 7 วันที่ผ่านมา +3

    ഇന്ന് എന്താ വൈകിയത്

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 7 วันที่ผ่านมา +1

      ഓണം പ്രമാണിച്ചു റോഡ് മുഴുവനും ട്രാഫിക് ബ്ലോക്ക് ആയിരുന്നു 😂😂

    • @saeerkp3740
      @saeerkp3740 7 วันที่ผ่านมา +1

      @@AbdulAzeez-cc5je ഓ അതെയോ... 🥰

  • @alink5346
    @alink5346 7 วันที่ผ่านมา +4

    എന്താന്ന് ഈ ഉസ്താദ് എന്താന്ന് ഇവരൊക്കെ ഇങ്ങിനെ ഇതാന്ന് എല്ലാവരും ഡെർസ് ഉപേഷിക്കുന്നത് മൗലവിമാർക്ക് ഓവർ ഭക്ഷണം കഴിച്ചിട്ടാൻ കുട്ടി കളെ മെക്കട്ട് കയറുന്നത്

  • @fathimathzuhara7543
    @fathimathzuhara7543 7 วันที่ผ่านมา

    Ellaam.sathiyamaavanam.ennilla

  • @habeebrahman7995
    @habeebrahman7995 7 วันที่ผ่านมา +5

    Seetharam yechoori

  • @alikasim658
    @alikasim658 7 วันที่ผ่านมา +1

    Sir, എനിക്കൊരു ഡൌട്ട് ഉണ്ട്, ഇന്ന് അവതരിപ്പിച്ച വിഷയത്തിന്റെ പുറത്തുള്ളതാണ്. മറുപടി പ്രതീക്ഷിക്കുന്നു. മത പഠനം പൂർത്തിയാക്കിയ വ്യക്തിയാണെന്നു ഇതിൽ നിന്നുമറിയാൻ കഴിഞ്ഞു.
    പ്രവാചകന് മുന്നേയുള്ള കാലഘട്ടത്തെ ഇരുണ്ടയുഗം എന്നറിയപെടുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ വിളിക്കാൻ കാരണം?
    എന്ന് മുതലാണ് ഇങ്ങനെ അറിയപ്പെടാൻ തുടങ്ങിയത്?
    Thanks.

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 7 วันที่ผ่านมา +1

      അടുത്ത വീഡിയോയിൽ പറയാം

    • @alikasim658
      @alikasim658 7 วันที่ผ่านมา

      @@fakrudheenpanthavoor1933 in sha' Allah

    • @sajeeshp2938
      @sajeeshp2938 7 วันที่ผ่านมา

      പ്രവാചകന് മുമ്പ് നല്ല കാലമായിരുന്നു അതിന് ശേഷമാണ് ഇരുണ്ടാകാലമതിപ്പോഴും തുടരുന്നു

  • @asiyaahammed3101
    @asiyaahammed3101 7 วันที่ผ่านมา

    Seetharaam yechoori

  • @palakkad376
    @palakkad376 7 วันที่ผ่านมา

    28 വയസായ വിദ്യാർത്ഥി

  • @ShabeelaMk
    @ShabeelaMk 7 วันที่ผ่านมา

    Seetharamyechry

  • @mohammedali9493
    @mohammedali9493 4 วันที่ผ่านมา

    അധിക ദർസുളും മോശമാണ്

  • @user-ov8xw4bu7e
    @user-ov8xw4bu7e 7 วันที่ผ่านมา

    തീവ്ര വാത പരിശീലനം

  • @LahizAman-xr5mi
    @LahizAman-xr5mi 7 วันที่ผ่านมา +1

    Seedaaraam Yechoori

  • @user-ov8xw4bu7e
    @user-ov8xw4bu7e 7 วันที่ผ่านมา +1

    24...വയസു കുഞ്ഞ് പൈതലാണോ

    • @MuhammadSabith-sh5dt
      @MuhammadSabith-sh5dt 7 วันที่ผ่านมา

      മതബോധനത്തിൻ്റെ പേരിൽ വിവരക്കേടുപഠിയ്ക്കാൻ ഉഴപ്പുന്ന കുട്ടികളെ ക്രൂരമായി മർദ്ധിക്കുകയും, വേദനിപ്പിക്കുന്ന സംഭവങ്ങൾ മദ്രസകളിൽ പതിവായി നടക്കുന്നുണ്ടെങ്കിലും,മഹലിൽ നിന്നും പുറത്താക്കപ്പെടുമെന്ന ഭയത്താൽ ഒട്ടുമിക്ക കുടുംബാംഗങ്ങളും അത് പുറത്തു പറയാറില്ല.
      10-ാം ക്ലാസും അതിനു താഴെയും വിദ്യാഭ്യസം മാത്രമുള്ള ഭൂരിപക്ഷം മദ്രസാ അദ്യാപകർക്കും കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നോ, പെരുമാറണമെന്നോ വേണ്ടത്ര വിവരമില്ല, ഭീഷണിപ്പെടുത്തിയും, ഭയപ്പെടുത്തിയും, മർദ്ധിച്ചും കുട്ടികളെ തൻ്റെ വരുതിയ്ക്കു നിർത്തുക എന്ന കാടൻ പഠനമുറ മാറേണ്ടിയിരിക്കുന്നു.

    • @MuhammadSabith-sh5dt
      @MuhammadSabith-sh5dt 7 วันที่ผ่านมา

      കുട്ടികളെ രക്ഷിതാക്കൾ അവരുടെ മാനസികാവസ്ഥ മനസ്സിലാകാതെ നിർബന്ധിച്ച് മതപഠന കേന്ദ്രത്തിൽ ആക്കി രക്ഷിതാക്കൾ ഫ്രീ ആകും...അവർ ജീവിതം ആസ്വദിക്കും.. ഈ കുട്ടികൾ മറ്റു കുട്ടികൾക്കൊപ്പം പല തരത്തിൽ വീട്ടിൽ വളരുന്ന കുട്ടികൾ മെൻ്റൽ സ്‌ട്രസ്നു അടിമപ്പെടും.... .... കായികവും മാനസ്സികമായ രീതിക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് മദ്റസാ അധ്യാപനം മികവുറ്റതാക്കണം... പഠിപ്പിക്കുന്ന അധ്യാപ്കാർക്ക് കൃത്യമായ കാലഘട്ടത്തിന് അനുസരിച്ച ശമ്പളം.. നിശ്ചയിക്കണം..ഇതൊക്കെ വേണം.. ഇതിന് waqf board nu കീഴിൽ ഒരു ബോർഡ് രൂപീകരിക്കണം..

  • @Mohammad-b6s9m
    @Mohammad-b6s9m 9 ชั่วโมงที่ผ่านมา

    Kundik aakananam

  • @anzilishan2407
    @anzilishan2407 7 วันที่ผ่านมา

    Setharam yech00ri

  • @hamzakuttyhamza172
    @hamzakuttyhamza172 7 วันที่ผ่านมา

    Neesathemarinkundsamasarikk

  • @MuhammadSabith-sh5dt
    @MuhammadSabith-sh5dt 7 วันที่ผ่านมา

    മതബോധനത്തിൻ്റെ പേരിൽ വിവരക്കേടുപഠിയ്ക്കാൻ ഉഴപ്പുന്ന കുട്ടികളെ ക്രൂരമായി മർദ്ധിക്കുകയും, വേദനിപ്പിക്കുന്ന സംഭവങ്ങൾ മദ്രസകളിൽ പതിവായി നടക്കുന്നുണ്ടെങ്കിലും,മഹലിൽ നിന്നും പുറത്താക്കപ്പെടുമെന്ന ഭയത്താൽ ഒട്ടുമിക്ക കുടുംബാംഗങ്ങളും അത് പുറത്തു പറയാറില്ല.
    10-ാം ക്ലാസും അതിനു താഴെയും വിദ്യാഭ്യസം മാത്രമുള്ള ഭൂരിപക്ഷം മദ്രസാ അദ്യാപകർക്കും കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നോ, പെരുമാറണമെന്നോ വേണ്ടത്ര വിവരമില്ല, ഭീഷണിപ്പെടുത്തിയും, ഭയപ്പെടുത്തിയും, മർദ്ധിച്ചും കുട്ടികളെ തൻ്റെ വരുതിയ്ക്കു നിർത്തുക എന്ന കാടൻ പഠനമുറ മാറേണ്ടിയിരിക്കുന്നു.

  • @MoosAak-v3b
    @MoosAak-v3b 7 วันที่ผ่านมา +1

    ജ്ജ് പക്രുദീനല്ല
    പി ക്രുദ്ദീനാണ്

  • @sinansinu3830
    @sinansinu3830 7 วันที่ผ่านมา

    Seedaramyahuri

  • @ahammadpa4229
    @ahammadpa4229 7 วันที่ผ่านมา

    രക്ഷിതാക്കളെ. വിവരം. അറീക്കുകയാണ്.. വേണ്ടത് 6:19

    • @MuhammadSabith-sh5dt
      @MuhammadSabith-sh5dt 7 วันที่ผ่านมา

      മതബോധനത്തിൻ്റെ പേരിൽ വിവരക്കേടുപഠിയ്ക്കാൻ ഉഴപ്പുന്ന കുട്ടികളെ ക്രൂരമായി മർദ്ധിക്കുകയും, വേദനിപ്പിക്കുന്ന സംഭവങ്ങൾ മദ്രസകളിൽ പതിവായി നടക്കുന്നുണ്ടെങ്കിലും,മഹലിൽ നിന്നും പുറത്താക്കപ്പെടുമെന്ന ഭയത്താൽ ഒട്ടുമിക്ക കുടുംബാംഗങ്ങളും അത് പുറത്തു പറയാറില്ല.
      10-ാം ക്ലാസും അതിനു താഴെയും വിദ്യാഭ്യസം മാത്രമുള്ള ഭൂരിപക്ഷം മദ്രസാ അദ്യാപകർക്കും കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നോ, പെരുമാറണമെന്നോ വേണ്ടത്ര വിവരമില്ല, ഭീഷണിപ്പെടുത്തിയും, ഭയപ്പെടുത്തിയും, മർദ്ധിച്ചും കുട്ടികളെ തൻ്റെ വരുതിയ്ക്കു നിർത്തുക എന്ന കാടൻ പഠനമുറ മാറേണ്ടിയിരിക്കുന്നു.

  • @CPYchannals
    @CPYchannals 7 วันที่ผ่านมา

    കമ്മിവേഷം

  • @sabiviog6323
    @sabiviog6323 7 วันที่ผ่านมา +2

    ആരാന്റെ തിന്നുന്നതല്ലെ

    • @Iam-rh2tb
      @Iam-rh2tb 7 วันที่ผ่านมา +2

      അല്ല
      അവർ സന്തോഷത്തോടെ നൽകുന്നത് ആണ്....
      എന്താണ് താത്ത ഇങ്ങനെ..😮😮😮😮😮😮

    • @MuhammadSabith-sh5dt
      @MuhammadSabith-sh5dt 7 วันที่ผ่านมา

      മതബോധനത്തിൻ്റെ പേരിൽ വിവരക്കേടുപഠിയ്ക്കാൻ ഉഴപ്പുന്ന കുട്ടികളെ ക്രൂരമായി മർദ്ധിക്കുകയും, വേദനിപ്പിക്കുന്ന സംഭവങ്ങൾ മദ്രസകളിൽ പതിവായി നടക്കുന്നുണ്ടെങ്കിലും,മഹലിൽ നിന്നും പുറത്താക്കപ്പെടുമെന്ന ഭയത്താൽ ഒട്ടുമിക്ക കുടുംബാംഗങ്ങളും അത് പുറത്തു പറയാറില്ല.
      10-ാം ക്ലാസും അതിനു താഴെയും വിദ്യാഭ്യസം മാത്രമുള്ള ഭൂരിപക്ഷം മദ്രസാ അദ്യാപകർക്കും കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നോ, പെരുമാറണമെന്നോ വേണ്ടത്ര വിവരമില്ല, ഭീഷണിപ്പെടുത്തിയും, ഭയപ്പെടുത്തിയും, മർദ്ധിച്ചും കുട്ടികളെ തൻ്റെ വരുതിയ്ക്കു നിർത്തുക എന്ന കാടൻ പഠനമുറ മാറേണ്ടിയിരിക്കുന്നു.

    • @Iam-rh2tb
      @Iam-rh2tb 7 วันที่ผ่านมา +1

      @@MuhammadSabith-sh5dt
      തനിക്ക് മാത്രം ആണ് ഇത് കാടനായി തോന്നുന്നത്....
      താൻ മദ്രസയിൽ പഠിപ്പിക്ചേണ്ടതില്ല..കെട്ടോ
      നമുക്ക് ആർക്കും അങ്ങനെ തോന്നിയിട്ടില്ല..,.

    • @ThahiraKanjirakkavil
      @ThahiraKanjirakkavil 6 วันที่ผ่านมา

      🤔

  • @abdurahimanrahiman6867
    @abdurahimanrahiman6867 7 วันที่ผ่านมา

    ശിർക് പഠിക്കാൻ എന്തിനാണ് ദർസിൽ വിടുന്നത് വിവരദോഷികൾ

    • @AyshuFalili
      @AyshuFalili 7 วันที่ผ่านมา +1

      ശിർകിൻ്റെ നിർവചനം ഒന്ന് പറയുമോ....

    • @abdurahimanrahiman6867
      @abdurahimanrahiman6867 6 วันที่ผ่านมา

      @@AyshuFalili അല്ലാഹുവിൽ പങ്കു ചേർക്കൽ എല്ലാ സുനി കളും ശിർക് ചെയ്യുന്നു

    • @AyshuFalili
      @AyshuFalili 6 วันที่ผ่านมา

      @@abdurahimanrahiman6867 ഈ നിർവചനം ഏതു കിതാബിൽ aan ഉള്ളത് എന്ന് പറയാമോ..... ആരാ പറഞ്ഞത്....

    • @AyshuFalili
      @AyshuFalili 6 วันที่ผ่านมา

      @@abdurahimanrahiman6867 നിങ്ങൾ സുന്നി അല്ലല്ലോ...പിന്നെ എങ്ങിനെ സുന്നികൾ ചെയ്യുന്നു എന്ന് പറയുന്നു.....അവരുടെ മനസ്സിൻ്റെ ഉള്ളിൽ കയറി നോക്കിയോ......

    • @abdurahimanrahiman6867
      @abdurahimanrahiman6867 6 วันที่ผ่านมา

      @@AyshuFalili അൽഹംദുലില്ലാഹ് ഞാൻ സുന്നിയല്ല സലഫി ആശയക്കാരൻ ആണു കണ്ട ഭ്രാന്തൻ മാർ ലോകം നിയന്ദ്രിക്കുന്നു എന്ന് vishwasijkunnikla jaarathil മരിച്ചു കിടക്കുന്ന ദാമോദരനാണ്ണാച്ചിയെ വിളിക്കില്ല allaahuvine മാത്രം ആരാധിക്കുന്നു അവനോട് മാത്രം സഹായം ചോദിക്കുന്നു ഡോക്ടറോട് സഹായം ചോദിക്കാറില്ലേ എന്ന ഞൊണ്ടി ഞായം വേണ്ട

  • @Abdulrahiman-
    @Abdulrahiman- 7 วันที่ผ่านมา +1

    Sitaram.yachoori

  • @GhRtg-fu3ck
    @GhRtg-fu3ck 6 วันที่ผ่านมา

    ആ പാവം വിദ്യാർത്ഥി ഓടിരക്ഷപ്പെട്ടത് മുജാഹിദ് പള്ളിയിലാണ് അത് മോശമായിപ്പോയി

  • @pathuzz2215
    @pathuzz2215 6 วันที่ผ่านมา

    സീതാറാം യെച്ചൂരി