അഞ്ചാം ക്‌ളാസ് കഴിഞ്ഞവർക്ക് പഠിക്കാവുന്ന സ്ഥാപനങ്ങൾ | തൊഴിയൂർ ദാറു റഹ്മ ദഅവ കോളേജ്

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • തൊഴിയൂർ ഉസ്താദ് മെമ്മോറിയൽ റഹ്മത്ത് ദഅവ കോളേജ് , തൊഴിയൂർ
    🔖🔖🔖🔖🔖🔖🔖🔖🔖🔖🔖
    📣📣
    പുതിയ അദ്ധ്യായന വർഷത്തിലേക്കുള്ള അഡ്മിഷൻ തുടരുന്നു.....
    🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
    സവിശേഷതകൾ
    📌SSLC, +2, Degree കോഴ്സുകളോടൊപ്പം ഇസ്ലാമിക വിഷയത്തിൽ മുഖ്തസ്വർ ബിരുദം.
    📌സ്കൂൾ - മദ്റസ അഞ്ചാം ക്ലാസ്സ് വിജയിച്ച 12 വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് മാത്രം പ്രവേശനം.
    📌അറബി, ഇംഗ്ലീഷ്, ഉറുദു , മലയാളം , ഹിന്ദി ഭാഷാ പരിജ്ഞാനം.
    📌കമ്പ്യൂട്ടർ, പേഴ്സണാലിറ്റി ഡവലപ്മെന്റ്, മോട്ടിവേഷൻ ക്ലാസുകൾ.
    📌പ്രസംഗം, എഴുത്ത്, മറ്റു കലകളിൽ (പ്രത്യേക പരിശീലനം)
    📌പ്രത്യേക ട്രൈനിങ് ലഭിച്ച അധ്യാപകരുടെ പരിരക്ഷണം.
    📌ലളിതമായ കരിക്കുലം.
    📌താമസം, ഭക്ഷണം, വിദ്യാഭ്യാസം, പഠനോപകരണങ്ങൾ, ചികിത്സ എന്നിവ സൗജന്യം.
    📌 അതി വിശാലമായ ക്യാമ്പസ്.
    📌 കമ്പ്യൂട്ടർ ലാബ്, ലൈബ്രറി , പ്ലേ ഗ്രൗണ്ട്.
    📌അനാഥ അഗതികൾക്ക് മുൻഗണന.
    ____________________________________
    അഡ്മിഷൻ ടെസ്റ്റ്
    ⏳ 2023- മെയ്-10
    ⏰ 9:00 AM
    ____________________________________
    *ഓൺലൈൻ അപേക്ഷക്കുള്ള ലിങ്ക്*👇🏻
    forms.gle/vNSc...
    ♻️ഡോക്യുമെൻ്റുകൾ കൃത്യമായി അപ്‌ലോഡ് ചെയ്യുക♻️
    ⚠️ഗൂഗിൾ ഫോമിലെ ഫോം -1 (application form) download ചെയ്യുകയും അഡ്മിഷൻ ടെസ്റ്റിന് വരുമ്പോൾ പൂരിപ്പിച്ച് ഏൽപ്പിക്കുകയും ചെയ്യുക.⚠️
    ✅ അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തന്നിരിക്കുന്ന വാട്ട്സ്ആപ് നമ്പർ വഴി അറിയിക്കുന്നതായിരിക്കും.
    ⛔For enquiries.....
    📞 9745727555
    📞 9744170821
    📞 9895837328
    ☎️ 0487 2682475
    ▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

ความคิดเห็น • 22

  • @haseenakhalid23
    @haseenakhalid23 3 หลายเดือนก่อน

    ❤❤❤

  • @user-qq5kx1th7q
    @user-qq5kx1th7q 6 หลายเดือนก่อน +2

    എന്റെ മോൻ അബേക്ഷ കൊടുത്തിട്ടുണ്ട് ദുഹാ ചെയ്യണേ. ഒരു മോഡൽ qustion പേപ്പർ vitt🥰തരോ ദാറുൽ ഹുദന്റെ pls

  • @khadeejaswadique7847
    @khadeejaswadique7847 ปีที่แล้ว

    Alhamdulillah... ente mon ini darulhuda chemmattilekku

  • @noushadchulliyil3660
    @noushadchulliyil3660 ปีที่แล้ว

    Nice

  • @razaanramzaan8031
    @razaanramzaan8031 ปีที่แล้ว +3

    Udavi cuors examinte riselt eppa

    • @hmr2124
      @hmr2124 ปีที่แล้ว

      May 6 th

  • @shanishaniya4762
    @shanishaniya4762 4 หลายเดือนก่อน

    Ee college nte ee year nte interview ne kurich video cheyyamo.... Pls...

  • @ansafmuhd
    @ansafmuhd 5 หลายเดือนก่อน

    പാലക്കാട്‌ ജില്ലയിൽ സ്ഥാപനം ഉണ്ടോ. ഹുദവി യിൽ അലോട്മെന്റ് കിട്ടിയില്ല. നല്ല ആഗ്രഹം ഉണ്ടായിരുന്നു. ഇൻശാഅല്ലാഹ്‌ 🤲🏼

    • @safashahan989
      @safashahan989 5 หลายเดือนก่อน

      Ente mon avideya padikkunnathu masha allah

  • @suharanasar45
    @suharanasar45 ปีที่แล้ว

    Hi

  • @ninuskitchenvlogs1927
    @ninuskitchenvlogs1927 6 หลายเดือนก่อน

    Ee varsham eñnan admition thudaguka

  • @favaskeeri6303
    @favaskeeri6303 ปีที่แล้ว

    Darul hudayil ഇനി interview ഉണ്ടൊ?

  • @suharanasar45
    @suharanasar45 ปีที่แล้ว

    2012 ജൂൺ 6 നാണ് monte birth date ini hudaviyil chance undo❓️aduthavarsham please replay

    • @safashahan989
      @safashahan989 5 หลายเดือนก่อน

      Pattum insha allah

  • @AyishaAyisha-lt7gn
    @AyishaAyisha-lt7gn หลายเดือนก่อน

    10. കഴിഞ്ഞവർക്ക് ഉണ്ടാ

  • @jaleelpanambra
    @jaleelpanambra ปีที่แล้ว

    No. Kittumoo

  • @basiermuhammad1648
    @basiermuhammad1648 ปีที่แล้ว +1

    സാർ. നിങ്ങളുടെ കോൺടാക്ട് no സെന്റ് പ്ലീസ്

  • @seenathbasheer8711
    @seenathbasheer8711 ปีที่แล้ว

    Re

  • @sonuzzz.......editzzzzz9471
    @sonuzzz.......editzzzzz9471 ปีที่แล้ว

    Udaviyude examinte riselt enna ariyunnath