Uppum Mulakum│Flowers│EP# 826

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 2.1K

  • @modniyas2804
    @modniyas2804 5 ปีที่แล้ว +1590

    നീലു ചേച്ചി പറഞ്ഞത് പോലെ ആണെന്ന് തോന്നുന്നു എല്ലാവരുടെയും വീട്ടിലെ അവസ്ഥ ഫ്രിഡ്ജിൽ വെള്ളം വെക്കാൻ അമ്മമാര് മാത്രമേ ഉണ്ടാവു അത് കഴിഞ്ഞാൽ അത് നിറച്ചു വെക്കാൻ ഒരാളും ഉണ്ടാവില്ല 😂😂 ഒരു നഗ്നമായ സത്യം 😊🙌

    • @mubinoushad9146
      @mubinoushad9146 5 ปีที่แล้ว +5

      Ithokke eppaya kande

    • @modniyas2804
      @modniyas2804 5 ปีที่แล้ว +6

      Ziyu Mon ഇപ്പൊ കണ്ടുള്ളു 😂

    • @mubinoushad9146
      @mubinoushad9146 5 ปีที่แล้ว +4

      കണ്ടു തീരുന്നതിന്ന് മുൻപ് coment പറഞ്ഞതോണ്ട് ചോദിച്ചതാ 😅😅

    • @modniyas2804
      @modniyas2804 5 ปีที่แล้ว +5

      Ziyu Mon സ്പീഡ് അല്ലെ 😌🙌

    • @mubinoushad9146
      @mubinoushad9146 5 ปีที่แล้ว +3

      😊

  • @blal9672
    @blal9672 5 ปีที่แล้ว +564

    മക്കൾക്ക് വേണ്ടി വയസ് കാലത്തും ജോലി ചെയ്യുന്ന അപ്പൂപ്പന്മാർക്കാണ് ഇന്ന് എൻ്റെ ലൈക്ക്

  • @Chatterboxhere
    @Chatterboxhere 5 ปีที่แล้ว +850

    *ഈ ചൂടത്തും വെള്ളമില്ലാത്ത അവസ്ഥയിൽ കൃഷി ചെയ്ത് മോൾക്ക് പച്ചക്കറി കൊണ്ടുകൊടുക്കുന്ന മാത്രകപരമായ കുട്ടന്പിള്ള അപ്പൂപ്പന് മാസ്സ് അല്ലെ*

    • @hunaiskalathingal3180
      @hunaiskalathingal3180 5 ปีที่แล้ว +2

      Jishnu Ranni റാന്നി അതെന്ത് ചോദ്യം

    • @shyamsoorya5121
      @shyamsoorya5121 5 ปีที่แล้ว +2

      Eda chengai ithe serial aane😂

    • @munnasbinabdulsalam7813
      @munnasbinabdulsalam7813 5 ปีที่แล้ว +1

      നീ ഇവിടെയും ഉണ്ടോ 😂😂

    • @Chatterboxhere
      @Chatterboxhere 5 ปีที่แล้ว

      @@munnasbinabdulsalam7813 ഞാൻ യൂട്യൂബിൽ ഒരു അലഞ്ഞു നടക്കുകയാണ്. ഒരു ഭ്രാന്തനെപോലെ 😌😌

    • @Chatterboxhere
      @Chatterboxhere 5 ปีที่แล้ว

      @@shyamsoorya5121 മാതൃക ആക്കണം 🤒

  • @anjalikrishnams9838
    @anjalikrishnams9838 5 ปีที่แล้ว +316

    എന്തൊരു പാവമാ മുടിയൻ... എല്ലാവരോടും നല്ല സ്നേഹമ....

    • @nivedff1288
      @nivedff1288 4 ปีที่แล้ว +1

      Hola. Google
      . Hola. How.

    • @jissmaria7920
      @jissmaria7920 3 ปีที่แล้ว

      Nñlo
      B
      M
      N
      Jryyt

    • @try-eatg8e
      @try-eatg8e 3 ปีที่แล้ว +1

      Ddf

    • @try-eatg8e
      @try-eatg8e 3 ปีที่แล้ว +2

      Ff
      Fggrgh
      Hello
      Your
      Name
      😂😂😂😂😂

    • @try-eatg8e
      @try-eatg8e 3 ปีที่แล้ว +1

      Frf

  • @sirajkm1045
    @sirajkm1045 5 ปีที่แล้ว +128

    നീലു ചേച്ചി കേരളത്തിലെ അമ്മമാരുടെ ഒരു പ്രതീകമാണ് ലച്ചു തകർത്തഭിനയിക്കുന്നു

    • @adilvk9629
      @adilvk9629 3 ปีที่แล้ว +1

      Correct

    • @25saragrace5
      @25saragrace5 3 ปีที่แล้ว +2

      Me the 101 like

    • @sirajkm1045
      @sirajkm1045 3 ปีที่แล้ว +1

      @@25saragrace5 Surely!

  • @jaferpc1048
    @jaferpc1048 5 ปีที่แล้ว +1878

    ബാലു ചേട്ടനെ miss ചെയൂന്നവർ ഒന്ന് likiye... 😑😑

  • @muhammedfaizal5035
    @muhammedfaizal5035 5 ปีที่แล้ว +418

    ബാലൂനെ മിസ്സ് ചെയ്യുന്നു........
    തിരുമ്പിവാ.........😍😍😍😍

    • @sajaysaju4869
      @sajaysaju4869 5 ปีที่แล้ว +3

      Yya vallathe miss cheyunnu

    • @shameerkk152
      @shameerkk152 5 ปีที่แล้ว +1

      Nice

    • @abhaysunil8104
      @abhaysunil8104 5 ปีที่แล้ว +4

      Sathyam

    • @nakulvs1515
      @nakulvs1515 5 ปีที่แล้ว +1

      Balu ippo guest role aane

    • @hunaiskalathingal3180
      @hunaiskalathingal3180 5 ปีที่แล้ว +1

      Tik Tok malayalam നമ്മുടെ വീട്ടിൽ ഒരാൾ ഇല്ലാത്ത പോലെ

  • @vandipranthanmalappurakkar8720
    @vandipranthanmalappurakkar8720 5 ปีที่แล้ว +355

    😞😞 മ്മളെ ബാലു അണ്ണൻ എപ്പോ വരും അണ്ണന്റെ തള്ള് കേൾക്കാഞ്ഞിട്ട് ഒരു സുഖവും ഇല്ല ബാലു ചേട്ടൻ ഇഷ്ടം 😘😘😘

  • @shiblanizarshibla1691
    @shiblanizarshibla1691 5 ปีที่แล้ว +1241

    ലച്ചു പാതി രാജസ്ഥാൻ കാരി ആണെന്ന് ആർക്കെല്ലാം അറിയാം

    • @smithadastv7521
      @smithadastv7521 5 ปีที่แล้ว +13

      Enikkariyam

    • @risvanan6844
      @risvanan6844 5 ปีที่แล้ว +5

      🙋

    • @hunaiskalathingal3180
      @hunaiskalathingal3180 5 ปีที่แล้ว +5

      Shibla Nizar Shibla 🤗

    • @Shyamks2152
      @Shyamks2152 5 ปีที่แล้ว +41

      ആര്ക്കും അറിയില്ലായിരുന്നു
      പറഞ്ഞത് നന്നായി 😂

    • @shiblanizarshibla1691
      @shiblanizarshibla1691 5 ปีที่แล้ว +5

      @@Shyamks2152 Ippo അറിഞ്ഞില്ലേ 😜

  • @hasna7159
    @hasna7159 5 ปีที่แล้ว +81

    Nilambur ഇഷ്ടപ്പെടുന്നവരും nilambur താമസിക്കുന്നവരും like അടിക്ക് 💪👍

  • @usamudheenpulikkal4671
    @usamudheenpulikkal4671 5 ปีที่แล้ว +827

    നിലമ്പുർകാർ ആരൊക്കെ ഉണ്ട് ഉപ്പും മുളകിലും (ഞങ്ങൾ മലപ്പുറത്തുകാർ സ്നേഹ സമ്ബന്നരാണ് വേണെങ്കിൽ വന്നോളൂ

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 ปีที่แล้ว +287

    1.28 വീട്ടിലെ ഫ്രിഡ്ജ് തുറന്ന് വെള്ളമില്ലാത്തതിനാൽ വീട്ടുകാരോട് ഇതുപോലെ സംസാരിച്ചവർ ഇത് കാണുന്നതിൽ ആരെങ്കിലുമുണ്ടോ

    • @binojissan
      @binojissan 5 ปีที่แล้ว

      😂😂

    • @ponnukuriann3322
      @ponnukuriann3322 5 ปีที่แล้ว

      NJN sthiram cheyunna parupadiya😇

    • @royalsuhail
      @royalsuhail 5 ปีที่แล้ว

      നീലു പറഞ്ഞ മറുപടി എന്റെ ഉമ്മയും പറയും 😂

    • @gayathrigayu4599
      @gayathrigayu4599 5 ปีที่แล้ว

      annum amma annod parayunna dialoga

    • @hafikurunkattil7211
      @hafikurunkattil7211 5 ปีที่แล้ว

      My kaka

  • @lijirenny
    @lijirenny 5 ปีที่แล้ว +875

    പടവലം കുട്ടൻപിള്ളക്കും, ചൊന്നറത്തല ഭവാനി അമ്മയ്ക്കും ഫാൻസ്‌ ഉണ്ടോ ഇവിടെ?

  • @anjalinair187
    @anjalinair187 5 ปีที่แล้ว +33

    Appupan is so innocent and cute 😘

  • @Drax3000.
    @Drax3000. 5 ปีที่แล้ว +74

    ഡേയ് മാമ എന്ന് പറയുമ്പോൾ ശിവാനി എന്ത് ക്യൂട്ട് ആണ് ഉഫ്😘

  • @modniyas2804
    @modniyas2804 5 ปีที่แล้ว +431

    ഇന്നലെ ചേട്ടൻ പൈസ ചോദിച്ചപ്പോൾ 'അമ്മ കൊടുക്കാത്തതിന്റെ കാരണം എനിക്ക് മനസിലായി 🤓
    നീലു ചേച്ചി - എന്താ കാരണം 🙄
    ലെച്ചു - ഇന്നലെ ചേട്ടന് പൈസ കൊടുക്കുകയാണെകിൽ ഇന്ന് അമ്മക്ക് മീൻ വെടിക്കാന് പൈസാ കൊടുക്കാൻ പറ്റില്ലാലോ 🤓
    എന്തായാലും ലെച്ചുന് വിവരം വെച്ച് തുടങി 😂😂😂

    • @anandhubm6571
      @anandhubm6571 5 ปีที่แล้ว +9

      ലച്ചുവിന് വിവരം വച്ചു തുടങ്ങി എന്നിട്ടും ബ്രോയ്ക്ക് ഹേ ഹേ........😜😆

    • @modniyas2804
      @modniyas2804 5 ปีที่แล้ว +2

      Anandhu B M ഊതിയതാണോ 🙄

    • @modniyas2804
      @modniyas2804 5 ปีที่แล้ว +2

      Shihab Shihab.N അതെനിക്കു അറിയാലോ എന്റെ കൂടെ കൂടിയതിൽ പിന്നെ അവൾക്കു വിവരം വെച്ചത് 🤓

    • @anandhubm6571
      @anandhubm6571 5 ปีที่แล้ว +3

      @@modniyas2804 അല്ല..... ഒരു തമാശ പറഞ്ഞതാണേ😉!!!!!

    • @modniyas2804
      @modniyas2804 5 ปีที่แล้ว +1

      Thanzeela Hussain കുരിട്ടേ 😝

  • @unumuhammed3066
    @unumuhammed3066 5 ปีที่แล้ว +750

    Innande Birthday aanu Enikoru Wish Tharoo

    • @abibaisil
      @abibaisil 5 ปีที่แล้ว +14

      Many many happy returns of the day. May God bless u. Long live dear

    • @neju9618
      @neju9618 5 ปีที่แล้ว +6

      Haapiest bdy

    • @unumuhammed3066
      @unumuhammed3066 5 ปีที่แล้ว +3

      Tnku

    • @sreeramks3517
      @sreeramks3517 5 ปีที่แล้ว +4

      Unu Muhammed HBD broo

    • @najunaji8333
      @najunaji8333 5 ปีที่แล้ว +3

      happy birth day unuuuuuu

  • @jacke7855
    @jacke7855 5 ปีที่แล้ว +457

    ഉപ്പും മുളകിന് ഇതുവരെ ഡിസലൈക്ക് അടിക്കാത്തവർ അടി ലൈക്ക്

    • @bavajamshi4706
      @bavajamshi4706 5 ปีที่แล้ว

      Njn adichu ann niliu chachinta isu undayappol pinnaa adichilaa

  • @angel_cheekku_1115
    @angel_cheekku_1115 5 ปีที่แล้ว +197

    5 like ചോദിച്ചാൽ 50 like കൊടുക്കുന്ന youtube friends നെ ആണ് എനിക്കിഷ്ടം 😍😍

    • @noushadmk8200
      @noushadmk8200 5 ปีที่แล้ว +1

      Shibi Chinnu

    • @sominirobince7503
      @sominirobince7503 3 ปีที่แล้ว +2

      Anno

    • @littyzzchinchuzz4591
      @littyzzchinchuzz4591 3 ปีที่แล้ว +2

      കൂറേ ലൈക്‌ കിട്ടാൻ വേണ്ടിയാ ഇങ്ങനെ പറയുന്നത് എന്നു എനിക്ക് മനസിലായി

  • @byshereena
    @byshereena 5 ปีที่แล้ว +71

    എന്റെ നാട് ചെർപ്പുളശ്ശേരി 😂😍 വൈകി പോയി

    • @shinyvinod69
      @shinyvinod69 3 ปีที่แล้ว

      Aha kollalo

    • @ajoz1072
      @ajoz1072 3 ปีที่แล้ว +3

      Ayin ippa njgl nth cheynm

  • @agasthyarvlogkv8779
    @agasthyarvlogkv8779 5 ปีที่แล้ว +250

    നമ്മുടെ പാലക്കാട് ഫാൻസ് ഇവിടെ വന്നു ലൈക് അടിച്ചുപോകാം

    • @justinepaulson
      @justinepaulson 5 ปีที่แล้ว

      Nilambur 2 Palakkad 💞

    • @sooraj.k.c3396
      @sooraj.k.c3396 5 ปีที่แล้ว

      പാലക്കാടൻ buddy.......
      KL-09

  • @anilani9206
    @anilani9206 5 ปีที่แล้ว +122

    Welcome to palakkad നെല്ലറകുളുട നാട്ടിലേക്കു സ്വഗതം ഞങ്ങളുട സ്വന്തം അഹകാരം പാലക്കാട്...

  • @arshadak1618
    @arshadak1618 5 ปีที่แล้ว +162

    Any tym favrt❣️Paarukutty fans like cheythitt po😘🤭

  • @hareeshkuttappi5495
    @hareeshkuttappi5495 5 ปีที่แล้ว +58

    മ്മ്‌ടെ ചെർപ്പുളശ്ശേരി 🤘🤘🤘😍😍
    എന്നാലും ജയന്തന് കിട്ടിയ ഒരു പണിയേ 😆😆

  • @suneerakarumathil4514
    @suneerakarumathil4514 5 ปีที่แล้ว +168

    പാലക്കാട് എന്ന് കേട്ടു രോമാഞ്ചം കൊണ്ടവരുണ്ടോ????😄😍😍😍😎😎😎😎😎😎😎പാലക്കാട് കി ജയ്

  • @mallumotive_kl
    @mallumotive_kl 5 ปีที่แล้ว +147

    *എത്ര നല്ല അവതരണമാ ഇതിൽ .വീട്ടിൽ നടക്കുന്നതു പോലെ തന്നെ തോന്നും. ഇതിൽ ആരും അഭിനയിക്കുന്നില്ല..... എല്ലാവരും ജീവിക്കയല്ലേ.....*

    • @suhaibac6709
      @suhaibac6709 5 ปีที่แล้ว

      ദശമൂലം ദാമു DD 😄

    • @hunaiskalathingal3180
      @hunaiskalathingal3180 5 ปีที่แล้ว

      ദശമൂലം ദാമു DD ഇത് ഇപ്പൊ മനസ്സിലാവുകയാണോ

    • @shyamkattanam9402
      @shyamkattanam9402 5 ปีที่แล้ว

      ദശമൂലം ദാമു DD

    • @shyamkattanam9402
      @shyamkattanam9402 5 ปีที่แล้ว

      ദശമൂലം ദാമു DD

  • @babythonnath8014
    @babythonnath8014 5 ปีที่แล้ว +433

    Comment വായിച്ച് ഉപ്പും മുളകും ഇപ്പോൾ കാണുന്നത് ഞാൻ മാത്രം ആണോ.....

  • @ഞാൻഞാൻതന്നെ-ബ9ഭ
    @ഞാൻഞാൻതന്നെ-ബ9ഭ 5 ปีที่แล้ว +422

    നുമ്മ നിലംബൂർ ... നിലംബുരുകാരും നിലംബുരിനെ ഇഷ്ടപ്പെടുന്നവരും like ചെയ്ത് കാണിക്കൂ നമ്മുടെ ശക്തി

  • @MRGAMER-km9fp
    @MRGAMER-km9fp 5 ปีที่แล้ว +18

    Nostalgic Moments be ennum ath palakkad thanneya🤗
    Palakkad 💪

  • @shikhabshikhab7884
    @shikhabshikhab7884 5 ปีที่แล้ว +51

    Kasrgod uppum mulakum faans😍😍😍😍😍😍

  • @gappiii8647
    @gappiii8647 3 ปีที่แล้ว +7

    Nilambur , Palakkad estam mulavar like adi ♥️♥️

  • @Jaabi_mhmd_
    @Jaabi_mhmd_ 5 ปีที่แล้ว +685

    പാറു കുട്ടിയുടെ ഒപ്പം ഒരു ദിവസം ചിലവിടാൻ ആഗ്രഹിക്കുന്നവരുണ്ടോ ഇവിടെ

  • @joushad9633246777
    @joushad9633246777 5 ปีที่แล้ว +39

    ചെർപ്പുളശേരി പോയാ മതി
    വേലക്കാരി ജാനുവിനെ ഞാനും കണ്ടിട്ടില്ല.... ഒരുപാട് കേട്ടിട്ടുണ്ട്

  • @Aashvimol
    @Aashvimol 7 หลายเดือนก่อน +1

    പാലക്കാടിൻ്റെ പച്ചപ്പും vintage nostalgia feelings സ്നേഹമുള്ള നാട്ടുകാരും ഉത്സവങ്ങളും ആഘോഷങ്ങളും അടിപോളിയ

  • @bilahariks
    @bilahariks 3 ปีที่แล้ว +7

    പാലക്കാട്‌ ചെറുപ്പളാശരി എന്ന് പറഞ്ഞപ്പോൾ അത്യം ഓർത്തത് mallu family ആണ് 🥰😍

  • @റോങ്ങ്മാൻഇനിസൊസൈറ്റി

    ലച്ചു ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ........

  • @sameerraheem1561
    @sameerraheem1561 5 ปีที่แล้ว +60

    പണ്ട് നമ്മുക്കും സന്തോഷം ആയിരുന്നു അപ്പൂപ്പനും അമ്മൂമ്മയും വരുന്നന്ന് പറയുമ്പോൾ 😄

  • @SsSs-cz1eg
    @SsSs-cz1eg 5 ปีที่แล้ว +166

    Nalathe episode palakkadu anennu thonnunnu
    Athu polikkum
    I AM WAITING

    • @sanaparvin7636
      @sanaparvin7636 5 ปีที่แล้ว

      naalathe episode palakkad alla

    • @SsSs-cz1eg
      @SsSs-cz1eg 5 ปีที่แล้ว +2

      Aadhyamayittanu njan iota commentinu 98 like kittunnadhu
      Thank you

    • @aswathictaswathict5125
      @aswathictaswathict5125 5 ปีที่แล้ว

      Basvoliyam

    • @pradeepv8746
      @pradeepv8746 5 ปีที่แล้ว

      Njan cherapulacheriyatto

  • @suraj.s1210
    @suraj.s1210 4 ปีที่แล้ว +14

    പാറുക്കുട്ടിയുടെ ചിരി ഇഷ്ടം 🥰🥰

  • @LooSeR...SmOkie
    @LooSeR...SmOkie 4 ปีที่แล้ว +10

    ചെർപ്പുളശ്ശേരി ❤️❤️😍😍

  • @vinny3450
    @vinny3450 5 ปีที่แล้ว +121

    Enik ith vare 2 like polum kitteetila ...oru 10 like enkilum tharuo...

  • @narayanankkv952
    @narayanankkv952 5 ปีที่แล้ว +52

    ചെർപ്പുളശേരിക്ക് പോകുമ്പോൾ ബാലുവും കുടെ വേണം. എന്നാൽ പൊളിക്കും.

  • @a3techymalayalam326
    @a3techymalayalam326 3 ปีที่แล้ว +6

    ഒരിക്കലും മിസ്സ് ചെയ്യുന്നുണ്ട് ഉപ്പും മുളകും 😭😭😭😭😭😭😭😭😭😭😭😭

  • @sonashajahan4574
    @sonashajahan4574 5 ปีที่แล้ว +40

    നിലബുർ വരുബോൾ പറയണം നമുടെ നാടൻ

  • @srpmlpm
    @srpmlpm 5 ปีที่แล้ว +135

    ബാലു ചേട്ടൻ വലിയ പൈസക്കാരൻ ആയിട്ടുള്ള എപ്പിസോഡ് കാണാൻ ആഗ്രഹ മുള്ളവർ , ലൈക്‌ അടിക്ക് 🙃🙃😄

  • @ryaanbinaz
    @ryaanbinaz 5 ปีที่แล้ว +413

    Palakkad le aalkaar Ivide undo ??
    Hit like for love of palakkad!!!
    Palakkad ishtam

    • @modniyas2804
      @modniyas2804 5 ปีที่แล้ว +9

      Anoop Ryaan Nazeer Khan ഉണ്ട് പട്ടാമ്പി 😌

    • @ravikumaralanallur18
      @ravikumaralanallur18 5 ปีที่แล้ว +3

      Undu alanallur

    • @Aswin-ry5cm
      @Aswin-ry5cm 5 ปีที่แล้ว

      @@modniyas2804 brode pattambi aano veed

    • @ansar482
      @ansar482 5 ปีที่แล้ว +6

      Pattambi

    • @Aswin-ry5cm
      @Aswin-ry5cm 5 ปีที่แล้ว +2

      Ottapalam

  • @alMeraki
    @alMeraki 5 ปีที่แล้ว +129

    *Uppum mulakum ini palakkadilekku varuvano...* 😳 *Pwoli...* 😇
    *Palakkad ullavar onnu like adiche...*
    ✌️♥️♥️♥️

    • @justinepaulson
      @justinepaulson 5 ปีที่แล้ว +1

      Nilambur 2 Palakkad 💞

    • @ARK-hc7hj
      @ARK-hc7hj 4 ปีที่แล้ว

      Cherpulassery ഉള്ളവർ ലൈക് അടി

  • @girll9559
    @girll9559 5 ปีที่แล้ว +208

    എനിക്കും മുടിയനെപോലെ ഒരു പണി എടുത്തില്ലേലും വല്ലാത്ത ക്ഷീണം...😂😂

    • @safooram9646
      @safooram9646 5 ปีที่แล้ว +2

      😆😆😆

    • @smithadastv7521
      @smithadastv7521 5 ปีที่แล้ว +3

      Athu randennam kittya marum😊

    • @ganikamalu6085
      @ganikamalu6085 5 ปีที่แล้ว +2

      Correct enthano entho....chood karanam aairikkum .payarupole nadanna njana ippo vaadiya chenathand pole aay

    • @hunaiskalathingal3180
      @hunaiskalathingal3180 5 ปีที่แล้ว

      Anu A മടിയന്മാർക് anganeyaa

    • @smithadastv7521
      @smithadastv7521 5 ปีที่แล้ว

      @@hunaiskalathingal3180 Athu sarya athondavum lle correct ayi paranje😜

  • @askermohd5904
    @askermohd5904 5 ปีที่แล้ว +44

    നിലമ്പൂർ മലപ്പുറത്തിന്റെ അഭിമാനം 🔥😍😍

  • @shaukathali8654
    @shaukathali8654 5 ปีที่แล้ว +8

    നിലമ്പൂർ എന്റെ ഇഷ്ടപെട്ട സ്ഥലം ആണ്. ഒരുപാട് കാഴ്ചകൾ കാണാനുമുണ്ട് അവിടെ.....

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 5 ปีที่แล้ว +140

    പണ്ടൊക്കെ ബാലു അണ്ണൻ ഇല്ലാത്ത എപ്പിസോഡുകൾക്ക് ഒരു ഗും ഇല്ലായിരുന്നു.. പക്ഷെ ഇപ്പോളൊന്നും അങ്ങനെ അല്ല..ബാലു അണ്ണനെ മിസ് ചെയ്യുന്നുണ്ടെങ്കിലും എല്ലാവരും ചേർന്ന് അതെല്ലാം maintain ചെയ്യുന്നുണ്ട്..

  • @maneeshkm9236
    @maneeshkm9236 5 ปีที่แล้ว +49

    അടിപൊളി സൂപ്പർ പാലക്കാട്‌ കാണാൻ പറ്റുമോ എനിക്ക് വലിയ ഇഷ്ടം പാലക്കാട്‌ ആണ് ഈ എപ്പിസോഡ് സൂപ്പർ 👍👍👍👍

    • @harinarayanana145
      @harinarayanana145 5 ปีที่แล้ว

      Enthaaaayalum kaaanan pattiya samayaaaane ....nallla chooodaaane buddies

  • @arpiha409
    @arpiha409 5 ปีที่แล้ว +102

    ഉപ്പും മുളകിന്റെയും കട്ട ഫാൻ ആയ ഞാൻ ആദ്യം മുതലേ കുറെ കമന്റ്‌ ഇട്ടു നോക്കി.. എവിടെ.. എന്നെ ആരും മൈൻഡ് ചെയ്യുന്നില്ല 😓😓
    പാവം ലച്ചുവിന്റെ അവസ്ഥയായി.. ആർക്കും വേണ്ടേ 😔

    • @smithadastv7521
      @smithadastv7521 5 ปีที่แล้ว +3

      Lachuvinte avasthayalla lachuvine njangalkku ellarkkum venam

    • @userAVJ
      @userAVJ 5 ปีที่แล้ว +1

      ദങ്ങനെ പറയല്ല്..... ഇന്നാ പിടിച്ചോ 🍫

    • @smithadastv7521
      @smithadastv7521 5 ปีที่แล้ว +4

      @@userAVJ Angane thanne parayum enikku venda ee potta chocolate nallathu vallathum thaa appo nokkam matti parayano ennu😜

    • @arpiha409
      @arpiha409 5 ปีที่แล้ว

      😍😍😍

  • @Juzt.anaaz.2.0
    @Juzt.anaaz.2.0 3 ปีที่แล้ว +9

    Mudiyan chettan uyir ❤️💪

  • @sadiq509
    @sadiq509 5 ปีที่แล้ว +75

    *ഉപ്പും മുളകും സൗദി ഫാൻസിന്റെ പവർ ഒന്ന് കാണിച്ച് കൊടുക്ക്*

    • @myturn6389
      @myturn6389 5 ปีที่แล้ว +1

      Pavar kurach kuranno?

    • @sadiq509
      @sadiq509 5 ปีที่แล้ว +1

      @@myturn6389 കുറച്ചല്ല നല്ലോണം കുറഞ്ഞിരിക്കുന്നു

    • @myturn6389
      @myturn6389 5 ปีที่แล้ว +1

      😂

  • @anandhubm6571
    @anandhubm6571 5 ปีที่แล้ว +103

    *വന്ന് വന്ന് ബാലുചേട്ടൻ ഇപ്പോൾ ഒരു Guest role ആയോ എന്നൊരു സംശയം* 😶???
    പുള്ളിക്കാരൻ ഇപ്പോൾ സ്റ്റാറല്ലേ?? ബിസിയായി കാണും!!!

    • @modniyas2804
      @modniyas2804 5 ปีที่แล้ว +3

      Anandhu B M അതെനിക്കും തോന്നുന്നു 😃

    • @anandhubm6571
      @anandhubm6571 5 ปีที่แล้ว +1

      @@modniyas2804 Mmm😊

    • @shahishanuzzz9643
      @shahishanuzzz9643 5 ปีที่แล้ว +1

      @@anandhubm6571 😂😂😂👍

    • @shahishanuzzz9643
      @shahishanuzzz9643 5 ปีที่แล้ว +1

      @Thanzeela Hussain തൻസി 😂😂😍

    • @anandhubm6571
      @anandhubm6571 5 ปีที่แล้ว +1

      @@shahishanuzzz9643 👍

  • @Jaabi_mhmd_
    @Jaabi_mhmd_ 5 ปีที่แล้ว +121

    കാക്കപ്പറമ്പിൽ കൊച്ചു കുട്ടൻ വൈദ്യരുടെ പാവം മകനായ ജയന്ദനെ ഇഷ്ടമുള്ളവർ ഇവിടെ like

    • @alMeraki
      @alMeraki 5 ปีที่แล้ว +2

      Pyaavam jayandran 😁😂

    • @vishnuv6900
      @vishnuv6900 5 ปีที่แล้ว +1

      A dialogue enikku sugiche

  • @midhunthoppil1301
    @midhunthoppil1301 5 ปีที่แล้ว +21

    നിലമ്പൂർ ഡാ 💪💪💕

  • @shreepriya8887
    @shreepriya8887 5 ปีที่แล้ว +17

    I love uppum mulak😍😍😍😍

  • @SaranyaVisakh28
    @SaranyaVisakh28 5 ปีที่แล้ว +29

    പടവലം അപ്പൂപ്പന്റെ തറവാട് വരെ കാണിക്കാൻ പോകുവാ. എന്നിട്ടും നെയ്യാറ്റിൻകര വീട് കാണിക്കുന്നില്ലല്ലോ. 1000 മത്തെ എപ്പിസോഡ് അവിടെ വെച്ചായിക്കൂടെ ആഘോഷം 😊

  • @sunithaarun2602
    @sunithaarun2602 5 ปีที่แล้ว +221

    Enik oru 100like tharo frnds...🤗

    • @shamithacp9194
      @shamithacp9194 5 ปีที่แล้ว +1

      Enthine oru karannam para

    • @vishnujithk1794
      @vishnujithk1794 5 ปีที่แล้ว +1

      തരില്ല😁😁
      അടച് ണ്ട് ട്ടാ

    • @Sandeshaemagazine
      @Sandeshaemagazine 5 ปีที่แล้ว +1

      Njaan oru dislike adich

    • @sunithaarun2602
      @sunithaarun2602 5 ปีที่แล้ว

      10likes il kooduthal kittitilla eth vare.atha😯

  • @misriyamisri345
    @misriyamisri345 5 ปีที่แล้ว +111

    *ഇങ്ങള് പാലക്കാടിലേക്ക് വരുണ്ടോ....😍😍😘😘😘*

  • @rosjus
    @rosjus 5 ปีที่แล้ว +7

    Lachu looks so cute....

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 5 ปีที่แล้ว +21

    മലബാർ ഒരു നന്മ തന്നെയാണ്
    ചെർപ്പുളശ്ശേരി ആവട്ടെ അതിലെ കേമനും

  • @tamilexplorerincanada5853
    @tamilexplorerincanada5853 5 ปีที่แล้ว +6

    If you are heading to palakkad the shooting crew must visit coimbatore wonderfull spots to visit. With lots of Love from tamilnadu.i am a fan of uppum mulagum.

  • @testat59
    @testat59 5 ปีที่แล้ว +84

    പാവം അപ്പൂപ്പൻ , ട്രപ്പിന്റെ കാര്യം കേട്ടപ്പോ അകെ ചമ്മി ഐസായിപ്പോയി 🤣🤣🤣

    • @hunaiskalathingal3180
      @hunaiskalathingal3180 5 ปีที่แล้ว +1

      test at പൈസ പോവുന്ന കേസ് allr

  • @athulyagopinath1270
    @athulyagopinath1270 5 ปีที่แล้ว +109

    Palakkad ❣️cherpulasseri,Ottapalam,ambalappara, mannarkad, aalathur, thiruvilwamala, mundur, etc..... 😍😍😍

    • @ansufishing8072
      @ansufishing8072 5 ปีที่แล้ว

      Athulya Gopinath Ambalappara 👍😍

    • @shankartharoor1989
      @shankartharoor1989 5 ปีที่แล้ว +1

      Alathur , puthiyankom

    • @sasikn5849
      @sasikn5849 5 ปีที่แล้ว +2

      Pattambi thrithala😍

    • @priyanair30
      @priyanair30 5 ปีที่แล้ว

      Ottapalam❤️

    • @KIRAN-pz9nh
      @KIRAN-pz9nh 5 ปีที่แล้ว

      @@sasikn5849 yes pattambi thirthala, thrithala evideya

  • @Farsana_ch
    @Farsana_ch 5 ปีที่แล้ว +82

    ഇവരെല്ലാരും കൂടി നിലബൂരി ലേക്കാണോ വരാൻ പ്ലാൻ ഇട്ടേ 😍✌
    അത് powlikkum 😎 വരുമ്പോ എന്നേം കൂടെ ഒന്ന് അറിയിക്കണേ 💃💃
    ഞാനും വരാം അങ്ങോട്ടേക്ക് 😍😍
    മ്മക്ക് powlikkanne💃✌🤘

    • @Farsana_ch
      @Farsana_ch 5 ปีที่แล้ว +2

      ലാസ്റ്റ് plan മാറ്റി ല്ലേ 😕😪

    • @hunaiskalathingal3180
      @hunaiskalathingal3180 5 ปีที่แล้ว +1

      Art gallery Njanum

    • @Farsana_ch
      @Farsana_ch 5 ปีที่แล้ว

      @@hunaiskalathingal3180 😀

  • @muhammedfaris4601
    @muhammedfaris4601 5 ปีที่แล้ว +6

    Nalla best salam.....cherpulasery😂😂😂😆😆😆🤣🤣🤣🤣

  • @manojkm7956
    @manojkm7956 5 ปีที่แล้ว +36

    എൻറെ സ്വന്തം നാടായ പാലക്കാടിലേക്ക് ഉപ്പും മുളകും ടീമിനെ സഹർഷം സ്വാഗതം ചെയ്യുന്നു

  • @lokakaryamcom7573
    @lokakaryamcom7573 5 ปีที่แล้ว +26

    നിലമ്പൂർ...ഞങ്ങൾ മലപ്പുറത്തുകാർക് ആവേശം 💪

  • @noufalkottakkal8764
    @noufalkottakkal8764 5 ปีที่แล้ว +54

    കുട്ടൻപിള്ള മാമൻ പാറുകുട്ടിയെ അന്വേഷിച്ചില്ലല്ലോ👵

    • @suryasunil2106
      @suryasunil2106 5 ปีที่แล้ว +2

      Paaru leave aanennu thonnunnu.. Innu kaanichathu nerathe edutha shot aanennu thonnunnu

    • @presiousstars5954
      @presiousstars5954 5 ปีที่แล้ว

      Mm

  • @Akshay.kashyap8
    @Akshay.kashyap8 4 ปีที่แล้ว +6

    Bring lachu chechi back to latest episodes...

  • @silsila3
    @silsila3 5 ปีที่แล้ว +2

    Parukutty valuthavumbo memories nu vendi album nokanda...Google n TH-cam nokya mathy....lucky baby😘

  • @abhilashabhi6822
    @abhilashabhi6822 3 ปีที่แล้ว +14

    വീട് ഏതായാലും ജോലിക്കാരി ജാനു തന്നെ 😍😍

  • @jain4699
    @jain4699 5 ปีที่แล้ว +33

    കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് അപ്പെൻറെന്നു ക്യാഷ് ഇറങ്ങുന്നത് വല്യ വിഷമമാ. നീലുചേച്ചിയെ പോലെ അല്ലെ

    • @msc8927
      @msc8927 4 ปีที่แล้ว +2

      അനുഭവം ഉണ്ടല്ലേ 😂

    • @anjelsworld7277
      @anjelsworld7277 4 ปีที่แล้ว +1

      @@msc8927 aaaha 😁ippolum 2020 ill kanunundo

    • @msc8927
      @msc8927 4 ปีที่แล้ว +1

      @@anjelsworld7277 🙂🙂1000എപ്പിസോഡ് ശേഷം പിന്നെ കണ്ടിട്ടില്ല ... പഴയത് 3-4പ്രാവശ്യം തുടക്കം മുതൽ റിപീറ്റ് ചെയ്ത് കണ്ടിട്ടുണ്ട്..

    • @anjelsworld7277
      @anjelsworld7277 4 ปีที่แล้ว +1

      Ath 1000 e pisode ne shesham kanathe athill. Super episode undu athum kanu

    • @msc8927
      @msc8927 4 ปีที่แล้ว

      @@anjelsworld7277 അതിന് ശേഷമല്ലേ ലച്ചുവിന്റെ കല്യാണം കഴിഞ്ഞേ 😪😪😪😐😐😐.. ദുരന്തങ്ങൾ എനിക്കു കാണുന്നത് ഇഷ്ടമല്ല 😒😒😐

  • @NishuStories
    @NishuStories 5 ปีที่แล้ว +112

    എന്റെ നാട് പാലക്കാട്.... പാലക്കാട് വന്നിട്ടുള്ളവർ ഇവിടെ വന്ന് ലൈക്ക് അടിച്ചേ

    • @ansufishing8072
      @ansufishing8072 5 ปีที่แล้ว +1

      nishanth kinavallur otappalam Ambalappara 😍

    • @NishuStories
      @NishuStories 5 ปีที่แล้ว

      @@ansufishing8072 parali

    • @sreeraj4352
      @sreeraj4352 5 ปีที่แล้ว +2

      ഞാൻ tvm കാരനാ മാന്യമായി പെരുമാറുന്ന ബസ് കാരെ കണ്ടത് പാലക്കാട് anu

    • @NishuStories
      @NishuStories 5 ปีที่แล้ว

      @@sreeraj4352 Athanu palakkaf

    • @ARK-hc7hj
      @ARK-hc7hj 4 ปีที่แล้ว

      Cherpulassery

  • @NooBsGaming7733
    @NooBsGaming7733 5 ปีที่แล้ว +56

    ഇനി അടുത്ത കളി പാലക്കാട്‌ ആണ് മക്കളെ 🤩🤩💪🤩💪🤩💪😍😍😍😍

  • @sreeju_s_r_e_e8049
    @sreeju_s_r_e_e8049 5 ปีที่แล้ว +5

    ചെർപ്പുളശ്ശേരിക്കാരൻ😍😍💕😘😍

  • @farsha6578
    @farsha6578 3 ปีที่แล้ว +5

    Nilamburil ullavar❤

  • @prejithp455
    @prejithp455 5 ปีที่แล้ว +8

    paru kutty eshtam😍😍😘

  • @8hoursplans633
    @8hoursplans633 5 ปีที่แล้ว +38

    കൊള്ളാം.. നല്ല kuttikalaayallo... അപ്പൂപ്പനെ കണ്ടൂ എഴുനേറ്റു...ചായ കൊടുത്തു..വിനയത്തോടെ സംസാരിച്ചു.
    ബാക്കി എത്ര കുറുമ്പുണ്ടെ ലും ഇതൊക്കെ ശ്രദ്ധിച്ചാൽ മതി...മക്കള്...

  • @nithin84
    @nithin84 5 ปีที่แล้ว +15

    ഇനി ചെറുപ്പളശ്ശേരിയിൽ വച്ച് കാണാം...

  • @MrCodemaster12
    @MrCodemaster12 5 ปีที่แล้ว +7

    He reminds me of my appachi always ready to spend money on his grandkids. I miss him dearly.

  • @SahadCholakkal
    @SahadCholakkal 5 ปีที่แล้ว +4

    നിലമ്പൂരിലേക്ക് വരൂ..
    കിടുവാണ്..
    ഞങ്ങളെ നാട് 😍😍

  • @zainulabid2453
    @zainulabid2453 5 ปีที่แล้ว +188

    എനിക് ലൈക്‌ തോരുന്നില്ലേ ഉപ്പും മുളകും കാണുന്ന fans കാരെ

  • @raheenaraheena9705
    @raheenaraheena9705 5 ปีที่แล้ว +29

    പാറുകുട്ടിയുടെ മുടി ഒന്ന് സ്റ്റൈലിൽ വെട്ടിക്കൂടെ... Pls

  • @happylife5361
    @happylife5361 5 ปีที่แล้ว +49

    lachunte ennathe style pwolichu

  • @christymolkulangathararaju5284
    @christymolkulangathararaju5284 5 ปีที่แล้ว +4

    Nilamboor teak musium 😍😍😍✌

  • @aswathy1201
    @aswathy1201 5 ปีที่แล้ว +4

    Lechu in thumbnail is lit😍

  • @amalabbascc5885
    @amalabbascc5885 5 ปีที่แล้ว +9

    പാലക്കാട്‌ ചെർപ്പുളശ്ശേരി ആണ് ഞാൻ വർക്ക്‌ ചെയ്തത്
    കേട്ടപ്പോൾ ഒരു സന്തോഷം

  • @vaishnavamandra1230
    @vaishnavamandra1230 5 ปีที่แล้ว +36

    ബാലു ചേട്ടനെ മിസ്സ് ചെയ്യുന്നവർ ലൈക് അടി☝️☝️☝️

  • @arundominic3596
    @arundominic3596 5 ปีที่แล้ว +32

    പാറൂ ഉള്ളതുകൊണ്ട് ബോറടി ഇല്ലാതെ പോകുന്നു ശരിക്കും കഥ ദാരിദ്ര്യം അറിയുന്നുണ്ട് 3 4 എപ്പിസോഡ് ആയി

  • @shameenak2854
    @shameenak2854 4 ปีที่แล้ว +1

    Welcome to palakkad..keralathinte abhimanavum ahankaravu.😎😎😎✌✌✌

  • @sajichandran778
    @sajichandran778 5 ปีที่แล้ว +12

    ബാക്കി episode ന്റെ ഷൂട്ടിംഗ് പാലക്കാട് ആണോ???
    പാലക്കാട്ടുകാർ ✌💪

  • @amelmathew6288
    @amelmathew6288 5 ปีที่แล้ว +9

    Nilambur ✌💪 come nilambur feel the love from us to uppum mulagum

  • @arshidakk7846
    @arshidakk7846 5 ปีที่แล้ว +19

    അപ്പോൾ അടുത്ത എപ്പിസോഡ് പാലക്കാട് ചെർപ്പുളശ്ശേരിയിൽ 😀😀
    എല്ലാവരും ready ആയിക്കോളൂ 😀😀

  • @rjtraveller4900
    @rjtraveller4900 5 ปีที่แล้ว +21

    തണുത്ത വെള്ളം കുടിക്കാനിഷ്ടമാണ് പക്ഷെ നിറച്ച് വെക്കാനാണ് പാട് 😁😁

  • @yoosafpalliparambil5386
    @yoosafpalliparambil5386 4 ปีที่แล้ว +2

    Nilambur karanayathil santhosham thonniya nimisham 👍🏻👍🏻👍🏻Nilambur daaa😘

  • @Hjkioofti99o
    @Hjkioofti99o 5 ปีที่แล้ว +13

    ഇപ്പോൾ ഒരു കണ്ടിന്യൂറ്റി ഇല്ല.. ആരെങ്കിലും വന്നാൽ പോകുന്നത് കാണിക്കുന്നില്ല.. പോയവരെ വരുന്നതും കാണിക്കുന്നില്ല.. രണ്ടു അച്ചന്മാരെയും വെച്ചു എപ്പിസോഡ് ചെയ്യുന്നത് ബാലു ചേട്ടന്റെ റോൾ നികത്താൻ ആവും... അത് ഒരിക്കലും നികത്താൻ പറ്റില്ല.. ബാലു ചേട്ടന് തുല്യം ബാലു ചേട്ടൻ മാത്രം..

    • @ajithavineesh9470
      @ajithavineesh9470 5 ปีที่แล้ว

      എനിക്കും ഇങ്ങനെയാണ് തോന്നുന്നത്