നീലു ചേച്ചി പൊളിച്ചു അടക്കി അമ്മ: ഇനി മേല ഗ്ലാസ് വെച്ച് ശബ്ദം ഉണ്ടാകരുത്. ലെച്ചു : സോറി അമ്മ ഇനി ചെയൂ ല. നീലു ചേച്ചി ലച്ചു വിനെ കറക്കി എടുത്തു😎. അ രംഗം ഇഷ്ട പെട്ട വർ ലെക്ക് അടി.👍
ഇന്നത്തെ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു.. മക്കളോട് പല തവണ പറഞ്ഞിട്ടും അനുസരിക്കാതെ വരുമ്പോൾ ഇതുപോലെ തന്നെ ഇടയ്ക്കു ശിക്ഷ കൊടുക്കണം.. എന്നാലേ മക്കൾക്ക് അൽപ്പം അനുസരണയും ബഹുമാനവും ഉണ്ടാവൂ ..
18:34 പാറൂന്റെ അമ്മ. വിളി 😍😍😘ഇന്നത്തെ ഉപ്പും മുളകും എനിക്ക് നന്നായി ഇഷ്ടായി 🤗🤗 നീലു ചേച്ചിയുടെ ദേഷ്യം കുറെ ചിരിപ്പിച്ചു..especially മുടിയൻ ചേട്ടന് കൊടുത്ത ശിക്ഷ 😜 അതുപോലെ പിള്ളേർ എന്തേലും കുറ്റം പറയുന്നുണ്ടോ എന്ന് നോക്കാൻ പമ്മി പമ്മി വന്നത്😂 കേശുന്റെ ചൂട് ദോശ, ലച്ചൂനെ പിടിച്ചു കറക്കൽ, ശിവക്ക് കൊടുത്ത warning, ആ സമയത്തു മുടിയൻ ചേട്ടൻ വന്നപോലെ തിരിച്ചു പോവാൻ നോക്കുന്നത്, ലെച്ചു തേക്കുന്നതിനു ഇടയിൽ എത്തി നോക്കൽ.. അതുപോലെ ക്ലൈമാക്സ് 😆👌 പാറുനെ മുറിയിൽ പൂട്ടി ഇടേണ്ടായിരുന്നു പിന്നെ നീലു ചേച്ചി ഓഫീസിൽ പോവാൻ ആണല്ലോ ആദ്യം തീരുമാനിച്ചത് അപ്പോൾ പാറു പിള്ളേരുടെ കൂടെ വേണം അത് ശരിയാ 😊
✍️✍️👌രചന സുരേഷ് ബാബു ( ഭാസി അണ്ണൻ )😍😍 നമ്മുടെ ഉപ്പും മുളകും പഴയ സ്റ്റൈൽ ആയി തുടങ്ങി ഭാസി അണ്ണൻ സ്ക്രിപ്റ്റ്✍️😋 വേറെ ലെവൽ ഡയലോഗ് ഡെലിവറി ഒരു രക്ഷയില്ല എല്ലാവരും തകർത്തു അഭിനയിച്ചു നാച്ചുറൽ ആക്ടിംഗ് സൂപ്പർ എപ്പിസോഡ് 👌👌
ഇന്ന് നീലു ചേച്ചിക്ക് എന്ത് പറ്റി എല്ലാരോടും ഒരുമാതിരി വിഷ്ണുനും ലെച്ചുനും നല്ല പണിഷ്മെന്റ് ആണ് കിട്ടിയത് പാവം കേശു മുടിയൻ ചേട്ടൻ ഒത്തിരി ഇഷ്ടം ഉപ്പും മുളക് 😘😘😘
കേശു ഇപ്പൊ കുറച്ച് ദിവസം ആയിട്ട് നല്ല മാസ്സ് ഡയലോഗ് ആണല്ലോ... എന്തായലും കേൾക്കാൻ രസം ഉണ്ട് വെരുപ്പീര് ഇല്ല... നീലു ലച്ചൂനെ പിടിച്ചു കറക്കിത് എന്താന്ന് ചോദിക്കാൻ വന്ന വിഷ്ണുണ് കിട്ടിയ ശിക്ഷ കൊള്ളാം.... 😂😂😂😂👌👌👌
കുറെ നാൾക്ക് ശേഷം ഒരു അടിപൊളി എപ്പിസോഡ്.. 😍👌👌👌😂😂😂😂😂😂ബാക്കി നാളെ ഉണ്ടായാൽ മതിയായിരുന്നു... നീലു ചേച്ചിടെ മുടി ഒക്കെ പോയതായിരുന്നല്ലോ.. ഇപ്പോ കുറെ എപ്പിസോഡ് ആയ്ട്ട് നല്ല മുടി . ഇതിന്റെ secret എന്താണാവോ 🙄
New ജെനറേഷനും old ജെനറേഷനും ഒരുപോലെ കണ്ടിരുന്നു ചിരിക്കാൻ പറ്റിയ കിടക്കാച്ചി പ്രോഗ്രാം😂😂😍😎😎😉😉... ഉപ്പും മുളകും ഫാൻസ് അസോസിയേഷൻ 😎😍😍🔃
നീലു ചേച്ചി ഏതു റോളും ഭംഗിയായി ചെയ്യും.. നല്ല കലാകാരിയാണ് .... അംഗീകരിക്കപ്പെടണം
.
Correct
@Tfffs Bnvcak zzzzz
Yzzz
Zzc
Xz
Z
😁
😁
😁
😁
😁
😁
😁
😁😁
😁
🙄
😁.😁
😁😁😁
@Tfffs Bnvcak zzzzz
Yzzz
Zzc
Xz
Z
😁
😁
😁
😁
😁
😁
😁
😁😁
😁
🙄
😁.😁
😁😁😁
@Tfffs Bnvcak zzzzz
Yzzz
Zzc
Xz
Z
😁
😁
😁
😁
😁
😁
😁
😁😁
😁
🙄
😁.😁
😁😁😁
മിക്സിക്കാത്ത് വീണ തേങ്ങാപ്പൂളു പോലെ ലച്ചു റോക്സ്
ലച്ചുവിന്റെ എത്തി നോട്ടം കണ്ടിട്ട് ഞാൻ ഒരുപാട് ചിരിച്ചു 😁😁
Lechu borane 😑
@@SunilKumar-rp2bw hem 🌝💎
18:34 പാറുക്കുട്ടി അമ്മ എന്ന് വിളിച്ചത് ഒത്തിരി ഇഷ്ട്ടായി 😘😘
🤗🤗🤗🤗🤗😍😍🤗🤗🤗🤗🤗
'അമ്മ : മൊട്ട പൊരിച്ചു വെച്ചിട്ടുണ്ട്
ലെച്ചു : എവിടെ ?
'അമ്മ : എന്റെ പാത്രത്തിൽ 😎
Thug Amma 😂
Fgikdry
Pls subscribe
അമ്മയും മക്കളും തമ്മിലുള്ള ഒളിഞ്ഞുനോട്ടം സൂപ്പര്‍
ഇന്നത്തെ എന്റെ ലൈക് നീലു ചേച്ചിക് ഇരിക്കട്ടെ... 😀😍...നീലു ചേച്ചി ഫാൻസ് പവർ നോക്കിയാലോ😉 ... Like plZ😁😁..
നീലു ചേച്ചി പൊളിച്ചു അടക്കി
അമ്മ: ഇനി മേല ഗ്ലാസ് വെച്ച് ശബ്ദം ഉണ്ടാകരുത്.
ലെച്ചു : സോറി അമ്മ ഇനി ചെയൂ ല.
നീലു ചേച്ചി ലച്ചു വിനെ കറക്കി എടുത്തു😎. അ രംഗം ഇഷ്ട പെട്ട വർ ലെക്ക് അടി.👍
ശോ,,, ന്തു ഭംഗ്യാ നീലു ചേച്ചിയെ കാണാൻ,,
അഭിനയം,, അതിലും super
chechi mudi azhichu idunnetha bhangi kanan
ഭാസി അണ്ണൻ എഴുതാൻ തുടങ്ങി... പഴയപോലെ ചുണ്ടിൽ പുഞ്ചിരിയൊക്കെ വരാൻ തുടങ്ങി 😘😘
എല്ലാ അമ്മമാരും ഇടക്ക് ഇങ്ങനെയാണ് അവർക്കും ഉണ്ടാവില്ലേ വിഷമങ്ങളും ഫീലിംഗ്‌സും ഒക്കെ 😊
നീലുചേച്ചിടെയും മുടിയന്റെയും ഒക്കെ പരസ്പരം ഉള്ള ഒളിഞ്ഞു നോട്ടം എനിക്ക് ഇഷ്ടായി .. 😂😂😂😂😘
Enikum....
@@യൂട്യുബിലെരാജാവ് 🤨🤨🤨🤨
@@harshasnudma 🤗🤗🤗🤗
@@geethutachuthan1979 nthe
എനിക്ക്
ദോശ ചൂടോടെ കിട്ടിയില്ലേൽ ഞാനും കലിപ്പിലാവും ..Keshu pwoli 🤣🤣
ഇന്നത്തെ എപ്പിസോഡിൽ നീലു ചേച്ചി ചെറിയൊരു psycho ആണെന്ൻ തോന്നിയവർ ലൈക് 😁
Ella ammamarkum edake undakum
Idakkokke ingineyum venam
Ennalum ithiri kaduthu poi ithrakkum vendarnnu
Plz ithinte baki kanikulo alle
Neeluchechiyude new dress supper.....
ഇന്നത്തെ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു..
മക്കളോട് പല തവണ പറഞ്ഞിട്ടും അനുസരിക്കാതെ വരുമ്പോൾ ഇതുപോലെ തന്നെ ഇടയ്ക്കു ശിക്ഷ കൊടുക്കണം.. എന്നാലേ മക്കൾക്ക് അൽപ്പം അനുസരണയും ബഹുമാനവും ഉണ്ടാവൂ ..
നീലു ചേച്ചിയുടെ അഭിനയം ശരിക്കും നമ്മുടെ ഒക്കെ അമ്മമാരുടെ അതേപോലെ
Yes
Xactly
Neeluchechium randu makkalude ammayalle
Neelu chechi 👌👌
Sherikum ente Ammae Njan miss cheyunnu
ലച്ചു :കേശുവിനോട് അമ്മ ഭയങ്കര കലിപിലാ
കേശു :ദോശ തന്നില്ലെങ്കിൽ ഞാനും കലിപിലാ..... കേശു റോക്ക്സ്
സ്വന്തമായി സീൻ ഉണ്ടാക്കുകയും ഡയലോഗ് സ്വന്തം ഇഷ്ടപ്രകാരം മാത്രം പറയുകയും പറയുന്ന പാറുകുട്ടിക്കു ലൈക്ക്....
Satheesh broo nte chanel ഒന്നു subscribe cheyuoo
@@inceptionworld387 done.
I hate it
@@satheeshkodakate7608 💕😍
@@inceptionworld387 done
Neelu :nee enthina ippa ingott vannath
Mudiyan:veruthe
Neelu:pinna thirich angott pona enthina
Mudiyan:aaa...
18:34 പാറൂന്റെ അമ്മ. വിളി 😍😍😘ഇന്നത്തെ ഉപ്പും മുളകും എനിക്ക് നന്നായി ഇഷ്ടായി 🤗🤗 നീലു ചേച്ചിയുടെ ദേഷ്യം കുറെ ചിരിപ്പിച്ചു..especially മുടിയൻ ചേട്ടന് കൊടുത്ത ശിക്ഷ 😜 അതുപോലെ പിള്ളേർ എന്തേലും കുറ്റം പറയുന്നുണ്ടോ എന്ന് നോക്കാൻ പമ്മി പമ്മി വന്നത്😂 കേശുന്റെ ചൂട് ദോശ, ലച്ചൂനെ പിടിച്ചു കറക്കൽ, ശിവക്ക് കൊടുത്ത warning, ആ സമയത്തു മുടിയൻ ചേട്ടൻ വന്നപോലെ തിരിച്ചു പോവാൻ നോക്കുന്നത്, ലെച്ചു തേക്കുന്നതിനു ഇടയിൽ എത്തി നോക്കൽ.. അതുപോലെ ക്ലൈമാക്സ് 😆👌 പാറുനെ മുറിയിൽ പൂട്ടി ഇടേണ്ടായിരുന്നു പിന്നെ നീലു ചേച്ചി ഓഫീസിൽ പോവാൻ ആണല്ലോ ആദ്യം തീരുമാനിച്ചത് അപ്പോൾ പാറു പിള്ളേരുടെ കൂടെ വേണം അത് ശരിയാ 😊
Ammus tp nte chanel onnu subscribe cheyuoo
@രാവ ണൻ brooh chanel onnu subscribe cheyuoo
Ammus tp pool AQ as
@രാവ ണൻ cheyth brroh
Physco nellu
✍️✍️👌രചന സുരേഷ് ബാബു ( ഭാസി അണ്ണൻ )😍😍 നമ്മുടെ ഉപ്പും മുളകും പഴയ സ്റ്റൈൽ ആയി തുടങ്ങി ഭാസി അണ്ണൻ സ്ക്രിപ്റ്റ്✍️😋 വേറെ ലെവൽ ഡയലോഗ് ഡെലിവറി ഒരു രക്ഷയില്ല എല്ലാവരും തകർത്തു അഭിനയിച്ചു നാച്ചുറൽ ആക്ടിംഗ് സൂപ്പർ എപ്പിസോഡ് 👌👌
ഇന്ന് നീലു ചേച്ചിക്ക് എന്ത് പറ്റി എല്ലാരോടും ഒരുമാതിരി വിഷ്ണുനും ലെച്ചുനും നല്ല പണിഷ്മെന്റ് ആണ് കിട്ടിയത് പാവം കേശു മുടിയൻ ചേട്ടൻ ഒത്തിരി ഇഷ്ടം ഉപ്പും മുളക് 😘😘😘
ഇതിന്റെ രണ്ടാം ഭാഗം വേണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടി.
Bro ente channel onnu subscribe cheyyammo.
@@heckerbs8468 cheythu bro♥️
Happy 😍💕
Brotse1.mm.bing.net/th?id=OGC.f9355b4ed3b5b5ec79d2c633470f8890&pid=Api&rurl=https%3a%2f%2fmedia.giphy.com%2fmedia%2fCKOh1Chw6Mwi4%2fgiphy.gif&ehk=ieRq9Fjp6woWMJNbCVuxJA
tse1.mm.bing.net/th?id=OGC.f9355b4ed3b5b5ec79d2c633470f8890&pid=Api&rurl=https%3a%2f%2fmedia.giphy.com%2fmedia%2fCKOh1Chw6Mwi4%2fgiphy.gif&ehk=ieRq9Fjp6woWMJNbCVuxJA
ഇന്ന് ഫുൾ കോമഡി ആണല്ലോ നീലു ചേച്ചി 😄😄
നീലു ചേച്ചി phsycho ആയോ എന്നൊരു സംശയം 😝. നീലുവമ്മ ഇഷ്ടം 😍
malabar talks എനിക്ക് ചാനൽ ഇല്ല ബ്രോ... 😀
@@malabartalksmpm Bro ente channel onnu subscribe cheyyammo.
@@rasheedulhaq5906 Bro ente channel onnu subscribe cheyyammo.
Lonappante mamodisa
അച്ഛ൯ മോ൯ കിച്ചണിലേക്ക് വാ അച്ചാറിടു൦ നിന്നെ ഞാൻ.. 😂😂 നീലുചേച്ചി rocks.....
Oh my God black widow is alive
@@checkinthebox3263 😂😂
Hai di
മൊട്ട പൊരിച്ചു വച്ചിട്ടുണ്ട് ,എവിടെ ?? എന്റെ പാത്രത്തിൽ ,ഓഹോ 😂😂😂😂
അച്ഛൻ മോൻ കിച്ചണിലേക്ക് വാ... ഞാൻ അച്ചാറിടും.... 😀😀😀നീലു റോക്ക്സ്.... 😎😎
എസ്
എസ്
കേശു മോന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
ഫോൺ ചെയ്തു എന്താ ബാലു എന്നു ചോദിച്ചപ്പോഴെ മൂഡ് പോയി 😒😒ബാലു ചേട്ടൻ ഇല്ലല്ലേ...( സൈക്കോ നീലു ചേച്ചി 😂😂😂😍😍
Chanel ഒന്നു subscribe cheyuoo
അയ്യോ, ഇന്ന് നീലു ചേച്ചി കലക്കി, സൂപ്പർ എപ്പിസൊടു 😂😂
ഒളിഞ്ഞു നോട്ടം കണ്ടിട്ട് ചിരി അടക്കാൻ കഴിയുന്നില്ല
*ഏതായാലും* *ഇന്നത്തെ* *എപ്പിസോഡ്* *കലക്കി* *സൈക്കോ* *നീലു* *അമ്മ* 😂😂💕🥰
18:35 പാറു കുട്ടി നീലു ചേച്ചിയെ അമ്മാ എന്ന് വിളിച്ചത് കേൾക്കാൻ എന്നാ cute ന്നെ
06:31 😍😍✍️✍️ ഭാസി അണ്ണൻ സ്ക്രിപ്റ്റ് ഡയലോഗ് 👌അച്ഛൻ മോൻ എന്നോട് ഒന്നും മിണ്ടണ്ടാ അച്ഛൻ മോൻ കിച്ചെനിലേക്ക് വാ അച്ചാർ ഇടും നിന്നെ ഞാൻ ✍️👌
നീലു ചേച്ചി ഇന്നു നല്ല സുന്ദരി ആയിട്ടുണ്ടല്ലോ... മഞ്ജു വാര്യരെ പോലെ തോന്നി പലപ്പോഴും
Sathyam
Enikku palappoyum thonnarund manju varyare pole
Aees
Sheriya 😍👍👍
Kore per parayunnu kavya madhvan ennu kore per parayunnu manju warriar ennu. Styathil eta?? Entayalam 2um nalla combination 😅😅
പാറുക്കുട്ടിയുടെ 'അമ്മ' വിളി ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചേ ❤️❤️❤️
Achan Mon enod mindanda.. achan Mon kitchen lek vaa..achaar idum ninne njn... 🤣🤣🤣🤣 Neeluamma rocks...
Nte chanel onnu subscribe cheyuoo
Bro ente channel onnu subscribe cheyyammo.
എന്റെ ചാനൽ subscribe ചെയ്തു സപ്പോർട്ട് ചെയ്യുമോ 😊
@@sahlaazzzzz515 njan sub cheythu thirichum cheyyamo
@@heckerbs8468 😊✌️
കുമ്പളങ്ങി നൈറ്റ്‌സ് സ്പെഷ്യൽ എപ്പിസോഡ്.... നീലു ഹീറോ ആട ഹീറോ 😂😂😂
Neelunte churidar ishtapettvr undo😁
പിന്നെ ഞങ്ങൾക്കു അതല്ലേ പണി ഒന്ന് പോ കൊച്ചെ....
808#7#0#4#SIBIN ALUNKAL 😀
Nee churidar maathramalla. Bra. Jeddiyum nokki kaanum
@@rashidtirur910 vritiked parayrth . Ningde chinthagathiye pati njn chodichilla
@@regal3992 ☹️☹️njn onm prjilee
15:28 ഇതെന്തോന്നാടെ ജയന്തിജനത എസ്പ്രേസ്സോ... അല്ല ഭീതിജനത എക്സ്പ്രസ്സ്.
കേശു റോക്ക്സ് 😂😂😂😂
Neelu janatha express
ഭീതിജനത അല്ല നീലുജനത എന്നാണ് പറഞ്ഞത്
It's neelu janata express enna paranje
😊@@jithin4560
ബാലു ചേട്ടനെ മിസ്സ് ചെയ്യുന്നവരും ഇന്നത്തെ എപ്പിസോഡ് ഇഷ്ട്ടപെട്ടവരും ലൈക് 👍
പാചകത്തിനിടെ സാധനം വാങ്ങാൻ കടയിൽ വേഗം പോയി വാ എന്നും പറഞ്ഞു വിട്ട എത്ര പേരുണ്ട് ഇവിടെ?
നീലുവ മമയ്ക്ക് എന്തു പറ്റി? ഒരു മാതിരി എന്റെ അമ്മയേ പോലെ
Dhanya Menon chothikunnth kond onnu m vijrikaruth
😁😁😁😁😁
അല്ല എന്റെ അമ്മയാ
എന്റെ വീട്ടിലും ഇതൊക്കെ തന്നെയാ
Ente ponnu mole.. ravile 10 kaiyum 6 kaalum aayittu odinadannitta ningalokke school lum college ljm jolikkum pokunne.. aaa nerathu.. inganoro abhyasam kondu vannaal. ... Ithalla ithintappurom cheyyum... Budhimuttu okke paranjaal aaru manassilaakkan
ഉപ്പും മുളകും 1 മണിക്കർ ഉണ്ടായിരുന്നേങ്കിൽ ആഗ്രഹിച്ചും
ഗ്ലാസ്സ് ഇട്ട് കറക്കി കളിച്ചേന്‍റെ ശിക്ഷ കുറച്ച് കൂടിപ്പോയൊന്ന് ഒരു doubt... പാവം ലച്ചൂ 😄😄😄
ramsy nasar 04 പാവമാണ് ☹️
😂
ramsy nasar 04
Neeluamma കിടു ആണ്....ക്ലൈമാക്സ് പൊളിച്ചു
10:58lachuvinte nottam kiduu😂😂😂
നീലു ചേച്ചിയുടെ ജയിൽ ഭരണം ഇഷ്ട്ടമായവർ ആരൊക്കെ 🤗🤗🤗
Nisam Edk ffkhiiygķč
9
Super
,നീലു ചേച്ചി സൈക്കോ രാജൻ ആയി
ഇന്ന് നീലു പിള്ളേർ എല്ലാർക്കും അഭിനയിക്കാൻ അവസരം കിട്ടി... അതാണ് ഭാസി അണ്ണന്റെ സ്ക്രിപ്റ്റ് അതിന്റെ ശക്തി... അത് മനസിലായവർ ലൈക് അടിച്ചേ 😄😘🥰🥰🥰
സത്യം
ഭാസി അണ്ണൻ ആണോ ഇപ്പൊ സ്ക്രിപ്റ്റ് എഴുതുന്നത്
@@tommyvercetti606 athelo...
അമ്മേടെന്നൊക്കെ പാത്രം താഴെ വീണാൽ ആഹാ...നമ്മുടേന്നു വീണവും ഓഹോ🙁 പിന്നെ അടിയായി പിടിയായി ഓടിക്കലായി ഹോ........😌
Sathyam
Eth epo ente veedano doubt
@@soumyasoumya2815 😁😁
@@sandhyaac2756 aaa ithaanu natural😁
നീയൊക്കെ വേറൊരു വീട്ടിൽ പോണ്ടതല്ലേ എന്നൊരു ഡയലോഗും 🙆
വയറു നെഞ്ചത്ത് ആണോ !!
തല കറങ്ങിട്ടു വാ അനക്കാൻ പോലും വയ്യ 🙅♀️
Psycho നീലു 🤦♀️
3:45 shivaniyudeh chiri polich 😂😂😍😍😍😍😍
I am from Tamil nadu...but i like this family seriyal superb...👍👌
Same☺
അപ്പൊ ബാലു അണ്ണനും ഫാമിലിക്കും ഇങ്ങു തമിഴ്‌നാട്ടിലും ഉണ്ടല്ലേ പിടി😁👍
Sub my channel and sppt bro
Yes Namma Tamilnadula epdi oru serial Ila .. super uppum mulagum family..
@@astrologermeghanath pinnee nammade kanka chechiyeyum chokkalinga maamaneyum orma ille avarude aarelum aarikkum 😜😜🤪
Neelu chechi polichu intelligent 😊💪💪
Neelu chechikk white and orange dress super 😍
Neelu fans like adi
കേശു ഇപ്പൊ കുറച്ച് ദിവസം ആയിട്ട് നല്ല മാസ്സ് ഡയലോഗ് ആണല്ലോ...
എന്തായലും കേൾക്കാൻ രസം ഉണ്ട് വെരുപ്പീര് ഇല്ല...
നീലു ലച്ചൂനെ പിടിച്ചു കറക്കിത് എന്താന്ന് ചോദിക്കാൻ വന്ന വിഷ്ണുണ് കിട്ടിയ ശിക്ഷ കൊള്ളാം.... 😂😂😂😂👌👌👌
ഒരു നിമിഷം എന്റെ അമ്മയല്ലേ ഇത്
എന്ന് ചിന്തിച്ചവർക്ക് ലൈക്ക് ചെയ്യാം😅
Ajmal kadathoor ente ummachi inganeyalla
antey ummachiyum inghaneye allaa.miss you umma
Ko
Super
Pls subscribe
ചോറ് ഉണ്ടാക്കി വച്ചിട്ടുണ്ട്, കറി ഒന്നും ഉണ്ടാക്കിയിട്ടില്ല..
അപ്പൊ പിന്നെ അതും വേണ്ട..
എന്നാ പിന്നെ ചോറിൽ വെള്ളം ഒഴിച്ചേക്ക്..
😂😂😂
21:14 എല്ലാർക്കും കൂടി നീലു കൊടുത്ത മുട്ടൻ പണിയിൽ പാവം പാറുവും പെട്ടു😢😢
😍😍 uploader ചേട്ടാ ഗുഡ് മോർണിംഗ് 🙏🙏
@@യൂട്യുബിലെരാജാവ് 😉😉
Drakku... chathilladai 😝😝
Hi
@@Arjun-j1k നിന്നെ കൊന്നിട്ടേ ulleda മരമാക്രി😀😀
@@ShafiShafi-zb6qr 🙋
എപ്പിസോഡ് 182-ലെ മക്കി ആന്റിയെ ഇതുവരെ കണ്ടിട്ടില്ലല്ലോ. ഒരുപാട് ഇഷ്ടമായിരുന്നു എപ്പിസോഡ് 182-ഉം 183-ഉം
Mudiyan fans like adi💂💂👬💂👬💂💂💂💂💂💂💂💂💂💂💂💂💂
No
//////
S meeee
She is working
😻
Punishment adipoli 😀😀👍🏻👍🏻🤣 ayyo innathe episode chirich marichu🤣🤣😂😂
നീലൂ നല്ല കലിപ്പിലാനല്ലോ, നീലുജനതാ എക്സ്പ്രസ്
ചിരിച്ചു ചിരിച്ചു ചത്തു. Superbb episode. നീലു അമ്മ ചിരിപ്പിച്ചു കൊന്നു. പിള്ളേരും kalakki. Especially mudiyan and lechu. Pavam keshu pattiniyayi. Shivaykku kodu tha punishmentum kollam. Parutty "amma' vili. Mothathil kidu episode
Gayathri gayu y
@@asmapc6045 🤣🤣🤣🤣
പാറുക്കുട്ടിയുടെ കുസൃതികൾ മാത്രം അടങ്ങിയ ഒരു എപ്പിസോസ് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്കു...
ഭയങ്കര വയറുവേദന....😂കേശു Rockkk
നീലു ചേച്ചി ഈയെടെ ആയിട്ടു ഭയങ്കര സൈക്കോയാ..
*അച്ഛൻ മോൻ കിച്ചണിലേക് വ... അച്ചാറിട്ട് തരം* 😂
അച്ഛൻ മോൻ കിച്ചണിലോട്ടു വാ നിന്നെ ഞാൻ അച്ചാറിടും ☺️☺️☺️☺️
നിച് പാറുകുട്ടിനേം ലെച്ചുനേം കേശൂനേം മുടിയനേം കാണാൻ തോന്നണു.... നിങ്ങൾക്കില്ലേ???,😘😘😘💜
Lachuvine karakkiyathu eshttappettu nalla karakkam 🤪😂😂🥰
17:46,,, നീലു അമ്മ വിഷ്ണുന് ഉമ്മ കൊടുക്കാൻ ചെന്നപ്പോ വിഷ്ണു വീണപ്പോ നീലു അമ്മ ചിരിച്ചോണ്ടാ ബാഗ് ചോദിച്ചത് എന്ന് തോന്നിയത് ആരൊക്കെ 😛😛
Yes annkum
Parukutty pavam avalee closed akeedeeella
Good👪👪 looking nellu
Face 👪👪👪💃👩🦽😭😭😭😭🍚🍚💑
Neelee
Neelu is looking soo gorgeous today in the orange churidhar,her hair too
Yes
ഇങ്ങിനെ അമ്മയെ പേടിക്കുന്ന കുട്ടികൾ ഇല്ലേ ഇല്ല
ബാലു ചേട്ടൻ ഇപ്പൊ ഗസ്റ്റ് റോൾ ആയി
Mm😢
Pulli swayam angane ayatalle. Ipo e paripadiyodu oru dedicationum illa.paranjittu kaaryamilla. Elarkkum panamanu mukhyam.
സൈക്കോസിസിന്റെ പല അവസ്തതരംഗങ്ങൾ കേട്ടിട്ടുണ്ട്.. 😛 പക്ഷെ ഇത്ര ഭയാനകം ആയ വേർഷൻ ഇതാദ്യം..😄
കുറെ നാൾക്ക് ശേഷം ഒരു അടിപൊളി എപ്പിസോഡ്.. 😍👌👌👌😂😂😂😂😂😂ബാക്കി നാളെ ഉണ്ടായാൽ മതിയായിരുന്നു... നീലു ചേച്ചിടെ മുടി ഒക്കെ പോയതായിരുന്നല്ലോ.. ഇപ്പോ കുറെ എപ്പിസോഡ് ആയ്ട്ട് നല്ല മുടി . ഇതിന്റെ secret എന്താണാവോ 🙄
നല്ലോണം മുടി ആയി ഇപ്പോൾ.. നീലു ചേച്ചി സീക്രെട് പറഞ്ഞു തരോ...
Its extension hair. Not original
Correct.. ഞാനും മുടി shredichu..
വിഗ്ഗ് അല്ലാതെ പിന്നെ...
Sahodara sneham thulumbunna eetavum nalla episode anennu thoniyavar like adi..... 😍😍😍
ഇന്നത്തെ എപ്പിസോഡ് ആണ് പൊളി എപ്പിസോഡ് kidukkachi
അച്ഛൻ മോനെ കിച്ചണിലേക്ക് അച്ചാറിടും ഞാൻ 🥰👌
Neelu Ammaaa🤩🤩🤩🤩🤩🤩
Innathe episode adipoli..... Bore adikatha ore oru prgm...... Parutty rocks.... Amma vili adipoli.... Realy heart touching 😍😍😘
Ennathe episode super....old episodes pole funny ayi
ഭാസി അണ്ണൻ 😍
*9:24* - *9:35* *അയ്യോ* *ദേ* *എന്റമ്മ* *തന്നെ* 😂😅😌.. *എന്നാലും* *അമ്മ* *ഇസ്‌തം* 💕♥️💯
ഇത് ജയ്‌ലു തന്നെ ഗൾഫിലെ ജെയിൽ 😃😂😂 കേശു
കിടു എപ്പിസോഡ്.... കുറെ കാലമായി ഇത്രയും കിടിലൻ കോമഡി എപ്പിസോഡ് കണ്ടിട്ട്..... അടിപൊളി
Pazhe episode aanonn doubt adichaa thurannee🙊
Lechu vinte olinju ulla nottam ambooo thakarthu ..🙏🏽🙏🏽🙏🏽💘💘
അച്ഛൻ മോൻ കിച്ചനിലേക്ക് വാ... അച്ചാർ ഇട്ട് തരാം😂😂😂
നീലു ചേച്ചി പൊളിച്ചടക്കി....തകർത്തു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ......
Ee episode eshttappettavar 😂😂😅 like 😘😘
Basi annan script 👌👌
സ്ക്രിപ്റ്റ് നമ്മുടെ സുരേഷേട്ടനല്ലേ
Super
എൻെറ വീടിൽ ലചചുവിൻടറ റോൾ എനികാണു....😂😂😂😂
44 ഞാൻ ഒരു ലൈക് തെരു
അച്ഛൻ മോന്‍ എന്നോട് mindanda
അച്ഛൻ മോന്‍ kitchenileku vaa
Achar idum ninne njan paranjekam
Neelu chechi 😁😁😅
Neelu ammayanu Amma. ethra kashttapettanu pillere nokkunne. Neelu ammakku ettavum ishttam vishnuvinoda appo eee ammede munpil ingane respect ayi nikkanam . Vishnuvineppatti aro cmnt ittu athu sariyalla neeluvammene pole orammaye kittilla . Neelu Vishnu real Amma makan enna poleya
ഇവർക്കു സ്കൂളിൽ ഒന്നും പോണ്ടേ 🤔😁
Yes good episode like usual
18:35 paru call Amma so cute paru polichu