എന്നോട് മര്യാദക്ക് നിന്നാൽ ഞാനും മര്യാദക്ക് നിൽക്കും : മീര ജാസ്മിൻ | Meera Jasmin | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #kairalitv #kairalinews
    ഞാൻ ഒട്ടും റീലിജസല്ല.:നല്ല മനുഷ്യരിലാണ് ദൈവം | Kairali TV
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 971

  • @seenaantony2316
    @seenaantony2316 3 ปีที่แล้ว +338

    ഞാനും അങ്ങനെ തന്നെ. ഇങ്ങോട്ട് മര്യാദ എങ്കിൽ മര്യാദ. അയാളുടെ കിള്ളികിഴിച്ച ചോദ്യത്തിന് നല്ല രീതിയിൽ reply കൊടുത്തു.😂👏👏👏

  • @user-bp2yp8id4s
    @user-bp2yp8id4s 3 ปีที่แล้ว +1247

    മീര ചേച്ചി സൗന്ദര്യവും അഭിനയവും എല്ലാം ഒത്തിണങ്ങിയ ഒരു നടിയായിരുന്നു❤️❤️❤️❤️❤️👈👈

    • @nabeelahammed6977
      @nabeelahammed6977 3 ปีที่แล้ว +1

      Sippy

    • @user-bp2yp8id4s
      @user-bp2yp8id4s 3 ปีที่แล้ว +1

      @@nabeelahammed6977 Haa 😂👈

    • @varshavalsan8986
      @varshavalsan8986 3 ปีที่แล้ว

      Kavyayude atra swabava shuddi ella

    • @jordijuan4615
      @jordijuan4615 3 ปีที่แล้ว +6

      രണ്ടും ഒത്തുകൂടുമ്പോൾ കുറച്ച് "തലക്കനം" വരും 😂... സ്വാഭാവികം 🤣🤣

    • @santhoshsanthu1612
      @santhoshsanthu1612 2 ปีที่แล้ว

      Yes

  • @jaselvp8929
    @jaselvp8929 3 ปีที่แล้ว +2032

    1990 ജനിച്ചവരുടെ പ്രിയ നടിമാരിൽ ഒരാൾ എന്നും മീരാജാസ്മിൻ ..

    • @kichumeenuvlogs5496
      @kichumeenuvlogs5496 3 ปีที่แล้ว +38

      Enik kavya ആയിരുന്നു ഇഷ്ടം. Kavya ishtam ❤❤❤

    • @malabarpenn1988
      @malabarpenn1988 3 ปีที่แล้ว +20

      Adhendha adhinsgesham janichavarko ...munp janicheverko ishtamelenn aano

    • @varghesevarkichan276
      @varghesevarkichan276 3 ปีที่แล้ว +15

      1980 kalileyum

    • @varghesevarkichan276
      @varghesevarkichan276 3 ปีที่แล้ว +9

      First meera..

    • @amalvenu_vm4844
      @amalvenu_vm4844 3 ปีที่แล้ว +25

      Navya and kavya 👌🏻👌🏻

  • @kiranbaby5216
    @kiranbaby5216 3 ปีที่แล้ว +113

    ഇപ്പോൾ നിങ്ങളുടെ "പാഠം ഒന്ന് ഒരു വിലാപം" movie കണ്ടതെ ഉള്ളു , uff എന്തൊരു acting ആണ് ...🔥👏🏼💯.. really appreciable movie and a moral to society...👍🏼

  • @preethupaul4711
    @preethupaul4711 3 ปีที่แล้ว +599

    ഒരാളെ പിടിച്ചിരുത്തി അവരോട് തന്നെ പറയുവാ നിങ്ങൾ കൊള്ളില്ലെന്നു... എന്തൊക്ക മനോഹരമായ ആചാരങ്ങൾ....😜മീര ക്ക് ദേഷ്യം വരാത്തത് ആരുടെയോ ഭാഗ്യം

    • @sreekanthunnikrishnan4863
      @sreekanthunnikrishnan4863 3 ปีที่แล้ว +13

      2:55 to 3:00 portion il deshyam mukath kandath pole thonni. Control cheythu.

    • @ashavijayan3105
      @ashavijayan3105 3 ปีที่แล้ว

      Yess

    • @anjanasivaparvathy3987
      @anjanasivaparvathy3987 3 ปีที่แล้ว +7

      Supriya menonte latest rand intrws lu britasne pati parayunnathayi thonni. Munnilirikunna alk respect kodukathe intrw cheyyaruth nn okke

    • @padminipp7761
      @padminipp7761 2 ปีที่แล้ว

      Meera, vrithiyulla, kuttiyannu

  • @sajnamansoor8589
    @sajnamansoor8589 3 ปีที่แล้ว +849

    മീരയുടെ ഗ്രാമഫോൺ മൂവി എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤️

    • @njan3908
      @njan3908 3 ปีที่แล้ว +3

      സോങ് സൂപ്പറാ

    • @divergent_commuter
      @divergent_commuter 3 ปีที่แล้ว +8

      രസതന്ത്രം and പാഠം ഒന്ന് ഒരു വിലാപം is the best.

    • @kesss8708
      @kesss8708 3 ปีที่แล้ว +3

      Enikum Jude ❤😍

    • @adithilakshmi1841
      @adithilakshmi1841 3 ปีที่แล้ว

    • @aswinajit2174
      @aswinajit2174 3 ปีที่แล้ว +6

      Kasthooriman anu ente ❤❤❤❤❤

  • @yemizzsweetymallugirl5411
    @yemizzsweetymallugirl5411 3 ปีที่แล้ว +1227

    നല്ല ഒരു നായിക ആയിരുന്നു മീര.
    ഇപ്പൊഴും കാണാൻ നല്ല സുന്ദരി ആണ് 😊

    • @noufalshaikhsn6653
      @noufalshaikhsn6653 3 ปีที่แล้ว +24

      Ath putty yaaanu

    • @abhiramr5863
      @abhiramr5863 3 ปีที่แล้ว +33

      @@noufalshaikhsn6653 aaayikote sundari

    • @theprofessor5844
      @theprofessor5844 3 ปีที่แล้ว +5

      Kayilirippu konda

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +47

      Makeup ittalum illenkilum she have still very beautiful features..her eyes, nose, lips, face cut, smile..everything.. something attractive feeling that we all feels when we see her face. She equally suits modern makeup and traditional makeup .

    • @jobinjose534
      @jobinjose534 3 ปีที่แล้ว +2

      🥴🥴🥴🥴

  • @ranjithramachandran3468
    @ranjithramachandran3468 3 ปีที่แล้ว +2084

    ബ്രിട്ടാസിന് ആവശ്യമുള്ള answer കിട്ടുന്ന വരെ ഇങ്ങനെ ചൊറിഞ്ഞൊണ്ടിരിക്കും 😏

  • @nithyasreekanth9719
    @nithyasreekanth9719 3 ปีที่แล้ว +182

    മീരയുടെ പക്വത ബ്രിട്ടാസിനു ഇല്ലാതെ പോയി

    • @muhammedsinansinan1426
      @muhammedsinansinan1426 3 ปีที่แล้ว +4

      Britas is best brilliant interviewer in kerala moole athu manassilakku moole

    • @muhammedsinansinan1426
      @muhammedsinansinan1426 3 ปีที่แล้ว +3

      ingane okke paranjittum meera addehathodulla oru respect karanam addehathodu deshyappedunnilla athanu addehathinte range

    • @nithyasreekanth9719
      @nithyasreekanth9719 3 ปีที่แล้ว +9

      @@muhammedsinansinan1426 inganoru interview I'll deshyappettal athu moshamanallo athakam

    • @AbdulMajeed-hp8xs
      @AbdulMajeed-hp8xs 3 ปีที่แล้ว +11

      @@muhammedsinansinan1426 thengakkola.iyal verum shokam aan.pritvirajine okke oru interviewil choriyunnath kandittundo.pritvi Nalla marupadiyum koduthu

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 ปีที่แล้ว

      Crct

  • @jibujoseph5207
    @jibujoseph5207 3 ปีที่แล้ว +21

    മീരാ ജാസ്‌മിൻ മികച്ച നടിയാണ്. അത് അവർ പല സിനിമകളിലൂടെ തെളിയിച്ചതാണ്. അവർ നമ്മെ പോലെ തന്നെ ഒരു വ്യക്തിയുമാണ്, അവരുടെ സ്വകാര്യ ജീവിതം തീരുമാനിക്കേണ്ടത് അവർ തന്നെ യാണ്, അതിൽ ആരും ഇടപെടേണ്ട എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അവർ അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ. നാം സിനിമ ആസ്വദിക്കുക, ആരുടേയും സ്വകാര്യ ജീവിതത്തിൽ കേറി ചൊറിയാതിരിക്കുക.....

  • @Fcmobile3465
    @Fcmobile3465 3 ปีที่แล้ว +488

    ഒരുപാട് ഇഷ്ടമുള്ള നടി ആയിരുന്നു 🙄🙄🙄.. Miss ചെയുന്നു

  • @Chavarp4824
    @Chavarp4824 2 ปีที่แล้ว +13

    Uniqu answers.... മീര ഇത്രയും uniq ആണെന്ന് കരുതിയില്ല ❤️❤️❤️❤️❤️❤️. Hats of u 🌹🌹🌹

  • @userfrndly32
    @userfrndly32 3 ปีที่แล้ว +1463

    നവ്യ, മീര, കാവ്യാ, ഭാവന, ഗോപിക.. അതൊക്കെ ഒരു കാലം.. ഇപ്പോ കുറെ ചവറുകൾ

    • @pranavprakash9281
      @pranavprakash9281 3 ปีที่แล้ว +30

      💯 correct

    • @malabarpenn1988
      @malabarpenn1988 3 ปีที่แล้ว +56

      Adhoke 80 Khalil janicha nadikalayrunu.ipo adhil nayanthara mathreme ipo thilaghinikunuloo.

    • @shujahbv4015
      @shujahbv4015 3 ปีที่แล้ว +90

      @@malabarpenn1988 സത്യം പിന്നെ പാർവതി എന്ത് parannalum ഈ പറഞ്ഞവരേക്കാൾ കഴിവ് ഉള്ള നടി ആണ് അത് ഇപ്പോളത്തെ നടി അല്ലെ പിന്നെ പാർവതി കരയിച്ചപോലെ acting ഇൽ ഇവരാരും ഇല്ലാ ഇവർ ഒക്കെ വലിയ നായിക മാർ തന്നെ എങ്കിലും പാർവതിയെ പോലെ കുറച്ചു good actress ഉം ഉണ്ട് പിന്നെ മഞ്ജു വാര്യർ ടെ കാര്യം പറയണ്ടല്ലോ ഇപ്പോളും ഇവർക്കു ശേഷം ഉള്ളു മറ്റു

    • @amalvenu_vm4844
      @amalvenu_vm4844 3 ปีที่แล้ว +74

      ഗോപിക അത്ര വലിയ പെര്ഫോമർ ഒന്നുമല്ല. ചില നടിമാർ പെട്ടെന്ന് കേറി തിളങ്ങും പെട്ടെന്ന് അങ്ങു പോകും. Jst like samvritha roma bhama. But മഞ്ജു കാവ്യ നവ്യ മീര ഭാവന ഒരു നിരയിൽ ഇടം പിടിച്ചവരാ പടങ്ങൾ ഇല്ലെങ്കിൽ പോലും മുൻ നിരയിൽ നിന്ന് പുറകിലോട്ട് വരില്ല ഇവർ

    • @moviesonline3572
      @moviesonline3572 3 ปีที่แล้ว +2

      💯💯

  • @binsiyajasar3995
    @binsiyajasar3995 3 ปีที่แล้ว +967

    മീര,നവ്യ,ഗോപിക,കാവ്യ, മഞ്ചു ,ഉർവ്വശി, സംവൃത,സംയുക്ത, ശോഭന, ഭാവന, ഒക്കെ ആയിരുന്നു നല്ല നടിമാര്‌.

  • @Deek45
    @Deek45 3 ปีที่แล้ว +132

    മീര ജാസ്മിൻ a wonderfull actress ❣️

    • @nithinnitz1239
      @nithinnitz1239 2 ปีที่แล้ว +2

      അവർ മികച്ച നടിയാണ്.
      മറ്റുള്ളവർ എത്രത്തോളം താഴ്ത്തിക്കെട്ടാൻ തുനിഞ്ഞാലും.
      നിങ്ങളുടെ കഴിവിൽ ഉറച്ചു വിശ്വസിക്കുക.
      നമുക്കുണ്ടാകുന്ന പാകപ്പിഴകൾ
      നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങളായി മാറുന്നത് നിങ്ങൾ പോലും പലപ്പോഴും അറിയാറില്ല.
      തോറ്റു കൊടുക്കാൻ തുടങ്ങിയാൽ ചവിട്ടിത്താഴ്ത്താൻ ഒരുപാട് കാലുകൾ ഉയരും. പൊരുതി ജീവിക്കുക.
      മറ്റുള്ളവരുടെ അസൂയ ഗൗനിക്കേണ്ടതില്ല മറ്റേതൊരു നടിക്കും ലഭിക്കാത്തത്ര മികച്ച വേഷങ്ങൾ മീരാ ജാസ്മിൻ എന്ന നായികയിലൂടെ പ്രേക്ഷകർ തിരിച്ചറിഞ്ഞതാണ് ഒരിക്കൽ.
      നിങ്ങൾക്ക് തിരിച്ചു വരവിലും മികവ് തെളിയിക്കുന്ന വേഷങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.

  • @rajeevrajeev802
    @rajeevrajeev802 3 ปีที่แล้ว +13

    മീര is very brilliant, ബ്രിട്ടസിനു പിടി കൊടുക്കില്ല

  • @annacyril57
    @annacyril57 3 ปีที่แล้ว +150

    She is such a bold girl ❤️

  • @Expect3210
    @Expect3210 3 ปีที่แล้ว +25

    Meera is the most beautiful and talented actress have i ever seen

  • @Vishnu-bx6of
    @Vishnu-bx6of 3 ปีที่แล้ว +23

    Goodness in love is god....im agree with u meera.. u r simply amazing.

  • @VikasSonnad
    @VikasSonnad 3 ปีที่แล้ว +32

    2000- ന് ശേഷം മലയാള സിനിമക്ക കിട്ടിയ രണ്ട് extrem talent നടിമാരാണ് പത്മപ്രിയ ❤️ മീര ജാസ്മിൻ..... എന്തൊക്കെ പറഞ്ഞാലും ഇവർക്ക് ഒപ്പം അഭിനയിക്കാൻ കഴിവുള്ള നായിക നടികൾ അന്ന് ഇല്ലായിരുന്നു...
    മീരയുടെ Kasthoorimaan , കൽക്കട്ട ന്യൂസ്, ഒരേ കടൽ , swapnakkoodu
    പത്മപ്രിയയുടെ വടക്കുംനാഥൻ , കറുത്ത പക്ഷികൾ, പഴശ്ശിരാജ , നാല് പെണ്ണുങ്ങൾ , കാഴ്ച , അമൃതം etc..

  • @vidyanair2995
    @vidyanair2995 2 ปีที่แล้ว +16

    Hatts off to her patience....❣

  • @neenurinu6833
    @neenurinu6833 3 ปีที่แล้ว +47

    നല്ലൊരു നായിക ആയിരുന്നു... മിസ്സ്‌ യു mera

  • @karthikak8657
    @karthikak8657 3 ปีที่แล้ว +44

    Chorinjal alkardenn kittum alla pinne.. Meera is such a strong headed , fierce woman..

  • @usmantk6325
    @usmantk6325 3 ปีที่แล้ว +23

    Dear മീര ജാസ്മിൻ love 😘 you ❤️ very good actress strong personality like it കാണാൻ ആഗ്രഹമുണ്ട്❤️

  • @jishavasanth1483
    @jishavasanth1483 3 ปีที่แล้ว +46

    I 'm a big fan of her. Very talented actress🥰 "achuvinte amma"" Film ethra vattam kandu ennu enikku ariyilla. No words about meera &urvassi👌👌

  • @nassarbabus5950
    @nassarbabus5950 3 ปีที่แล้ว +35

    Best Actress.Ore Kadal entha abhinayam congratulations

  • @satishnarekkat613
    @satishnarekkat613 3 ปีที่แล้ว +34

    She's a nice soul !!!

  • @anujoseph9590
    @anujoseph9590 3 ปีที่แล้ว +44

    My fav actresses Nithya menen and Meera Jasmine. Just waiting for them to be back in malayalam industry ❤️

  • @anandnair4076
    @anandnair4076 3 ปีที่แล้ว +85

    മീരയുടെ acting വേറെ ലെവൽ

  • @sajancherian2773
    @sajancherian2773 3 ปีที่แล้ว +26

    Iam not relegious. Good stand. മനുഷ്യരോട് ആയിരിക്കണം കടപ്പാട്. മീര ✌️🌹

    • @deepamohan6545
      @deepamohan6545 3 ปีที่แล้ว +4

      Muslims ozhichu bakki ellavarum prathyekichu cheruppakkar eppol religious alla. Avar dhaivathelkalum manushyare snehikkunnavar anu.

    • @deepamohan6545
      @deepamohan6545 3 ปีที่แล้ว +1

      @Free Indian Christian I did not tell that there is wrong in being religious. There are religious people who killed thousands of people for god. Ex. Bin laden. Don't like that.

  • @jaleelkarassery4243
    @jaleelkarassery4243 3 ปีที่แล้ว +353

    Britas Piles Clinic... അതാണ് ഈ പ്രോഗ്രാമിന് പറ്റിയ പേര്...

  • @abdulazeez-hb7hz
    @abdulazeez-hb7hz 3 ปีที่แล้ว +21

    ബ്രിട്ടാസിനോടും മീരയോടും ഒരഭ്യർത്ഥന - ഖുർആൻ മലയാള പരിഭാഷ നല്ല വൃത്തിയോടെ നല്ല മനസോടെ ഒരാവർത്തി വായിക്കു -👍 ദൈവം സമാധാനം നൽകും🙏

    • @jips186
      @jips186 3 ปีที่แล้ว +13

      അതേ അതേ ഖുർആൻ വായിച്ചു നന്നായി മനസിലാക്കിയ പലരും യുക്തിവാദിയായി കൊണ്ടിരിക്കുന്നു..😋😋😋😂😂

    • @mohammedshafi6837
      @mohammedshafi6837 2 ปีที่แล้ว

      Thangalkonnum vere paniyonnumilleedoo

  • @airasworldaira8130
    @airasworldaira8130 3 ปีที่แล้ว +32

    Love u Meera 😍

  • @thezly8947
    @thezly8947 3 ปีที่แล้ว +38

    Wow I really love the transformation that happened to Meera..what a growth girl.....the views and thoughts ...more power to you girl.

  • @rens403
    @rens403 3 ปีที่แล้ว +31

    She is a very kind hearted girl with lovable voice and beauty....just show ur middle finger against them those who are against you.... Always believe in you.... ❤️❤️❤️

    • @narayan3901
      @narayan3901 3 ปีที่แล้ว +2

      How you know?she was a late person creating lots of trouble in the sets.

    • @joejohnsoncube
      @joejohnsoncube 3 ปีที่แล้ว +2

      @@narayan3901 how do you know?

    • @narayan3901
      @narayan3901 3 ปีที่แล้ว

      @@joejohnsoncube I am from this field and wonder how people believe everything when a lady talks.

    • @feather3006
      @feather3006 3 ปีที่แล้ว

      save your middle finger for something productive

    • @rens403
      @rens403 3 ปีที่แล้ว

      @@feather3006 my finger is with me nd use in apted times 😆😆

  • @ushanayar7158
    @ushanayar7158 3 ปีที่แล้ว +23

    I like very much Meera. Beautiful, very good actress.

  • @itzgrandtwo3169
    @itzgrandtwo3169 3 ปีที่แล้ว +46

    Meera jasmin is very beautiful in every manner.. either physically or in heart ......❤️❤️❤️

  • @classtwelvel6444
    @classtwelvel6444 3 ปีที่แล้ว +56

    Karupinazhagu girls r my fav., Both of them r awesm on screen bhavana nd meera ..

  • @salamy4577
    @salamy4577 3 ปีที่แล้ว +89

    മീരാ ജാസ്മിൻ Best Actor .Wishes.

  • @samiazharmotivationchannel
    @samiazharmotivationchannel 3 ปีที่แล้ว +20

    Best actor possitive vibe...✌️

  • @Krishnakc-nd1qy
    @Krishnakc-nd1qy 3 ปีที่แล้ว +122

    ശോഭന,Manju warrier, meera jasmine, kavya madhavan എന്നിവരുടെ acting ability കണ്ടു ഇന്നത്തെ താരം അനു സിതാര യുടെ acting കണ്ടാൽ തല thalli ചാകാൻ തോന്നും...

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 ปีที่แล้ว +5

      Correct

    • @Kingini1991
      @Kingini1991 3 ปีที่แล้ว +16

      കാവ്യയ്ക്ക് എന്ത് acting 🙄🙄🙄🙄

    • @swara5937
      @swara5937 3 ปีที่แล้ว +28

      @@Kingini1991 kavya naloru nadii thanneyanu....plz go nd watch gaddama

    • @thappoosvlogss956
      @thappoosvlogss956 3 ปีที่แล้ว +13

      Ennittum Anu sithare pokki kondu nadakkunnallo ellarum.kavuayude soundharyam aanathre ...kandechalum mathi

    • @axxoaxx288
      @axxoaxx288 3 ปีที่แล้ว +8

      Anu sitharakkentha kuzhappam

  • @sherinsherinsulthan2585
    @sherinsherinsulthan2585 3 ปีที่แล้ว +40

    miss u meera mem, aa britas nte kayyinnu vangikkum

  • @anniea6081
    @anniea6081 3 ปีที่แล้ว +63

    True, Meera at end of they day no matter what if you are happy and what you did make you happy then move on. If people are restless thinking about you that their problem. Good luck to you with everything you do. God bless you.

    • @gto861
      @gto861 3 ปีที่แล้ว

      ഹൊ ആംഗലേയത്തിൽ ഉള്ള സംവാദം, ഒന്നും മനസിലായില്ല

    • @anniea6081
      @anniea6081 3 ปีที่แล้ว

      @@gto861 നന്നായ്

  • @sinujojo3529
    @sinujojo3529 3 ปีที่แล้ว +49

    🤗🤗🤗🤗🤗🤗 good meera, you are correct 🤗🤗🤗🤗🤗🤗

  • @lalukadappal
    @lalukadappal 3 ปีที่แล้ว +85

    എന്താണ് ഇവരുടെ പേരിലുള്ള വിവാദം....?വിവാദം.....വിവാദം...എന്നു പറഞ്ഞു ഒരു വിവാദം ഉണ്ടാക്കരുത്....ഇവിടെ ആരും വിവാദവുമായി ജനിക്കുന്നില്ല,ഈ ലോകമാണ് അവരെ വിവാദത്തിൽ ആക്കുന്നത്....

  • @meghamohan4919
    @meghamohan4919 3 ปีที่แล้ว +85

    Polichu 🔥
    പറയുന്നവർ എന്തോ പറഞ്ഞോട്ടെ
    Don't care it and live yr own lyf ✌️

  • @rubyshafeeque9991
    @rubyshafeeque9991 3 ปีที่แล้ว +10

    എവിടെപ്പോയി മീരാ കണ്ടതിൽ സന്തോഷമായി

  • @vidya.B5997
    @vidya.B5997 3 ปีที่แล้ว +2

    Meera chechi parayunathil karyam und.meera chechiyude english kellkumboll oru pretheka sugam und. മീര ചേച്ചി അങ്ങനെ സെറ്റിൽ വെച്ച് ഇറങ്ങിപ്പോകുന്ന വ്യക്തിയാണെങ്കിൽ ജോൺബ്രിട്ടാസ് ഇത്തരം ക്വസ്റ്റ്യൻസ് കേൾക്കുമ്പോ ദേഷ്യം വന്ന്,ഇപ്പൊ നമ്മളെപ്പറ്റി നമ്മൾ ഇല്ലാത്തത് കേൾക്കുമ്പോൾ നമുക്ക് ദേഷ്യം വരും, നമ്മൾ എന്തൊക്കെ ഈ ചോദിക്കുന്നത് പറഞ്ഞ് ചീത്ത പറയാം അതുപോലെ സെറ്റിൽ നിന്നൊക്കെ ദേഷ്യപ്പെട്ട് ഇറങ്ങി വരുന്ന ആൾ ആണെങ്കിൽ JB ജംഗ്ഷനിൽ നിന്ന് എപ്പോ ഇറങ്ങി പോണം ആയിരുന്നു

  • @charuthamaneesh1498
    @charuthamaneesh1498 3 ปีที่แล้ว +4

    Ende priyapetta actress aayrnu .. aayrnu enn alla.... Eni angottum Aaanu still I love you Meera Jasmine chechiiii... Ende life le oru ashabhilasham aaanu nerit kannanamenu....😘😘😘

  • @dds6234
    @dds6234 3 ปีที่แล้ว +28

    Meera jasmine.. Natural actor.. Superb actress.. 👍👏

  • @muneerramlapresscholakkal7648
    @muneerramlapresscholakkal7648 3 ปีที่แล้ว +15

    മീരാ, മോളെ നിനിന്നെകുറിച്ചൊത്തിരികേൾക്കുന്നും അതൊന്നും ഉൾക്കൊള്ളാൻ മനസ്സില്ല നീ നീയ്യായിട്ടിരിക്കുക നല്ലകുട്ടിയായി

  • @rajlashdiyan2223
    @rajlashdiyan2223 2 ปีที่แล้ว +6

    മീര ജാസ്മിൻ favrt one actress😍😍

  • @fazoosfoodcraft5357
    @fazoosfoodcraft5357 3 ปีที่แล้ว +34

    Meera nallaoru actress aayirunnu yenikk orupad ishtamaan

  • @sabreenakp574
    @sabreenakp574 3 ปีที่แล้ว +13

    Enik ishtta meeraye 😘

  • @manilachaba6982
    @manilachaba6982 3 ปีที่แล้ว +5

    മലയാള samsarikku because ഞാന്‍ മലയാളി അല്ലാത്ത കര്‍ണാടക സ്വദേശി പക്ഷേ കണ്ടോ njan typ ചെയ്യുന്ന മലയാളമാണ് i love യു

    • @akhila2084
      @akhila2084 3 ปีที่แล้ว

      It's her personal choice 😃

  • @adithilakshmi1841
    @adithilakshmi1841 3 ปีที่แล้ว +3

    എന്റെ വീടിനടുത്തു ഒരു മുസ്ലിം പെൺകുട്ടി ഉണ്ട്‌ അവൾ മീരച്ചേച്ചിയെ പിലെ തന്നെയാണ് കാണാൻ എപ്പോളും ഞൻ അവളോട് പറയും മീരനെ പോലെയുണ്ടല്ലോന്ന്

  • @shameerv2050
    @shameerv2050 3 ปีที่แล้ว +10

    Meera great actress

  • @SALIMTT-yw1hn
    @SALIMTT-yw1hn 3 ปีที่แล้ว +147

    കഴിവുള്ള കലാകാരി

  • @shajahan9462
    @shajahan9462 3 ปีที่แล้ว +12

    എന്റെ ഇഷ്ട നടി ♥️♥️

  • @sarithasaritha6538
    @sarithasaritha6538 3 ปีที่แล้ว +5

    I miss you meera എനിക്കു ഒരുപാടു ഇഷ്ട്ടമുള്ള നാടിയായിരുന്നു 🌹🌹🌹♥

  • @pathoosh1712
    @pathoosh1712 3 ปีที่แล้ว +19

    Meera bhavana kavya samuktha anghne chilar aarkum replace aakan kayyathe💯🔥

  • @sandhyakrishna3042
    @sandhyakrishna3042 3 ปีที่แล้ว +7

    My fav actress forever

  • @Abcwe191
    @Abcwe191 3 ปีที่แล้ว +4

    Enthukondu iniyum abhinayichukooda??? Nalla glamour, sound and nalla actor..njangal iniyum pretheekshikkunnu..cinemas kanan agrahikkunnu

    • @feather3006
      @feather3006 3 ปีที่แล้ว

      no one willing to handle her arrogance and tantrums

  • @sachingreg
    @sachingreg 3 ปีที่แล้ว +15

    പാവം......

  • @remyadileep2442
    @remyadileep2442 3 ปีที่แล้ว +78

    ഒരുപാട് ഇഷ്ടം ആയിരുന്നു മേക്കപ്പ് ഇല്ലാതെ ആയിരുന്നു mika ഫിലിം ചെയ്തത് മനഃപൂർവം ഫീൽഡ് നിന്നും ഔട്ട്‌ ആക്കി പാവത്തിനെ അന്നും ഇന്നും ഇഷ്ടം this my opinion no choriyalls😄😄😄

    • @jose-qb6zm
      @jose-qb6zm 3 ปีที่แล้ว +1

      She is a natural actor . She would have been a nice pair for Fahadh. But unfortunately it didn't happen. I would like to see her in dileesh pothen -Unni R movie ,where Fahadh is one of the main actors.

  • @sunithakcsunitha955
    @sunithakcsunitha955 3 ปีที่แล้ว +4

    Kasthooriman movieyile meeraye enikku orupadu ishtamanu

  • @priyamohammedali905
    @priyamohammedali905 3 ปีที่แล้ว +28

    I wish director Kamal would watch this video. He was the one who made this statement.

    • @omkar2735
      @omkar2735 3 ปีที่แล้ว

      Nice name urs..... Nice imagination......

    • @jeevansmns7103
      @jeevansmns7103 3 ปีที่แล้ว +1

      @@omkar2735 Ithinidaikk athum kandupidicho?

    • @sonasonyta6006
      @sonasonyta6006 3 ปีที่แล้ว +1

      Kamal paranja incident sathyamaan.. meera misbehave cheythitund

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 ปีที่แล้ว +2

      @@sonasonyta6006 kamal oru nadiye peedipt itch ആമിയുടെ സെറ്റ്ഇല് ഒരു യുവ നടി കേസ് ഒതുക്കി

    • @sonasonyta6006
      @sonasonyta6006 3 ปีที่แล้ว +1

      @@user-mf1wy1lp8m ath ariyilla bt gramaphone filminte setil meera jasmin costume valich keeri ennath sathyamaan

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 ปีที่แล้ว +2

    ഇംഗിഷ് കാരി മീര നി ഒരു സുന്ദരി തന്നെ അഭിനയം 👌... മലയാളം മറക്കരുത്

  • @sushanthneethu4090
    @sushanthneethu4090 3 ปีที่แล้ว +26

    Malayalam cinema industry missing you..real..meera

  • @sunilkallil8924
    @sunilkallil8924 3 ปีที่แล้ว +6

    മീരാ ജാസ്മിൻ proud of you

  • @pathmamadhawan4300
    @pathmamadhawan4300 3 ปีที่แล้ว +14

    I really respect her thoughts and opinions. Beautiful & talented. Little ❤️ from malaysia.

  • @starinform2154
    @starinform2154 3 ปีที่แล้ว +169

    ഇംഗ്ലീഷ് പറഞ്ഞുപറഞ്ഞു ഞാൻ മടുത്തൂ...

  • @greyg1537
    @greyg1537 3 ปีที่แล้ว +5

    I miss meera jasmine as an actresses

  • @harithavenkiteswarapai3406
    @harithavenkiteswarapai3406 3 ปีที่แล้ว +2

    Athe swantham manasakhikku chernnathe cheyyavu😍😍😍 athinaye thripthipeduthendakaryqmullu nice words miss u Hope u come back with films😘😘😘😗😗🤗🤗🤗🤗

  • @hilfafathima2268
    @hilfafathima2268 3 ปีที่แล้ว +5

    My favourite nadi forever forever😍😍🥰🥰

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +285

    സത്യൻ അന്തിക്കാട് സ്ഥിരം നായിക

    • @pranavprakash9281
      @pranavprakash9281 3 ปีที่แล้ว +10

      Yes ഒരുപാടു നല്ല മൂവീസ് ഉണ്ട്

  • @fathimahenna8197
    @fathimahenna8197 3 ปีที่แล้ว +3

    Meera jasmine is my favvv

  • @binoybenny8123
    @binoybenny8123 10 หลายเดือนก่อน

    Meera BINOY ഞാൻ ഉള്ളപ്പോൾ നീ ആരെയും പേടിക്കണ്ട👍👍👍👍👍👍😍😍😍😍😍😍

  • @s.george1351
    @s.george1351 3 ปีที่แล้ว +43

    How can Britas speak such language...kachada ...on someone's face even if he is quoting someone .
    Then he should take the name of that person who spoke like that about her.
    We audience still like her

  • @rahoofmuthu9093
    @rahoofmuthu9093 3 ปีที่แล้ว +16

    മീരാജാസ്മിൻ റിയൽ ആക്ടർ

  • @sivanandananps6815
    @sivanandananps6815 3 ปีที่แล้ว +145

    വിവരമില്ലാത്തവർ : എന്തിനാണ് ഇംഗ്ലീഷ് സംസാരിക്കുന്നത് ജാടയാണെന്ന് തോന്നുന്നു മലയാളം മറന്നോ ?
    വിവരമുള്ളവർ : ഭാഷ എന്തായാലെന്താ സംസാരിച്ചാൽ പോരേ? 90 കളിൽ നിന്നും വണ്ടി കിട്ടാത്തവരുടെ കമന്റ് വായിച്ചാൽ തന്നെ അറിയാം ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതു കൊണ്ട് അത് അറിയുന്നവനോടുള്ള പുച്ഛമാണെന്ന്.

    • @actormukesh8265
      @actormukesh8265 3 ปีที่แล้ว +5

      Tru 😄

    • @alipm8249
      @alipm8249 3 ปีที่แล้ว +8

      You are absolutely right 😇

    • @anooppk5828
      @anooppk5828 3 ปีที่แล้ว +5

      😅😅

    • @sivanandananps6815
      @sivanandananps6815 3 ปีที่แล้ว +6

      Actually I am a 10 th student. Online classinte idakk Vannappa kanda video aanu appathanne comment ittu. 😁🤪

    • @mathewpanicker5943
      @mathewpanicker5943 3 ปีที่แล้ว +10

      @@sivanandananps6815 മോനെ പഠിത്തം ഉഴപ്പല്ലേ.. ഇതൊക്കെ പിന്നെയും കാണാം

  • @sabithadivaram6670
    @sabithadivaram6670 3 ปีที่แล้ว +11

    Abhinayathilekk thirichuvaraan aagrahikkunna nadi

  • @poeticweirdo509
    @poeticweirdo509 2 ปีที่แล้ว +3

    She loves herself......... 😘🥰👍🏻👍🏻

  • @abdullahfia3119
    @abdullahfia3119 3 ปีที่แล้ว +82

    എൻറെ ചൊറിയൻ ചേട്ടാ 😁😂🤣

  • @aneeshaneesh8453
    @aneeshaneesh8453 3 ปีที่แล้ว +41

    Aani chechiyute voice... Yenikumathramano thonniyath.

  • @binoybenny8123
    @binoybenny8123 8 หลายเดือนก่อน

    Meera ഞാനും നീയും Same age ആണ് . Meera February 15 BINOY March 6.❤❤❤❤

  • @rakhikuttan3803
    @rakhikuttan3803 3 ปีที่แล้ว +23

    ഒരു സ്ത്രീ യുടെ മുഖത്ത് നോക്കി kachara അന്നൊക്കെ നേരിട്ട് പറയുന്ന നിങ്ങളൊക്കെ എന്തു kachara ആണെടോ....... അതു കേട്ടപ്പോൾ അവരുടെ മുഖത്ത് വന്ന വിഷമം നിങ്ങൾ കണ്ടോ...... ഇന്റർവ്യൂ വിനു...... ആളെ വിളിച്ചിരുത്തി സംസാരിക്കുമ്പോൾ അവർക്ക് മര്യാദ കൊടുത്ത് സംസാരിക്കാൻ ആദ്യം പഠിക്കു.... Kachara Britaaaaee

    • @aliyarc.a150
      @aliyarc.a150 3 ปีที่แล้ว +1

      ഒരു സ്ത്രീയതുകൊണ്ട് മാത്രമാണോ അങ്ങനെ പറഞ്ഞത് തെറ്റാവുന്നതു??

    • @sheejaramesh8550
      @sheejaramesh8550 3 ปีที่แล้ว

      💯 agree

    • @sheejaramesh8550
      @sheejaramesh8550 3 ปีที่แล้ว +1

      @@aliyarc.a150 Alla, aarodum angane parayunnathu maryada alla, especially woman.

    • @unnir5037
      @unnir5037 2 ปีที่แล้ว

      boldness ellarkum vende...!!! What he said might be truth.. Just because your are a women or celebrity does it mean u should always shut down and hide the truth? especially ?? arkum ivide komb onnuillalo.. sthree ayath kond mathram

  • @selfishworld2147
    @selfishworld2147 2 ปีที่แล้ว +2

    Ammboo.. Meeraa pwoli 😍😍😍😍

  • @musicthaaz5048
    @musicthaaz5048 3 ปีที่แล้ว +3

    My favorite actor... Thirike varu... 😔😞

  • @pmkdmkd6981
    @pmkdmkd6981 3 ปีที่แล้ว +305

    മഞ്ജു വാര്യരുടെ വിടവ് നികത്തിയ നടി...

    • @jissmkumar
      @jissmkumar 3 ปีที่แล้ว +13

      ഹേയ്.. വെറുതെ

    • @anilanoop9326
      @anilanoop9326 3 ปีที่แล้ว +87

      she is more talent than manju

    • @malabarpenn1988
      @malabarpenn1988 3 ปีที่แล้ว +11

      @@anilanoop9326 s..sure

    • @jishavasanth1483
      @jishavasanth1483 3 ปีที่แล้ว +10

      @@anilanoop9326 absolutely correct 🥰

    • @unniis8725
      @unniis8725 3 ปีที่แล้ว +4

      വിടവ് ...

  • @indian6346
    @indian6346 3 ปีที่แล้ว +139

    സൂക്ഷ്മനിരീക്ഷണത്തിൽ അയാളുടെ മുഖം ഒരു കൊമേഡിയനേ പോലെയുണ്ട്.

    • @itsme-tg8tz
      @itsme-tg8tz 3 ปีที่แล้ว +1

      😝

    • @arunnakv
      @arunnakv 3 ปีที่แล้ว +1

      ഉല്ലാസന്റെ വന്ദ്യ പിതാവിന്റെ തന്നെ ഫോട്ടോ കണ്ടുകാണും.. poor boy

    • @remyaprabhakaranremya9144
      @remyaprabhakaranremya9144 3 ปีที่แล้ว +1

      Comedy aanallo

    • @manjushamv4108
      @manjushamv4108 3 ปีที่แล้ว

      Alpan.

  • @user-gj4rj7je5j
    @user-gj4rj7je5j 2 ปีที่แล้ว +2

    My favourite actress ❤️ Love you Meera ❤️

  • @thayyibathulmunavvara9277
    @thayyibathulmunavvara9277 3 ปีที่แล้ว +14

    Love her character

  • @MUHSALJANNAS
    @MUHSALJANNAS 3 ปีที่แล้ว +1

    മീര ഇനിയും അഭിനയിക്കണം

  • @MsPrerna11
    @MsPrerna11 3 ปีที่แล้ว +56

    This host is a pottan🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🤣🤣🤣

  • @samraj1448
    @samraj1448 2 ปีที่แล้ว +1

    എന്തായാലും ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

  • @subramanir9058
    @subramanir9058 3 ปีที่แล้ว +3

    Love you meera 💕💕💕

  • @binoybenny8123
    @binoybenny8123 10 หลายเดือนก่อน

    Meera Jasmine don't worry.I will with you.

  • @vijithaj9868
    @vijithaj9868 3 ปีที่แล้ว +7

    Enik orupadishtam thoniya Nadi😍.age koodiyitum cute Ai thanneund. Soothradharan film il 👌👌

  • @sajiyakuttithodi1565
    @sajiyakuttithodi1565 3 ปีที่แล้ว +1

    Meera chechiye enik orupaad ishtam aan ❤🥰