സത്യം... ഞൻ എന്നും കേൾക്കും... Food കൊടുക്കാൻ ആവാത്ത എന്റെ കുഞ്ഞിന് പാൽ നിനക്ക് ഇല്ലാന്ന് പറഞ്ഞു എന്നെ കൊണ്ട് food കൊടുപ്പിക്കാൻ നോക്ക... അവർ ആണ് തീരുമാനിക്കുന്നത് എനിക്ക് പാൽ ഉണ്ടോ ഇല്ലയോ എന്ന്
Dr, I have two kids, I delivered my second baby 2 weeks back, and thus I am a regular viewer of your videos. They are very much helpful to all mothers . I think your videos are very much helpful to avoid unnecessary anxiety and postpartum depression. Thankful to you.. കുഞ്ഞിന്റെ കാര്യത്തിൽ എന്ത് tension വന്നാലും bindu Dr related topic l video ചെയ്തിട്ടുണ്ടോ എന്നാണ് ഇപ്പൊ നോക്കുന്നത്...
Hello mamm molkke 4month ayi avalude faceil white colour eyebrowude avide ann kuduthal HB nokkiyappo 9ullu vitamin D drop and iron drop kodukkund but white colour kuraunnilla ini entha cheyyaa mamm pls replay me
Ente mon janichappo thott thala eppozhum right sidelekk matram cherich vachayirunnu കിടക്കാറ് അപ്പൊ അത് കാര്യാക്കിയില്ല.. Ippo aa side oru shape illa flat ആയിട്ടിരിക്കുവാണ്
Dr, mon 11 മണി വരെ രാത്രി ഉറങ്ങും നല്ലതുപോലെ but അത് കഴിഞ്ഞാൽ അവനെ ഒന്നെങ്കിൽ എടുത്തു നടത്തി ഉറക്കണം കട്ടിലിലേക്ക് വെച്ചാൽ അപ്പോൾ എഴുന്നേറ്റ് കരയും, എടുത്താൽ കരച്ചിൽ നിർത്തി ഉറങ്ങും. ഇപ്പോൾ nyt എനിക്ക് ഉറക്കമില്ല പുറം വേദന യും ഉണ്ട്. Plz give a solution 😞
Hloooo madam..... My daughter is 7 months old.. Im giving her vitamin D syrup only.. Is it necessary to give her iron syrup... If necessary.. Wch syrup and its quantity... Pls answer mam.....
Hai mam..enta മോന് 15 days aayi .c section arunn .complete bed rest veno mam.back pain പിന്നീട് ഉണ്ടാവും എന്ന് പറയുന്നു rest എടുത്തില്ലെങ്കിൽ .അത് പോള തന്ന palu കൊടുത്തിട്ട് തട്ടുമ്പോൾ edak വല്ലപ്പോഴും മാത്രേ എബക്കം ponullu.പിന്നെ ഡേ ടൈം full Avan urakkam aanu..paalu കൊടുക്കുമ്പോൾ കിരു കിര വലിച്ചിൽ ഉണ്ട്....
Hi dr...., ഞാനും കുഞ്ഞിനെ ഉറക്കിയിരുന്നത് ഇങ്ങനെ ആണ്... എന്തേലും പ്രോബ്ലം ഉണ്ടാകുമോ... എന്റെ കുഞ്ഞിന് ഇപ്പോൾ 1 വയസ്സും 5 മാസവും തികഞ്ഞു... കുഞ്ഞ് വയങ്കര വികൃതി ആണ്... ഞാൻ കുഞ്ഞിനെ തല്ലും... എന്റെ ദേഷ്യം എനിക്ക് അടക്കിവെയ്ക്കാൻ പറ്റുന്നില്ല... വീട്ടിലുള്ളവർ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ കുഞ്ഞ് അതുപോലെ തന്നെ അനുസരിക്കും... ആവശ്യം ഉള്ളത് ഒന്നും ചെയ്യില്ല.. അങ്ങനെ കാണുമ്പോൾ ആണ് എനിക്ക് സഹിക്കാൻ പറ്റാത്തത്... അങ്ങനെ ആണ് തല്ലി പോകുന്നത്... കുഞ്ഞിനെ തല്ലിയാൽ പേടി പോകും എന്ന് പറയുന്നു... തല്ലരുത് എന്ന് എപ്പോഴും വിചാരിക്കും ആളുടെ വികൃതി കാണുമ്പോൾ തല്ലിപൊകുന്നു 😞😞
Mam molkk ippo cheriya fever nd.88 day aayathe ullu. Mole kayyum kaalum nannayi thanuthirikkunnu. Mole നനച്ചു thoothunna timel kalinteyum kayyinteyum ഉള് വശം violet colour പോലെ കാണുന്നു. അത് പെട്ടെന്ന് തന്നെ dress kond Cover ചെയ്യുമ്പോൾ colour povunnu. ഇത് normal aano Doctor. Plz reply..
Kuzappam illa എന്റെ molkum ഉണ്ടായിരുന്നു 1 monthilum 2monthilum undakum pinne മാറി, കാൽ വിറക്കു മ്പോൾ nammal a കാൽ pidichu vekkuka അപ്പോൾ വിറക്കുന്നില്ലങ്കിൽ kuzappamilla, പിടിച്ചു വെച്ചിട്ടും virakkunnadakkkil ഡോക്ടറെ kanikkanam
Enikk kunju undayitt 2 month kazhinju.. ente kunjinte face full pimple aarnu.. kunjinte face il namal feed cheykkumbol paal chadunnath kondann iganne varunnath enn ennod kurachh per paranju.. ente kunjin njn use cheunnath ellam sebmed product aann.. baby cream njn veruthe face il use cheyth nokki.. two days kazhinjappo kuranju... Thaan ath use cheyth nokk.. use full aayegil reply tharanbam.....
Hi dr, കുട്ടികൾ കമഴ്ന്നു വിഴുന്നതിനു പ്രതേക വശം ഉണ്ടോ. എന്റെ മോള് valathu വാഷ്കുത്തേക്കാണ് കമഴ്ന്നു വിഴുന്നത്. വീട്ടുകാർ പറയുന്നു കുട്ടികൾ ഇടത്തെ വശത്തെ കണ് കമഴ്ന്നുവിഴേണ്ടതെന്നു. അങ്ങനെ വല്ലതും ഉണ്ടോ?
Angne onumla... Cherya chood velathl kulicjal namk urakam varile athpole thane ulu kunjungalkm...orupad upadravikuna reethykk ula massaging padila en Dr already oru video cheythtnd
Mam 1 half month aya kunjinda kazutilae toli azukunnu..nallatupol tudachukodutalim pinnaem varunnu...edu pain kanumo..endanu chayandat ..oru video chayumo
മൂന്നര മാസം ആയതിനുശേഷം കുഞ്ഞ് രാത്രി 7 മണിക്കൂരൊക്കെ തുടർച്ചയായി ഒറങ്ങാറുണ്ട്. ഇതിനിടയിൽ കുഞ്ഞിനെ ഫീഡ് ചെയ്യിപ്പിക്കേണ്ടതുണ്ടോ?3 മാസം ആവുന്നതിനു തൊട്ട് മുൻപ് വരെ ഓരോ 3 മണിക്കൂറിലും ഫീഡ് ചെയ്യിപ്പിച്ചിരുന്നു. ഇപ്പോഴും അങ്ങനെ ചെയ്യേണ്ടതുണ്ടോ? Any way.Thank you so much for your all vedios Doctor♥️
@@nanthanasr7150 aadhyathe one month 2hours koodumbo feed cheyyanam ath kunju uranguva engilum vilich eneeppikkanam ath kazhinjal kunjinte demand anusarichanu feed cheyyuka ente monum 3month aayi night full urakkamaanu idak pal kudikkan avan eneekkum☺️
@@aswathyanoop5454 ente kunj ithpole 3 motnhsl throughout night urangumaayrnu..app dr parnjath oru 5 hrs oke avmbo feed cheynm ena. Uranguna kunjne eneepich kodknda karymla enm.paranj ketitund but 7 hrs en ketapo urapilla
No problem..once baby birth weight regain cheythaal demand feeding night mathiyenna entr dr paranje...ivde ente baby um night chilapo 7 hrs urangaarund...3 months aakunulu
ചിലർക്ക് പറഞ്ഞാൽ മനസ്സിലാവില്ല .. വയസ്സ് ആയ ആളുകൾക്ക് ☹️ നമ്മൾ നിസ്സഹായരായി നോക്കി നിക്കേണ്ടി വരും
Athe... Ivideyum und anganeyulla aalukal
Sathyam..
Crct
ശെരിയ
Ningaloke epo vaa thurakan thudangunno apozhe ithil ninnoke rakshapedan kazhiyu
ഞാൻ മാഡത്തിന്റെ എല്ലാം വീഡിയോ യും കാണാറുണ്ട്, വലിച്ചു നീട്ടി സംസാരിക്കാറില്ല, use full videos all🥰🥰🥰thanku so mach ❤️❤️
എങ്ങാനും പറഞ്ഞാൽ ഞങ്ങളും കുറെ മക്കളെ പെറ്റു വളർത്തിയതാണെന്ന് പറയും 🥴🥴
സത്യം ഇവിടെയും ഇത് തന്നെയാ പറയുന്നെ
സത്യം
സത്യം ഇന്നും ഞാൻ കേട്ട് 😢
സത്യം... ഞൻ എന്നും കേൾക്കും... Food കൊടുക്കാൻ ആവാത്ത എന്റെ കുഞ്ഞിന് പാൽ നിനക്ക് ഇല്ലാന്ന് പറഞ്ഞു എന്നെ കൊണ്ട് food കൊടുപ്പിക്കാൻ നോക്ക... അവർ ആണ് തീരുമാനിക്കുന്നത് എനിക്ക് പാൽ ഉണ്ടോ ഇല്ലയോ എന്ന്
Same
Thanks ma’am for the informative video👍👍👍👍👍
കുഞ്ഞുങ്ങളെ എടുക്കുമ്പോളും ഇരുത്തുമ്പോളും ഒക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു video ഇടാമോ?
Pls
Please
Please
Pls
Thank you mam❤️
Thank you Mam, noted all three..
Really helpful video especially for new mom
thank you so much
Othiri upakarapetta vedio...Ma’am..🥰🙏🙏🙏🙏
Mam valare valare useful aayittulla video thank uuu so much Dr 😊😊😊😊
First comment😘😘helpfull video❣️❣️
Thanks maam. Njan ippol eppolum video kanarund 😘
Dr plz baby cariear bagine kurichu oru video cheyamo plz
Yappam muthal use cheyam yannoke uriyananu
Old age people don't understand. Paranju koduthal parayum njan kure lokam kandatha. 2 kuttikale valarthitha ennokke 😔
Thnx dr ariyaathe aanelm njanm ingana cheyth pokaarund.. New mom aan enik kunjine. Edukkan. Polum ariyillaayirunnu pediyaan... Ippazha njan edukkan. Engilm padichath
Thanks doctor for your valuable information
Dr. Ente kuttik ipo 65 divasam ayi. Kunjine njangal tholil edukarund. Kunjine tholil edukumbol kunjinte naduvalayumo.
Thanks Doctor
Husbandinte veetil anu maam .... Kunjinte vayil umma vachal infection varum ennu paranjthe orma ullu . eth vare athinye after effct kazhjitila 😞😞😞
Baby s na nml nokkanam' baby na agna umma vaykupol vayil umma vykaruthnu parayanm' karanam baby yk anthlum undeyal oru ammayka dukam undavu matte arekalum
Mam reflux ne kurichoru video cheyyamo please🙏
Madathinte Ella information um very very good.so thanks
Thanks
Veetil ulla prayam Aya alkarkum ayalathe auntymarkum doctorinte oru counseling class kodukanam...entelum cheyaruten paranjal orikalum manasilakathum illa tirich namale vazhakum parayum.
Very useful video
V.useful information
Dr, I have two kids, I delivered my second baby 2 weeks back, and thus I am a regular viewer of your videos. They are very much helpful to all mothers . I think your videos are very much helpful to avoid unnecessary anxiety and postpartum depression. Thankful to you.. കുഞ്ഞിന്റെ കാര്യത്തിൽ എന്ത് tension വന്നാലും bindu Dr related topic l video ചെയ്തിട്ടുണ്ടോ എന്നാണ് ഇപ്പൊ നോക്കുന്നത്...
Maam കുഞ്ഞിനെ സ്പ്രിംഗ് തൊട്ടിലിൽ ആട്ടുന്നത് പ്രശ്നമുണ്ടോ?
Use ചെയ്യാതെ ഇരിക്കുന്നത് ആണ്
Madam kunjungalude nerukayil vellam or food kayari chuma vannal thalayil thattamo nammal oothi kodakkayalle cheyyan padullu
Ma'am please do vdo about toilet training in children.....🙏
Mam 3 to 6 months kuttikale engane hold cheyyanam ennu parayamo
🥰😍😍
Dr…thottilil kedathy aattumbbo kunj aadulle..adh koyappam indda
Maam vaayil poopal pole ullth norml aano
Dr yente kunjinu 56 day prayam aayi.avan Janich 9 divasam ayappo mookkil koodeyum vaayil koodeyum paal vannu. Angane hospital icu ayirunnu . Athinu Shesham mikkavarum samayagalil ingane undakunnund. Yeppolum mookk adayum . Paal thalayil kayari. Athinu Shesham yeppolum kidakkumbol avante naduvinu mukalilott kattikk thuni vech thala pokki aanu kidathunnath .ath kond yenthelum problems undo. Plz reply. Avanu yethra burp cheythalum vallappozhum mathram gas pokukayullu. Plz ithine patti oru vishadamaya vedio idumo
Same situation Ippo enikkum
Hello mamm molkke 4month ayi avalude faceil white colour eyebrowude avide ann kuduthal HB nokkiyappo 9ullu vitamin D drop and iron drop kodukkund but white colour kuraunnilla ini entha cheyyaa mamm pls replay me
Eda.. Kunjine eyebrows ezhudharundo? Avde creams and powder use cheyyunnadh chila kunjungalde skininne allergy undakkum
@@reshmasalim4898 ok
Mam ഞാൻ ഇത്രേം നാളും കുഞ്ഞിനെ കയ്യിൽ വെച്ച് കുലുക്കി ആണ് ഉറക്കിയിരുന്നത്. എന്തെങ്കിലും കുഴപ്പം ഉണ്ടായി കാണുമോ
dont worry
Njum 🥺
ഞാനും അതെ ന്തെങ്കിലും കുഴപ്പം avuo
Mam ente mole kaithandayil kidannanu uragaru velukane vare ithu kochine enthelum problem indavuo
Dr. കുറെ first aids ഉൾപ്പെടുത്തി ഒരു video ഇടാമോ
New born baby side cherinju kidannal kuzhapamundo doctor? Thalayude aa bagam chathayunu parayunnu.seriyano?
Ente mon janichappo thott thala eppozhum right sidelekk matram cherich vachayirunnu കിടക്കാറ് അപ്പൊ അത് കാര്യാക്കിയില്ല.. Ippo aa side oru shape illa flat ആയിട്ടിരിക്കുവാണ്
Very very usefull 👍👍👍
👌👌👌👌🥰🥰
Doctor ente molkku 5 th month aayi mukath cheriya kurukkal undu entha cheyyia
Ente molukkum undayirunnu onnum cheythittillelum pokum . coconut oil or lactocalamin ittal mathi
Kunjungalk kidathi food kodukkamo doctor??
Dr, mon 11 മണി വരെ രാത്രി ഉറങ്ങും നല്ലതുപോലെ but അത് കഴിഞ്ഞാൽ അവനെ ഒന്നെങ്കിൽ എടുത്തു നടത്തി ഉറക്കണം കട്ടിലിലേക്ക് വെച്ചാൽ അപ്പോൾ എഴുന്നേറ്റ് കരയും, എടുത്താൽ കരച്ചിൽ നിർത്തി ഉറങ്ങും. ഇപ്പോൾ nyt എനിക്ക് ഉറക്കമില്ല പുറം വേദന യും ഉണ്ട്. Plz give a solution 😞
Same baby ku ethra aayi
@@hiba.p6723 1. 1/2 ayittullu
എന്റെ മോളും ഇങ്ങനെ തന്നെ ആയിരുന്നു.. ഞാൻ ഇരുന്നിട്ടാണ് ഉറങ്ങീനെ.. ഇപ്പൊ 6 month ആയി.. ഇപ്പൊ രാത്രി ഉറങ്ങും
See
@@cinemaentertainment8419❤🎉
Hloooo madam..... My daughter is 7 months old.. Im giving her vitamin D syrup only.. Is it necessary to give her iron syrup... If necessary.. Wch syrup and its quantity... Pls answer mam.....
Madam paranjathu shariyanu.ente kunjinte kai jointil ninnum ilakinu.husnte ummante kayyil ninnu.new born baby 😢😢
😮
Dr, tummy time for newborns ne patti video cheyuvo?
sure
Head lott byself വാശി pidikumbol adikum, 3yr oldanu
എന്റെ ഒന്നേകാൽ വയസുള്ള കുഞ്ഞു ഇന്ന് മൂക്കിൽ ഒരു കുഞ്ഞു കുരു കയറ്റി. ഹോസ്പിറ്റലിൽ പോയി എടുത്തിട്ട് വന്നേ ഉള്ളു ഇപ്പൊ.
ഞാൻ ചെറുതിൽ മുല്ലമുട്ട് മൂക്കിൽ കയറ്റിയിട്ടുണ്ട്
😂😂😂
Hai mam..enta മോന് 15 days aayi .c section arunn .complete bed rest veno mam.back pain പിന്നീട് ഉണ്ടാവും എന്ന് പറയുന്നു rest എടുത്തില്ലെങ്കിൽ .അത് പോള തന്ന palu കൊടുത്തിട്ട് തട്ടുമ്പോൾ edak വല്ലപ്പോഴും മാത്രേ എബക്കം ponullu.പിന്നെ ഡേ ടൈം full Avan urakkam aanu..paalu കൊടുക്കുമ്പോൾ കിരു കിര വലിച്ചിൽ ഉണ്ട്....
Same prblm
👌👌👌
Ethra vattam umma nod ethra paranalum kelkkila
Hi mam kurachu divasayi vidonokitu
ente aduthulla kuttiye pondich kalippichadenu kutty marinj veenu poyi.hospitalil enu.
Nightil kore praavishyam pedichu karaynnu 6 months aanu baby
Mam..ente babyr edkumpo kayyilnnu oke oru cherya pottunna sound kelkunnu..ath nth kondanu?
Mam, ente monu 92 days ayi eth vare thamizhunnu venittilla epozha thamizhunn vizhan thudangunnath
3-4 months edukum entea baby 3.5months ayi. Kamazhnittila
4month aakumpozhekk kamizhnnolum
Doctor എന്റെ കുഞ്ഞു ഉറങ്ങി എണീക്കുമ്പോ കണ്ണിന്റെ തടം വീർതിരിക്കുന്നതായിട്ട് കുറച്ചു ദിവസം ആയിട്ട് കാണുന്നു.... എന്തെങ്കിലും പ്രശ്നം ഒണ്ടോ
Hi dr...., ഞാനും കുഞ്ഞിനെ ഉറക്കിയിരുന്നത് ഇങ്ങനെ ആണ്... എന്തേലും പ്രോബ്ലം ഉണ്ടാകുമോ... എന്റെ കുഞ്ഞിന് ഇപ്പോൾ 1 വയസ്സും 5 മാസവും തികഞ്ഞു... കുഞ്ഞ് വയങ്കര വികൃതി ആണ്... ഞാൻ കുഞ്ഞിനെ തല്ലും... എന്റെ ദേഷ്യം എനിക്ക് അടക്കിവെയ്ക്കാൻ പറ്റുന്നില്ല... വീട്ടിലുള്ളവർ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ കുഞ്ഞ് അതുപോലെ തന്നെ അനുസരിക്കും... ആവശ്യം ഉള്ളത് ഒന്നും ചെയ്യില്ല.. അങ്ങനെ കാണുമ്പോൾ ആണ് എനിക്ക് സഹിക്കാൻ പറ്റാത്തത്... അങ്ങനെ ആണ് തല്ലി പോകുന്നത്... കുഞ്ഞിനെ തല്ലിയാൽ പേടി പോകും എന്ന് പറയുന്നു... തല്ലരുത് എന്ന് എപ്പോഴും വിചാരിക്കും ആളുടെ വികൃതി കാണുമ്പോൾ തല്ലിപൊകുന്നു 😞😞
My baby 3 months avune ullu.. Kai full vayil idunu
. Ithu enthu kondanu doctor
Thookil attam padumo kuttye???
Shoulderil pidich edukkumbo kunjinte nenj koorkkum enn parayunnu ith thAmmil endhengilum bandham undo?
Swaddling video cheyyavo
Already done please watch
Mam molkk ippo cheriya fever nd.88 day aayathe ullu. Mole kayyum kaalum nannayi thanuthirikkunnu. Mole നനച്ചു thoothunna timel kalinteyum kayyinteyum ഉള് വശം violet colour പോലെ കാണുന്നു. അത് പെട്ടെന്ന് തന്നെ dress kond Cover ചെയ്യുമ്പോൾ colour povunnu. ഇത് normal aano Doctor. Plz reply..
Yes എന്റെ മോൾക്കും ഉണ്ട്
@@innuzvlog7260 njan medical college doctore kanichappol Dr paranju athu normal aanennu. Athu pedikkenda
Dr കുഞ്ഞിന്റെ ഒരു കാൽ ഇടയ്ക്കിടെ വിറക്കുന്നു... ഒരു മാസം പ്രായമുള്ള കുട്ടിയാണ്... എന്തുകൊണ്ടായിരിക്കും
Kuzappam illa എന്റെ molkum ഉണ്ടായിരുന്നു 1 monthilum 2monthilum undakum pinne മാറി, കാൽ വിറക്കു മ്പോൾ nammal a കാൽ pidichu vekkuka അപ്പോൾ വിറക്കുന്നില്ലങ്കിൽ kuzappamilla, പിടിച്ചു വെച്ചിട്ടും virakkunnadakkkil ഡോക്ടറെ kanikkanam
hi doctor, ente kunjinu 5 month auitullu... bt face il palunni und.. athinu entha cheya.. pls rply
Sebamed cream use cheyy
@@minnusvlogs8435 ano... ath use cheithal pokum enurappano
Enikk kunju undayitt 2 month kazhinju.. ente kunjinte face full pimple aarnu.. kunjinte face il namal feed cheykkumbol paal chadunnath kondann iganne varunnath enn ennod kurachh per paranju.. ente kunjin njn use cheunnath ellam sebmed product aann.. baby cream njn veruthe face il use cheyth nokki.. two days kazhinjappo kuranju... Thaan ath use cheyth nokk.. use full aayegil reply tharanbam.....
Ente baby k um vannu..but cream onum use cheyandaanu paranju dr...just warm water kondu oro feed kazhyimbolum thudakaan paranju..
ഞാൻ കുറച്ച് മുന്നേ കാണേണ്ട വിഡിയോ ആയിരുന്നു ഇത് 😢. എന്റെ മോന് 1മാസം ആയി epol
Mam 8 month babyudr head bhayangaramayi viyarkkunnu. Enthengilum rogamano.
Ath elaa babiesnm angneya ..
🙏
Hi dr, കുട്ടികൾ കമഴ്ന്നു വിഴുന്നതിനു പ്രതേക വശം ഉണ്ടോ. എന്റെ മോള് valathu വാഷ്കുത്തേക്കാണ് കമഴ്ന്നു വിഴുന്നത്. വീട്ടുകാർ പറയുന്നു കുട്ടികൾ ഇടത്തെ വശത്തെ കണ് കമഴ്ന്നുവിഴേണ്ടതെന്നു. അങ്ങനെ വല്ലതും ഉണ്ടോ?
അങ്ങനെയൊന്നും ഇല്ല
Anganonnulla
Angnonmla
Ente molku 3 masam aakan pokunnu.. janichapol thottu kochu side lottu cherinju aanu kidakkunnathu. . nere kidathan nokkiyal apo ennikkuva.. urakkam kurava.. thala pathungi poyi ennum paranju parents vazhakku parayuva... Entha cheyyuka,? Enthelum solutions undo? Thala pathungiyal Ulla dhosham enthanu Dr?
Video cheythittund please watch
nalla mssag cheyth kulippichal kutikal kooduthal neram urangum.enn paryunnath crctano
Kulipikenda karyam parena oru video dr. Munne ittind
Angne onumla... Cherya chood velathl kulicjal namk urakam varile athpole thane ulu kunjungalkm...orupad upadravikuna reethykk ula massaging padila en Dr already oru video cheythtnd
Mam 1 half month aya kunjinda kazutilae toli azukunnu..nallatupol tudachukodutalim pinnaem varunnu...edu pain kanumo..endanu chayandat ..oru video chayumo
Nalonm.dry aaki veknm eda.... Paaloke kudukmbo avdekk pokum kurach athu karnm aavam varunath angane...soft cloth vecht pathuke oppikodknm .. thudach edkan padla skin pokaan chance und ..
@@nanthanasr7150 thank you da
Rashfree cream medical shopil kittum
Ente kunjinu doctor paranjathaa
Pettonn maarikittum
No effect
Benzalkonium chloride and zinc oxide cream
@@sadeedaali5507 ok da
മൂന്നര മാസം ആയതിനുശേഷം കുഞ്ഞ് രാത്രി 7 മണിക്കൂരൊക്കെ തുടർച്ചയായി ഒറങ്ങാറുണ്ട്. ഇതിനിടയിൽ കുഞ്ഞിനെ ഫീഡ് ചെയ്യിപ്പിക്കേണ്ടതുണ്ടോ?3 മാസം ആവുന്നതിനു തൊട്ട് മുൻപ് വരെ ഓരോ 3 മണിക്കൂറിലും ഫീഡ് ചെയ്യിപ്പിച്ചിരുന്നു. ഇപ്പോഴും അങ്ങനെ ചെയ്യേണ്ടതുണ്ടോ?
Any way.Thank you so much for your all vedios Doctor♥️
7 manikur oke 3 month babykk koodthal aann thonunu..
@@nanthanasr7150 aadhyathe one month 2hours koodumbo feed cheyyanam ath kunju uranguva engilum vilich eneeppikkanam ath kazhinjal kunjinte demand anusarichanu feed cheyyuka ente monum 3month aayi night full urakkamaanu idak pal kudikkan avan eneekkum☺️
@@aswathyanoop5454 ente kunj ithpole 3 motnhsl throughout night urangumaayrnu..app dr parnjath oru 5 hrs oke avmbo feed cheynm ena. Uranguna kunjne eneepich kodknda karymla enm.paranj ketitund but 7 hrs en ketapo urapilla
No problem..once baby birth weight regain cheythaal demand feeding night mathiyenna entr dr paranje...ivde ente baby um night chilapo 7 hrs urangaarund...3 months aakunulu
സത്യം അങ്ങനെ കുലുക്കരുത് എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. പിന്നെ വഴക്കിനു വേറെ കാരണം വേണ്ട.
ഡോക്ടറെ എന്റെ മോൾ ജനിച്ച സമയത്തു 2.650 ആയിരുന്നു ഇപ്പോ 7 മാസം ആയി അവൾക്കു 7 കിലോ ആണ് തൂക്കം ithu kuravo
Birth wt inta double ayirikanum 6th month ila wt aghane aanakil athu crt wt ayirikum
ഡോക്ടർ കുഞ്ഞുങ്ങളുടെ കവിളിൽ ഉമ്മ വെച്ചാൽ കവിൾ ചാടും, വലുതാവും , ഷേപ്പ് ഇല്ലാതാവും എന്നൊക്കെ പറയുന്നതിൽ വല്ല യാഥാർഥ്യവും ഉണ്ടോ
Athinekkal appuram kuttik ear infection varum ennathaaan. Nose to ear contct ente molk vnnittund.
𝑇𝑛𝑘𝑢 𝑚𝑎𝑚𝑚😍😍😍😘😘
Thanks Dr for the useful information
Very useful video mam💓thankuu🙏
Thank you mam🌹
Useful vedio
Good information
Mam ente kunjinine 4 month ayi.kunjinte hip l oru white paand und.atha endaa doctor kanikano?
Thank you mam 😇😇
Thanks mam❤❤
Thank you mam💞.
Thank you mam
Thanku so much mam