മായാവതിക്ക് വീണ്ടും തിരിച്ചടി! | HOME EP # 109

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • തിങ്കൾ - ശനി വരെ രാത്രി 6.00 ന് മണിക്ക് ഫ്ളവേഴ്സിൽ
    Home | Mon - Sat at 6.00 pm | Flowers
    സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ആവണിയാണ് ഈ കുടുംബത്തിന്റെ എല്ലാമെല്ലാം. എന്നാൽ മക്കളെയും ഭർത്താവിനെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആവണിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളും ആഴമുള്ള നൊമ്പരങ്ങളുമാണ്. മുന്നിലുള്ള പ്രതിസന്ധികളെല്ലാം അവഗണിച്ച് പോരാടി മുന്നേറുന്ന ആവണിയുടെ അതിജീവനത്തിന്റെ കഥയാണ് 'ഹോം'.
    Avani, who dreams of a government job, is the soul of this family. But unexpected events and pain awaits Avani, who deeply loves her children and husband. 'Home' is the story of Avani's survival, who fights and moves forward despite all the difficulties on her way.
    #homeseries #flowerstv #fiction #entertainment

ความคิดเห็น • 141

  • @shajilasulaiman8217
    @shajilasulaiman8217 หลายเดือนก่อน +81

    അഞ്ജുന്റെ ഈ സ്വാഭാവത്തിന് നല്ല പണി കിട്ടണം

  • @kwt1000
    @kwt1000 หลายเดือนก่อน +6

    കിഷോർ പൊളി 🔥

  • @nivya44
    @nivya44 หลายเดือนก่อน +167

    അങ്ങനെ മായവതിക്ക് ഒരു തിരിച്ചടി കിട്ടിയല്ലോ സന്തോഷം ഇനിയും ഇങ്ങനെ ഉള്ള എപ്പിസോഡ് പ്രതീക്ഷിക്കുന്നു😅

    • @padminiravi8268
      @padminiravi8268 หลายเดือนก่อน +4

      👍👍

    • @JostinJoseph-ps9vq
      @JostinJoseph-ps9vq หลายเดือนก่อน +1

      ​@@padminiravi8268Mayavadi ആളെ തള്ളി ആരാണ്?????

    • @JostinJoseph-ps9vq
      @JostinJoseph-ps9vq หลายเดือนก่อน +1

      ​@@padminiravi8268Mayavathi ക****** തള്ളിയത് ആരാണ്?????

    • @JostinJoseph-ps9vq
      @JostinJoseph-ps9vq หลายเดือนก่อน +1

      ​@@padminiravi8268Mayavathi ഗുണ്ടാനെ തള്ളി ഗുണ്ടാ തടി ആരാണ് അത് എനിക്ക്??????

    • @shami8503
      @shami8503 หลายเดือนก่อน

      ,

  • @Elizabeth-hp8wx
    @Elizabeth-hp8wx หลายเดือนก่อน +26

    Thriveni - Arjun combo super ❤

  • @jomonsebastian1054
    @jomonsebastian1054 หลายเดือนก่อน +62

    ആവണിയെ സഹായിച്ചത് ആവണിയുടെ അച്ഛനായിരിക്കും ആദ്യത്തെ അച്ഛൻ

  • @muhmmedashik6608
    @muhmmedashik6608 หลายเดือนก่อน +119

    ത്രിവേണി ❤അർജുൻ ഒന്നായി മായമ്മയെ പുറത്താക്കണം

  • @smschannel-2021vlog
    @smschannel-2021vlog หลายเดือนก่อน +128

    സ്വന്തം അച്ഛൻ രഘു കളത്തിൽ ഇറങ്ങി മകൾക്ക് ഒരു വിഷമം വരുമ്പോൾ സ്വന്തം അച്ഛൻ ഉണ്ടാകും ഉറപ്പാ ആദ്യ തിരിച്ചടി കിട്ടി ഇനി അടുത്ത അടി അഞ്ജുവിനു കിട്ടും എന്ന് പ്രതീക്ഷ പിന്നെ കൂടുതൽ കിട്ടാൻ സാധ്യത മോഹന് ഒന്ന് കിട്ടണം എന്നാലെ നന്നാവൂ ഇല്ലങ്കിൽ ആവണിയെ ഉപദ്രവിക്കാതെ നില്ക്കു
    ഒരു അടി അഞ്ജുവിനു കിട്ടണം ഉള്ളവർ ലൈക്‌ അടിച്ചോ .......

  • @jincemon5794
    @jincemon5794 หลายเดือนก่อน +46

    ഇതിനകത്തു പഴയ മാളു ആയിരുന്നു നല്ലത് പുതിയ മാളു ഒരു കുഞ്ഞു കൊച്ചിനെ പോലെ തോന്നുന്നു പഴയ മാളു കുറച്ച് പക്വതയുള്ള കുട്ടിയായിട്ട് തോന്നുമായിരുന്നു ഈ മാളു കുഞ്ഞു കൊച്ചും വലിയവരുടെ വർത്തമാനവും

    • @Suvarnanit-en7ip
      @Suvarnanit-en7ip หลายเดือนก่อน +3

      എനിക്കും തോന്നി

    • @unnikrishnans3876
      @unnikrishnans3876 หลายเดือนก่อน +4

      Ee kutti thanneya nallathu pazhaya malu avaniyekkalum prayam ullatha😂

  • @sreekumarinair2913
    @sreekumarinair2913 หลายเดือนก่อน +10

    Today episode super ❤❤. Triveni da acting adipoly.

  • @_Shannaa
    @_Shannaa หลายเดือนก่อน +23

    Thrivenim arjunum set avanam nn agraham ullavar❤😊

  • @sachusrini4832
    @sachusrini4832 หลายเดือนก่อน +10

    ഇനിയിപ്പോ ആവണിയും യശോദാമ്മയും സംസാരിച്ചത് അർജുൻ മൂലം പറയിപ്പിക്കുമായിരിക്കും 😂ആത്മാവിന്റെ രോദനം....😅

  • @millieedits11
    @millieedits11 หลายเดือนก่อน +5

    അമ്പലമണി 🔥🔥

  • @lineeshlineesh1245
    @lineeshlineesh1245 หลายเดือนก่อน +6

    Arjun, thiveni ishtam❤❤🥰

  • @susanabraham1790
    @susanabraham1790 หลายเดือนก่อน +8

    I like this

  • @AshifvkAachi
    @AshifvkAachi หลายเดือนก่อน +17

    പാവം മോഹനേട്ടന് വട്ടായി
    മായ ചേച്ചിക്ക് പണിയും കിട്ടി.

  • @sindhusindhu6512
    @sindhusindhu6512 หลายเดือนก่อน +41

    അഞ്ചുവിന് ഒരു തിരിച്ചടി വേണം

    • @sibiva3406
      @sibiva3406 หลายเดือนก่อน +1

      അതെ നല്ല 8ന്റെ പണി തന്നെ കിട്ടണം

  • @MuhammedNizar.V.M
    @MuhammedNizar.V.M หลายเดือนก่อน +18

    ഈ മായവതിയെ ഒഴിവാക്കാൻ ആയിട്ടില്ലേ

  • @UllasVarghese
    @UllasVarghese หลายเดือนก่อน +26

    Yeshodammayude ആത്മാര്‍ത്ഥമായ അഭിനയം. മായാവതിയുടെ കോമാളി അഭിനയം

  • @AnamikaK-fp4bz
    @AnamikaK-fp4bz หลายเดือนก่อน +24

    Arjunte number kishorinu pidikitti 😅😅

  • @SooRYAN21
    @SooRYAN21 หลายเดือนก่อน +10

    18:13 : Thalliyathu Raghu or Ambili ayirikum 😎

  • @unnikrishnans3876
    @unnikrishnans3876 หลายเดือนก่อน +5

    Innathe episode kollaam😊thrivenikku pakaram pazhaya malu mathiyarunnu aa kutti avaniyude aniyathi ayittu kollaam molayittu no match

  • @PramodVatakara-j1u
    @PramodVatakara-j1u หลายเดือนก่อน +3

    നല്ല ഒരു സീരിയൽ ആയിരുന്നു ഹോം ഇപ്പോൾ എല്ലാ സീരിയൻ പോലെ വെറും തരംതാഴ്ന്നു

  • @Ananyahh009
    @Ananyahh009 หลายเดือนก่อน +20

    Super episode 😂😂

  • @fasinaabid7984
    @fasinaabid7984 หลายเดือนก่อน +9

    ഇനി അർജുന്റെ ഹോസ്പിറ്റലിൽ ത്രിവേണി ജോലിക്ക് കയറുമായിരിക്കും 😊

  • @shihabudeenmh5428
    @shihabudeenmh5428 หลายเดือนก่อน +7

    മായയുടെ മകൻ തന്നെയായിരിക്കും കൊട്ടോഷൻ കൊടുത്തത് അനുജത്തിയെ കെട്ടാൻ എന്തു പണിയും കാമുകൾ ചെയ്യും അതായിരിക്കും സംഭവിക്കുക

  • @josnijoby4808
    @josnijoby4808 หลายเดือนก่อน +38

    ആവണിയുടെ 1st അച്ഛൻ അവനാണ് സാധ്യത അയാൾ ദുഷ്ടൻ ആണെങ്കിലും സകലം മനുഷ്യ പറ്റ് ഉള്ള ആള് ആണ് കോടതി വെച്ച് മനസ്സിൽ ആയാലോ, അയാൾ മായവതി ഇത് പോലെ ഓക്കേ ആവണിയേ ചെയുന്നുണ്ട് എന്ന കാര്യം അയാളോട് പറഞ്ഞത് ആരാണ് എന്ന് അറിയില്ല

    • @bindunithu813
      @bindunithu813 หลายเดือนก่อน +3

      Prakashan❤

  • @shadiyamariyam9827
    @shadiyamariyam9827 หลายเดือนก่อน +27

    i like thrivenis character ❤❤❤

  • @binuvayalathala5394
    @binuvayalathala5394 หลายเดือนก่อน +6

    ഇത്രക്കും തിരിച്ചടി കിട്ടിയാൽ പോരാ,,ഒരു ഒന്നൊന്നര തിരിച്ചടി തന്നെ വേണം,,, കൂട്ടത്തിൽ മോഹനനും, അഞ്ചുവിനും

  • @krishnekumar1781
    @krishnekumar1781 หลายเดือนก่อน +5

    മായാവതി ഇങ്ങനെ തിരിച്ച് അടി വേണം

  • @rubyjero223
    @rubyjero223 หลายเดือนก่อน +2

    Ambala mani and prakashan super aayi😊

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 หลายเดือนก่อน +22

    ആര് ആയിരിക്കുo
    ആവണിയേ സഹായിച്ചത് അയാളെ നാളെ എൻട്രി ആവണം

    • @Suvarnanit-en7ip
      @Suvarnanit-en7ip หลายเดือนก่อน +2

      രഘു ആയിരിക്കും

    • @ambily333
      @ambily333 หลายเดือนก่อน

      Yasodamayude athmav

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +2

    *no one can replace avani💯🔥*

  • @maheshsreedhar7459
    @maheshsreedhar7459 หลายเดือนก่อน +6

    മോഹനൻ നും മായവതിയ പണിയുറപ്പായി

  • @unaiskukkaje6393
    @unaiskukkaje6393 หลายเดือนก่อน +43

    Triveni sis fans undo
    E home inn mudal Ghost home aan 😂😂

  • @johnkutty1485
    @johnkutty1485 หลายเดือนก่อน +3

    Yes good. Mayavaty onnu thottuvaratte

  • @user-cv3bu5xy9s
    @user-cv3bu5xy9s หลายเดือนก่อน +5

    So nice episode ❤❤

  • @ShahalaShaa-wc7xr
    @ShahalaShaa-wc7xr หลายเดือนก่อน +30

    ee serial theeran povann thonunnavar indo ee episode kanditt

    • @dinesharun6755
      @dinesharun6755 หลายเดือนก่อน +3

      No bro.serial continues at evening 7 pm from next week onwards.i think so

    • @SruthylijuLiju
      @SruthylijuLiju หลายเดือนก่อน +2

      Surabhi suhasini varan pokunnu😊

    • @dinesharun6755
      @dinesharun6755 หลายเดือนก่อน +1

      @@SruthylijuLiju but sreekandan nair sir told in 24 news channel that "ini 7 maniku telecast seyyaan povunna home ennunnulla paruvaadi..." some days ago.I dont know clearly.but i remember like this somewhat.

    • @thanseethanseela6501
      @thanseethanseela6501 หลายเดือนก่อน

      ഇല്ല വെറുതെ സംശയം പറയല്ലേ 🙏🙏🙏പ്ലീസ് ടോഴം ഞാൻ 😡🙏🙏

  • @muhmmedashik6608
    @muhmmedashik6608 หลายเดือนก่อน +33

    അർജുനും ത്രിവേണിക്കും ഇടയിൽ കിഷോറേട്ടൻ ഒരു കട്ടുറുമ്പ് ആവുന്നുണ്ടല്ലോ

  • @bindhunisha8588
    @bindhunisha8588 หลายเดือนก่อน +3

    രഘു 😀👍👍

  • @muhmmedashik6608
    @muhmmedashik6608 หลายเดือนก่อน +11

    ഇനിയേതാ പുതിയൊരു അവതാരം

    • @ambily333
      @ambily333 หลายเดือนก่อน

      Yasodhaamayude atmav

  • @ShanavasShana-tv1eh
    @ShanavasShana-tv1eh หลายเดือนก่อน +3

    അത് ആ വക്കീൽ ആയിരിക്കും 💯

  • @MISHu189
    @MISHu189 หลายเดือนก่อน +6

    Now triavni shuld make this chance to sort all the problems and through Arjun she wil bring up what yashoda ama said to avni bfr dying

  • @godsowncountry12
    @godsowncountry12 หลายเดือนก่อน +3

    Mohan fans ilenkil oru like adik

  • @nivya44
    @nivya44 หลายเดือนก่อน +36

    എന്നാലും ആവണിയുടെ ഓഫീസിൽ വന്ന ആളെ ആരായിരിക്കും തല്ലിയിട്ടുണ്ടാവുക🤔

    • @shafeena7676
      @shafeena7676 หลายเดือนก่อน +4

      രഘു aanuതല്ലി യത്

    • @madhumunnad2824
      @madhumunnad2824 หลายเดือนก่อน +8

      Reghu/ambili

    • @butterfly-dv2xw
      @butterfly-dv2xw หลายเดือนก่อน +3

      രഘു ആയിരിക്കും 😂

    • @asluagguo3327
      @asluagguo3327 หลายเดือนก่อน +3

      Maayavadiyude mon

    • @Rashid_rashi_
      @Rashid_rashi_ หลายเดือนก่อน +2

      Thriveni

  • @ameeraammi6901
    @ameeraammi6901 หลายเดือนก่อน +3

    Adipoli mayiyamma episode family 🥰

  • @shanifmuhdshanifmuhd8984
    @shanifmuhdshanifmuhd8984 หลายเดือนก่อน +16

    ഒരു കോമാളി ആയ മോഹനൻ വീണ്ടും വെഡ്ഡി തരങ്ങൾ ചിന്തിച്ചു കൂട്ടുന്നു ബോർ ക്യാരക്ടർ 🧐

  • @Suvarnanit-en7ip
    @Suvarnanit-en7ip หลายเดือนก่อน +2

    രഘു 👍👍👍

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +49

    *waiting for the marriage of trijun🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @darvindarvin-mw7tg
    @darvindarvin-mw7tg หลายเดือนก่อน +4

    പ്രകാശൻ രഘുവിനെ അറിയിച്ചു രഘു പണി തുടങ്ങി

  • @sunitamanish1643
    @sunitamanish1643 หลายเดือนก่อน +4

    Aa maya, anju and mohanan kude kittnam 2 aadiii

  • @lalukuttyvarghese1601
    @lalukuttyvarghese1601 หลายเดือนก่อน +2

    So Avani is scared.

  • @jessymathew6884
    @jessymathew6884 หลายเดือนก่อน +2

    പ്രകാശൻ പറഞ്ഞു rekhu ayirikum, eni mayavathy othungum

  • @fousiyaya420
    @fousiyaya420 หลายเดือนก่อน +3

    മോഹന് വട്ടായോ 😄😄

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 หลายเดือนก่อน +2

    Ee Anjuvinu ethra kittiyalum padikilla 😂😂. Anju nee caruthi irunno, adutha adi ninakayirikum. Pinne Mohananu😞.

  • @user-ht9iy8nq3s
    @user-ht9iy8nq3s หลายเดือนก่อน +5

    നമ്മുടെ സ്ഥിരം വരുന്ന മെസ്സേജ് ഇപ്പോൾ വരാറില്ല എന്തുപറ്റി

  • @pankajakshanv7104
    @pankajakshanv7104 หลายเดือนก่อน +4

    E. Sereyal onnu nirthe
    Vendum. Chakkapazam
    Thudageyal nannayerekum

  • @mridulasajeev8636
    @mridulasajeev8636 หลายเดือนก่อน +2

    Very good

  • @FathimaCp-nn5qp
    @FathimaCp-nn5qp หลายเดือนก่อน +6

    അർജുൻ എന്ന് ഞാൻ പറയുന്നു.

  • @-AHLAM123.
    @-AHLAM123. หลายเดือนก่อน +8

    Mohana❌
    Mohani✅😂

  • @chandrikakumariKumari
    @chandrikakumariKumari หลายเดือนก่อน +7

    രഘു ആണ്

  • @UllasVarghese
    @UllasVarghese หลายเดือนก่อน +5

    Director sir, serial running on a diminishing rating.

  • @abdulsafwan6302
    @abdulsafwan6302 หลายเดือนก่อน +7

    29 വരെ ഇതിന്റെ സീരിയലിന് ആയി ഉള്ളൂ 500 തെറ്റില്ല

  • @ambily333
    @ambily333 หลายเดือนก่อน +1

    Yasodamayude athmaav.... Pretha kadha thudamgi

  • @muzammilmuzu7030
    @muzammilmuzu7030 หลายเดือนก่อน +3

    കിഷോറേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ

  • @manueljoseph9742
    @manueljoseph9742 หลายเดือนก่อน +13

    Thrivani fans association

  • @aneeshmullaas8084
    @aneeshmullaas8084 หลายเดือนก่อน +2

    ആരാടോ ഇതിന്റെ സംവിധാനം കഷ്ടം 😄😄😄😄

  • @jasminashraf6039
    @jasminashraf6039 หลายเดือนก่อน +5

    Hi ❤

  • @binuvayalathala5394
    @binuvayalathala5394 หลายเดือนก่อน +3

    കിഷോർ തന്നെ,,, മറ്റാർക്കും മായവതിയുടെ രഹസ്യങ്ങൾ കൃത്യം ആയി അറിയില്ല, മായവതികിട്ടു കൊടുക്കാൻ പറ്റാത്തത് കൂടുള്ളവർക്ക് കൊടുത്തു പ്രതികാരം വീട്ടുന്നു

  • @Mmuhammadashkar7409
    @Mmuhammadashkar7409 หลายเดือนก่อน +2

    Raguvan talliyath

  • @Abhi-n3o
    @Abhi-n3o หลายเดือนก่อน +1

    Aavani idaykku idaykku samsarikkumbo tvm slang varrunund

  • @sindhusindhu6512
    @sindhusindhu6512 หลายเดือนก่อน +4

    കിഷോർ ആണ് അത് ചെയ്തത്

  • @user-rx5vh2dl3v
    @user-rx5vh2dl3v หลายเดือนก่อน +6

    Hlo

  • @aliaskar3521
    @aliaskar3521 หลายเดือนก่อน +3

    മയ്യമ്മക്ക് ഭ്രാന്ത് ആയി കൂയ് 🤣🤣

  • @mariyamthoufeeque5963
    @mariyamthoufeeque5963 หลายเดือนก่อน +1

    Yashodammayude aathmavu aavaniye sahayikkum

  • @user-if7kv5lr3x
    @user-if7kv5lr3x หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @FathimaRena-dr3it
    @FathimaRena-dr3it หลายเดือนก่อน

    Full romatik tamasa analooo❤😂😊

  • @rkstudio3801
    @rkstudio3801 หลายเดือนก่อน +1

    Arjun avana chance kooduthal

  • @kingofkings5600
    @kingofkings5600 หลายเดือนก่อน +1

    20:48 😂😂😂

  • @NiyasCv-do3ys
    @NiyasCv-do3ys หลายเดือนก่อน +5

    Hallo

  • @omanakv2597
    @omanakv2597 หลายเดือนก่อน +2

    തല്ലിയത് ആവണിയുടെ അച്ഛൻ " രഘു " ആയിരിക്കണേ.

  • @Alexantonytomson
    @Alexantonytomson หลายเดือนก่อน +2

    Mayavathi❌️ hymavathi✅️

  • @jinsmjoy9405
    @jinsmjoy9405 หลายเดือนก่อน +3

    അത് രഘു ആണ്

  • @johnsonunni8086
    @johnsonunni8086 หลายเดือนก่อน

    തിങ്കളാഴ്ച മുതൽസമയക്രമം എത്ര മണിക്ക് ആയിരിക്കും

  • @AyshaRida-wd1eu
    @AyshaRida-wd1eu หลายเดือนก่อน +1

    Mikavarum arjun aayirikkum

  • @shamveelahmed9524
    @shamveelahmed9524 หลายเดือนก่อน +1

    Raghu annan aayirikum

  • @muthusolihmuthu7743
    @muthusolihmuthu7743 หลายเดือนก่อน +2

    Regu adayirikki adhu

  • @sandhyabiju9523
    @sandhyabiju9523 หลายเดือนก่อน +2

    Mayavathiyae illarum kuttapeduthunu oru kariyam avar avarudae chechi nashtapathilann ee deshyam avaniyode kannikunth and threvenik theera nanam illa ee veettil nilkan urpp😊

  • @ajithark8213
    @ajithark8213 หลายเดือนก่อน +2

    Ee bhranthane vilichondu po yessoda thalle

  • @shibilbasheer6746
    @shibilbasheer6746 หลายเดือนก่อน +2

    Ragu come back

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 หลายเดือนก่อน +1

    Anjuvine panjikkidan time aayi

  • @jishnugs768
    @jishnugs768 หลายเดือนก่อน +2

    മായാ വതി യുടെ മകൻ തന്നെ ആകും തല്ലിച്ചത്

  • @anandarvin7988
    @anandarvin7988 หลายเดือนก่อน

    ❤🙏👌

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz หลายเดือนก่อน +3

    Aa pennimpille adukkalail ketti valla foodum undakkikku joliyonnum illathathinte kazhappa ellavarudeyum mekkittukerunnathu

  • @jasminashraf6039
    @jasminashraf6039 หลายเดือนก่อน +4

    First comment

  • @ushaKumari-ll6se
    @ushaKumari-ll6se หลายเดือนก่อน +2

    E sajitha ethu settlement prasnakariyanu vara arum vilikkaruthu

  • @midhuntrtr4757
    @midhuntrtr4757 หลายเดือนก่อน

    🔥🥳🥳🥳🔥🔥

  • @user-pu7yc8hd5u
    @user-pu7yc8hd5u หลายเดือนก่อน

    ആവണിയുടെ അച്ഛൻ ragu

  • @user-xf9ww6td9u
    @user-xf9ww6td9u หลายเดือนก่อน +1

    Z😂😂😂😂😂😂

  • @user-dm6vz5kj3b
    @user-dm6vz5kj3b หลายเดือนก่อน +3

    😂😂😂

  • @keralamidasvideos6536
    @keralamidasvideos6536 หลายเดือนก่อน +1

    ഈ നാട്ടിൽ നിയമം ഒന്നും ഇല്ലേ

    • @naasfrk2170
      @naasfrk2170 หลายเดือนก่อน

      കഥയിൽ ചോത്യം ഉണ്ടോ 😄