@@VisruthKshemanand എന്റെ സഹോദര നിങ്ങൾ പോയി നമ്മുടെ ഫിറോസ് ഭായിന്റെ വിലേജ് ഫുഡ് ചാനൽ എല്ലാം കാണു ഒരു അഭിനയവും ഇല്ല അവരും ഫുഡ് ഉണ്ടാക്കുന്നു കഴിക്കുന്നു കൊടുക്കുന്നു അതെല്ലാം കാണുമ്പോൾ ഉള്ള സന്തോഷം പറയാൻ പറ്റില്ല സഹോദര ഇത് ഒരു മാതിരി നാടകം കാണുന്നത് പോലെ
കോട്ടയത്ത് ആയിരുന്നപ്പോൾ മിക്ക ദിവസവും ഇവിടെ നിന്ന് ആരുന്ന് കഴിക്കുന്നെ. 2.30 വരെ കിട്ടും കറി കുറവാരിക്കും. ബീഫ് ബെസ്റ്റ്വാണ് കുരുമുളക് ഒക്കെ ഇട്ടു എന്റെ സാറേ... പക്കാ ഹോംലി ആണ്. സ്ഥല സൗകര്യം കുറവാണെങ്കിലും പക്കാ ഫീൽ ആണ്. സ്ഥലം മനിപ്പുഴ, ഒരു ഷാപ്പ് അടുത്ത് ഉണ്ട്.
Chetta ningalithu kaanuvonnu ariyilla. Still hoping. Trivandrum Nedumanagadu ennoru sthalamundu. Nedumanagdu pazhakutty ennoru sthalamundu. Avde ganapathy kshethrathinum muslim pallikkum nadukkayi oru dosa kada undu. Vaikunneram 6:15 nu shesham mathre food kittullu. Dosa Chammanthy Pappadam Rasavada Chaya Kozhimotta omelette Meen porichathu(ayila or choora) Meen porichathnte aa podi lokathengum kittatha ruchi aanu. Journey is quite hectic considering the kilometres but worth aanu allel ningalenne veettil vannu adicholu. 5 dosa oru double omelette chaya 2 pappadam rasavada oru meen porichathu 105 roopa aayullu. So its very very economical and fish portion is on the larger side too. Pls pls pls do a review. Cant pvt msg you if not number ayachu tharaam. Pls pls pls.
Ningal oru sambavam anu cheta..... Aten food kazhikanu kanda oru valatha feel anu.... Food eangana aswathiu kazhikan eanu ateana kanditu anu Nan padichathu. Nan oru pattalakaran anu.... Atenta eala vedious nan kanarandu.... Nan oru Palakkad karan anu... Eanta natil vandithavalam placeil kanapeatenta oru chayakada uandu .... avdeatha idili super anu... Patiyal onnu try cheayanam......adipoli anu....
Chetta ithu kottayathu evidanu? Njan nattil Kottayam aanu but ee sthalam evidannu ariyilla. Chettan Canada il vannude kure videos cheyyanam ennanu ente agraham. Ontario province il athakumbo ivide ulla mallusinu best hotels ine patti ariyallo.
Chetta njaan kannur aanu , when I return back to dubai I used to take ‘kakka’ . Oh god kuree samayam aagum oru bowl nerayaan. But my husband love it and my elder brother also.
Mrinal, ee restaurants inde പേരുകൾ വീഡിയോ ഇല് കുറച്ചു നേരം കൂടി കാണിക്കാമോ? ഓർത്തു വെക്കാൻ എളുപ്പം ആകും. പിന്നെ നാട്ടിൽ വരുമ്പോൾ കണ്ട് പിടിക്കാനും..thanks
Mrinal I am Binu from Al Kumity Advocates(DUBAI)....you are now in my place Kottayam...In Kodimatha you can find my building (Kannur Kitchen),near to Vembanad Lake Resort...Wish you all the Best...
ഇപ്പൊ ഞാൻ കറി കൂട്ടി അല്ല ചോറു കഴിക്കുന്നത്.. ഇങ്ങേരുടെ വീഡിയോ കൂട്ടി ആണ്... 😂
DILEEP PR ഞാനും 😂
😂😂
Correct
Njaanum
സത്യം.. എന്തെങ്കിലും തിന്നാതെ മൃണാൾബ്രോയുടെ വീഡിയോ കാണാൻ ബുദ്ധിമുട്ടാ. :D
ചേട്ടാ ആ ഡയലോഗ് കലക്കി സ്നേഹത്തിനു കാര്യം ഇല്ല, സാമ്പാറിന് സാമ്പാർ തന്നെ വേണം 😂ന്ന്
അൽ പൊളി
Super duper hit
*വീട്ടിലെ ഊണായാലും കാട്ടിലെ ഊണായാലും വേണ്ടില്ല എന്നും വീഡിയോ ഇടണേ😍😍😍🤗🤗🤗🤗*
🙄🙄
Pwoli 😂
😂😂😂😂😂
@@gokul8908 ദിനേശ് ഏട്ടാ, സുഖല്ലേ.....
Kottayam da... 💪💪😎....Welcome to Kottayam Mrinal ☺️☺️.....
എത്ര വല്യ star ഹോട്ടലിൽ പോയാലും കിട്ടൂല നാട്ടിമ്പുറത്തെ സ്നേഹം നിറഞ്ഞ കുളിർമ നിറഞ്ഞ
ആ രുചി..
തീയൽ ന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർത്തത്, പണ്ട് എണ്ണ ഇല്ലാത്തതുകൊണ്ട് നെയ്യ് ഒഴിച്ച് മീൻ വച്ച ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു
Enna theerenondu butter il kaduku pottichu moru curry vecha njan 😜
@@krizaster 😂😂😂
@@neethu6624 ഇത് മോര് കറി അല്ലെ, മീനും നെയ്യും അയ്യോ 💥💥💥
*ആ പഞ്ചസാര ഇട്ട് തീയൽ വച്ച ആൾ ഇവിടെ കമന്റുകൾക്ക് ഇടയിൽ എവിടെയെങ്കിലും ഉണ്ടോ* ? 😓🤔🤗
കോട്ടയം സാമ്പാർ ഫുൾ ആയിട്ട് പച്ചക്കറി ആണ്, എനിക്ക് ഭയങ്കര ഇഷ്ടം
കോട്ടയം വീഡിയോസ് കുറവാണ് . Pls കോട്ടയത്തെ നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ ഒന്ന് കാണിക്കുമോ ??
@@makenomistake33 കോട്ടയത്ത് എവിടെയാണ് ബ്രോ...
@@makenomistake33 ശരിയാ പക്ഷെ കോട്ടയത്തെ ചില ഭക്ഷണങ്ങൾക്ക് നല്ല നാടൻ തനിമ ഉണ്ട്.. varrity പ്രതീക്ഷിച്ചാൽ കിട്ടില്ല അത്രേയുള്ളൂ.
ഈ ചാനൽ 1M കഴിയേണ്ട സമയം എന്നേ കഴിഞ്ഞു....
🙏
Bro correct💯
അഭിനയം കുറച്ച് ഓവറാണ് അതുകൊണ്ടാണ്
💯
@@VisruthKshemanand എന്റെ സഹോദര നിങ്ങൾ പോയി നമ്മുടെ ഫിറോസ് ഭായിന്റെ വിലേജ് ഫുഡ് ചാനൽ എല്ലാം കാണു ഒരു അഭിനയവും ഇല്ല അവരും ഫുഡ് ഉണ്ടാക്കുന്നു കഴിക്കുന്നു കൊടുക്കുന്നു അതെല്ലാം കാണുമ്പോൾ ഉള്ള സന്തോഷം പറയാൻ പറ്റില്ല സഹോദര ഇത് ഒരു മാതിരി നാടകം കാണുന്നത് പോലെ
എന്നെ ആരെങ്കിലും കണ്ണ് വെച്ചിട്ടുണ്ടോ ? മനുഷ്യാ ഉറപ്പായിട്ടും ഉണ്ട് 😝😂👍👌
കോട്ടയത്തെ ഭക്ഷണം ഇഷ്ട്ടപെട്ടതിൽ സന്തോഷം.. കുറച്ചു നേരത്തെ ചെന്നിരുനെങ്കിൽ കുറച്ചൂടെ കറി കിട്ടിയേനെ 😃
ഇമ്മാതിരി കൊതിപ്പിച്ചാൽ എങ്ങനെയാ കണ്ണ് vekandirika...❤️😍
വീഡിയോ യുടെ കൂടെ സൈഡിൽ ഹോട്ടല് സ്ഥലം കൂടി എഴുതി കാണിച്ചാൽ എളുപ്പം ആയിരുന്നു പോവാൻ
Crt
അടുത്ത തവണ ആഹാരം കഴിക്കാൻ പോകുമ്പോൾ 1 മണിക്ക് എങ്കിലും എത്തണം, അല്ലാതെ അണ്ണനെ പോലെ 3മണിക്ക് ചെന്നാൽ കിട്ടൂല, എന്റെയും സ്വഭാവം ഇതാണ് 😁
ഇമ്മാതിരി വീഡിയോ ഒക്കെ വരുമ്പോ എങ്ങനെയാ ന്റെ ഡയറ്റിങ് കൊണം പിടിക്കുകാ ഈശ്വരാ 😭😭😭
ചേട്ടന്റെ വീഡിയോകൾ കണ്ട് ദിവസവും കഞ്ഞിയും പയറും മാത്രം കഴിക്കുന്ന ഞങ്ങൾ കിടുവിണ്..🎉🎉🎉🎉🎉🎉🎉🎉
Mrinal chetta, ningade video kandu Hasis kitchen poyi food kazhichu....kidu
Namaskaram,,Nyaan Mrinal nnu kekkumbodhe oru energy bro...Aarum kannu vacho nnu chodhichille? Sheriyaa,,nyaan kannu vachu...Aa food taste cheyumbol bro de aa mugha bhavam indallo? Endammo...Vera level...
Mrinal, had food from here. Yummy it was! Thanks for the video!
0:40 "sambarin sambar thanne venam" pwolich
Chetta..ath chingavanam ala..mooledom..melpalam ale last kaniche..apo chettan nummade aduth undarnale..miss aayalo😥😢
കോട്ടയത്ത് ആയിരുന്നപ്പോൾ മിക്ക ദിവസവും ഇവിടെ നിന്ന് ആരുന്ന് കഴിക്കുന്നെ. 2.30 വരെ കിട്ടും കറി കുറവാരിക്കും. ബീഫ് ബെസ്റ്റ്വാണ് കുരുമുളക് ഒക്കെ ഇട്ടു എന്റെ സാറേ... പക്കാ ഹോംലി ആണ്. സ്ഥല സൗകര്യം കുറവാണെങ്കിലും പക്കാ ഫീൽ ആണ്. സ്ഥലം മനിപ്പുഴ, ഒരു ഷാപ്പ് അടുത്ത് ഉണ്ട്.
ഊണിനു 60 രൂപയെ ഉള്ളൂ. മീൻ വറുത്തത്/മീൻ പീര. അതിന്റെ കൂടെ കക്കാ ഫ്രൈയും കിട്ടും.
Ee പാത്രത്തിൽ കഴിക്കുന്ന ഒരു ഫീൽ uff😍😍
That " thenga kothu" expression.. 😍😋
കക്ക തന്ന plate കൊള്ളാം, ഇത് എവിടുന്നു വാങ്ങിയതാണ്. 😀😀😍😍
Mrinal bro nice video....fud adipoli....
Chetta ningalithu kaanuvonnu ariyilla. Still hoping.
Trivandrum Nedumanagadu ennoru sthalamundu. Nedumanagdu pazhakutty ennoru sthalamundu. Avde ganapathy kshethrathinum muslim pallikkum nadukkayi oru dosa kada undu. Vaikunneram 6:15 nu shesham mathre food kittullu.
Dosa
Chammanthy
Pappadam
Rasavada
Chaya
Kozhimotta omelette
Meen porichathu(ayila or choora)
Meen porichathnte aa podi lokathengum kittatha ruchi aanu.
Journey is quite hectic considering the kilometres but worth aanu allel ningalenne veettil vannu adicholu.
5 dosa oru double omelette chaya 2 pappadam rasavada oru meen porichathu 105 roopa aayullu. So its very very economical and fish portion is on the larger side too. Pls pls pls do a review. Cant pvt msg you if not number ayachu tharaam. Pls pls pls.
ഈ ആറര മിനുട്ടിൽ അറിയാം അവിടതെ ഭക്ഷണതിന്റെ സ്വാദ് 😋
Ningal oru sambavam anu cheta..... Aten food kazhikanu kanda oru valatha feel anu.... Food eangana aswathiu kazhikan eanu ateana kanditu anu Nan padichathu. Nan oru pattalakaran anu.... Atenta eala vedious nan kanarandu.... Nan oru Palakkad karan anu... Eanta natil vandithavalam placeil kanapeatenta oru chayakada uandu .... avdeatha idili super anu... Patiyal onnu try cheayanam......adipoli anu....
Pallickathodu palace beef fry😘😘😘
Erundh thodode curry vekkum.. vere levela.. nalla thenga okke arach..
2:33 expression polichu
rathri asmr pole ee video kand urangunna aarelum indo 😂
Oru videokum TH-cam ill njan like adichittilla.....but ethinn adichuu chettayii poliyaaa
Chettante video valare different anu
I'm binge watching a dude eating different kinds of foods. What has my life come to? 😂
Haha same here bro
ഇന്നത്തെ അജണ്ട കൊതിപ്പിക്കൽ മാത്രമായിരുന്നു എന്ന് അറിയാതെ വന്നു കണ്ട ഞാൻ 😔
കോട്ടയത്ത് work ചെയ്ത സമയത്ത് സ്ഥിരം ഊണ് കഴിച്ചു കൊണ്ടിരുന്നത് ഇവിടെ നിന്ന് ആയിരുന്നു...കക്ക, കിളി മീൻ ഫ്രൈ ആയിരുന്നു favorite.😋😋😋
Location please
Ingane kothippikkalle Mrinal Bhai😋😋😋😍😍😍
അടുത്തിടെ കോട്ടയത്ത് പോയപ്പോൾ ഒരു ഹോട്ടൽ ൽ കേറി ഊണ് കഴിച്ചു. ആ മീൻ കറി യും സാമ്പാറും 🤤🤤🤤
Elambakkaaa🔥❤️
ബ്രോ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ , എന്ത് സ്പെഷ്യൽ ഉണ്ടേലും അപ്പോ തീർന്നിരിക്കും
Yes yes Njan kannu vechtiundu ☺️☺️☺️!!! Kidu maasheee😊
ivide nalla food aanu kto. nalla taste und. njn kazhichit und.
Shop name please
Food blog vere aru cheytalum engeru vere levela
Kottayam pwoliyyaaaa
Thanks for visiting our place
Chetta manushane kothipichu kollumallo....!!!!!
Njaan oro blogileyum bakshanathil kannuvekkaarundu
Njan kannu vachittundu... manushan ivide pregnant aayi mardhyakku oru Kerala restaurant polum illathe naatil kidakkuva....chettante channel kaanichu thanna friendinu njan nallonam koduthittundu...videos kaananum nivarthiyilla, kaanathirikkanum nivarthiyilla...ningalude videos kandu divasavum puthiya puthiya cravings aanu 🤦🏻♀️
Cherthala Karan🤩🤩
Chetta ithu kottayathu evidanu? Njan nattil Kottayam aanu but ee sthalam evidannu ariyilla. Chettan Canada il vannude kure videos cheyyanam ennanu ente agraham. Ontario province il athakumbo ivide ulla mallusinu best hotels ine patti ariyallo.
Chettante ella videosintem koode locationum koodi onnu share cheyyuvane upakaramayirunuttoo
Nammude nattilayirunnalloo.. Karale... Powlichu.. "Veetil Unu" Ingale arum kannu veykulla pahaya....
ഏട്ടാ പാലായിൽ കൂടെ പാസ് ചെയ്താൽ വള്ളിച്ചിറയിൽ ഒരു കട ഒണ്ടു പഴംപൊരി ബീഫ് വരണേ
കേരളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം കോട്ടയം ജില്ലയിലെ സ്ഥലങ്ങളുടെ പേര് കേൾക്കാൻ ആണ്...
Ath entha
@@pp-kw6to കറുകച്ചാൽ, മണിമല, pannimattom, അതിരമ്പുഴ, പാല, പാമ്പാടി, ചെങ്കളം, കല്ലറ, നീണ്ടൂർ 😄
തൃക്കൊടിത്താനം, കുന്നന്താനം, ഇത്തിത്താനം
പക്ഷേ കുട്ടനാട് ആണ് mass.... ചെന്നങ്ങരി, മമ്പുഴകരി, കൈനകരി,കണ്ടം കരി, തയംകരി ,തച്ചങ്കരി, ഊരുകരി
Chettane konnalum ennodarum chodikoola.ammathiri cheythalle cheyunne
Exact Location of the restaurant
Chetta come to kochi kakkanad there is a restaurant near to collectorate there meals is a must try
സാമ്പാറിന് സാമ്പാർ തന്നെ വേണം... നല്ല വറുത്തരച്ച സാമ്പാർ കഴിക്കാണെങ്കിൽ ഇങ്ങോട്ട് പൊന്നൊളി.....calicut.. വടകരയിലെ നാദാപുരത്ത... Athum. ഹോട്ടൽ മണികണ്ഡവിലാസത്തിൽ... ഒഹ്ഹ്ഹ് അവിടത്തെ sambarum pachadiyum meena kariyummm.... Ohh oru rakshem illaa.... 😍😍😍❤❤
Went there today. Super food. Thankyou for this video.
Share location
Chetta njaan kannur aanu , when I return back to dubai I used to take ‘kakka’ . Oh god kuree samayam aagum oru bowl nerayaan. But my husband love it and my elder brother also.
Rathri dieting aanu... ithu sahikunathilum appuramanu... choreduthu fridgeil vecho aavo...
choru kuzhakumbol aa beef piece kooday varaney ennayirunnu entey prarthana.
എനിക്ക് സാംബാർ തന്നില്ല : എങ്കിൽ മീൻ കറി എവിടെ
Ente ponnoooo expressions ellam kidu superbbb
Karukachal bindhu hotel porotta beefrost...😍😍😍😍😍😙😙😙😙
Kunjoos കപ്പ ബിരിയാണി
"അല്ല സ്നേഹത്തിൽ കാര്യം ഒന്നും ഇല്ല...സാമ്പാറിന് സാമ്പാർ തന്നെ വേണം" mass...കൊടൂര mass
Bro please share the exact location.
Ningl pathanamthitta jilla Ile kozhencherry il vann fud explore cheyamoo....
Ayyoo...mrinalettan cherthala thannermukkom okke vannoo...onnu kandirunnel....shoo miss ay
സംഭവം കിടു ❤️
ഭക്ഷണം എങ്ങിനെ ആസ്വദിച്ചു കഴിക്കണമെന്നു Mrinal ന്നെ കണ്ടു പഠിക്കണം. അതിനുള്ള best channel 👋👋👋
Ente first Comment.. Video daily kanar und... But parayatha vaiyya niga oru jinn anu...
😍you 1st adiche
Cherthala baagthu ellaidathum kakka irachiyayi tanne aanu kittarulle. Mrinal chetta cherthalayil orupadu nalla veetile oonu und .. onnu try cheyuu
chetta kannu okke kolluvaanel chettan bathrooominnu ezhunelkan patttuoooo??????
Mrinal, ee restaurants inde പേരുകൾ വീഡിയോ ഇല് കുറച്ചു നേരം കൂടി കാണിക്കാമോ? ഓർത്തു വെക്കാൻ എളുപ്പം ആകും. പിന്നെ നാട്ടിൽ വരുമ്പോൾ കണ്ട് പിടിക്കാനും..thanks
Kothipikuano saji
Mrinal I am Binu from Al Kumity Advocates(DUBAI)....you are now in my place Kottayam...In Kodimatha you can find my building (Kannur Kitchen),near to Vembanad Lake Resort...Wish you all the Best...
നിങ്ങൾ പൊളിയാണ് ഭായ്....
അല്ല ഭായ് !! ഇനി ഇപ്പോ എല്ലാം തീർന്നുവെന്ന് മനപ്പൂർവ്വം പറയുന്നതാകുമോ ??🤔🤔 കഴിപ്പ് കണ്ടിട്ട്
Enikkum athu thonnathirunnathirunnillatoooo... hihi
Kodimathayil evideya
Take care of your health dear brother
Chettto oru doubt engani food adichu rs kodukkarundo
Bro ini Ulla videosinte koode location koodi explain cheyumoo , humble request
Kotayathu evideya ithu
Mrinal bai serikum evideya naatil
അണ്ണാ ഇത് കോടിമത അല്ല മണിപ്പുഴക് അടുത്ത് ഉള്ള ഹോട്ടൽ ആണ് എന്റെ വീട്ടിൽ നിന്ന് 1 km മാത്രം
ഊണ് പൊളിച്ചു👏❤👌💖💜മൃണാൾ അണ്ണാ കലക്കി
കോട്ടയം 😍
പൊളിച്ചു 😍😍😍😍
സാബിന്റെ ബോഡി ടിപ്പർ ലോറിയുടെ ആണ് ലെ ,എന്തും പോവും😄😃❣️
Mrinal you must try kottyam Jewel Box lunch .. the best lunch you can have in Kerala
Ashish Koshy എന്നാ തള്ളാ ചേട്ടാ
@@ayshaaysha3578 try it ..then comment.
@@josephjoseph7579 just behind baker complex building ..
Ask someone in baker buildings they will spot it to you ..
Kind of a concealed place ..
Ee chaanelil enthukondan foodinte video mathram idunnath
Ur home town pls?
Super oonanu palathintadil ullathu manipuzha
E shop evide anennu onu paranju theramo?
Manglore machali restaurant ind meals aan pinne fish very tasty try cheyu ☺️