Kannuneer illa veettil

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @praveenselvamoney5396
    @praveenselvamoney5396 ปีที่แล้ว +2

    എന്റെ കണ്ണ് നിറയുന്നു. Pattu കൊണ്ട്‌ വീട് നിറച്ച ഒരു അമ്മയുടെ മകനാണ് ഞാന്‍. 2009 il ആ Pattu നിലച്ചു. ഇന്ന്‌ ഞാന്‍ ഒരു choir master cum keyboardist ആണ്. അമ്മയുടെ ശബ്ദം വീണ്ടും കേട്ടതു pole ഒരു feel. Thalanthukale pariposhippikkan ദൈവം ഇനിയും ningale sahayikkatte. J v Peter sir inum Bhakthavalsalan Sirinum pingamikalakatte ennu ആശംസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.

  • @lijupv6693
    @lijupv6693 ปีที่แล้ว

    ആമേൻ, കർത്താവായ യേശുവേ വേഗം വരേണമേ.🙏🙏🙏🙏🙏🙏

  • @jacobchacko2912
    @jacobchacko2912 9 หลายเดือนก่อน +1

    വളരെ മനോഹരമായിരുന്നു അർത്ഥവത്തായി ഉള്ള ഒരു ഗാനം ആണിത്

  • @jayaluke2943
    @jayaluke2943 9 หลายเดือนก่อน

    Very blessed, comforting lyrics🙏🏻. So sweet male & female voice👍🏻👌🏻. May God bless & use more the entire team for God's Kingdom. Expecting more blessed songs.

  • @robinskr8754
    @robinskr8754 ปีที่แล้ว

    സർ വളരെ മനോഹരമായ ഒരു ഗാനമാണ് ദൈവം നിങ്ങളിലൂടെ കേൾക്കാൻ ഇടവരുത്തിയത്. ഈ പാട്ടിന്റെ വരികളിൽ കൂടെ കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു.

    • @divinemusic6341
      @divinemusic6341  ปีที่แล้ว

      കണ്ണുനീരില്ല വീട്ടിൽ ചെന്നു
      ചേരുന്ന നാൾ വരെയും
      കൺകൾ ഉയർത്തി പാടിടും ഞാൻ
      നാഥന്റെ സ്നേഹം എന്നും.(2)
      എൻ മനം തളർന്നിടുമ്പോൾ......
      കണ്ണുകൾ നിറഞ്ഞിടുമ്പോൾ (2)
      താങ്ങി നടത്തിടും മാർവോട് അണച്ചിടും
      പൊൻകരം കൂടെയുണ്ട്.(2)
      കണ്ണുനീരില്ല വീട്ടിൽ ചെന്നു
      ചേരുന്ന നാൾ വരെയും
      കൺകൾ ഉയർത്തി പാടിടും ഞാൻ
      നാഥന്റെ സ്നേഹം എന്നും. (2)
      കൂരിരുൾ താഴ്‌വാരയിൽ
      ഞാൻ നടന്നീടുമ്പോഴും (2)
      ഒട്ടും പതറാതെ താങ്ങി നടത്തുവാൻ
      കർത്തനെൻ കൂടെയുണ്ട്.(2)
      കണ്ണുനീരില്ല വീട്ടിൽ ചെന്നു
      ചേരുന്ന നാൾ വരെയും
      കൺകൾ ഉയർത്തി പാടിടും ഞാൻ
      നാഥന്റെ സ്നേഹം എന്നും. (2)
      യോർധാനിൻ ഓളങ്ങളോ
      ചെങ്കടൽ ആഴങ്ങളോ
      തളരാതെ ഓടുവാൻ
      തീരങ്ങൾ പുല്കുവാൻ
      വൻ കൃപ തന്നീടണെ (2)
      .........................
      Written by Reji Matthews, UK

  • @divinemusic6341
    @divinemusic6341  ปีที่แล้ว

    🎉🎉🎉🎉ഈ അനുഗ്രഹിപ്പെട്ട പാട്ട് ഷെയർ ചെയ്യുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ 🎉🎉.ഇനിയും അനേക ഗാനങ്ങൾ ഇതുപോലെ ഉണ്ടാകുവാൻ ഏവരുടെയും പ്രാർത്ഥന ചോദിക്കുന്നു.🎉🎉🎉.

  • @Shalom-vw6jz
    @Shalom-vw6jz 9 หลายเดือนก่อน

    Powerful worship song

  • @antoplackel6699
    @antoplackel6699 ปีที่แล้ว +1

    Nice song,may God bless all of you

  • @susaneasow1294
    @susaneasow1294 ปีที่แล้ว

    Beautiful song great lyrics good voice God bless 🙏👍

  • @isaacs283
    @isaacs283 ปีที่แล้ว

    Fantastic song 🎉🎉🎉🎉❤❤❤🎉🎉🎉

  • @anilgl9791
    @anilgl9791 ปีที่แล้ว

    Amen 🙏 Nice song. God bless you all your team ❤

  • @MostakAhamed-n6w
    @MostakAhamed-n6w ปีที่แล้ว

    Nice godbless all,

  • @DivineChristianFellowship
    @DivineChristianFellowship ปีที่แล้ว

    Super and melodious

  • @robinjacobbethel
    @robinjacobbethel ปีที่แล้ว

    Awesome.. Lyrics god bless u

  • @divinemusic6341
    @divinemusic6341  ปีที่แล้ว

    ഇതുപോലെയുള്ള അനേക ഗാനങ്ങൾ ഞാൻ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ വളരെ ആഗ്രഹിക്കുന്നു. അതിന് supportive ആയി ഈ ഗാനം ഷെയർ ചെയ്തു സബ്സ്ക്രൈബ് ചെയ്യണേ. അതും സുവിശേഷ വേലയുടെ ഒരു ഭാഗമാണ്. ദൈവം എല്ലാ സഹോദരങ്ങളേയും കുടുംബങ്ങളെയും അനുഗ്രഹിക്കട്ടെ എന്ന് റജി മാത്യൂസ്.

  • @justinjohn8202
    @justinjohn8202 ปีที่แล้ว

    Amen..

  • @DaviesMA-w8z
    @DaviesMA-w8z ปีที่แล้ว

    Super. Song

  • @johndavid5901
    @johndavid5901 ปีที่แล้ว

    Wow very nice and melodious singing.
    Superb music.
    Praise be to the almighty
    Keep rocking
    God bless you all❤❤

  • @lijupv6693
    @lijupv6693 ปีที่แล้ว

    Amen

  • @jvavarkey
    @jvavarkey ปีที่แล้ว

    Beautiful song 👍

  • @Vineethkuttichal
    @Vineethkuttichal ปีที่แล้ว

    Beautiful song❤️❤️

  • @sajiachen8383
    @sajiachen8383 ปีที่แล้ว

    Blessed rendition and beautiful music

  • @RLChristianMedia
    @RLChristianMedia ปีที่แล้ว

    🙏👌👌Beautiful song and singing

  • @jijuvarughese8187
    @jijuvarughese8187 ปีที่แล้ว

    നൈസ് ✋

  • @sabuseeli8205
    @sabuseeli8205 ปีที่แล้ว

    Divine melody ❤

  • @treesafredy3873
    @treesafredy3873 ปีที่แล้ว

    ❤❤❤❤

  • @evanmusicproductions
    @evanmusicproductions ปีที่แล้ว

    so nice

  • @bijugeorge1204
    @bijugeorge1204 ปีที่แล้ว

    🙏🏻👌

  • @waicliffjohn5738
    @waicliffjohn5738 2 ปีที่แล้ว

    It's a heart touching song. It's came out of real experience. It can help many people to have hope. Nicely sang by the singers and well set by the orchestra. Auther of this song led by the Holy Sprit to give peace for many.

  • @jinisaju321
    @jinisaju321 ปีที่แล้ว

    👌👍👍👍

  • @DivineChristianFellowship
    @DivineChristianFellowship ปีที่แล้ว

    👍🙏