കൊട്ടാരക്കരന്റെ വീഡിയോ ദയനീയം. പക്ഷേ അയാൾക്ക് വാഹനങ്ങളെ പറ്റി നന്നായി അറിയാമായിരുന്നിട്ടും കൂട്ടുകാരനായ ടാറ്റ സ്റ്റാഫിനെ വിശ്വസിച്ച് 12 ലക്ഷം കൊണ്ട് കൊടുത്തത്.
Tata സർവീസ്, quality കൺട്രോൾ ഒക്കെ മോശം ആണെന്ന് പൊതുവെ അഭിപ്രായം ഉള്ളതാണ്. ഇതിപ്പോ ഒരാള് വെളിപ്പെടുത്തിയത് കൊണ്ട് ആളുകൾ അറിഞ്ഞു. ഏത് ബ്രാൻഡ് ആണെങ്കിലും ഇത് സംഭവിക്കാം. ഒരു fraud ഡീലർ വിചാരിച്ചാൽ. പക്ഷെ ഡീലർക്ക് പേടി ഉണ്ടാക്കേണ്ട ഉത്തരവാദിത്തം കമ്പനിക്ക് ഉണ്ട് എന്നാണ് എൻ്റെ അഭിപ്രായം. സേഫ്റ്റി ക്ക് കൊടുക്കുന്ന priority കസ്റ്റമർ satisfaction ്ന് കൂടി കൊടുക്കാൻ tata ക്ക് അറിയില്ലേ

Yes bro

❤❤❤❤... Well said...
Correct
Best rear wheel drive SUV within 12 lack , ethoke aanennu suggest cheyyumo
എന്താണ് ഒരു suv?