വിവിധ തരം ബാറ്ററികളുടെ പ്രവർതനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @sharafupng
    @sharafupng 4 ปีที่แล้ว +30

    അസ്സലാമു അലൈക്കും സ്വന്തം വിവരങ്ങൾ മറ്റൊരാൾക്ക് പകർന്നു കൊടുക്കുന്ന അപൂർവ്വം മനുഷ്യരിൽ ഒരു വ്യക്തിയാണ് ആണ് നിങ്ങൾ അള്ളാഹു ദീർഘ ആയുസ്സും നൽകട്ടെ

  • @rajeevschavara
    @rajeevschavara 4 ปีที่แล้ว +5

    എഡിറ്റു ചെയ്യാത്ത വീഡിയോയിൽ ഇത്രയേറെ ബാറ്ററികളെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരിചയപ്പെടുത്താൻ,
    അതിനെക്കുറിച്ചു പറയാൻ സാറിനു മാത്രമേ കഴിയൂ.
    ഈയൊരു മേന്മ സാറിന്റെ എല്ലാ വീഡിയോകൾക്കുമുണ്ട്. സാറിന്റെ വീഡിയോകൾ പിൻന്തുടരുന്ന ഏതൊരാൾക്കും അയാൾ ഏതു ലെവൽ വരെ പഠിച്ചതാണെങ്കിലും അല്പംകൂടി അധികമായി അറിവുപകരൻ സാറിന്റെ എല്ലാ വീഡിയോകൾക്കും കഴിയുന്നുണ്ട്.

  • @jayarajnair310
    @jayarajnair310 4 ปีที่แล้ว +2

    കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.

  • @SreehariVariar
    @SreehariVariar 4 ปีที่แล้ว +11

    12 V x 40 Ah = 480 Wh, not 480 W. Wh is the unit of energy. W (Watt) is the unit of Power. Another thing to note is that Ah isn't Ampere per Hour, its Ampere Hour.

    • @sidheeek
      @sidheeek 4 ปีที่แล้ว +2

      Nee പറയുന്നതു correct ആണ് adhu basic phisics anu . hamza school of studies matharamey padippikkarullu ee theory

    • @albosang8452
      @albosang8452 4 ปีที่แล้ว

      Aboobacker Sidheek 😄😄

  • @shibu.p.v201
    @shibu.p.v201 3 ปีที่แล้ว

    👏👏👌very good battary യെക്കുറിച്ചുള്ള അറിവ് തന്നതിൽ thanks

  • @sreepuramshaji2562
    @sreepuramshaji2562 3 ปีที่แล้ว

    നല്ല വീഡിയോ.
    അവതരണ രീതി ആരേയും പിടിച്ചിരുത്തും. ഗംഭീരമായിട്ടുണ്ട്.

  • @truthway6346
    @truthway6346 4 ปีที่แล้ว

    ഇത്തരത്തിൽ പുതിയ ചില വാഹനങ്ങളുടെ ബാറ്ററി remove ചെയ്താൽ ECU /ECM re set ചെയ്യേണ്ടി വരും ഇല്ലെങ്കിൽ idle running problemവരും . പ്രതിവിധി ബാറ്ററി ബൂസ്റ്റർ/ജംമ്പർ കണക്ട്.

  • @shameerck9412
    @shameerck9412 4 ปีที่แล้ว

    മഹേന്ദ്രമാക്സി മൊGoods വണ്ടിയിൽ എത്ര ആമ്പിയർ ബാറ്ററിയാണ് ഉള്ളത് ഇൻവർട്ടറിൽ കൊടുക്കാമോ

  • @sidheeqk1241
    @sidheeqk1241 3 ปีที่แล้ว

    നിങ്ങളെ അവതരണം അതാണ് എനിക്ക് ഇഷ്ട്ടടായി

  • @josephmathew3150
    @josephmathew3150 3 ปีที่แล้ว

    അലുമിനിയം എയർ ബാറ്ററി ഒന്ന് വിശ്ശ ദീകരിക്കാമോ

  • @balakrishnantp9771
    @balakrishnantp9771 4 ปีที่แล้ว

    നമസ്കാരം സാർ ഞാൻ ബാലകൃഷ്ണൻ സോളാർ ചാർജ്ജി ങ്ങിനെ പറ്റി ഒരു വീഡിയോ കണ്ടു എനിക്ക് ബക്ക് ബൂസ്റ്റർ എന്ന സിസ്റ്റo വാങ്ങണമായിരുന്നു അത് എങ്ങിനെ കിട്ടും സാർ ഒന്നു പറഞ്ഞു തരാമോ

  • @SajuNayanam
    @SajuNayanam 4 ปีที่แล้ว +2

    Inverter connection ന്റെ Video ചെയ്തൂടെ വളരെയധികം ഉപകാരപ്പെടും കാരണം inverter connection ന്റെ പലതരം Video കണ്ടു പക്ഷേ ഒരു തൃപ്തി തോന്നിയില്ല....

  • @jainilavudinjainilavudon4476
    @jainilavudinjainilavudon4476 4 ปีที่แล้ว

    Video കണ്ടു ഇഷ്ടപെട്ടു. Super

  • @chandrababuts7536
    @chandrababuts7536 4 ปีที่แล้ว

    Inverter battery getting heated. How can I solve the problem?

  • @nabilj1898
    @nabilj1898 4 ปีที่แล้ว

    Please explain about using Super capacitors instead of batteries.

  • @SameerKongath
    @SameerKongath 4 ปีที่แล้ว

    നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഇഷ്ടമാണ്

  • @calmandsmile2867
    @calmandsmile2867 4 ปีที่แล้ว

    Excellent. Good information. Thanks

  • @BANGTANMONSTERS
    @BANGTANMONSTERS 4 ปีที่แล้ว

    ഒരു സാധനം ഉണ്ടാക്കാൻ പറ്റുമോ? 6 MM 8 MM ഇരുമ്പു പ്ലേറ്റിൽ ,അഥവാ ഗ്രാനൈറ്റ് ബ്ലൈഡിൽ ( ഒരു മീറ്റർ ബ്ലൈഡ് ) സിഗ്മെൻ്റ് വച്ചുപിടിപ്പിക്കാൻ പറ്റിയ ട്രാൻസ്ഫോർമർ സോൾഡറിംചെയ്യാൻ പറ്റിയ സിസ്റ്റം

  • @ayoobedayoor3182
    @ayoobedayoor3182 4 ปีที่แล้ว

    ബേക്കപ്പ് കുറഞ്ഞ ബാറ്ററികൾ ശരിയാക്കിയെടുക്കുന്നതിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ .?

  • @sibinrajvt4962
    @sibinrajvt4962 4 ปีที่แล้ว

    Ups il add ayitulla batry maati pakaram ah koodiya batry idumbo endokke problms varum?adpole fonile batry maati(3500ah5v),5000ah5vaakumbolo?any problms?

  • @abdurahimankuttyark3864
    @abdurahimankuttyark3864 4 ปีที่แล้ว +1

    സാധാരണ ക്കാരന് നല്ല പ്രയോജനം നൽകിയ വിവരണം.... നന്ദി ഹംസക്കാ...

  • @padmapriya531
    @padmapriya531 4 ปีที่แล้ว +1

    telegram group link work chayyunnilla

  • @VLOGS-td8wf
    @VLOGS-td8wf 4 ปีที่แล้ว

    സൂപ്പർ വീഡിയോ ടിലീറ്റ് ചെയ്യല്ലേട്ടോ കുട്ടികള്‍ക്ക് പഠിക്കാം

  • @SajuNayanam
    @SajuNayanam 4 ปีที่แล้ว

    Sir 7 ah 12 volt ups battery 5 വാട്ട്സ് 220 Volt LED എത്ര മണിക്കൂർ പ്രവർത്തിപ്പിക്കാൻ കഴിയും

  • @madhupb9173
    @madhupb9173 4 ปีที่แล้ว

    informative .. very good

  • @world-n9c
    @world-n9c 4 ปีที่แล้ว +1

    Hi
    Solar work cheunna air pump undaki tharoooo

  • @Salman-zk1pu
    @Salman-zk1pu 4 ปีที่แล้ว

    Sir ..cd 4074ic use cheythulla squarewave inverter um mattu sine wave inverter thammilulla vithyasangal onn detailed aayitt explain cheythoru video cheyyamo
    Pls

  • @rafeeqmattil8527
    @rafeeqmattil8527 4 ปีที่แล้ว

    Battery life kootan enthokke cheyyam?led acid and lithium?

  • @sunlightdjstudiosunlightdj9403
    @sunlightdjstudiosunlightdj9403 4 ปีที่แล้ว

    Distilled water veettile undakkan kayiyumo

  • @sojukkoshy8474
    @sojukkoshy8474 4 ปีที่แล้ว

    Electrical ,electronics fieldil ullsvarcku or guruvanu

  • @pradeepkumara3770
    @pradeepkumara3770 4 ปีที่แล้ว

    നാരങ്ങ നീരൊഴിചോ, ബേക്കിംഗ് സോഡാ ഒഴിച്ചോ ഡെഡ് ബാറ്ററി ചാർജ് വർധിപ്പിക്കുന്ന വീഡിയോ കണ്ടിട്ടുണ്ട് ഇത് ശരിയാണോ

  • @sinantours7871
    @sinantours7871 4 ปีที่แล้ว

    Sir,
    Actually..ഒരു ബാറ്ററി നമ്മൾ ചാർജിങ്ങ് ചെയ്യുമ്പോൾ ആ ബാറ്ററിയിൽ എന്താണ് സ്റ്റോർ ആവുന്നത്? (I mean - volt, ampear, watts or...........etc... )
    ഒരു ബാറ്ററി റീചാർജ് ചെയ്യാൻ ഏതു തരം വോൾടേജ് ആണ് വേണ്ടത്? (AC or Dc 12v or more... )

    • @Siva-on1tc
      @Siva-on1tc 4 ปีที่แล้ว

      Chemical energy aanu store aavunne..
      DC aanu..

  • @kvakutty5516
    @kvakutty5516 4 ปีที่แล้ว

    AH is not amp per hour. It is amp hour.
    AH multiplied by volt is not watt. It is watt hour.
    Please correct

  • @asmp.
    @asmp. 4 ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ ...

  • @sibivechikunnel3529
    @sibivechikunnel3529 4 ปีที่แล้ว

    അസ്സലാമു അലൈക്കും .സാർ..ഇലക്ട്രോണിക്ക്ക്ലാസ്സിൻെറ രണ്ടാം ഭാഗം ഇടണം

  • @sabucheriyil1
    @sabucheriyil1 4 ปีที่แล้ว

    Thanks for your information 🙏

  • @sandwanamtips1325
    @sandwanamtips1325 4 ปีที่แล้ว

    ഇലക്ട്രോണിക്സ് ക്ലാസ്സ് രണ്ടാഴ്ച മുമ്പ് തുടങ്ങിയിരുന്നു എന്താണ് അതിന്റെ വിവരം ഒന്നും അറിയുന്നില്ല.

  • @noufalmoorkanad8561
    @noufalmoorkanad8561 ปีที่แล้ว

    Kambini torch ynth nallth

  • @abdulrazalmk18
    @abdulrazalmk18 4 ปีที่แล้ว +3

    അസ്സലാമു അലൈകും നല്ല അറിവുകൾ പറഞ്ഞു തന്ന തിന് നന്നി 👌👌

  • @shajisjshajisj8773
    @shajisjshajisj8773 4 ปีที่แล้ว

    മാഷേ ...സൂപ്പര്‍ താങ്ക് യൂ

  • @SajuNayanam
    @SajuNayanam 4 ปีที่แล้ว

    UPS Battery terminal ലിൽ നിന്നും രണ്ട് കണക്ഷൻ പുറത്തേക്ക് ഏടുത്താൽ DC ആണോ ലഭിക്കുന്നത് എങ്കിൽ 2 വാട്ട്സ് LED കണ്കട് ചെയ്ത് രാത്രി മുഴുവൻ പ്രവർത്തിപ്പിക്കാൻ കഴിയുമോ?
    വീട്ടിലൊരു ചെറിയ കുട്ടിയും ഒരു കംമ്പ്യൂട്ടർ UPS ഉം ഉണ്ട് അതാണ് മറുപടി പ്രതീക്ഷിക്കുന്നു......

    • @rendezjnaath3943
      @rendezjnaath3943 4 ปีที่แล้ว

      PATTUM

    • @SajuNayanam
      @SajuNayanam 4 ปีที่แล้ว

      @@rendezjnaath3943 AC voltil connect ചെയ്ത് ബാറ്ററി ചാർജ്ജായിക്കൊണ്ടിരിയ്ക്കുകയും ചെയ്യുമ്പോൾ മേൽ പറഞ്ഞ പ്രവർത്തി നടത്താനാകുമോ?

    • @Siva-on1tc
      @Siva-on1tc 4 ปีที่แล้ว

      @@SajuNayanam bro .5w led bulb kittum ath Room il ittal mathi

  • @rajeshc.m9559
    @rajeshc.m9559 4 ปีที่แล้ว

    വണ്ടി സ്റ്റാർട്ട്‌ ആക്കാൻ പറ്റുമോ?

  • @johnson3044
    @johnson3044 4 ปีที่แล้ว

    Can I charge car battery(alto) using 10A 12v power supply? Is it advisable
    How to make 12v car battery charging setup with this power supply?

    • @ktafeef
      @ktafeef 4 ปีที่แล้ว

      etra ah battery anenn nokanam,C rating nokanam...

  • @amarkrishna5303
    @amarkrishna5303 4 ปีที่แล้ว

    Where to buy the automatic breaker

  • @johnhonayi2053
    @johnhonayi2053 4 ปีที่แล้ว

    Hamsaakka ningalude whatsap group link tharumo

  • @riyaskhan1669
    @riyaskhan1669 4 ปีที่แล้ว

    Good information thank u sir

  • @shajipk9641
    @shajipk9641 4 ปีที่แล้ว

    അസ്സലാമു അലൈകും ഇക്ക ഞാൻ യു ട്യൂബിൽ നോക്കി 500വാട്ട് ഇൻവെട്ടെർ ഉണ്ടാക്കി അതിലേക്കു Upis ൽ വെക്കുന്ന 12v7ah 2എണ്ണം പാരലൽ കൊടുത്തിരിക്കുകയാണ് ഇതിൽ ചാർജിങ്ങിന് എത്രആമ്പിയർ ട്രാൻസ്‌ഫോർമർ വേണം

    • @shajipk9641
      @shajipk9641 4 ปีที่แล้ว

      ബാറ്ററിയെ പറ്റി പറഞ്ഞത് വളരെ ഉപകാരമായിരുന്നു നന്ദി

    • @Siva-on1tc
      @Siva-on1tc 4 ปีที่แล้ว

      @@shajipk9641 1amps

  • @adhilshan6361
    @adhilshan6361 4 ปีที่แล้ว +1

    Very useful

  • @sarinkumar1944
    @sarinkumar1944 4 ปีที่แล้ว

    Battery ഉപയോഗിച്ച് മീൻ പിടിക്കാനുള്ള സംവിധാനം നിർമിക്കുന്ന വീഡിയോ ചെയ്യാനോ....

    • @ottakkannan_malabari
      @ottakkannan_malabari 4 ปีที่แล้ว

      പൊളി മാർക്കറ്റിൽ നിന്നും UPS സംഘടിക്കുക. ബാറ്ററി കണക്റ്റ് ചെയ്യുക

  • @graysoninfosystems4466
    @graysoninfosystems4466 4 ปีที่แล้ว

    മാഷേ വീഡിയോ ഒക്കെ നന്നായിട്ടുണ്ട്. ഒരു കാര്യം അതിനകത്ത് പറയാൻ ഞാൻ ആഗ്രഹിക്കുന്നു , അത് കപ്പാസിറ്റർ നെ കുറിച്ച് പറഞ്ഞു നോർമൽ ഇലക്ട്രോലൈറ്റ് കപ്പാസിറ്റർ ആണോ?, അതോ സൂപ്പർ കപ്പാസിറ്റർ ആണോ? കണ്ടിട്ട് സൂപ്പർ കപ്പാസിറ്റർ പോലെയുണ്ട്. സൂപ്പർ കപ്പാസിറ്റർ ആണെങ്കിൽ അത്യാവശ്യം ചാർജ്ജ് നിൽക്കും, നോർമൽ ഇലക്ട്രോലൈറ്റ് കപ്പാസിറ്റർ ആണെങ്കിൽ നിമിഷനേരംകൊണ്ട് ചാർജ് തീർന്നു, ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞില്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടുന്നു.
    കപ്പാസിറ്ററുകൾ പൊതുവേ സർക്യൂട്ടിൽ DC ഫിൽറ്ററിങ്, AC കടത്തിവിടാൻ, അങ്ങനെ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ബാറ്ററിക്ക് പകരം ഉപയോഗിക്കാൻ കഴിയുമോ? ഒരുപക്ഷേ സൂപ്പർ കപ്പാസിറ്ററുകൾ ഉപയോഗിക്കാൻ കഴിഞ്ഞേക്കും. ഇതിനെക്കുറിച്ച് മാഷിൻറെ കമൻറ് പ്രതീക്ഷിക്കുന്നു.

  • @sukeshkumaradakkandy8751
    @sukeshkumaradakkandy8751 4 ปีที่แล้ว +13

    ഹംസാക്കയെ ഇഷ്ടമുള്ളവർ ലൈക്‌ ഇവിടെ അടി

  • @abdulgafoorgafoor5724
    @abdulgafoorgafoor5724 4 ปีที่แล้ว

    Good class 👍👍👍

  • @abdunazarparakkaln.d.r6792
    @abdunazarparakkaln.d.r6792 4 ปีที่แล้ว

    നല്ലരു ഇൻഫർമോഷൻ

  • @mathewsavio2063
    @mathewsavio2063 4 ปีที่แล้ว

    7 Ah12 vot ഉപയോഗിച്ചു പ്രവർത്തിക്കുന്ന 55 watt ന്റെ home ups ഇതിൽ ഉപയോഗിക്കുന്നത് 12 Wat led bulb ആണ് ഇത് എത്ര മണിക്കൂർ പ്രവർത്തിക്കും

  • @arunathira9466
    @arunathira9466 4 ปีที่แล้ว

    Ekka kalaki video .

  • @shazuworld9389
    @shazuworld9389 4 ปีที่แล้ว

    Ente kaiyil battery undu athu working aaanonnu yengana ariyum

    • @Parakandam
      @Parakandam 4 ปีที่แล้ว

      Oru vayar eduth +vilum -vilum touch cheyoo. Kiri kireeenn ketal battery ok😹😹

  • @sreevisakhklm8601
    @sreevisakhklm8601 4 ปีที่แล้ว

    3.7 v 18650 battery maximum 2500 mah alley varullu!!

  • @mdkasargodktr5220
    @mdkasargodktr5220 4 ปีที่แล้ว

    സൂപ്പർ

  • @raheenanajad6130
    @raheenanajad6130 4 ปีที่แล้ว

    Salam parayal valaree arochakam makunnu

    • @nishadkamal7916
      @nishadkamal7916 4 ปีที่แล้ว

      Y...
      ... Dear.. u. Thinking... Lik thus?

    • @likelikenk7379
      @likelikenk7379 4 ปีที่แล้ว

      Madathinu arochakamanenkil kelkkatheyum kanatheyum irikku,njagal salam parayunnathil abhimanikkukayum santhoshikkikayum cheyyunnu

    • @panazernazer7961
      @panazernazer7961 4 ปีที่แล้ว

      സലാം പറയൽ വളരെ അരോചകമാകുന്നത് അതിന്റെ മീനിങ്ങ് അറിയാത്ത കുഴപ്പമാണ്

  • @pamaran916
    @pamaran916 4 ปีที่แล้ว +1

    സോളാറിന് പ്രത്യേകം ബാറ്ററി ഉണ്ടോ

  • @althafpulath4581
    @althafpulath4581 4 ปีที่แล้ว

    Good sir

  • @rajanpokkath135
    @rajanpokkath135 4 ปีที่แล้ว

    👍👍

  • @daviddsouza6362
    @daviddsouza6362 4 ปีที่แล้ว

    Power bank 3.7v batteries not 5v

  • @nid274
    @nid274 3 ปีที่แล้ว

    Ah x V = Wh asane watts alla watthour anu

  • @nishadpc7255
    @nishadpc7255 4 ปีที่แล้ว

    👍👍👍

  • @vellumad
    @vellumad 4 ปีที่แล้ว

    150 mah ബാറ്ററി 30 വാട്സ് ഉപയോഗിക്കുമ്പോൾ എത്ര മണിക്കൂർ കിട്ടും

    • @subairktc2596
      @subairktc2596 4 ปีที่แล้ว

      150ah ആണ്
      എങ്കിൽ
      150×12=1800
      1800÷30=60 മണിക്കൂർ

    • @shameemsolo5990
      @shameemsolo5990 4 ปีที่แล้ว

      150×12×1×0.8÷30 =48

  • @bluemoon7956
    @bluemoon7956 4 ปีที่แล้ว

    Wa alaikkumussalaam

  • @ashrafwafa4385
    @ashrafwafa4385 4 ปีที่แล้ว

    Maasha allah

  • @famoustoway3317
    @famoustoway3317 4 ปีที่แล้ว

    👌👌👌👌👌👍👌💐

  • @rohanjoytech1885
    @rohanjoytech1885 4 ปีที่แล้ว

    👍

  • @nitheeshh193
    @nitheeshh193 4 ปีที่แล้ว

    Please put the title in English

  • @muhammedbasheer2364
    @muhammedbasheer2364 4 ปีที่แล้ว

    Thanks

  • @abdulhameed8104
    @abdulhameed8104 4 ปีที่แล้ว

    Jazakallahu. Hair

  • @mohammedhasain5451
    @mohammedhasain5451 4 ปีที่แล้ว

    *وعَليكم السلام ورحمة الله وبركاته*

  • @alnajahal9898
    @alnajahal9898 4 ปีที่แล้ว

    Hamzaka number tharu

    • @panazernazer7961
      @panazernazer7961 4 ปีที่แล้ว

      അരോചകമാകുന്നത് സലാം പറയുന്നതിന്റെ മീനിങ്ങ് അറിയാത്തത് കൊണ്ടാണ്

  • @manuovm715
    @manuovm715 4 ปีที่แล้ว

    100

  • @vidyadharanpt4625
    @vidyadharanpt4625 4 ปีที่แล้ว

    നിനക്ക് കറണ്ട് എന്ത് വോൾട്ട് എന്ത് എന്നു പഠിച്ചിട്ട് പറയടേ

  • @technopowerenergy625
    @technopowerenergy625 4 ปีที่แล้ว +2

    It was listen my time is waste

  • @pks3007
    @pks3007 3 ปีที่แล้ว

    സൂപ്പർ

  • @althafpulath4581
    @althafpulath4581 4 ปีที่แล้ว

    Thanks

  • @jafarjafar3016
    @jafarjafar3016 2 ปีที่แล้ว

    👍👍👍