ജനിച്ച ദിവസംവരെ ഓർമയില്ലാത്ത എനിക്ക് നിങ്ങളുടെ ബർത്ത്ഡേ ആഘോഷം കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നിട്ടോ അല്പം കുശുമ്പും അത് അസൂയകൊണ്ടാണ് എന്നാലും ഇങ്ങനെഉള്ള ഭക്ഷണങ്ങൾ ഉണ്ട് എന്ന് മനസിലാക്കാനും കൊതിയോടെ നോക്കിയിരുന്ന് വെള്ളമിറക്കാനും അവസരം ഉണ്ടാക്കിത്തന്ന നമ്മുടെ സഹോയുടെ കുടുംബത്തിന് അഭിനന്ദനങ്ങൾ ദീപുട്ടിക്ക് ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ 🌹🌹👍
We talk about real people .people who r not put on..not fake not pretensious.simply real in their expressions inappearance And while speaking very naive very genuine .hard to find such normal people
ലോകത്തിലെ പല ഇടത്തും ഉള്ള ഭക്ഷണം നമ്മുടെ നാട്ടിലും രുചിക്കാം എന്നത് നല്ല കാര്യം... പിറന്നാൾ ആഘോഷം ഗംഭീരം ആയി... വീഡിയോ ഷൂട്ടിങ് അതും വളരെ നന്നായിട്ടുണ്ട്... 👍
നിങ്ങളുടെ ബ്ലോഗ് എനിക്ക് വളരെ ഇഷ്ടമാണ്, നിങൾ എല്ലാവരും പോളിയാണ്...ഒരു ജാഡയും ഇല്ലാതെ ഏന്നാൽ വളരെ കൃത്യമായി, രസകരമായി ഫുഡ് കുറിച്ച് വിശദീകരിക്കും...പിന്നെ മിക്കവാറും പ്രിയതമ ye ട്രോളിയും സ്വയം ട്രോള്ളിയും ഉള്ള aa ഒരു description super ആണ് 😂😂...ഞാനും തൃശൂര്കാരൻ ആണ്, എന്തായാലും ഈ ഫ്യൂഷൻ restuarant visit chaiyyanam.. ദീപുവിന് birthday wishes 🎉🎂
Happy birthday Deepu❤🌹🍰 Actually ദീപു ൻ്റെ തീറ്റ ഒരു തൃശൂർ പൂരം വെടി്കെട്ട് തന്നെ ആയിരുന്നു 😊😅😂 I like your simple and lovely amma ❤ God bless you all 🙏 I saw this video two times 😅
Belated Happy birthday to Wifeeee.,🎉🎁🎈"Hrishy". It is always a fun and happy to see your vlog. The presentation is the highlight which everyone knows and talks about 😅. Good luck to you and wish you, Wife and Amma a happy, healthy and wonderful time ahead 🙏😊
Hello ചേട്ടാ 🥰 അമ്മ 🥰 ദീപു ചേച്ചി 🥰🥰🥰 നിങ്ങളുടെ vdo കണ്ടാൽ നല്ല പോസിറ്റീവ് ആണ് ട്ടാ മ്മടെ രാമദാസ് തീയറ്ററിൽ ഇന്റർവെൽ സമയത്തു ചൂട് കായ ബജ്ജി കിട്ടും 🤤🤤ഒരു രക്ഷയില്ലാത്ത ടേസ്റ്റ് ആണ് ഞങ്ങൾ ആദ്യം പഴയ നടക്കാവ് ഭദ്രകാളി അമ്പലത്തിന്റെ അവിടെ ആണ് താമസിച്ചിരുന്നത് പിന്നെ മണ്ണുത്തി പോയി അവിടുന്ന് kottayam പോയി ☹️☹️☹️ഇപ്പോ ഇന്നത്തെ vdo കണ്ടപ്പോ എന്തോ വിഷമം പോലെ പഴയ ഓർമ്മകൾ ഇങ്ങനെ മനസ്സിൽ കാണുവാ 🥰🥰🥰🥰 thanks ചേട്ടാ ഇന്നത്തെ പ്രസാദഊട്ട് കണ്ടപ്പോ മ്മടെ കോട്ടപ്പുറം അമ്പലത്തിലെ പ്രസാദ ഊട്ട് ഓർമ വന്നു പട്ടുപാവാട ഇട്ട് mullapoov ഒക്കെ ചൂടി ഫ്രണ്ട്സ് നെ ഒപ്പം പോകും ക്രിസ്ത്യൻ ആണേലും എനിക്ക് തൊഴാൻ ഒക്കെ അറിയാം ☺️☺️☺️അതൊക്കെ ഓർമ വന്നു thanks ചേട്ടാ ഒത്തിരി സ്നേഹം മൂന്നുപേരോടും 🥰🥰🥰🥰🥰🥰🥰
Chetta, njagngal chettante video kandittanu flame and goil poyathu. Super food and super service. Onnum parayanilla. Thank u chetta ee restaurant suggest cheythathinu. Thrissurile ithupolulla ruchiyidangal iniyum chettan introduce cheyumennu pratheekshikunnu
Visanu valanju രണ്ടു ബിരിയാണി ഒരു കഴിക്കണമെന്ന് വിചാരിച്ച്7 ഹോട്ടലിൽ കയറി ഒരു ബിരിയാണിയുടെ പകുതി കഴിക്കുമ്പോഴേക്കും മതി എന്ന് പറഞ്ഞു husbandinte ചീത്ത കേൾക്കുന്ന എന്നെ കുറിച്ചാണ് ഞാൻ ഇവരുടെ കഴിപ്പ് കണ്ടപ്പോൾ ഓർത്തത്
വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ! 🙏❤😊
എക്സ്പ്രഷൻ കിങ് ദീപുന് ഹാപ്പി ബർത്ഡേ !
ഉടനെ തന്നെ All India Deepu fans and welfare association സ്റ്റാർട്ട് ചെയ്യേണ്ടി വരും
Haha! Thanks for the love 😊❤️
ദീപു മോൾക്ക് പിറന്നാൾ ആശംസകൾ നേരുന്നു 🎂🎂🍬🍬🍬🍬🍬😍ആയുരാരോഗ്യ സൗഖ്യം തന്ന് ദൈവം അനുഗ്രഹിക്കട്ടെ ❤️
Thank you so much 😊❤️
എന്നും ഇങ്ങനെ സന്തോഷത്തോടെ മുന്നോട്ടുപോകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
Thank you 😊❤️
ജനിച്ച ദിവസംവരെ ഓർമയില്ലാത്ത എനിക്ക് നിങ്ങളുടെ ബർത്ത്ഡേ ആഘോഷം കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നിട്ടോ അല്പം കുശുമ്പും അത് അസൂയകൊണ്ടാണ് എന്നാലും ഇങ്ങനെഉള്ള ഭക്ഷണങ്ങൾ ഉണ്ട് എന്ന് മനസിലാക്കാനും കൊതിയോടെ നോക്കിയിരുന്ന് വെള്ളമിറക്കാനും അവസരം ഉണ്ടാക്കിത്തന്ന നമ്മുടെ സഹോയുടെ കുടുംബത്തിന് അഭിനന്ദനങ്ങൾ ദീപുട്ടിക്ക് ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ 🌹🌹👍
Thank you so much 😊❤
We talk about real people .people who r not put on..not fake not pretensious.simply real in their expressions inappearance And while speaking very naive very genuine .hard to find such normal people
Thank you so much 😊❤️
My pleasure
ലോകത്തിലെ പല ഇടത്തും ഉള്ള ഭക്ഷണം നമ്മുടെ നാട്ടിലും രുചിക്കാം എന്നത് നല്ല കാര്യം... പിറന്നാൾ ആഘോഷം ഗംഭീരം ആയി... വീഡിയോ ഷൂട്ടിങ് അതും വളരെ നന്നായിട്ടുണ്ട്... 👍
Thank you 😊❤️
Happy bday deepu...ningalde vlog kaanumbo valare samthosham thonanu chetan te aa comedies supr aanu
Thank you so much 😊❤️
നിങ്ങളുടെ ബ്ലോഗ് എനിക്ക് വളരെ ഇഷ്ടമാണ്, നിങൾ എല്ലാവരും പോളിയാണ്...ഒരു ജാഡയും ഇല്ലാതെ ഏന്നാൽ വളരെ കൃത്യമായി, രസകരമായി ഫുഡ് കുറിച്ച് വിശദീകരിക്കും...പിന്നെ മിക്കവാറും പ്രിയതമ ye ട്രോളിയും സ്വയം ട്രോള്ളിയും ഉള്ള aa ഒരു description super ആണ് 😂😂...ഞാനും തൃശൂര്കാരൻ ആണ്, എന്തായാലും ഈ ഫ്യൂഷൻ restuarant visit chaiyyanam.. ദീപുവിന് birthday wishes 🎉🎂
Thank you so much 😊❤️
Happy Birthday Deepu
🎉🎉🎉
കാണുന്നതു തന്നെ സന്തോഷം കഴിക്കുന്നത്❤❤ ഉയരങ്ങളില്‍ എത്തട്ടെ
Thank you 😊❤️
Professional queen ne birthday wishes🙌super variety foods.. narration onude erun kettu njn😄👌👌👌👌
Thank you our darling 😊❤
ഞാനും subscribe cheythutto..........deepunte സന്തോഷം കാണുമ്പോള്‍ ഒരു ചെറിയ കുട്ടി മാതിരി തോന്നും 😂😂😂😂❤❤❤
Deepu athupole thanneyanu! Thank you so much 😊❤️
Happy Birthday Deepu !We tried some dishes (Through Swiggy) after watching your last video and really enjoyed them. We’ll visit the restaurant soon.
That's great! Thank you so much for the love & support 😊❤️
Enthoke sadanagala daivame😮...hotel pokathe eniku ithoke valya kaichaya😇🙃...birthday adichupolichu. Deepu happy birthday 🎂 🥳 🎉 🎈 🎁 🎊 🎂
😅😅 Thank you 🙂❤️
Adipoli.iniyum oru pad uyarangalil ethatte. Deepune aduth thanne cinemayil kaanan pattum ennan enik thonunne. Super🎉🎉
Haha! Thanks for the love 😊❤️
Happy birthday Deepu❤🌹🍰
Actually ദീപു ൻ്റെ തീറ്റ ഒരു തൃശൂർ പൂരം വെടി്കെട്ട് തന്നെ ആയിരുന്നു 😊😅😂
I like your simple and lovely amma ❤ God bless you all 🙏
I saw this video two times 😅
Haha! 😂 Thanks for the love 😊❤️
❤😊
ആദ്യം തന്നെ പിറന്നാൾ ആശംസകൾ ദീപു ട്ടാ.... ഒരുപാട് സന്തോഷം തോന്നി ചേട്ടാ.... ഇനിയും ഉയരങ്ങളിൽ എത്തിച്ചേരട്ടെ.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥳🥳🥳🥳🥳
Thank you so much dear 😊❤
Belated Happy birthday to Wifeeee.,🎉🎁🎈"Hrishy". It is always a fun and happy to see your vlog. The presentation is the highlight which everyone knows and talks about 😅. Good luck to you and wish you, Wife and Amma a happy, healthy and wonderful time ahead 🙏😊
Thank you so much for the love ❤️😊
Food engane undu ,njan ivide thanne thamsikan pokuvaaaa athuuu kallkkiii sooper love u chetta and chechii and ammma ❤
Food adipoliyanu. Thanks for the love 😊❤️
ഗംഭീരം 👌 ഒന്നും പറയാനില്ല 👏👏👏 ഹാപ്പി ബർത്ത് ഡേ ദീപു ❤️
Thank you so much 😊❤️
Ethayalum birthday adipoli aayi..kanditt super food❤❤❤❤
Athe! Thank you 😊❤️
Happy birthday 🎂
അവതരണം അടിപൊളി ❤
Thank you 😊❤️
Hrishy avataranam ghambheeram.. Super food and restaurant. Deepu nu santhoshamayallo❤
Thank you 😊❤️
🎉 Happy Birthday Deepu kutty.God bless u.deepu is very innocent❤
Yes. She is! Thank you so much for your love and support 😊❤
Deepu nte face exprssn kandal ariyam dishes ellam adipoli aanennu❤🎉
Thank you 😊❤️
Poetic explanation congrats
Thanks a lot 😊❤️
Happy birthday deepu ….. Deepu ee channel nte aiswaryam 🎉
Thank you 😊❤️
Happy Birthday Deepu❤️❤️❤️ wishes from KOLLAM..
Thank you so much 🙂❤️
ദീപുനെ വളരെ ഇഷ്ട്ടമായി ❤
Thanks for the love ❤️❤️😊
Deepu chechi and amma polichu.......Deepu chechi and chettan polichu.......Keep going man ❤❤❤
Stay connected. Thanks a lot 😊❤️
Happy birthday and God bless
Thank you ❤️😊
നല്ല അവതരണം...കുമാര❤️
Thank you chechi 😊❤️
Janamdin badhai ❤❤❤. Nice video again
Thank you 😊❤️
Happy birthday deepu deepu kazhikunnathe Kanan SUPER i love you deebumole
Thanks for the love 😊❤️ Big Hug from Deepu 🤗
Happy Birthday Deepu God bless you
Thank you 😊❤️
Happy Birthday Deepu 🎂🎈🎉🎁🎊
Thank you 😊❤️
Happy Birthday Deepu chechi😍😍
Thank you 😊❤️
HappY Birthday Deepu🥰🎊🎊🎊💞🎂
Thank you 😊❤️
Athu rice noodle fry cheythathu annu..pinne momosinte koode thai chilli sauce annennu thonnunnu..
I hope you loved it. It was a great experience for us 😊❤️
Ellam nannayitund super
Thank you 😊❤️
Happy Birthday Chechi... ❤..
Thank you 😊❤️
Nice presentation bro❤
Thank you so much 😊❤️
Happy birth day deepu
God bless you dear❤❤❤
Thank you 😊❤️
Birthday അങ്ങനെ അടിച്ചു പൊളിച്ചു ❤❤
Yes 😊❤️
Eth evide e hotel
Location descriptionil koduthittund bro! Thank you 😊❤️
@@HrishysVLOG ano bro nokila kurach days Mumbai ente vidinte munil kude pokunath kandu patham kalil
@@shafithahirvattu-vk2ed aano! 😆☺
ജന്മദിന ആശംസകൾ പിന്നെ ഭക്ഷണ വെടികെട്ട്
😅 Thank you 😊❤️
Happy birthday-Deepu❤
❤️❤️😊
Nice to watch 🎉🎉🎉🎉🎉
Thank you 😊❤️
Wonferful birthday treat-- stay.healthy stay well
Thank you so much ❤️❤️😊
Hello ചേട്ടാ 🥰 അമ്മ 🥰 ദീപു ചേച്ചി 🥰🥰🥰 നിങ്ങളുടെ vdo കണ്ടാൽ നല്ല പോസിറ്റീവ് ആണ് ട്ടാ മ്മടെ രാമദാസ് തീയറ്ററിൽ ഇന്റർവെൽ സമയത്തു ചൂട് കായ ബജ്ജി കിട്ടും 🤤🤤ഒരു രക്ഷയില്ലാത്ത ടേസ്റ്റ് ആണ് ഞങ്ങൾ ആദ്യം പഴയ നടക്കാവ് ഭദ്രകാളി അമ്പലത്തിന്റെ അവിടെ ആണ് താമസിച്ചിരുന്നത് പിന്നെ മണ്ണുത്തി പോയി അവിടുന്ന് kottayam പോയി ☹️☹️☹️ഇപ്പോ ഇന്നത്തെ vdo കണ്ടപ്പോ എന്തോ വിഷമം പോലെ പഴയ ഓർമ്മകൾ ഇങ്ങനെ മനസ്സിൽ കാണുവാ 🥰🥰🥰🥰 thanks ചേട്ടാ ഇന്നത്തെ പ്രസാദഊട്ട് കണ്ടപ്പോ മ്മടെ കോട്ടപ്പുറം അമ്പലത്തിലെ പ്രസാദ ഊട്ട് ഓർമ വന്നു പട്ടുപാവാട ഇട്ട് mullapoov ഒക്കെ ചൂടി ഫ്രണ്ട്സ് നെ ഒപ്പം പോകും ക്രിസ്ത്യൻ ആണേലും എനിക്ക് തൊഴാൻ ഒക്കെ അറിയാം ☺️☺️☺️അതൊക്കെ ഓർമ വന്നു thanks ചേട്ടാ ഒത്തിരി സ്നേഹം മൂന്നുപേരോടും 🥰🥰🥰🥰🥰🥰🥰
Thank you so much 😊❤️🥰🙏🏻
ഇഷ്ടമായി 😅❤god bless you all
Thank you 😊❤️
അടുത്ത മാസം നാട്ടിൽ വരാൻ കാത്തിരിക്കാണ്... ചേട്ടന്റെ വ്ലോഗിലൂടെ തൃശ്ശൂരിലെ എല്ലാ നല്ല ഫുഡ് സ്പോട് അറിയാൻ പറ്റി... 😊
Happy to know! Thank you so much ❤️😊
എങ്ങനെ ഇതെല്ലാം കഴിക്കാൻ പറ്റുന്നു ,
ഞങ്ങളുടെ കൂടെ വന്നാൽ മതി! ബാക്കി എല്ലാം സെറ്റ് ആക്കാം 🤣😃 Thanks for watching ❤️
Happy Birthday deepu🎉
Thank you 🙂❤️
Happy birthday deepu.
Thank you 😊❤️
Thrissur’s best food vlogger so far .. അടിച്ചു കേറി വാ..🤝
Thank you 😊❤️🙏🏻
Super...nigalude vevaranam kelkkan verunna njan
Thank you 😊❤
adutah varavil poyi nokanam :)
Yes! 😊❤️
Happy Birthday Deepu
Thank you 🙂❤️
അടിപൊളി❤❤
Thank you 😊❤️
Pwoli❤❤❤❤
Thank you 😊❤️
Chetta, njagngal chettante video kandittanu flame and goil poyathu. Super food and super service. Onnum parayanilla. Thank u chetta ee restaurant suggest cheythathinu. Thrissurile ithupolulla ruchiyidangal iniyum chettan introduce cheyumennu pratheekshikunnu
So happy to know! Will continue my work. Thank you 😊❤️
Location onnu idamo
Location Descriptionil koduthittund.
Dha pidicho! FlameNGo: maps.app.goo.gl/zGXcy7Bb19o9pqUNA
ഒരു ഗീ റോസ്റ്റ് കഴിച്ചാൽ തന്നെ എന്റൈ വയർ നിറയും 🙏👌🙏👌🙏👌👌👌ഹാപ്പി ബര്ത്ഡേ ദീപു
Haha! Thank you 😊❤️
കുഴിമന്തി കഴിക്കല്ലേട്ടാ
ഇഷ്ടാ 😊😊😊😊😊😊😊😊
😊❤
Prethyagichu onnum parayanda avishyam illallo, Hrishy vishayam aanu👍
Haha! Thank you 😊❤
❤❤❤❤❤ enjoy deepu🎉🎉🎉🎉😂😂😂
Thank you 😊❤️
Happy birthday 🥳
Thank you 😊❤️
Adipwoli bro💞
Thank you so much 😊❤️
Birthday wishes sister
Thank you 😊❤️
Super❤️😍
Thank you 🤗
🌈🌋Happy. Birth Day
Deepu🧡🎉✴️
Thank you 😊❤️
Super family.
Thank you 😊❤️
Happy birthday ...
Thank you 😊❤️
Will visit flame n go
Great! Thank you 😊❤️
Super adipolee ❤
Thank you 😊❤️
താങ്കളുടെ വിവരണം ഏറെ രസകരമാണ് ട്ടോ 😀❤️
Thank you so much 😊❤️
Deepu chechi fan❤
Thanks for the love bro 😊❤️
Happy Birthday ദീപു
Thank you 😊❤️
Happy Birthday deepu
Thank you 😊❤️
If you can share the rate it would be great
Rates are given in the description. Please check 🙏🏻
👍👍👍
❤️❤️😊
Nice bro😍
Thank you 😊❤️
Nice👍
Thank you! ❤️😊
Nice presentation
Thank you 😊❤️
Thank you 😊❤️
Njngade baghyam 🙂💖
😅 Thank you 😊❤️
അടിപൊളി 👍
Thank you 😊❤️
Super
Thank you chechi 😊❤️
Pavam ammma.
❤️❤️😊
Pad thai combo❤😋
😊❤️
HappY BiRthDaY😍
Thank you 😊❤️
❤❤
Thank you 😊❤️
😊😊❤
😊❤️
അമ്മ ശരിക്കും ചിരിച്ചു കണ്ടത് ഈ വീഡിയോയിൽ ആണ്..
മറ്റു വീഡിയോകളിൽ കുറച്ചു ഗൗരവത്തിൽ ആണ് കണ്ടിട്ടുള്ളത്
ശരിയാണ്. അമ്മ പാവമാണ് എങ്കിലും മുഖത്തെപ്പോഴും ഗൗരവം ആയിരിക്കും 😃 പക്ഷെ നല്ല സ്നേഹമാണ് എല്ലാവരോടും നല്ല കമ്പനിയുമാണ് 😊
poli
Thank you 😊❤️
👍👍🥰
😊❤️
🎉🎉🎉🎉
Thank you 😊❤️
ഫുഡിന്റെ ടെസ്റ്റ് അനുഭവിച്ച് അറിയാൻ പ്രേഷകർക്ക് കഴിഞ്ഞില്ലെങ്കിലും.. വർണ്ണന കേട്ടപ്പോൾ നിറയെ കഴിച്ച് വയർ നിറഞ്ഞ ഒരു ഫീൽ 😁
Thank you 😊❤️
Visanu valanju രണ്ടു ബിരിയാണി ഒരു കഴിക്കണമെന്ന് വിചാരിച്ച്7 ഹോട്ടലിൽ കയറി ഒരു ബിരിയാണിയുടെ പകുതി കഴിക്കുമ്പോഴേക്കും മതി എന്ന് പറഞ്ഞു husbandinte ചീത്ത കേൾക്കുന്ന എന്നെ കുറിച്ചാണ് ഞാൻ ഇവരുടെ കഴിപ്പ് കണ്ടപ്പോൾ ഓർത്തത്
😅😂❤ 🙏😊
🤤🤤🤤🤤
😅😅🙂❤️