Namukku Parkkan Munthirithoppukal - The Proposal Scene (with English Subtitles)

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Perhaps the best proposal scene ever in the history of Malayalam cinema. From Padmarajan's classic 1986 film 'Namukku Paarkkaan Munthirithoppukal' (Vineyards for us to Dwell In). Mohanlal plays Solomon, the protagonist of the film, who falls in love with his neighbour, Sofia (played by Shari).

ความคิดเห็น • 667

  • @theonlychild4719
    @theonlychild4719 2 ปีที่แล้ว +253

    പെണ്ണിൻ്റെ virginity ആണ് എല്ലാം എന്ന് വിശ്വസിച്ചിരുന്ന സമൂഹത്തിൻ്റെ മുഖത്ത് പത്മരാജൻ അടിച്ച ഒരടി ആയിരുന്നു സോളമൻ.. 👌🏻 someone who travelled way ahead of time

    • @nichaeljackson2454
      @nichaeljackson2454 ปีที่แล้ว

      She is still a virgin by heart.. Being raped doesn't mean she isnt a virgin

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +187

    ഇത്രയും മനോഹരമായി പ്രണയം അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തെ ഞാൻ പിന്നീട് കണ്ടിട്ടില്ല....😍💯
    സോളമൻ❤️

    • @Iam_aithan_nikhiljohny.
      @Iam_aithan_nikhiljohny. ปีที่แล้ว +5

      Exactly 💯

    • @Iam_aithan_nikhiljohny.
      @Iam_aithan_nikhiljohny. ปีที่แล้ว +10

      പക്ഷേ ഇതൊക്കെ ചെയ്ത ആളാണ് ഇപ്പൊൾ ഓരോന്ന് കാട്ടികൂട്ടുന്നത് എന്നത് നിർഭാഗ്യകരം ആണ്

    • @rajeshvkpattambi
      @rajeshvkpattambi ปีที่แล้ว +1

      ​@@Iam_aithan_nikhiljohny. അതിനു അനുസരിച്ചുള്ള കഥാ പാത്രങ്ങൾ കിട്ടണ്ടെ ഇന്ന് നിങ്ങളുടെ ആരോഗ്യ സ്ഥിതി ആയിരിക്കുമോ നാളെ അതുപോലെ തന്നെ ആണ് മോഹൻലാൽ എന്ന നടൻ നല്ല ആരോഗ്യവൻ ആണ് അയാളിലെ നടനെ പുറത്ത് കൊണ്ടുവരൻ ഉള്ള characters കൊടുക്കൂ

  • @reju8433
    @reju8433 6 ปีที่แล้ว +351

    മോഹൻലാൽ സർ, ഇതുപോലെ അഭിനയിക്കാൻ ലോക സിനിമയിൽ പോലും ആരുമില്ല .

    • @vidhyavenugopal8080
      @vidhyavenugopal8080 5 ปีที่แล้ว +22

      Lalettan chanku😍😍😍😍😘😘😘😘

  • @manu5360
    @manu5360 6 ปีที่แล้ว +209

    ലാലേട്ടന്റെ കണ്ണുകളിൽ പ്രണയം കവിഞ്ഞൊഴുകുന്നു...what a scene..what a bgm...what a lyrics....more over what a performance from Laletan....

  • @priyapriya-pp6yr
    @priyapriya-pp6yr 6 ปีที่แล้ว +502

    എത്രയോ തവണകൾ.. ഈ സീൻ മാത്രം കണ്ട് രോമാഞ്ചം കൊണ്ടിരിക്കുന്നു.. 😘😘😘😘

    • @anilrajsini8659
      @anilrajsini8659 5 ปีที่แล้ว +4

      priya babu നല്ല സിനിമ

    • @safi8953
      @safi8953 5 ปีที่แล้ว +6

      ഞാൻ ആദ്യം ആയിട്ട് കാണുകയാ

    • @Jesus_4450
      @Jesus_4450 5 ปีที่แล้ว +3

      Athe

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว +4

      അതെ

    • @indrajithalappattukudiyil1840
      @indrajithalappattukudiyil1840 3 ปีที่แล้ว +9

      കോളേജിന്റെ ഇടവഴികളിലെവിടേയോ കണ്ടിരുന്നു അവളെ പലവട്ടം കണ്ടുകണ്ട് ഒരുപാടിഷ്ടം തോന്നിത്തുടങ്ങി ഒരുപാടാലോചിച്ചു ആ ഇഷ്ടം തുറന്ന് പറഞ്ഞു ചിരിച്ചുകൊണ്ടെന്നെ കളിയാക്കി എന്റെ കളിപ്പേരുവിളിച്ചു എന്നും സുഹൃത്താക്കാം എന്ന് പറഞ്ഞു ചിരിച്ചു മറഞ്ഞു അവൾ പിന്നെയും പലപ്പോഴും കണ്ട് പേടിച്ചു നിന്നു ഞാൻ അവളെ കാണുമ്പോൾ എന്നിലെ ധൈര്യം എവിടെയൊക്കെയോ മറഞ്ഞു . ഒരിക്കലും കിട്ടാത്ത എന്തോ ഒന്ന് നമ്മളെ ഒരുപാട് ആകർഷിക്കും എന്നുള്ള സത്യം ഞാൻ വല്ലാതെ അനുഭവിക്കുന്നു ഒരുപാട് അകലങ്ങളിൽ നിന്നുള്ള നക്ഷത്രപ്രകാശം പോലെ അവളെന്നെ അടുപ്പിക്കുന്നു പ്രണയം എകാന്തമായ അനുഭൂതി ആണ് അത് സമുദ്രത്തേക്കാൾ അഴമുള്ളതാണ് . ഒരിക്കലും എനിക്ക് നൽകാതെ ഒഴുകി മാറുന്ന വർണമീനുകളെപ്പോലെ വഴുതിമറിക്കൊണ്ടിരുന്നു അവൾ . ഒരിക്കൽ ഞാൻ ചോദിച്ചു ഒരിക്കലും എന്നെ ഇഷ്ടപ്പെടില്ലേ എന്ന് ഉത്തരം അറിയില്ല എന്ന് മാത്രം പറഞ്ഞു അതിനർത്ഥം ഇഷ്ടം എന്താണ് എന്ന മൗനം ....
      പിന്നെയും വർഷവും ഹേമന്തവും കടന്ന് പോയി കലാലയകാലം കടന്നുപോയി ഒരിക്കൽ കണ്ടുമുട്ടിയപ്പോൾ ചോദിച്ചു പഴയ മൗനത്തിനു ഉത്തരം ഇല്ലേ എന്ന് മറുപടി ഒരു ചിരിമാത്രം കൂടെ ഒരു ക്ഷണവും അവളുടെ വിവാഹത്തിന്റ .........
      കാലം നമുക്കായി ഒന്നും കാത്തുവെക്കുന്നില്ല അത് ഒഴുകുകയാണ് അതിന്റ വേഗതയിൽ ഇന്നും എന്റെ കാഴ്ചകളിൽ അവളുടെ മൗനം ഒരു ഓർമയായി നില്കുന്നു aആൾക്കൂട്ടങ്ങളിൽ ആ പഴയ കൂട്ടുകാരിയെ തിരയുന്നു ...

  • @mujeebsulaika3649
    @mujeebsulaika3649 6 ปีที่แล้ว +391

    എന്ത് നല്ല പടം ലാലേട്ടനും പത്മരാജൻ സാറും തിലകനും ഒരു കാലമായിരുന്നു മലയാള സിനിമയുടെ സുവർണ കാലഘട്ടം

    • @nithinnarayan5489
      @nithinnarayan5489 6 ปีที่แล้ว +30

      സത്യം, എന്റെ ലാലേട്ടനും, മമ്മുക്കയും എന്നോ മരിച്ച് കഴിഞ്ഞിരിക്കുന്നൂ.
      ഇപ്പോ ഉള്ളത് fans വേണ്ടി മാത്രം ജീവിക്കുന്ന രണ്ട് പ്രേതങ്ങൾ

    • @chatrapathiraj4264
      @chatrapathiraj4264 5 ปีที่แล้ว

      Mujeeb Sulaika ❤️❤️❤️😍

    • @rohitps2683
      @rohitps2683 3 ปีที่แล้ว

      @@nithinnarayan5489 Crct statement

  • @gautamgautamkrishna
    @gautamgautamkrishna 7 ปีที่แล้ว +545

    ദൈവമേ..... പദ്മരാജന്റെ എഴുത്തു ഒരു രക്ഷയും ഇല്ല...

    • @Prince-uo6jh
      @Prince-uo6jh 6 ปีที่แล้ว +5

      Gautam Krishna yes man never stop the movies seens

    • @pramodm1685
      @pramodm1685 5 ปีที่แล้ว +1

      But അന്ന് patamarajanty cinemakal പരാജയ പെടുകയായിരുന്നു. Chytirunnate ennite adeham മരിച്ചു kazhinjapo ADEHATINTEY cinemakaley വാനോളം pukazhtunnu

    • @Hari-kx2er
      @Hari-kx2er 5 ปีที่แล้ว +6

      @@pramodm1685 Not all Padmarajan films were flops. Films like Namukk Parkkan , Moonnam pakkam etc were both critically and commercially successful.

    • @jestoshin7903
      @jestoshin7903 5 ปีที่แล้ว

      Athenthu patti ,,, athraku mosamano

    • @pramodm1685
      @pramodm1685 5 ปีที่แล้ว

      @@jestoshin7903 onnum paraynilla

  • @ashrafkola8233
    @ashrafkola8233 5 ปีที่แล้ว +138

    ഇങ്ങനെ യുള്ള പ്രണയകാവ്യങ്ങൾ വന്നുപോയതു കൊണ്ടാണ് ഇന്നത്തെ ന്യൂ ജനറേഷൻ പടങ്ങളിലൊന്നും തൃപ്തിയാവാത്തത്..കണ്ടാലും കണ്ടാലും മതിവരാത്ത സീൻ..

    • @serenamathan6084
      @serenamathan6084 2 ปีที่แล้ว

      സത്യം... 👍🏻
      അതൊരു പ്രത്യേക കാലഘട്ടം കൂടെയായിരുന്നു...!! ഒന്നിനൊന്ന് മികച്ച പടങ്ങളുടെ വരവും...!!
      ഇനിയൊരിക്കലും അങ്ങനൊന്ന് പ്രതീക്ഷിക്കാൻ പറ്റുമോ...!!

  • @culer1963
    @culer1963 3 ปีที่แล้ว +103

    മലയാള സിനിമ കണ്ട ഏറ്റവും മികച്ച കാമുകൻ സോളമൻ... 😘❤️

  • @s9ka972
    @s9ka972 6 ปีที่แล้ว +1417

    കേരളത്തിലെ മിക്കവർക്കും അറിയാവുന്ന ബൈബിളിലെ ഏക വരികൾ ഇതാവും

    • @kidilammanushyan4372
      @kidilammanushyan4372 5 ปีที่แล้ว +96

      തിരുത്ത്...
      കേരളത്തിലെ മിക്കവർക്കും അറിയാവുന്ന ബൈബിളിലെ ഏക വരികൾ ഇതാവും..

    • @jerome1201
      @jerome1201 4 ปีที่แล้ว +11

      Sathyam

    • @divyas61
      @divyas61 4 ปีที่แล้ว +5

      Yes...
      ...

    • @mmmssbb23
      @mmmssbb23 4 ปีที่แล้ว +10

      @@kidilammanushyan4372 അത് കറക്റ്റ് മലയാളം

    • @ebinraj4318
      @ebinraj4318 4 ปีที่แล้ว +5

      Lucifer erangiyathode athellam maari marinju mone

  • @ppkdlr
    @ppkdlr 2 ปีที่แล้ว +16

    ഇതു ആദ്യമായിട്ടാണ് കാണുന്നത്, ഇനി ഈ പടം കണ്ടിട്ടു തന്നെ കാര്യം.. ഹോ ലാലേട്ടാ.. നിങ്ങൾ ഒരു സംഭവം തന്നെ .....ആ ശബ്ദം...ഫീൽ..ഭാവങ്ങൾ... എത്ര നാച്ചുറൽ ആയാണ്..
    ഒരു രക്ഷയുമില്ല

  • @thajudheentn8755
    @thajudheentn8755 7 ปีที่แล้ว +449

    എന്തൊരു വിനയമായ പ്രണയാഭ്യാർത്യമാണിത്. എനിക്ക് ഒരു കാലത്തും മറക്കാൻ സാധിക്കില്ല. ഞാൻ ഇങ്ങനെയുള്ള പ്രണയത്തെ ഇഷ്ട്ടപ്പെടുന്നു ആഗ്രഹിക്കുന്നു. മനസ്സിന്റെ ഏതോ ഒരു മൂലയിൽ ഞാൻ പൊതിഞ്ഞു വച്ചു കാത്തിരിക്കുന്നു എന്റെ മരണം വരേക്കും.

    • @SuperSreedhu
      @SuperSreedhu 7 ปีที่แล้ว +4

      THAJUDHEEN TN നല്ല എഴുത്ത് :)

    • @MsAnnvy
      @MsAnnvy 6 ปีที่แล้ว +2

      Agreed with you totally.

    • @st131kottayam4
      @st131kottayam4 5 ปีที่แล้ว +2

      its from ur heart ....

    • @bababluelotus
      @bababluelotus 5 ปีที่แล้ว +1

      Thaju

    • @sajnakt1681
      @sajnakt1681 3 ปีที่แล้ว +3

      പൊതിഞ്ഞ് വെച്ചാൽ ആരും കാണില്ലാ ട്ടോ.. ഇങ്ങളത് ആരോടേലും പോയി പറയ് ചങ്ങായീ..

  • @crazyjerin570
    @crazyjerin570 6 ปีที่แล้ว +133

    ഞാൻ പത്താം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ് ആദ്യമായിട്ട് ഈ സിനിമ കാണുന്നത് .ഞാൻ ബൈബി ളെടുത്ത് വായിച്ചു നോക്കി 'അന്നു മുതൽ ഈ സോളമനെ ഒരുപാടിഷ്ട്ടമാണ്

    • @jickujoy1131
      @jickujoy1131 4 ปีที่แล้ว +1

      ഇത് ഏത് വചനം... അദ്ധ്യായം ഒന്നു പറയൂ

    • @ShebinlalIT
      @ShebinlalIT 4 ปีที่แล้ว +6

      @@jickujoy1131
      Uthama geetham 7:12
      ഉത്തമ ഗീതം
      7:12 പ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം.
      7:13 അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാൻ നിനക്കു എന്റെ പ്രേമം തരും.

    • @vijinputhusserilhari4156
      @vijinputhusserilhari4156 4 ปีที่แล้ว

      @@ShebinlalIT allalla , uthamageetham 7:11, 7:12

  • @mmmssbb23
    @mmmssbb23 8 ปีที่แล้ว +453

    ഇതിലും മികച്ച proposal ഇനിയൊരിക്കലും ഉനഡാകത്തില്ല.

    • @MsAnnvy
      @MsAnnvy 6 ปีที่แล้ว +10

      Sathyam...!

    • @mytubechannel2564
      @mytubechannel2564 5 ปีที่แล้ว +10

      Sheriya bro.....aa nalla kaalam ini tirichu varumo

  • @shibeeshmt9658
    @shibeeshmt9658 4 ปีที่แล้ว +89

    ലാലേട്ടന്റെ റൊമാന്റിക് സീൻ അതിനെ വെല്ലാൻ പഴയ സൂപ്പർ സ്റ്റാർ നടന്മാർക്കും ഇനിയുള്ള ന്യൂ ജനറേഷൻ നടന്മാർക്കും സാധിക്കില്ല

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +217

    ന്താ ചിരി ല്ലെ
    ലാലേട്ടാ നിങ്ങളെ ഒന്ന് കെട്ടിപിടിക്കണമെന്നുണ്ട് 😍😍😘😘😘

  • @monuvarghese6527
    @monuvarghese6527 3 ปีที่แล้ว +120

    2021 കാലഘട്ടത്തിലും ചെറുപ്പക്കാർ കാണുന്ന. അതിമനോഹരമായ പ്രണയാഭ്യർത്ഥന. 💕💕💕💕💕

  • @MN-fk4tz
    @MN-fk4tz 5 ปีที่แล้ว +488

    *ഇതിനെ വെല്ലുന്ന വേറെ ഒരു പ്രൊപോസൽ സീൻ മലയാള സിനിമയിൽ ഇല്ല* 😍😘👻👻👻

    • @ajitnairk010
      @ajitnairk010 5 ปีที่แล้ว +21

      World cinemayil ondo? Illa. Teercha. Enta oru feel. Ho

    • @cijojohn8680
      @cijojohn8680 4 ปีที่แล้ว +28

      റൊമാന്റിക് ആയുള്ള മികച്ചത് ഇതും, പൗരുഷത്തോടെയുള്ളത് ധ്രുവത്തിലെയും... വർഷങ്ങൾ കഴിഞ്ഞിട്ടും മുൻപന്തിയിൽ... 👌💞

    • @vishnukk5344
      @vishnukk5344 3 ปีที่แล้ว +38

      @@razimadappally1152 chirippikkallee

    • @7up21
      @7up21 3 ปีที่แล้ว +29

      @@razimadappally1152 thanikku nanamundo narasimha mannadiya that was purely a commercial movie . this is poetic

    • @expmimrankhan3881
      @expmimrankhan3881 3 ปีที่แล้ว +3

      @@7up21 Avan oru oola comment ittan paraj aarum ikka troll cheyaruth 😑😑😑

  • @jkbony
    @jkbony 5 ปีที่แล้ว +44

    എനിക്ക് ഈ സീൻ ഓക്കെ കാണുമ്പോൾ ഒരിക്കലും തിരിച്ചുവരാത്ത ആ പഴയകാലങ്ങൾ ഓർമ്മവരും... കൂടെ സങ്കടവും...

  • @sunilvsunil5201
    @sunilvsunil5201 5 ปีที่แล้ว +93

    ലാലേട്ടന്റെ ..ഡയലോഗും ജോണ്സണ് മാഷിന്റെ പശ്ചാത്തല സംഗീതവും..ഹോ..സൂപ്പർ..ഞങ്ങളുടെ ഒക്കെ യൗവ്വനം.. മാസ്സ് ..ആയിരുന്നു..മരണമാസ്

  • @justint1416
    @justint1416 6 ปีที่แล้ว +189

    എന്നാലും വർഷങ്ങൾക്ക് മുൻപ് ഇത് എഴുതിയ Solomon'നെ സമ്മതിക്കണം. 🙏🏼🙏🏼🙏🏼

  • @jayasankarpk
    @jayasankarpk 6 ปีที่แล้ว +76

    പ്രണയം പോലും പ്രണയിച്ച് പോകുന്ന വാക്കുകൾ ..ആ വാക്കുകളെ അതീന്ദ്രീയ തലത്തിലേക്കുയർത്തുന്ന അന്തരീക്ഷം .....ഓരോ പ്രേക്ഷകനും സോളമനോ സോഫിയയോ ആയി രൂപപരിണാമം സംഭവിക്കുന്ന ഇന്ദ്രജാലം ..മലയാള സിനിമയിൽ അപൂർവ്വമായി സംഭവിക്കുന്ന ചേതോഹരമായ ചാരുത !!! വരൂ ...പ്രണയം അനുഭവിക്കൂ ...

    • @abilashk.v7339
      @abilashk.v7339 5 ปีที่แล้ว +1

      അതി മനോഹരം

  • @SunilkumarsMenon
    @SunilkumarsMenon 8 ปีที่แล้ว +173

    what a proposal scene. the new generation studs will fail. see how mohanlal behaved in this scene. Great. Johnson master hats off to your brilliancein BGM. I miss you

    • @mindofmine6581
      @mindofmine6581 4 ปีที่แล้ว +1

      Sunil kumar s.Menon yeah, behaved !!

  • @abhijithbr3296
    @abhijithbr3296 6 ปีที่แล้ว +72

    2:44 see his leg..legent..hats off to lalettans acting..

  • @girishgee
    @girishgee 6 ปีที่แล้ว +68

    How he performed was a gift of god! Look at the his legs and hands the whole body language while proposing the bible words to Sophia.........May be Padmarajan sir too felt very happy to see the performance scene by scene...........How beautifully sir portrayed the short story into a colorful big silver screen to watch for us decades after decades without feeling bored! All the living characters in this movie performed their roles beyond imagination and expectations!! don't know how many times watched this movie from my college days up to this day.and so on................

  • @vijojoy9070
    @vijojoy9070 4 ปีที่แล้ว +100

    ഈ ഭൂമി സന്ദർശിച്ചു പോയ ഗന്ധർവ്വൻ ശരിക്കും പത്മരാജൻ സാർ ആയിരുന്നില്ലേ?

    • @sarmithev2169
      @sarmithev2169 3 ปีที่แล้ว +5

      സത്യം

    • @liyonc6290
      @liyonc6290 2 ปีที่แล้ว +4

      Koottatthil Johnson mashum

  • @chindumohsin
    @chindumohsin 4 ปีที่แล้ว +30

    When Mohanlal act in a script, it's writer fulfil far beyond what he imagined or wanted to see on the screen.

  • @amalraveendran1231
    @amalraveendran1231 6 ปีที่แล้ว +43

    പപ്പേട്ടന്റെ എഴുത്തും ❤️
    ലാലേട്ടന്റെ പെർഫോമൻസും😍
    Pure gem💎

  • @amalaugustin4659
    @amalaugustin4659 6 ปีที่แล้ว +166

    02:18 മുതൽ ശ്രദ്ധയ്‌ക്ക് എങ്ങനെ അത്ഭുതകരമായിട്ടാണ് ലാലേട്ടൻ ആ ഡയലോഗും സീനും നിമിഷ നേരം കൊണ്ട് നമ്മളെ കോരിത്തരിപ്പിക്കുന്ന രീതിയിലേക്ക് കൊണ്ടെത്തിക്കുന്നത്, കൂട്ടത്തിൽ ജോൺസൺ മാസ്റ്ററുടെ ബാക്ക്ഗ്രൗണ്ട് സ്കോറും...

    • @sarathsarathsasankan3331
      @sarathsarathsasankan3331 3 ปีที่แล้ว +11

      കണ്ണുകൾ പറയും അവരുടെ പ്രേമം ❤️👌👌 വിത്ത്‌ ബിജിഎം

  • @aravindR001
    @aravindR001 3 ปีที่แล้ว +11

    ലാലേട്ടന്റെ ശബ്ദത്തിൽ ആ ഡയലോഗ് കേൾക്കാൻ എന്തൊരു ഭംഗിയാണ്.... ❤️❤️

  • @hashimv6987
    @hashimv6987 6 ปีที่แล้ว +54

    It's just seems like there is no camera around , he just behaved as solaman what an amazing Man U r laletta 😘🙏and of course Pappetan and Johnson sir 👌👌

  • @sajithkumar203
    @sajithkumar203 4 ปีที่แล้ว +23

    പ്രേമം തുറന്നു പറയാൻ ധൈര്യമില്ലാത്തവർക്കെല്ലാം ഈ സീൻ നൽകിയ പ്രചോദനം ചെറുതല്ല.

  • @BALACHANDRAN333
    @BALACHANDRAN333 6 ปีที่แล้ว +541

    ന്യൂ gen ആക്ടർമാരിൽ എതങ്കിലും ക്ണാപ്പന് പറ്റുമോ ഇത് പോലുള്ള പെർഫോർമൻസ്

    • @amalaugustin4659
      @amalaugustin4659 6 ปีที่แล้ว +13

      Bala Chandran Oru gen pattilla

    • @TheAashiquetk
      @TheAashiquetk 6 ปีที่แล้ว +49

      Fahad Fazil ( pakshe ithu mattoru reethiyilaavum, inganeyaavilla ) . Kazhivinte adisthanathil paranjenneyullu

    • @lalchrisdesign9415
      @lalchrisdesign9415 6 ปีที่แล้ว +7

      Tomoko thomasinu oru chance kodummam...chilappol oru 40% oppichhoonnu varam...

    • @ashrafcA313
      @ashrafcA313 6 ปีที่แล้ว +37

      ഒരു പന്നിക്കും പറ്റൂല മോനെ മുത്താണ് ഈ കാര്യത്തിൽ ലാലേട്ടൻ

    • @arungx
      @arungx 6 ปีที่แล้ว +28

      എന്ത് നല്ല സീൻ കണ്ടാലും ന്യൂ ജൻന്റെ നെഞ്ചത്ത് കയറൽ നിർബന്ധമാണ്...

  • @vaisakpremrajan
    @vaisakpremrajan 6 ปีที่แล้ว +77

    പപ്പേട്ടൻ .. മലയാള സിനിമക്ക് നഷ്ടപ്പെട്ടുപോയ ഗന്ധർവൻ

  • @althafyoosuf7945
    @althafyoosuf7945 8 ปีที่แล้ว +86

    best proposal scene ever.. RIP pappettan,Johnson mash

    • @sijeshpanicker5188
      @sijeshpanicker5188 5 ปีที่แล้ว

      അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 ปีที่แล้ว +3

    ഈ രംഗത്തിൽ.. ഇതുപ്പോലെ.. ജീവിതം പോലും ഇത്രയും യാഥാർത്ഥ്യത്തോടെ ഉണ്ടാവില്ലെന്നു വേണം പറയാൻ

  • @anjanaanjuzz6361
    @anjanaanjuzz6361 3 ปีที่แล้ว +13

    What a feel, sprb sprb ❤❤ ഇത്രേം മനോഹരമായ ഒരു proposal scene മലയാള സിനിമയിൽ വേറെ കണ്ടിട്ടില്ല, ലാലേട്ടൻ, പദ്മരാജൻ മാഷ്, ജോൺസൻ മാഷ് ❤❤❤❤❤

  • @iammuttan
    @iammuttan 5 ปีที่แล้ว +104

    2:40 പുട്ടിനു തേങ്ങാ പോലെ അങ്ങേരുടെ കാലു കൊണ്ടൊരു താളം തൊടലും തള്ളവിരൽ കൊണ്ട് തറയിൽ ഒരു വട്ടവും ആ വേലിയിൽ പിടിച്ചൊരു കുഴച്ചിലും..

    • @lekshmi7432
      @lekshmi7432 3 ปีที่แล้ว

      😂😂😂😂👌👌

  • @lama930
    @lama930 7 ปีที่แล้ว +217

    നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം,
    അതികാലത്തെഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതള നാരകം പൂക്കയും ചെയ്തോ എന്ന് നോക്കാം.. അവിടെ വെച്ച് ഞാൻ നിനക്ക് എന്റെ പ്രണയം തരും.......

  • @kvpillai
    @kvpillai 2 ปีที่แล้ว +11

    That BGM and dialogue is deadly! Malayalam movie at its best. Brings me back to my childhood memories. I am biased, but 80s and early 90s were the most romantic period.

  • @akkidilbar1
    @akkidilbar1 7 ปีที่แล้ว +71

    നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം...
    അതികാലത്തെഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതള നാരകം പൂക്കയും ചെയ്തോ എന്ന് നോക്കാം...
    അവിടെ വെച്ച് ഞാൻ നിനക്ക് എന്റെ പ്രണയം തരും...

  • @AS-vj3eo
    @AS-vj3eo 6 ปีที่แล้ว +195

    ആ ഭാഷ
    ആ BGM
    ദൈവമേ ഇന്നത്തെ ന്യൂ ജനറേഷൻ കൂറകളെ എടുത്ത്

    • @mytubechannel2564
      @mytubechannel2564 5 ปีที่แล้ว +4

      Kinattil ittekkam bro....

    • @thecryofloga
      @thecryofloga 5 ปีที่แล้ว +1

      Satyam

    • @shinevalladansebastian9964
      @shinevalladansebastian9964 4 ปีที่แล้ว +1

      Great johnson mash.....

    • @sasikumar1268
      @sasikumar1268 3 ปีที่แล้ว

      @@shinevalladansebastian9964 ; new genne thottil eriyanam.

    • @sarathsarathsasankan3331
      @sarathsarathsasankan3331 3 ปีที่แล้ว

      എന്റെ പൊന്നോ ബിജിഎം ഇതൊക്കെ ആരുടെ മനസിന് വരുന്നോ ന്തോ 💞💞🥰👌👌

  • @jakal1591
    @jakal1591 3 ปีที่แล้ว +26

    I bet, even after 34 years, there's not a better proposal scene in malayalam movies.

  • @Malankaraaju
    @Malankaraaju 7 ปีที่แล้ว +95

    ഇതിലും മികച്ച performance സ്വപ്നങ്ങളിൽ മാത്രം

  • @t.nagalekshmikala3911
    @t.nagalekshmikala3911 3 ปีที่แล้ว +6

    ആരും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ. ലാലേട്ടന്റെ ഏറ്റവും പ്രണയം തുളുമ്പുന്ന വാക്കുകൾ മനോഹരമായ ലൗ സ്റ്റോറി അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ ലാലേട്ടാ🙏❤🌹🙏

  • @mr.morazian
    @mr.morazian 3 ปีที่แล้ว +17

    മൈസൂർ ലേക്ക് എപ്പോൾ പോകുമ്പോഴും ഞാൻ സോളമന്റെ മുന്തിരി തോട്ടങ്ങൾ വഴിയിൽ തിരയാറുണ്ട് ❤️

  • @anandg5843
    @anandg5843 2 ปีที่แล้ว +9

    പപ്പേട്ടൻ, ജോൺസൺ മാഷ്, ലാലേട്ടൻ - മൂവരും ഒത്തുചേർന്നാൽ, മുന്തിരിവള്ളി തളിർത്തു പുവിടുന്ന പ്രതീതി✨💝

  • @sajeeshas795
    @sajeeshas795 3 ปีที่แล้ว +7

    The best proposal scene in the world.
    ...class acting by the legend..superb story by the great legend padmarajan sir...hats off

  • @mohammedmubashir5021
    @mohammedmubashir5021 2 ปีที่แล้ว +9

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയ ചിത്രങ്ങളിൽ ഒന്ന് 😍

  • @sreeraaj959
    @sreeraaj959 7 ปีที่แล้ว +40

    ഇതിലും മികച്ച പ്രൊപോസൽ സീൻ സ്വപ്നങ്ങളിൽ മാത്രം.. 👌

  • @mujeebsulaika3649
    @mujeebsulaika3649 6 ปีที่แล้ว +51

    എന്റെ
    ഭാഷ
    എത്ര സുന്ദരം

  • @PonnUruli
    @PonnUruli 3 ปีที่แล้ว +16

    The manliest lover, the best romantic proposal and the BGM... OMG! Insane combination 🔥🔥🔥
    This is one of the two movies I wanted to watch with the man I marry. The other is Oru Cheru Punchiri. And, I did watch both again with my husband and he liked them too ❤

  • @prasadvk3230
    @prasadvk3230 3 ปีที่แล้ว +30

    ഈ സിനിമ കാണാത്തവർ ഭാഗ്യവാന്മാരാണ് അവർക്ക് ഇത് fresh ആയി കാണാല്ലോ എനിക്കാണെങ്കിൽ ഇതിലെ ഓരോ scenum bihart ആണ് 😍

    • @paulchacko4675
      @paulchacko4675 2 ปีที่แล้ว +2

      എനിക്കും അതേ.. 🌹

  • @Forza_Italia7
    @Forza_Italia7 2 ปีที่แล้ว +9

    Mohanlal, padmarajan and johnson mash..master of their respective crafts at their very best. ❤️

  • @joseoommen5875
    @joseoommen5875 ปีที่แล้ว +4

    എല്ലാവരും ഈ സീൻ കണ്ടിട്ട് ഒത്തിരി ഒത്തിരി അഭിപ്രായങ്ങൾ എഴുതി -👌
    എന്നാലും പിന്നിൽ കൂടി ഒഴുകി വരുന്ന ........ ആ ജോൺസൻ മാസ്റ്റരുടെ പാശ്ചാത്ത സംഗീതം ..... 💗 ഹൃദയത്തോട് ചേർത്ത് പിടിച്ച് കൂടെ

  • @sudhipvpv2226
    @sudhipvpv2226 7 ปีที่แล้ว +31

    11 Come, my beloved, let us go to the countryside,
    let us spend the night in the villages.[c]
    12 Let us go early to the vineyards
    to see if the vines have budded,
    if their blossoms have opened,
    and if the pomegranates are in bloom-
    there I will give you my love.

  • @rajendran6795
    @rajendran6795 4 ปีที่แล้ว +5

    What a beautiful screen play. Padmarajan sir only you can do this kind of beautiful screen play. Mohan Lal is a great actor, Johnson master sir. Again we wont get this great 2 legends. Pranam🌹🎼

    • @sandipmandal7531
      @sandipmandal7531 4 ปีที่แล้ว

      Was it the same music used in thoovanathumbikal? ?

  • @gireesha.v1196
    @gireesha.v1196 2 ปีที่แล้ว +7

    പഴയ കാലത്തെ മോഹൻലാൽ എത്ര സുന്ദരൻ ആണ്

  • @medlife9431
    @medlife9431 5 ปีที่แล้ว +10

    Best proposal scene of the decade, henceforth we haven't seen such a divine scene malayalam film industry!!

  • @muhammedhabeeb8035
    @muhammedhabeeb8035 2 ปีที่แล้ว +5

    Miss you pappetta.. 😔.. The way he narrates never repeats...

  • @sathishkurian
    @sathishkurian 7 ปีที่แล้ว +12

    One of the best scene and movie. Lal and Padmarajan no one can replace you guys.

  • @indrajithalappattukudiyil1840
    @indrajithalappattukudiyil1840 3 ปีที่แล้ว +4

    കോളേജിന്റെ ഇടവഴികളിലെവിടേയോ കണ്ടിരുന്നു അവളെ പലവട്ടം കണ്ടുകണ്ട് ഒരുപാടിഷ്ടം തോന്നിത്തുടങ്ങി ഒരുപാടാലോചിച്ചു ആ ഇഷ്ടം തുറന്ന് പറഞ്ഞു ചിരിച്ചുകൊണ്ടെന്നെ കളിയാക്കി എന്റെ കളിപ്പേരുവിളിച്ചു എന്നും സുഹൃത്താക്കാം എന്ന് പറഞ്ഞു ചിരിച്ചു മറഞ്ഞു അവൾ പിന്നെയും പലപ്പോഴും കണ്ട് പേടിച്ചു നിന്നു ഞാൻ അവളെ കാണുമ്പോൾ എന്നിലെ ധൈര്യം എവിടെയൊക്കെയോ മറഞ്ഞു . ഒരിക്കലും കിട്ടാത്ത എന്തോ ഒന്ന് നമ്മളെ ഒരുപാട് ആകർഷിക്കും എന്നുള്ള സത്യം ഞാൻ വല്ലാതെ അനുഭവിക്കുന്നു ഒരുപാട് അകലങ്ങളിൽ നിന്നുള്ള നക്ഷത്രപ്രകാശം പോലെ അവളെന്നെ അടുപ്പിക്കുന്നു പ്രണയം എകാന്തമായ അനുഭൂതി ആണ് അത് സമുദ്രത്തേക്കാൾ അഴമുള്ളതാണ് . ഒരിക്കലും എനിക്ക് നൽകാതെ ഒഴുകി മാറുന്ന വർണമീനുകളെപ്പോലെ വഴുതിമറിക്കൊണ്ടിരുന്നു അവൾ . ഒരിക്കൽ ഞാൻ ചോദിച്ചു ഒരിക്കലും എന്നെ ഇഷ്ടപ്പെടില്ലേ എന്ന് ഉത്തരം അറിയില്ല എന്ന് മാത്രം പറഞ്ഞു അതിനർത്ഥം ഇഷ്ടം എന്താണ് എന്ന മൗനം ....
    പിന്നെയും വർഷവും ഹേമന്തവും കടന്ന് പോയി കലാലയകാലം കടന്നുപോയി ഒരിക്കൽ കണ്ടുമുട്ടിയപ്പോൾ ചോദിച്ചു പഴയ മൗനത്തിനു ഉത്തരം ഇല്ലേ എന്ന് മറുപടി ഒരു ചിരിമാത്രം കൂടെ ഒരു ക്ഷണവും അവളുടെ വിവാഹത്തിന്റ .........
    കാലം നമുക്കായി ഒന്നും കാത്തുവെക്കുന്നില്ല അത് ഒഴുകുകയാണ് അതിന്റ വേഗതയിൽ ഇന്നും എന്റെ കാഴ്ചകളിൽ അവളുടെ മൗനം ഒരു ഓർമയായി നില്കുന്നു aആൾക്കൂട്ടങ്ങളിൽ ആ പഴയ കൂട്ടുകാരിയെ തിരയുന്നു ...

  • @dgpramesh
    @dgpramesh 4 ปีที่แล้ว +14

    If Padmarajan Sir was alive today, I would have asked him how Solomon & Sophia are doing in their Vineyards. Hope they are happy and grown as a family with kids & grandchildren!
    He was indeed a Maverick story teller/Director. We are missing him, Lohithadas, Bharathan, Girish Puthencherry, ONV Sir, Johnson, Thilakan etc endlessly. 💖💝

    • @amithvuce
      @amithvuce ปีที่แล้ว +1

      I think he would have made some amazing movies with latest technology in some other world. We will also get to see them once we get the invitation to that world.. So don't worry..

  • @mithranns8862
    @mithranns8862 8 ปีที่แล้ว +23

    The BGM and this scene! So haunting! :)

  • @keyyessubhash8020
    @keyyessubhash8020 5 ปีที่แล้ว +16

    കല്ലിൽ കൊത്തിവെച്ച ഒരിക്കലും മാഞ്ഞു പോകാത്ത വൈവിദ്യമായ രചന . സ്വന്തം പപ്പേട്ടൻ 😔😔

  • @bijumathew2519
    @bijumathew2519 2 ปีที่แล้ว +10

    ഇതിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആരാധകർ വന്ന് ലൈക്ക് ചെയ്യുക

  • @arunsmaya
    @arunsmaya 7 ปีที่แล้ว +24

    വരൂ പ്രിയേ.....
    നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം..
    അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടുകയും മാതള നാരങ്ങ പൂക്കുകയും ചെയ്തോ എന്ന് നോക്കാം.....
    അവിടെവച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും.....

  • @abhilashp5187
    @abhilashp5187 5 ปีที่แล้ว +4

    എന്റെ ദൈവമേ എന്തൊരു ഫീൽ...ഈ കാലത്ത് ഒരൊറ്റ പടം കാണുമ്പോളും ഇതൊന്നും കിട്ടുന്നുമില്ല😢

  • @bijeerani
    @bijeerani 3 ปีที่แล้ว +16

    Benchmark of love scenes. Is there any other other proposal scene better than this one? Anywhere in world cinema?

  • @syamsudhakaran
    @syamsudhakaran 6 ปีที่แล้ว +21

    Johnson mash..The king of background score

  • @vishnuraveendran8316
    @vishnuraveendran8316 4 ปีที่แล้ว +7

    ആ കണ്ണുകളിൽ വരെ പ്രണയം.എന്റെ ലാലേട്ടാ😘

  • @athu2012
    @athu2012 4 ปีที่แล้ว +13

    After 2:00 ...Mohanlal magic , A true legend ....Can't resist my eyes watching on him

  • @deepaksebastian8688
    @deepaksebastian8688 7 ปีที่แล้ว +8

    one of the classic and best love proposal in malayalam cinema.. BGM s awesome

  • @abhijithns6477
    @abhijithns6477 4 ปีที่แล้ว +12

    This scene is just gold 😍

  • @shulamite358
    @shulamite358 3 ปีที่แล้ว +8

    ഒരു നൂറു വർഷം കഴിഞ്ഞു പോയാലും സോളമനും സോഫിയയും മലയാളിയുടെ മനസ്സിൽ ഇതേ ചെറുപ്പമായി ജീവിക്കും. ഇതിലും റൊമാൻറിക്ക് ആയ ഒരു സീൻ മറ്റൊരു ഇന്ത്യൻ സിനിമയിലും കണ്ടിട്ടില്ല. ആരും കൊതിച്ചു പോളം ഇങ്ങനെ പ്രേമിക്കാൻ...

  • @psbmtr
    @psbmtr 4 ปีที่แล้ว +2

    The entire scene was set kept silent only to embrace the theme song.Why this theme song became a ringtone of miliions is just because of this magic...of none other than our Great Padmarajan Sir.Huge dent in the film industry because of his early demise then.Great feeling of watching this seen alone than watching the 2.5hrs of long movie now a days..

    • @sandipmandal7531
      @sandipmandal7531 4 ปีที่แล้ว

      Was it the same music used thoovanathumbikal? ??

    • @psbmtr
      @psbmtr 4 ปีที่แล้ว +1

      @@sandipmandal7531 It's different. Similarity is felt as both were done by the legend late Johnson Sir. Why the God calls back certain people is just because they did what they were intended to be done on earth. No point in living more. All those behind the films are those who stayed for perfection than money.

    • @psbmtr
      @psbmtr 4 ปีที่แล้ว

      @@sandipmandal7531 Interestingly the hero in the film uses a Petrol Tanker than a car or a bike as his vehicle.

  • @dhanishpunk1903
    @dhanishpunk1903 6 ปีที่แล้ว +7

    What a proposal scene. Amazing outstanding performance by lalettan.he is our God then now and forever

  • @royjoseph3758
    @royjoseph3758 ปีที่แล้ว +1

    A great movie by Padmarajan Sir ........ ! Great acting by Mohanlal & Shari ...... ! Out of the world BGM by Johnson Master ........ !

  • @ajithkumar-qc8yg
    @ajithkumar-qc8yg 5 ปีที่แล้ว +30

    പ്രേമിക്കുന്നെങ്കിൽ ഇതുപോലെ പ്രേമിക്കണം ,

  • @nishithaponnu4426
    @nishithaponnu4426 6 ปีที่แล้ว +6

    ithanu pranayam athra kalam chennalum ithanu sarikum pranayam..Love this movie very much

  • @jiyeshful
    @jiyeshful 3 ปีที่แล้ว +14

    അ വാക്യം പറയുന്നത് മുതൽ ഉള്ള ഭാവമാറ്റം നോക്കു,
    2:22 മുതൽ മുഖഭാവം മാറുന്നത്
    ❤️❤️❤️❤️

    • @joopresents7740
      @joopresents7740 2 ปีที่แล้ว +1

      Hmmm...in a romantic mood ❤️

  • @Superman-io4iv
    @Superman-io4iv 5 ปีที่แล้ว +6

    ലാലേട്ടന്റെ ഡയലോഗ് മോഡുലേഷൻ ..ufffff ഒരു രക്ഷയുമില്ല 😍😍😍😍
    കൂടെ ജോൺസൺ മാഷിന്റെ ബിജിഎം 😍😍😍
    അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും ... 😍😍😍😍

  • @jamsheerali2390
    @jamsheerali2390 8 ปีที่แล้ว +34

    Johnson master best bag ground music

  • @Agshwuekdbbkkkmnx
    @Agshwuekdbbkkkmnx 2 ปีที่แล้ว +4

    ഇതിനപ്പുറത്തു ചങ്കുറപ്പുള്ള ഒരാണും മലയാള സിനിമയിൽ ഇല്ല 😘

  • @rabultshoolithan797
    @rabultshoolithan797 5 ปีที่แล้ว +15

    കേരളത്തിൽ ഏറ്റവും കൂടുതൽ കാമുകൻ മാർ കാമുകി മാരോടും പറഞ്ഞിട്ടുള്ള ഡയലോഗ്

  • @sanp4294
    @sanp4294 8 ปีที่แล้ว +3

    One of the best romantic movies with a social message ... Hats off .. this movie is sheer genius

  • @7notesMusics
    @7notesMusics 2 ปีที่แล้ว +12

    Johnson മാസ്റ്ററുടെ ആ സംഗീതത്തിൽ ആ മൂവിയുടെ ആത്മാവ് മുഴുവനുമുണ്ട്....🙏🙏🙏

  • @andrewakslee6441
    @andrewakslee6441 3 ปีที่แล้ว +3

    What.a.performance.
    Mohanlal.
    Visionary..director
    All.time.favourite
    Padmarajan

  • @alexdavid5050
    @alexdavid5050 6 ปีที่แล้ว +77

    സോളമന്റെയും സോഫിയയുടെയും മുന്തിരിത്തോട്ടം മനസ്സിൽ നിന്നും മായുന്നില്ല.

    • @chatrapathiraj4264
      @chatrapathiraj4264 6 ปีที่แล้ว +2

      Eniikum

    • @AS-vj3eo
      @AS-vj3eo 6 ปีที่แล้ว +2

      Athe avar innum avde undenn oru thonnal

    • @aswathychandran324
      @aswathychandran324 5 ปีที่แล้ว +1

      edooo achayooo munthiri vallikal thalirthoo??

    • @mytubechannel2564
      @mytubechannel2564 5 ปีที่แล้ว

      @@AS-vj3eo kollarutu plzzzz......jeevichotte....verute senti aakki

    • @mytubechannel2564
      @mytubechannel2564 5 ปีที่แล้ว

      @@aswathychandran324 poyi nokku talirthukaanum

  • @aadhithiyan7452
    @aadhithiyan7452 5 ปีที่แล้ว +23

    Man of cuteness- laletan . Someone explain me the proposal scene in Tamil

    • @tylerdurdan7394
      @tylerdurdan7394 4 ปีที่แล้ว +1

      I think it's a Bible quote

    • @aadhithiyan7452
      @aadhithiyan7452 4 ปีที่แล้ว

      @@tylerdurdan7394 yeah
      its from old testament - i dont know the meaning

    • @anjalym92
      @anjalym92 3 ปีที่แล้ว +1

      @@aadhithiyan7452 english subtitles are there

  • @mannarthodijayakrishnan7132
    @mannarthodijayakrishnan7132 3 ปีที่แล้ว +4

    ഈ സിനിമയിൽ വെള്ള ഫെൻസും ഒരു കഥാപത്രമാണ്

  • @royjoseph7640
    @royjoseph7640 2 ปีที่แล้ว +2

    Great scene from a great movie written & directed by the ace writer and director, THE ONE AND ONLY P.PADMARAJAN SIR ......... !

  • @vishnu36s81
    @vishnu36s81 3 ปีที่แล้ว +7

    Best love proposal scene in the History of Malayalam cinema!!! #Period

  • @firozpm6742
    @firozpm6742 2 ปีที่แล้ว +2

    എനിക്കു ടാങ്കർ ലോറിയോട് ഇഷ്ട്ടം മായത് ഈ സിനിമ കണ്ടതിനു ശേഷo മാണ് ..... പത്മരാജൻ പോയത് വലിയ നഷ്ടം തന്നെ ആണു....

  • @midhunkk007
    @midhunkk007 5 ปีที่แล้ว +2

    the most beautiful and meaningful heroine character made on earth...and Shaari looks amazing in all scenes as Sofia

  • @akhilta458
    @akhilta458 2 ปีที่แล้ว +4

    ശാരിയുടെ കണ്ണുകൾകാണാൻ എന്തുഭംഗിയാ very expressive eyes

  • @bmnajeeb
    @bmnajeeb ปีที่แล้ว +3

    The most versatile actor in India

  • @kgrameshss
    @kgrameshss 6 ปีที่แล้ว +5

    WoW ! It is so touching man. It can't be better. No way.

  • @jobyit
    @jobyit 3 ปีที่แล้ว +3

    രാവിലെ നമുക്ക്‌മുന്തിരിത്തോട്ടത്തിലേക്കു പോകാം. മുന്തിരി മൊട്ടിട്ടോ എന്നു നോക്കാം. മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്നു നോക്കാം. മാതളനാരകം പൂവിട്ടോ എന്ന്‌ അന്വേഷിക്കാം. അവിടെവച്ച്‌ നിനക്ക്‌ ഞാന്‍ എന്റെ പ്രമം പകരാം.
    ഉത്തമഗീതം 7 : 12

  • @Vincentgmz7903
    @Vincentgmz7903 3 ปีที่แล้ว +2

    .15sec to.25 sec il അണ്ണന്റെ expressions.... എന്റമ്മോ വേറെ ലെവൽ