കുഴിമന്തിയെ തൊടില്ല, കാരണമുണ്ട് ! | ABC MALAYALAM | ABC TALKS | 03.JUNE.2024 |

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • കുഴിമന്തിയുടെ മുന്നിൽ അരളിയാര്?
    #abctv #abcmalayalam #studentsonlygovindankutty #govindankutty #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    #food #foodie #yemen #mandhi #mandhichicken #mandhirice #mandhilover #kuzhimanthi #aralia #arali
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 102

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 3 หลายเดือนก่อน +53

    മനുഷ്യർ ഭക്ഷിക്കുന്ന സാധനം കഴിച്ചു മരിച്ചാൽ അത് ഇവിടെ വിഷയമല്ല. എന്നാൽ കഴിക്കാൻ പാടില്ലാത്ത സാധനം കഴിച്ചു മരിച്ചാൽ അത് വലിയ ചർച്ചയാകും. തലതിരിഞ്ഞ കേരളം. 🙏🏿🇮🇳

  • @GirijaMavullakandy
    @GirijaMavullakandy 3 หลายเดือนก่อน +22

    അതെ രാധാകൃഷ്ണൻ സാറെ.. കുഴിമന്തി പോലുള്ള ഭക്ഷണം ഒഴിവാക്കേണ്ട കാലം വൈകിയിരിക്കുന്നു. പക്ഷെ കുഴി മന്തി ആരും. നിരോധിക്കില്ല. അതു ഐറ്റം. വേറെയാണ്.

  • @Sujit.R.
    @Sujit.R. 3 หลายเดือนก่อน +36

    രാധാകൃഷ്ണൻ സാറിൻ്റെ രാമ എന്ന വിളി കേൾക്കാൻ എന്ത് രസം

  • @AnilaaniPonnu
    @AnilaaniPonnu 3 หลายเดือนก่อน +23

    ഞാൻ പൊങ്കാല ഇട്ടപ്പോൾ അരളി പൂ ഞാൻ വച്ച പൊങ്കാല കലത്തിൽ വീണു ഞാൻ ആ പൂ എടുത്തു കളഞ്ഞില്ല ആ കഞ്ഞി കുടിച്ച ആരും ഇതു വരെ ചത്തില്ല

  • @rejvs
    @rejvs 3 หลายเดือนก่อน +33

    ഷവര്‍മ്മയും കുഴിമന്തിയും ഒക്കെ കഴിച്ചു പലരും ആശുപത്രിയിലാകുകയും മരിക്കുകയുമൊക്കെ ചെയ്തിട്ടും ആളുകള്‍ ഈ സാധനങ്ങള്‍ ഭക്ഷിക്കുന്നത് തുടരുകയാണ്. രുചി വര്‍ധനവിനായി അവയില്‍ ചേര്‍ക്കുന്ന വസ്തുക്കളോടുള്ള അഡിക്ഷനാണോ കാരണമെന്നറിയില്ല. അപകടാവസ്ഥ മുന്നില്‍ കാണാതെ ഇതൊക്കെ വാരിവലിച്ചു ആഹരിക്കുന്നവര്‍ അനുഭവിക്കട്ടെ. കുഴിമന്തി എന്നതു വിലക്ഷണമായ പേര് തന്നെ.

  • @saseendrakumarm3342
    @saseendrakumarm3342 3 หลายเดือนก่อน +13

    അരളിപ്പൂങ്കാടുകൾ വളരിപ്പുൽ മേടുകൾ
    അകലുന്നൂ വീടുകൾ തോടുകൾ നാടുകൾ
    പാളത്തിൽ താളമായ് മേളത്തിൽ നീങ്ങി നാം
    എങ്ങു പോയ് എങ്ങു പോയ് ചേരുമോ
    (അരളിപ്പൂങ്കാടുകൾ..)
    അതിഥിക്കായ് നൽകുവാനീ
    അമൃതിൻ പാൽക്കുമ്പിളും
    തൻ മെയ്യിൽ താങ്ങി നില്പൂ
    പാവം നാൽക്കാലികൾ
    അവരോടൊപ്പം നീയും ഞാനും
    (അരളിപ്പൂങ്കാടുകൾ..)
    വീണേടം വിഷ്ണുലോകം
    തീർക്കുന്നു മാടുകൾ
    എങ്ങോട്ടെന്നോർത്തിടാതെ
    നീങ്ങുന്നു നമ്മളും
    കാലം പോലെ ഗാനം പോലെ
    (അരളിപ്പൂങ്കാടുകൾ..)

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 3 หลายเดือนก่อน +7

    കേട്ട് ചിരിയാണ് അരളി എൻ്റെ കുഞ്ഞു നാൾ മുതൽ കാട് പോലെയാണ് തറവാട്ടിൽ ഉണ്ടായിരുന്നു അത് പൂജയ്ക്ക് നെയ് ചേർത്ത് ഉണക്കി എടുക്കും അതായത് ഗന്ധകം പോലെ ആവും 300 വർഷം പഴക്കമുള്ള ചെത്തി വേരിൽ സ്വർണം ഉണ്ട് ആർക്കെങ്കിലും അറിയാമോ അങ്ങനെ പ്രപഞ്ച പുരുഷൻറെ ബോധം ഏതെല്ലാം വൈഭവം എല്ലാം മനുഷ്യന് ചിന്തിക്കാൻ പോലും കഴിയില്ല

  • @yrushlhem
    @yrushlhem 3 หลายเดือนก่อน +76

    അകത്ത് ഹിന്ദു ദൈവങ്ങളുടെ ഫോട്ടോയോ ക്രിസ്ത്യൻ മത ഫോട്ടോയോ ഉണ്ടെങ്കിൽ മാത്രമേ ഞാൻ ഭക്ഷണം കഴിക്കാൻ കയറാറുള്ളു മേത്തനെ വിശ്വാസം ഇല്ല തുപ്പിയ ഹലാൽ വേണ്ട

    • @antonykolenchery175
      @antonykolenchery175 3 หลายเดือนก่อน +17

      They Will purposely put Christian /Hindu photos.

    • @VIV3KKURUP
      @VIV3KKURUP 3 หลายเดือนก่อน +20

      ഗുരുവായൂർ നടയിലുള്ള 70% കടകളുടെയും owners muslims ആണ്.... കാര്യങ്ങൾ മനസിലായില്ലേ 👍🏻

    • @ourworld4we
      @ourworld4we 3 หลายเดือนก่อน +6

      Njnum angana Rss anu epolum chritian ano hindu anel matramae keru viswasikam

    • @sathyavrathannair8898
      @sathyavrathannair8898 3 หลายเดือนก่อน +7

      അതിലും ഡ്യൂപ്ലിക്കേറ്റ് ഉണ്ട്

    • @ANTONY........
      @ANTONY........ 3 หลายเดือนก่อน +3

      I also

  • @suryachadran
    @suryachadran 3 หลายเดือนก่อน +14

    നിരോധിച്ചാൽ നിരോധിക്കുന്നവരുടെ കുഴി മാന്ത്യം...!

  • @chandranpillai2940
    @chandranpillai2940 3 หลายเดือนก่อน +7

    കവികളുടെ പ്രിയപ്പെട്ട ഒരു പുഷ്പമാണ് അരളി ധാരാളം പാട്ടുകളിൽ അരളി പൂത്തുലഞ്ഞു നിൽക്കുന്നു പിന്നെ പഴങ്കഞ്ഞിയെക്കുറിച്ച് പറയാനുണ്ടോ സാധാരണക്കാരൻ്റെ ഏറ്റവും പ്രിയപ്പെട്ട ആഹാരമായിരുന്നു അഥവാ മറ്റൊന്നും ഉണ്ടായിരുന്നില്ല പിന്നെ കുഴിമന്തി കേൾക്കുമ്പോൾ തന്നെ മനംപുരട്ടൽ ഉണ്ടാകുന്നു ....

  • @hillarytm6766
    @hillarytm6766 3 หลายเดือนก่อน +23

    ദേവസ്സോം ബോർഡിൽ കമ്മ്യൂണിസ്റ്റുകാർ ആണ് എന്ന് മറക്കരുത്

  • @sumathikutty9906
    @sumathikutty9906 3 หลายเดือนก่อน +24

    പഴംകഞ്ഞി പണ്ട് സാധാരണ കുടുംബത്തിലെ നിത്യ ആഹാരമായിരുന്നു. കാന്താരിയും( ചീനമുളക് ) ചെറിയുള്ളിയും ചതച്ചിട്ട് അല്പം തൈരും ചേർത്തു കഴിക്കും.
    പുതിയ തലമുറ , പ്രത്യേകിച്ച് നഗരവാസികൾക്ക് ഇത് പരിചിതമല്ല. പിന്നീടത് പഴഞ്ചനായി.
    ഇപ്പോഴത് VIP ആഹാരമായി😂

  • @manikandanputhur
    @manikandanputhur 3 หลายเดือนก่อน +10

    കാരണം സിംപിൾ! അരളിക്കു പകരം തമിഴ്നാടിൽ നിന്ന് പൂക്കൾ കൊണ്ട് വരാൻ ഏതെങ്കിലും കമ്മി ഇതിനകം അച്ചാരം വാങ്ങിക്കാണണം!!

  • @hillarytm6766
    @hillarytm6766 3 หลายเดือนก่อน +16

    ഇത് കേട്ടാൽ കേരളത്തിൽ വെള്ളം നിരോധിക്കും പകരം മദ്യം നിർബന്ധം ആക്കും

  • @ds5400
    @ds5400 3 หลายเดือนก่อน +12

    പിണറായിസം സ്വീകരിച്ചാൽ ഹിന്ദുവിന്റെ നെഞ്ചത്തോട്ടു കയറാം എന്ന്നുള്ള തെറ്റിദ്ധാരണയാണ് ഇതിന്ടെയൊക്കെ പിന്നിൽ. ..ENOUGH IS ENOUGH

  • @somanadhankallayil3588
    @somanadhankallayil3588 3 หลายเดือนก่อน +7

    Thank you for taking Kuzhimandi as the topic for today’s subject. It is very serious that the Government does not take Kuzhimandi as a very serious issue.

  • @kochattan2000
    @kochattan2000 3 หลายเดือนก่อน +14

    രാധാകൃഷ്ണൻ സാർ
    അങ്ങു പറഞ്ഞ പാട്ട്
    ഇതാണ്
    "പുലയനാർ മണിയമ്മ
    പൂമുല്ല കാവിലമ്മ......
    എന്നു തുടങ്ങുന്ന പാട്ടിലെ..
    "അരളികൾ പൂക്കുന്ന
    കരയിലപ്പോൾ നിന്ന
    മലവേടച്ചെറുക്കന്റെ
    മനം തുടിച്ചു............"
    ഈ വരികളാണത്.

  • @lakshmis5847
    @lakshmis5847 3 หลายเดือนก่อน +3

    വഴി അരികിൽധാരാളം വൃത്തികെട്ട സാധങ്ങൾ കിട്ടും. ഇതിന്റെ യൊക്കെ പേരുകേട്ടാൽ തന്നെ അറയ്ക്കും. വേണ്ട എന്നുതീരുമാനിക്കാനുള്ള വകതിരിവ് അവരവർക്കു തന്നെ ഉണ്ടാകണം.

  • @motherhood1646
    @motherhood1646 3 หลายเดือนก่อน +2

    Arali flower has air purifying effect .
    In research for plants good for roadside planting. Arali is the best plant which absorbs pollution in highway roads. Hence it is used in highways .. can search those papers in net.

  • @sukumarannair4833
    @sukumarannair4833 3 หลายเดือนก่อน +8

    നമസ്തേ 🙏🙏

  • @smartchoirmusiclab7801
    @smartchoirmusiclab7801 3 หลายเดือนก่อน +4

    സാറേ, fisherian "🤣🤣പുതിയ പദം സൂപ്പർ 👏👏👏👏👏

  • @adarshbaiju691
    @adarshbaiju691 3 หลายเดือนก่อน +8

    കുഴിമന്തി എന്ന് വലിയ ഈ ബോർഡ്‌ വക്കുന്നത് അത്യാവശ്യം എടുത്തുമാറ്റിക്കണം

  • @kochattan2000
    @kochattan2000 3 หลายเดือนก่อน +9

    രാധാകൃഷ്ണൻ സാർ രാമചന്ദ്രൻ സാർ 🙏🙏.

  • @anitasivan4055
    @anitasivan4055 3 หลายเดือนก่อน +4

    Yes, പഴം കഞ്ഞി probiotic ആണ് 👍

  • @gempicks
    @gempicks 3 หลายเดือนก่อน +3

    ഷവർമ ഗൾഫ് രാജ്യങ്ങളിൽ വളരെ അധികം കിട്ടുന്ന ഒരു സ്നാക്ക് ഐറ്റം ആണ്. എല്ലായിടത്തും അതാതു ദിവസത്തെ ചിക്കൻ അന്ന് തന്നെ തീരും. അവിടെ ഇങ്ങിനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടായതായി കേട്ടിട്ടില്ല. പിന്നെ അവിടെ നിയമങ്ങൾ കര്ശനമായതുകൊണ്ടു എല്ലാവരും വളരെ അധികം ശ്രദ്ധിക്കും.കുഴിമന്തിയുടെ കാര്യം.....ഇതെങ്ങിനെ ഇരിക്കുമെന്നുപോലും അറിയില്ല. ഇതു യമൻ, തുർക്കി, അര്മേനിയ തുടങ്ങിയ സ്ഥലങ്ങളിൽ വളരെ പ്രചാരത്തിൽ ഉള്ള ഒന്നാണ്. ഈ പേര് കേരളത്തിൽ കേൾക്കുമ്പോൾ, എന്തോ കേൾക്കാൻ ഒരു സുഖമില്ല. മാൻഡി എന്നാണ് അവിടെ പറയുന്നത് എന്ന് തോന്നുന്നു, ഇവിടെ കുഴിയും കൂടി ചേർത്ത് കുഴിമന്തി എന്ന് പറയുന്നു. ഷവർമ എന്നത് നല്ല ഒരു പേര് തന്നെ ആണ്. ബിരിയാണി എന്നതും വളരെ ഇഷ്ടപ്പെടുന്ന ഒരു പേരുതന്നെ. അതുപോലെ മാൻഡി ബിരിയാണി അല്ലെങ്കിൽ ചിക്കൻ മാൻഡി എന്നോമറ്റെ ആക്കിയാൽ മതിയായിരുന്നു. മധ്യ കേരളത്തിൽ മന്തി എന്ന പേര് ആരും അത്ര ഇഷ്ട്ടപ്പെടുന്നതല്ല, ഒരുപക്ഷെ കൂടുതൽ വടക്കോട്ടു പോയാൽ ആ പ്രശ്നമില്ലായിരിക്കാം.

  • @roy2060
    @roy2060 3 หลายเดือนก่อน +6

    കുഴിമന്തിയും ശവർമ്മയും മോഹോന്നതം അരളിപ്പൂ മഹാനാശം

  • @gangadharannair9576
    @gangadharannair9576 3 หลายเดือนก่อน +3

    വൈദ്യുതി കൊണ്ട് മരിച്ചവർ കോടിക്കണക്കിന്നുണ്ട് എന്നാൽ അതു ഇതുവരെ നിരോധിച്ചിട്ടില്ല,നമ്മുടെ വിരൽതുമ്പത്താണ് അപകടം ഉള്ളത്.എന്നിട്ടും വിവേകത്തോടെ ഉപയോഗിക്കുന്നു.മാർക്സിസ്റ്റ്‌കാരായ അമ്പലംവിഴുങ്ങികൾ ഒരു കൂട്ടി മരിച്ചതോടെ ആരാളി നിരോധിക്കുന്നു.കപ്പയും കപ്പയിലയും കഴിച്ചവർ മരിക്കാറുണ്ട് എന്റെ വീട്ടിൽ ഒരു പശു കപ്പയിലതിന്നു ചത്തിട്ടുണ്ട്.ഇവ നിരോധിച്ചിട്ടില്ല.മാർക്സിസ്റ്റ്‌കാരന്റെ അമ്പലവിരോധം തീർക്കാനുള്ള പ്രവർത്തിയാണ് അരളിപ്പൂവ് നിരോധിച്ചത്.

  • @geethaav7382
    @geethaav7382 3 หลายเดือนก่อน +12

    2 പേർക്കും നമസ്തെ

  • @sudarshanans273
    @sudarshanans273 3 หลายเดือนก่อน +2

    തമിഴ് നാട്ടിൽ ചെന്നൈയിൽ കടൽ പുറ മണലിൽ കഞ്ഞി 41 ദിവസം പൂഴ്ത്തിയിട്ട് എടുത്തു കൊടുക്കാറുണ്ട്, ചുണ്ടക്കഞ്ഞി എന്നാണ് പേര് ഇപ്പോൾ ഉണ്ടോ എന്നറിയില്ല, 1984ൽ കഴിച്ചിട്ടുണ്ട്

    • @mustafakemal718
      @mustafakemal718 3 หลายเดือนก่อน

      അതിന്റെ ടേസ്റ്റ് എങ്ങിനെയാണ്.

  • @sreeharisathyabhama6654
    @sreeharisathyabhama6654 3 หลายเดือนก่อน +2

    വിറ്റാമിൻ A അല്ലേ സർ കണ്ണിന്റെ കാഴ്ച ശക്തി kku👌 പ്രയോജനപ്പെടുന്നതഗ്

  • @ushasoman9493
    @ushasoman9493 3 หลายเดือนก่อน +2

    ഒതളം അരളി കടലാവണക്ക്‌ ഇവയൊക്കെ വിഷക്കായ്കൾ ഉള്ളവയാണെങ്കിലും മിക്ക വീടുകളിലും ധാരാളം ഉണ്ടായിരുന്നു! ഇതൊന്നും ആരും തിന്നാറില്ല! വിഷം നമ്മുടെ ചുറ്റും ഉണ്ട്‌ , കുളങ്ങളും ജലാശയങ്ങളും ഉണ്ട്‌ ഇവ ചിലപ്പോൾ മരണകാരണമാകാറും ഉണ്ട്‌! അതുകൊണ്ട്‌ ഇതൊക്കെ വേണ്ടെന്നു വയ്ക്കാറുണ്ടോ? ഇതിന്റെയൊക്കെ പിന്നിൽ മറ്റ്‌ കാരണങ്ങൾ കാണും!!

  • @SreejithPv-kt8mi
    @SreejithPv-kt8mi 3 หลายเดือนก่อน +2

    നമ്മൾ ഏത് പരിതസ്ഥിയിലാണ് ജീവിക്കുന്നത് ആ പരിതസ്ഥിയിൽ വളരുന്ന പഴവർഗങ്ങളും പച്ചകറികളും കഴിച്ചാൽ പ്രതിരേ ത ശേഷി കിട്ടുമെന്നാണ് എൻ്റെ അറിവ് '

  • @xtvloger
    @xtvloger 3 หลายเดือนก่อน +1

    Yes very true 🙏♥️♥️👍

  • @balagopalp4u70
    @balagopalp4u70 3 หลายเดือนก่อน +3

    👍

  • @smrithykr548
    @smrithykr548 3 หลายเดือนก่อน +2

    അരളി പൂവ് നല്ലൊരു കഫ സംഹരിയാണ്.ഞാൻ അരളി പൂവ് കഴിച്ചിട്ടുണ്ട്.

  • @prs3341
    @prs3341 3 หลายเดือนก่อน +4

    ഹലാൽ മന്തി പരിശുദ്ധമാണ്

  • @ramanmp6707
    @ramanmp6707 3 หลายเดือนก่อน +2

    മഞ്ഞ അരളി കായ ആണ് വിഷം

  • @sreejithsreedharanachary835
    @sreejithsreedharanachary835 3 หลายเดือนก่อน

    ഇത്തിരി കപ്പപ്പുഴുക്ക്, മീൻകറി.. കൂടെ ഇത്തിരി പഴങ്കഞ്ഞി + പുളിശ്ശേരി.. ഹോ രാവിലെ കഴിച്ചാൽ പിന്നെ അത്താഴം കഴിച്ചാൽ മതി ❤️❤️❤️❤️

  • @sunilcheroor2208
    @sunilcheroor2208 3 หลายเดือนก่อน

    💯👌👍

  • @b2bspy503
    @b2bspy503 3 หลายเดือนก่อน +1

    l കുഴിമന്തിക്ക് AL പ്രൊട്ടക്ഷൻ ഉണ്ട് അരളിക്ക് ഇല്ല 😂😂😂😂തമിഴ്നാട് അരളി കർഷകർ പെട്ടു.. ഞാൻ അരളി 10എണ്ണം നട്ടു 😂😂😂😂

  • @radhikasuresh5098
    @radhikasuresh5098 3 หลายเดือนก่อน +1

    അങ്ങയുടെ പേരിൽ ഞാൻ അഭിമാനം കൊള്ളുന്നു സർ 😊

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 3 หลายเดือนก่อน

    Good churcha

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 3 หลายเดือนก่อน +1

    Kuzhimanthi keralathinte dhesseeya bachanam aakum ennu marumonum shamsuarum.

  • @_fouz.__2002
    @_fouz.__2002 3 หลายเดือนก่อน

    Ithil ethan vishamenn chodichal adyam nal aralippoov nannayi chavacharachu kazhikkuka. Kuzhappamillenkil adutha divasam kuzhi manthiyum kazhikkuka

  • @rajuvasudevan4564
    @rajuvasudevan4564 3 หลายเดือนก่อน

    🙏🙏🙏

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 3 หลายเดือนก่อน

    Ambalangalil pooja thanne bendanna aipraayam aanu njammale debasvam boardukalku ullathu.
    Oru bimbavum pinne kaai kittaanulla oru kaanikkayum maathram pore ?

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 3 หลายเดือนก่อน +1

    അരളിപ്പൂ പൂജക്ക് എടുക്കാൻ തുടങ്ങിയിട്ട് കൂടിയാൽ 20 വർഷം. അതും ശബരിമലയിൽ പടി പൂജ , പൂ മൂടൽ തുടങ്ങിയ പൂജകൾക്കാണ് തുടക്കം.
    നിത്യപൂജക്ക് ഔഷധ ഗുണമുള്ള തുളസി, ചെത്തി , ശംഖുപുഷ്പം, നന്ത്യാർ വട്ടം, തുമ്പ, മുക്കൂറ്റി , മുതലായ പൂക്കൾ ഉപയോഗിക്കുന്നതല്ലേ നല്ലത്. ആരോഗ്യത്തിനും നല്ലതാണ്.
    എന്തിനാണ് ഗുണമില്ലാത്ത ഒരു പുഷ്പത്തിനു വേണ്ടി വാദിക്കുന്നത്?

    • @pillaveed
      @pillaveed 3 หลายเดือนก่อน

      Why not cauliflower?

  • @joyxavier2542
    @joyxavier2542 3 หลายเดือนก่อน

    👍🏻👍🏻👍🏻

  • @aneeshraneeshr8696
    @aneeshraneeshr8696 3 หลายเดือนก่อน +1

    കുഴിമന്തി കഴിച്ച്മരിച്ചതെല്ലാം ഹിന്ദുക്കൾ

  • @SatheeshKumar-yb9jj
    @SatheeshKumar-yb9jj 3 หลายเดือนก่อน

    Kqdhali A leaf

  • @Bharatheeeyan
    @Bharatheeeyan 3 หลายเดือนก่อน +5

    കേരളത്തിലെ ഹിന്ദുക്കൾ അറിയുന്നുണ്ടോ സ്വന്തം രാജ്യത്തിലെ തങ്ങളുടെ അവസ്ഥ

  • @KarunakaranNair-ld1pf
    @KarunakaranNair-ld1pf 3 หลายเดือนก่อน +1

    അരളി പ്രസാദത്തിൽ
    കിട്ടിയിട്ടുണ്ട്

  • @ramachandranvk3417
    @ramachandranvk3417 3 หลายเดือนก่อน

    🙏🙏🙏😔

  • @rosemaryrosemary694
    @rosemaryrosemary694 3 หลายเดือนก่อน

    Bharikkunnavarku ithine kurichu padikkan evide samayam??????😅😅😅

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 3 หลายเดือนก่อน

    ഷവർഉമ്മ ...... കഴിക്കാറുണ്ടോ..... ഇല്ലെങ്കിൽ കഴിക്കണം നിയമം ഉണ്ട....... പഴങ്കഞ്ഞി കഴിക്കാൻ പാടില്ല എന്ന് ഉടനെ തീരുമാനം വരും....
    ബീജ്യന് റിയാസുണ്ട ......കടിക്കും സൂക്ഷിക്കുക 👈🏻👈🏻 😄

  • @SatheeshKumar-yb9jj
    @SatheeshKumar-yb9jj 3 หลายเดือนก่อน

    Sir Naanam

  • @muraleedharanr4022
    @muraleedharanr4022 3 หลายเดือนก่อน

    ചില തന്ദ്രി മാർ അരളി പൂക്കൾ പൂജക്ക്‌ ഉപയോഗിക്കാറില്ല. അതിന്റെ ഞെട്ടിൽ പാൽ ഉള്ളത് കൊണ്ടാണ് എന്ന് പറഞ്ഞു അറിവുണ്ട്

  • @gazeebali9521
    @gazeebali9521 3 หลายเดือนก่อน

    ഭക്ഷ്യ സുരക്ഷ പാലിച്ചാൽ ഒരു മന്തിയും പ്രശ്നമില്ല

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 3 หลายเดือนก่อน

    ബ്രിട്ടീഷ് തുർക്കി സീക്രട്ട് സൊസൈറ്റി വിത്തുകൾ പലതും ഉണ്ടാക്കും ഇനിയും പലതും ഉണ്ടാവും അത് ഹിന്ദു സമൂഹം ഓർത്തു വയ്ക്കാൻ കഴിയണം

  • @Devanandan67
    @Devanandan67 3 หลายเดือนก่อน

    എയർപോർട്ടിൽ മിക്കവാറും ദിവസത്തിൽ മരത്തിനും , ചെടിക്കും. മരുന്ന് അടിക്കാറുണ്ട്. ആ വിഷം കാരണമാകും മരണം

  • @muralipv5170
    @muralipv5170 3 หลายเดือนก่อน

    കുഴിമന്തി, ഷവർമ, ഇതൊക്കെ നിരോധിക്കണം

  • @mskalim8409
    @mskalim8409 3 หลายเดือนก่อน +1

    Arali Kaya visham aanu ullil chennal maranam sambhavikkum

    • @sathyavrathannair8898
      @sathyavrathannair8898 3 หลายเดือนก่อน +1

      അതെല്ലാവർക്കും അറിയാമല്ലോ. അതിനെന്തുവേണം?

    • @mskalim8409
      @mskalim8409 3 หลายเดือนก่อน

      @@sathyavrathannair8898 athinonnum tharan paranju chodichillallo thannodu

  • @kumarvasudevan3831
    @kumarvasudevan3831 3 หลายเดือนก่อน

    അരളി കായ് ഉണ്ട്.

  • @vinodk1995
    @vinodk1995 3 หลายเดือนก่อน

    Tammil. Tallikkarudh

  • @rajeshkumar-jp9sm
    @rajeshkumar-jp9sm 3 หลายเดือนก่อน

    Kuzhi mannthi means you have to dig your graveyard

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 3 หลายเดือนก่อน

    Pulayanaar maniyamma..poomulla kaavilamaa..kalamaante...Aralikal pookunna karayilappol ninna malaveda cherukkante...manam thudichu.

  • @ajaykumar-lo2hg
    @ajaykumar-lo2hg 3 หลายเดือนก่อน

    അരളി.... വിഷം തന്നെയാണ്..... അതിൽ ഒരു സംശയം വേണ്ട.

  • @dileeshdamodaran2549
    @dileeshdamodaran2549 3 หลายเดือนก่อน +5

    ഇനി ആരെങ്കിലും താമര പറിച്ചെടുത്തതിന് ശേഷം അറ്റാക്ക് വന്ന് മരിക്കുകയോ വെള്ളത്തിൽ വീണ് മരിക്കുകയോ ചെയ്താൽ ചിലപ്പോൾ കേരളത്തിൽ താമര കിളിർക്കുന്നതിന് പോലും നിരോധനം കൊണ്ട് വന്നേക്കാം. ബിജെപി കാര് ആ ചിഹ്നം ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞാൽപോലും അതിശയിക്കാൻ ഒന്നുമില്ല. അതും ഒരു രാഷ്ട്രീയമല്ലേ?

  • @apposett
    @apposett 3 หลายเดือนก่อน

    കള്ളങ്ങളുടെ ഘോഷയാത്ര ആണീ സംവാദം. ഇതിൽ രാധാകൃഷ്ണൻ ആദ്യം പറഞ്ഞു അരളി എനിക്കറിയാം, എന്റെ വീട്ടിലുണ്ട് എന്ന്. 5 മിനിറ്റ് കഴ്ഞ്ഞപ്പോ പറയുന്നു ആരളിക്ക് കാ ഉണ്ടോന്ന് അറിയില്ലെന്ന്. 😂

    • @gangadharannair9576
      @gangadharannair9576 3 หลายเดือนก่อน +1

      എന്റെ വീട്ടിലും അരളിയുണ്ട് പക്ഷെ അതിനു കായയുണ്ടോ എന്ന് ഞാൻ ഇതുവരെ നോക്കിയിട്ടില്ല.തന്റെ കണ്ടുപിടുത്തം ബഹുകേമം തന്നെ.നീ ഭാവിയിലെ ഐസക്ന്യൂട്ടനാണ്.

  • @subhadrakt8478
    @subhadrakt8478 3 หลายเดือนก่อน

    കുഴിമന്തി ഷവർമയല്ല

  • @AnandanM-lj4mu
    @AnandanM-lj4mu 3 หลายเดือนก่อน +2

    കേരളത്തിലെ വലിയ ക്ഷേത്രത്തിന് പരിസരത്തും ഹിന്ദു നാമങ്ങളിലും ഉള്ള ഒട്ടനവധി ഹോട്ടലുകൾ മുസ്ലിംകളുടെ ആണ്... കേരളത്തിൽ ഒരു ഇസ്ലാമികഭക്ഷണരീതി ആക്കി എടുത്തു കഴിഞ്ഞു.... മലബാരിൽ ഹിന്ദുക്കൾ തന്നെ മുസ്ലിം ഭക്ഷണരീതിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു ഇനി അവർക്ക് ഒഴിവാക്കാൻ പറ്റില്ല അതാണ് കേരളത്തിന്റെ സ്ഥിതി.. ഒരു ഹിന്ദു വേജിറ്ററിയൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു മരിച്ചാൽ ആ നിമിഷം ആ ഹോട്ടൽ പൂട്ടുകയും അതിന്റെ ഉടമ ജയിലിൽ പോകണ്ടേതായും വരും...

  • @naadensheelukal9614
    @naadensheelukal9614 3 หลายเดือนก่อน

    കോളാമ്പിപ്പൂ എന്ന മഞ്ഞ അരളിയുടെ കായ അരച്ചു കഴിച്ചു ആത്മഹത്യ ചെയ്തവർ ഒരുപാടുണ്ട്.

  • @muhammedbasheer8311
    @muhammedbasheer8311 3 หลายเดือนก่อน

    മരിക്കാൻ ദൈവം തീരുമാനിച്ചാൽ ഈ രണ്ടു മാക്രികളും ഉടനെ മരിക്കും 🤩😊😀

  • @muhammedbasheer8311
    @muhammedbasheer8311 3 หลายเดือนก่อน

    രണ്ടു മാക്രികൾ ആടോ മാക്രിയെ വല്ല അസുഖത്തെ തുടർന്ന് മരിച്ചിട്ടുണ്ടാ വും ഞാൻ പതിനഞ്ചു വർഷം ആയി കുഴിമന്തി, ഷവർമ കഴിക്കുന്നു എനിക്കു ഒരു കുഴപ്പവും ഇല്ല abc സങ്കി ചാനൽ 🤩😊😀

    • @sanalchandran2122
      @sanalchandran2122 3 หลายเดือนก่อน

      Thuppiyathe thinnunavatte Girvanam

  • @dileepdev73
    @dileepdev73 3 หลายเดือนก่อน +1

    👍