EKAMBARESWARAR TEMPLE KANCHEEPURAM MALAYALAM | PANCHABHOOTHA TEMPLE | PLACES TO VISIT

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 69

  • @revathyaneesh9914
    @revathyaneesh9914 3 หลายเดือนก่อน

    Ohm namashivaya 🙏🔱🕉️🌍♥️

  • @sasikk1275
    @sasikk1275 3 ปีที่แล้ว +9

    നല്ല ദൃശ്യങ്ങൾ , നല്ല ദൃഢതയുള്ള വിവരണങ്ങൾ....എന്നെ അത്ഭുതപ്പെടുത്തുന്നത് നമ്മുടെ പൈതൃകവും പാരമ്പര്യവും കണക്കിലെടുക്കാതെ ഇത്തരം പുരാതീന ക്ഷേത്രനിർമ്മിതികളെ അവഗണിച്ചുകൊണ്ട് എങ്ങനെ താജ് മഹൽ ലോകാത്ഭുതമായി പരിണമിക്കുന്നു ; ആർക്കൊ എവിടെയൊ എന്തോ പിശക് സംഭവിച്ചിട്ടുണ്ട്...

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +2

      സത്യം തന്നെ🙏

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 2 หลายเดือนก่อน +1

    ഒരുപാട് സന്തോഷം വളരെ വൈകിയാണെങ്കിലും അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്

  • @sajeeshps100
    @sajeeshps100 4 ปีที่แล้ว +3

    കാഞ്ചീപുരം ഒന്ന് പോകണം എന്ന് വിചാരിച്ചിട്ട് നാളുകൾ ഏറെയായി...ഇത് വരെ സാധിച്ചില്ല. കാഞ്ചീപുരം പോയപോലെ ഒരു feel I love your presentation and your wordings 👍👍👍keep it up🙏🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 ปีที่แล้ว +2

    Valare Nannayirikkunnu

  • @sindhuashok7544
    @sindhuashok7544 3 หลายเดือนก่อน +1

    ഓം നമഃ ശിവായ 💛💛💛

  • @shanmugavelvrajan7539
    @shanmugavelvrajan7539 2 หลายเดือนก่อน +1

    🕉om namashivaya🕉💞

  • @AaGaLovelyTales
    @AaGaLovelyTales 4 ปีที่แล้ว +2

    അതിഗംഭീരം
    കാണാത്ത കാഴ്ചകൾ
    നന്നായി പകർത്തിയിരിക്കുന്നു 😊

  • @chandu212247
    @chandu212247 ปีที่แล้ว +1

    Perungattur enna pattikkattilekku transfer vannappol manassil shapichukondanu Tamilnattilekku vannathu. Pinnalle manassilayathu Kanchipurathinaduthanu namma oorennu . Ippo oro weekend oro Kovil . peace of mind

  • @sunilkumarp3741
    @sunilkumarp3741 8 หลายเดือนก่อน +2

    🌹🌹🌹🌹🌹🌹🌹🌹🌹

  • @SuperAjay1971
    @SuperAjay1971 3 ปีที่แล้ว +2

    Excellent presentation

  • @DILEEP263
    @DILEEP263 3 ปีที่แล้ว +1

    Hello dipu y are very lucky man. God bless y

  • @rajeeshkarolil5747
    @rajeeshkarolil5747 3 ปีที่แล้ว +2

    🕉നമഃശിവായ 💐🙏🙏🙏

  • @vishnunair522
    @vishnunair522 3 ปีที่แล้ว +1

    Nalla avatharanam

  • @TheLifeofPappan
    @TheLifeofPappan 3 ปีที่แล้ว +1

    Adipoliiii

  • @swamycom3005
    @swamycom3005 3 หลายเดือนก่อน

    അമ്രം എന്നാൽ മാവ് ഏകാമ്രം എന്നാൽ ഒരു മാവ്
    പർവ്വതീ ദേവി ഭഗവാൻ്റെ കണ്ണ് പൊത്തി ( കൈകൾ കൊണ്ട് കണ്ണ് അടച്ച് പിടിച്ചു തമാശക്ക് ) ഭഗവാൻ്റെ ഒരു കണ്ണ് ചന്ദ്രനും മറ്റൊന്നും സൂര്യനുമാണ് കണ്ണ് പൊത്തിയപ്പോൾ പ്രപഞ്ചം ഇരുട്ടിലായി ദേവി ചെയ്ത തെറ്റിന് പ്രായശ്ചിത്തമായ് തപസ്സ് ചെയ്തു (തപസ്സ് എന്നാൽ തന്നെ താൻ അറിയുക എന്ന് ) ശിവലിംഗത്തിൽ പൂജ ചെയ്യുകയും ചെയ്തു തപസ്സു ചെയ്ത മാവിൻ്റെ ശേഷിപ്പാന്ന് ഇന്ന് ക്ഷേത്രത്തിൽ ഉള്ളത് എന്നാൽ ഞാൻ പ്രതിപാദിക്കുന്നത് ബ്രഹ്മാണ്ഡപുരാണത്തിൽ നിന്നാണ് അവസാനത്തെ നാൽപ്പത് അധ്യായങ്ങളിൽ പരിശോധിച്ചാൽ മനസ്സിലാകും

  • @kmnairpalode3503
    @kmnairpalode3503 3 ปีที่แล้ว +1

    Very very beautiful, hi.

  • @sudhinunni1992
    @sudhinunni1992 3 ปีที่แล้ว +1

    Ohm nama shivaya❤

  • @dipuparameswaran
    @dipuparameswaran 4 ปีที่แล้ว +1

    സംഭവം പൊളിച്ചൂട്ടോ

  • @vishnuanand9114
    @vishnuanand9114 2 ปีที่แล้ว +1

    നല്ല അവതരണം അവിടെ പോയപോലെ 😍🙏

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +3

    കാഞ്ചിപുരം ഏകമ്പരെശ്വര ക്ഷേത്രം. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഒരു തവണ പോകാൻ സാധിച്ചു. ഓം നമഃ ശിവായ🙏ഓം നമോ നാരായണായ 🙏ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏

  • @nimmisreedharan6931
    @nimmisreedharan6931 4 ปีที่แล้ว +3

    വാക്കുകൾക്കതീതം 🙏🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +2

    OM NAMASHIVAYA VALARE NANDI

  • @wcdwiw
    @wcdwiw 3 ปีที่แล้ว +1

    S P I R I T U A L ❤️

  • @vishnunair522
    @vishnunair522 3 ปีที่แล้ว +1

    🙏

  • @jayapradeep7530
    @jayapradeep7530 3 ปีที่แล้ว +1

    Ohm Namasivaya 🙏🏻

  • @spprakash2037
    @spprakash2037 4 ปีที่แล้ว +1

    ഓം നമഃശിവായ 🙏🙏🙏

  • @sanjaysanjay4098
    @sanjaysanjay4098 3 ปีที่แล้ว +1

    Ho...E...temble Ethra hector place ilanu ? Beautiful ..thoonukal & temble ..🙏🙏🙏

  • @sanjaysanjay4098
    @sanjaysanjay4098 3 ปีที่แล้ว +1

    Dheepu viswan Sound only Aaley kanunnilla ...idakku ninney koodey ..kanikku 👍

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +1

      😀😀🙏🙏പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വിഡിയോയിൽ കാണിചിട്ടുണ്ട് അതിന്റെ ക്ഷീണം ഇതു വരെ മാറിയില്ല😀😀

    • @sanjaysanjay4098
      @sanjaysanjay4098 3 ปีที่แล้ว +1

      @@Dipuviswanathan sorry 😁😁

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว

      😀🤝🤝👍

  • @suneshsahadevan7919
    @suneshsahadevan7919 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @anandsabarijith6314
    @anandsabarijith6314 3 ปีที่แล้ว +1

    ഹനുമാൻ സ്വാമിയുടെ....... അമ്പലങ്ങൾ....... വീഡിയോ ചെയ്യാമോ.....

  • @anandsabarijith6314
    @anandsabarijith6314 3 ปีที่แล้ว +1

    അവിടെ പോയപോലെ ആയി കേട്ടോ.... മനസ് നിറഞ്ഞു

  • @miniratheesh3885
    @miniratheesh3885 3 ปีที่แล้ว +1

    Baghavane orikkalengilum pokanulla baghyam tharane🙏

  • @neethuraveendran7147
    @neethuraveendran7147 4 ปีที่แล้ว +2

    Onum parayan illa🙏🏻 Om namah Shivaya...
    You are simply awesome 😊😊
    Thank you so much.

  • @rajagopalmenon6906
    @rajagopalmenon6906 2 ปีที่แล้ว

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോയി കാണണം 2 വർഷം മുൻപ് പോയി കണ്ടു

  • @sheebam.r1943
    @sheebam.r1943 หลายเดือนก่อน

    കഴിഞ്ഞ ആഴ്ച പോയി

  • @jeejak.l4745
    @jeejak.l4745 ปีที่แล้ว +1

    🙏

  • @kvsugandhi9921
    @kvsugandhi9921 3 ปีที่แล้ว +1

    🙏🙏🙏