ഇത്താ എന്റെ വീട്ടിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്.ഒരു വള കൊണ്ടുപോയി കുറച്ചുകാലം കഴിഞ്ഞപ്പോൾ. വേറെ വളയും ചോദിച്ചു വന്നു.അപ്പോൾ ഞാൻ പറഞ്ഞു ആദ്യം കൊണ്ടു പോയ അവളെ എനിക്ക് തന്നാൽ ഞാൻ വേറെ വളരെ തരാമെന്ന് പറഞ്ഞു( ഈ സംഭവം എല്ലാവരുടെയും ജീവിതത്തിൽ ഒരു വട്ടമെങ്കിലും നടക്കാറുണ്ട് ഇത് റിയൽ അല്ലല്ലോ എനിക്ക് ഇങ്ങോട്ട് ഒരു കമന്റ് ചെയ്യണം കേട്ടോ ഇത്ത😔🤣😂😁
എന്റേടും ഇങ്ങനെ ഒക്കെ thanneya ഒരു ഓട്ടോറിക്ഷ വാങ്ങിട്ടു അതിൽമല് ഓരോന്ന് കയറ്റി എല്ലാം പോയി എനിക്ക് മഹര് പോലും ഓർമയാണ് 😥സാരമില്ല നല്ലോണം എന്നേം മക്കളേം നോക്കും വാടക വീട്ടിൽ ആണ് ഒരു സെന്റ് സ്ഥലം പോലും സ്വന്തം ആയിട്ട് ഇല്ല 😭😭😭
നൗഫത്താ എനിക്ക് കല്യാണത്തിന് 65 പവനും ഒരു കാറും തന്നിരുന്നു. ഇപ്പോൾ എനിക്ക് ഒരു ഗ്രാം പൊന്നു പോലും ഇല്ല .പക്ഷേ സാരമില്ല എന്നേയും മക്കളേയും നല്ലോണം നോക്കം. ഇപ്പോൾ സ്വന്തമായി ഒരു വീടും വച്ചു.ഞങ്ങൾ സന്തോഷത്തിൽ ജീവിക്കുന്നു.
Super ആയിട്ടുണ്ട്... but ഇടക്കൊക്കെ day in my life ഉം ചെയ്യണം 👌
Ennem support 👍oru kunji video ittitund onnu nokkane 👍
താങ്ക്യു dear... 😍😍😘😘..Day in life chayyam ttoo...
Ippozhathe avasthayil ingane chayya sugam... Athukonda...
In sha allah.... Varum
@@adithisvlog3960 nagaleyum sapot cheiyyo
Enukum id Anubhavm und
araan camara cheyyunnadh
Kitchen pipe Vangiya shop parayamo❤️❤️
Nigalde sit outilulla plant വെച്ച stand avidunna വാങ്ങിയേ
Review cheythittund..ivre channelil und
മീഷോ ആപ് 😘😘
Rate parayamo
എന്താ പറയാ രണ്ടാളും നല്ലപോലെ അഭിനയിക്കുന്നുണ്ട് ഇത് ഒരു വിധം കുടുബങ്ങളിൽ നടക്കുന്ന സംഭവം ആണ്
രണ്ടു പേർക്കും നന്നായി അഭിനയിക്കാൻ അറിയാം സൂപ്പറായിട്ടുണ്ട് നൗഫ ഇനിയും പ്രദീക്ഷിക്കുന്നു
How to editing app?
ഇത്താ എന്റെ വീട്ടിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്.ഒരു വള കൊണ്ടുപോയി കുറച്ചുകാലം കഴിഞ്ഞപ്പോൾ. വേറെ വളയും ചോദിച്ചു വന്നു.അപ്പോൾ ഞാൻ പറഞ്ഞു ആദ്യം കൊണ്ടു പോയ അവളെ എനിക്ക് തന്നാൽ ഞാൻ വേറെ വളരെ തരാമെന്ന് പറഞ്ഞു( ഈ സംഭവം എല്ലാവരുടെയും ജീവിതത്തിൽ ഒരു വട്ടമെങ്കിലും നടക്കാറുണ്ട് ഇത് റിയൽ അല്ലല്ലോ എനിക്ക് ഇങ്ങോട്ട് ഒരു കമന്റ് ചെയ്യണം കേട്ടോ ഇത്ത😔🤣😂😁
😀😀😀😘😘.. ഇപ്പോ കിട്ടിയോ
. ഇത് തന്നെയാണ് എന്റെയും അനുഭവം ഇടക്ക് ഒക്കെ ഇങ്ങിനെയുള്ള അഭിനയം വിടണം
Kakku 😊 noufuu😄😍😍😍
😘😘😘
അടിപൊളി 👍👍😍
ഇവരുടെ അഭിനയം ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ച ഒരു സംഭവത്തിന് തുല്യമാണ്
Sathyam
😥😥😥😀😘😘
Njanum😄
Njanummm😂😂
Yente same anubavam🤲🤲
ഇപ്പോൾ ഓരോ ദിവസം വിത്യസ്തമായ വീഡിയോ ആയി വരുന്ന നിങ്ങൾക് ഇരിക്കട്ടെ 💕😅
Ara എല്ല വീഡിയോ യിലിം കമന്റ് ഇടാല്ലോ
Yethaa ee pacha kuthira..ellaa vedeosilum comment idaarundallo
അതെ ഇതരപ്പോ
എൻ്റേം😃👍 അനുഭവം
ചെറിയ ഒരു ചാനൽ മ്മക്കും ഉണ്ടേ.,,
noufaa... Pwolichuu😃. നമ്മുടെ ജീവിതം വരച്ചു കാട്ടുന്നു.... 🌹🌹🌹
അടിപൊളി short film ഇങ്ങൾ രണ്ടാളും അഭിനയിച്ചു തകർക്കാണല്ലോ 👍👍👍👍
Randaalum super abhinayam..👍👍
😀😀😘😘
ithu pala familyilum nadakkunna kaaryamaan,aanungal soap idh gold vaangi pokunnath
എന്റേടും ഇങ്ങനെ ഒക്കെ thanneya ഒരു ഓട്ടോറിക്ഷ വാങ്ങിട്ടു അതിൽമല് ഓരോന്ന് കയറ്റി എല്ലാം പോയി എനിക്ക് മഹര് പോലും ഓർമയാണ് 😥സാരമില്ല നല്ലോണം എന്നേം മക്കളേം നോക്കും വാടക വീട്ടിൽ ആണ് ഒരു സെന്റ് സ്ഥലം പോലും സ്വന്തം ആയിട്ട് ഇല്ല 😭😭😭
Idakokkey malappram kitchen aavuno ijju kajju enokkey
ഇന്നത്തത് 👌ആയിട്ടുണ്ട് 😄ഇവിടെയും ഇതുപോലെതന്നെ
Randu perum sooparatto enike esthayi evedaya sthalam nan plkdw
Video kandapol orupad santhoshayi . Ningalde videos vallathum undonu nokernu .
😘😘😍😍
അടിപൊളിയാണല്ലോ.. എന്താ പറയണ്ടേ....സൂപ്പർ... ഇനിയും കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുന്നു... 🌹🌹🌹👍👍👍👍
😘😘😍
നിങ്ങടെ വീഡിയോസ്ഇലെ എല്ലാ വിഷയവും എലാം ഒരു വീട്ടിൽ നടകുന്നത് തന്നെയാണ് 👍👍👍
😘😘😘😍
👍👍
Mirfa' s journey
Ente kettiyonte sthiram paripadiyaa..nattil vannal .yennalum nattil ninnu poyal vangichu tharrum.hmm.super ayyitund noufatha..😍😍🥰🥰
Voice clarity ella
Kayyil undallo chain😉😄
Endhayalum spr 👍🏻👍🏻
Noufatha.ningal paranchath crcta to😀
Video usharayittund to
സത്യം അവസ്ഥ 👍🏻🤩
Anubavam guru 😅😅😅👍👍👍👍
😀രണ്ടാളും പൊളിക്കാണല്ലോ 👍👍
KITCHEN SUPERALLO👍👍
Noufa നിങ്ങൾ രണ്ട് പേരുടേയും അഭിനയം പൊളിച്ചു ഇടക്കൊക്കെ makkalaum ഒന്ന് kanikkana day my life വീഡിയോ ചെയ്യണേ manusa വിളി സൂപ്പർ ആണ് ട്ടോ 😍😍😍😍
Noufathaaaa...super
ഹയ്യട മോനെ അപ്പോ അതാണ് ലെ ഉദ്ദേശം
😜😜🤩🤩
Supper Naufu😍
Super ponuu😍🥰
😘😘😘😍
നൗഫ ഇപ്പൊ വീഡിയോ ഒന്നിനൊന്നു മെച്ചം ആയി വരുന്നുണ്ടല്ലോ രണ്ടാളും തകർത്തു അഭിനയിക്കുന്നുണ്ടല്ലോ 😍😍😍😍😍
എനിക്ക് നിങ്ങളെ വീഡിയോ ഇഷ്ടമാണ്സൂപ്പർ 👍👌👌
Crct super👍👍
അടിപൊളിയായിട്ടുണ്ട് അഭിനയിക്കാനും മോശക്കാരല്ലെന്ന് തെളിയിച്ചു great😍😍😍😍👌👌
ഇടക്കൊക്കെ സ്കിറ്റിൽ പൊന്നൂനിം ചിന്നൂനിം കൊണ്ട് വരണം
ഇൻ shaa അല്ലാഹ് 😍😍
കണ്ടാൽ അറിയാം അത് ഒറിജിനൽ അല്ല എന്ന് ഫോൺവിളിയുടെ കാര്യവും അങ്ങനെതന്നെ ആദ്യമേ രണ്ടാളും പ്ലാൻ ചെയ്തത്
Avide aduth veedukalonnumilla
Baby name entha
ഇൻജെ മാപ്ല അങ്ങനെ അല്ലെ ട്ടൊ ' ബുദ്ധിമുട്ടുമ്പം ക്കൊടുത്തതൊക്കൊ പൈസ കിട്ടുമ്പോ വാങ്ങി തന്നിട്ടുണ്ട്.
♥️♥️♥️
Voice kurch kuravanu very good
🤩🤩😘😘improv cheyaam in sha allah😘
ഇത് ഞമ്മൾ ഒഅനുഭവച്ചത് ആണ് noufaa
വീട് ഇപ്പോൾ സൂപ്പർ ആയി
😘😘😍
വിത്യസ്തമായവീഡിയോ ആണ് അല്ലെ. സൂപ്പർ ആയിക്ക്ണ് 😍😍👍👍
ഇത്തിരി വൈകിയാവീഡിയോ കണ്ടത് നന്നായിട്ടുണ്ട് മക്കളെയും കൂടെ കൂട്ടി ഒരു വീഡിയോ ചെയ്തൂടെ
മക്കള്‍ എവടെ വീഡിയോ യില്‍ kanullya
STAY HOME STAY SAFE😊☺😀
Noufayum kaakum koodi polikenallo
Kaanan nalla rasamund🥰🥰🥰😍😍
🤩🤩😜😜
Super aayittund👏👏👏😁😁. ..kurachude sound venam kuranjupoyi
ഇൻ sha അല്ലാഹ് 😘😘😘
എടുത്തു തരാം എന്ന് പറഞ്ഞിട്ട് വർഷം ഏഴായി ഇതുവരെ എടുത്ത് തന്നിട്ടില്ല
വെറൈറ്റി ആയ്‌ട്ടുണ്ട്❤️
😘😘😍😍
Adipoli 👍👍👍 super video
😍😍😘😘
Interlock story parayanam.... Interlock adyam illernnu... Kanditt pudiya interlock ayit thonunnum illa... Arkelum angane thonniyo?🤔🤔🤔
ആദ്യമേ പ്ലാൻ ചെയ്തു അഭിനയം
Noufa പറഞ്ഞത് crt
സ്വർണം വലിയ സംഭവം ആയി കാണുന്നവർക്കേ ഇത് ബുദ്ധിമുട്ട് ആയി തോന്നുന്നുള്ളു
👍👍
നൗഫത്താ എനിക്ക് കല്യാണത്തിന് 65 പവനും ഒരു കാറും തന്നിരുന്നു. ഇപ്പോൾ എനിക്ക് ഒരു ഗ്രാം പൊന്നു പോലും ഇല്ല .പക്ഷേ സാരമില്ല എന്നേയും മക്കളേയും നല്ലോണം നോക്കം. ഇപ്പോൾ സ്വന്തമായി ഒരു വീടും വച്ചു.ഞങ്ങൾ സന്തോഷത്തിൽ ജീവിക്കുന്നു.
@@zenusworld6750 മച്ചാനെ അതു പോരെ 😍😍😍
പൊന്നിൽ എന്ത് കാര്യം സതോഷമല്ലേ വലുത്
@@naseemanb7964 അതെ 😊😊
അടിപൊളി.
Super aayittund.keep it up
Ithil nalla paadam und.. onnu aa calling bell kaanikkane.. nan meeshoyil noki ee model kaanunnilla
Sooper vidios noufatha മക്കളൊക്കെ എവിടെ
സത്യം ആണ് ഇത്താ 😢👍
😥😥😥😍
Super 👍👍👍🥰
😍😍😘
adutha vedio yil makkale kaanikk
എല്ലാ വീടുകളിലെയും അവസ്ഥ.
😘😘😀😀
അ കൈചൈൻ കയ്യുമ്മൽ തന്നെ ഇണ്ടല്ലോ നൗഫാ...പാവം കാക്കു.എല്ലാരും ഒന്നും അങ്ങനെ ആവില്ല😁എന്തായാലും രസായി ട്ടോ
😘😘😘😍😜😜
jk
Super ayittundd....👌🏻
Noufade swantham veedano
Yes currect ayittund 😉
😘😘😍😍
Yes idannaaa avasthaa😂😭
കാകൂന്റെ കുട്ടി 😍❤❤❤
😘😘
നന്നായി അഭിനയിക്കുന്നുണ്ട്
സൂപ്പർ ഇനിയും ഇങ്ങനെത്തെ വിഡിയോ പ്രതീക്ഷിക്കുന്നു
😜😜
👌👌👌സൂപ്പർ
Thankyuuu😍😍😍😂😂
Njammald okke engane poyi kayingu😥😥
Currect. Real life
Super abhinayam randuperum
Super 😍😍
എന്റെ അനുഭവം തന്നെ 😅😅
ഞാൻ ഒരു കഥപോലെ പറഞ്ഞിട്ടുണ്ട് ക്ഷമിക്കണം
😀😀😘😘
Mashallah..adipoli
Randalum polichadukki😂😘
🤩🤩😘
Adipoli aayittundu
Chirichu chirichu maduthu last..😀😀
Soopar 👍🏻👍🏻👍🏻
കയ്യിൽ ചൈൻ ഉണ്ടല്ലോ last
Nofa pragnet ano
Nooooo😄😄
@@NOUFASVIBEZ തടി കുടി noufa
ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇത്ത ഇങ്ങനത്തെ വെറൈറ്റി വെറൈറ്റി മീഡിയ ഇനിയുമിനിയും വിടണം😁 താങ്ക്യൂ ടോ ഇതാ
😘😘
മനസ്സാ എന്നുള്ള ആ buli
സൂപ്പർ 😀
Correct aanu.. innu polum itha avastha
Super 😍😍❤️👍🏻
Sathyam karyam kazhinjal igganeyokkethaneya