താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Kader Kavannur)│By: Salam Kodiyathur

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Kader Kavannur)│By: Salam Kodiyathur

ความคิดเห็น • 129

  • @റഹിംകെ.മുഹമ്മദ്
    @റഹിംകെ.മുഹമ്മദ് 3 ปีที่แล้ว +31

    നാട്യങ്ങളും ജാടയുമില്ലാത്ത ഒരു 100% മലപ്പുറത്തുകാരൻ. ആ നിഷ്കളങ്കതയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌. 👍

  • @shafeequevk7447
    @shafeequevk7447 3 ปีที่แล้ว +13

    സ്ത്രീ കഥാപാത്രങ്ങളെ പരിജയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു...

  • @zagfaraan
    @zagfaraan 3 ปีที่แล้ว +29

    *ജർജീറിന്റെ ശബ്ദം ഇദ്ദേഹത്തിന്റേതായിരുന്നു എന്ന് കേട്ടപ്പോ വല്ലാത്ത അത്ഭുതം...ശരിക്കും comedy voice😯😂*

  • @bappunellichodekavanoor6176
    @bappunellichodekavanoor6176 3 ปีที่แล้ว +10

    നാട്ടുകാരനെ പരിചയപ്പെടുത്തിയതിൽ സന്തോഷം...

  • @ajrkt
    @ajrkt 3 ปีที่แล้ว +14

    വല്ലാത്ത ജാതി " മുതൽ കൂട്ട് ".... Super... Congrats

  • @ayrinsi6
    @ayrinsi6 3 ปีที่แล้ว +15

    കാദർ കാവനൂർ ..കഴിവുറ്റ, മികച്ച കലാകാരൻ

  • @labeebanaeem2703
    @labeebanaeem2703 3 ปีที่แล้ว +8

    പരിചയപ്പെടുത്തിയതിൽ സന്തോഷം❤️❤️

  • @nissarvt5503
    @nissarvt5503 3 ปีที่แล้ว +1

    താര പൊരി മുടങ്ങാതെ കാണാറുണ്ട് .ഇത്രയേറെ ചിരിപ്പിച്ച് കണ്ണ് നിറച്ചത് ഇതാദ്യമായിട്ടാണ്

  • @vikrasbabu5526
    @vikrasbabu5526 3 ปีที่แล้ว +2

    ഞാൻ അബ്ദുസ്സലാം അരീക്കോട് മുണ്ടമ്പ്ര, ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി 👍 കാരണം കാദറിൻറെ കൂടെ രണ്ടു വർഷത്തോളം ഞാൻ പെയിൻറിംഗ് ആയിട്ട് ഉണ്ടായിരുന്നു, അവൻറെ എല്ലാ കഴിവുകളും നേരെ കണ്ടറിയാൻ കഴിഞ്ഞിട്ടുണ്ട്, പക്ഷേ സ്ക്രീനിൽ അവൻറെ കഴിവിനെറെ ചെറിയൊരു ശതമാനം മാത്രമേ കാണുന്നുള്ളൂ എന്നത് എന്നെ നിരാശപ്പെടുത്തി... എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു....👍👍👍

  • @ummerummer9324
    @ummerummer9324 3 ปีที่แล้ว +5

    കാദർ കാവനൂർ അഹങ്കാരമില്ലാത്ത
    സാദാരണക്കാരനായ ഒരു നല്ല
    മനുഷ്യൻ.
    Nk. മാതക്കോട്

  • @shihabareekode
    @shihabareekode 3 ปีที่แล้ว +1

    എൻ്റെ സ്നേഹനിധികളായ സലാംമാഷും, ഖാദർ ചെറിയും...

  • @abdullatheef4664
    @abdullatheef4664 3 ปีที่แล้ว +3

    അഭിനന്ദനങ്ങൾ, കാദർ കാവന്നൂർ

  • @kareemmasaar
    @kareemmasaar 3 ปีที่แล้ว +8

    അളിയനു കൊടുത്ത ശബ്ദം അടിപൊളി 😀😀👍👍

  • @anshif112
    @anshif112 3 ปีที่แล้ว +3

    താരാ പൊരി വളരെ ഇഷ്ടം

  • @shihabareekode
    @shihabareekode 3 ปีที่แล้ว +1

    "ദൈവം വരദാനമായ് തന്ന അനുഗ്രഹ കലയെ ആരാധനതുല്യം കാണുന്ന നിഷ്കളങ്ക കലാകാരൻ..ഖാദർ കാവനൂർ"
    സർഗ്ഗ സിദ്ധിയുള്ളവരുടെ താൽപര്യങ്ങൾക്ക് എന്നെന്നും പ്രോത്സാഹനവും പിന്തുണയുമേകി കൈ പിടിച്ചുയർത്തുന്ന " എൻ്റെ ചങ്ക് "സലാം മാഷ് "
    ഏറെ സന്തോഷാഭിമാനം

  • @umarpulapatta9592
    @umarpulapatta9592 3 ปีที่แล้ว +4

    ഈ പരിപാടിയും വല്ലാതെ ചിരിപ്പിച്ചു....

  • @damasmankadaabdulsamad5203
    @damasmankadaabdulsamad5203 3 ปีที่แล้ว +4

    നല്ല ശബ്ദത്തിന്റെ ഉടമ 👏👏👏👌👌

  • @ambulenceservise2109
    @ambulenceservise2109 3 ปีที่แล้ว +1

    ഇദ്ദേഹം ആണ് ഇപ്പോൾ നമ്മുടെ ദുരൂഹം താരം 😍..
    തുടരും... 😜✌️

  • @muneebgrace
    @muneebgrace 3 ปีที่แล้ว

    പൊളിച്ച്...ഏറനാട്ടുകാരന്റെ സ്വതസിദ്ധമായ നർമം ഇദ്ദേഹത്തിന്റെ ശൈലിയിൽ ഉണ്ട്..l👌👌👍

  • @basheerkp4449
    @basheerkp4449 3 ปีที่แล้ว +4

    super.ഇനിയും പോന്നോട്ടെ.......

  • @firozmaliyakkal7647
    @firozmaliyakkal7647 3 ปีที่แล้ว

    മാഷാ അല്ലാഹ്.. നല്ലൊരു കോമെഡിയൻ ആണല്ലോ.. നല്ല രസമുണ്ട് സംസാരം കേൾക്കാൻ.. ഒരുക്കലും മടുപ്പ് വരില്ല

  • @deen4490
    @deen4490 3 ปีที่แล้ว

    അടിപൊളി മലപ്പുറത്തിന്റെ തനിമയുള്ള കലാകാരൻ

  • @SKPookkottur
    @SKPookkottur 3 ปีที่แล้ว +1

    കാദർക്ക നമ്മളെ മുത്താണ്... സലാംക്ക നമ്മളെ ഖൽബാണ് 😍

  • @nasarkuppottil4298
    @nasarkuppottil4298 3 ปีที่แล้ว +2

    കാദർക്കാന്റെ മിമിക്രിപൊളിച്ചു

  • @mubeenmubarak2782
    @mubeenmubarak2782 3 ปีที่แล้ว +5

    മരണപ്പെട്ടവരുണ്ടെങ്കിൽ അവരും സ്മരിക്കപ്പെടണം

  • @hibathullaap9794
    @hibathullaap9794 3 ปีที่แล้ว

    കാണാറുണ്ട് കമന്റ് ചെയ്യാൻ മറക്കുന്നു സോറി...... നമ്മൾ പരിജയ പെടണം എന്ന് വിചാരിച്ച ആർട്ടിസ്റ്റുകളെ മുന്നിൽ നിർത്തുതി തന്നതിന്ന് താങ്ക്സ് 🌷🌷🌷

  • @rashidkkd7855
    @rashidkkd7855 3 ปีที่แล้ว

    നല്ല സൗണ്ട്.. ഇഷ്ടപ്പെട്ടു.

  • @thanseerkayalam9356
    @thanseerkayalam9356 3 ปีที่แล้ว +3

    Sound❤️❤️😍

  • @farooquesharqui132
    @farooquesharqui132 3 ปีที่แล้ว +4

    ണമമൻറെ സബ്ദം കൊടുക്കുന്ന ജീവി
    കൻഡതിൽ സൻതോഷം

    • @favazcreations867
      @favazcreations867 3 ปีที่แล้ว

      അളിയൻ

    • @pattalampurushu2333
      @pattalampurushu2333 3 ปีที่แล้ว

      അളിയൻ ഒരു ദിവസം സലാം മാഷിന്റെ താരിപൊരിയിൽ വരണം...
      അഭിനയം ഉഷാർ

    • @fasaluspokenfasalu7315
      @fasaluspokenfasalu7315 3 ปีที่แล้ว

      Ingakku malappuram roadil Mel kadayonnumillae.........ennale vaakiyullaa class koode morrriyuttu.........avaide koodim oru kada ittali

  • @abdulnazerkolleni9166
    @abdulnazerkolleni9166 3 ปีที่แล้ว +1

    അംഗീകരിച്ചു ബല്ലാത്ത ജാതി ----- '

    • @abdulnazerkolleni9166
      @abdulnazerkolleni9166 3 ปีที่แล้ว

      സലാം മാസ്റ്റർ. (കൊടിയത്തൂർ) കം ബ്ലീറ്റ് ആള് കളെയും തിരഞ്ഞുപിടിച്ച് നടന്മാരാക്കി

  • @usmannisar6264
    @usmannisar6264 ปีที่แล้ว

    ഖാദർ ഹൗസ് പെയിന്റിംഗ് ജോലിയിൽ 20 വർഷം മുമ്പ് എന്റെ കൂടെയും ഉണ്ടായിരുന്നു 😍😍😍

  • @haneefamohamed4873
    @haneefamohamed4873 3 ปีที่แล้ว

    നല്ല അവതരണം നാടൻ ശൈലി ❤

  • @SHVajiVlog
    @SHVajiVlog 3 ปีที่แล้ว

    മാഷാഅല്ലാഹ്‌ നലൊരു സംസാരം

  • @haleemahamza172
    @haleemahamza172 3 ปีที่แล้ว

    പൊരി ഇനിയും തുടരട്ടെ

  • @sahadath4521
    @sahadath4521 3 ปีที่แล้ว +4

    ഇതാണ് ,പൊരി, ഇന്നാണ് പൊരിച്ചപ്പോ ശരിക്ക് മൊരിഞ്ഞത് ,ഇയാളുടെ സംസാരം കേൾക്കാൻ തന്നെ ഒരു സുഖം, സലാം മാഷേ വിടണ്ട ഇയാളുടെ പല രീതിയിലുള്ള ആ ശബ്ധങ്ങളും ശരിക്കും ഉപയോഗിക്കാം,,, കറ കളഞ്ഞ നേർമ്മയുള്ള കലാകാരൻ സത്യത്തിൽ ഒരുപാട് ഇഷ്ടപ്പെട്ട പൊരി,, പക്ഷേ സത്യത്തിൽ പൊരിച്ചത് അദ്ദേഹമാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ,,,?

  • @althafkottakkulath7716
    @althafkottakkulath7716 3 ปีที่แล้ว +1

    Super iniyum poratte

  • @colourchat6606
    @colourchat6606 3 ปีที่แล้ว

    Amazing performance

  • @nisamudheenchettyarangadi3375
    @nisamudheenchettyarangadi3375 3 ปีที่แล้ว +2

    കിടു പൊരി 😆😆

  • @favas7193
    @favas7193 3 ปีที่แล้ว

    വളരെ സന്തോഷം 😍😍👍👍👍

  • @anaspoovathi6439
    @anaspoovathi6439 2 ปีที่แล้ว

    Kaderkka uyir💕💕💕

  • @najmudheennk2863
    @najmudheennk2863 3 ปีที่แล้ว

    സൂപ്പർ കാദർ കാ

  • @mgaravindakshannair5862
    @mgaravindakshannair5862 3 ปีที่แล้ว

    Thanks for introducing Khader Kavannoor, a super Artist

  • @shukoorpklr2918
    @shukoorpklr2918 3 ปีที่แล้ว

    Pori polichu

  • @muhammadsuhailac8212
    @muhammadsuhailac8212 3 ปีที่แล้ว +1

    അളിയന്റെ ശബ്ദം കേൾക്കാൻ പൂതിയാവുന്നു

  • @colourchat6606
    @colourchat6606 3 ปีที่แล้ว

    ഉഷാർ

  • @shaludreams9328
    @shaludreams9328 3 ปีที่แล้ว

    Supar
    അടിപൊളി

  • @musadhiquekottaparamban6323
    @musadhiquekottaparamban6323 3 ปีที่แล้ว +1

    കാവനൂർ കാദർ ഭായ് 🌹👍♥

  • @faisalworld2062
    @faisalworld2062 3 ปีที่แล้ว

    അടിപൊളി അളിയന് ഒരു പ്രീ വിസ യിലെ അളിയനെ പരിചയപ്പെട്ടു

  • @hudarifu1500
    @hudarifu1500 3 ปีที่แล้ว

    ഇനിയും പ്രതീക്ഷിക്കുന്നു.

  • @rasheedparambat6913
    @rasheedparambat6913 3 ปีที่แล้ว

    Super 👌👌

  • @MRameshKumaar
    @MRameshKumaar 3 ปีที่แล้ว

    കാദൂ .. ഉസാറായ്ക്ക്ണ്... by Ramesh

  • @muhammedaban506
    @muhammedaban506 3 ปีที่แล้ว +2

    കാദർ സാഹിബ്‌ ഒരു സംഭവം ആണ്

  • @shabeerm8432
    @shabeerm8432 3 ปีที่แล้ว +6

    ചായക്കാരൻ കുഞ്ഞാലിയെ കൊണ്ട് വരണം സലാംക്കാ

    • @sahadath4521
      @sahadath4521 3 ปีที่แล้ว +1

      ഇജ്ജ് ഇൻ്റെ ചായേ കണ്ടിട്ടുള്ളൂ,,, മാഷേ waiting

  • @mohamedyasar9302
    @mohamedyasar9302 3 ปีที่แล้ว

    Kadar baii nalla rasikan😊

  • @kunjharkc5333
    @kunjharkc5333 3 ปีที่แล้ว

    നല്ല ഒരു എപ്പിസോഡ്

  • @fasalthaliyari4411
    @fasalthaliyari4411 3 ปีที่แล้ว

    Nice

  • @rahshancalicut5628
    @rahshancalicut5628 3 ปีที่แล้ว

    Good

  • @suneermalappuram3796
    @suneermalappuram3796 3 ปีที่แล้ว

    Salam sarinte etavum mikacha interview

  • @jihadcrandathani6836
    @jihadcrandathani6836 3 ปีที่แล้ว +2

    👌👌👌👌

  • @raseenarasee1044
    @raseenarasee1044 3 ปีที่แล้ว

    മ്മളെ നാട്ടുകാരനാണ് ലെ 🌷🌷

  • @jafarvengara1650
    @jafarvengara1650 3 ปีที่แล้ว

    പൊരിച്ചു നല്ലോണം പൊളിച്ചു

  • @muhammedsalimvk5463
    @muhammedsalimvk5463 3 ปีที่แล้ว

    ഖാദർക്ക പൊളിയാണ്

  • @razaqerazaqe8162
    @razaqerazaqe8162 3 ปีที่แล้ว

    👍👍👍

  • @shezanashu6185
    @shezanashu6185 3 ปีที่แล้ว +1

    👍👍👍🔥🔥

  • @afsathvallikkadan5438
    @afsathvallikkadan5438 3 ปีที่แล้ว

    പൊരിക്കുന്ന സൗണ്ട് നല്ല സൗണ്ട് തന്നെയാണ്

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 3 ปีที่แล้ว

    Ragahavan purakkad ...... Hussain aliyan.... Ragahavan purakkad

  • @masterpkworld2590
    @masterpkworld2590 3 ปีที่แล้ว

    E dahathinta sound kettal ariyam Manjari karann Annan

  • @latheetlatheefk7371
    @latheetlatheefk7371 3 ปีที่แล้ว

    വലാത്ത വിറ്റ് കാ ദർ കാവനൂര്

  • @FinusDoha
    @FinusDoha 3 ปีที่แล้ว

    അളിയന് പറ്റില്ല ശബ്ദം തന്നെ ആയിരുന്നു 😋😃

  • @ismutechy8292
    @ismutechy8292 3 ปีที่แล้ว

    🤪🤪🤪😂ആൾ രസികൻ ആണ് 🥰

  • @favouritesonly6788
    @favouritesonly6788 3 ปีที่แล้ว

    Wandur town square mmale nad ❤️

  • @m0ideenkk438
    @m0ideenkk438 3 ปีที่แล้ว

    Salamka nadimare 👌👌👌👍👍👍😎👎eporikathadenda

  • @basheercholayil4137
    @basheercholayil4137 3 ปีที่แล้ว

    എൻറെ അടുത്ത നാട്ടുകാരനാണ്

  • @vinuvk7252
    @vinuvk7252 3 ปีที่แล้ว

    Salam kka ,,ummar koya ye kaanikkamo

  • @muhammedniyas6824
    @muhammedniyas6824 3 ปีที่แล้ว

    കാദ് റാക്ക പൊളിയാണ്😂

  • @hudarifu1500
    @hudarifu1500 3 ปีที่แล้ว

    👍👍👍👍👍👍👍

  • @jaseerok837
    @jaseerok837 3 ปีที่แล้ว +7

    ജെർജീർ എന്ന് ആണ് പൊരിക്കുന്നത് 😆😆😆

  • @shameeribrahim5444
    @shameeribrahim5444 3 ปีที่แล้ว

    👏👏👏👌👌👌🥰🥰

  • @maailpandyala5160
    @maailpandyala5160 3 ปีที่แล้ว +1

    അളിയനെ പരിചയപ്പെടുത്തൂ

  • @kabeerjamshi5753
    @kabeerjamshi5753 3 ปีที่แล้ว

    ❤👍

  • @arunsnair5805
    @arunsnair5805 3 ปีที่แล้ว

    Bapootty... Aliyanoru free visa...pls introduce him

  • @muhammedsinankoyilad6847
    @muhammedsinankoyilad6847 3 ปีที่แล้ว

    ഇനി ഹോംഫിലീമുകൾ ഇറങ്ങുമോ

  • @LoudspeakerMedia
    @LoudspeakerMedia 3 ปีที่แล้ว

    ❤️❤️❤️❤️

  • @shameemsaji6936
    @shameemsaji6936 3 ปีที่แล้ว

    ❤️❤️❤️👍

  • @UsmanKhan-yt1wm
    @UsmanKhan-yt1wm 3 ปีที่แล้ว

    സലാം സാറേ, അളിയനെ ഒന്ന് പരിചയപ്പെടുത്തുമോ???

  • @raoofkvr2774
    @raoofkvr2774 3 ปีที่แล้ว

    നാട്ടുകാരനാണ്

  • @yakoobkvrys7940
    @yakoobkvrys7940 3 ปีที่แล้ว

    🥰💞🥰🥰🥰🥰

  • @vinuvk7252
    @vinuvk7252 3 ปีที่แล้ว

    Aiwaaa😂

  • @saamshafeeq3102
    @saamshafeeq3102 3 ปีที่แล้ว

    ഐവ

  • @RimshadRimshad-ot4xx
    @RimshadRimshad-ot4xx 3 ปีที่แล้ว

    കാവനൂരിൽ എവിടെയാണ് ഞാനുംകാവനൂർ

    • @khaderkavanur8460
      @khaderkavanur8460 3 ปีที่แล้ว +2

      കാവനൂർ പാലക്കാപറമ്പ് (കിഴിശ്ശേരി റോഡ്,

  • @navasvtb2364
    @navasvtb2364 3 ปีที่แล้ว

    Super

  • @faisalkarakkadan5862
    @faisalkarakkadan5862 3 ปีที่แล้ว

    നാട്ടുക്കാരൻ

  • @haneefamohamed4873
    @haneefamohamed4873 3 ปีที่แล้ว

    ഇക്ക ഗൾഫിൽ കരണ്ട് പിടിക്കില്ല എന്ന് പറഞ്ഞ ആളെ പൊരിക്കണം ആളെ പേര് അറിയില്ല 😜😊

  • @anshif112
    @anshif112 3 ปีที่แล้ว +2

    ചായക്കട കാരൻ കുഞ്ഞാലിയെ കൊണ്ടുവരുക

  • @pattalampurushu2333
    @pattalampurushu2333 3 ปีที่แล้ว

    ഇതിലുള്ള ഹാജിയാരെ ഒന്നു പരിചയപ്പെടുത്തേണം,
    ഫ്രീ വിസയിലെ ബ്രോക്കർ,
    പിന്നെ അളിയൻ സൂപ്പി,
    പിന്നെ രാഘവൻ പുറക്കാട്
    സലാംക്ക എല്ലാവരെയും കൊണ്ടുവരണം

    • @muhammedkoya5525
      @muhammedkoya5525 3 ปีที่แล้ว

      എല്ലാ താരപൊരിയും കണ്ടു
      അഭിനന്ദനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു സലാം ഭായ്

  • @alissafari3845
    @alissafari3845 3 ปีที่แล้ว

    ഇദ്ദേഹം അല്ലെ ദുരുഹത്തിൽ

  • @vahidas2321
    @vahidas2321 6 หลายเดือนก่อน

    ആ മക്കാനിക്കാരനെ ഒന്ന് പൊരിക്കുന്നത് കാണണമായിരുന്നു

  • @shaanashaan7979
    @shaanashaan7979 3 ปีที่แล้ว +1

    മലപ്പുറം

  • @muthusithu4971
    @muthusithu4971 3 ปีที่แล้ว

    Hi

  • @sabithasabitha3239
    @sabithasabitha3239 3 ปีที่แล้ว

    ഒരു പാവം മനുഷ്യൻ