എനിക്ക് 89% മാർക്ക്, ചേട്ടന് 94% മാർക്ക്; അതോടെ ഞാൻ നശിച്ചെന്നായി - ധ്യാൻ ശ്രീനിവാസൻ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • എനിക്ക് 89% മാർക്ക്, ചേട്ടന് 94% മാർക്ക്; അതോടെ ഞാൻ നശിച്ചെന്നായി; ധ്യാൻ ശ്രീനിവാസൻ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ
    #dhyansreenivasan #sreenivasan #MBIFL2024
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 85

  • @HH-ds2is
    @HH-ds2is 6 หลายเดือนก่อน +150

    ഇങ്ങനെ തള്ളി മറിച്ച് വിജയത്തിന്റെ കൊടുമുടിയിൽ എത്തിയ ധ്യാൻ കാഴ്ച്ച കാർക്ക് ഒരു ഹരം ആണ് ഇതൊന്നും അറിയാത്ത വിനീത് ഏട്ടൻ ❤

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 6 หลายเดือนก่อน +17

    ഞാൻ 10th just pass ആണ്‌...But I win 🏆 and settled...98%ഒക്കെ വാങ്ങിയവര്‍...ഒന്നും ആയില്ല...10th mark ഒന്നും അല്ല ആരുടെയും ലൈഫ് വിജയം നിശ്ചയിക്കുന്നത്...🥰❤👍

  • @anoop6301
    @anoop6301 6 หลายเดือนก่อน +119

    6 ഉം 60 ഉം ഒരുപോലെ ആകാംഷയോടെ കേട്ടിരിക്കുന്നു😄👌

    • @Akshyy13
      @Akshyy13 6 หลายเดือนก่อน +2

      Crctr😂😂❤

  • @athulkumar2034
    @athulkumar2034 6 หลายเดือนก่อน +40

    Same. ഞാന്‍ 10th Christmas exams വരെ തെറ്റു തൊട്ടു padichavan ആയിരുന്നു, അച്ചനും അമ്മയും പറയും exams പാസ് aayal മതിയായിരുന്നു എന്ന്, results വന്നപ്പോള്‍ 9 A plus & one A. ആരും വിശ്വസിച്ചില്ല, friends, teachers, relatives. 2010 batch, അങ്ങനെ ഒക്കെ പഠിച്ചാല്‍ മതി. അധികം പ്രതീക്ഷ ആര്‍ക്കും കൊടുക്കാതെ ninna മതി. Same രീതി +2, എഞ്ചിനീയറിംഗ്, ഇപ്പോള്‍ പണി സ്ഥലത്തും.

    • @nbcreations4464
      @nbcreations4464 6 หลายเดือนก่อน

      2010 batch il aah mark ok vallya kaaryaaa

    • @eom8220
      @eom8220 6 หลายเดือนก่อน

      Athe valya kaaryam tanneyaa

    • @healthtravellife6212
      @healthtravellife6212 6 หลายเดือนก่อน

      Most intelligent guy. ഒരുപാട് stress പ്രഷർ ഇല്ലാതെ ജീവിച്ചു 👍🏼👍🏼

  • @houstujhhk
    @houstujhhk 6 หลายเดือนก่อน +53

    ദ്യാൻ്റെ ഇൻ്റർവ്യൂ ആണെങ്കിൽ ക്ലിക്ക് ഉറപ്പാണ്

  • @syedali-ky3ml
    @syedali-ky3ml 6 หลายเดือนก่อน +41

    റിയാലാറ്റി പറയുന്ന ദ്യാൻ ❤

  • @arjunasok952
    @arjunasok952 6 หลายเดือนก่อน +7

    Sound quality of whole ka mathrubhumi festival videos is very poor.

  • @Onlyformessi
    @Onlyformessi 6 หลายเดือนก่อน +36

    1:38 ദിവ്യ ഉണ്ണി 😍

  • @coolinnovations
    @coolinnovations 6 หลายเดือนก่อน +14

    Full video please

  • @sunils3068
    @sunils3068 6 หลายเดือนก่อน +16

    സൗണ്ട് ഇല്ല

  • @kiranantonyk3250
    @kiranantonyk3250 6 หลายเดือนก่อน +34

    ഇതൊക്കെ തള്ളാന്നോ അതോ സത്യം ആണോ എന്ന് വിനീത് ശ്രീനിവാസനോട് തന്നെ ചോദിക്കേണ്ടിവരും ....

    • @muhammedalishihab3162
      @muhammedalishihab3162 6 หลายเดือนก่อน +6

      ഓൻ്റെ കല്ല്യാണ വീഡിയോ വന്നിരുന്നു.അന്ന് മുതൽ എനിക്ക് വിശ്വാസം വന്നു

  • @user-tp4zj4mr5g
    @user-tp4zj4mr5g 6 หลายเดือนก่อน +6

    നല്ല. ഒരു.മൈക്ക്. കൊട്ക്ക്

  • @aneesh592
    @aneesh592 6 หลายเดือนก่อน +2

    ആ അച്ഛന് ജനിച്ചത് നിൻ്റെ ഭാഗ്യം അല്ലാതെ ഒന്നും നിന്നിൽ കാണുന്നില്ല ദൈവത്തോട് നന്ദി പറയു

  • @fighter2964
    @fighter2964 6 หลายเดือนก่อน +27

    തള്ളേ അച്ഛനോടുള്ള കലിപ്പ് തീരണില്ലല്ലാ 😂😂😂

  • @SudheerSaali
    @SudheerSaali 6 หลายเดือนก่อน +2

    കാഴ്ച്ച കാർക്ക് ഒരു ഹരം ആണ്

  • @kolothumthodinihmathulla2666
    @kolothumthodinihmathulla2666 6 หลายเดือนก่อน +2

    10 ആം ക്ലാസ്സ്‌ പാസ്സായപ്പോൾ കാർ വാങിക്കൊടുത്ത ആ അച്ഛനെ ഒന്ന് പരിചയപ്പെടണം 😂😂

  • @lakshmibaikk5497
    @lakshmibaikk5497 6 หลายเดือนก่อน +1

    Brutay Honest

  • @MalluBMX
    @MalluBMX 6 หลายเดือนก่อน +2

    അന്ന് 89% ചുമ്മാ കിട്ടില്ല ❤️👏🏽👏🏽👏🏽👏🏽

  • @arunrajp2027
    @arunrajp2027 6 หลายเดือนก่อน +8

    എന്നിട്ട് എന്തായി കുറെ producers പിച്ചക്കാർ ആക്കി

    • @sa34w
      @sa34w 6 หลายเดือนก่อน +1

      None of his producers are bankrupt because he is taking only the lowest salary and tells them beforehand that movie will workout or not

  • @athulss9135
    @athulss9135 6 หลายเดือนก่อน

    100%true

  • @user-gp4bc2xm2e
    @user-gp4bc2xm2e 6 หลายเดือนก่อน +21

    എന്നാലും 15 വയസ്സുള്ള കുട്ടികൾക്ക് കാറും ബൈക്കും വാങ്ങി കൊടുത്ത രക്ഷിതാക്കൾ ആരാണാവോ 😂

  • @musicbeats7244
    @musicbeats7244 6 หลายเดือนก่อน

    Full interview idan ulathinnu cut cheythu ittekunoo

  • @sreeuma
    @sreeuma 6 หลายเดือนก่อน

    So true ...parents here has to understand this🙂✌️

  • @user-fr1kz2xf1w
    @user-fr1kz2xf1w 6 หลายเดือนก่อน

    Dhyan and Vineeth ❤❤❤

  • @pearlymaney3401
    @pearlymaney3401 6 หลายเดือนก่อน +1

    Ha 10 just pass 12 supply . College full shokam eppo . 5cr earnings 😂

  • @Reviewmalayalam102
    @Reviewmalayalam102 6 หลายเดือนก่อน +1

    Vry bad sound quality

  • @nvd-jmj
    @nvd-jmj 6 หลายเดือนก่อน +1

    💯

  • @srsrsrsrsrsrsrsr1
    @srsrsrsrsrsrsrsr1 6 หลายเดือนก่อน +1

    10aam classil bikeum carum

  • @mediacometrue7751
    @mediacometrue7751 6 หลายเดือนก่อน +4

    Shreenivasan Jeevithathil Ithrayum paraajayamaayirunno?

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 6 หลายเดือนก่อน

    ഇത് എവിടെ ആണ് venue

  • @thetruth7741
    @thetruth7741 6 หลายเดือนก่อน +37

    ഈ തോൽവിയെ ചോറു തിന്നാൻ വക ഇണ്ടാകി കൊടുത്ത വിനീത് ശ്രീനിവാസൻ ആണ് എന്റെ ഹീറോ ❤

    • @sangeethasumamg
      @sangeethasumamg 6 หลายเดือนก่อน

      He made better film than Vineeth

    • @sangeethasumamg
      @sangeethasumamg 6 หลายเดือนก่อน

      He made better film than Vineeth.. What makes him a failure !!?? What is your definition of failure..!

    • @thetruth7741
      @thetruth7741 6 หลายเดือนก่อน

      @@sangeethasumamg Failures are subjective, for a prostitute like you failure might be no sex for a night. For the majority of people in Kerala, he is a failure who does not meet the standards of any culturally sound society.

    • @thetruth7741
      @thetruth7741 6 หลายเดือนก่อน +1

      Failure is subjective, for a slut like you not banging every night would be a failure, but for the majority of us Keralites, he is a failure spiralling down towards his doom hanging tight just becoz of his brother.

  • @crazyvideos500
    @crazyvideos500 6 หลายเดือนก่อน +4

    Saund kinattinn vali vitta pole

  • @neelimajayalal1253
    @neelimajayalal1253 6 หลายเดือนก่อน

    ❤❤❤

  • @sunilx9729
    @sunilx9729 6 หลายเดือนก่อน +3

    April 11 inu release aakanda cinematic ninn dhyan out aakuo😂😂😂

  • @muhammedalishihab3162
    @muhammedalishihab3162 6 หลายเดือนก่อน +1

    2:31 motivation

  • @anuragkannang9194
    @anuragkannang9194 6 หลายเดือนก่อน +6

    8.9 ശതമാനം അല്ലല്ലോ...😊😊

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 6 หลายเดือนก่อน +17

    വലിയ തത്വങ്ങൾ paraunna ശ്രീനിവാസൻ വീട്ടിൽ ഒരു പരാജയം ആയിരുന്നു lle

    • @Zarah3300
      @Zarah3300 6 หลายเดือนก่อน +1

      Enthu parajayam .

    • @devikanair2144
      @devikanair2144 6 หลายเดือนก่อน +3

      നല്ല വിവരവും വിദ്യാഭ്യാസവും ഉല്ല വൃക്തിയാണല്ലേ🙄? ..mh..
      അതാണോ ആ പറഞ്ഞതിന്റെ അര്‍ത്ഥം 😅...
      അന്നത്തെ അച്ഛനമ്മമാരുടെ പൊതുവായ രീതി അതായിരുന്നു എന്ന് പറഞ്ഞതല്ലേ.....

  • @VivekPViva
    @VivekPViva 6 หลายเดือนก่อน +2

    Cash money thuttu 😂😂😂

  • @dumak4055
    @dumak4055 6 หลายเดือนก่อน +1

    Sreenivasan karanam nasicha makan 😮

  • @123edits5
    @123edits5 6 หลายเดือนก่อน +1

    Hipe 😂

  • @noushadkhd4381
    @noushadkhd4381 6 หลายเดือนก่อน +2

    ഈ പ്രോഗ്രാമിന്റെ ഒരു വീഡിയോക്കും സൗണ്ട് ഇല്ല

    • @vineeth454
      @vineeth454 6 หลายเดือนก่อน

      Sthayam

  • @aravindkmohan5364
    @aravindkmohan5364 6 หลายเดือนก่อน +1

    Ivan ith serious aayt paryne aanel pora ivan

  • @Aspiranthere7
    @Aspiranthere7 6 หลายเดือนก่อน

    ഏട്ടനോട് വീട്ടുകാരുടെ care പോയതുകൊണ്ടാണോ ധ്യാൻ പിന്നീട് ജീവിതത്തിൽ ഉഴപ്പാൻ തുടങ്ങിയത്? ലക്ഷ്യബോധം നഷ്ടപെട്ടത്?

  • @user-xw3rz8tx2w
    @user-xw3rz8tx2w 6 หลายเดือนก่อน +2

    എടൊ വീട്ടുകാരുടെ കാര്യം കേട്ട് മടുത്തു. വേറെ വല്ലോം പറ.

  • @binokoshy1382
    @binokoshy1382 6 หลายเดือนก่อน

    😏😏

  • @mashoodp3171
    @mashoodp3171 6 หลายเดือนก่อน

    ഒരൊറ്റ ത്തള്ളാ....😅

  • @haripk1
    @haripk1 6 หลายเดือนก่อน +1

    ivanu ettan achan.. ithallaandu swanthamayittu oru koppum parayaanille

  • @spacemind6920
    @spacemind6920 6 หลายเดือนก่อน

    ധ്യാൻ ശ്രീനിവാസൻറെ ഫുൾ വീഡിയോ എന്താണ് നിങ്ങൾ ഇടാത്തത് ഞങ്ങൾ പൊട്ടന്മാർ ആണെന്ന് വിചാരിക്കരുത്. നിങ്ങൾ ധ്യാനീൻറെ വീഡിയോ മുറിച്ചു മുറിച്ചു വിൽക്കുകയാണ് എന്ന് ഞങ്ങൾക്ക് അറിയാം.😊😊

  • @imtheyaz369
    @imtheyaz369 6 หลายเดือนก่อน

    വാഴ

  • @abincheriyan554
    @abincheriyan554 6 หลายเดือนก่อน

    This guy is very pitty.. Vaysaya health problems Ulla physicale weak aaye parents ne kuttam paryuka kashtam
    Epzum proove cheyathe evanu padam kittunadu sreenivasan enna otta peru karnam aanu

  • @vineethcmohan
    @vineethcmohan 6 หลายเดือนก่อน

    evanu nanam illae inganae thallie marichu kondu nadakan....

  • @starbucksadmin7265
    @starbucksadmin7265 6 หลายเดือนก่อน +3

    onnu eneet poda

  • @sreejithsj4939
    @sreejithsj4939 6 หลายเดือนก่อน +1

    😂😂

  • @wazeem9916
    @wazeem9916 6 หลายเดือนก่อน +1

    Oru dhurantham dyan
    Ee pottanteyoke varthanam kelkathirikaa nalath😂😆😆
    Erakkuna movies oke💣💣💣

  • @user-bq7hm9iu6c
    @user-bq7hm9iu6c 6 หลายเดือนก่อน +5

    *no one can replace dhyan's thug🤣🔥*

  • @user-me2ts6mj5v
    @user-me2ts6mj5v 6 หลายเดือนก่อน

    Thalli marikkalleee mairee

  • @akumar3657
    @akumar3657 6 หลายเดือนก่อน

    അല്ലെങ്കിലും ഇയാള് ഒരു തോൽവി തന്നെയല്ലേ

  • @ranjithnathgs
    @ranjithnathgs 6 หลายเดือนก่อน

    ❤❤❤

  • @ABHISHEKPT07
    @ABHISHEKPT07 6 หลายเดือนก่อน +1

    💯