PSC പരീക്ഷകളിൽ ലിസ്റ്റ് ൽ കയറാൻ പറ്റാത്തത് എന്ത് കൊണ്ടാണ് ?? നമുക്കൊന്ന് നോക്കാം

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • നിങ്ങൾ ഈ തെറ്റുകൾ ചെയ്യുന്നുണ്ട് എങ്കിൽ ലിസ്റ്റ് ൽ കയറാൻ ഉള്ള സാധ്യത വിദൂരമാണ് ... തെറ്റ് തിരുത്തി നമുക്ക് പഠിക്കാം ...നല്ല ജോലി വാങ്ങാൻ ചെയുന്ന ഓരോ കാര്യത്തിലും പ്രാധാന്യം ഉണ്ട്
    #keralapsc
    #degreelevelprelims
    #rank1
    #howtocleardegree
    #prelims2022
    #degreelevelpsc #coaching
    #psc
    #gk
    #rankholder #mocktest
    #degreemains
    #keralaadministrativeservice
    #keralapscdegreelevelsyllabus
    #keralapsctips

ความคิดเห็น • 787

  • @intenseacademy
    @intenseacademy  2 ปีที่แล้ว +31

    ഞങ്ങളുടെ ടെലിഗ്രാംചാനലിൽ ജോയിൻ ആകാം t.me/intensepsc

    • @rahulrahuldas1623
      @rahulrahuldas1623 2 ปีที่แล้ว

      Add me

    • @najucy5230
      @najucy5230 2 ปีที่แล้ว +1

      What's app group undoo

    • @priyankak.v9141
      @priyankak.v9141 ปีที่แล้ว +2

      ഓൺലൈൻ കോച്ചിംഗ് ഉണ്ടോ ❓️lpsa❓️

    • @priyankak.v9141
      @priyankak.v9141 ปีที่แล้ว +1

      എങ്ങനെ കോൺടാക്ട് ചെയ്യും ❓️നമ്പർ ❓️

    • @vishnupriyadijil6856
      @vishnupriyadijil6856 ปีที่แล้ว

      Psc, rrb ഒക്കെ ഒന്നിച്ച് prepare ചെയ്യുന്നതിനെപ്പറ്റി പറയാമോ??

  • @Ro_sh_ni
    @Ro_sh_ni 4 หลายเดือนก่อน +29

    1.pseudo studying
    2.instability, confusion, information overload
    3. Lack of revision
    4.lack of consistency
    5.phone usage
    Don't skip this video😁it's valuable 😊😊😊😊

  • @starlightworld4475
    @starlightworld4475 2 ปีที่แล้ว +184

    👌👌👌 ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം യാഥാർഥ്യമാണ്. age over ആകാറായപ്പോഴാണ് job കിട്ടിയത്. ഈ video കണ്ടപ്പോഴാണ് മനസ്സിലായത് job കിട്ടാൻ വൈകിയതിന്റെ കാരണങ്ങൾ ഇതെല്ലാമായിരുന്നു എന്ന്. തുടക്കക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേഗം ജോലിക്ക് കയറാം. എന്തായാലും ഇത്രയും നല്ല Guidance നൽകിയ Miss ന് Big Thanks 👏👏👏😊😊😊

  • @sanicurryworld2003
    @sanicurryworld2003 2 ปีที่แล้ว +51

    ശരിക്കും ഇതിലെ പലതും കാരണമാവും ഞാൻ ഇന്ന് വരെ കയറാത്തെ. പിന്നെ മോൾടെ സംസാരം എനിക്ക് ഒരു കോൺഫിഡൻസ് തരാറുണ്ട്.

    • @magician7s
      @magician7s 2 ปีที่แล้ว +5

      സാരമില്ല. നമുക്ക് ഇനിയും ലിസ്റ്റ് ൽ കേറാം

  • @alluaynu9108
    @alluaynu9108 2 ปีที่แล้ว +81

    നല്ല നല്ല points... അധികം ആരും പറഞ്ഞു കേൾക്കാത്തതും ഉപകാര പെടുന്നതുമായ കാര്യങ്ങൾ 👍🏻👍🏻👍🏻

  • @anurajr4023
    @anurajr4023 2 ปีที่แล้ว +19

    👏🏻👏🏻👍🏻മികച്ച അവതരണം.. പറയേണ്ട കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായി പറഞ്ഞു.... തുടക്കക്കാർക് വളരെ ഉപകാരപ്പെടും.......
    " ഇനി guide അല്ല guidance ആണ് വേണ്ടത് ".. 🥰✌🏻✌🏻👍🏻.

  • @remyaunni5808
    @remyaunni5808 2 ปีที่แล้ว +21

    100% സത്യമാണ് mam പറഞ്ഞത്.... ente തെറ്റ് മനസിലാക്കി ഞാനും നന്നായീ പഠിക്കും thank u mam ❤️

  • @aswathysr5710
    @aswathysr5710 2 ปีที่แล้ว +142

    "ഇനി guide അല്ല Guidance ആണ് വേണ്ടത് " അത് എനിക്ക് ഇഷ്ടായി ✌️✌️✌️✌️😊😊😊

    • @intenseacademy
      @intenseacademy  2 ปีที่แล้ว

      ❤️❤️

    • @aswathysr5710
      @aswathysr5710 2 ปีที่แล้ว +4

      @@intenseacademy njan ente maximum effort eduthu padichu.. Tvm LD suppli il aanu.. Ee paranjathil 👉Revision👈 aanu enik illathe poyath🙄😔😔😔adutha exam nalla rank il crack cheyyum🙏

    • @diya_its_mee_x
      @diya_its_mee_x 2 ปีที่แล้ว

      ❤️❤️❤️❤️

    • @aswathysr5710
      @aswathysr5710 ปีที่แล้ว

      @Nithin K yes. Thampanoor Veto.. But ippo Railway Station Master kitti. 😍😍😍

  • @Siraj_vdk
    @Siraj_vdk 2 ปีที่แล้ว +42

    ഞാൻ ആദ്യായിട്ട് psc പഠിച്ച് തുടങ്ങിയത് ആദ്യ പ്രിലിംസിന്റെ 4 മാസം മുൻപായിരുന്നു, പ്രത്തേകിച്ച് timetable ഒന്നൂല്ലാർന്ന് , സമയം കിട്ടുമ്പോ തോന്നുകയാണേൽ പഠിക്കും , ചില ദിവസങ്ങളിൽ 1 hr ,chilappo 2/3/4 /5 അങ്ങിനെ , prilims exam കഴിഞ്ഞതോടെ പഠനം നിർത്തി , പിന്നെ result വന്നപ്പോൾ LGS,LD, ASM main examinu qualify aayi, but ആകെ ഒന്നര മാസം മാത്രം അതോണ്ട് ldc ഒന്നും നോക്കാൻ ടൈം ഇല്ല ,lgs ന് പിന്നെ പ്രിലിംസ് nte ഏകദേശം same syllabus ആയോണ്ട് prilims nu പഠിച്ചത് ഒന്നൂടെ repeat cheyth പഠിച്ച് , CA um onnu nokki ,79 Mark kitt lgs nu , main listil pett, cpo nte main listilum pett,
    Gk , CA ഒന്ന് രണ്ട് ഫ്രീ utube channels nokkium, science oru guide നോക്കിയും ആണ് പഠിച്ചത്

    • @akhilaramdas9753
      @akhilaramdas9753 2 ปีที่แล้ว +6

      Pls mention that free u tube channels also.

    • @wallnet5752
      @wallnet5752 ปีที่แล้ว

      Ethokke aanu u tube channels

    • @Ladymade_by_rekha
      @Ladymade_by_rekha 3 หลายเดือนก่อน

      General aano catagory🤔🤔

    • @soumyashyju1542
      @soumyashyju1542 หลายเดือนก่อน

      എന്റെ അവസ്ഥ തന്നെ 🤣

  • @Yadu2013
    @Yadu2013 2 ปีที่แล้ว +26

    Exactly said.... എന്റെ problems ഇതിൽ ഉണ്ട്..
    . തിരുത്തണം മുന്നേറണം

  • @saheed.s4866
    @saheed.s4866 2 ปีที่แล้ว +5

    Super മോട്ടിവേഷൻ. താങ്ക്സ്. നമ്മുടെ കുഴപ്പം എന്താണ് മനസിലായി. തെറ്റ് തിരുത്തി നന്നായി പഠിക്കണം എന്ന് ആഗ്രഹിക്കുന്നു. ഇൻശാഅല്ലാഹ്‌.

  • @soumyarajan3581
    @soumyarajan3581 4 หลายเดือนก่อน +4

    കൊച്ചേ തന്റെ വാക്കുകൾ എനിക്കുതന്നെ മോട്ടിവേഷൻ ചെറുതല്ല.. കട്ട മോട്ടിവേഷൻ.. സീരിയസ് ആയി പഠിക്കുന്നവർക്ക് വളരെ ഉപകാരമാണ്. 5 ഇൽ ഒരു തെറ്റല്ല. എല്ലാ തെറ്റും എന്റേതാണ് 😃. ഇനി കൊച്ചുപറഞ്ഞപോലെ പഠിച്ചുനോക്കട്ടെ... Thankuu soo much dr🥰

    • @intenseacademy
      @intenseacademy  4 หลายเดือนก่อน +1

      ❤️❤️❤️thankyou

  • @riyariyuzz8425
    @riyariyuzz8425 2 ปีที่แล้ว +14

    വലിച്ചു നീട്ടാതെ കാര്യങ്ങൾ മനസിലാക്കി തരുന്നു 👍🏻👍🏻👍🏻👍🏻

  • @vjrg7713
    @vjrg7713 2 ปีที่แล้ว +35

    Ellavarkum Arayakunna karyangal ennal aarum note cheyathe Veendum avarthikunna karyangal...great effort👏 👏👏

  • @chitra351
    @chitra351 2 ปีที่แล้ว +25

    മിസ്സ്‌ പറഞ്ഞത് സത്യം ആണ്. ഇതിൽ പറഞ്ഞ കാര്യം പോലെ തന്നെ യാ ഏകദേശം ഞാൻ 😒 പക്ഷെ ഇന്റൻസിൽ വന്നതോടെ പഠനത്തിൽ നല്ല മാറ്റം വന്നിട്ടുണ്ട്. ഇന്റൻസിൽ വന്നപ്പോളാണ് എങ്ങനെ യാ പഠിക്കേണ്ടത് എന്നും എന്താണ് പഠിക്കേണ്ടത് എന്നതിനെ കുറിച്ചും ഒരു ഐഡിയ കിട്ടിയത്. ഒരു എക്സാം പോലും മര്യാദക്ക് ചെയ്ത് നോക്കാത്ത ആൾ ആയിരുന്നു ഞാൻ. പക്ഷെ ഇന്റൻസിൽ ചേർന്നതിന് ശേഷം അവിടെ എല്ലാ ദിവസവും എക്സാം നടത്തുന്നത് കൊണ്ട് എക്സാം ചെയ്യാൻ തുടങ്ങി. 🔥🔥ഒരുപാട് thanks intense and ടീം 🥰🥰🥰🥰🥰🥰

  • @nikhilniki3539
    @nikhilniki3539 2 ปีที่แล้ว +10

    വേറെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഉറക്കം ഒഴിഞ്ഞു ഉള്ള പഠനം.
    ഹൈപ്പർ ടെൻഷൻ, ഡിപ്രെഷൻ എല്ലാം അത് ഉണ്ടാക്കും..
    പിന്നെ ഭാവിയെ പറ്റി ആലോചിക്കും ജോലി കിട്ടുമോ ഇല്ലയോ എന്നൊക്കെ ആകും അവസാനം ഉള്ളതും പോകും.......

    • @intenseacademy
      @intenseacademy  2 ปีที่แล้ว +1

      True

    • @vishnupriya129
      @vishnupriya129 2 ปีที่แล้ว +1

      Absolutely 👍🏼👍🏼👍🏼

    • @nikhilniki3539
      @nikhilniki3539 2 ปีที่แล้ว +6

      @@vishnupriya129 ഇത് ശെരിക്കും എനിക്ക് ഉണ്ടായ അനുഭവം ആണ് അതാണ് deep ആയി ഈ അവസ്ഥ പറയാൻ പറ്റിയത് ഈ കമെന്റ് കാണുന്ന ആരെങ്കിലും ഉണ്ടേൽ ഇങ്ങനെ ആവർത്തിക്കരുത്. ഞൻ ഡിപ്രെഷൻ ന്റെ മരുന്ന് കുടിക്കേണ്ട അവസ്ഥ വന്നു. ഉറക്ക കുറവ് ആയിരിന്ന് മെയിൻ വില്ലൻ
      ഇപ്പോൾ എല്ലാം ശെരി ആയി ഫുൾ set ❤️

    • @vaishnavhari8260
      @vaishnavhari8260 2 ปีที่แล้ว

      True🙄

    • @Sareena-fo3zk
      @Sareena-fo3zk ปีที่แล้ว

      ​@@nikhilniki3539Ippo joli kittiyo

  • @akhilpm805
    @akhilpm805 2 ปีที่แล้ว +8

    Well Said Mam , ഞാന്‍ അനുവര്‍ത്തിച്ചുവരുന്ന എല്ലാം ഇതിലുണ്ട്.
    തിരുത്തി ലിസ്റ്റില്‍ കേറാന്‍ ശ്രമിക്കും.

  • @firdhoooscreation6501
    @firdhoooscreation6501 2 ปีที่แล้ว +24

    Ee channel kanan vayki poyallo..ippozhenkilum kandathin dhayvathin nanni.Ithil paranjath full ente karyaman😔Njan 35 vayas ulla thudakkakariyan🤭.ith vare oru CBSE schoolil( 2008 muthal)work cheyyukayayirunnu.Adutha lp/up k prepare cheyyukayan.Innumuthal ee 5 karyangalum matti nannayi padikkanam.Thank you so much for this video..God bless you dear🙏🙏🥰🥰

    • @intenseacademy
      @intenseacademy  2 ปีที่แล้ว

      ❤️❤️❤️

    • @komban899
      @komban899 2 ปีที่แล้ว +1

      @@intenseacademy Njan intense academyude next batchil join cheythutto...🥰🙏

    • @sajinams650
      @sajinams650 2 ปีที่แล้ว +7

      Sure ayitum kitum... Enthokke negative situations vannalum decision mattaruth... Njanum 35 age kazhinjanu adyayi psc k iranghiye... Ake oru confusion ayrunnu... Surroundungsilulla arum ee age il psc thudanghi job kittiyathayi kettilla.. Ake confusion aurunnu... 100%effort edthirunnilla... Kittumo illayo... Nankkedu athellam... Aa thought ellam veruthe ayrunnu... Upsa mainlistil vannu...

    • @hema4769
      @hema4769 2 ปีที่แล้ว +1

      @@sajinams650 congratzz ❤

  • @ammus_amritha
    @ammus_amritha 2 ปีที่แล้ว +26

    100% true ആണ് എല്ലാം.. താങ്ക്യൂ for the video mam🥰🥰🥰

  • @shafi3188
    @shafi3188 2 ปีที่แล้ว +132

    ഇതെന്നെ ഉദ്ദേശിച്ചാണ് ,എന്നെ തന്നെ ഉദ്ദേശിച്ചാണ് , എന്നെ മാത്രം ഉദ്ദേശിച്ചാണ്😬

  • @girijam6615
    @girijam6615 2 หลายเดือนก่อน +1

    മുഴുവൻ വായിക്കണേ
    LGS ന് വേണ്ടി മാത്രം പഠിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി😪
    -2018 ൽ പ്രീവിയസ് ചോദ്യങ്ങ ൾ വായിച്ചില്ല , ചോദ്യപേപ്പർ വർ കൗട്ട് ചെയ്തില്ല -- എന്നിട്ട് LGS ലിസ്റ്റിൽ വന്നു -
    - Rank 1300-Jb കിട്ടിയില്ല -
    അങ്ങനെ അടുത്ത LGS ന് ആദ്യ 50 റാങ്കിന് ഉള്ളിൽ നേടും എന്ന വാശിയിൽ നന്നായി പഠിച്ചു -
    2021 - ലെ LGS ൽ ഒരു പാട് questain paper വർ കൗട്ട് ചെയ്തു - പ്രീവിയസ് ചോദ്യങ്ങൾ വായിച്ചു - റിവിഷൻ ചെയ്തു - ഇന്ന് 25 Page G K പഠിച്ചാൽ, ആ പഠിച്ചത് തന്നെ നാളെയും , മറ്റന്നാളും , മറ്റന്നാളിന്റെ പിറ്റേന്നും . വായിക്കും - 4 ദിവസം വായിക്കും - അപ്പോൾ പച്ച വെള്ളം പോലെ പഠിച്ചിട്ടുണ്ടാകും. 2 ആഴ്ച കഴിഞ് വീണ്ടും അത് തന്നെ പഠിക്കും - - 2 മാസം കഴിഞ്ഞ് വീണ്ടും വായിക്കും - അപ്പോൾ പഠിച്ചത് 50+% വും - മറന്ന് പോയിട്ടുണ്ടാകും😪😪 2021 LGS കിട്ടാൻ 3 വർഷം പഠിച്ചു - ലിസ്റ്റിൽ വന്നില്ല😪 - കൃത്യമായ ടൈം ടേബിൾ ഉണ്ടായിരിരുന്നു -
    കട്ട് ഓഫി നേക്കാട്ടും, 10 മാർക്ക് കുറവ്😢😢
    - മറവിയാണ് വില്ലൻ😪
    എനിക് പഠിക്കാൻ ഭയങ്കര ഇഷ്ടമാണ് - പഠിക്കാൻ ഒരു മടിയും ഇല്ല -- മനസിൽ ഇമേജ് ക്രിയേറ്റ് ചെയ്തും പഠിക്കും -- 33 വയസായി😪
    ജീവിതം ഊമ്പി , പെണ്ണും കിട്ടത്തില്ല😪 - നാട്ടിൽ ഒരുത്തൻ PSC ക്ക് എത്ര നനായി പഠിച്ചിട്ടും കിട്ടാത്തത് കൊണ്ട് ആത്മഹത്യ ചെയ്തു😪 അൽഷിമേഴ്സ് ഒന്നുമില്ല - പക്ഷേ -പഠിച്ചത് മറന്ന് പോകും😪 ലസാഗു , ഉസാല പോലും 1 മാസം നോക്കിയില്ലെങ്കിൽ മറന്ന് പോകും -- ദൈവം എല്ലാവർക്കും ഒരു പോലെ ഓർമശക്തി നൽകിയില്ല

    • @intenseacademy
      @intenseacademy  2 หลายเดือนก่อน

      Revision ചെയ്തു എന്ന് പറയുന്നുണ്ട്. എങ്ങനെ ചെയ്തു റിവിഷൻ?? വായന മാത്രം അല്ല revision ടെക്‌നിക്‌. അത് മനസിലാകാത്തത് കൊണ്ടാണ് list ൽ വരാത്തത്. നല്ലൊരു mentor ഇയാൾക്കു ഉണ്ടായിരുന്നു എങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു.

    • @sumayya5257
      @sumayya5257 หลายเดือนก่อน

      😢 exam thaniye chey

  • @baluts8734
    @baluts8734 2 ปีที่แล้ว +7

    Good advice..
    യു ട്യൂബിൽ maths ക്ലാസ്സ്‌ കൊണ്ട് ഉപകാരവും ഉണ്ട്....

  • @hafsap2098
    @hafsap2098 ปีที่แล้ว +3

    Ethra nannaay paranju tharunnu.. thank u so much.. nanmakal nerunnu❤

  • @rakhiraju5760
    @rakhiraju5760 2 ปีที่แล้ว +2

    Sherikum entae avastha crt point eni allam onnaennu thudaganam thanku miss

  • @aneeshaneeshkakka9597
    @aneeshaneeshkakka9597 4 หลายเดือนก่อน +1

    36 വയസായി ഇനി എന്നെകൊണ്ട് പറ്റുമോ. ഞാൻ sc ആണ് അതുകൊണ്ട് ഇനി 4വർഷും കൂടി ഉണ്ട്. മനസമാധാനും ഇല്ല. പഠിച്ചത് ഓർമയില്ല. എന്റെ വീട്ടിൽ ഞാൻ ഒഴിച്ചു ബാക്കി എല്ലാരും govt ജോലി ഉള്ളവരാണ്. എനിക്ക് ഒരു വി ലയും ഇല്ല

    • @intenseacademy
      @intenseacademy  4 หลายเดือนก่อน

      Sc ആണ് കുട്ടി ഏറ്റവും ജോലി സാധ്യത ഉള്ള ഒരു വിഭാഗം

  • @അനിയൻ
    @അനിയൻ 2 ปีที่แล้ว +2

    കോട്ടയം കാരി ആണോ നല്ല ഭാഷ ശുദ്ധി, പറഞ്ഞത് ശരിയായ കാര്യം തന്നെ

    • @intenseacademy
      @intenseacademy  2 ปีที่แล้ว +1

      എറണാകുളം 📕😄

    • @അനിയൻ
      @അനിയൻ 2 ปีที่แล้ว

      Ok, പഠിച്ച പണി മുഴുവൻ നോക്കിയിട്ടും ലിസ്റ്റില് ഉയർന്ന റാങ്ക് കിട്ടുന്നില്ല താങ്കളുടെ വാക്കുകൾ വീണ്ടു ഒരു motivation നൽകുന്നു 💪💪

  • @ardravrc5808
    @ardravrc5808 8 หลายเดือนก่อน

    100% സത്യമായ കാര്യങ്ങൾ. എൻ്റെ ജീവിതം ഇത് തന്നെ. 💯💯

    • @intenseacademy
      @intenseacademy  8 หลายเดือนก่อน

      മാറ്റിക്കോ

  • @jijinimish889
    @jijinimish889 2 ปีที่แล้ว +10

    valare satyam ane paranjath. Nalla points. Arum parayarilla ithonum.

  • @jitheshcv4349
    @jitheshcv4349 2 ปีที่แล้ว +25

    There is no secret for success, just love your studies... that's all

  • @savithapb7594
    @savithapb7594 2 ปีที่แล้ว +4

    Njan സപ്ലിമെൻ്ററി ലിസ്റ്റില് 6 എന്നതിലുണ്ടയിരുന്ന് പിന്നെ എയർപോർട്ടിൽ ജോബ് കിട്ടിയ ശേഷം continuue ചെയ്യാൻ പറ്റിയില്ല ipo തുടർന്ന് പഠിക്കാൻ നോക്കുമ്പോൾ മം പറഞ്ഞാ ഒരുപാട് കര്യങ്ങൾ എൻ്റെ കൂടെ ഉണ്ടെന്ന് മനസിലായി എല്ലാം മാറ്റിവെച്ച് പഠിക്കാൻ ഇറങ്ങുന്നു thank yu fo ths vedio.

  • @sreekuttyp.p1953
    @sreekuttyp.p1953 2 ปีที่แล้ว +2

    Great effort.... Valarae important aayit ororithharum sradhikkenda kaaryghal a. Paranjathelllaam

  • @devikaspillai5457
    @devikaspillai5457 4 หลายเดือนก่อน

    മിസ്സേ... നിങ്ങൾ ഈ പറഞ്ഞതെല്ലാം ആണ് എന്റെ പ്രശ്നം.... ഞാൻ ttc കഴിഞ്ഞു ഇപ്പോൾ ktet എക്സാമിന് വേണ്ടി തയ്യാറെടുക്കുകയാണ്.
    ഞാനൊരു ജനറൽ കാറ്റഗറി യിൽ ഉള്ള ആളാണ്. എന്റെ കൂട്ടുകാർക്കെല്ലാം കിട്ടി എനിക്ക് മാത്രം കിട്ടിയില്ല.. ഈ അവസ്ഥ എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. പഠിക്കാഞ്ഞിട്ട് അല്ല മിസ്സേ.... കഷ്ട്ടപെട്ട് പഠിച്ചു തന്നെയാ ഓരോ എക്സാമിനും തയ്യാറാവുന്നത്... ഈ വെട്ടം കിട്ടും കിട്ടും എന്ന് വിചാരിക്കും പക്ഷെ കിട്ടില്ല... മൂന്നും നാലും മാർക്കിന് പിന്നെയും പുറത്താവും.... ഇപ്പോൾ ഞാൻ നന്നായി മടുത്ത് തുടങ്ങി.... പഴയപോലൊരു സന്തോഷമോ ഇഷ്ട്ടാമോ ഒന്നും എനിക്ക് പഠനത്തോട് ഇല്ല...
    അതിന്റ കൂടെ വീട്ടുകാരിൽ നിന്നുള്ള അവഗണന വേറെയും... ഇതുവരെ നിനക്ക് കിട്ടിയില്ലേ... എന്ന് അവരുടെ ചോദ്യത്തിന് തലയും താഴ്ത്തി നിന്നിട്ടുണ്ട്....
    സ്വയം മോട്ടിവേറ്റ് ചെയ്ത് നോക്കി... അതിനേക്കാളും ഏറെ വിഷമങ്ങളാണ്... പിന്നെ യൂട്യൂബിൽ കുറേ മോട്ടിവേറ്റ് വീഡിയോസ് കണ്ട് നോക്കി... എന്തിന് മോട്ടിവേറ്റ് സോങ്‌സ് വരെ....
    മിസ്സിന്റെ ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് എന്താണോ അതായിരുന്നു ഞാൻ... എനിക്കിപ്പോൾ എന്നെ സ്വയം മനസ്സിലായി.... ഞാൻ ഇപ്പോൾ എവിടെ നിൽക്കുന്നുവെന്നും ഇനിയും ഞാൻ എത്ര ദൂരം പോകണം എന്നും നിങ്ങൾ എനിക്ക് പറഞ്ഞ് തന്നു....
    എന്റെ എക്സാമിന് ഇനി 15 ദിവസങ്ങൾ തികച്ചില്ല.... ബട്ട്‌ ഞാൻ ഈ എക്സാം നേടിയെടുക്കും... കാരണം എനിക്കിപ്പോൾ എന്നെ നന്നായി അറിയാം... എന്ത് ചെയ്യണം എന്നും അറിയാം... Tnks🙏

    • @intenseacademy
      @intenseacademy  4 หลายเดือนก่อน

      ഇത്ര നീട്ടി ഉള്ള എഴുത്തു കണ്ടപ്പോ കാര്യം മനസിലായി. സാരമില്ല. എല്ലാം ശരിയാകും.

  • @jishnuoffl
    @jishnuoffl 5 หลายเดือนก่อน +1

    ചേച്ചിയുടെ വീഡിയോസ് എപ്പോഴും ഉപകാരപ്രദമാണ്❤

    • @intenseacademy
      @intenseacademy  5 หลายเดือนก่อน +1

      ചേച്ചി secretariate അസിസ്റ്റന്റ് list ൽ നിന്ന് ജോലി kitty ഇപ്പോ auditor ആണ്. ഇപ്പോ videos ചെയുന്നില്ല. 😊

  • @renjithkr8913
    @renjithkr8913 ปีที่แล้ว +2

    Thank u mam
    Very valuable information kelkkan vaikipoyi 👏

  • @arunkarappan2212
    @arunkarappan2212 2 ปีที่แล้ว +10

    പറഞ്ഞത് വളരെ ശരിയായ കാര്യങ്ങൾ ആണ്..
    👌👌👌

  • @remyabenance5104
    @remyabenance5104 2 ปีที่แล้ว +1

    Sathym...sathym...sathym....ee paranja 5 karayagalum enik sambhavikkkunund....time kittarilla... marriage kazhinju...2 makkalz...kurach tym aanu aake kittunath...apol thanne athinte edak ee 5 karayagalum sambhavikunnu....pinne epol ath manasilakunnu...manusha sahajam .....bt epol nalla motivation aayttund.....nte theetukal epol aanu clear aayath...so padich munneruka thanne cheyyum....thanku very much.....😍😍😍😍

  • @hema4769
    @hema4769 2 ปีที่แล้ว +1

    Thnku mam.. Palathum kandapo enikkula video pole thonni

  • @renurajan997
    @renurajan997 ปีที่แล้ว +1

    Njan എന്നെ തന്നെ കേട്ടുകൊണ്ട് ഇരിക്കുന്നു.... അങ്ങനെ അത്രേം സമയം കുടി ഇ ഫോണിൽ നോക്കി erunnu😂

  • @thasleemashafeek9474
    @thasleemashafeek9474 2 ปีที่แล้ว +1

    Ee paranjathellam ente anubhavama. Padikkan nalla agraham und . bt ingane ulla ella karyam kondum nadakkunnilla

  • @suhadaet5354
    @suhadaet5354 5 หลายเดือนก่อน

    ഇങ്ങനെ യുള്ള ഒരു ക്ലാസ്സ്‌ ആദ്യമായിട്ടാ ❤❤❤❤❤
    Thank you ❤️

  • @jipsajoseph9563
    @jipsajoseph9563 2 ปีที่แล้ว +2

    Question paper cheyana karyam paranjath enik anubhavam ullath aan. Padikan mood ilathapol qp cheyumbo ath kazhinj padikan patarund.

  • @sruthishijin3420
    @sruthishijin3420 2 ปีที่แล้ว +5

    Ellam valare correct anu.. 1 week ayi njn padichit.. 😔 innu veendum thudanganam..😬Thank u

    • @intenseacademy
      @intenseacademy  2 ปีที่แล้ว +1

      സാരമില്ലന്നെ.. എല്ലാം റെഡി ആവട്ടെ

  • @Rejithasj
    @Rejithasj 4 หลายเดือนก่อน

    വളരെ ഉപകാരപ്രദം ആയൊരു വീഡിയോ 🙏🏿🙏🏿

  • @reshmajinan9334
    @reshmajinan9334 2 ปีที่แล้ว +4

    Superb video👏👏. വളരെ നന്ദി 🙏🙏

  • @Vishnu-f7u
    @Vishnu-f7u 2 ปีที่แล้ว +5

    ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു.

  • @manjuthulli5326
    @manjuthulli5326 2 หลายเดือนก่อน +2

    a+b=5 ab=2 ആയാൽ a2+b2 എത്ര ? ഇത്തരം Maths ഒന്നുമറിയില്ല - ഇത് ഏത് വിഭാഗത്തിൽ പെട്ടെതാണ് -
    Last Grade ൽ ഇത് ചോദിക്കുമോ?
    ഏന്താണ് ഇത്തരം കണക്ക് ലഭിക്കാൻ U tube ൽ Type ചെയ്യേണ്ടത് ?

  • @rktips5919
    @rktips5919 2 ปีที่แล้ว +2

    എന്റെ പഠന രീതിയോ, റിവിഷനില്ലായ്മയോ അല്ല ഞാൻ ലിസ്റ്റിൽ കയറാത്തത് മറിച് എക്സാം ഹാളിൽ ആ 75 മിനിറ്റ് ഉപയോഗിക്കാൻ അറിയില്ല എന്നതാണ് എനിക്ക് മനസ്സിലായത് വളരെ വൈകിയാണ്. നെഗറ്റീവ് മാർക്ക്‌ ആണ് എന്റെ ഏറ്റവും വലിയ ശത്രു . 10 ഉം 15ഉം മാർക്ക്‌ നെഗറ്റീവ് ഇനത്തിൽ പോയത് കൊണ്ട് പല ലിസ്റ്റിൽ നിന്നും out ആയി. ആദ്യമായി നെഗറ്റീവ് കുറച്ച് എക്സാം എഴുതിയത് ഈ കഴിഞ്ഞ plus two preliminary examil ആണ് . നെഗറ്റീവ് മാർക്ക്‌ 3. ഒരു റൗണ്ട് മാത്രമേ ഞാൻ ചോദ്യങ്ങൾ വായിച്ചുള്ളു. Bubble m ചെയ്തുള്ളു പിന്നീട് pen അടച്ചു വെച്ച്. ഒരു പക്ഷെ രണ്ടാമത് ഒരു വായനയ്ക് കൂടി പോയിരുന്നേൽ എന്റെ നെഗറ്റീവ് മാർക്ക്‌ കൂടുമായിരുന്നു എന്നതിൽ ഒരു സംശയവും ഇല്ല.അധികം വൈകാതെ ലിസ്റ്റിൽ കേറി പറ്റാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം

    • @intenseacademy
      @intenseacademy  2 ปีที่แล้ว

      Negative varuthunathum padanareethyile apakatha aan.exam ezhuthy practice cheyuka ennathane athinulla utharam. Namude pillerode athine paty krithyamayi paranju kodukarund.ororutharudeyum negatives analyse cheyarum ind..negative karanam listil kayarathavar orupad und.

  • @nikhils4964
    @nikhils4964 2 ปีที่แล้ว +10

    Excellent video! I know people say failure can be a stepping stone to success. But psc students dont have that kind of time. They have to learn from others' mistakes and that is exactly what this video addresses.. Kudos 🙌

  • @Rocky-t8x
    @Rocky-t8x 2 ปีที่แล้ว +5

    ഇത്‌ എന്നെ കുറിച് അല്ലെ പറഞ്ഞത് എന്നൊരു സംശയം 🤪🤪🤪😆

    • @intenseacademy
      @intenseacademy  2 ปีที่แล้ว

      പിന്നല്ലാതെ... അച്ചു നെ തന്നെ ആണ് 😁

  • @pradeepmvijay1685
    @pradeepmvijay1685 5 หลายเดือนก่อน

    ഞാൻ ഇപ്പോഴും ഈ രിതിയിൽ തന്നെ ആണ് എന്റെ പഠനം 2 ലിറ്റിൽ വന്നിട്ടുണ്ട് പക്ഷെ എനിക്ക് ജോലി കിട്ടി ഇല്ല അതുകൊണ്ട് ഇത് എല്ലാം ഒരു ഉടയിപ്പിപ്പാണ് psc exam

    • @intenseacademy
      @intenseacademy  5 หลายเดือนก่อน

      ഈ video ൽ present ചെയുന്നത് vishnupriya മിസ്. മിസ്സിന് 2021 നു ശേഷം psc നടത്തിയ എല്ലാ പരീക്ഷയുടെയും list ൽ ഉണ്ട്. അസിസ്റ്റന്റ് director (ആകെ 52 പേരുള്ള statewide list) ഉൾപ്പെടെ അതിൽ ഉണ്ട്. Secretariate അസിസ്റ്റന്റ് ജോലിയും kitty. ഇനി parayu psc ഊഡായിപ് ആണെന്ന്. 😊

  • @akhilashokperson7942
    @akhilashokperson7942 2 ปีที่แล้ว +1

    Cheechi nygal combine study aaan plustwo priliminary rankfile vecha padikne syllabus print eduth a topic rankfile noki igne vayikuva oro dayum talent rank file aan pinne focus inte qyq question bank und athum padikunund 15 question and related fact und agne an nygal pone igne poyal mathioo nyga

    • @akhilashokperson7942
      @akhilashokperson7942 2 ปีที่แล้ว

      Nygade ee method mathio

    • @intenseacademy
      @intenseacademy  2 ปีที่แล้ว

      അഖിൽ rankfile theerkathe previous question പേപ്പർ explanation ബുക്ക്‌ ആദ്യം തീർത്താൽ നല്ലതാണ്. പിന്നെ scert textum. Rankfile ന് അധികം പ്രാധാന്യം ഇല്ലെങ്കിലും കുഴപ്പമില്ല

    • @akhilashokperson7942
      @akhilashokperson7942 2 ปีที่แล้ว

      @@intenseacademy cheechi timetable vecha pone plustwo prilims rank file aan nokune nyn 10th main vendi aan nygl padikune pq um timetablil ulpeduthit und rankfile scert based aan apoo igne poya mathio

    • @akhilashokperson7942
      @akhilashokperson7942 2 ปีที่แล้ว

      Igne poya mathio

  • @kavya9753
    @kavya9753 2 ปีที่แล้ว +4

    Mam paranja ellla mistake enik und .e video enik orupad useful ayy.thank you mam.

  • @shimik8713
    @shimik8713 2 ปีที่แล้ว +4

    വളരെ സഹായകമായ ഉപദേശം

  • @sethulakshmikr9881
    @sethulakshmikr9881 4 หลายเดือนก่อน

    Thankyou madam❤njan idakkide revise cheyyunnundu padikkanath ,ithu ente first examinu munbu enikku ithu kekkan pattiyathil santhosham ,25 th nu ente degree prelims aanu 😊njan ippa athikam phone use cheyyarilla mam paranja pole masangalkku munbu apply cheythathaa appazhokke idakkide padikkumaayirunnu vallappazhum ,pakshe ippa date vannappo examinu 12 days ullappazha padichu thudangithu.sadharana ezhutharulla degree examukal pole eluppamalla ithennu ariyaam but njan ippo nalla reethikku hardwork cheyyunnundu ,prelims clear cheyyan pattumennu thonnunnu,ini athava kittiyillengil next time ithilum better aayi padichu ezhuthanonnanu theerumanam😊

  • @rajiraji-zr2mz
    @rajiraji-zr2mz 2 ปีที่แล้ว +2

    Miss nte video kandapol . miss ennekurichanu parayunthennu thonnipoyi.miss paranju 5 negative qualities um enik und 😢😢😢

    • @intenseacademy
      @intenseacademy  2 ปีที่แล้ว

      തിരുത്താൻ സമയം ഉണ്ടല്ലോ 😄❤️🔥നമുക് നോക്കാം

  • @yasminav4124
    @yasminav4124 2 ปีที่แล้ว

    അക്ഷരം പ്രതി ശരി.... എല്ലാ തെറ്റും ഞാൻ ചെയ്യുന്നു... വര്ഷങ്ങളായി പഠിക്കുന്നു... List ൽ ഉണ്ട്.. ജോലിയില്ല.... Only 3yrs more time.... Ve to acquire a job...
    Xpktng More fm u..

  • @nisamr7256
    @nisamr7256 2 ปีที่แล้ว +1

    Njan ippoyaa ee channel kanunne
    Ine follow cheyyum

  • @JabeerMuhammed-oi1bi
    @JabeerMuhammed-oi1bi 4 หลายเดือนก่อน

    ഇതൊക്കെ കേൾക്കുമ്പോ വിചാരിക്കും ഇപ്പൊ തന്നെ ശരിയാക്കണം.2 day കഴിയുമ്പോ വീണ്ടും പഴയ അവസ്ഥയിലോട്ടു പോകും

  • @swathys9590
    @swathys9590 2 ปีที่แล้ว +6

    Mam sathyam.. Njan psc kurekkalamayiii nokunnathanuuu..... Ithu vare..listil vanitilla.. Mam parja oro reasonsum njan kanichirunnu..... Plan ezuthiyalum... Complete aiii... Kondupokan pattiyittilla..... Continuation illa mam.. Oru monum.. Und.. Ippo

    • @intenseacademy
      @intenseacademy  2 ปีที่แล้ว

      എല്ലാം ഓക്കേ ആവും സ്വാതി... ഇനി mistakes avarthikate irunathi

    • @swathys9590
      @swathys9590 2 ปีที่แล้ว +1

      @@intenseacademy kk mam

  • @pscstudymate2027
    @pscstudymate2027 2 ปีที่แล้ว +1

    Njanum ithupole aayirunnu... Pinne aan oru 🔥vannath...

  • @manjuthulli5326
    @manjuthulli5326 22 วันที่ผ่านมา

    PSC പഠിക്കുന്നതിന് മുന്നേ Blood Test ചെയ്യുക - നിങ്ങൾ PSC പഠിച്ചിട്ട് കാര്യമുണ്ടോ എന്ന് അതിലൂടെ മനസിലാവും - ചില Test നോർമൽ അല്ലെങ്കിൽ പഠിച്ചിട്ട് കാര്യമില്ല -
    മറന്ന് പോകും -
    Blood Test 4000 രൂപ വേണ്ടി വരും -
    ക്രിക്കറ്റ് ഭ്രാന്തനായ ഞാൻ
    2024 IPL - മത്സരങ്ങൾ മുഴുവൻ കണ്ടു - Group ൽ റിവ്യൂ എഴുതി - 2 മാസം കഴിഞ്ഞപ്പോൾ കിരീടം നേടിയത് ആരാണെന്ന് മറന്ന് പോയി - റണ്ണറപ്പ് ആരാണെന്ന് മറന്ന് പോയി -
    പുതിയ കാര്യങ്ങൾ മനസിൽ Save ആവുന്നില്ല -
    അങ്ങനെ Blood ടെസ്റ്റ് ചെയ്തു - ലിവർ ടെസ്റ്റ് ചെയ്തു - പഠിച്ചത് പെട്ടെന്ന് മറന്ന് പോവുന്നതിന്റെ കാര്യം മനസിലായി - ഏതൊക്കെ Test ആണ് ചെയ്തത് എന്നറിയണോ?
    ഇതിനെ പറ്റി നിങ്ങൾ വീഡിയോ ചെയ്യരുത് - നിങ്ങൾ ഡോക്ടർ അല്ല

    • @intenseacademy
      @intenseacademy  22 วันที่ผ่านมา

      താങ്കൾക്ക് blood ടെസ്റ്റ്‌ alla ആവശ്യം. നല്ലൊരു മാനസിക രോഗ വിദഗ്ദനെ കാണുക. Mental ഹെൽത്ത്‌ ok അല്ലെ എന്ന് check ചെയുക. ഇത് പറഞ്ഞു തരാൻ doctor ആവേണ്ട. കോമൺസെൻസ് മതി.

    • @manjuthulli5326
      @manjuthulli5326 22 วันที่ผ่านมา

      @@intenseacademy കണ്ടു - എന്റെ മനസിന് ഒരു കുഴപ്പവുമില്ല -
      മാനസിക സമ്മർദം,തൈറോയിഡ് , വിറ്റാമിൻ B- 12,
      കിഡ്നി ഉൽപാദിപ്പിക്കുന്ന ഒരു ഹോർമോൺ ഉണ്ട് - ഇതിൽ ഏതെങ്കിലും ഒന്നിന് Poblm ഉണ്ടെങ്കിൽ, പഠിച്ചത് പെട്ടെന്ന് മറക്കും, വിറ്റാമിൻ B- 12 ന്റെ കുറവ് കൊണ്ടാണ് കൂടുതൽ പേർക്കും പഠിച്ചത് മറന്ന് പോവുന്നത് -
      എനിക്ക് കുറവാണ് B -12 -
      Age കൂടുന്തോറും B- 12 കുറയും -
      ചെറുപ്പക്കാർക്ക് മുടി നരക്കുന്നത് പോലെ , ചെറിയ പ്രായത്തിലും
      B- 12 ചിലർക്ക് കുറയും -
      അപൂർവം ചിലർക്ക് വിറ്റാൻ D കുറവാണെങ്കിലും വരും -
      ഇനിയുംപറയാനുണ്ട് -
      പറയുന്നില്ല -
      അലർജി Test ൽ Blood ൽ problm ഉണ്ടെങ്കിലും മറവി വരാം -
      നോർമൽ 200 ആണ് അത് വേണ്ടത് - എനിക്ക് 3000 ആണ്😌
      15 ഇരട്ടി കൂടുതൽ -
      നിങ്ങൾ ഞാൻ പറയുന്നത് വിശ്വസിക്കുന്നില്ലല്ലോ -

    • @intenseacademy
      @intenseacademy  22 วันที่ผ่านมา

      10 വർഷം ആയി lgs നോക്കിയ ആളാണ് എന്നാണല്ലോ മുൻപ് പറഞ്ഞത്. 10 വർഷം മുൻപ് ഈ അസുഖം ഒന്നും ഇല്ലാലോ. Age ആയത് ഇപ്പോളല്ലേ. അതിനു മുൻപ് എന്താ ജോലി കിട്ടാത്തിരുന്നത് ? Age ന്റെ പ്രശ്നം ഇല്ല. Orma പ്രശ്നം ഇല്ല .

    • @manjuthulli5326
      @manjuthulli5326 22 วันที่ผ่านมา

      @@intenseacademy
      10 വർഷം മുന്നേ നോക്കിട്ടുണ്ടെങ്കിലും,
      ശരിക്കും പഠിച്ചത് 2017 ൽ ആണ് -
      LGS ന് വേണ്ടി -
      2018 LGS ൽ - GK യിൽ 80 ൽ 74 ഉം ശരിയായിരുന്നു - കണക്കിൽ 20
      7 മാത്രം🥲 74 + 7 = 81 കുറേ മൈനസും ഉണ്ട് : മാർക്ക് 78
      (Cut of 70: ) : ഞാൻ ആകെ പഠിച്ചത് 2 ബുക്ക് - ജോലി കിട്ടിയില്ല -
      2021 LGS ന് വേണ്ടി കണക്ക് കൂടുതൽ സമയം പഠിച്ചു -
      - 1 ബുക്ക് + SCERT പഠിച്ചു -
      വെറുതെ Exam ഉം ചെയ്തു നോക്കും - Daily 15- 16 hr പഠിച്ചു. 20 - 30 മിനിറ്റ് പഠിച്ചാൽ ഇടവേള എടുക്കും - റിവിഷനൊക്കെ ഉണ്ട് -
      എന്നാലും എത്ര പച്ച വെള്ളം പോലെ പഠിച്ചാലും 2 ആഴ്ച കഴിഞ്ഞാൽ 75 % മറക്കും - എന്നിട്ട് വീണ്ടും പഠിക്കും വീണ്ടും മറക്കും -
      റിപ്പീറ്റ് -
      ഇന്ന് പഠിച്ചത് തന്നെ നാളെയും പഠിക്കും, മറ്റന്നാളും പഠിക്കും -
      ഒരാഴ്ച കഴിഞ്ഞ് വീണ്ടും --
      എങ്ങനെ പഠിച്ചാലും മറക്കും -
      താൽപര്യമുള്ള വിഷയമായ ക്രിക്കറ്റും, Football വേൾഡ് കപ്പ് വിന്നറുകളെ 2 മാസം കഴിഞ്ഞാൽ മറക്കും -
      പക്ഷേ, പഴയ കാര്യങ്ങളൊക്കെ നല്ല ഓർമയാ -
      2021 LGS ന് 63 മാർക്കേ ഉള്ളു -
      GK യിൽ 80 ൽ 50 മാത്രം - (2018 - ൽ 74) 15 നെഗറ്റീവും --
      ഇത് എന്റെ മാത്രം അവസ്ഥയല്ല .
      എന്നെ പോലെ ആയിരങ്ങൾ ഉണ്ട് - ആരും അറിയുന്നില്ല എന്ന് മാത്രം -- കുറച്ച് പാട് പേരെ എനിക്കറിയാം - MBBS ന്റെ ബുക്ക് ഉണ്ടെങ്കിൽ ഓർമശക്തി കുറവിന്റെ കാര്യങ്ങളൊക്കെ അതിൽ ഉണ്ട് -
      - പക്ഷേ ഓർഡറിൽ അല്ല കൊടുത്തിരിക്കുന്നത് -
      പല സ്ഥലത്തായിണ് ഉള്ളത് -
      ഞാൻ എന്റെ കാര്യം പല ഡോക്ടസിനോടു പറഞ്ഞിരുന്നു -
      അവർക്കൊന്നും കൃത്യമായ ധാരണയില്ല - ചിലർ B- 12 ന്റെ കുറവായിരിക്കാം എന്ന് പറയും - അവസാനം കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു ഡോക്ടർ കൃത്യമായ കാരണം പറഞ്ഞ് തന്നു - ഇതൊക്കെ മിക്കയാളുകൾക്കും ഉണ്ടാകും എന്നു പറഞ്ഞു -
      Blood Test അളവ് കൂടിയവർക്ക് മറവി കൂടും-
      അൽഷിമേഴ്സ് അല്ല എന്നും പറഞ്ഞു -

    • @intenseacademy
      @intenseacademy  22 วันที่ผ่านมา

      @manjuthulli5326 കണക്ക് ചെയ്ത് പഠിക്കാതെ ജികെ വായിച്ചോണ്ട് exam എഴുതാൻ പോയ മിടുക്കൻ എന്നിട്ട് പ്രായത്തെ കുറ്റം പറയുന്നോ 😂

  • @arus2788
    @arus2788 2 ปีที่แล้ว +1

    ഒന്നും അറിയാത്തതുകൊണ്ടാണ് psc പരീക്ഷയിൽ തോറ്റ് പോകുന്നത്

  • @magician7s
    @magician7s ปีที่แล้ว +1

    Missing you madam ❤️

  • @shilpaashokan9010
    @shilpaashokan9010 2 ปีที่แล้ว +2

    Very useful information. Thnq uuu madam ❤️🙏

  • @rejitharejitha3518
    @rejitharejitha3518 2 ปีที่แล้ว +1

    mam.. oro thavana revision cheyyumbozhum revision cheyyenda portions koodi koodi varunnund.. athinu koodi oru vazhi paranju tharamo.. please😞

  • @vjrg7713
    @vjrg7713 ปีที่แล้ว

    Miss please post a vedio on engane oru question vayikumbol chutumulla distractions allenkil matonnum manasilek varand obsessive ayt aa question vaayichedukkam ennathine pati..iam facing this issue daily nd I dnt knw how to handle

  • @Sanchari_98
    @Sanchari_98 2 ปีที่แล้ว +2

    Thankyou. Very helpful content 👍💯

  • @vishnupriyadijil6856
    @vishnupriyadijil6856 ปีที่แล้ว +1

    My name is VISHNUPRIYA 😌

  • @mahinsha7398
    @mahinsha7398 2 ปีที่แล้ว +2

    Kelkkumbo valare simple aanenn thonnum enkilm ethokkeyanu ellavarudeyum main villain.

  • @vandanavijayan8193
    @vandanavijayan8193 2 ปีที่แล้ว +3

    Ente ponnu misse etra correct aaya karyangal aanu paranjathu 😟😟

  • @anushas6535
    @anushas6535 2 ปีที่แล้ว +1

    Mam.. Njn degree 2nd year BA Economics padichodirikunnu.. Psc oppam padikanam ennud egne start cheyyanam.. Eni padichal listil varumo? Oru examum ithuvare ezhuthiyittilla. Pls reply

    • @intenseacademy
      @intenseacademy  2 ปีที่แล้ว

      ഇന്നിട്ട vedio kanu

  • @mohamadhadhik2246
    @mohamadhadhik2246 ปีที่แล้ว +2

    Mattullaavar nallath poolay padikunnond nammal parajayapedunnuu

  • @neethuramakrishnan3975
    @neethuramakrishnan3975 2 ปีที่แล้ว

    മോളു ഞാൻ video കണ്ടു പഠിച്ചിട്ടും പരീക്ഷയിൽ വിജയിക്കാൻ കഴിഞ്ഞില്ല. പ്രശ്നം പറയട്ടെ സിലബസ് പരീക്ഷ യ്ക്കു വേണ്ടിയല്ലെ ചെറിയ ക്ലാസുകളിൽ സിലബസ് കൊടുക്കുന്നത് പരീക്ഷക്കു വേണ്ടിയല്ലെ . PSC ക്ക് പഠിച്ചവരെ ജയിപ്പിക്കാൻ ശ്രമിക്കുന്നതല്ലെ നല്ലത്, ചിലർ പരീക്ഷ യുടെ Syllabus പരീക്ഷയുടെ തലേന്ന് പഠിക്കാൻ തുടങ്ങും അവിടെയും കഷ്ടപ്പെട്ട് പഠിച്ചവർക്കാണ് കഷ്ടപാട്

  • @aswathysajeesh7712
    @aswathysajeesh7712 2 ปีที่แล้ว +2

    Thank you miss.nalla samayatha misse e video..

  • @Bindhyam-n9z
    @Bindhyam-n9z ปีที่แล้ว +2

    Sathyam....

  • @vishnuvijay4566
    @vishnuvijay4566 2 ปีที่แล้ว

    വെറുതെ അല്ല എനിക്ക് psc കിട്ടാഞ്ഞത്. ഇതിൽ പറഞ്ഞ എല്ലാ നെഗറ്റീവ്സ് എനിക്ക് ഉണ്ട്.2 തവണ ലിസ്റ്റിൽ വന്നു ബട്ട്‌ ജോലി കിട്ടാൻ മാത്രം മുന്നിൽ അല്ലാത്തത് കൊണ്ട് ഔട്ട്‌ ആയിപോയി.
    എന്നാലും വിടില്ല ഞാൻ ജോലി നേടിയേ തീരൂ.

    • @intenseacademy
      @intenseacademy  2 ปีที่แล้ว

      സൂപ്പർ.. All the best

  • @ansarcj3765
    @ansarcj3765 2 ปีที่แล้ว +2

    Maam enikk oru dout und psc nadathunna ....Ella examinum ippo sullebess tharumo.......next dout sullebess varaathe enthengilum exam psc nadathumo ....njn forest watcher enna oru low examnnu padikkunnund but kazhninna.....sullebess il ulla kaaryam maathram padichaal .....mathiyo ennoru dout und ma'am.....sullebess ellathinum varumo onnunparamo maam

    • @intenseacademy
      @intenseacademy  2 ปีที่แล้ว

      എല്ലാത്തിനും സിലബസ് ഉണ്ട്

  • @നൊസ്റ്റാൾജിയ-ഭ2ഡ
    @നൊസ്റ്റാൾജിയ-ഭ2ഡ หลายเดือนก่อน

    Useful video for me. 🙏

  • @anjithaharidas
    @anjithaharidas 4 หลายเดือนก่อน

    Lack of consistency is my main issue🥲

  • @anand6641
    @anand6641 2 ปีที่แล้ว +5

    Bhagyavashal e 5 gunangal okke ulla salswabhiyanu njan😌

  • @sunilkumars1885
    @sunilkumars1885 2 ปีที่แล้ว +2

    Njan ithu nerathe kekkandathu ayirunnu....

  • @athiraprathapan9880
    @athiraprathapan9880 2 ปีที่แล้ว

    Degree prelims engane prepare cheyanam Nna oru video cheyumo?

  • @roseaneesh1119
    @roseaneesh1119 2 ปีที่แล้ว +3

    Confidence builder🙏🏻🤍 subscribed🥰

  • @lekha_5555
    @lekha_5555 2 ปีที่แล้ว +8

    Thankyou so much for your words🥰❤️

  • @soumyatr9518
    @soumyatr9518 2 ปีที่แล้ว +3

    Well said ma'm thank u🥰👍

  • @rajina8068
    @rajina8068 2 ปีที่แล้ว +2

    Njan oru prelims num apply cheythittila.. ezhuthiyittumilla... ini muthal njan padich thudanguka aanenkil evde ninnu thudanganam?? Eath exam focus cheyyanam... plz reply mam... degree holder aanu

  • @vishnupriyadijil6856
    @vishnupriyadijil6856 ปีที่แล้ว

    Psc, rrb ഒക്കെ ഒന്നിച്ച് prepare ചെയ്യുന്നതിനെപ്പറ്റി പറയാമോ??

  • @subithakv4560
    @subithakv4560 2 ปีที่แล้ว +3

    വളരെ ഉപകാരപ്രദം ♥️

  • @artifex7376
    @artifex7376 2 ปีที่แล้ว +1

    Really valuable points... Thankyou ❤️

    • @intenseacademy
      @intenseacademy  2 ปีที่แล้ว

      ❤️❤️❤️thankyou for comment

  • @MRM-9
    @MRM-9 2 ปีที่แล้ว +3

    PSC and UPSC matramalla jeevitham.... ennathe kalathe scope noki parisramikan padippikanam adhyam yuva thalamuraye....

    • @intenseacademy
      @intenseacademy  2 ปีที่แล้ว

      അത് കുഴപ്പമില്ല.. Psc യും upsc യും ജയിച്ചാലും ഈ scope നോക്കുന്നതിനു പ്രശ്നം ഉണ്ടോ?

    • @MRM-9
      @MRM-9 2 ปีที่แล้ว +1

      @@intenseacademy ella... paranjthu enthennal keralathil pretheykichum oru nalla joli ennu paranja PSCku matram jeevitham uzhinju vakkunaa trend undu.. athu bakiyulla fieldsine Patti dharana allengil exposure kuravayathu kondanu... angane vararuthu enna chinthayil aanu comment ittathu.

  • @LETSTUDYPSC
    @LETSTUDYPSC 7 หลายเดือนก่อน

    Thank you mam ella mistake enikum ond ini nannayi munnitu pokanam

  • @aleenatdaniel1813
    @aleenatdaniel1813 2 ปีที่แล้ว +3

    November ൽ എക്സാം ഇണ്ട് ഇത്തവണ ന്തായാലും ലിസ്റ്റിൽ കേറണം 🔥

  • @greeshmag6817
    @greeshmag6817 8 หลายเดือนก่อน

    Valuable information

  • @shahaszone2076
    @shahaszone2076 ปีที่แล้ว +1

    Kurach padichal thanne madi varunnu enthu cheyum misse

  • @jamshiyaashraf2053
    @jamshiyaashraf2053 2 ปีที่แล้ว +2

    കേട്ടതിൽ വെച്ച് 👍🌹

  • @athira3257
    @athira3257 ปีที่แล้ว +1

    Paranjath ellam valare correct aanu..❤️

  • @merlinjerome7224
    @merlinjerome7224 4 หลายเดือนก่อน

    ഇതിൽ പറഞ്ഞ എല്ലാ വട്ടുകളും എനിക്കുണ്ട്.....

  • @soumyabalu4694
    @soumyabalu4694 2 ปีที่แล้ว +3

    Thankyou dear.. Well said.. Subscribed. 🥰🥰🥰

  • @vijithv.t8545
    @vijithv.t8545 ปีที่แล้ว

    നല്ല നല്ല points

  • @believeinyourself7268
    @believeinyourself7268 2 ปีที่แล้ว +8

    TH-cam and telegram is my time eater

    • @intenseacademy
      @intenseacademy  2 ปีที่แล้ว

      ആവശ്യം ഉള്ളത് നിർത്തി ബാക്കി unsubscribe കൊടുക്കുക