മോളെ , മോൾ മിടുക്കിയാട്ടോ . നല്ല hardworking & dedicated . മറ്റു കുട്ടികളെ മോൾടെ ഇന്റർവ്യൂ ഒത്തിരി help ചെയ്യും . നല്ല തുറന്ന സംസാരരീതി . ഇത് എന്നും നിലനിർത്തണം ട്ടോ 😘😘
@8:49 അങ്ങനെ ചൊറിയുന്ന അമ്മാവന്മാരും അമ്മായിമാരും വേണം എന്ന concept തെറ്റാണ്. റാങ്ക് പോയിട്ട് selection പോലും കിട്ടാതെ quit ചെയ്യേണ്ടി വരുന്നവർക്ക് അവർ ഉണ്ടാക്കി കൊടുക്കുന്ന trauma ചില്ലറയല്ല. Motivation ന് ആവശ്യം right support system ആണ്. അല്ലാതെ wrong behaviour ഉള്ളവർ നല്ലതാണ് എന്ന് ചിന്തിക്കരുത്. Trauma കാരണം നമ്മുടെ nervous system and brain hormones damage ആയാൽ നമുക്ക് തന്നെ ആണ് നഷ്ടം.
PART 2 ജിസ്സിയുടെ STUDY PLAN 👇👇👇 th-cam.com/video/5q0ayHpGLCE/w-d-xo.html ❤❤❤❤❤❤ Support ചെയ്ത് കൂടെ നിൽക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി ❤😍ഒരുപാട് സ്നേഹം ❤😍 Thank you Jissy ❤ Special Thanks to Amal Sir ( Hear The Notes PSC ) for ur efforts behind the camera😊🙌 വീഡിയോ ഇഷ്ടപ്പെട്ടാൽ SUBSCRIBE കൂടെ ചെയ്തിട്ട് പോണേ 😬😜❤
എന്റെ പങ്കാളി 2 വയസായ ഇരട്ടക്കുട്ടികളെയും വച്ചു ഈ കുട്ടിയുടെ കയ്യിന്നു പോയി എന്ന് പറഞ്ഞ exam എഴുതി കിട്ടി ..ഇപ്പോൾ ജോലിക്കു പോയിക്കൊണ്ടിരിക്കുന്നു..... ഇനിയും നന്നായി ശ്രമിക്കുക....കിട്ടും..കിടാതെവിടെ പോവാൻ
Congrats jissy 👏👏. Big salute for your effort.. And nice interview, ഇത് പോലെയുള്ള success stories ഇനിയും ചെയ്യണം.. Exam nu prepare cheyunavark valare helpful aanu
ഞാനും പഠിച്ച രീതി ഓർക്കുമ്പോ രോമാഞ്ചം varum. Minakkettal തീർച്ചയായും കിട്ടും. പഠിച്ച സമയത്തു ചൊറിഞ്ഞ എല്ലാർക്കും 😂😂ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പോത്തിന്റെ തൊലിക്കട്ടി ഉള്ള എന്നോടാ bala. പെൺകുട്ടികൾ പഠിക്കുക. മോനേം കൊണ്ടാണ് പഠിച്ചത് 😂😂എടുത്തോണ്ട് സെന്ററിൽ പോകും പഠിക്കാൻ. Class timil അവൻ കളിച്ചിട്ട് ബഞ്ചിൽ ഉറങ്ങും. കുറെ kashtappettu. റബ്ബിന്റെ അനുഗ്രഹത്താൽ നല്ല ജോബും കിട്ടി.nalla ജോലിയും തന്നു.physical നു പോകുന്നത് വീട്ടിൽ ninnum 12km അകലെ ആയിരുന്നു. രാവിലെ 4മണിക്ക് eneet കുഞ്ഞിനും husinum schoolil പോകാനുള്ളതും എല്ലാം ഉണ്ടാക്കി table ൽ അടച്ചു വെക്കും. Hus 6മണിക്ക് ബസ്റ്റോപ്പിൽ ആക്കിത്തരും. Pinne 9/10മണി വരെ ഗ്രൗണ്ടിൽ. Hus മോനെ വിടും. തിരിച്ചു വരുമ്പോ കയ്യും കാലും ഒന്നിനും കൊള്ളില്ലാരിക്കും. അത്രയും വേദന. A കഷ്ടപ്പാടൊക്കെ ഓർക്കുമ്പോ ഇന്ന് 😂😂ചിരി വരുന്നു.
ഇതുപോലെ കുത്തി ഇരുന്നു പഠിക്കുന്ന കുട്ടികളെ പ്രണയിക്കണം എന്നിട്ട് അവർക്ക് ജോലി കിട്ടുന്ന വരെ മോട്ടിവേഷൻ കൊടുക്കണം.... വെയിറ്റ് ചെയ്യണം...... എന്നിട്ട് കെട്ടണം..... ആഹാ anthazz 😍😍😍😍😍😍😍...... എന്നിട്ട് അവരുടെ കുട്ടികളെ നോക്കി സുഖമായി ഗ്രഹഭരണം...ആ കുട്ടികളെ ഇതുപോലെ മോട്ടിവേറ്റ് ചെയ്തു സർക്കാർ ജോലിക്കാർ ആക്കണം .. ഇനി അവരുടെ കാലം alle 💞💞💞💞
@@meenu690 😂😂😂😂........... എത്ര വയസ്സായി പെങ്ങൾക്ക്......23 to 27 സെൽഫ് study..... പിന്നെ കാമുകൻ ഉണ്ടേൽ അങ്ങേരുടെ മോട്ടിവേഷൻ.....30 വയസ്സിനുള്ളിൽ ജോലി നേടുക 👍👍👍👍👍
Hi ചേച്ചി ഞാൻ ആദ്യമായിട്ടാ ldc ഈ പ്രാവശ്യം എഴുതുന്നത്, ഏതൊക്കെ ബുക്ക് വാങ്ങണം ചേച്ചി പഠിക്കാൻ, കോച്ചിങ് ഒന്നും പോവുന്നില്ല, ബുക്ക് മാത്രം vechu ldc കിട്ടുമോ
Thank you so much cheechi.... For doing this video....🔥🔥🔥 🥰🥰🥰Congratulations jissy... 👏🏻👏🏻👏🏻🔥🔥🔥 Cheechi... Ithupole oru divasam njanum tharum tto interview.... On the way.... Coming soon.... 😀😊🥳
പെൺകുട്ടികൾ ഇൻഡിപെൻഡൻഡ് ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നത് കൂടുതലും പയ്യമാരാണ്. ഒരു വരുമാനം ഉള്ള പെൺകുട്ടിയെ വിവാഹം കഴിച്ച അവന്റ തോളിലെ പകുതി ഭാരം താങ്ങാൻ ആളായി എന്ന് ചിന്തിക്കുന്നവര കൂടുതലും 😌.
She is practical, outspoken,dedicated, funny and naughty. All rounder 👍. Eligible for Reputed post. Really an inspiration.
👍
മോളെ , മോൾ മിടുക്കിയാട്ടോ . നല്ല hardworking & dedicated . മറ്റു കുട്ടികളെ മോൾടെ ഇന്റർവ്യൂ ഒത്തിരി help ചെയ്യും . നല്ല തുറന്ന സംസാരരീതി . ഇത് എന്നും നിലനിർത്തണം ട്ടോ 😘😘
👍
Kunju.....congrats.proud of my daughter
It's easy to be a mother but it's very difficult to support a daughter to get a job
@@pointer2735 🤪
Ammede account keri chechi thanne nice ayit comment idualle🤭
@@pointer2735 actually to be a mother is not an easy thing
Simplicity ❤️
@8:49 അങ്ങനെ ചൊറിയുന്ന അമ്മാവന്മാരും അമ്മായിമാരും വേണം എന്ന concept തെറ്റാണ്. റാങ്ക് പോയിട്ട് selection പോലും കിട്ടാതെ quit ചെയ്യേണ്ടി വരുന്നവർക്ക് അവർ ഉണ്ടാക്കി കൊടുക്കുന്ന trauma ചില്ലറയല്ല. Motivation ന് ആവശ്യം right support system ആണ്. അല്ലാതെ wrong behaviour ഉള്ളവർ നല്ലതാണ് എന്ന് ചിന്തിക്കരുത്. Trauma കാരണം നമ്മുടെ nervous system and brain hormones damage ആയാൽ നമുക്ക് തന്നെ ആണ് നഷ്ടം.
Yes💔
Yes
പണ്ടായിരുന്നേ പഠിച്ചാൽ മാത്രം മതിയായിരുന്നു. അന്ന് അത് വേണ്ടരീതിയിൽ ഉപയോഗിച്ചില്ല. ഇന്ന് പണിക്കും പോണം പഠിക്കുകയും വേണം. ഇപ്പൊ സമയം കിട്ടുന്നില്ല.
work hard 🤝🤝set akum 🤝All the very best 🤩
Sathyam
Sathyam
എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെ
സത്യം..😒
Ethra sincere ayitta ella karyangalum parayunne.... Samsaram kelkkan nalla rasamund.... All the best mole
👍👍
PART 2
ജിസ്സിയുടെ STUDY PLAN
👇👇👇
th-cam.com/video/5q0ayHpGLCE/w-d-xo.html
❤❤❤❤❤❤
Support ചെയ്ത് കൂടെ നിൽക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി ❤😍ഒരുപാട് സ്നേഹം ❤😍
Thank you Jissy ❤
Special Thanks to Amal Sir ( Hear The Notes PSC ) for ur efforts behind the camera😊🙌
വീഡിയോ ഇഷ്ടപ്പെട്ടാൽ SUBSCRIBE കൂടെ ചെയ്തിട്ട് പോണേ 😬😜❤
Lot of thanks to this video.....thanks sir..❤️❤️
Good and inspiring
Hey... Can you please help me to contact Jissy?
👍👍👍👍
Super
എന്റെ പങ്കാളി 2 വയസായ ഇരട്ടക്കുട്ടികളെയും വച്ചു ഈ കുട്ടിയുടെ കയ്യിന്നു പോയി എന്ന് പറഞ്ഞ exam എഴുതി കിട്ടി ..ഇപ്പോൾ ജോലിക്കു പോയിക്കൊണ്ടിരിക്കുന്നു.....
ഇനിയും നന്നായി ശ്രമിക്കുക....കിട്ടും..കിടാതെവിടെ പോവാൻ
Congrtzzzz 😊
👏👏👏
Congrats jissy 👏👏. Big salute for your effort.. And nice interview, ഇത് പോലെയുള്ള success stories ഇനിയും ചെയ്യണം.. Exam nu prepare cheyunavark valare helpful aanu
Thank u so much 🤝🤩✌️ellavarudeyum support indayal mathi 🤝set aakkam✌️✌️
Egane help avum venegil padikum mattuvar video kananan ennu ellà🥴🥴🚀🥴🥴🚀😹
@@Sini0000 success aayavar follow cheytha methods, materials, tips ithoke nalla usefull aanu.. Njn ith polulla success stories ശ്രദ്ധിക്കാറുണ്ട്. എല്ലാവരും ith കാണും sradhikum എന്നല്ല, majority aspirants നും ith useful ആണ്... Ith kandirunnal job കിട്ടും എന്നല്ല പറയുന്നത്, demotivated aayi irikunna timil oru blessings pole thonniyitund enik തന്നെ.. Avarude word....നമ്മുടെ ഉള്ളില്‍ എത്ര fire undenn പറഞ്ഞാലും തളര്‍ന്ന് pokunna situation und, avide oke parents nte wordsum, ith പോലുളള ആളുകളുടെ words um namme മുന്നോട്ട് nayikunath..
@@thasni7369 Nammalk pattuna methods follow cheyu🥴 allel ellavarudeyum videos Kanan time kittu job kittila don't waste time
@@Sini0000 padikuna timil videos kanarila😊.
ഞാനും പഠിക്കുന്നുണ്ട് ✌2025 ൽ ഞാനും govt job ൽ കേറും. എന്റെ അടുത്തും വരണേ ഇന്റർവ്യൂ എടുക്കാൻ 😍😊waiting 🔥
All the very Best ❤🤩work hard and achieve your goal dear😊 nammal vannirikkum interview edukkan 🤩🔥✌️
2025 le LDC undo Ayn ?
Yes all the best
@@Jk-bq6so ഞാൻ 2023 ൽ നോട്ടിഫിക്കേഷൻ വരാൻ പോകുന്ന Lpsa Upsa school teacher exam നു വേണ്ടി ആണ് പഠിക്കുന്നത് 😍
@Truth will set you free cngrts 😍👏👏👏
ഞാനും പഠിച്ച രീതി ഓർക്കുമ്പോ രോമാഞ്ചം varum. Minakkettal തീർച്ചയായും കിട്ടും. പഠിച്ച സമയത്തു ചൊറിഞ്ഞ എല്ലാർക്കും 😂😂ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പോത്തിന്റെ തൊലിക്കട്ടി ഉള്ള എന്നോടാ bala. പെൺകുട്ടികൾ പഠിക്കുക. മോനേം കൊണ്ടാണ് പഠിച്ചത് 😂😂എടുത്തോണ്ട് സെന്ററിൽ പോകും പഠിക്കാൻ. Class timil അവൻ കളിച്ചിട്ട് ബഞ്ചിൽ ഉറങ്ങും. കുറെ kashtappettu. റബ്ബിന്റെ അനുഗ്രഹത്താൽ നല്ല ജോബും കിട്ടി.nalla ജോലിയും തന്നു.physical നു പോകുന്നത് വീട്ടിൽ ninnum 12km അകലെ ആയിരുന്നു. രാവിലെ 4മണിക്ക് eneet കുഞ്ഞിനും husinum schoolil പോകാനുള്ളതും എല്ലാം ഉണ്ടാക്കി table ൽ അടച്ചു വെക്കും. Hus 6മണിക്ക് ബസ്റ്റോപ്പിൽ ആക്കിത്തരും. Pinne 9/10മണി വരെ ഗ്രൗണ്ടിൽ. Hus മോനെ വിടും. തിരിച്ചു വരുമ്പോ കയ്യും കാലും ഒന്നിനും കൊള്ളില്ലാരിക്കും. അത്രയും വേദന. A കഷ്ടപ്പാടൊക്കെ ഓർക്കുമ്പോ ഇന്ന് 😂😂ചിരി വരുന്നു.
🔥🔥
😍😍😍
🙏🙏🙏
Hai.. 👏Congratulations.. Enikum mon und.. Kuttyem kond engneyaanu center il padikan sadhichath.. Onn parayamo..
Enthu job kitiyyee
A Great inspiration for many aspirants…Well spoken and really proud of you dear❤
Ethrayum inspiring ayitulla vedio ende lifil nhan kandittila well done my girl congratulations 👏👍💯💯💯👍👏😍👌💖💓🥰
💯
Thanku bro 🥰
@@jissypaul3663 god bless you dear...
വളരെ സത്യസന്തമായി കാര്യങ്ങൾ പറഞ്ഞു... നല്ല ഇന്റർവ്യൂ..😁
🤩🤩🤩
👍
Valare nalloru interview 🥰🥰 nalla positive vibe 🔥🔥🔥🔥🔥
😍🤩thank you
Nalla interview. Nalla reethiyil explin cheythu thannu padana reethi.. Thankss
Thank you 🤩🤩🤩
Dear sister 👍👍👍👍.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....
No words.. This dedication 🔥🔥🔥
🔥🔥🔥
👍
Ithupolulla interview anu vendathu.. Karanam karyangal ellam padichafhu enganeyanennu paranju tharunnathu kooduthal help cheyyum.. Keep going
Thank you 😊
ജിസികുട്ടി ഇന്റർവ്യൂ അടിപൊളി ആയി ട്ടോ.
Ys ellam clear ayi chodikunnund. Keep going
Congrats Dear...👍🏻 Great inspiration...😘 Not only luck, Hard work cheythal arku venellum crack cheyamnu nighal prove cheythu👏🏽👏🏽👏🏽
🤩🤩🤩
👍
Kure interview kandind...but this video ntho more spl feeling thonni..starting thott cheriya oru smile kond full kandu...motivation ❤️❤️❤️❤️
Thank u so much❤😊
I like her way of speaking.. She is very open and positive...❤️❤️
Congratulations siss,this is women empowerment 🔥🔥🔥
❤❤❤
ഇതുപോലെ കുത്തി ഇരുന്നു പഠിക്കുന്ന കുട്ടികളെ പ്രണയിക്കണം എന്നിട്ട് അവർക്ക് ജോലി കിട്ടുന്ന വരെ മോട്ടിവേഷൻ കൊടുക്കണം.... വെയിറ്റ് ചെയ്യണം...... എന്നിട്ട് കെട്ടണം..... ആഹാ anthazz 😍😍😍😍😍😍😍...... എന്നിട്ട് അവരുടെ കുട്ടികളെ നോക്കി സുഖമായി ഗ്രഹഭരണം...ആ കുട്ടികളെ ഇതുപോലെ മോട്ടിവേറ്റ് ചെയ്തു സർക്കാർ ജോലിക്കാർ ആക്കണം .. ഇനി അവരുടെ കാലം alle 💞💞💞💞
👍
Thanik irun padichoode😅
@@mohanakrishnan646..... എനിക്ക് മോട്ടിവേഷൻ വാരി കോരി കൊടുക്കാൻ ഇഷ്ടം
@@machambi1753 എന്റെ ഏട്ടൻ ചെയ്യണപോലെ 😂 അതുകൊണ്ട് പെങ്ങൾ higher secondary teacher ആയി ജോലിയിൽ കയറി🤩 ഞാനൊക്കെ എന്നാണാവോ ☹️
@@meenu690 😂😂😂😂........... എത്ര വയസ്സായി പെങ്ങൾക്ക്......23 to 27 സെൽഫ് study..... പിന്നെ കാമുകൻ ഉണ്ടേൽ അങ്ങേരുടെ മോട്ടിവേഷൻ.....30 വയസ്സിനുള്ളിൽ ജോലി നേടുക 👍👍👍👍👍
Adyamayi vanna short list first rank❤👏👏👏👌
🤩🤩🤩
Super.. Interview... Really inspiring... 🔥🔥🔥great achievement 👍👍👍👍
Thank you🤩
👍
She proved Hard work pay off🔥
Jissypaul uyir❤❤❤❤
Push the competition 💪💪💪💪💪
Congratulations jissy ❤❤❤❤❤
ഞങ്ങളുടെ അമല്‍ സാർ ആണല്ലോ camera man
Athelo 😊
ഈ കുട്ടി വേറെ ലെവൽ 👍❤😍👌👌👌
👍👍
നല്ല രസമുണ്ട് interview❤️. മുഖത്ത് ഒരു ചിരി വച് കാണാം. ഫുൾ ഒരു positive vibe😁😁
🤩🤩🤩
👍
Jissy😍 dedication level🔥🔥
I am 19 years old and have been preparing for PSC exams for 2years and yet to write my first exam 😊.
All the brst😌👌iam also waiting for my first xam, and now near to 18😂🙌
All the best 😊
@@KeralaPscMagicCodes thank you 😊
✌️
Dedication 🙏 She is amazing 🔥
ജിസ്സികുട്ടി i m waiting for your ഇന്റർവ്യൂ
കലക്കി ട്ടോ.. ❤️❤️❤️❤️❤️
❤️
So simple, karakki kuthi mark medichu ennu polum parayunna 1st Rank holder. Hats off you 😊👏👏
Kooduthal decoration onnum venda... Hardworking.. Athamathi🤪❤❤ hattsoff 👏
Hard work smart work und engile enni psc kittu 😄. Hard work+ smart work
Nice interview. Nalla rasa ulla varthaanam. She is highly dedicated and her had work paid off finally.
😊🤝
👍👍
2025 nullil njn psc il kerum.. Joli kittiyirikum.. Rank undakumonn enik ariyila. But gov job vangiyirikum🙌🏻
Thank you chechi
It's really inspiring 😍🥰
Thank u so much for ur support 🤩🤩🤩🤝
Hi ചേച്ചി ഞാൻ ആദ്യമായിട്ടാ ldc ഈ പ്രാവശ്യം എഴുതുന്നത്, ഏതൊക്കെ ബുക്ക് വാങ്ങണം ചേച്ചി പഠിക്കാൻ, കോച്ചിങ് ഒന്നും പോവുന്നില്ല, ബുക്ക് മാത്രം vechu ldc കിട്ടുമോ
Cameraman well experienced anenu thonunu PSC ezhuthy
Thank you so much cheechi.... For doing this video....🔥🔥🔥 🥰🥰🥰Congratulations jissy... 👏🏻👏🏻👏🏻🔥🔥🔥
Cheechi... Ithupole oru divasam njanum tharum tto interview.... On the way.... Coming soon.... 😀😊🥳
Work hard & achieve your goal dear 🔥🤝namukk interview set akkatto 🤝🤝🤝All the very Best dear
ചാനലിൽ Rank file completion challange ആരംഭിച്ചു😍
😘🤍 actreess അനുശ്രീ യുടെ face cut ഉണ്ട് കൊറച്ചു.. 😌
I like ur opened talk..how u cracked, u told so well..thanku
ഇടുക്കി സെക്കന്റ് റാങ്ക് ഹോൾഡർ ബാദുഷ ജാഫർ എന്റെ ഫ്രണ്ട് ആണ്.... He also work very hard....
Interview varan budhimutilangil success story nmk cheym 😊
Ithavanathe ldc ano
2nd rank assemble😅 njnm
Inspiration to many aspirants ❤️
😊😊😊
👍
Enikkum angana oralde kayyeenn cash vangikka un sahikkabe👍☺️.. Nice interview.
Thank you 🤩✌️
Nice interview 😀🤗waiting for second part.
🤩😍✌️thank you
Chechi enik chechinte oru idea 💡 ishttapetttuu
Ithellam kettu vaa polichu nilkana njan entha paraya IAS koode try cheyyanam mole super
Proud of u dear🥰, Hatsoff to ur hardwork❤️, Can't watch this without a smile😄, Keep going🔥
Your achievement is very great 👏👏👏👏💯💯💯💯👌👌👌😃😃😍😍😍
ഈ കുട്ടി പറഞ്ഞ എല്ലാം എനിക്കുണ്ടായിരുന്നു 246 ldc rank ഇപ്പോൾ lgs ആയി work ചെയ്യുന്നു
Sec oa ജോയിൻ ചെയ്യാൻ പോകുന്നു
Ethra markndaanum
Jissy.. Fire aada fire... 🔥🔥
🤩🤩🤩
Ith vare kandittullathil vach orupad ishtaya interview😊.Hats off to her dedication level🔥
😍❤
Oru ahankaram illatha chechi...interview ayal ingnaee venam❤
❤
Congrats jissy... Nalla samsaram.. Njanum psc try cheyyunnu
Congratzz chechii.... Valare nalla interview nalla motivation ane❤️
🤩🤩🤩
സത്യസന്ധo aaya സംസാരം... മിടുക്കി....
Ithuvare kettathil etavum kidu interview
🤩🤩🤩
പെൺകുട്ടികൾ ഇൻഡിപെൻഡൻഡ് ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നത് കൂടുതലും പയ്യമാരാണ്. ഒരു വരുമാനം ഉള്ള പെൺകുട്ടിയെ വിവാഹം കഴിച്ച അവന്റ തോളിലെ പകുതി ഭാരം താങ്ങാൻ ആളായി എന്ന് ചിന്തിക്കുന്നവര കൂടുതലും 😌.
Ellarum padich joli vaaganam.....
Both boys and girls
Njn marriage kazjichu appo enik job ilayru.
Ebdho bagyathin veeln education thannirunnu. PG kazhijathanu. Athin veetkaarod parajàrikaan pattatha nanni und.
Financially independent avand marriage kazhichathinde bhudimut nannai ariju. Husband ethre valya joli undegilum nammde athyavashyagalk polum avardadth poy chpdikandi varum..
Njn ippoo gvt job try cheyan thudagi.
So don't waste time ... Financially independent aayashesham.... nammale mansilakunna orale marriage cheyyuga.
Super interview. God bless youu
Thank you🤩🤩🤩
Very interesting interview jissy mole 😍😍
Adipoliii....ithanu interview...All the Best dr....athokke potte...evdee 2nd part.....vem ponnotteee....Kanan waiting...
Editing nadakanu😬max pettennu upload cheyyatto 🤩🤩🤩
Congrtz jissy 👍👍😍😍
Enikkee video orupaadu motivation thannu thank you so much
❤😊
ചേച്ചി ഫുൾ തഗ് ആണലോ 😂😂🔥👌
😁
കണ്ടിട്ട് തന്നെ രോമാഞ്ചം 🙄🙄❤️❤️❤️ മുത്തുമണി 🙏
Ninglokka pwolikk guyz🥲✌🏻 ingna irnn padkkan nammalae kond kooduula
Congrats 🎉 nice interview 👍
Thank you🤩🤝
Chechi parayunna kelkumpo thanne kothiyavunnu❤️❤️❤️❤️
🔥🔥🔥 ithavanam penkuttikal ❤
രണ്ടു സുന്ദരി കൾ. 😍😍😍😍😍
😁🙈
Hearty congratulations❤️
Nalla motivation.. Kure puthiya karyangal manasilayi 👍 waiting for next part 👍👍👍
Second part sunday idatto ❤
Useful vedeo
Pappayude മകൾ 🔥👏🙌
Da jizzee adipoli interview aatoo🥰
ഒട്ടും ജാഡ ഇല്ലാത്ത കുട്ടി. Congratz 😍
Congratz sise❤️❤️❤️
Nalla vibe⚡️🎉
👌 നല്ലൊരു ഇന്റർവ്യൂ.
Thank you🤩🤩🤩
Congrats dear🥰🥰🥰
Muthmani... one of my bestie..
My mentor 😘😘❤❤
Pavum nalla kutti..l like her way of talking.....
😊
Thanku chechy 🥰
@@jissypaul3663 congrats dear❤️
@@jissypaul3663 congrats sis..nalla samsaram..orupadishtamayii
@@VRrvr23 🥰🥰🥰🥰🔥
മിടുക്കി കുട്ടി 😘😘😘
👍👍
കുട്ടിയോട് പൊത്തിലാണോ എന്നല്ലേ എന്നോട് മടയിലാണോന്നാ ചോദിക്കുന്നത്
Dedication💯🔥
🤩🤩🤩
🥰🥰🥰adipoli 🔥🔥included in ldc ♥️
Ith kandapo ah padicha days orma vann♥️🥰🥰🥰superb jissy♥️
Kettirikkan nalla resm ndu 😍..
🤩😍😍🤩🤩
Simple nd humble ❤️💥
👍👍
Inspirational Video😍💯
Thank you ammey 😘❤😍
Ahh University Assistant nte karyam paranjath very very correct chechi😇😇
Adipoli interview 😀😀❤️
Thank you🤩🤩🤩
Nalla interview.....💥🔥❤️🥳
Thank you🤩🤩🤩
Very humours nalla humourous ayi samsarikund. Eanik ishtam ayi ( interview ) 🙄😀
ഈ വയനാടുകാരിക്ക് ഇടുക്കികാരിയുടെ അഭിനന്ദനങ്ങൾ ❤️
Njanum vanghum oru gov job🙌🏻