സ്റ്റാർബക്സ്, നെസ്കഫേ കാപ്പിപ്പൊടികൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് അറിയണ്ടേ ? Coffee Making Process

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Is there anyone who does not like coffee? Let me ask you a coffee lover who loves coffee, do you know how to make coffee powder? You will answer in one breath that the coffee bean is powdered. But it's not a process that can be answered in a single breath.
    The major coffee brands in the world are Nescafe, Starbucks, Dunking Donuts and McCafe. Don't you want to know how these people make coffee powder ...? Factory TV presents to you today a trip to the hot coffee inside the cup of coffee bean ... so let's move on to the video without wasting any time
    More videos realted to food
    ➤ • Food
    Factory TV is about factory making process in Malayalam.
    പല സാധനങ്ങളും നമ്മുടെ കൈകളിൽ എത്തുമ്പോൾ നമ്മൾ ചിന്തിക്കാറില്ലേ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് . ഫാക്ടറികളിൽ ഏതെല്ലാം പ്രക്രിയയിലൂടെ കടന്നു പോയിട്ടാണ് ഉൽപ്പന്ന നമ്മുടെ കയ്യിൽ എത്തുന്നത് . വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ ഉല്പാദന പ്രക്രിയകളെ കുറച്ച് അറിയാൻ ഫാക്ടറി ടിവിയിലെ ഈ വീഡിയോകൾ നിങ്ങൾക്ക് സഹായകമാകും.
    Do not forget to subscribe for More Videos.

ความคิดเห็น • 44

  • @aincreations63
    @aincreations63 2 ปีที่แล้ว +10

    *ഈ കാപ്പി മരം എന്റെ വീട്ടിൽ ഒണ്ട്😁😁*

  • @minnal_dude
    @minnal_dude 2 ปีที่แล้ว +2

    ഫാക്ടറി യിൽ ഉണ്ടാക്കുന്നത് കാണാൻ നല്ല രസാണ്...!!💥🤩😍

  • @cadcorner6870
    @cadcorner6870 2 ปีที่แล้ว +4

    കാപ്പി തന്നെ പല തരം ഉണ്ട് അതിൽ അറബിക ആണ് അടിപൊളി

  • @MayaDevi-xd1uh
    @MayaDevi-xd1uh 2 ปีที่แล้ว +2

    Video poli💗💗

  • @fazilfazil4883
    @fazilfazil4883 2 ปีที่แล้ว +13

    Wayanad കാർക് ഇതൊക്ക എന്ത്‌ 🤣

    • @benoyfelix3183
      @benoyfelix3183 2 ปีที่แล้ว +1

      വയനാട് മാത്രമല്ലെടെ. പത്തനംതിട്ട ജില്ലയിലും ഉണ്ട്.

    • @abhinavsunil792
      @abhinavsunil792 ปีที่แล้ว

      Athaa

    • @noushad0076
      @noushad0076 ปีที่แล้ว

      Hi

  • @akashakashc.n5833
    @akashakashc.n5833 2 ปีที่แล้ว +3

    പൊളി

  • @sangeetthottan5510
    @sangeetthottan5510 2 ปีที่แล้ว +1

    Very informative and interesting

  • @pranavsagar7170
    @pranavsagar7170 2 ปีที่แล้ว +4

    ക്യാമറയുടെ നിർമാണ വീഡിയോ ചെയ്യുമോ??

    • @FactoryTVOfficial
      @FactoryTVOfficial  2 ปีที่แล้ว +1

      kure per cheythu athu kondu pathiey undakum

  • @BloodyCarsKL
    @BloodyCarsKL 2 ปีที่แล้ว +3

    Bugatti Car Factory making video chayamo chatta🙏🙏

  • @vaishakca4179
    @vaishakca4179 2 ปีที่แล้ว +2

    Super 👌👌👌👌

  • @akshaygeorge6565
    @akshaygeorge6565 ปีที่แล้ว +4

    ഈ "കാപ്പിപഴം" എന്ന് വിശേഷിപ്പിച്ച വസ്തുവിനെ പൊതുവെ "കാപ്പിക്കുരു" എന്നാണ് ഇവിടെ വയനാട്ടിലൊക്കെ പറയാറ്. പിന്നെ വിഡിയോയിൽ "കാപ്പിക്കുരു" എന്ന് വിശേഷിപ്പിച്ച coffee beans, "കാപ്പിപരിപ്പ്" എന്നും പറയപ്പെടുന്നു 😁

  • @mathew8875
    @mathew8875 2 ปีที่แล้ว +1

    Best coffe

  • @nsctechvlog
    @nsctechvlog 2 ปีที่แล้ว +4

    Coffee is my favourite 🤩🤩🤩🤩

  • @moideenp4691
    @moideenp4691 2 ปีที่แล้ว +3

    നമ്മുക്ക് മാർക്കറ്റിൽ കിട്ടുന്ന ഒരു കാപ്പിയും പൂർണ്ണമായും കാപ്പിപ്പൊടി അല്ല അതിൽ ചേർക്കുന്ന വസ്തുവിനെ പേര് പറയാമോ

    • @abhilashgn5
      @abhilashgn5 2 ปีที่แล้ว +1

      അഷ്റഫ്

    • @aneeshani6683
      @aneeshani6683 2 ปีที่แล้ว +1

      ചിക്കറി എന്ന ഒരുവസ്തുവും കൂടി

    • @arafillyasarafath5734
      @arafillyasarafath5734 2 ปีที่แล้ว +2

      @@aneeshani6683 chicory mathramalla vere flovors add cheyyunundu .
      Athu secret aayirikkum no publicity for that .( Company policy)

  • @ponnusnidha8820
    @ponnusnidha8820 2 ปีที่แล้ว +2

    Supeer

  • @user-wx4fo1up9e
    @user-wx4fo1up9e 2 ปีที่แล้ว +4

    കാപ്പി പറിച്ചു പത്തോ പന്ത്രെണ്ടോ ദിവസം വെയിലത്തിട്ട് ഉണക്കി കുത്തി പരിപ്പാക്കി വറുത്തു പൊടിച്ചാൽ നല്ല ഒന്നാന്തരം കാപ്പിപൊടിയായി ഭായി ഇതുപോലത്തെ വലിയ മലപണിയൊന്നും വേണ്ട😁

  • @noeltojo5125
    @noeltojo5125 2 ปีที่แล้ว +4

    🙂🙂🤩

  • @renjithravi6065
    @renjithravi6065 2 ปีที่แล้ว

    Super

  • @b_brozcreationz
    @b_brozcreationz 3 หลายเดือนก่อน

    Nescafe enn kandapo thanne kanan vanna :- Nestlé yude Ddistribution company il joli ulla njan 🥶

  • @arunkrishnan.k
    @arunkrishnan.k 2 หลายเดือนก่อน

    ❤❤❤

  • @SabuDaniel
    @SabuDaniel 2 ปีที่แล้ว +1

    Bru umm unnnd

  • @_Army_Girl
    @_Army_Girl 2 ปีที่แล้ว +2

    Hai Chetta
    👋👋👋👋👋👋

  • @shijuthomas4900
    @shijuthomas4900 2 ปีที่แล้ว

    Best roaster Arjou😋🤪🤪🤪🤪

  • @koisenlonie
    @koisenlonie 2 ปีที่แล้ว +1

    🥃കട്ടഞ്ചായ ❤️❤️❤️😅

  • @AjmalAju-lw4eu
    @AjmalAju-lw4eu 2 ปีที่แล้ว

    Coffee

  • @leos9743
    @leos9743 2 ปีที่แล้ว

    🥰🥰

  • @azeezpkmammakunnupk4402
    @azeezpkmammakunnupk4402 2 ปีที่แล้ว

    ചക്കോരം എന്ന ഒരു വസ്തു ചേർക്കുന്നത് മനപ്പൂർവം പറയാതിരുന്നതാണോ ?

  • @gg60spydey98
    @gg60spydey98 2 ปีที่แล้ว

    Jan kappi kudikkarilla chettaaaa
    Enikku kappi ishtallla

  • @rian768
    @rian768 2 ปีที่แล้ว +1

    കാപ്പികുരു.. ചെടി അല്ല

  • @mufeedashfu1599
    @mufeedashfu1599 8 หลายเดือนก่อน

    ഇപ്പൊ കാപ്പിച്ചെടി ഏതാ കാപ്പിക്കുരു ഏതാ എന്ന് മനസ്സിലാകാത്ത അവസ്ഥ ആയി

  • @rajeevjacob8170
    @rajeevjacob8170 ปีที่แล้ว

    Instent കാപ്പി ഉണ്ടാക്കുന്നത്,ഇങ്ങനെ അല്ല.നെസ്കഫെ,ബ്രൂ മുതലായവ.

    • @sruthysgeorge8092
      @sruthysgeorge8092 23 วันที่ผ่านมา

      അതെങ്ങനെയാണെന്ന് ഒന്ന് വിശദമായി പറയാമോ. I mean instant coffe

  • @manojljohn-zh7ue
    @manojljohn-zh7ue ปีที่แล้ว

    കാപ്പി ചെടി അല്ല കാപ്പി കുരു