ഈത്തപ്പഴക്കുരു കൊണ്ട് കാപ്പിപ്പൊടി ഉണ്ടാക്കുന്ന കമ്പനി വൻ ഹിറ്റ്‌😍 | date seed coffee | fz rover

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 81

  • @musthafatc7321
    @musthafatc7321 ปีที่แล้ว +35

    ഈത്തപ്പഴക്കുരു കൊണ്ട് കാപ്പിയുണ്ടാക്കുകയോ. മാങ്ങ കൊണ്ട് പൈനാപ്പിൾ ജ്യൂസ് ഉണ്ടാക്കുന്നത് പോലെ അല്ലേ

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +30

    ഒമാനികൾ കാപ്പിക്കുരു വറുത്തു പൊടിച്ചു ആണ് കാവ അഥവാ അറബി കോഫീ ഉണ്ടാക്കി കുടിച്ചിരുന്നത് പക്ഷേ അത്ര സമ്പന്നം അല്ലാതിരുന്ന കാലത്ത് അവർ ഈന്തപ്പഴകുരു ആണ് കാപ്പി കുരുവിനു പകരം ഉപയോഗിച്ച്രുന്നത്, ഇപ്പോഴും ആ ഓർമ്മക്ക് അവർ അത് ചെയ്യുന്നു ഞാൻ പലപ്പോഴും കുടിച്ചിട്ടുണ്ട് നവ എന്നാണ് അവർ പറയുന്നത്, ഹൈപ്പ്ർ ടെൻഷൻ കുറക്കാൻ നല്ലത് ആണ്,അറബികൾ ഒരിക്കലും ഈന്തപ്പഴം മൊത്തമായി വായിൽ ഇടില്ല കയ്യിൽ എടുത്തു രണ്ടു വിരൽ കൊണ്ടു തെറ്റിച്ചു കുരു എടുത്തു ഒരു പാത്രത്തിൽ ഇട്ടിട്ടാണ് അവർ പഴം കഴിക്കുന്നത് ഏതായാലും രാജേഷ്ന്റെ ബിസിനസ്‌ വളരട്ടെ 🙏🙏🙏

    • @FZROVER
      @FZROVER  ปีที่แล้ว

      🥰🥰🥰

  • @durgaminecraft
    @durgaminecraft ปีที่แล้ว +8

    ഈന്തപ്പഴം കൊണ്ട് ഈന്തപ്പൊടി ഉണ്ടാക്കാം കാപ്പിപ്പൊടി വേണേ കാപ്പിക്കുരു പൊടിക്കണം

  • @Carojoe123
    @Carojoe123 ปีที่แล้ว +3

    It's a very old recipe from the Middle East. Or in some other countries .. It's not his personal recipe... I tried this a few years back....not similar or exactly to the authentic coffee we are used to... But it smells good and has good health benefits and is suitable for people who are caffeine intolerant.
    There is another company named Meezan In Kerala, Gurvayoor, which they already sell the same product of dates seed and few whole dates other products in Kerala all around India through Amazon, flipkart online platforms and abroad too ...

  • @സ്നേഹമാണ്മദീന
    @സ്നേഹമാണ്മദീന ปีที่แล้ว +2

    ബദാം എണ്ണ ഉണ്ടാകുന്ന വീഡിയോ ചെയ്യുമോ

  • @MuralidharanGodavarma
    @MuralidharanGodavarma ปีที่แล้ว +3

    ഈത്തപ്പഴ കുരു ഞാൻ സ്ഥിരമായി പൊടിച്ച് ഉപയോഗിക്കാറുണ്ട്. കണ്ടാലും കൊണ്ടാലും കാപ്പിതന്നെ. ധൈര്യമായി വീട്ടിൽത്തന്നെ ഉണ്ടാക്തി ഉപയേഗിക്കാം

  • @aneesh-by4xv
    @aneesh-by4xv 11 หลายเดือนก่อน

    Chettante uracha theerumanam arokke enthu parajalum prasnamalla thudagiya company vijayathilethikumennulla chettante confidence athanu enikistapettathu great Sir sathyasanthamayitulla marupadi pinne simple ayitulla perumattam Great attitude pinne arum konduvaratha product study cheythu marketil ethikanamennulla chettante business mind congratulations Sir My big salute Sir👍👍👍👍👍

  • @nasreenathasnivadakkathra9064
    @nasreenathasnivadakkathra9064 ปีที่แล้ว +1

    Date seed enchane edukkunne

  • @k.varghese6197
    @k.varghese6197 ปีที่แล้ว +2

    Whether this new coffie powder tested by K.H.O deptt.or not

  • @koshylukose1543
    @koshylukose1543 ปีที่แล้ว

    Br.urakatthil vayel ninnu varunna valla thinu Eathwa. Eanthapasham annu paraunnu (Eatha pasham prukaealla)

  • @jubibiju1967
    @jubibiju1967 ปีที่แล้ว +2

    കമ്മി ശയ്‌ല്യം ഉണ്ടോ...ഇല്ലെങ്കിൽ SUPER....👍

  • @raseenarayees6317
    @raseenarayees6317 ปีที่แล้ว +6

    ഈത്തപ്പഴക്കുരുവിന്റെ പൊടി എങ്ങനെ കാപ്പിപൊടി ആവും🤔 അങ്ങനെ പറയരുത്. ഈത്തപ്പഴക്കുരു പൊടി എന്ന് പറയുക.

  • @ramanathanpk4220
    @ramanathanpk4220 6 หลายเดือนก่อน

    SUPPER 👍👍👍👍👍👍👍👍👍👍
    BEST WISHES TO AR PRODACTS

  • @p.k.m.maharoof5299
    @p.k.m.maharoof5299 ปีที่แล้ว +3

    സതൃസന്താമയിനിർമ്മിക്കുന്നസാധനങ്ങൾ.ഉപയോഗിച്ചാൽശരിത്തിന്100/ഗുണം.

  • @aadhuarun6437
    @aadhuarun6437 ปีที่แล้ว +2

    നിങ്ങളുടെ ചാനലിൽ കൂടി ആണ് കേരളത്തിൽ ഒരു പാട് പുതിയ വ്യവസായം ഉണ്ട് എന്ന് അറിയ്യണത് 👍👍

  • @thahirakhanun3419
    @thahirakhanun3419 ปีที่แล้ว

    തലശ്ശേരിയിൽ കൊറിയർ ചെയ്തു തരാമോ? വന്നു വാങ്ങിക്കാൻ ആളില്ലാത്തത് കൊണ്ടാണ്.

  • @rvsh236
    @rvsh236 ปีที่แล้ว

    Ethinte row material dates seed evide nonnum kittunnu?

  • @alim1704
    @alim1704 ปีที่แล้ว

    ithu valare nallathaanu njaan kure kaalam aayi swanthamayi undaaki upayogikkunnund

    • @FZROVER
      @FZROVER  ปีที่แล้ว

      🥰🥰🥰

  • @sheikmohamedM-z7o
    @sheikmohamedM-z7o 2 หลายเดือนก่อน

    Dates seed available

  • @PN_Neril
    @PN_Neril ปีที่แล้ว +4

    ഈത്തപ്പഴക്കുരുപ്പൊടി എങ്ങനെ കാപ്പിപ്പൊടിയാവും?.

  • @philipmervin6967
    @philipmervin6967 ปีที่แล้ว

    REAL BZNESS OWNER AND A AN ENTREPRENEUR

  • @abookp2182
    @abookp2182 ปีที่แล้ว +2

    Fantastic, you deserve the award

    • @FZROVER
      @FZROVER  ปีที่แล้ว

      🥰🥰🥰

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +3

    ആർക്കും സംശയം വേണ്ട കോഫീ ടേസ്റ്റ് തന്നെ ആണ് മേടിച്ചു ഉപയോഗിക്കാം ♥️

    • @FZROVER
      @FZROVER  ปีที่แล้ว

      🥰🥰🥰

  • @yohannannc9691
    @yohannannc9691 ปีที่แล้ว

    എറണാകുളത്ത് കിട്ടുമോ

  • @abhinandhsidharth136
    @abhinandhsidharth136 9 หลายเดือนก่อน

    ശുദ്ധമായ കാപ്പിപ്പൊടി വിൽക്കപെടുന്നു.......

  • @roset5664
    @roset5664 ปีที่แล้ว

    Kollamallo ❤

  • @sreelethak7322
    @sreelethak7322 ปีที่แล้ว +1

    Ethu verity coffee powder alla. Ethu eendhapazhakuru powder.

  • @dileepnair8662
    @dileepnair8662 ปีที่แล้ว

    Great keep it up

  • @ShihabPkmotivation
    @ShihabPkmotivation ปีที่แล้ว

    ഈത്തപ്പഴം കൊണ്ട് ഡയറക്ട് കോഫി പൗഡർ ആകാൻ പറ്റുമോ 😮😮

  • @thomaspanickeroommen3540
    @thomaspanickeroommen3540 ปีที่แล้ว

    Excellent

  • @anilgeorge5821
    @anilgeorge5821 ปีที่แล้ว +1

    Super 👍

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @BeenasHive
    @BeenasHive ปีที่แล้ว

    Taste ചെയ്ത് നോക്കണം എന്നുണ്ട്

    • @Carojoe123
      @Carojoe123 ปีที่แล้ว

      Meezan named kerala based company's same product is available in amazone and flipkart... Platforms

  • @ranjithkr84
    @ranjithkr84 ปีที่แล้ว

    Adipoli

  • @ssvlogs5099
    @ssvlogs5099 4 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻

  • @philipmervin6967
    @philipmervin6967 ปีที่แล้ว +1

    അവസാനം പറഞ്ഞത്, Staff നോടുള്ള വിശ്വാസം 🙏

  • @viswanathanlakshminarayana1576
    @viswanathanlakshminarayana1576 ปีที่แล้ว

    send me list all products also I am 81 woull dlike to see new items

  • @sandeepnair8901
    @sandeepnair8901 ปีที่แล้ว

    ISO 90001 or 9001

  • @jameelasiddiq7856
    @jameelasiddiq7856 ปีที่แล้ว

    ചക്ക കുരു കൊണ്ട് പൊടി ഉണ്ടാക്കുക.

  • @bmaikkara5860
    @bmaikkara5860 ปีที่แล้ว

    Great👍

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @rajeshk9107
    @rajeshk9107 ปีที่แล้ว +8

    കാപ്പി കൃഷി ചെയ്യുന്ന ഒരുപാട് ആളുണ്ട്.. ഈത്തപ്പഴം പൊടി എന്ന് സത്യസന്ധമായി പറഞ്ഞാൽ മതി. ഉടായിപ്പ് വേണ്ട.

  • @MalluBMX
    @MalluBMX ปีที่แล้ว +2

    കാപ്പി പൊടി എങ്ങനെ ആകും... 🥴

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว

    👌👌👌👌

  • @pksunni
    @pksunni ปีที่แล้ว +1

    അത് കാപ്പി അല്ല eepppi ആണ്‌

  • @sasik.c.9128
    @sasik.c.9128 ปีที่แล้ว

    പണ്ട്കാലത്ത് അറബികളുപയോഗിച്ചത്
    കാവ ഈന്തപനകുരുകൊണ്ടാണ് പിന്നീടാ
    ണ് കാപ്പികുരു ഉപയോഗിച്ചത്

  • @sreevenu6573
    @sreevenu6573 ปีที่แล้ว

    👍

  • @goodthoughts9292
    @goodthoughts9292 ปีที่แล้ว

    സംഭവം സൂപ്പർ പക്ഷേ ഈ കുരു കളക്ട് ചെയ്യുന്നത് എങ്ങനെയെന്ന് കൂടി അറിഞ്ഞാൽ കൊള്ളാം.

  • @vsramakrishnan5394
    @vsramakrishnan5394 ปีที่แล้ว

    മുരിക്ക് നല്ല മരുന്നാ ചൊറിച്ചിൽ മാറാൻ....!!!

  • @mahmoodabdurahman8559
    @mahmoodabdurahman8559 ปีที่แล้ว +2

    കാപ്പിക്കുരു പൊടിച്ചാൽ കാപ്പിപ്പൊടി കിട്ടും, ഈത്തപ്പഴക്കുരു പൊടിച്ചാൽ അത്‌ കാപ്പി ആവുന്നതെങ്ങനെ?
    ഈത്തപ്പഴക്കുരു പൊടിച്ച് ഉണ്ടാക്കുന്ന പൊടിയെ വേണമെങ്കിൽ ഈത്തപ്പൊടി എന്ന് വിളിക്കാം. അതുപയോഗിച്ച് ഉണ്ടാക്കുന്ന പാനീയത്തെ 'ഈത്തി' എന്ന് വിളിക്കാം. ഇനി ഇംഗ്ലീഷിൽ വിളിക്കണം എന്ന് നിർബന്ധമുള്ളവർ 'Datee' ( ഡേറ്റീ) എന്ന് വിളിക്കട്ടെ. ഹല്ല പിന്നെ...

  • @nawalshirin3322
    @nawalshirin3322 ปีที่แล้ว

    👍🏻👍🏻

    • @FZROVER
      @FZROVER  ปีที่แล้ว

      🥰👍🏻

  • @Nikhiln140
    @Nikhiln140 ปีที่แล้ว

    Superb 👌👌👌👌👌👏👏👏👏👏👏👍👍👍👍👍👍👍❤❤❤❤❤❤

  • @balachandran4903
    @balachandran4903 ปีที่แล้ว

    ഈത്തപ്പഴം അല്ല ഈന്തപ്പഴം

  • @josepg7127
    @josepg7127 ปีที่แล้ว

    👌👌👌👌♥️♥️♥️

  • @jameelasiddiq7856
    @jameelasiddiq7856 ปีที่แล้ว

    ഒരു പൊടിയും മായം ഇല്ലാത്ത പൊടി അയല്‍ മതി

  • @sasikumarmenon8521
    @sasikumarmenon8521 ปีที่แล้ว

    പലതും പറയുന്നത് മനസ്സിലാകുന്നില്ല, 4 കൊല്ലം വരെ കേടാകാതെ ഇരിക്കുന്ന ഒരു പ്രോഡക്റ്റിനെ പറ്റി പറഞ്ഞു അതു എന്താണെന്നു മനസ്സിലായില്ല.

  • @sarath9257
    @sarath9257 ปีที่แล้ว

    എന്തോന്നടെ കാപ്പി കുരു കൊണ്ട് ഉണ്ടാക്കുന്നത് കാപ്പി പൊടി എന്തപ്പഴത്തിന്റെ കുറുകൊണ്ടു ഉണ്ടാക്കുന്നത് എങ്ങിനെ കാപ്പി പൊടി ആകും Mr😂😂😂😂

  • @aneesam3329
    @aneesam3329 ปีที่แล้ว +2

    ആളെ ആവശ്യമുണ്ടോ

  • @samjacobgeorge9814
    @samjacobgeorge9814 ปีที่แล้ว

    Udayippu

  • @anjabbar1490
    @anjabbar1490 ปีที่แล้ว

    സൗദിയിൽ ഈത്തപ്പഴകുരു കൊണ്ട് കാപ്പി പൊടി ഉണ്ടാക്കുന്നുണ്ട്

  • @parthanc6343
    @parthanc6343 ปีที่แล้ว

    ഇത്തപ്പഴാ പൊടി എന്ന് പറ

  • @niziointerior
    @niziointerior ปีที่แล้ว

    എപ്പിടി ഡ്രാ...

  • @santhoshchangethu652
    @santhoshchangethu652 ปีที่แล้ว

    അവിടുത്തേ കമ്മികൾ എല്ലാം ചത്തോ? ഇല്ലങ്കിൽ ഇത് എങ്ങനെ മുന്നോട്ടു പോകുന്നു? അതിശയം തന്നെ.