എന്താണ് യഥാർത്ഥ റിവൈവൽ ?? | Bible Study - Pr. Shaji Daniel Houston | Br. Joy Thumpamon | Harvest TV

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • The upload of our videos without our permission is strictly prohibited, as it violates Facebook/TH-cam's terms of use or requires the owner's permission.
    Follow us on
    Facebook: / harvesttvusa
    website : www.harvesttv.in
    Play store : play.google.com/store/apps/de...
    Contact : 9349677979
    For more details visit us on www.harvesttv.in
  • บันเทิง

ความคิดเห็น • 26

  • @bensonsamuel5972
    @bensonsamuel5972 20 วันที่ผ่านมา +9

    ഈ മാർഗ്ഗത്തിൽ വന്നത് മൂലം ക്രിസ്തീയ ജീവിതത്തിൽ നേരിടേണ്ടി വന്ന അഗ്നിപരിശോധങ്ങൾക്ക് നടുവിൽ വിശ്വസ്തതയോടെ അവസാന ശ്വാസം വരെ ക്രിസ്തുവിനായി പോരാടി, എരിഞ്ഞു അടങ്ങിയ ക്രിസ്തു ഭക്തൻ പാസ്റ്റർ. KC ഡാനിയേൽ അവർകളുടെയും പിതാവിന് ഒപ്പം പോരാടിയ മാതാവിൻ്റെയും മകൻ ആണ് Pr. Shaji Daniel. അദ്ദേഹം പ്രമാണത്തിൽ വെള്ളം ചേർക്കുക ഇല്ല, ചേർക്കാൻ കഴിയുക ഇല്ല എന്ന് പൂർണ നിശ്ചയം ഉണ്ട്. ഇവരിൽ ആണ് എന്നെ പോലുള്ള അടുത്ത തലമുറക്ക് പ്രതീക്ഷ...

  • @petermp9602
    @petermp9602 20 วันที่ผ่านมา +1

    കുമരകവും വീണു... ശക്തമായ വചനചിന്തക്ക് നന്ദി ...

  • @rajeshkumar-tp7nw
    @rajeshkumar-tp7nw 20 วันที่ผ่านมา

    Praise the lord Pastor ji 🙏🏻

  • @user-zy3ir3hv4j
    @user-zy3ir3hv4j 20 วันที่ผ่านมา

    ഒരു മാർട്ടിൻ ലൂഥർ കിംഗ് ഉണ്ടായതുകൊണ്ട് ഒരു സമൂഹത്തിന്റെ തെറ്റുകളെ മനസ്സിലാക്കുവാനും ഒരു കൂട്ടം വിശ്വാസികളെ സത്യത്തിന്റെ പാതയിൽ നടത്തുവാനും ധീരമായി മുന്നോട്ടുവന്നെങ്കിൽ, ഇന്ന് അനേകം മാർട്ടിൻ ലൂഥർമാരെ പെന്തക്കോസ് സമൂഹം കാത്തിരിക്കുന്നു.
    സത്യത്തിനു വേണ്ടി നിൽക്കുകയും, സമൂഹത്തിന് ഏറെ നന്മകൾ ചെയ്യുവാൻ ഉപദേശിക്കുകയും, സാക്ഷ്യമുള്ള ജീവിതം നയിക്കുവാൻ ഉപദേശിക്കുകയും, ആത്മീയ ആഭാസങ്ങൾക്ക് നേരെ കൈ ചൂണ്ടി, ഇത് തെറ്റാണെന്നും ഇത് ഞങ്ങളുടെ മാർഗ്ഗമല്ല എന്നും ധീരമായി പറയുവാൻ ഷാജി ഡാനിയലിനെ പോലെ അനേകം പേർ ഉയർത്തെഴുന്നേൽക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. സത്യത്തിനുവേണ്ടി നിലകൊള്ളുകയും തനിക്ക് കിട്ടിയ അവസരത്തിന് ഒത്ത് ഉയർന്ന് ശരിയേത് തെറ്റ് ചെയ്തെന്ന് വിവേചിച്ച് പറയുകയും ചെയ്ത പാസ്റ്റർ ഷാജി ഡാനിയലിനും, അറ്റ്ലാൻഡിൽ നിന്നും വന്ന പാസ്റ്റർ ഷിബു തോമസിനും നന്ദി അർപ്പിക്കുന്നു.. 🙏
    ബ്ലെസ്സൺജി.

  • @krishKrish72
    @krishKrish72 20 วันที่ผ่านมา +1

    Timely message and teaching!
    ഒരുത്തൻ കേരളത്തെ വിറ്റ് കാശാക്കിയ വീഡിയോ കാണിച്ചു തുടങ്ങി; അത് കണ്ട് കുറെ പാവങ്ങൾ പോയി തലവച്ചുകൊടുത്തു!
    എന്തായാലും ഒരു ഛർദ്ദിൽ കാരൻ വന്നതുകൊണ്ട് ശുദ്ധീകരണത്തിന് അത് വഴിതെളിച്ചു.

  • @Pokedyourbrain
    @Pokedyourbrain 9 วันที่ผ่านมา

    കാണാൻ വന്നവർ സംശയാലുക്കളായി . എന്നാൽ പരിശുദ്ധാത്മാവിൽ നിറഞ്ഞവർ ശക്തി പ്രാപിച്ചു . പ്രവർത്തികൾ 2:12

  • @lindamathai5474
    @lindamathai5474 20 วันที่ผ่านมา

    Can you post Pr. Tim Hill's msg only please. thanks

  • @jamesjohn7495
    @jamesjohn7495 20 วันที่ผ่านมา +2

    Very easy to learn by sitting under the most luxurious life of pastors in USA. Why cant u people come and serve in needy places of India. Simply wastage of time. Not loving your neighbors. You guys also doing nice businesses in america, living a life of luxury in USA. Repent & leave your luxury for the poor.

  • @mariammamathee6732
    @mariammamathee6732 20 วันที่ผ่านมา

    May be 18:19 they all had evil spirit like the mute and. epileptic patients and they both were healed..

  • @mathewcg5219
    @mathewcg5219 20 วันที่ผ่านมา

    2 തെസ്സലൊനീക്യർ
    2:9 അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകലവഞ്ചനയോടും കൂടെ ആയിരിക്കും;
    2:10 അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
    2:11 സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു
    2:12 ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.

  • @scariyapappachan4280
    @scariyapappachan4280 20 วันที่ผ่านมา

    Intelligence has nothing to do with deception. Apostle paul was deeply troubled by the gospel deception. Deception comes usually not knowing the genuine. If someone preach gospel outside gospel don't say Amen. I have been taking class regarding this topic for last 11years.

  • @sunny-pz2yi
    @sunny-pz2yi 20 วันที่ผ่านมา

    Naalusuvisheshavum.pazhayaniyamamthanneyanu.

  • @sunny-pz2yi
    @sunny-pz2yi 20 วันที่ผ่านมา

    Puthiyaniyamasabha.ethanu.ennariyathayal.

  • @ajithlukevarkey5029
    @ajithlukevarkey5029 20 วันที่ผ่านมา +2

    നിങ്ങളുടെ സ്നേഹമില്ലാത്ത, theology fight കാരണം അനേകർ പെന്തകൊസ്ത്‌ മടുത്തു. സഭകൾ പരിശുദ്ധാത്മ സാന്നിധ്യം നഷ്ടപ്പെട്ട് ബ്രെന്തകൊസ്തായിമാറി.പരിശുദ്ധത്മാവ് സുബോധത്തിന്റെ ആത്മാവണ്‌ സത്യം പക്ഷെ പെന്തകൊസ്തുദിവസം ഓടി കൂടിയ ജനം അപ്പോസ്ഥലന്മാർ പുതുവീഞ്ഞു കുടിച്ചു എന്നുപറഞ് പരിഹസിച്ചു. അവർ അവിടെ കാണിച്ചുകൂട്ടിയത് മദ്യപിച്ചു സുബോധം നഷ്ട്ടപെട്ടവരെപോലെ ആയിരുന്നു എന്ന് വെക്തം. (സുബോധത്തിന്റ ആത്മാവ് എന്ന് പറയുന്നത് നമ്മൾ മലയാളത്തിൽ പറയുന്ന സുബോധത്തെ കുറിച്ചല്ല. sophronismos ആണ് അർഥം Spirit of Discipline / self control) നിങ്ങളുടെ theology അനുസരിച്ചാണെങ്കിൽ അവരെ നിറച്ചത് പരിശുദ്ധത്മാവല്ല എന്നുവരില്ലേ? ഇത്രയും കേട്ടപ്പോൾ മതിയായതുകാരണം ബാക്കി കേട്ടില്ല. ഇന്നലെ തമ്പിച്ചായന്റെ അനുഭവങ്ങളുടെ ഒരു വിഡിയോ കണ്ടു. അതിൽ ആദ്യ സമയങ്ങളിൽ പെന്തകൊസ്തു പിതാക്കന്മാരിൽ ചിലർ ആത്മാവിൽ നിറഞ്ഞ സമയങ്ങളിൽ കസേര എടുത്ത് മുകളിലേക്കെറിഞ്ഞതും മറ്റുമായ സംഭവങ്ങൾ പറയുന്നുണ്ട്. അതൊന്നും പരിശുദ്ധത്മവിനാലായിരുന്നില്ലേ? അവർ പണിതു നിങ്ങളെല്ലാം കൂടി പഠിച്ചു പഠിച്ചു പണിക്കന്മാരായി ഇന്നതിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കഷ്ടം 😢. PCNAK ന്റെ മീറ്റിംഗിൽ Andres Bissony ചെയ്ത ശ്രുശ്രൂഷയെ കുറിച്ച്കൂടി ഒരു വീഡിയോ ചെയ്യണേ. എല്ലാവരും കൃത്യമായി മുൻപോട്ടുതന്നെ വീഴുന്നതുകണ്ടു അതുകൊണ്ടാ, Please🙏🏼

    • @snnr100
      @snnr100 20 วันที่ผ่านมา

      "Ques : അതിൽ ആദ്യ സമയങ്ങളിൽ പെന്തകൊസ്തു പിതാക്കന്മാരിൽ ചിലർ ആത്മാവിൽ നിറഞ്ഞ സമയങ്ങളിൽ കസേര എടുത്ത് മുകളിലേക്കെറിഞ്ഞതും മറ്റുമായ സംഭവങ്ങൾ പറയുന്നുണ്ട്. അതൊന്നും പരിശുദ്ധത്മവിനാലായിരുന്നില്ലേ? " - Ans : ഒരിക്കലും അത് പരിശുദ്ധാത്മാവല്ല, സാധാരണ മനുഷ്യൻ സാധനങ്ങൾ എടുത്തു എറിയുന്നത് ദേഷ്യം വരുമ്പോഴാണ്. തീർച്ച ആയും അതിന്റെ പിന്നിൽ വേറൊരു ആത്മാവ് ആണ്. ജഡമാണ്. Just Use Commonsense. Holyspirit always produce fruits os spirit.

    • @ajithlukevarkey5029
      @ajithlukevarkey5029 20 วันที่ผ่านมา

      ഇല്ല അതിനെ ജഡം എന്നുപറഞ്ഞു തള്ളികളയാനാവില്ല. അവരിൽകൂടി വെളിപ്പെട്ട ആത്മാവിന്റെ ഫലങ്ങളൊന്നും ഇന്നത്തെ പഠിത്തക്കാരിൽ കാണുന്നില്ല. പകരം പഠിത്തം കൂടുന്തോറും അസൂയയും കൈപ്പും കൂടി വരുന്നതായി കാണുന്നു. അന്നത്തെ സഭകളുടെയും ദൈവമക്കളുടെയും മേൽ ഉണ്ടായിരുന്ന പരിശുദ്ധാത്മ ശക്തി ഇന്ന് കാണുന്നില്ല. അവർ കാണിച്ചത് ജഡമായിരുന്നു എങ്കിൽ പെന്തകൊസ്തു നാളിൽ അന്യഭാഷ പറഞ്ഞതും മറ്റും ജഡമായിരുന്നു എന്ന് പറയേണ്ടി വരും. സുബോധത്തിന്റ ആത്മാവ് എന്ന് പറയുന്നത് നമ്മൾ മലയാളത്തിൽ പറയുന്ന സുബോധത്തെ കുറിച്ചല്ല. sophronismos ആണ് അർഥം Spirit of Discipline / self control. പരിശുദ്ധാത്മ ശക്തി ഒരുവന്റെമേൽ വരുമ്പോൾ അവന്റ system അതിനോട് പലതരത്തിൽ പ്രതികരിക്കാം. അതിനെ ജഡം എന്നുപറഞ് പുജ്ചിക്കാതെ അവനിൽനിന്നും ആത്മാവിന്റെ ഫലങ്ങൾ കൂടി വെളിപ്പെടുന്നുണ്ടോ എന്ന് നോക്കിയാൽ നിറച്ചത് പരിശുദ്ധതമാവാണോ എന്നറിയുവാൻ കഴിയുമല്ലോ. പിന്നെ താങ്കൾ പറഞ്ഞ ആത്മാവിന്റെ ഫകങ്ങളുടെ കാര്യം പറഞ്ഞാൽ കസേരയെടുത്തെറിഞ്ഞ പിതാക്കന്മാർ ഇന്നത്തെ descent അച്ചാച്ചൻ മാരേക്കാൾ വളരെ ഉയരത്തിൽ തന്നെയാണ്

    • @snnr100
      @snnr100 20 วันที่ผ่านมา

      @@ajithlukevarkey5029 പെന്തകൊസ്തിലെ തെറ്റിദ്ധാരണയാണ് അന്യഭാഷാ എന്നത് ശക്തി ആണെന്നുള്ളത്. അതൊരു അടയാളവും ആത്മിക വരവും മാത്രമാണ്. You are correct in this point (Spirit of Discipline / self control) ഇന്ന് അത് കാണാൻ കഴിയുന്നില്ലല്ലോ. സുവിശേഷം അറിയിക്കാനാണ് ശക്തി നൽകിയത്. യേശു ക്രിസ്തു മാത്രം സത്യദൈവവും ഏക രക്ഷിതാവും എന്നു ലോകത്തോട് വിളിച്ചു പറയുവാൻ. അല്ലാതെ അന്യഭാഷാ പറയാനല്ല. പെന്തകോസ്തുകാർ പരിശുദ്ധാത്മാവിനെ അന്യഭാഷയിൽ ഒതുക്കിനിർത്തുന്നു. അന്യഭാഷ വ്യക്തിപരമായ ആത്മിക വർദ്ധനവിന് വേണ്ടിയാണ്. പൊതുസഭയിൽ അത് ആത്മികവർദ്ധനവ് ഉണ്ടാകണമെങ്കിൽ വ്യാഖാനിക്കണം. വ്യാഖാനി ഇല്ലെങ്കിൽ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കണം.

    • @ajithlukevarkey5029
      @ajithlukevarkey5029 20 วันที่ผ่านมา

      അന്യഭാഷ ആത്മീക വർധനക്കായി നൽകിയിരിക്കുന്നു എന്ന് നമുക്കറിയാം. അതിൽ ആത്മശക്തിയും ഉൾപ്പെടുന്നു. ശക്തി സുവിശേഷമറിയിക്കുവാനാണ്. എന്നാൽ രോഗം സൗഖ്യമാകുന്നതും ഭൂതങ്ങൾ പുറത്തുപോകുന്നതും മറ്റു വീര്യ പ്രവർത്തികളും സുവുശേഷത്തിന്റെ ഭാഗമാണെന്ന് വചനം വെക്തമായി കാണിച്ചുതരുന്നു. (നമ്മൾ ആദ്യം പറഞ്ഞു തുടങ്ങിയ subject ൽ നിന്നും മാറിപോകുന്നതുകൊണ്ട് നിറുത്തുന്നു. സഹോദരനെ കർത്താവു ഉപേയാഗിക്കട്ടെ.)

    • @snnr100
      @snnr100 20 วันที่ผ่านมา

      @@ajithlukevarkey5029 Praise the Lord

  • @mathewcg5219
    @mathewcg5219 20 วันที่ผ่านมา

    1 തിമൊഥെയൊസ് 4:1 എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.

  • @user-zy3ir3hv4j
    @user-zy3ir3hv4j 20 วันที่ผ่านมา

    വളരെ ഉത്തരവാദിത്വത്തോടെ,വളരെ ആർജ്ജവത്തോടെ,ചങ്കുറപ്പുള്ള ഒരു ആത്മീയ നേതാവായി മാറുകയായിരുന്നു അദ്ദേഹം..
    ബൈബിളിന്റെ 66 പുസ്തകത്തിലും ഇല്ലാത്ത ഒരു പ്രവർത്തിയും സ്വീകാര്യമല്ല എന്നും അതെല്ലാം വിശ്വാസികളെ വഴിതെറ്റിക്കുന്നതാണ് എന്നും, വിശ്വാസികൾ ഇത്തരം അനാത്മിക പ്രവണതകൾ അത് അർഹിക്കുന്ന അവജ്ഞയോടെ തട്ടി കളയണമെന്നും മനോഹരമായി പ്രസംഗിച്ചു. അതൊരു വെറും പ്രസംഗമായി ഞാൻ അതിനെ കാണുന്നില്ല. ഒരു വലിയ കൂട്ടം അനാത്മിക പ്രവണതകൾക്കെതിരെ ശക്തമായി വാളെടുത്ത് വീശിയായിരുന്നു അദ്ദേഹം.
    ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമായി ഞാൻ കാണുന്നു. പെന്തക്കോസ് ലോകം ഇന്ന് അനാത്മികരെ കൊണ്ടും അനാത്മിക പ്രവണതകൾ കൊണ്ടും, വിശ്വാസത്യാഗം സംഭവിച്ചു പോകുമ്പോൾ പല ഉപദേശിമാരും ഇലക്കും മുള്ളിനും കേടില്ലാതെ തടി സംരക്ഷിച്ച് മുന്നോട്ടു പോകുമ്പോൾ , ധീരമായ ചുവടുവെപ്പാണ് പാസ്റ്റർ ഷാജി ഡാനിയൽ കാണിച്ചിരിക്കുന്നത്.
    തെറ്റ്, തെറ്റ് എന്ന് പറയുവാനും ശരി ശരി എന്നു പറയുവാനും ഇന്ന് ആത്മികരുടെ ധൈര്യം ഇല്ലായ്മ എടുത്തു നാം ശ്രദ്ധിക്കേണ്ടതാണ് . അവരെ അങ്ങനെ ആക്കിയത് സമൂഹത്തിന്റെ സാഹചര്യങ്ങളാണ്. അവർ ഉൾക്കൊള്ളുന്ന ആത്മീക അന്തരീക്ഷത്തിന്റെ നട്ടെല്ലില്ലായ്മ കൂടിയാണ്.
    കാരണം പലരെയും സുഖിപ്പിക്കുവാൻ ഇന്ന് പല വിട്ടുവീഴ്ചകളും ചെയ്യേണ്ടതായി വരുന്നു.
    എന്നാൽ ആത്മീയ ഉപദേശങ്ങളുടെ മുന്നിൽ ബൈബിൾ വിരുദ്ധമായ ഏത് പഠിപ്പിക്കലുകളും നമുക്കു ചേർന്നതല്ല എന്നും അതിനെ നിഷ്കരുണം പുറന്തള്ളണമെന്നും പറയുന്ന ആത്മീയ ചങ്കുറപ്പ് മറ്റുള്ള സുവിശേഷകരും സ്വീകരിക്കുമെന്ന് ഞാൻപ്രതീക്ഷിക്കുന്നു.
    അറ്റ്ലാൻഡയിൽ നിന്നും വന്ന ഷിബു തോമസ്, അദ്ദേഹത്തിന് കഴിയാവുന്ന രീതിയിൽ ഇതേ വിഷയം അവതരിപ്പിക്കുകയുണ്ടായി. തീർച്ചയായും അദ്ദേഹവും അഭിനന്ദനങ്ങളും അർഹിക്കുന്നു.
    ഈ സാഹചര്യം മനസ്സിലാക്കി മറ്റുള്ളവർക്കും ഏറെ ചെയ്യുവാൻ ഉണ്ടായിരുന്നു. ഒക്കലഹോമ യിലെ പാസ്റ്റർ ഷിബു തോമസും, Pr. സാബു വർഗീസിലും വിശ്വാസികൾ ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. ഇത്തരം നല്ല മാറ്റങ്ങളുടെ അപ്പോസ്തലന്മാർ ആവേണ്ടതിന്, ഇന്ന് മലയാള പെന്തക്കോസ് ലോകത്തിന് വ്യക്തമായ ഒരു മാർഗ്ഗനിർദേശം കൊടുക്കേണ്ടതിന്, അനാത്മിക പ്രവണതകൾ തെറ്റാണെന്ന് പറയുവാനുള്ള ആർജ്ജവം വിശ്വാസികളിലും ഉണ്ടാക്കിയെടുക്കേണ്ടതിന് ദൈവം നിങ്ങളെയും ശക്തികരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
    ഒക്കലഹോമയിലെ പാസ്റ്റർ ഷിബു തോമസ് ഈ വിഷയം ചെറുതായി ഒന്ന് തൊട്ടുവിട്ടുവെങ്കിലും അദ്ദേഹത്തിന് കുറച്ചുകൂടെ ഇത് വ്യക്തമായി പറയുവാനുള്ള അവസരം ഉണ്ടായിരുന്നു. എങ്കിൽപോലും അദ്ദേഹത്തിന്റെ വാക്കുകൾ നിശ്ചയമായും പ്രശംസ അർഹിക്കുന്നു.

  • @jamesjohn7495
    @jamesjohn7495 20 วันที่ผ่านมา +1

    Some pastors have names of luxury places in USA Along with their name. That means all these years they were doing nice business in America. Such a shame. And y cant u guys do a discussion in the immortality of pastors. First you repent from ur luxury and come back to needy places in North India with zero basic needs. Then come & preach in you tube. Practice what u preach, otherwise nothing more to say. If u cant do, u guys are a big failure.