13000 രൂപ മുതല്‍ വണ്ടികള്‍ | നിങ്ങള്‍ ചോദിച്ച വീഡിയോ | bullet | scooter | used bikes collections !!

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ഈ വീഡിയോയില്‍ ഉള്ള ഓഫര്‍ ഡേറ്റ് കഴിഞ്ഞു ദയവായി പുതിയ ഓഫര്‍ വീഡിയോസ് കാണുക
    wats app 7356365737
    © 2021 Machan gallery
    DISCLAIMER
    This TH-cam channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organisation or companies mentioned in the videos..

ความคิดเห็น • 172

  • @muhammadaslam9961
    @muhammadaslam9961 2 ปีที่แล้ว +21

    ഇവിടുന്ന് ആരും വണ്ടി എടുക്കരുത് ഇവിടെ വളരെ മോശമായ ആളുകളോട് പെരുമാറുന്നത് ഫോണിൽ വിളിച്ചാൽ അവരുടെ തോന്നിയതാണ് പറയുന്നത്

    • @pratheesh35
      @pratheesh35 2 ปีที่แล้ว +1

      Aslame vandi venda ennu paranjal moshamaaya vaakkanooo

    • @Malayali-No.1
      @Malayali-No.1 2 ปีที่แล้ว

      Thank you for your information

  • @UnniKrishnan-zq3rz
    @UnniKrishnan-zq3rz 2 ปีที่แล้ว +33

    മച്ചാനെ വില വളരെ കൂടുതലാണ്

    • @thebucky2918
      @thebucky2918 2 ปีที่แล้ว +4

      Indiak purath poyi eduk bro pakuthi vilak kittum😅

    • @aswansallkerala24
      @aswansallkerala24 2 ปีที่แล้ว

      അല്ല പിന്നെ അനക് വെറുതെ കിട്ടും

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +2

    Super shop and good presentation, thank you

  • @dipinprabu
    @dipinprabu 2 ปีที่แล้ว +7

    ഞാനും ഒരു satisfied കസ്റ്റമർ ആണ്. PV Motors👌

  • @edgaryt3646
    @edgaryt3646 2 ปีที่แล้ว +1

    Yellow dio 2014 model vandi njan kazhinja മാസം 30000 റൂബക്കാണ് ഇടത്തത് അതിൽ 7000 റൂബയോളം ഞാൻ ചിലവാകുകയും അവസാനം സഹികെട്ടു പുതിയ വണ്ടി വെടിച്ചു ആ വണ്ടിയെക്കാൾ നല്ല ഫിനിഷിങ് ഉണ്ട് കന്നാലി കറക്റ്റ് പ്രൈസ് എനിക്ക് വിലകൂടുതലൊന്നും തോന്നിയില്ല

  • @goodwaymedia5136
    @goodwaymedia5136 2 ปีที่แล้ว +9

    വില വളരെ കൂടുതലാണ് 2011. model scooty 2015ൽ ഞാൻ എടുത്തപ്പോൾ 20000 രൂപയ്ക്ക് കിട്ടി വെറും 4 വർഷത്തെ പഴക്കം ഇതിന് 9 വർഷത്തെ പഴക്കമുണ്ട് ഇത് വില കൂടുതലാണ്

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      Sir paraymbo onnum tonnaruth plz 2011 scooty price 32000 only 4 year kaiznju 2015 taangal 20000 eduthapole 12000 kuranjullu apole 4 year aake 12000 kuranju atu vila kooduthalle apole taangal eduthapole ipo scooty price 68000 ipo 18000 rs 2012 vandik koodutalanneu ennu parayunne onnu oorthu nokku allel olx ennoru site undu atil keri nokku price kaanamm

    • @fahisabdul8408
      @fahisabdul8408 2 ปีที่แล้ว

      @@pratheesh35 splender 2012 rate 15000 kittum bro

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      @@fahisabdul8408 kittum ooroo place ooro rate alle brother palarum rate koodutalanennu parayunnu pala place pala rate aanu atipo keelkumboo namuk ariyam atonda onnum mindandu nikunne

  • @aneeshbalnaneesh7208
    @aneeshbalnaneesh7208 2 ปีที่แล้ว +4

    Pv motors onnum parayan illa eniku 4 years ayi ariyam njan vandi vangiyittundu good condition ayirunnu super vishwasikam ...

    • @anasnazarudeen786
      @anasnazarudeen786 2 ปีที่แล้ว

      Evda shop

    • @sharonjayan230
      @sharonjayan230 2 ปีที่แล้ว

      Owner second acc ano

    • @pratheesh35
      @pratheesh35 2 ปีที่แล้ว +1

      @@anasnazarudeen786 kollam kallumthazam

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      @@sharonjayan230 taangal entaa udeshice ennu mansilayilla sorry

  • @navasnizam1155
    @navasnizam1155 2 ปีที่แล้ว +7

    IKKA NAVAS ആണ്...... LAST GUEST 🥰....... GOOD REVIEWS ആണ് IKKA അതാ മനസ്സിൽ തട്ടി പറഞ്ഞെ. REVIEW ചെയുമ്പോൾ എ വണ്ടിയുടെ എല്ലാ പാർട്സിനെയും കുറിച്ച് കുത്തി ചോദിക്കുന്നതാണ്... MACHAN NOUFAL IKKA ♥️

    • @machangallery
      @machangallery  2 ปีที่แล้ว

      🥰🥰🥰😇😇😇😇😇

  • @OGGY_907
    @OGGY_907 ปีที่แล้ว +2

    Pv motorsinte❤️

  • @entepattanamthitta7799
    @entepattanamthitta7799 2 ปีที่แล้ว +2

    Haiii 👍👍👍താക്കളുടെ അവതരണം സൂപ്പർ... ഞാൻ ഒരു fan

  • @akhilsankar1408
    @akhilsankar1408 2 ปีที่แล้ว +2

    ഇവിടുന്നു ഞാൻ വാങ്ങിയിട്ടുണ്ട് വണ്ടി ഞാൻ satisfied ആണ്

  • @gamingjappuzz5806
    @gamingjappuzz5806 2 ปีที่แล้ว +3

    Under 20000 bike video ഇനിയും ചെയ്യു ബ്രോ

  • @Shafisha572
    @Shafisha572 2 ปีที่แล้ว +5

    ബ്രോ നിങ്ങളുടെ എല്ലാ വീഡിയോസും പൊളിയാണ്👌👌 നിങ്ങൾ എല്ലാ ജില്ലകളിലും പോയ്‌ഇതുപോലെ വിഡിയോ പിടിക്കണം👍👌💐

    • @machangallery
      @machangallery  2 ปีที่แล้ว +2

      എല്ലാ ജില്ലയും പോകാനുള്ള ഫണ്ട്‌ നമ്മളുടെ കയ്യില്‍ ഇല്ല അതുകൊണ്ട് തല്‍ക്കാലം പറ്റില്ല 100 k സബ് കഴിയട്ടെ നമുക്ക് ചെയ്യാം

    • @Shafisha572
      @Shafisha572 2 ปีที่แล้ว

      @@machangallery thanks bro👍👌💐 ഫുൾ സപ്പോർട്ട്

  • @jafarsadhik964
    @jafarsadhik964 2 ปีที่แล้ว +11

    സുഖല്ലേ മച്ചാനേ... 😍😍

    • @machangallery
      @machangallery  2 ปีที่แล้ว +5

      Alhamdulillah machanu sugamano 🥰😇

    • @jafarsadhik964
      @jafarsadhik964 2 ปีที่แล้ว +1

      @@machangallery അൽഹംദുലില്ലാഹ്.. ഖൈർ..

  • @jayanm1567
    @jayanm1567 2 ปีที่แล้ว +3

    മച്ചാൻ പൊളിയാണല്ലോ ?
    2012. 2009 മോഡൽ എന്നിവ തീരെ വില കുറവാണല്ലോ 35000 40000 ? മോഡൽ കുറവുള്ള 2018 മോഡൽ വണ്ടിക്ക് ഷോറും വിലയായിരിക്കുമോ ?

  • @lejoyd
    @lejoyd 2 ปีที่แล้ว +2

    Thank🙏 you good price👌

  • @Vip22884
    @Vip22884 2 ปีที่แล้ว +2

    മച്ചാനേ അടിപൊളി വീഡിയോ 👏👏👏👏👏👏👏👏

  • @harigopeevlogs361
    @harigopeevlogs361 2 ปีที่แล้ว +2

    Video Kollam Machan bro,
    pakshe Pratheesh bro price negotiation cheythila 😭😭.So bad

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      Sorry bro vere vandi varumbo nokkam passion pro vandi alle peppre work maatram 3200 rs und hero finance cancell cheyyan amt kooduthalanu

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      New insurance upade 3000 aakum correct so sorry

  • @sanojaneeshkumar1352
    @sanojaneeshkumar1352 2 ปีที่แล้ว +2

    സാധാരണ വണ്ടി കടയെ അപേക്ഷിച്ച് ഈ സ്ഥാപനത്തിൽ വളരെ വിലകൂടിയ ആണ് കൊടുക്കുന്നത്

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      Ate vilakuravu illa vilakuravund ennu parayunnumilla

  • @sreejiths9658
    @sreejiths9658 2 ปีที่แล้ว +1

    Location parayumbo adhyam district parayedo

    • @jamsheedc8943
      @jamsheedc8943 2 ปีที่แล้ว

      👍👍ജില്ല..?

  • @mrctrading1497
    @mrctrading1497 2 ปีที่แล้ว +3

    മച്ചാ ഭയങ്കര കൂടുതലാണ് വില മച്ചാന് ഒന്നും ചെയ്യാൻ കഴിയില്ല അറിയാം

    • @pratheesh35
      @pratheesh35 2 ปีที่แล้ว +1

      Eetu vandikkanu vila kooduthal paranjolu pariharikkam

  • @mallujishnu
    @mallujishnu 2 ปีที่แล้ว +1

    Katta add kayari varunnundu...machanu benefit ullondu muzhvan kandu🥰😇😊😉🙃🙂😂

  • @shivasureshshivasuresh7736
    @shivasureshshivasuresh7736 2 ปีที่แล้ว

    Super video machane

  • @jijomahi574
    @jijomahi574 2 ปีที่แล้ว +1

    Hy pratheesh etta ntel oru 2018 model fascino und neet nd clean vandi aanuu enk aa vandiyumaayi exchange chynn pattunna nalla vandi undo place tvm aanuu

  • @muhammadshahan1670
    @muhammadshahan1670 2 ปีที่แล้ว +3

    Machane kannur low badjet scooter cheyo😊

  • @m.4web582
    @m.4web582 2 ปีที่แล้ว +8

    സ്ഥിരം കസ്റ്റമർ ആണോ.. 😂😂😂😂😂... ഇത് എന്തുവാടെ റേഷൻ കടയോ.. 😂😂

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      Ration kadayil maatram pokunnod tonnunnataa sthiramaayi idakk supermarket koode pokoode 🤣🤣🤣🤣

  • @nostalgicviews
    @nostalgicviews 2 ปีที่แล้ว +1

    Hero hunk കിട്ടുമോ
    No complaint
    50+ മൈലേജ്
    2017 ശേഷമുള്ള model അന്വേഷിക്കുമോ 😍😍😍😍🙏🙏ഏട്ടാ 🙏🙏🙏

  • @INFINITYVIDEOSPRASEED
    @INFINITYVIDEOSPRASEED 2 ปีที่แล้ว +2

    2014 yil unicorn nu onroad 70 ayirunu
    2016 yil ath 84 ayi
    2021 yil ath 1.30lakhs ayi
    Thamasa athalla 2014yil erangiya unicorn 70 rupaik eduthath 40 nu kodukunnu (42%offer pole)🤣
    Nb:just for fun fact 😐

  • @dileediloo8877
    @dileediloo8877 2 ปีที่แล้ว

    ഞാൻ ട്രിവാൻഡറും ആണ് "നിങ്ങളുടെ വീഡിയോ നല്ല അവതരണം 👍

  • @asifalisajeev3933
    @asifalisajeev3933 2 ปีที่แล้ว +1

    Supper👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @krishhari4883
    @krishhari4883 2 ปีที่แล้ว +3

    Machane rate koodutal aanu. For eg:- 2012 fz itra rate illa ...

  • @siyadali2136
    @siyadali2136 2 ปีที่แล้ว

    Pwoliyaanu machaane all

  • @shibuagustine5693
    @shibuagustine5693 2 ปีที่แล้ว +2

    ഇത് ഏത് ജില്ലയിലാണ്. super

  • @libeeshaswathy272
    @libeeshaswathy272 2 ปีที่แล้ว +1

    മലയാളിയല്ലേ പുള്ളേ 😄😄😄😄😄😄😄😄😄അത് കലക്കി 👌👌👌👌👌👌💕💕💕💕💕

  • @ektamiltech2048
    @ektamiltech2048 2 ปีที่แล้ว

    Please Anna Chengannur video review please

  • @HimaHemaVlogs
    @HimaHemaVlogs 2 ปีที่แล้ว +3

    നമ്മുടെ ബഡ്ജറ്റിൽ പറ്റുന്ന എല്ലാ വണ്ടികളും ഇവിടെ കിട്ടും. 10000 മുതൽ 3 ലക്ഷം വരെ ഉള്ള ബഡ്ജറ്റിൽ വണ്ടികൾ ഉണ്ടിവിടെ.

  • @abiyabiju4100
    @abiyabiju4100 2 ปีที่แล้ว

    മച്ചാൻ ബ്രോ ekm ഭാഗത്തും ഇതുപോലെ second vdo ചെയ്യു.

  • @praveenbalakrishnan8878
    @praveenbalakrishnan8878 2 ปีที่แล้ว +1

    Machane.... ഇതു കുറച്ചു കൂടുതൽ അല്ലെ.....??

  • @ameensha8301
    @ameensha8301 2 ปีที่แล้ว

    Poli vedio 🌟🌟🌟♥️

  • @sumeshs5092
    @sumeshs5092 2 ปีที่แล้ว

    Machane 😘😘 palser 180 review cheyu

  • @ektamiltech2048
    @ektamiltech2048 2 ปีที่แล้ว

    Please Chengannur second hand car bike video review please Anna

  • @sambhukutty4308
    @sambhukutty4308 2 ปีที่แล้ว +1

    Used finance undo

  • @dineshkrishnang8403
    @dineshkrishnang8403 2 ปีที่แล้ว

    എന്റെ കൈയിൽ ഹീറോ ഹോണ്ട ഡീലക്സ് 2007 മോഡൽ ബൈക്ക് പെർമിറ്റ് ഈ മാസം 9 തീയതി കഴിഞ്ഞു. പുതുക്കാൻ കഴിഞ്ഞില്ല. കൊല്ലത്ത് നല്ല വിശ്വാസം ഉള്ള used bike വിൽക്കുന്ന show room ഏതാണ് . എന്റെ old bike അവിടെ കൊടുക്കുകയും വേണം. സ്നേഹത്തോടെ ദിനേശ്

    • @machangallery
      @machangallery  2 ปีที่แล้ว

      Nammude oru machanu pullikku oru bike venam machante bike kodukkunnengil 8589840215 ameer avanoru wats app bike photos ayakku msg ittal mathi

  • @kaifkaif5530
    @kaifkaif5530 2 ปีที่แล้ว +1

    Hai🥳🥳🥳

  • @sanjaysajeev8955
    @sanjaysajeev8955 2 ปีที่แล้ว +1

    Oru hai tharo machane 😍😁

  • @entrixpc4881
    @entrixpc4881 2 ปีที่แล้ว +2

    20k nnalla splendor okke kittuvo bro

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      25 range varunna vandi ipol ulle kittum 20 range okkke

  • @tpstatuswork4297
    @tpstatuswork4297 2 ปีที่แล้ว +2

    25 spalander poyo

  • @aswinraj2004
    @aswinraj2004 2 ปีที่แล้ว +1

    Machu❤️

  • @arunpt8476
    @arunpt8476 2 ปีที่แล้ว +1

    Hi brother 👍

  • @vaishakkj4703
    @vaishakkj4703 ปีที่แล้ว +1

    Ith evada place bro

    • @machangallery
      @machangallery  ปีที่แล้ว

      Ithoru pazhaya video anu no more recomended

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 2 ปีที่แล้ว

    മച്ചാൻ ആളൊരു പുലിയാ

  • @AnilKumar-cz5jq
    @AnilKumar-cz5jq 2 ปีที่แล้ว +2

    Pv moters. വണ്ടി വാങ്ങാൻ ലാഭം ആണ് ഞാൻ അവിടുന്നാണ് മച്ചാനെ വണ്ടി വാങ്ങിയെ👍

  • @akashhari4016
    @akashhari4016 2 ปีที่แล้ว

    W8ing arunnu brooo

  • @VIJAY-rq9ue
    @VIJAY-rq9ue 2 ปีที่แล้ว

    Thunderbird finance ondo

  • @prasidhkiran6081
    @prasidhkiran6081 2 ปีที่แล้ว +1

    സുന്ദരാ 😜

  • @darkshadow3440
    @darkshadow3440 2 ปีที่แล้ว

    Pwoli😍

  • @suvaibithm3064
    @suvaibithm3064 2 ปีที่แล้ว +2

    Comment kandappol video kanan ulla mood poyi

    • @machangallery
      @machangallery  2 ปีที่แล้ว +1

      Nannayi machane veruthe machante samayam poyene oru videyo polum kanalle pls 🙏🏻🥰😇

    • @suvaibithm3064
      @suvaibithm3064 2 ปีที่แล้ว

      @@machangallery ok sir 😁

  • @ismailismuismail4684
    @ismailismuismail4684 2 ปีที่แล้ว

    Velakuduthal

  • @nikhilmehar8276
    @nikhilmehar8276 2 ปีที่แล้ว +1

    Haii Bro 👍👍

  • @muhammadaslam9961
    @muhammadaslam9961 2 ปีที่แล้ว +3

    നിങ്ങൾ കച്ചവടം ചെയ്യുന്ന ആളാണെങ്കിൽ ഞങ്ങൾക്കും കച്ചവടം ചെയ്യുന്ന ആളുകളെ പരിചയമുണ്ട് ഞങ്ങൾ ഞങ്ങളും ഞങ്ങളുടെ വണ്ടി കാശ് കൊടുത്തിട്ടു തന്നെ ആണ് എടുക്കുന്നെ ഞങ്ങൾക്ക് അർഹമായ വില ഞങ്ങൾക്ക് കിട്ടിയില്ലെങ്കിൽ നിങ്ങളോട് അതിനെക്കുറിച്ച് ചോദിക്കുമ്പോൾ നിങ്ങൾ അതിനോട് മാത്രം ഉത്തരം പറഞ്ഞാൽ മതി അല്ലാതെ നിങ്ങളുടെ തോന്നിവാസം നിങ്ങൾ അവിടെ കൊടുത്തിട്ട് വരൂ അതൊന്നും ഇവിടെ കിട്ടില്ല എന്നുള്ള രീതിയിൽ സംസാരിക്കാൻ വരരുത്

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      Muhammad aslame nigal avide vandi kodutitt varan paranjolu vere vallathum paranjoo deshyapettoo vandi taangal chodikunna price kooduthalnenu paranjoo onnum paranjillalloo so deshyam varumboo entelum parayuka pinned taangal tanne oorkum vendarnnunnu

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      Taangalude vandik njan vila vallathum paranjo aslamee vila kooduthalanennu paranjoo illalloo appol ithu parayunnath moshamalle pinne nalla comment kittunnatupole tanne aanu ingane ulla negative comments kittumboo namukk entelum tettundel tirithaanum pattum entayalum aslaminte comment istapettu cool man vittek okey okey aslame epolengilum kaanam bye

  • @Amee__rx7
    @Amee__rx7 2 ปีที่แล้ว +2

    🔥😍

  • @OGGY_907
    @OGGY_907 ปีที่แล้ว +1

    Bro puthiya videos ille

    • @machangallery
      @machangallery  ปีที่แล้ว

      Old videos no more recommended

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +1

    നമ്മടെ പുതിയ വീഡിയോയിലേയ്ക്ക് "സ്വാഗണം "
    😂😂

    • @machangallery
      @machangallery  2 ปีที่แล้ว

      മച്ചാന് ഒരു അവാർഡ് തരുന്നുണ്ട് 😆😆😆😆😆😂😂😂😂😂🤣🤣🤣 ഞാനിപ്പോളാ റി കണ്ടു നോക്കിയ പകച്ചു പോയി എന്റെ ബാല്യം 😜😜😜🤭🤭🤭

  • @muhammadaslam9961
    @muhammadaslam9961 2 ปีที่แล้ว +2

    നമ്മൾ യൂട്യൂബ് വീഡിയോ കണ്ടിട്ട് അവരുടെ മാന്യത കണ്ട് അവരുടെ കച്ചവടത്തിലെ മികവു കണ്ടു യൂട്യൂബർ പറയുന്ന പോലെ നമ്മൾ ചാടിക്കേറി അവരുടെ വണ്ടി എടുക്കാൻ നോക്കുമ്പോൾ പലരും അവിടെ ചെന്ന് വണ്ടി എടുക്കുമ്പോഴാണ് ഇവരുടെ തനിസ്വഭാവം വെളിവാകുന്നത് ദയവുചെയ്ത് നിങ്ങൾ ഇങ്ങനെ കച്ചവടക്കാരൻ യൂട്യൂബർ മാർ പ്രമോട്ട് ചെയ്യുന്നവരുടെ സത്യാവസ്ഥ മനസ്സിലാക്കി മാത്രം അവരെ സമീപിക്കുക എല്ലാവരോടും

    • @machangallery
      @machangallery  2 ปีที่แล้ว +1

      ഈ ചാനൽ എന്ത് ആണെന്ന് കൂടെ അറിയില്ലല്ലോ കഷ്ടം ഈ വീഡിയോയിക്ക് മാത്രം വന്നു ഇങ്ങനെ കമന്റ് ഇടാൻ ഉള്ള ദുരുദ്ദേശം മനസിലാക്കാൻ പറ്റാത്തവർ അല്ല എന്റെ പ്രേക്ഷകർ 🥰🥰😇😇😇 ഞാൻ ആരോടും വണ്ടി എടുക്കാൻ പറയാറില്ലല്ലോ? ഞാൻ എന്റെ മച്ചാൻമാർ എന്നോട് പറയുന്ന വീഡീയോ ചെയ്യുന്നു , നിങ്ങൾക്ക് നല്ലത് എന്ന് തോന്നുന്ന സ്ഥലത്തു നിന്നും വണ്ടി എടുക്കുക😇

    • @machangallery
      @machangallery  2 ปีที่แล้ว +1

      ഞാനതിനു ആരോടും പറയാറും ഇല്ല നിർബന്ധിക്കാരും ഇല്ല നിങ്ങൾക്ക് നല്ലതാണെങ്കിൽ മാത്രം എടുക്കുക 🥰😇

  • @abhijithabhi327
    @abhijithabhi327 2 ปีที่แล้ว +2

    റേറ്റ് കൂടുതൽ ആണ്

    • @abhijithabhi327
      @abhijithabhi327 2 ปีที่แล้ว

      @@pratheesh35 2003മോഡൽ പഴക്കം ഉള്ള കാവാസാക്കി 13500
      97 മോഡൽ ചേതക്ക് 22000
      ഇത്രേം കണ്ടുള്ളു വീഡിയോ 10000 താഴെ വരുന്ന വണ്ടികൾ ആണ് ഇവിടെ ഒക്കെ ഒരുപാട് വിറ്റു മാറിയ വണ്ടികൾ ആണ് 10000 താഴെ താങ്കളുടെ വണ്ടി താങ്കളുടെ വില ബ്രോ

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      Ivide scooter ee year test kazinja vandiyau kuranja vilakk kittilla olx keri nokumboo vila ariyan pattum njan chodikunne kaalum 2 iratti koodutalaanu vila vandi kandal aakri paruvavum

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      @@abhijithabhi327 bro oru party 22000 rs chetak eduthu machan Gallery vazi vanna party aanu taamarasseri chram party plz sir taangal ee comments kaanunndel just onnu type cheyyane ( vandi edutha ikka ithu kaanundel plz ) ellavarum abhijith bro pole chindikkanamennilla ee field nikkumboo ariyaan pattum ella vandikum aalukl undu edukkan ee business enik kittiya experience vachu paranjatanu ellavandikalum pokum nammal kaatirikanm aa vandiyude aalu varunna vare atree ollu atil vila kuravennoo koodutalennoo illa okey bye

    • @abhijithabhi327
      @abhijithabhi327 2 ปีที่แล้ว

      @@pratheesh35 ആഹാ ഞാൻ വേറെ ഒന്നും കൊണ്ട് പറഞ്ഞതല്ല ബ്രോ ഇവിടുത്തെ റേറ്റ് പറഞ്ഞതാ ചിലപ്പോൾ ഇവിടുത്തെ ഞാൻ കണ്ട വണ്ടികൾ കോളിറ്റി കുറഞ്ഞതായിരിക്കാം. അന്റെ അഭിപ്രായം പറഞ്ഞ ആണ് കെട്ടോ

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      @@abhijithabhi327 kuzappamilla bro palayidathum market vere vere aayirikaam okey talk cheythatil santhosham enik ivide market ariyu purathu sale kuravanu TVM ALLEL PUNALOOR AVIDE OKKE KOODUTHAL SALE CHEYYNNULLU PLACE EVIDANU TANGALUDE

  • @sonustube1523
    @sonustube1523 หลายเดือนก่อน

    Bro 2024 aayi 🌝😄

  • @shahulhameed9986
    @shahulhameed9986 2 ปีที่แล้ว

    Poli

  • @zeuzff3704
    @zeuzff3704 2 ปีที่แล้ว

    Nhan idhil ninn yendhalum 1 bandi vanghum

  • @Rehman12348
    @Rehman12348 2 ปีที่แล้ว

    Broiii nthan evdan broida sthalam 🙂

  • @mohammedajmal.sajmal2586
    @mohammedajmal.sajmal2586 2 ปีที่แล้ว +1

    Eth district

  • @sinoj.k.andrews5013
    @sinoj.k.andrews5013 2 ปีที่แล้ว

    Finance kittumo?

  • @kaifkaif5530
    @kaifkaif5530 2 ปีที่แล้ว

    👍

  • @subair.mmeenadattur9097
    @subair.mmeenadattur9097 2 ปีที่แล้ว +3

    വില കൂടുതലാണ് മച്ചാബൈക്കുൾ കൊക്കെ -

  • @manikan5854
    @manikan5854 2 ปีที่แล้ว

    Supar

  • @ramrajmeeyanoor1855
    @ramrajmeeyanoor1855 2 ปีที่แล้ว +2

    മച്ചാനെ സുഖമാണോ

    • @machangallery
      @machangallery  2 ปีที่แล้ว +2

      Nannayi ponu machane machanu suganon🥰😇

    • @aswin7088
      @aswin7088 2 ปีที่แล้ว +1

      Aa

    • @ramrajmeeyanoor1855
      @ramrajmeeyanoor1855 2 ปีที่แล้ว

      സുഖം പൊളപ്പൻ മഴ

  • @Rahulrahul-cd8iq
    @Rahulrahul-cd8iq 2 ปีที่แล้ว

    Rate kuduthal bro

  • @athul7741
    @athul7741 2 ปีที่แล้ว

    Macahney aa fz nu finance kittumo

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      No 2015 model muthal finance ollu

  • @sajithkumarsethu3003
    @sajithkumarsethu3003 2 ปีที่แล้ว

    RS 200 elle

  • @Nandu0119
    @Nandu0119 2 ปีที่แล้ว

    ❤️

  • @libeeshaswathy272
    @libeeshaswathy272 2 ปีที่แล้ว

    മച്ചാനേ 👌👌👌👌👌👌👌👌😄😄😄😄😄😄

  • @muhammadmunnavar3194
    @muhammadmunnavar3194 2 ปีที่แล้ว

    Hi

  • @krishnakumarkumar6666
    @krishnakumarkumar6666 2 ปีที่แล้ว

    വില കുറക്കണം

  • @shuhaibkhan8996
    @shuhaibkhan8996 2 ปีที่แล้ว

    Swaganam 🙏🏻😂😁

  • @Raaffnsy
    @Raaffnsy 2 ปีที่แล้ว

    സ്വാഗണം...... 🤔🤔🤔🤔

  • @anuragtv9260
    @anuragtv9260 2 ปีที่แล้ว

    Ennale esukkatha valla vandim undo😂

  • @user-vs5qe8rw8l
    @user-vs5qe8rw8l 2 ปีที่แล้ว +1

    ജില്ലയുഠകൂടി പറഞ്ഞേൽ

  • @midh1343
    @midh1343 2 ปีที่แล้ว

    220 indoo chettaaa...🙁

  • @davoodkuniyil7651
    @davoodkuniyil7651 2 ปีที่แล้ว

    വില കൂടുതൽ അല്ല കൊല്ലുന്ന വിലയ

  • @ratheeshaswathy4905
    @ratheeshaswathy4905 2 ปีที่แล้ว +1

    മച്ചാനെ കൊല്ലത്താണ് ഈ കട

    • @pratheesh35
      @pratheesh35 2 ปีที่แล้ว +2

      Yes kollam kallumthazam

    • @satheeshkumar2675
      @satheeshkumar2675 2 ปีที่แล้ว

      @@pratheesh35 sunday open ano

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      @@satheeshkumar2675 open alla brother

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      Sunday open alla

    • @ratheeshaswathy4905
      @ratheeshaswathy4905 2 ปีที่แล้ว

      @@pratheesh35 റെയിൽവേ സ്റ്റേഷൻ കഴിഞ്ഞു പോണു.....?

  • @Usedcarspathanamthitta
    @Usedcarspathanamthitta 2 ปีที่แล้ว

    2012 platina for sale pathanamthitta

  • @muhammadaslam9961
    @muhammadaslam9961 2 ปีที่แล้ว +5

    ഈ ലോകത്ത് അവര് മാത്രമാണ് വണ്ടി എടുക്കുന്നത് വണ്ടി കച്ചവടം ചെയ്യുന്നത് എന്നാണ് അവരുടെ വിചാരം ഒരുകാര്യം ചോദിക്കാൻ വേണ്ടി വിളിച്ചാൽ എക്സ്ചേഞ്ച് ചെയ്യുന്നതിന് വേണ്ടി മര്യാദയ്ക്ക് സംസാരിക്കാതെ നിങ്ങൾ വണ്ടി അവിടെ കൊടുത്തിട്ട് വരു അത് പറ്റില്ല എന്ന രീതിയിലാണ് സംസാരിക്കുന്നത് എന്നാൽ അവരുടെ അവരുടെ ഷോറൂമിൽ എന്റെ അതെ മോഡൽ അതെ കിലോമീറ്റർ ഓടിയ വണ്ടിക്ക് ഞാൻ എന്റെ വണ്ടിക്ക് പറഞ്ഞതിനെക്കാൾ വിലയിൽ കൊടുക്കുന്നു ഞാൻ എന്റെ സ്റ്റാൻഡേർഡ് 100000 പറഞ്ഞു 2017 11 ആം മാസം സെയിം വണ്ടി അവിടെ 115000 അവർ കൊടുക്കുന്നു

    • @machangallery
      @machangallery  2 ปีที่แล้ว +3

      മച്ചാനെ അവർക്കു നമ്മളെ വേണ്ടേ നമുക്കും വേണ്ട നമ്മൾക്ക് നല്ലത് എന്ന് തോന്നുന്ന സ്ഥലത്തു നിന്നും വാഹനം വാങ്ങുക നല്ല സർവീസ്, നല്ല സപ്പോർട്ട് തരുന്ന സ്ഥലം അവർ അങ്ങനെ പെരുമാറിയെങ്കിൽ അവർക്കു നഷ്ടം , നിങ്ങൾ ചോദിക്കുന്ന വീഡിയോസ് ഞാൻ തരുന്നു , മനുഷ്യർ പല വിധം,പലരീതി , പല പല സന്ദര്ഭങ്ങളിൽ ആകാം 🥰😇

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      Muhammad aslam taangalude vandi enik exchange venda ennalle paranjolu taangal vilichapole vere tettayi vallathum paranjoo illalloo ente kayyil same vandi iripund atu koduthechu vannal nokkam ennalle paranje tangale enik nerit parijayam illa pinne taangalodu maryadayillate talk cheytittilla recording ente kayyilund taangalkiatamullath parajolu youtube video cheythatu sale nadakkan alla si(r enik oru santhosham atree ollu ) pinne njan aareyum insult cheythu talk cheyyarill vandi oodichu kondirunnapol aani taangal vilichathu njan phoneduthu talk cheythu vandi venda ennu paranjathil entaa tettu vila kooduthalaanu taangal chodikunnathu ennu njan parajo illalloo

    • @muhammadaslam9961
      @muhammadaslam9961 2 ปีที่แล้ว +3

      ഞാൻ അദ്ദേഹത്തിന്റെ വിളിച്ചു എന്നിട്ട് പറഞ്ഞു മലപ്പുറത്തുന്നു വിളിക്കാണ് യൂട്യൂബിൽ വിഡിയോ കണ്ടിട്ട് നിങ്ങളുടെ അടുത്ത് thunderbird 350x ഇല്ലേ അത് എന്റെ 2017 ലാസ്റ്റ് രജിസ്റ്റർ ചെയ്ത റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് 350യുമായി എക്സ്ചേഞ്ച് ചെയ്യാൻ സാധിക്കുമോ എന്ന് ചോദിച്ചു അപ്പൊ അദ്ദേഹം ഒക്കെ ചെയ്യാലോ എന്ന് പറഞ്ഞു എന്നിട്ട് അദ്ദേഹത്തിന്റെ വില ആൾറെഡി യൂട്യൂബിൽ ഉണ്ട് നിങ്ങളുടെ വില എത്രയാണ് എന്ന് ചോദിച്ചു അപ്പോൾ ഞൻ പറഞ്ഞു 100000 കിട്ടിയാൽ കൊടുക്കാം എന്ന് എടുത്ത പടി അദ്ദേഹം പറഞ്ഞു അതവിടെ കൊടുത്തിട്ട് പോരെ എന്ന് അതിനാണേൽ എനിക്ക് അദ്ദേഹത്തെ വിളിക്കണ്ട ആവിശ്യമില്ലല്ലോ ആ റേറ്റിനു എടുക്കാൻ പറ്റില്ല എന്നും പറഞ്ഞു അത് കഴിഞ്ഞു ഞാൻ ചോദിച്ചു നിങ്ങൾ ആ വണ്ടിക്ക് ഒരു വില പറയു എന്ന് അപ്പോഴും അത് പറയാതെ പുള്ളിക്കാരൻ പറയുന്നു അതവിടെ കച്ചോടമാക്കിയിട്ട് കാശുമായി വരൂ എന്ന്... ഈ എടുത്തടിച്ച പോലെ ഉള്ള പെരുമാറ്റം നിങ്ങൾ മാറ്റണം ഞങ്ങൾ വീഡിയോ കണ്ടിട്ട് നിങ്ങളെ വിളിക്കുന്നത് ഞങ്ങൾക്ക് ആ വിഡിയോയിൽ പറഞ്ഞതിന്റെ ഡീറ്റെയിൽസ് കൃത്യമായി അതിന്റെ ഉടമസ്ഥാനിൽ നിന്നും അറിയാനാണ് ഞൻ ഈ youtube ചാനൽ സ്ഥിരം കാണുന്ന വ്യക്തി കൂടി ആണ്.... അല്ലാതെ വെറുതെ കേറി പറയുന്നതല്ല അഭിപ്രായം സ്റ്റാൻഡേർഡ് 350 ആണ് ബുള്ളറ്റിൽ ഏറ്റവും മാർക്കറ്റ് ഉള്ള വണ്ടിയെന്നു നിങ്ങൾ വിഡിയോയിൽ തന്നെ പറയുന്നുണ്ട് പിന്നെ thuderbird മാർക്കറ്റ് കുറേവാണെന്നും ഞാൻ അതിനനുസരിച്ചുള്ള വിലയെ പറഞുള്ളു നിങ്ങളോട് വില പറയാൻ പറഞ്ഞപ്പോൾ പറഞ്ഞതുമില്ല 2017 same മോഡൽ വണ്ടി നിങ്ങൾ 110000 കൊടുക്കുന്നില്ലേ മാന്യത വിട്ടുള്ള വിലയൊന്നും അല്ല ഞാൻ പറഞ്ഞത് നിങ്ങൾ വോയിസ്‌ റെക്കോർഡ് ഉണ്ടെന്ന് പറഞ്ഞല്ലോ ഉണ്ടെങ്കിൽ നല്ലത് അത് പുറത്തു വിട് അപ്പൊ എല്ലാർക്കും മനസ്സിലാക്കുമല്ലോ

    • @pratheesh35
      @pratheesh35 2 ปีที่แล้ว

      @@muhammadaslam9961 aslame itreem long aanu varunnathu ennoru vaaku aslam paranju njan vandi kaanandu vila paranjit ivide varumbo maatti parayan idea illatondanu taangalodu avdie kodukkan paranjathu allathe taangalk vila kooduthalanennoo onnum nja paranjilla pinne taangalude vandi enik edukkan buddimuttanu ennu paranjathu seriyanu vittekkanam vendannu paranjala nammal tammil deshyapettanoo talk cheyth nirthiye allalooo so plz

    • @sandeep4257
      @sandeep4257 2 ปีที่แล้ว +1

      പുള്ളി പുളിങ്കുരു വിൽക്കാനല്ലല്ലോ അവിടെ ഇരിക്കുന്നത് ബ്രോ.. അദ്ദേഹത്തിനും ലാഭം കിട്ടണ്ടേ.. ആവശ്യക്കാരൻ നിങ്ങൾ ആകുമ്പോൾ കുറച്ചു നഷ്ട്ടം സഹിക്കേണ്ടി വരും.. നിങ്ങളുടെ സംസാരത്തിൽ അയാൾക്ക് ലാഭം ഒന്നും കിട്ടില്ല.. അല്ലെങ്കിൽ നിങ്ങൾ നഷ്ട്ടം ഒന്നും സഹിക്കാതെ നിങ്ങളുടെ വണ്ടിക്ക് വല്യ ഡിമാൻഡ് വച്ചപ്പോഴാകും അയാൾ അത് ( നിങ്ങളുടെ വണ്ടി ) നിങ്ങൾക്ക് മറ്റാർക്കെങ്കിലും കൊടുത്താൽ അയാൾ കാണുന്നതിലും വില കിട്ടുന്നുണ്ടെങ്കിൽ കിട്ടിക്കോട്ടെ എന്ന് കരുതി പറഞ്ഞത്.. നിങ്ങളുടെ വണ്ടി നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും വിൽക്കാം.. അതുപോലെ തന്നെയാണ് അയാൾ ഏത് പഴയ വണ്ടി വാങ്ങണമെന്ന് അയാൾക്കും തീരുമാനിക്കാൻ ഉള്ള അവകാശമുണ്ട്.. അയാളുടെ വണ്ടി അയാൾ ആ വിലക്കാണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ നിങ്ങൾക്ക് ഇഷ്ട്ടമുണ്ടെങ്കിൽ വാങ്ങാം.. ഇല്ലെങ്കിൽ വാങ്ങേണ്ട.. അത് നിങ്ങളുടെ ഇഷ്ട്ടം.. ശ്ശെടാ... ഇത്‌ പപ്പു മോഹൻലാലിനോട് പറഞ്ഞ ഡയലോഗ് ആയിപോയി..
      താനാരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ..😳🙄🤔🙏

  • @beenabeena2257
    @beenabeena2257 2 ปีที่แล้ว

    Vila kuduthalane

  • @noushadvpnoushad7585
    @noushadvpnoushad7585 2 ปีที่แล้ว

    ഇങ്ങനെയുള്ള തലയില്ലാത്ത വിലയിൽ ഉള്ള വീഡിയോ ചെയ്യുമ്പോൾ നീയും വീട്ടുകാരും മാത്രമേ സസ്‌ക്രെയ്‌ബറായി ബാക്കി കാണു

  • @saidalisaid6250
    @saidalisaid6250 2 ปีที่แล้ว

    വില തീരെ കുറവാ..🙈

  • @user-zq5is8zv3c
    @user-zq5is8zv3c 2 ปีที่แล้ว

    ഓവർ അല്ല അതുക്കും മേലെ. over priced.

  • @Decaprio97
    @Decaprio97 2 ปีที่แล้ว

    എന്തിനാ ഇങ്ങനെ കുറഞ്ഞ വിലയ്ക്ക് കൊടുക്കുന്നെ? ആ പുള്ളിക്ക് എന്തേലും ലാഭം വേണ്ടേ? 😢😢

  • @malayalitechchannel1481
    @malayalitechchannel1481 2 ปีที่แล้ว

    ഉടായിപ്പ് വണ്ടികൾ എല്ലാം ഉണ്ടല്ലോ..

  • @cheflife8246
    @cheflife8246 2 ปีที่แล้ว

    condact number

    • @machangallery
      @machangallery  2 ปีที่แล้ว

      ഓൾഡ് വീഡിയോ sold