സാധാരണക്കാരന്റെ സ്വന്തം കട | Used Bikes & Scooters | Kerala.Bullet,Yamaha V3,Pulsar 200 RS |Modified

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #UsedBikes #secondhandbike #Bullet
    Bike Shop Number : 9207925756
    Collaboration and Promotion Sent Us your Requirements 📨 abhiramsundar333@gmail.com.

ความคิดเห็น • 964

  • @manuppahamza4738
    @manuppahamza4738 3 ปีที่แล้ว +130

    നല്ല ഇടപെടൽ സത്യസന്തത ഇവൻ ആണ് ശരിക്കുള്ള കച്ചവടക്കാരൻ നല്ല ഉയർന്ന നിലയിൽ എത്തട്ടെ thankyu 👍

  • @naijuiqbal4489
    @naijuiqbal4489 3 ปีที่แล้ว +194

    *റിയാസ് മുത്താണ് ❤ഞങ്ങൾ പാവങ്ങളുടെ മൊതലാളിയാണ് റിയാസ് 🔥*

    • @Boringpsc
      @Boringpsc 3 ปีที่แล้ว +1

      Ee place evde

    • @naijuiqbal4489
      @naijuiqbal4489 3 ปีที่แล้ว

      @@Boringpsc kollam,, correct place അറിയില്ല ബ്രോ

    • @sa7497
      @sa7497 2 ปีที่แล้ว +1

      @@Boringpsc Kollam, punalur, edamon 34

    • @sivaniKP
      @sivaniKP 2 ปีที่แล้ว

      @@sa7497 Shaay itrayum naalum kollam thamasicha njan arinjillallo.ippo dhaa TVM okke kidann vandi thappunn🙄🙄

    • @hamzakunju3052
      @hamzakunju3052 2 ปีที่แล้ว

      😍😍😍👍👍👍

  • @jafarsadik7874
    @jafarsadik7874 2 ปีที่แล้ว +15

    Skip ചെയ്യാതെ ഫുൾ വീഡിയോസും കണ്ടു . മാന്യമായ rate so രണ്ടുപേരും പൊളി God blessed you

  • @renjithrenjith1163
    @renjithrenjith1163 3 ปีที่แล้ว +153

    ഞാൻ second hand വണ്ടി എടുക്കുവാണെ അത് perfect -ൽ നിന്നെ എടുക്കു..💯

  • @Sky56438
    @Sky56438 3 ปีที่แล้ว +11

    നല്ല ഒരു ഡീലർ...ചില സെക്കന്റ് ഹാന്റ് ബൈക്ക് കടയിൽ ചെന്നാൽ ജാംബവാന്റെ കാലത്തെ സ്പ്ലേണ്ടർ വരെ 35000 രൂപയാണ് ചോദിക്കുന്നത്....

  • @MelwinMpix
    @MelwinMpix 2 ปีที่แล้ว +16

    റിയാസ് ബ്രോ നിങ്ങൾ ഒരു സംഭവം തന്നെ..... നിങ്ങൾ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും,കൊള്ളവില ഈടാക്കാതെ കച്ചവടം നടത്തുന്ന മനുഷ്യൻ ❤️

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 ปีที่แล้ว +38

    മാന്യനായ ഓണർ..
    മാന്യമായ വില,.. 👍👍❤️❤️

  • @KnanayaAD345
    @KnanayaAD345 2 ปีที่แล้ว +16

    നിങ്ങൾ ഇത് നടത്തി hit ആകും.. ബാക്കി ഉള്ളവർ ഇരുന്ന് മൂഞ്ചും.. 😍

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 3 ปีที่แล้ว +20

    ഇത് വരെ കണ്ടത്തില്‍ വെച്ച് ന്യായമായ വില വണ്ടി എടുക്കാം ഉദ്ദേശിക്കുന്ന ഏത് ഒരാൾക്കും possible ആയ രീതിയില്‍ ഉള്ള കച്ചവടം 🏆👈🤝👌

  • @ayshashanza1806
    @ayshashanza1806 3 ปีที่แล้ว +281

    ഇയാളുടെ ഒരു ചിന്താഗതിയിലേക്ക് മറ്റുള്ള ഡീലേഴ്സും ചിന്തിച്ചിരുന്നെങ്കിൽ

    • @syammalumel5168
      @syammalumel5168 3 ปีที่แล้ว +2

      മറ്റുള്ള dlr markk ellam vallokky ariyam evan oru thegem ariylla andiye kurich

    • @____fasilkf7538
      @____fasilkf7538 3 ปีที่แล้ว +5

      💯

    • @jithu7393
      @jithu7393 2 ปีที่แล้ว +1

      Onn podo kilometer kuduthala complaint
      Varum but chila vand ikk kuravaan

    • @AYUSH-kw1be
      @AYUSH-kw1be 2 ปีที่แล้ว

      @@syammalumel5168nink ariyalo

    • @banned9791
      @banned9791 2 ปีที่แล้ว

      @@syammalumel5168 poyi vaanam vid

  • @sibushreyas9145
    @sibushreyas9145 3 ปีที่แล้ว +78

    റിയാസിന് ഒരു ലാലേട്ടൻ ടച്ച്....😀😀😎😎

  • @joshythomas8708
    @joshythomas8708 3 ปีที่แล้ว +132

    ന്യായമായ വിലയാണ്.. 😍😍😍

  • @anmjvlog4297
    @anmjvlog4297 3 ปีที่แล้ว +30

    Poliiii.. ഡീലർ സൂപ്പർ...ദൈവം അവനെ valiyavanakkatte

  • @sreyasvaishnavi7520
    @sreyasvaishnavi7520 3 ปีที่แล้ว +33

    ഒന്നും പറയാനില്ല..പോളി❤️❤️❤️ചേട്ടൻ പോളി ആണ്🔥🔥🔥

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 3 ปีที่แล้ว +40

    Hi bro പുള്ളിയോട് കോട്ടയത്ത്‌ ഒരു ഷോറൂം തുടങ്ങാൻ പറ.മുഹമ്മദിക്ക
    മാറി ഇപ്പോൾ ഈ പുള്ളിക്കാരൻ ആയി തരംഗം. ❤❤

    • @akhilkumar7637
      @akhilkumar7637 3 ปีที่แล้ว

      🤣🤣

    • @TonysMediaByTonyTAugustine
      @TonysMediaByTonyTAugustine 3 ปีที่แล้ว

      @@akhilkumar7637 🤣🤣🤣

    • @KnanayaAD345
      @KnanayaAD345 2 ปีที่แล้ว +1

      സത്യം powlikkum കോട്ടയത്തു തുടങ്ങിയാൽ.. ഇവിടെ നല്ല ഒരു 2nd hand showroom ഇല്ല.. ഇ പുള്ളി ഇവിടെ വന്നു പ്രഫഷണൽ ആയി തുടങ്ങിയാൽ.. അംബാനി ആകും.. ഉറപ്പ്

    • @TonysMediaByTonyTAugustine
      @TonysMediaByTonyTAugustine 2 ปีที่แล้ว +1

      @@KnanayaAD345 അതാണ് ❤

  • @nasarkalathil6800
    @nasarkalathil6800 3 ปีที่แล้ว +16

    മാഷാഅല്ലാഹ് സൂപ്പർ
    ഫോൺ വിളിച്ചട്ടു എടുകാത്ത് വല്ലാത്ത ജാതി
    ഫോൺ കാൾ എടുക്കാൻ ഒരാളെ നിർത്തൂ റിയാസ് ഭായ് 👍

  • @akkiibacker
    @akkiibacker 3 ปีที่แล้ว +15

    Riyas valareee reasonable price ill vandi kodukkunnathuu.....kureee bike videos kandittundu mikyathum swrnakanda yill keriya pole ullaa vilayaa 😉😛🤪☺️🤣 riyas inte shop video eniyum cheyanam ....vandikal koodumbooo....vila koottaruthu kettoo....🤫😄😉😛♥️🥰😍👌🙌👍

  • @ajithrrr1233
    @ajithrrr1233 3 ปีที่แล้ว +22

    സത്യ o ആയ് കാര്യങ്ങൾ പറയുന്ന് bro powli ആണ് മുത്ത് നീ😘😘😘

  • @helmetholicthe_helmet_addi133
    @helmetholicthe_helmet_addi133 3 ปีที่แล้ว +5

    Abhide Video കണ്ടിട്ടു പിളേളരു വണ്ടിയെടുക്കാൻ മലപ്പുറത്തുന്നു വന്നു ഇവിടെ 🤩

  • @diyoofmohammad4997
    @diyoofmohammad4997 3 ปีที่แล้ว +67

    ഈ സ്ഥലത്തെ വീഡിയോ ഇനിയും വേണം ചേട്ടാ

  • @MemoraQuest
    @MemoraQuest 2 ปีที่แล้ว +4

    ഞാൻ ഉറപ്പിച്ചു 👍🏻. Second hand bike എടുക്കുവാണേൽ ഇവിടന്നേ എടുക്കു. ഉറപ്പിച്ചു 100% sure. So helpful video ആണ്. 😘

  • @4riders364
    @4riders364 3 ปีที่แล้ว +13

    Vijayam munnil thelinju kidakunnu
    Maanyamaaya kollatha vila pwolichu ❤️❤️❤️😍😍😍😍

  • @shaijubg7266
    @shaijubg7266 2 ปีที่แล้ว +17

    Nice dealership 🥰
    Good bikes at affordable price

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +11

    കടക്കാരൻ ചേട്ടൻ പൊളിച്ചു❤️❤️🤞😍😍 പൊളി ചേട്ടൻ 👏👏😉

  • @Vip22884
    @Vip22884 3 ปีที่แล้ว +49

    പെർഫെക്റ്റിൽ 4 വീലേഴ്‌സ് കൂടി വേണമായിരുന്നു

  • @ashiquearafath2750
    @ashiquearafath2750 3 ปีที่แล้ว +1

    Kuree video kanditundd yalla shopilum bayangara villa ann nigaludee villa supper ann mann njanum varumm

  • @ichayansworld1654
    @ichayansworld1654 2 ปีที่แล้ว +4

    എനിക്ക് ഈ ബ്രോയിടെ അടുത്ത് നിന്ന് ഒരു ബുള്ളറ്റ് വാങ്ങണം❤️❤️❤️❤️

  • @mohammedhashimhashim6963
    @mohammedhashimhashim6963 3 ปีที่แล้ว +9

    അങ്ങോട്ട് വരാനും വണ്ടി എടുക്കാനും ആഗ്രഹം ഉണ്ട് 🙂🤗പക്ഷെ കുറച്ച് ലോങ്ങ്‌ ആണ് 🥴🥴

    • @jinutirur7262
      @jinutirur7262 2 ปีที่แล้ว

      എവിടെയാ സ്ഥലം

  • @akashss2662
    @akashss2662 3 ปีที่แล้ว +15

    കാത്തിരുന്ന വീഡിയോ എത്തി❤️

  • @apzlove3229
    @apzlove3229 2 ปีที่แล้ว +1

    വീഡിയോ കണ്ടു വണ്ടി കാണാൻ ചെല്ലുമ്പോൾ ആ വണ്ടിക്കു വിലക്കൂടുതൽ... ബൈക്ക് കണ്ടിഷൻ പെർഫെക്ട് ആണു... കൊല്ലം കരുനാഗപ്പള്ളി അവിടുത്തെ കാട്ടിലും prize കൂടുതൽ ആണ്... ഫോൺ വിളിച്ചു ചെല്ലുമ്പോൾ പല വണ്ടികൾക്കു വിലകൂടുന്നു

  • @prajeeshpraji1962
    @prajeeshpraji1962 2 ปีที่แล้ว +7

    ഇത് വരെ ഇങ്ങനെ ഞായമായ വിളക്ക് വണ്ടി കൊടുക്കുന്ന സ്ഥലം കണ്ടിട്ടില്ല റിയാസ് ബ്രോ പൊളിയാ.. 😍🥰

  • @lijojosegeorge3570
    @lijojosegeorge3570 2 ปีที่แล้ว

    അവിടെ കണ്ട ഹീറോ എച്ച്എഫ് ഡീലക്സ് ഞാൻ കൊടുത്ത ബൈക്കാണ് ഞാൻ കൊടുത്ത റേറ്റിൽ നിന്നും വളരെ തുച്ഛമായ ലാഭം എടുത്തിട്ടാണ് അത് വിൽക്കാൻ ഇട്ടേക്കുന്നത്

  • @instaamhan
    @instaamhan 3 ปีที่แล้ว +29

    ഇടക്ക് ഇടെ ഈ കടയുടെ വീഡിയോ ചെയ്യണം bro

  • @anoopmc8054
    @anoopmc8054 3 ปีที่แล้ว +13

    ബ്രോ, കാർബുറേറ്റർ ഒക്കെ കംപ്ലയിന്റ് ഉണ്ടെങ്കിൽ ക്ലിയർ ചയ്തു വിൽക്കുന്നതായിരിക്കും നല്ലത്

  • @sunilkumar.cpottayil1747
    @sunilkumar.cpottayil1747 3 ปีที่แล้ว +9

    സതൃമായും ഞാനും അവിടെവന്ന് വണ്ടിഎടുക്കും ഉറപ്പ്

  • @DJEXO1000
    @DJEXO1000 2 ปีที่แล้ว +1

    ഇപ്പൊ ഈ വണ്ടി വാങ്ങനല്ല ആഗ്രഹം ഈ വിഡീയോ കാണാനാ 👌

  • @fayis.vfayis.v2243
    @fayis.vfayis.v2243 3 ปีที่แล้ว +9

    2012 ബുള്ളറ്റിന്ന് അത്രയൊള്ളു മാർക്കറ്റ് 🤪🤪🤪🤪

  • @habeebinte314
    @habeebinte314 2 ปีที่แล้ว +1

    നാട്ടിൽ വന്നാൽ ഒരു ബുള്ളറ്റ് വേണം ഇന്ഷാ അല്ലാഹ് വരാം ഓക്കേ bro 🥰

  • @rollingbomb8121
    @rollingbomb8121 3 ปีที่แล้ว +5

    Eyalki ariyayam ethe eillathathente vishmam 💙💙

  • @abhishekbose8576
    @abhishekbose8576 2 ปีที่แล้ว

    Riyaz bro pulser 220,ns,180 kudi ulppeduthiyaal kollam. ippool athyavisham demand ulla vandikal anu..enikk oru 220 venam.adutha vdo pretheeshikunu.....
    Bro ithilum nannayi munnottu potte ALL THE BEST..... 🙌

  • @nihal5001
    @nihal5001 3 ปีที่แล้ว +13

    മാന്യമായ വില 👍🥰🥰

  • @mrctrading1497
    @mrctrading1497 3 ปีที่แล้ว +1

    എന്റെ വീട് പുതിയകാവ് പക്ഷെ ഈ മോഡൽ വണ്ടി അവിടെ കിട്ടില്ല ഭയങ്കര ചോദ്യമാണ് വേണമെങ്കിൽ എടുത്താൽ മതി എന്ന മട്ട് റിയാസ് നിങ്ങളുടെ പെരുമാറ്റം നല്ലതാണ് തീർച്ചയായും നാട്ടിൽ വരുമ്പോൾ അവിടെ വരും അന്ന് ഇരിക്കുന്നു ഒരു വണ്ടി എടുക്കും അത് ഒരു ബുള്ളറ്റ് അല്ലെങ്കിൽ പൾസർ

  • @user-mo2nn4zq7r
    @user-mo2nn4zq7r 3 ปีที่แล้ว +6

    സ്പോർട്സ് ബൈക്ക് കൂടതലും കൊണ്ട് വരാൻ നോക്കണം...

  • @rahulkannan1299
    @rahulkannan1299 2 ปีที่แล้ว

    റിയാസ് ഏട്ടന്റെ വീഡിയോസ് കാണുമ്പോൾ എന്തോ ഒരു പ്രത്യേക രസം ❤

  • @sujilp1829
    @sujilp1829 2 ปีที่แล้ว +3

    Shop owner genuine 🔥🔥

  • @ashithashith9010
    @ashithashith9010 2 ปีที่แล้ว +1

    Ijjaathi manushyan😘😘😘😍😍

  • @MukeshMukesh-ew2hb
    @MukeshMukesh-ew2hb 3 ปีที่แล้ว +7

    റിയാസ് നല്ലരു മനുഷ്യനാണ്, നല്ലരു കച്ചവടകരൻ..നമ്മുടെ മുത്താണ് ആണ്...

    • @anirudhprakash8943
      @anirudhprakash8943 2 ปีที่แล้ว

      എവിടെ സ്ഥലം

    • @MukeshMukesh-ew2hb
      @MukeshMukesh-ew2hb 2 ปีที่แล้ว

      @@anirudhprakash8943 TRIVANDRUM.. Bike puthiyathu vanno?..puthiya video idamo?

  • @Sagarkrishna777
    @Sagarkrishna777 2 ปีที่แล้ว +1

    റിയാസ് ബ്രോ ഞാൻ ഒറ്റ വീഡിയോ കൊണ്ട് ഫാൻ ആയിപ്പോയി ❤❤❤🔥🔥🔥

  • @navaskl1661
    @navaskl1661 3 ปีที่แล้ว +3

    Muthe അവിടത്തെ വീഡിയോ ഇനിയും ഇടണം please 💚💚💚💚💚

  • @user-mu3ol9jo6b
    @user-mu3ol9jo6b 3 ปีที่แล้ว +1

    Chetts enik serikkum veshamam onf njn 4 masam ayttu enik patiya oru vandi thappi nadakkuvarunnu annittu innathe videol njn ath kandu nyaya viliuekkal kurNjavila pakzhe ith ente nattil alla kada kolllathalle atha ente vrshamam

  • @bisminkareem5359
    @bisminkareem5359 3 ปีที่แล้ว +5

    നല്ല മാന്യതയുള്ള ഓണർ 🙌

  • @badushamnilambur7695
    @badushamnilambur7695 2 ปีที่แล้ว +1

    Riyas polich njan Eth vare kanda video kalil oke vandikalude rate oru pad overayrnnu but eth

  • @shahadadvfc4093
    @shahadadvfc4093 3 ปีที่แล้ว +6

    Njn kannuril an pakeshe njn riyasknte eduth poyita vandi edukum 💯 riyaska uyir an 😍😘😘😘😘

  • @malayalamstatus6802
    @malayalamstatus6802 3 ปีที่แล้ว +2

    ഇതുപോലെ ഉള്ള videos ഇനിയും പ്രതീക്ഷിക്കുന്നു

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +3

    Blessings.
    26 Praise the Lord. God bless you 86. Thank you.

  • @sreeragAnandhu9048
    @sreeragAnandhu9048 2 ปีที่แล้ว +1

    Njan ividannu. 2 divasathinakam vandi edukkum

  • @meninblack0712
    @meninblack0712 3 ปีที่แล้ว +5

    Machante videos ellam superanu👌👌👌Riyas 💥💝

  • @thidanadkaran8925
    @thidanadkaran8925 2 ปีที่แล้ว

    Enger kollatto.... Business mathramalla...nalloru mansum und...

  • @nightdream9750
    @nightdream9750 2 ปีที่แล้ว +4

    നാട്ടിൽ വരുമ്പോ ഒരു വണ്ടി എടുക്കുന്നുണ്ടേൽ ഇവിടുന്ന് ആയിരിക്കും....ഇപ്പൊ ഗൾഫിൽ ആണ്..... മാന്യമായ വില🔥

  • @shanavasma5633
    @shanavasma5633 3 ปีที่แล้ว +2

    Bro.... Nalla Reethiyil Ulla Rx 100 kitto...Evdeelum. athinde Oru video Cheyyo Bro
    #Katta Rx Fan 🤗✨💞

  • @ameensha8301
    @ameensha8301 3 ปีที่แล้ว +6

    Innale kandatheyullu ..
    Oru divasam late ayallo abhirame 🥰🥰🥰
    Anyway nice vedio

  • @mallucricketspot9839
    @mallucricketspot9839 2 ปีที่แล้ว +1

    Bro aa centuro and cbz okke rate kooduthal anu passion pro okke 2014 model nalla condition vandi okke 20000- kittum

  • @user-cf4ce2ct7s
    @user-cf4ce2ct7s 3 ปีที่แล้ว +8

    41 മിനിറ്റ് പോയതറിഞ്ഞില്ല 🤗🤗

  • @73east43
    @73east43 2 ปีที่แล้ว

    എനിക്ക് വണ്ടിയുണ്ട് എങ്കിലും ഞാൻ മുഴുവനും കണ്ടു മാന്യമായ വിലയാണ് പ്രത്ത്യേകിച്ച് bullet ന്. എനിക്കൊരു bullet വേണം അത് തീർച്ചയായും നിങ്ങളുടെ കടയിൽ നിന്നെ എടുക്കൂ എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏💐

  • @instaamhan
    @instaamhan 3 ปีที่แล้ว +8

    നല്ല വീഡിയോ

  • @allbinthomas8281
    @allbinthomas8281 2 ปีที่แล้ว

    Nyayamayi olla Vila aaanu ee brode kadel. Keep it up. Chila use bike showroom kaarde Vila kettal Kannu thalli pokum.

  • @navaskl1661
    @navaskl1661 3 ปีที่แล้ว +9

    Riyas muthanu 😍😍😍😍❤️

  • @Totroxx
    @Totroxx 2 ปีที่แล้ว +1

    Bro njn karnataka le anu yenik vannu vangikan patuvo

  • @justindominic8260
    @justindominic8260 3 ปีที่แล้ว +4

    വണ്ടിയുടെ ഡീറ്റെയിൽസ് പറയുമ്പോൾ വർഷവും എത്ര ഓണേഴ്സ് യൂസ് ചെയ്ത് വണ്ടി ആണെന്ന് പറയുക ഒരുപാട് ദൂരം വണ്ടി ഓടിച്ചു അവിടം വരെ വരുന്നവരെ നിരാശപ്പെടുത്തി വിടരുത്.
    Ex : രണ്ട് RS200 വണ്ടിയും 2016 ആണ്. പിന്നെ ഒന്ന് തേർഡ് ഓണറും.

  • @dizuzzayt3736
    @dizuzzayt3736 3 ปีที่แล้ว +1

    Iniyum collection varumbol video cheyyanam bro e kadayila

  • @noufal__sha_6279
    @noufal__sha_6279 3 ปีที่แล้ว +3

    Rs 200 നു 2 ലക്ഷത്തിനു മുകളിൽ ഒന്നും ഇല്ല 1.73 ഒക്കെ ഉള്ളു V3 ക്ക് ആണ് 2 ലക്ഷം

  • @sachusaji8252
    @sachusaji8252 2 ปีที่แล้ว +1

    Refinance ett kittuna yeth kk vandi ond chettaaa

  • @imblack5895
    @imblack5895 3 ปีที่แล้ว +7

    റിയാസിന്റെ നമ്പർ തരാമോ പ്ലസ് ഒന്ന് വിളിക്കാൻ വേണ്ടിയാ....??

    • @eccentricvision
      @eccentricvision 3 ปีที่แล้ว +1

      16:02 അവരുടെ ഷോപ്പിന്റെ ബോർഡ് ക്ലിയർ അയി കാണാം അവിടെ നമ്പർ കാണുന്നുണ്ട് . hd ക്വാളിറ്റിയിൽ video play ചെയ്താൽ നമ്പർ നിങ്ങൾക്ക്‌ കാണാം .

    • @user-nf9zm2oi5c
      @user-nf9zm2oi5c 3 ปีที่แล้ว

      @@eccentricvision ഇത്രേ ഒന്നും കഷ്ട്ടപെടണ്ട ബ്രോ 😪
      Description നോക്ക് 😂

    • @eccentricvision
      @eccentricvision 3 ปีที่แล้ว

      @@user-nf9zm2oi5c bro ഞാൻ നോക്കിയിരുന്നു discription but അന്ന് നമ്പർ കണ്ടിരുന്നില്ല 😂😂

  • @justinjackson7968
    @justinjackson7968 3 ปีที่แล้ว +2

    Duke kudy edukanm

  • @kalyanikalluz2951
    @kalyanikalluz2951 3 ปีที่แล้ว +5

    അടിപൊളി ബ്രോ, സൂപ്പർ വീഡിയോ താങ്ക്സ് മച്ചാനെ

    • @Abhiram_sundar
      @Abhiram_sundar  3 ปีที่แล้ว

      🥰

    • @kalyanikalluz2951
      @kalyanikalluz2951 3 ปีที่แล้ว

      ഇനിയും ഈ കടയുടെ വീഡിയോ ചെയ്യണേ ബ്രോ, റിയാസിനും, ബ്രോയ്ക്കും അഭിനന്ദനങ്ങൾ 💕💕💕💕💕👍

  • @r.vinayanssar.vinayanssa818
    @r.vinayanssar.vinayanssa818 2 ปีที่แล้ว

    കണ്ണ് കിട്ടാതെ നോക്കണം രണ്ടു പേരും എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @kollambrozz9725
    @kollambrozz9725 3 ปีที่แล้ว +3

    Eniyum update cheyyane bro

  • @sreeragAnandhu9048
    @sreeragAnandhu9048 2 ปีที่แล้ว +1

    Milege. Kooda ulpeduthamooo. Plz

  • @anurajanu9082
    @anurajanu9082 3 ปีที่แล้ว +15

    22,000 രൂപ യൂണികോൺ വല്ലതും കൊടുക്കാൻ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ ആറ്റിങ്ങൽ രജിസ്ട്രേഷൻ

    • @liju9663
      @liju9663 3 ปีที่แล้ว

      Enikkum venam KL 08

    • @devans4549
      @devans4549 3 ปีที่แล้ว

      No onnu tharane

  • @syammuthukulam4394
    @syammuthukulam4394 3 ปีที่แล้ว +1

    ബ്രോ ആഴ്ചയിൽ ഒരു 2 വീഡിയോ എങ്കിലും റിയാസിന്റെ വേണം. പൊളിയല്ലേ...

  • @mhdafreed7801
    @mhdafreed7801 3 ปีที่แล้ว +3

    Ith endhayalum nalla oru dealer ahn🔥

  • @arunolavanna5937
    @arunolavanna5937 3 ปีที่แล้ว +1

    180 bike exchange cheyyan patto oru 150 koduthitt aa 180 edukkan patto

  • @shaxr_.on_
    @shaxr_.on_ 3 ปีที่แล้ว +3

    Ns200undakil onnu meg ayakumo

    • @shaxr_.on_
      @shaxr_.on_ 3 ปีที่แล้ว

      പൈസ kudi parayumo 50000രൂപക്ക് ഉള്ളിൽ ഒള്ള bike

  • @kishorkumar6812
    @kishorkumar6812 3 ปีที่แล้ว +2

    പാവങ്ങളുടെ രാജാവ് 🙏
    താങ്ക്സ് ബ്രോ ♥️

  • @2_stroke_102
    @2_stroke_102 3 ปีที่แล้ว +11

    സ്‌ഥലം എവിടെ പറയോ 😍😍😍😍💫

    • @mahimahi1701
      @mahimahi1701 3 ปีที่แล้ว +5

      Punalur, Edamon (KL 25)

  • @mayavisearnings6470
    @mayavisearnings6470 2 ปีที่แล้ว

    Randu vandikal ishtapettu finance undo bro pls replay
    Kidu video 😍😍😍

  • @kpsthangal1199
    @kpsthangal1199 3 ปีที่แล้ว +4

    KPS THANGAL koduvally

  • @najeebnaji842
    @najeebnaji842 2 ปีที่แล้ว

    Bro vdo il kaanunna pole alla ivadethe kaaryangal nammaal phone cheyyumbol rate totally different aan
    Ithil paranja pole emi scheme onnum illa ennaan parayunnadh
    So nokim kandum kaaryangal chuyyuka

  • @anandhusuresh2754
    @anandhusuresh2754 3 ปีที่แล้ว +4

    Brw Super💞💞

  • @kpsabith9222
    @kpsabith9222 2 ปีที่แล้ว

    ഞാൻ കണ്ടതിൽ ഏറ്റവും വില കുറവുള്ള കട 👍👍. പൊളിച്ചു മുത്തേ

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    പൊളി ബ്രോ സൂപ്പർ♥️💜👍😍

  • @aneeshaneesh6699
    @aneeshaneesh6699 2 ปีที่แล้ว +1

    nalla വിലകുറവ് നല്ല സ്വഭാവം എനിക്ക് ഇഷ്ട്ടം ആയി വടിയുടെ വില ഒക്കെ ഇനിയും നീ ഒരുപാട് വണ്ടികൾ വിൽക്കട്ടെ ❤❤❤❤

  • @muralilm7842
    @muralilm7842 3 ปีที่แล้ว +3

    Poli
    Yemaha Fzs v2 ഉണ്ടോ

  • @manikuttanmaniks5661
    @manikuttanmaniks5661 2 ปีที่แล้ว

    Advance yethre tharansm. CC ettu anel yethre rate koduknm. Plse reply

  • @muhammedrashidcp1898
    @muhammedrashidcp1898 3 ปีที่แล้ว +3

    നിങ്ങളേ എളിമ ❤️

  • @അരവിന്ദ്
    @അരവിന്ദ് 2 ปีที่แล้ว

    അഭിനന്ദനങ്ങൾ. സാധാരണക്കാർക്കും. കുറഞ്ഞ ചിലവിൽ. ബൈക്ക്. മേടിക്കാം എന്ന് കാണിച്ചു തന്നു🙏

  • @athulshaji8381
    @athulshaji8381 3 ปีที่แล้ว +3

    Fz v2 market rate ethrayanu ariyavo oru 2015 model 🙏🙏

  • @nitheeshkodunganath8417
    @nitheeshkodunganath8417 2 ปีที่แล้ว

    Nice deal...njan varunund. Enikoru vandi venam

  • @gingermedia2088
    @gingermedia2088 3 ปีที่แล้ว +3

    Finance avail aano bro

  • @Pokestorm_x
    @Pokestorm_x 2 ปีที่แล้ว

    Correct sthalam parayumo bro ennik oru bike edukana