ഭാവ ഗായകൻ പി ജയചന്ദ്രന്റെ മധുചന്ദ്രിക | P Jayachandran | Madhuchandrika | Epi 4 | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #kairalitv #kairalinews
    Madhuchandrika | Episode - 4 | Kairali TV
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 73

  • @narayananpottis812
    @narayananpottis812 4 ปีที่แล้ว +30

    മറ്റു ഗായകരുടെ ഗാനങ്ങളെ ഇഷ്ടപ്പെടുകയും അത് ഗംഭീരമായി പാടുകയും ചെയ്യുന്ന ജയചന്ദ്രൻ എന്ന ഗായകനെ ഞാൻ വളരെ ഏറെ ഇഷ്ടപ്പെടുന്നു.

  • @chandramathykallupalathing413
    @chandramathykallupalathing413 3 ปีที่แล้ว +20

    മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകന്‍. Kazhivinulla അംഗീകാരം അദ്ദേഹത്തിന് കിട്ടിയില്ല. 100 വയസ്സ് വരെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. അവസാന ശ്വാസം വരെ ഇതുപോലെ പാടാനും. കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷം

    • @balanm7315
      @balanm7315 2 ปีที่แล้ว +3

      ഗ്രേറ്റ്‌ 🙏

  • @ravik7513
    @ravik7513 3 ปีที่แล้ว +7

    അന്നും ഇന്നും എന്നും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഭാവ ഗായകൻ

  • @sibijose9016
    @sibijose9016 3 ปีที่แล้ว +7

    ജീവിതത്തിൽ എനിക്കു് ഏറ്റവും ഇഷ്ടമുള്ള യാതൊരു കാപട്യവുമില്ലാത്ത മധുര ഗായകൻ '' ''

  • @aswinnagathi2291
    @aswinnagathi2291 10 หลายเดือนก่อน +1

    അഭിപ്രായം തുറന്നു പറയാൻ ആർജ്ജവമുള്ള വലിയ മനുഷ്യൻ 👌

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 3 ปีที่แล้ว +6

    മറ്റുള്ളവർ പാടിയ പാട്ടുകൾ യേശുദാസിനെകൊണ്ടു പാടാൻ പറ്റുമോ.. ഭാവഗായകൻ അതിനിന്നും വ്യത്യസ്തൻ..

    • @surajcr370
      @surajcr370 3 ปีที่แล้ว +2

      എന്തൊരു മണ്ടത്തരമാണ് ഈ എഴുതി വെക്കുന്നത് ... യേശുദാസ് എന്ന സൗഭാഗ്യ..... എന്താണെന്ന് മനസിലാക്കൂ

    • @nazeeribrahimkutty8397
      @nazeeribrahimkutty8397 3 ปีที่แล้ว +2

      @@surajcr370 മറ്റുള്ളവർ പാടുന്നത് പാടാൻ അദ്ദേഹത്തിന് പറ്റില്ലെന്നല്ലാ..പറഞ്ഞത് അതുപറയാൻ മാത്രം മണ്ടനുമല്ല ഞാൻ..ഏതേലും ഷോകളിൽ മലയാളത്തിലെ വേറെ ഗായകന്മാർ പാടിയ പാട്ടുകൾ ദാസേട്ടൻ പാടില്ല ദാസേട്ടൻ പാടിയപാട്ടെ പാടുള്ളു എന്നാണ്..

    • @surajcr370
      @surajcr370 3 ปีที่แล้ว +2

      അത് യേശുദാസിൻ്റെ തീരുമാനം അതിൽ നമ്മൾക്ക് എന്ത് പറയാൻ പറ്റും.

    • @nazeeribrahimkutty8397
      @nazeeribrahimkutty8397 3 ปีที่แล้ว +2

      @@surajcr370 നമുക്ക് പറയാൻ പറ്റുന്നത് തലക്കനം എന്ന് മാത്രം..

    • @surajcr370
      @surajcr370 3 ปีที่แล้ว +3

      @@nazeeribrahimkutty8397 അത് ചേട്ടൻ്റെ അഭിപ്രായം ... യോജിപ്പില്ല

  • @achuthankp8398
    @achuthankp8398 3 ปีที่แล้ว +7

    At 77, his voice is so young and can give a run for the money to youngsters. Jayettan sings the songs exactly as the originals.

    • @adarsheeswar5751
      @adarsheeswar5751 3 ปีที่แล้ว

      Always great.

    • @shajin7201
      @shajin7201 3 ปีที่แล้ว +1

      Almost true,some times better.

    • @raju8460
      @raju8460 2 ปีที่แล้ว

      JAYETTAN, THE ONE AND ONLY jayettan 🙏🙏🙏🙏🙏

  • @jabirpt6563
    @jabirpt6563 4 ปีที่แล้ว +5

    Jayatta I love you

  • @sureshtrivandrum1664
    @sureshtrivandrum1664 3 ปีที่แล้ว +3

    We are fortunate Jayetta👌👌🙏

  • @geethababu1244
    @geethababu1244 2 ปีที่แล้ว +2

    Great singer 🙏

  • @sojanjoseph8867
    @sojanjoseph8867 3 ปีที่แล้ว +1

    അസാധ്യം 🌹👌

  • @premnathnair2721
    @premnathnair2721 4 ปีที่แล้ว +3

    I love you Sir!!💚💙

  • @saradagaruddhamangalam7689
    @saradagaruddhamangalam7689 2 ปีที่แล้ว +2

    Best song

  • @sankarannamboothiri5225
    @sankarannamboothiri5225 3 ปีที่แล้ว +2

    ജയേട്ടൻ തമാശ പറഞ്ഞ് ആരാധകരെ കരയിപ്പിക്കും (സന്തോഷംകൊണ്ട് !!) 😊👍👌💐

  • @jayasreer1925
    @jayasreer1925 3 ปีที่แล้ว +2

    Great 👍

  • @discontentvagabond5035
    @discontentvagabond5035 2 ปีที่แล้ว +1

    കുങ്കുമണിയും ലോല കപോലം എന്ന് പാടുമ്പോ കേക്കുന്ന നമ്മൾ ഇങ്ങനെ അലിഞ്ഞു അലിഞ്ഞു പോവും ♥️

  • @chandrankarthika4747
    @chandrankarthika4747 3 ปีที่แล้ว +6

    മലയാളികളുടെ അഭിമാനം എന്നും കേരളത്തേയും ഇന്ത്യയേയും നെഞ്ചിലേറ്റ് ജീവിക്കുന്ന ലാളിത്യത്തിന്റെ പ്രതീകം

  • @JayanE-cf4sk
    @JayanE-cf4sk 3 หลายเดือนก่อน

    തമ്പുരാൻ... സംഗീതത്തിന്റെ 🙏

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 6 หลายเดือนก่อน

    what a great singer...😊

  • @sunimathew8799
    @sunimathew8799 3 ปีที่แล้ว +2

    I am sure Whoever were sitting there must be felt like they are in heaven.

  • @narayanannamboothiri4780
    @narayanannamboothiri4780 ปีที่แล้ว

    Every episode wonderful every narration awesome every song mesmerizing

  • @vargheseao6521
    @vargheseao6521 4 ปีที่แล้ว +1

    Great

  • @jayakumartn7286
    @jayakumartn7286 3 ปีที่แล้ว +3

    പുരുഷന്മാരുടെ മധുരശബ്ദം

  • @shihab86
    @shihab86 4 ปีที่แล้ว +1

    Super

  • @eldocvvargheesr7712
    @eldocvvargheesr7712 3 ปีที่แล้ว +3

    എങ്ങനെ 15 വർഷം ജയേട്ടന് മലയാള സിനിമയിൽ നിന്ന് മാറി നിൽക്കാൻ പറ്റി

  • @whatthefilbin
    @whatthefilbin ปีที่แล้ว

  • @sankarak8080
    @sankarak8080 3 ปีที่แล้ว

    super

  • @sreeni80
    @sreeni80 3 ปีที่แล้ว

    Jayetta kelkunnundu superb

  • @dhanajakumar7401
    @dhanajakumar7401 3 ปีที่แล้ว +2

    അദ്യേഹത്തെ പാടാൻ അനുവദിക്കു ഇനിയെഗിലും 🙏

  • @vijayakrishnannair
    @vijayakrishnannair 2 ปีที่แล้ว

    Jayachandran sir 🙏

  • @sree1227
    @sree1227 3 ปีที่แล้ว +1

    Kairali tv yil pandu ragolsavam enna programme undarnu....Ella episodum onnu upload cheyumo????

  • @radhakrishnankc2556
    @radhakrishnankc2556 4 ปีที่แล้ว +2

    Jayetta great

  • @prameeladevi483
    @prameeladevi483 4 ปีที่แล้ว +1

    No one singer. Great

  • @harikumartvkanichukulangara
    @harikumartvkanichukulangara 2 ปีที่แล้ว +1

    ഗുരുവിനോടുള്ള അദ്ദേഹത്തിന്റെ ഭക്തി. : എത്ര ഉയർന്നാലും പുലർത്തുന്ന എളിമ ........ അങ്ങ് തീർച്ചയായും മലയാളത്തിനു കിട്ടിയ വരദാനമാണ് .....

  • @RK-fi7ek
    @RK-fi7ek 4 ปีที่แล้ว +2

    Great singer. I like him.

  • @sowparnikakpkp4042
    @sowparnikakpkp4042 3 ปีที่แล้ว

    🙏

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 3 ปีที่แล้ว +5

    മലയാളത്തിന്റെ അഭിമാനം

  • @HashimJk
    @HashimJk 3 หลายเดือนก่อน

    അന്നും ഇന്നും ശബ്ദത്തിന് ഒരു മാറ്റവും ഇല്ലാ

  • @shajin7201
    @shajin7201 2 ปีที่แล้ว

    പഴയ "നന്ദനം" അല്ല ബന്ധനം"എന്ന സിനിമയിലെ പാട്ടാണ് "രാഗ ശ്രീരാഗം".

  • @saradagaruddhamangalam7689
    @saradagaruddhamangalam7689 2 ปีที่แล้ว +1

    S7ler

  • @rameshp3714
    @rameshp3714 10 หลายเดือนก่อน

    മറ്റുള്ളവരുടെ പാട്ട് ദാസേട്ടൻ പാടിയാൽ അവർ വീട്ടിലിരിക്കും തീർച്ച.

  • @arunraj_Creationz_
    @arunraj_Creationz_ 4 ปีที่แล้ว +1

    ❤️❤️❤️

  • @nazarkaleekal2859
    @nazarkaleekal2859 3 ปีที่แล้ว +2

    ഭാവ ഗായക ചക്രവർത്തി

  • @Bringeerati
    @Bringeerati 6 หลายเดือนก่อน

    വയലാർ, ദേവരാജൻ , ദക്ഷിണാമൂർത്തി, അർജുനൻ മാസ്റ്റർ, തമ്പിസാർ , യേശുദാസ്, ജയചന്ദ്രൻ, ജാനകിയമ്മ, പി.ലീല, ബാബുരാജ്,...... മലയാളികൾക്ക് ദൈവം സമ്മാനിച്ച അമൂല്യ നിധികളിൽ ചിലത്. യുഗങ്ങളോളം നിലനിൽക്കുന്ന സംഗീതവിരുന്ന്. ഇതിലപ്പുറം എന്തുവേണം.

  • @sivasaras12
    @sivasaras12 3 ปีที่แล้ว

    A good programme but not properly concieved.

  • @saradagaruddhamangalam7689
    @saradagaruddhamangalam7689 2 ปีที่แล้ว +1

    B9

  • @lekshmithankachy4139
    @lekshmithankachy4139 3 ปีที่แล้ว

    Aa kalaghattathil jeevikkan kazhinjathu thanne enthoru bhagyam.Radioilude kettu kettu ee paadiya ella ganangalum kannapaadamaanu

  • @jacobthomas3180
    @jacobthomas3180 3 ปีที่แล้ว +2

    Jeyettante,GazAl kelkuvan wish.

  • @narayanannamboothiri4780
    @narayanannamboothiri4780 ปีที่แล้ว

    സംഗീത വിരുന്ന് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ആവണം ❤❤❤

  • @jacobthomas3180
    @jacobthomas3180 3 ปีที่แล้ว

    Kalaki jayeta

  • @umabk5499
    @umabk5499 2 ปีที่แล้ว

    Orikkalum vattatha sabdhaSudha🙏🙏🙏

  • @mohanant8440
    @mohanant8440 6 หลายเดือนก่อน

    ഞാൻ ഒന്ന്

  • @Manuel-hu6vt
    @Manuel-hu6vt 3 หลายเดือนก่อน

    😊😊 no

  • @karunakarannair2234
    @karunakarannair2234 3 ปีที่แล้ว

    Aparatha

  • @sowparnikakpkp4042
    @sowparnikakpkp4042 3 ปีที่แล้ว

    ❤️