ദിൽഷക്ക് പുറത്തു മറ്റൊരു അഫയർ ഇല്ലെങ്കിൽ ഉറപ്പായും ഇവർ ഒന്നിക്കും. സുന്ദരൻ, വല്യ ദു:ശ്ശീലങ്ങൾ ഇല്ല , നല്ല ഫാമിലി , അത്യാവശ്യം കലിപ്പൻ , അതിലുപരി ഒരു ഡോക്ടർ ..... സൂപ്പർ profile അല്ലെ നമ്മുടെ ഡോക്ടറിന്റെ . ഉറപ്പായും നടക്കും.like Both
സങ്കടം yvdeyooo........... അവരടെ സീൻ ഒന്നും കാണാൻ കഴിയുന്നില്ല... 😒😒..... ഇനി പുതിയ ഒന്നും ഇല്ല ലോ.... Old സീൻ only bb ഹൌസ് ൽ....... ദിലു 1വിന്നർ ആയി.. ഇറങ്ങട്ടെ.... Then 🙈... കോമ്പോ with cute lyf സീൻ കാണാം 💪💪💪
Dilu robin പ്രണയം ഇനിയെങ്കിലും തുറന്നു പറയണം ❤️❤️❤️❤️ഡോക്റ്റർക് ഇഷ്ടം ആണ് എന്ന് അറിയാം ദിൽഷ തുറന്നു പറയണം ഇനിയെങ്കിലും ആ പാവത്തിനോട് പറഞ്ഞൂടെ ❤️❤️പ്ലീസ് ദിൽഷ
പറയുവാനാകാത്ത വിവിധ വികാരങ്ങളാൽ അറിയാതെ എന്തിനോ എന്റെ കണ്ണുകൾ ്് ഈറനണിഞ്ഞു പോയി😔😔 നന്നായി പാടിയിരിക്കുന്നു❤️ ദിൽറോ കോമ്പിനേഷൻസ് മനോഹരമായി കോറിയോഗ്രഫി ചെയ്തിരിക്കുന്നു. ഭാവിയിൽ, റോബിന്റെ ആഗ്രഹം പോലെ ദിൽഷ അദ്ദേഹത്തിന്റെ സ്വന്തമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
Love set akan venti ലോകം മുഴുവൻ സപ്പോർട്ട് ചെയുന്നു dr enthoru fagyavanan " നമ്മൾ ഒരു കാര്യം ആഗ്രഹിച്ചാൽ ലോകം മുഴുവൻ അത് നേടിയെടുക്കാൻ നമ്മുടെ കൂടെ ഉണ്ടാകും "----- പൗലോ കോയിലോ 😌
അവർ ഒരുമിക്കും. ഈ ജീവിതം ഒരുമിച്ചു ജീവിക്കും. ദൈവം ചേർത്തു വെച്ചതാ അവരെ. ജനലക്ഷങ്ങളുടെ പ്രാർത്ഥന ഉണ്ട് അവരുടെ ഒന്നുചേരലിനു. എന്തായാലും അവർ ഒരുമിക്കും ❤. ദിൽഷാ ഒരുപാട് സ്നേഹിക്കുന്നുണ്ട് റോബിനെ. റോബിൻ പോയപ്പോ ആണ് ദിൽഷ അത് മനസിലാകുന്നത് അവൾ. ഇനി 28 ഡേ കൂടെ കഴിഞ്ഞാൽ ഈ ഷോ അവസാനിക്കും. ദിൽഷാ പുറത്തെത്തിയാൽ ഉടനെ അവര് ഒരു ഹാപ്പി ന്യൂസ് നമ്മൾക്കു തരും 💯😍✨️
നമ്മുടെ ഡോക്ടർക്ക് വേണ്ടി വിന്നർ ആകാൻ നമ്മുടെ ദിൽഷ അവിടെ ഉണ്ട്.. ദിലു നീ ജയിച്ചു വരാൻ കാത്തിരിക്കുവാണ് ഞങ്ങൾ.അതിനു വേണ്ടി എപ്പോഴും പ്രാർത്തിക്കുന്നുണ്ട്.. 😍😍 ദിലു & ഡോക്ടർ 😍😍
ഒരു മനുഷ്യന് ഇത്രയൊക്കെ ഹൃദയം കീഴടക്കാൻ കഴിയുമോ.... എന്നെങ്കിലും ഒന്ന് നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നു... ആ നല്ല മനസിനെ ഉടമയെ. Dr. റോബിൻ രാധാകൃഷ്ണൻ എന്ന നല്ല മനുഷ്യനെ.... Out ആയി ഇത്രയ് ദിവസങ്ങൾ കഴിഞ്ഞിട്ടും ആ ഓർമ്മകൾ കണ്ണിനെ ഈറനണിയിക്കുന്നുണ്ടെങ്കിൽ Dr ❤️❤️❤️❤️❤️❤️❤️❤️❤️..... No words 🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌💐💐💐💐💐💐💐💐
ഒരു സാധാരണക്കാരൻ ഒരുപാട് അപമാനം സഹിച്ചു വക്തിഹത്യ ഒരുപാട് സഹിച്ചു എന്നിട്ടും അദ്ദേഹം ആആഗ്രഹിച്ച ആ 5ഫൈനൽ എത്താതെ പോയത് വേദന തന്നെ ആണ് ചില സമയത്തു ദൈവം അങ്ങനെ ആണ് നമ്മുടെ സ്വപ്നം മനസിലാക്കാതെ ശത്രുക്കൾ കൂടെ നിൽക്കും ഒരു re entry ഉണ്ടാകാൻ പ്രാത്ഥിക്കാം 🙏🙏🙏
റോബിൻ ബാക്കി വച്ചത് ദിൽഷയിലൂടെ നേടും... അവർ രണ്ടാളും ഒന്നിക്കും എന്നൊരു തോന്നൽ... ദിൽഷയുടെ യഥാർത്ഥ twinflame റോബിൻ ആണ്.. റോബിന്റെ വീക് പോയിന്റ് കളിൽ ദിൽഷ പോസിറ്റീവ് സൈഡ് ആണ്.. അടുത്ത്ഉണ്ടായിരുന്നത് തന്റെ twin Soual എന്ന് രണ്ടാളും ഇപ്പോൾ മനസ്സിലാക്കുന്നുണ്ടാവും
Reshma.. Thank you so much dear. Song.. ഒരു രക്ഷയുമില്ല.. Daivam avarey ഒരുമിച്ച് ചേര്‍ത്തു nirthaney എന്ന് prarthikunnu. Daivam Dr de agraham nadathy kodukum. Bless them always 🙏🙌❤️
എത്ര respect കൊടുത്താണ് അവർ തമ്മിൽ ഇഷ്ട്ടം പങ്കു വച്ചത്..എത്ര life ഉള്ള സ്നേഹം..ഇനിയുള്ള യാത്രയിലും രണ്ടാളും ഒന്നാവട്ടെ...എന്താ voice dear sprbbb👏🏻👏🏻👏🏻👏🏻👏🏻
ഇവർ ഒന്നിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ നിശ്ചയം. റോബിനും ദിൽഷയും ഒന്നാവുന്നത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ് ഒരു നല്ല മെസേജ് തന്നെയാവട്ടെ!... സത്യം ശിവം സുന്ദരം
രണ്ടുപേരും സംസ്കാരമുള്ള മാതാപിതാക്കളുടെ സംസ്കാരമുള്ള മക്കൾ. ഇവരൊന്നിക്കാൻ ഇതുപോലെ നന്മയും, സ്നേഹവും, മനുഷ്യത്വം, നല്ല വാക്കുകളും, പ്രവൃത്തിയുമുള്ള, കുടുംബത്തിനും, നാടിനും, ലോകത്തിനും യശസ്സുയർത്തുന്ന വരും തലമുറയുടെ മാതാപിതാക്കളും, വഴികാട്ടികളുമാകട്ടെ. ❤️
മാല ഇടുമ്പോൾ ലക്ഷ്മിയേച്ചി ടെ സന്തോഷം നോക്കിയേ 2:10 ...... മംഗല്യ പന്തലിൽ നിന്നും മാലയിടുമ്പോ ഒരു അമ്മയ്ക്കുണ്ടാകുന്ന സന്തോഷവും ചിരിയും ക്ലാപ്പും 😍😍🌹🌹💝💝dilrob ⭐️miss u.. h dr ....🌝
2 beautiful people in and out , started the journey in front of millions of malayalees ✌️Hope their journey will be successful and happily ever ❤️❤️❤️🌟🌟🌟 Really want that to happen ❤️❤️✌️✌️
അടിപൊളി...... ഇവർ ഒന്നാകട്ടെ എന്ന് പ്രാർത്ഥിക്കാത്ത ദിവസമില്ല......... സോങ്.... പൊളിച്ചു.... എന്തൊരു ഫീലിംഗ്.......
Sathyam
❤️❤️❤️🎉🙏
ദിൽഷക്ക് പുറത്തു മറ്റൊരു അഫയർ ഇല്ലെങ്കിൽ ഉറപ്പായും ഇവർ ഒന്നിക്കും. സുന്ദരൻ, വല്യ ദു:ശ്ശീലങ്ങൾ ഇല്ല , നല്ല ഫാമിലി , അത്യാവശ്യം കലിപ്പൻ , അതിലുപരി ഒരു ഡോക്ടർ ..... സൂപ്പർ profile അല്ലെ നമ്മുടെ ഡോക്ടറിന്റെ . ഉറപ്പായും നടക്കും.like Both
ഞാനും എന്നും പ്രാർത്ഥിക്കുന്നു അവർ ഒന്ന് ആകാൻ vendi
സങ്കടം yvdeyooo........... അവരടെ സീൻ ഒന്നും കാണാൻ കഴിയുന്നില്ല... 😒😒..... ഇനി പുതിയ ഒന്നും ഇല്ല ലോ.... Old സീൻ only bb ഹൌസ് ൽ....... ദിലു 1വിന്നർ ആയി.. ഇറങ്ങട്ടെ.... Then 🙈... കോമ്പോ with cute lyf സീൻ കാണാം 💪💪💪
നമുക്ക് ഇവരോട് തോന്നുന്നത് വെറും ആരാധനയല്ല മക്കളോട് തോന്നുന്ന ആത്മാർത്ഥ സ്നേഹമാണ്. ഇവർ ഒന്നാകുക തന്നെ ചെയ്യും 🙏🙏🙏🙏❤❤❤
🥴
രണ്ടു പേരും നല്ല കുടുംബത്തിൽ ജനിച്ചവർ, അവർ ഒന്നിച്ച് ജീവിതം തുടരാൻ വല്ലാത്ത ആഗ്രഹം
Robin interview il paraju dilsha purthu erighittum estam athu pole undkil alochikyum enu❤
റോബിനെ കാണുമ്പോൾ കണ്ണു നിറയുന്നു മോനെ
Supper song mol Godbless all
Exactly
My wish too🙏🌹
ഇത്തിരി പ്രായമായവർ പോലും പ്രണയത്തെ പ്രോത്സാഹിപ്പിക്കില്ല പക്ഷെ ഇവർ ഒന്നിക്കണം എന്ന് പ്രായ ഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്നു ഒന്നാവട്ടെ 👍🥰
❤രണ്ടുപേരെയും ഒരുപാട് ഇഷ്ടം ❤അവർ ഒരുമിക്കാൻ നമ്മുക്ക് പ്രാത്ഥിക്കാം ❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
വല്ലാത്തഫീൽ
അവർ
ഒന്നിക്കണം
ഒരുപാടിഷ്ട്ടം
എനിക്ക് ഇവരെ കാണുമ്പോൾ ചുണ്ടിലൊരു പുഞ്ചിരിയും നെഞ്ചിനത്ത് ഒരു വിങ്ങലുമാണ്.. ജീവിക്കാലം മുഴുവനും ഇവരൊന്നിക്കട്ടെ 💖💖
Dilu robin പ്രണയം ഇനിയെങ്കിലും തുറന്നു പറയണം ❤️❤️❤️❤️ഡോക്റ്റർക് ഇഷ്ടം ആണ് എന്ന് അറിയാം ദിൽഷ തുറന്നു പറയണം ഇനിയെങ്കിലും ആ പാവത്തിനോട് പറഞ്ഞൂടെ ❤️❤️പ്ലീസ് ദിൽഷ
Avalk frnd annena tonunne🥲🤔
ഇറങ്ങി കഴിയുമ്പോൾ പറയുമായിരിക്കും
A
@@shinyvinod8777 ❤❤😭
3 മാസം സമയം ദിൽഷക്ക് വേണം
എന്റെ പൊന്നു മോനെ കണ്ടിട്ട് കരച്ചിൽ വരുന്നു മോന് എല്ലാ നന്മകളും ഉണ്ടാകട്ടെ 😭😭
Song കേൾക്കുമ്പോൾ സങ്കടം ആവുന്നു 😔പാവം റോബിൻ ഒന്നിനും അവസരം കൊടുത്തില്ലല്ലോ 😔അവരുടെ കൂട്ട് കാണാൻ എന്ത് രസമാ 🥰
Good
Exactly
Good.good.varyegood.
Jolsha.roobin.onnichu.kuodya.
Yenthinn
അവർ രണ്ടുപേരും ഒന്നിക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം അതിനുവേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ ❤️
ഒരു പാട് നല്ല മനുഷ്യരുടെ ഹൃദയം കവർന്ന ഒരു പാവം മനുഷ്യൻ 🙏🙏🙏
സിനിമയിൽ അല്ലാതെ real love എന്താന്ന് ഞാൻ bigg bossil കണ്ടു.... 💝💝💝💝💝 DiluRob 💓💞💕💋💋
ശരിയാണ്
Yes
ഇപ്പൊ എങ്ങിനിരിക്കണ് 😃
വീട്ടുക്കാരുടെ ഇഷ്ട്ടത്തോട് കൂടി വേണം ഈ ഒത്ത് ചേരൽ നടക്കാൻ 👍👍❤❤❤❤
Veetukark sammadam
Dhilsha vijaricchaal mrg urapp thanne
Aa sneham munkopam illaathe lifelong undaakanam......illenkil frnd..aanu nallathu
Dr റോബിനും ദിൽഷയും ഒരുമിക്കട്ടെ 🥰🥰❤❤❤. അവർക്ക് ആയുരാരോഗ്യ സൗഗ്യം നേരുന്നു
ഇനി dr ക് വേണ്ടി ദിൽഷ് BB4 win ചെയ്ത് flat നേടണം. എന്നീട് അവർ ജീവിത ത്തിലും ഒന്നിക്കണമ്...
I love dr and dillu.... 💕💕💕💕
Nadakkatha, swapnam, Dilu,fake
Nice ❤🥰🥰
Yes ദിലു ഫസ്റ്റ് നേടണം എന്നിട്ട് dr യും സ്വന്തമാക്കണം ❤❤❤🥰🥰🥰🥰
കൊള്ളാം.... Winner ആവാനുള്ള യോഗ്യത Doctorne പൊക്കിയടിക്കൽ or പ്രേമിക്കൽ ആണോ 😂
@@smt9660 why told u that ? Dilsha is a good girl. Family oriented. She need to talk with her family first . Hence she silent.
അവിടെ dr വേണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നത് ദിൽഷ മാത്രമാണ് ❤🔥dr ഫാൻസ് വോട്ട് കൊടുക്കുന്നുണ്ടെകിൽ ദിൽഷക്ക് കൊടുക്കുക 👍
Yes 💯🥰🥰🥰🥰
സങ്കടം വരുന്നു ഇതു കേൾക്കുമ്പോളും കാണുമ്പോഴും... ❤️❤️❤️
Yes 💕
ശരിയാണ് വല്ലാത്തൊരു feel ഇതു കേൾക്കുമ്പോൾ...
Sariyanu
@@deepakarat706 de
ഇവരെ രണ്ടുപേരെയും യും ഒരുമിപ്പിക്കാൻ വേണ്ടിയാണ് ബിഗ്ബോസിൽ രണ്ടുപേരെയും ദൈവം എത്തിച്ചതെന്ന് പോലും ഈ പാട്ട് കേട്ടപ്പോൾ തോന്നി
ഇവരുടെ ഈ സീനും ഈ സോങ്ങും വല്ലാതെ സങ്കടപെടുത്തി കളഞ്ഞു 😔❤❤അവർ ഒരുമിക്കട്ടെ പ്രാർത്ഥിക്കാം 🙏
സത്യമാണ് ❤️❤️
🤲🏻
പറയുവാനാകാത്ത വിവിധ വികാരങ്ങളാൽ അറിയാതെ എന്തിനോ എന്റെ കണ്ണുകൾ ്് ഈറനണിഞ്ഞു പോയി😔😔 നന്നായി പാടിയിരിക്കുന്നു❤️ ദിൽറോ കോമ്പിനേഷൻസ് മനോഹരമായി കോറിയോഗ്രഫി ചെയ്തിരിക്കുന്നു. ഭാവിയിൽ, റോബിന്റെ ആഗ്രഹം പോലെ ദിൽഷ അദ്ദേഹത്തിന്റെ സ്വന്തമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
റോബിനു ദിൽഷ യു ഇനിയും കാണണം നിങ്ങൾ പിരിയാൻ പാടില്ല റോബിൻ 🥰🥰🥰ദിൽഷ 🥰🥰🥰🥰
Finale യിൽ എല്ലാവരും ഒന്നിച്ചു കാണും
രണ്ടാളെയും ഒത്തിരി ഇഷ്ടം . Made for each other. 👍👍👍❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
ലൈഫ് ലോങ്ങ് ഒരുമിച്ച് ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു 🥰🥰🥰🥰🥰
Sss♥️❤️
Robinum, dilshayum ഒന്നാക്കട്ടെ അവർക്കു വേണ്ടി പാടിയ പാട്ട് 👌 😍
Love set akan venti ലോകം മുഴുവൻ സപ്പോർട്ട് ചെയുന്നു dr enthoru fagyavanan " നമ്മൾ ഒരു കാര്യം ആഗ്രഹിച്ചാൽ ലോകം മുഴുവൻ അത് നേടിയെടുക്കാൻ നമ്മുടെ കൂടെ ഉണ്ടാകും "----- പൗലോ കോയിലോ 😌
😂trueee words 💗
@@naaah_____9331 😁
Ithippazha sheriyayath😂😍
True😁
Yesss🥰🥰🥰🥰
അവരെ ഇഷ്ടപ്പെടുന്നവർക്ക് ഇത് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവും 🙏🙏🙏🙏
സന്തോഷത്തോടെ ഇരുന്നു കണ്ടിരുന്ന സീൻ ഇപ്പോ കാണുമ്പോൾ കണ്ണും മനസും വേദന കൊണ്ട് നിറയുന്നു
Yes
Sathyam😢😢😢
Mmmmmm
സത്യം. എല്ലാർക്കും ഉണ്ട് ല്ലെ ഈ പ്രശ്നം. ഞാൻ dilrob സീൻ എല്ലാം കാണുമായിരുന്നു. ഇപ്പൊ കാണുമ്പോൾ കരച്ചിൽ വരും
🥰😪
രണ്ടുപേരെയും എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു ❤️❤️❤️❤️ഒത്തിരി ഇഷ്ടം ❤️❤️❤️
റോബിൻ ❤❤❤ദിൽഷ😄😄😄😄👍👍👍👍👍👍👍👍👍ഒരു മിച്ചു ജീവി ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ,, ഒപ്പം നമ്മുടെ ഒക്കെ പ്രാർത്ഥന ഉണ്ടാകും 🌹🌹🌹❤❤❤❤👍👍👍👍👍👍👍
Dr, റോബിനും, ദിൽഷയും ഒന്നിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു, ❤❤❤❤അതിന് ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
അവർ ഒരുമിക്കും. ഈ ജീവിതം ഒരുമിച്ചു ജീവിക്കും. ദൈവം ചേർത്തു വെച്ചതാ അവരെ. ജനലക്ഷങ്ങളുടെ പ്രാർത്ഥന ഉണ്ട് അവരുടെ ഒന്നുചേരലിനു. എന്തായാലും അവർ ഒരുമിക്കും ❤. ദിൽഷാ ഒരുപാട് സ്നേഹിക്കുന്നുണ്ട് റോബിനെ. റോബിൻ പോയപ്പോ ആണ് ദിൽഷ അത് മനസിലാകുന്നത് അവൾ. ഇനി 28 ഡേ കൂടെ കഴിഞ്ഞാൽ ഈ ഷോ അവസാനിക്കും. ദിൽഷാ പുറത്തെത്തിയാൽ ഉടനെ അവര് ഒരു ഹാപ്പി ന്യൂസ് നമ്മൾക്കു തരും 💯😍✨️
M
Mm😭
നല്ല വാർത്തകൾക്കു നമുക്ക് കാതിരികാം, 🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍🏼👍🏼👍🏼💭💭💭💭💭💪🏻👏🏻👏🏻
👍👍👍
അതിനായി കാത്തിരിക്കുകയാണ് ഞാൻ അത് അറിഞ്ഞ നിമിഷം മാത്രമേ Dr .BB യിൽ നിന്ന് പോയതിന്റെ വേദന മാറുകയോള്ളു😭😭😭
ഇത് കണ്ടു ഇപ്പോഴും കണ്ണ് നിറഞ്ഞു 😢😢😢
Dr. പുറത്ത് കാത്തിരിക്കുന്നു വിജയിച്ചു വരണം.
I love dr and dillsha 💗💗💗🔥
അവർ ഒന്നിക്കണം ☺️. നല്ല ജോടികൾ ആണ്.. #dilrob. ഒന്നിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
ഇതു കാണുമ്പോൾ വല്ലാത്ത feel.. അവർക്കു തമ്മിൽ ഈ feel ഉണ്ടോ എന്നു ശെരിക്കും അറിയില്ല bt 2 ആളു നല്ലവരാണ് ചേരും
ദിൽഷയും, റോബിനും ഒന്നിക്കട്ടെ. രണ്ടാൾക്കും പാടിയ സോങ് 👌 ആയിരിന്നു 😍
ഡോക്ടർ ക്ക് വേണ്ടി dilsha vinnar ആകണം ♥️♥️♥️
വിന്നർ സ്പെല്ലിങ് പഠിക്കൂ
@@rjlaluഎന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായല്ലോ അതുമതി
നമ്മുടെ ഡോക്ടർക്ക് വേണ്ടി വിന്നർ ആകാൻ നമ്മുടെ ദിൽഷ അവിടെ ഉണ്ട്.. ദിലു നീ ജയിച്ചു വരാൻ കാത്തിരിക്കുവാണ് ഞങ്ങൾ.അതിനു വേണ്ടി എപ്പോഴും പ്രാർത്തിക്കുന്നുണ്ട്.. 😍😍 ദിലു & ഡോക്ടർ 😍😍
Dr റോബിൻ ദിൽഷആ .. റോബിന് നിങ്ങൾ ഒന്നാകാനാണ് ... നങ്ങളുടെ ആഗ്രഹം 👍🏻👍🏻👍🏻
അവർ പിരിയില്ല ഒപ്പം ലക്ഷ്മണൻ കൂടി ഉണ്ടാകും
മോഹൻലാലിന് ഇവരുടെ പരിശുദ്ധമായ പ്രണയം കണ്ടിട്ട് അസൂയ തോന്നിയ പോലെ എനിക്ക് തോന്നി.
സത്യത്തിൽ Dr ക്ക് ദിൽഷയെ ആത്മാർത്ഥമായി ആണ് സ്നേഹിക്കുന്നത്. ഇപ്പോൾ ദിൽഷ Dr യേയും ഇഷ്ടപെടുന്നുണ്ട്. ഉറപ്പ്👍
A
Thaan aaruva 🙄
Dr ഇഷ്ട്ടപെടുന്നവർക്ക് ആർക്കും കണ്ണുനിറയാതെ ഇത് കാണാൻ സാധിക്കില്ല.. 😪😪 miss u Dr❤️❤️🔥🔥
പാട്ടും എഡിറ്റിങ്ങും എല്ലാം സൂപ്പർ.... Dr&dilsha♥️..
മനോഹരമായി പാടി. നല്ല feel : Super👌👌👌👌❤️❤️❤️❤️
പാട്ട് പൊളി, അവർ ഒരുമിക്കുന്നത് കാണാൻ ഇഷ്ടം ....❤️❤️
👌👌👌👌👌👌👌👌👌👌❤️❤️😁👍
ഒരു മനുഷ്യന് ഇത്രയൊക്കെ ഹൃദയം കീഴടക്കാൻ കഴിയുമോ.... എന്നെങ്കിലും ഒന്ന് നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നു... ആ നല്ല മനസിനെ ഉടമയെ. Dr. റോബിൻ രാധാകൃഷ്ണൻ എന്ന നല്ല മനുഷ്യനെ.... Out ആയി ഇത്രയ് ദിവസങ്ങൾ കഴിഞ്ഞിട്ടും ആ ഓർമ്മകൾ കണ്ണിനെ ഈറനണിയിക്കുന്നുണ്ടെങ്കിൽ Dr ❤️❤️❤️❤️❤️❤️❤️❤️❤️..... No words 🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌💐💐💐💐💐💐💐💐
റോബിനും ദിൽഷയും ഒന്നിക്കണം ❤എന്റെ ആഗ്രഹമാണ് ❤🤲
Song super... അവര് ഒരുമിച്ചു ജീവിക്കുന്നത് പോലെ തോന്നിപ്പോയി... ഒപ്പം റോബിൻ പുറത്തായതിലുള്ള വിഷമവും...
ഒരു സാധാരണക്കാരൻ ഒരുപാട് അപമാനം സഹിച്ചു വക്തിഹത്യ ഒരുപാട് സഹിച്ചു എന്നിട്ടും അദ്ദേഹം ആആഗ്രഹിച്ച ആ 5ഫൈനൽ എത്താതെ പോയത് വേദന തന്നെ ആണ് ചില സമയത്തു ദൈവം അങ്ങനെ ആണ് നമ്മുടെ സ്വപ്നം മനസിലാക്കാതെ ശത്രുക്കൾ കൂടെ നിൽക്കും ഒരു re entry ഉണ്ടാകാൻ പ്രാത്ഥിക്കാം 🙏🙏🙏
അങ്ങനെ ഒരു സ്കോപ് ഉണ്ടോ? "Re entry"
0 ni
റോബിനും dhilshayum ഒന്നിച്ചു കുടുംബജീവിതം നയിക്കുന്നത് കാണാൻ കട്ട വെയ്റ്റിങ്
റോബിൻ ബാക്കി വച്ചത് ദിൽഷയിലൂടെ നേടും... അവർ രണ്ടാളും ഒന്നിക്കും എന്നൊരു തോന്നൽ... ദിൽഷയുടെ യഥാർത്ഥ twinflame റോബിൻ ആണ്.. റോബിന്റെ വീക് പോയിന്റ് കളിൽ ദിൽഷ പോസിറ്റീവ് സൈഡ് ആണ്.. അടുത്ത്ഉണ്ടായിരുന്നത് തന്റെ twin Soual എന്ന് രണ്ടാളും ഇപ്പോൾ മനസ്സിലാക്കുന്നുണ്ടാവും
എത്ര മാധുര്യം തുളുംപുന്ന ഗാനം................................
ഇതാണ് ജീവിതം.......ഇരുവരും..
ഒന്നാകട്ടെ ....
ജീവിതത്തിലും അവർ ഒന്നിക്കട്ടെ,
സൂപ്പർ song. നന്നായി പാടി. നല്ല ഫീൽ. 👍 ഫീൽ ഗുഡ് വീഡിയോ
Dr and Dilsha സൂപ്പർ ജോഡി. ഒന്നിക്കണം
പാട്ട്. കഴിഞ്ഞപ്പോൾ. കണ്ണ്. നിറഞ്ഞു. മനസ്സിൽ. നിങ്ങൾ. ഒന്നിച്ചു. കാണുവാൻ. വളരെ. വളരെ. ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു.
ഇനിയും ഒരു ആഗ്രഹം മാത്രേ ഉള്ളു നിങ്ങൾ ഒന്നിക്കണം. അതു മാത്രേ പ്രാർത്ഥന ഉള്ളു
ഇനിയും എത്രയോ സുന്ദര മുഹൂർത്തങ്ങളാണ് ബീഗ്ബോസ്സ് വീട്ടിൽ പിറക്കാൻ ഉണ്ടായിരുന്നത് എല്ലാം ലാലേട്ടൻറ്റെ ഈഗൊ കാരണം നഷിപ്പിച്ചു കളഞ്ഞു 🤦♂️😪💕
Avar onnikkum sure dilrob❤️
Reshma.. Thank you so much dear. Song.. ഒരു രക്ഷയുമില്ല.. Daivam avarey ഒരുമിച്ച് ചേര്‍ത്തു nirthaney എന്ന് prarthikunnu. Daivam Dr de agraham nadathy kodukum. Bless them always 🙏🙌❤️
അവർ ഒന്നിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം🥰🥰
നല്ലൊരു മനുഷ്യൻ ആവാൻ വേണം ഒരു ഭാഗ്യം ദില്ഷാ നിനക്ക് dr കിട്ടിയാൽ ഈ ലോകത്തു നീ ആവും ഏറ്റവും പുണ്യം ചെയ്തവൾ
റോബിൻ വീട്ടിലിരുന്നു ഓരോ moments aayi kandu thudangi kanum😍
Super jodies.They are respecting each other.I hope they will marry.
Dr. ക് ഇഷ്ടം ആണ് ദിൽഷയെ.. But ദിൽഷ...... തുറന്ന് പറഞ്ഞിരുന്നു എങ്കിൽ....... നമുക്ക് പ്രാർത്ഥിക്കാം അവർ ഒരുമിക്കാൻ..... 🥰🥰🥰
റോബിൻ മോനെ. കണ്യൂബോൾ കണ്ണ് നിറയും അറിയാതെ കരയിം
Good feeling rreal ആയി പ്രേണയിക്കുന്ന എല്ലാവർക്കും വേണ്ടി ആണല്ലോ
രണ്ടുപേരും എത്രയും പെട്ടെന്ന് ഒന്ന് ചേരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ,,,,,
എത്ര respect കൊടുത്താണ് അവർ തമ്മിൽ ഇഷ്ട്ടം പങ്കു വച്ചത്..എത്ര life ഉള്ള സ്നേഹം..ഇനിയുള്ള യാത്രയിലും രണ്ടാളും ഒന്നാവട്ടെ...എന്താ voice dear sprbbb👏🏻👏🏻👏🏻👏🏻👏🏻
യെസ് ബ്രോ ഞാൻ സിനിമയിൽ പോലും കണ്ടിട്ടില്ല ഇത്രയും മനോഹരമായ പ്രണയം ഇന്നത്തെ തല മുറ കണ്ട് പഠിക്കണം.... Dilrob ❤❤❤❤
ഡോക്ടറും ദിൽഷയും ഒന്നിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🙏🌹
നിങ്ങൾ ഒന്നിക്കാൻ പ്രഷകർ ഇഷ്ടപെടുന്നു
Endhoru feel Aanue
എന്തോ പ്രേക്ഷർക്കു ഇഷ്ടമായിരുന്നു അവരെ ഇങ്ങനെ നോക്കി ഇരിക്കുവാൻ.. ചുമ്മാ നോക്കി ചിരിക്കാൻ.. സങ്കടം ഉണ്ട് ഒരുപാട്
Onnikkanam Dr.Robin and Dilsha ❤
റോബിനെ സ്നേഹിക്കുന്ന ആർക്കും കണ്ണു നിറയാതെ കാണാൻ കഴിയില്ല miss you muthee😘😘😘
നല്ല ചേർച്ച മക്കളെ രൂപവും മനസ്സും
ഇവർ ഒന്നിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ നിശ്ചയം. റോബിനും ദിൽഷയും ഒന്നാവുന്നത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ് ഒരു നല്ല മെസേജ് തന്നെയാവട്ടെ!... സത്യം ശിവം സുന്ദരം
Dr💜 Dilu 🥰🥰🥰 സോ cute
രണ്ടുപേരും സംസ്കാരമുള്ള മാതാപിതാക്കളുടെ സംസ്കാരമുള്ള മക്കൾ. ഇവരൊന്നിക്കാൻ ഇതുപോലെ നന്മയും, സ്നേഹവും, മനുഷ്യത്വം, നല്ല വാക്കുകളും, പ്രവൃത്തിയുമുള്ള, കുടുംബത്തിനും, നാടിനും, ലോകത്തിനും യശസ്സുയർത്തുന്ന വരും തലമുറയുടെ മാതാപിതാക്കളും, വഴികാട്ടികളുമാകട്ടെ. ❤️
Antey. 53year il. Njn. Kanda. Standard prenayam shajahan mumthas kettukelvi anubhavicharinjapole ningal
Onnavanam arati oru kunju sister ayalmathi robin oridathu urachuninkkanam kanunnavellathil Allam chavittaruth peru kalayaruth dilshaye. Allathe vere arum robinu etra cute avilla ningal patasparam talk cheythu kazhinjathellam ennekkum randuperum marannu onnavanam ethu antey pray annum
സൂപ്പർ എഡിറ്റ് 👍🏻👍🏻. സത്യം ഇത് കണ്ട് കരഞ്ഞു പോയി. Dr നെ ഇനി bb ൽ കാണാൻ പറ്റില്ലല്ലോ
നിങ്ങൾ ഇത് വരെ ഇവർക്ക് വേണ്ടി ചെയ്ത എല്ലാ പാട്ടുകളും ഡോക്ടർ ഉം ദിലു വും കാണണം. ❤😍അത്രക്ക് ഫീൽ ആണ്. മനോഹരം ആണ്
Waiting to see that moment, Dr Robin and Dilsha both are true friends and lovers 😍
മാല ഇടുമ്പോൾ ലക്ഷ്മിയേച്ചി ടെ സന്തോഷം നോക്കിയേ 2:10 ...... മംഗല്യ പന്തലിൽ നിന്നും മാലയിടുമ്പോ ഒരു അമ്മയ്ക്കുണ്ടാകുന്ന സന്തോഷവും ചിരിയും ക്ലാപ്പും 😍😍🌹🌹💝💝dilrob ⭐️miss u.. h dr ....🌝
Polichu..👍👍👍🥰🥰🥰dilrob onnikkane🤲🤲🤲🤲🥰🥰🥰🥰
💖💖💖💖💖
ഇല്ല. തുടക്കം മുതലേ സംശയത്തിൻ്റെ നിഴലിൽ തന്നെയായിരുന്നു ദിൽ ഷ .എന്നിട്ടും കഷ്ടപ്പെട്ട് ഇഷ്ടപ്പെടാൻ ശ്രമിച്ചു. അവൾ തന്നെ അത് പൊളിച്ചടുക്കി
രേഷ്മ കുട്ടി.... സൂപ്പർ ❤
ദിൽഷാ...റോബിൻ നിങ്ങൾ ഒന്നിക്കുമെന്നുള്ള പ്രാർത്ഥനയും അതിലേറെ ആഗ്രഹവും........🌹🌹🌹🌹🌹♥️
Dr Robin and Dhilsha love you Randalum onnikkatte ❤❤❤🥰🥰🥰🥰
ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
Dr നിങ്ങൾ ഒന്നിക്കണം അതായിരിക്കും ഏറ്റവും വലിയ വിജയം ❤💕💕💕💕💕🔥🔥🔥
👍🌹🌹.. കണ്ണ് നിറഞ്ഞുപോയി ഈ പാട്ടും സീൻസ് ഒക്കെ കണ്ടിട്ട്..താങ്ക് സ് ❤❤❤
2 beautiful people in and out , started the journey in front of millions of malayalees ✌️Hope their journey will be successful and happily ever ❤️❤️❤️🌟🌟🌟 Really want that to happen ❤️❤️✌️✌️
Engum kandittillatha nlla manyamaya pranayam ❤️🥰
കണ്ടതിൽ വച്ചു ഏറ്റവും മഹനീയമായ പ്രണയം....
ഇവർ ഒന്നാകട്ടെ..
.. പാട്ട് സൂപ്പർ
അവർ ഒന്നിച്ചു ജീവിക്കട്ടെ
Superb song with beautiful voice . Really wish one day both of them see this video together ❤
റോബിൻ ദിൽഷ 🌹🌹💖💖💖💖🌹🌹💖💖💖💖ഇവർ ഒന്നിക്കട്ടെ
സൂപ്പർ..👌ദിൽഷ സ്ട്രോങ്ങ് ആണ്.Dr. നെ ഒത്തിരി ഇഷ്ടം.❤
നിങ്ങൾക് onnayi കൂടെ 😭😘😘😘❤ഞങ്ങളെ എല്ലാവരെ ആഗ്രഹം ആണ്
ഇപ്പോൾ ഇതൊക്കെ വീണ്ടും കാണും ബോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ
Avar parasparam nannayi manasilakkiyavaranu. Life evar orumichaayal successful aakum
ഈ മോനോട് വല്ലാത്ത ഒരു സ്നേഹം❤️❤️❤️