Rtr2004v BS6 with Ride modes malayalam Review| റൈഡ് മോഡ്, അഡ്ജസ്റ്റ്ബിൾ ലിവേഴ്സ് ആൻഡ് സസ്പെന്ഷന്

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 626

  • @motogene9367
    @motogene9367  4 ปีที่แล้ว +60

    വണ്ടി ടെസ്റ്റ്‌ റൈഡ് ചെയ്യാനായി ഒരുക്കി തന്നത് കോട്ടയം TVS ആണ്
    TVS ബൈക്ക് അല്ലെങ്കിൽ സ്കൂട്ടർ വാങ്ങാനായി സെയിൽസ് മാൻ സന്ദീപിനെ കോൺടാക്ട് ചെയ്യാവുന്നത് ആണ്..
    സന്ദീപ് : +919746472429

    • @jakestreet3418
      @jakestreet3418 4 ปีที่แล้ว +3

      പറയാത്തതാണോ എന്നറിയറ്റില്ല RTR250 ആണെങ്കി പൊളിക്കും.

    • @shafeeknajeeb
      @shafeeknajeeb 4 ปีที่แล้ว +1

      Confuse aanu, cb 350 veno rtr 200 veno ennu.. reply cheyyavo,
      october last vare confuse illarunnu cb 350 vannpo pettu..🙏 this month book cheyyanam.
      height 174cm age 34

    • @motogene9367
      @motogene9367  4 ปีที่แล้ว +3

      @@shafeeknajeeb Bro CB 350 Honda premium Bike aan athum CKD unit aan.. CB350 vanguna amount ennal 2 Rtr200 vangam..
      2 bike 2 segment aan bro.. If you have money go for CB350

    • @shafeeknajeeb
      @shafeeknajeeb 4 ปีที่แล้ว +3

      @@motogene9367 Thank you for your valuable reply, ckd enthaa? 14years aayittulla agraham aanu bro oru bike swantham aakaan, now money ok aayi... Apo age itrem aayi😎

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      CKD unit ennal Import cheytha parts ivide assemble cheyyunu..

  • @vipinopedia5240
    @vipinopedia5240 4 ปีที่แล้ว +250

    എടുക്കുന്നെകിൽ ഇതേ എടുക്കു.. എന്നുള്ളവർ ലൈക്ക് അടിക്ക്

    • @motogene9367
      @motogene9367  4 ปีที่แล้ว +11

      ഞാൻ എടുത്തു എന്നാലും ലൈക്‌ അടിച്ചിട്ട് ഉണ്ട് 😍😊

    • @gokulgoku4151
      @gokulgoku4151 4 ปีที่แล้ว +2

      160

    • @SN143VLOG
      @SN143VLOG 4 ปีที่แล้ว +1

      Tvs n tourq poli

    • @raptorgaming8191
      @raptorgaming8191 3 ปีที่แล้ว

      Ithinte pillion comfort eganund

    • @nithishmnair2412
      @nithishmnair2412 3 ปีที่แล้ว

      @@motogene9367 bro engane und vandi... Edukanam ennu und... Plzz reply

  • @_rx_infected_soul_
    @_rx_infected_soul_ 4 ปีที่แล้ว +39

    Feature's ന്റെ കാര്യത്തിൽ tvs ആളൊരു കില്ലാടി തന്നെ 🤩🤩🤩

  • @pradeeshp7991
    @pradeeshp7991 4 ปีที่แล้ว +12

    ബ്രോ ആദ്യം ആയി ആണ് ഞാൻ ഈ ചാനെൽ കാണുന്നത് ഒരുപാട് വീഡിയോസ് 4v ടെ മുന്നേ കണ്ടിട്ടുണ്ട് എങ്കിലും ലിവർ അഡ്ജസ്റ്റ് മെന്റും സസ്‌പെൻഷൻ സെറ്റിങ്ങും അതിന്റെ മോഡ് കൾ കൊണ്ടുള്ള ഗുണങ്ങളും കറക്റ്റ് ആയി എനിക്ക് മനസ്സിലായത് ഈ വീഡിയോ യിൽ നിന്നും ആണ് .എല്ലാ കാര്യങ്ങളും സദാരണകാർക്കു മനസ്സിലാവുന്ന രീതിയിൽ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട് തുടർന്നും ഇതുപോലെ തന്നെ മുന്നോട്ടു പോകുക വീഡിയോ ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെ ചാനലും സബ്സ്ക്രൈബ് ചെയുന്നു

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      താങ്ക്സ് ബ്രോ.. താങ്ക്സ് എ ലോട്ട് ❤😍😍 കീപ്പ് സപ്പോർട്ടിങ്

  • @sarathcp350
    @sarathcp350 4 ปีที่แล้ว +123

    RTR 200 ന്റെ വീഡിയോ ഏതു ചാനലിൽ വന്നാലും ഞാൻ കാണും
    ഇവനെ ഞാൻ ഒരു ദിവസം സ്വന്തമാക്കും
    ബ്രോന്റെ ക്യാമറ ഏതാ

    • @motogene9367
      @motogene9367  4 ปีที่แล้ว +28

      ക്യാമറ :Go pro hero 7 black
      പെട്ടെന്നു തന്നെ ബ്രോടെ ആഗ്രഹം സാധ്യം ആകട്ടെ ബ്രോ ❤ വണ്ടി എടുത്താൽ കമന്റിൽ പറയാൻ മറക്കരുത് ❤

    • @sreejithsreedharan6629
      @sreejithsreedharan6629 4 ปีที่แล้ว +3

      Me tooo😭

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      @@sreejithsreedharan6629 സാധിക്കും ബ്രോ..❤

    • @jakestreet3418
      @jakestreet3418 4 ปีที่แล้ว +4

      മോനെ ഞാൻ പാഷൻ പ്ര/ ഓടിച്ചിരുന്ന ആളാണ്, RTR 200 ആണ് ഇതപ്പാ ഒടിക്കുന്നത്.
      ഒരിക്കിലും 300CC ക്ക് താഴോട്ടുള്ള വെയ്റ്റ് ഉള്ള വണ്ടി എടുക്കാൻ ശ്രമിക്കുക ( ബുള്ളറ്റ് ഉൾപെടുത്തിയിട്ടില്ല) OK

    • @vishnukumar5042
      @vishnukumar5042 4 ปีที่แล้ว +4

      ഞാനും 😍

  • @jakestreet3418
    @jakestreet3418 4 ปีที่แล้ว +63

    Safty ആണ് ഇവൻ്റെ മെയിൻ

    • @dijuathomas5955
      @dijuathomas5955 3 ปีที่แล้ว

      Yup chavittiya avida ninnollum nalla controlling anu vandi kayil nikkkum

    • @arunh7723
      @arunh7723 2 ปีที่แล้ว

      All in all❤️

  • @pksalman2690
    @pksalman2690 4 ปีที่แล้ว +3

    ചേട്ടന്റെ ആദ്യ വിഡിയോആണ് കാണുന്നത് കണ്ടപ്പൊത്തന്നെ ഇഷ്ട്ടായി 😍😍😍

  • @ANEESHMSnta
    @ANEESHMSnta 4 ปีที่แล้ว +5

    വീഡിയോ കാണുന്നത് വരെ എടുക്കാൻ ഒരു മടി ആയിരുന്നു. ബ്ലു എടുത്തു. സൂപ്പർ ബൈക്ക്.

    • @motogene9367
      @motogene9367  4 ปีที่แล้ว

      Congrats bro.. Safe ride❤😍

    • @Ritzboy333
      @Ritzboy333 3 ปีที่แล้ว

      Blue evide kittum

    • @Ritzboy333
      @Ritzboy333 3 ปีที่แล้ว

      Available allallo

  • @hpgraphics7196
    @hpgraphics7196 3 ปีที่แล้ว +2

    Bro super video, Njan eee bike Ne Patti orupaad video kandu but enikkishtayadh eee video anu Njan eee bike edukkum urappichu nalla look anu and bro paranjapole aaa budgetil thanne safety ellam super anu ❤❤❤❤ keep go on ❤❤❤❤

  • @mohdaslam5033
    @mohdaslam5033 4 ปีที่แล้ว +15

    Matte blue bhayangara eye catchy aanu, ivde orennam irangi. Oru reksha illa💯💙

    • @motogene9367
      @motogene9367  4 ปีที่แล้ว +4

      എനിക്കും ജസ്റ്റ്‌ ഒന്നു കാണാൻ പറ്റി ❤👌

    • @rosh__________________________
      @rosh__________________________ 4 ปีที่แล้ว +3

      @@motogene9367 പട്ടി അല്ല പറ്റി 😂🙏

    • @motogene9367
      @motogene9367  4 ปีที่แล้ว

      അയ്യോ സോറി ബ്രോ 😂🤭

    • @rosh__________________________
      @rosh__________________________ 4 ปีที่แล้ว +1

      @@motogene9367 😌🤸

    • @motogene9367
      @motogene9367  4 ปีที่แล้ว

      😉😉

  • @ananthusaji8009
    @ananthusaji8009 4 ปีที่แล้ว +14

    Safety and Control oru rekshem illaa😍😍😍😍😍😍RTr

  • @vighneshshyam3975
    @vighneshshyam3975 4 ปีที่แล้ว +41

    8:42 എല്ലാരും strell ആരാധകർ ആണല്ലേ 🤣🤣🤣🤣

    • @motogene9367
      @motogene9367  4 ปีที่แล้ว +17

      ആശാൻ ഈ ചാനലിന്റെ ഐശ്വര്യം ❤😍

    • @musthafamusthu6466
      @musthafamusthu6466 4 ปีที่แล้ว

      😂😂😂

  • @manjus6166
    @manjus6166 4 ปีที่แล้ว +1

    Njan ethu odichunokki Eniku eshtamai husbendinu eshtapettathu honda hinges aairunnu Book cheythu enike vandi bhayankaramai eshtapettu.

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      Highness nalla vandiyan 👌

    • @manjus6166
      @manjus6166 4 ปีที่แล้ว +2

      @@motogene9367 Eniku Etanu eshta pettathu

  • @ShijuThomas444
    @ShijuThomas444 4 ปีที่แล้ว +7

    Crisp and clear detailed review. Good job bro👍👍👍👍. Keep going

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      Thanks Bro..❤ Keep Supporting ❤❤

  • @rashiatroad8658
    @rashiatroad8658 3 ปีที่แล้ว +1

    confusion ayallo eeshoye hornet 2.0 edkkano atho iyale edukkano😌😌🤔

  • @anjalichandranpp9213
    @anjalichandranpp9213 4 ปีที่แล้ว +6

    Evidekkeyooo... Oru #Strell touch ❤any way video help full

  • @justlikethis1380
    @justlikethis1380 4 ปีที่แล้ว +2

    Bike ottikkan ariyilla ..ennaalum kurach naalaayi ee bike thalaikk pidich irikkuva 🤩🤩🤩 rtr

    • @motogene9367
      @motogene9367  4 ปีที่แล้ว +2

      Bike odikan padikk bro.. Athra hard alla try cheyy all the Best ❤

    • @justlikethis1380
      @justlikethis1380 4 ปีที่แล้ว +2

      @@motogene9367 tqq bro... But Oru twist und... Bike nte licence und 😂😂😂

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      👌😂😂😂lol

  • @Pinnaclepro07
    @Pinnaclepro07 3 ปีที่แล้ว

    Long ride cb200x വെച്ച് നോക്കുകയാണെങ്കിൽ ഇതിൽ ഏതായിരിക്കും best അത്യാവശ്യം എറണാകുളത് നിന്നും kodaikkanal വരെ ഒക്കെ പോകാൻ 😄. Pinne daily commutting 60km daily. പിന്നെ features ഇതിന്റെ ഏഴയലത്ത് cb200x വരില്ല എന്ന് അറിയാം. Cb200x ന്റെ upright riding position പിന്നെ ആ ലൂക്കും ഇഷ്ടമായത് കൊണ്ട് അത് എടുക്കാമെന്ന ആദ്യം വിചാരിച്ചേ. പിന്നെ tvs വണ്ടിയുടെ ഹൈറ്റ് കാഴ്ച്ചയിൽ കൂടുതൽ ആയി തോന്നിയത് കൊണ്ട് വലിയ താല്പര്യം ഇല്ലായിരുന്നു im 5.4 only. ഇപ്പൊ apache യുടെ കുറെ റിവ്യൂ കണ്ട് ആകെ കൺഫ്യൂഷൻ ആയി, ഒരു റിവ്യൂവിലും ഒരു കുറവും ആരും പറയുന്നില്ല 😄😍 should i go 4 apache over cb200x plz help 😄

  • @amalkthilak5501
    @amalkthilak5501 4 ปีที่แล้ว +3

    ബ്രോ long term use yil chain sound... ഒക്കെ ഉണ്ടാവുമോ...? കോട്ടയം TVS nallataano... Cochin TVS yil ninnu edukkanamo എന്ന് അറിയാനാണ്

    • @motogene9367
      @motogene9367  4 ปีที่แล้ว +2

      Kottayam tvs salesman sandheep recommend cheyyunu.. Service better cochin tvs aan ennu thonunu.. Vandi evidunu eduthalum service evidunu venelm cheyyam

  • @mohdaslam5033
    @mohdaslam5033 4 ปีที่แล้ว +8

    U have really improved a lot, keep it up😊

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      Thanks bro.. Thanks a lot.. Keep supporting 😍

    • @mohdaslam5033
      @mohdaslam5033 4 ปีที่แล้ว +2

      @@motogene9367 ath pinne parayano, always sprt🤙

    • @motogene9367
      @motogene9367  4 ปีที่แล้ว

      ❤😍😍😍

  • @amjithashokan5969
    @amjithashokan5969 3 ปีที่แล้ว +2

    Engine performance inte kaaryathil japan all time king

  • @arjunrichu4281
    @arjunrichu4281 ปีที่แล้ว +1

    പോലീസ് amanmar pwlichu ❤

  • @pranavjs
    @pranavjs 4 ปีที่แล้ว +2

    Rtr 200 ishtam arunn..but aa front kand veruth poi ,pic ilum videos ilum kand..pakshe nerit kandapo oru 3d element und,ath photo il kitathe anu vishayam..enalum oodi varumpo front orumathiri thonum...aa naduk olla separation mattanam,pine rewamp cheyt edikanam...old look arunn far far better...

  • @noorulabid5299
    @noorulabid5299 3 ปีที่แล้ว

    ബ്രോ, കിക്കർ ഇല്ലാത്തത് കാരണം പ്രയാസമാകുമോ, മറുപടി തരണേ 👍🌹🌹🌹200 4v 😍😍😍😍

  • @ajaykumarkumar4973
    @ajaykumarkumar4973 4 ปีที่แล้ว +3

    Nan rtr blue eduthu poli vandiya 👍👍👍

    • @motogene9367
      @motogene9367  4 ปีที่แล้ว

      Congrats bro.. Safe ride

    • @bt9604
      @bt9604 4 ปีที่แล้ว

      On road how much

  • @RRBROTHERS356
    @RRBROTHERS356 3 ปีที่แล้ว +4

    8:03 ആ സാർ എങ്ങാനും മീറ്ററിലേക്ക് നോക്കിയിരുന്നെങ്കിൽ ന്റെ സിവനെ 😂😂🔥
    Rtr♥️♥️

  • @emmanuelmaxon5018
    @emmanuelmaxon5018 3 ปีที่แล้ว

    Chetta service okke engane unde . mosham aanennanallo kelkane

  • @lifeisspecial7664
    @lifeisspecial7664 4 ปีที่แล้ว +6

    Bs4 headlight design looking good. led headlight comes with bs4 design thats good

  • @kiran-zx
    @kiran-zx 4 ปีที่แล้ว +6

    ഇന്നലെ ഇറക്കി കിടു ആണ് 🤩

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      Congrats bro.. safe ride😍

    • @Darkrai-fq6vm
      @Darkrai-fq6vm 4 ปีที่แล้ว +1

      Congrats majja 🥰

  • @ajeshp669
    @ajeshp669 4 ปีที่แล้ว +38

    ഈ മാസം കഴിഞ്ഞാൽ ഈ നശിച്ച വർഷം കഴിയും. അടുത്ത വർഷം ആദ്യം ഞാൻ ഈ വണ്ടി സ്വന്തമാക്കും.😍

    • @motogene9367
      @motogene9367  4 ปีที่แล้ว

      All the best bro ❤❤❤😍😍

    • @ajeshp669
      @ajeshp669 4 ปีที่แล้ว +1

      @@motogene9367 😍😍

    • @RF-oe7ng
      @RF-oe7ng 4 ปีที่แล้ว

      2021 new model irakumo ?

    • @vyshnavp.p6070
      @vyshnavp.p6070 4 ปีที่แล้ว +1

      @@RF-oe7ng no

    • @bijoy6124
      @bijoy6124 4 ปีที่แล้ว

      @@ajeshp669 vandi edutho?

  • @unknown-lb6yq
    @unknown-lb6yq 3 ปีที่แล้ว +1

    Bro my height 156 cm. Enikk ee bike suite avuvo. Plzzz reply🙏🙏

  • @ashiqashi2705
    @ashiqashi2705 4 ปีที่แล้ว +5

    ആറാമത്തെ ഗീർ ഇല്ലാത്തത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ
    മറുപടി തരാൻ മറക്കരുതേ👍

    • @motogene9367
      @motogene9367  4 ปีที่แล้ว +3

      Highway keriyal miss cheyyum 6th gear.. Normal aayi 120 vare oke miss cheyyunilla 4 lane oke pokumbol miss cheyyum

  • @Fathah_leo
    @Fathah_leo 4 ปีที่แล้ว +14

    RTR______Uyir______🤩

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      ഉയിർ 💥❤

    • @Fathah_leo
      @Fathah_leo 4 ปีที่แล้ว +1

      @@motogene9367 💋

  • @satheeshspilla2582
    @satheeshspilla2582 3 ปีที่แล้ว

    Ethinte seat 160ude edan pattumo eniku rtr 200 edukan agrahichu nilkkuvanu value for money vandi anu enthanu thankalude abhiprayam

  • @rahulh7747
    @rahulh7747 3 ปีที่แล้ว +1

    Navigation accurate aano???

  • @aneeshsulthan9270
    @aneeshsulthan9270 4 ปีที่แล้ว +2

    Tvs bajaj aarum pettannu suggest cheyyathath ntha{ prethegich tvs }engine honda pole aano oru 10years nu mukalil last cheyyumo oru video cheyyumo

    • @motogene9367
      @motogene9367  4 ปีที่แล้ว

      Eth vandiyude engine aanelm nammal nokkuna pole aan bro.. With out maintaince ellam petten problems create cheyyum..
      Athine patti oru video cheyyam nokkam bro ❤

  • @user-rd2md5ee2z
    @user-rd2md5ee2z 4 ปีที่แล้ว

    ഞാൻ വാങ്ങാൻ ഇരുന്നത് ആണ്. 160 4v പക്ഷേ ഷോറൂമിൽ എങ്ങും ടെസ്റ്റ് ഡ്രൈവ് തന്നില്ല.. വെറുതെ TH-cam review കണ്ടിട്ട് മാത്രം വാങ്ങാൻ പറ്റില്ലല്ലോ... അതുകൊണ്ട് fz 150 എടുത്തു... പിന്നീട് ഒരിക്കൽ apache ഓടിക്കാൻ അവസരം കിട്ടി... സത്യം പറയാമല്ലോ... അന്ന് tvs ടെസ്റ്റ് ഡ്രൈവ് വണ്ടി തരാതെ ഇരുന്നത് നന്നായി എന്ന് തോന്നി ...

  • @abhijithtm7515
    @abhijithtm7515 3 ปีที่แล้ว

    ദയവുചെയ്ത് ആരും Apache rtr 2004v എടുക്കരുത്.. വണ്ടി നല്ല കംപ്ലൈന്റ് ഉണ്ട് എന്റെ വണ്ടി എടുത്ത് രണ്ടാമത്തെ ദിവസം മുതൽ complaint ആയിട്ട് ഇതുവരെ ടിവിഎസ് മോട്ടോർ കമ്പനിക്ക് ശരിയാക്കാൻ പറ്റിയിട്ടില്ല ഫെബ്രുവരി 26 ആം തീയതി എടുത്ത് വണ്ടിയാണ്

  • @anithavenu7398
    @anithavenu7398 4 ปีที่แล้ว +5

    ഞാൻ ബുക്ക്‌ ചെയ്തു ബ്ലൂ കളർ 10 ആം തിയതി delivery

  • @aswinuk201
    @aswinuk201 4 ปีที่แล้ว +2

    Bro ഇത് ബുക്ക് ചെയ്തു... ഞാന്‍ daily job ന്റെ ഭാഗമായി 50-60 kms ഓടിക്കും അത്യാവശ്യം tripum... അപ്പൊ കൊറച്ച് കാലം കൊണ്ട് തന്നെ ബൈക്ക് thakara ആകുമോ.... അല്ലെങ്കില്‍ jobnu vere oru ബൈക്ക് ഉണ്ട്‌.. ഇനി അത് ജോലിക്ക് ഉപയോഗിക്കുന്നത് ആണോ നല്ലത്..

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      ഓടുന്നതിന് ഒരു കുഴപ്പം ഇല്ല ബ്രോ ഞാനും ഡെയിലി യൂസ് ആരുന്നു.. കറക്റ്റ് സർവീസ് കൊടുക്കുക

    • @sachuharshasachuharsha1850
      @sachuharshasachuharsha1850 4 ปีที่แล้ว +1

      ഞാൻ rtr 200 ആണ് ഉപയോഗിക്കുന്നത് വണ്ടി കംപ്ലൈന്റ് ഒന്നും ഇല്ല പക്ഷെ സ്പെയർ വില കൂടുതലാണ് മറ്റുള്ള വണ്ടികളിൽ നിന്നും

  • @manualias3976
    @manualias3976 3 ปีที่แล้ว

    Ee vandiyude ellam poli..but headlight look pora

  • @Sumeeshdpk321
    @Sumeeshdpk321 2 ปีที่แล้ว

    Chetta height kuranja aalkk ee bike kuzhappam ondoo

  • @modified_kerala_
    @modified_kerala_ 4 ปีที่แล้ว +1

    10:57 എവിടെയൊക്കെയോ നമ്മുടെ strell മച്ചാൻ പറയുന്ന പോലെ ഒരു ഫീൽ....,😂.... എന്തായാലും പൊളി.... ❣️

    • @motogene9367
      @motogene9367  4 ปีที่แล้ว +2

      ഞാനും പുള്ളിടെ ഫാൻ ബോയ് ആണ്,ഇമ്മീറ്റേറ്റ് ചെയ്തത് അല്ല പക്ഷേ അറിയാതെ വന്നത് ആകും..
      താങ്ക്സ് ബ്രോ ❤😍

    • @modified_kerala_
      @modified_kerala_ 4 ปีที่แล้ว +1

      @@motogene9367 ആഹ്, എന്തായാലും വീഡിയോ അടിപൊളി ആയിട്ടുണ്ട്.
      Strell uyir💕💕.... moto gene pwoli ❣️

    • @motogene9367
      @motogene9367  4 ปีที่แล้ว

      താങ്ക് യു ❤😍😍😍😍😍😍

    • @modified_kerala_
      @modified_kerala_ 4 ปีที่แล้ว +1

      @@motogene9367exhaust sound... uff, pwoli❣️...

    • @motogene9367
      @motogene9367  4 ปีที่แล้ว

      @@modified_kerala_ Real life ithilum super aan 👌

  • @akhils123
    @akhils123 4 ปีที่แล้ว +1

    Pulli powli aanu, ella karyavum paranjutharum

    • @akhils123
      @akhils123 4 ปีที่แล้ว

      ♥️ kitti🥰

  • @Justinjitto
    @Justinjitto 3 ปีที่แล้ว

    റൈഡിങ് മൂഡ് വരുമ്പോൾ വണ്ടിയുടെ സൗണ്ട് വ്യത്യാസം വരുന്നുണ്ടോ

  • @firozfiroz4736
    @firozfiroz4736 4 ปีที่แล้ว +1

    Back tyre size? Bro

  • @vishnugopalpg995
    @vishnugopalpg995 3 ปีที่แล้ว

    Honda yamaha okke brand Anu but one thing, apache enna otta perunmathi tvs nekkal famous anu.

  • @mohdaslam5033
    @mohdaslam5033 4 ปีที่แล้ว +3

    Bro bs4 vamdiyil ee adjustable lever vangi vakkatte, stock nekkalum short length ano. Atho valya dfrnc ille?

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      നീളം ഒരു പൊടിക്ക് കുറവ് ഉണ്ട്.. സ്റ്റിൽ യൂസ് ചെയ്യാൻ കംഫര്ട്ടബിൽ ആണ് ❤ വാങ്ങി വയ്ക്ക് ബ്രോ

    • @mohdaslam5033
      @mohdaslam5033 4 ปีที่แล้ว

      @@motogene9367 okay

  • @Sreeramkeshav
    @Sreeramkeshav 3 ปีที่แล้ว

    bro itinu gtt ille ( glide through technology ) indenanalo paranjeee

  • @alinemt3269
    @alinemt3269 4 ปีที่แล้ว +1

    Black colour or blue colour your chose

  • @royaljoseph4890
    @royaljoseph4890 3 ปีที่แล้ว

    Mat blue ano blackano nallath

  • @irshadsulfa786
    @irshadsulfa786 4 ปีที่แล้ว +1

    Video kanditt nalla abhipraayam und confusion maarikitty
    engine cooling system enganeya air cool or etc..

  • @RAJESHKUMAR-qy9wr
    @RAJESHKUMAR-qy9wr 4 ปีที่แล้ว +2

    Is this bike is useful for long drive

  • @PAStudioAA
    @PAStudioAA 4 ปีที่แล้ว +5

    Headlight ozhike baaki ellam poli aane..

  • @madgamer2520
    @madgamer2520 3 ปีที่แล้ว

    Bro ee ABS break sadarana pole tanne alle work cheyya

  • @parthivsnair9336
    @parthivsnair9336 4 ปีที่แล้ว +2

    Videoyude Lastil revv chaiyumbol digital reading flickering annallo

    • @motogene9367
      @motogene9367  4 ปีที่แล้ว

      Camera vach shoot cheyyumbol flickering vatunathn bro.. Doubt undel just mobile cam eduth tv screen nokkiya mathi

    • @parthivsnair9336
      @parthivsnair9336 4 ปีที่แล้ว +2

      @@motogene9367 ath alla bro ath 80il pokumbol edakk 30 enn kanikunn undarunn.

    • @motogene9367
      @motogene9367  4 ปีที่แล้ว

      @@parthivsnair9336 bro ath 80.81 aan speedo one sidel veyil adikunath kondan thonunath

  • @manafarj7225
    @manafarj7225 4 ปีที่แล้ว +3

    200 4v mazhayathum vellathilum okke kooduthal upayokikkumpol sensorsin complaints varunundo. Pls rply.

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      ഇതുവരെ ഇല്ല ബ്രോ

  • @abhisvlogs1058
    @abhisvlogs1058 4 ปีที่แล้ว +5

    Ns 200 vs Rtr 200 oru comparison cheyyavo

  • @vishnulalkadakkal6992
    @vishnulalkadakkal6992 2 ปีที่แล้ว

    മൈലേജ് എത്ര യാണ് 200

  • @aadhilirfan6442
    @aadhilirfan6442 4 ปีที่แล้ว +5

    My dream bike😍

  • @kiranbabu8632
    @kiranbabu8632 4 ปีที่แล้ว +2

    Bro RTR 200 nu mileage etra kittum, showroom il 35-40 Anu parayunath site il oke 50 Anu parayunath..pls reply.

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      Ente BS4 aan bro athinu 36-40 und..
      New BS6 fi aayath kond 40-48 kittum economy aanel.. Ride mode urban mode aane 50 almost kittum ennan ente anumanam

    • @kiranbabu8632
      @kiranbabu8632 4 ปีที่แล้ว +1

      @@motogene9367 thank you bro👍👍

    • @kiranbabu8632
      @kiranbabu8632 4 ปีที่แล้ว +1

      @@motogene9367 bro ne viswasichu vandi book cheyuvanu......😀

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      @@kiranbabu8632 Enik ariyavunath sathyamayi aan bro paranjirikunath.. Test riden shesham mathram book cheyy bro.. All the Best in advance

  • @factsfunmalayalam5802
    @factsfunmalayalam5802 4 ปีที่แล้ว +1

    Oru 1.6 lakh segment yil rtr 200 ano better atho hornet 2.0, ns200 aano
    City and highway use, eppozhengilum cheriya touringinum
    Pinne vandikk athyawashyam torque yum, performance yum undayurikkanam, pinne athyawashyam nalla lookyum, pinne daily usable yilum aayrikkanam, pinne pillion yinn vandi comfortable aayrikkanam
    My budget is 1.5 to 1.9 lakhs
    Pls bro onn reply tharo

    • @motogene9367
      @motogene9367  4 ปีที่แล้ว +2

      Engane aan bro performance define cheyyunath pole aan selection..
      Top end performance engil Go for ns 200 but ns single channel abs aan..
      Pillion comfort um rider comfort Rtr200 vachu nokumbol solpam kuravan..
      Hornet 2.0 oru commuter segment aan single channel abs um oru 180cc um aan.. USD forks oru advantage aan..
      Features vachu nokkiyal rtr200 othiri munnil aan..
      Rtr200 pillion seatinekal oru 20% nallath hornet2.0 aan..
      Bakki brand concerned aal alla engil njan rtr200 suggests cheyyunu..

  • @bharathskumar8851
    @bharathskumar8851 3 ปีที่แล้ว

    BRO ITHINTE SPARE PARTS EASILY AVAILABLE ALLENNU PARANJ KETTU.. CORRECT AANO?

  • @sadiqq2383
    @sadiqq2383 3 ปีที่แล้ว

    Bro ithil red aano blue aano kooduthal attraction

  • @sona9445
    @sona9445 4 ปีที่แล้ว +4

    Jan 1st കൈയിൽ കിട്ടും 💖

  • @riazhussain3057
    @riazhussain3057 3 ปีที่แล้ว +1

    Sitting position straight aano? 45 plus age ullavarku use chayamo? False clutch undo?

    • @motogene9367
      @motogene9367  3 ปีที่แล้ว

      Straight alla cheriya bend aayit aan but back pain edukkuna pole onumilla.. False neutrals onumilla..

    • @riazhussain3057
      @riazhussain3057 3 ปีที่แล้ว

      @@motogene9367 thank you dear. Thats was valuable

  • @rejeeshr8757
    @rejeeshr8757 4 ปีที่แล้ว +3

    പറഞ്ഞു വരുമ്പോൾ ഇതും നമ്മൾ underate ചെയ്ത ബൈക്ക് സിൽ ഒന്നാണോ?

    • @motogene9367
      @motogene9367  4 ปีที่แล้ว

      ഉറപ്പായും

  • @bibinbabu527
    @bibinbabu527 3 ปีที่แล้ว

    off road ride nu ithu use cheyyamo bro?

  • @riazhussain3057
    @riazhussain3057 3 ปีที่แล้ว +2

    I wanna use for long rides as well, may be continues ride of 30 days or so may be it will be more, can I go for this ?

    • @motogene9367
      @motogene9367  3 ปีที่แล้ว

      Test ride and decide bro.. For long rides u need to do some modes

  • @anugrahvinodtk5623
    @anugrahvinodtk5623 4 ปีที่แล้ว +1

    പൾസർ 220, 180 ഇൽ ano ithilano back seat hight kuduthal. Vitt kark purakil irikkuvan ulla sowkaryam enganeya. 220 il irikkunavar an rtr 200 back seat hight enganeyan bro

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      180/220 almost same height aan.. Rtr200 onukoodi uyarnitt ulla back seat aan. So kurach budhimutt aakum chilarkk

  • @dilshad4451
    @dilshad4451 4 ปีที่แล้ว +1

    Mileage kittan ride mode adjustment enganeyokke onn parayaavo😍

  • @jacob0076
    @jacob0076 3 ปีที่แล้ว

    Begginer friendly ആണോ. ഞാൻ 125cc scooter ഓടിക്കുന്ന ആളാണ്.bike ഓടിച്ചിട്ടില്ല

  • @rejinkukku3217
    @rejinkukku3217 4 ปีที่แล้ว +4

    Milage ethrayanu...air cooler system aano

  • @jyothishsuresh7749
    @jyothishsuresh7749 4 ปีที่แล้ว +2

    Which one you suggest, 200 or 310

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      Budjet undel Go for rr310

    • @jyothishsuresh7749
      @jyothishsuresh7749 4 ปีที่แล้ว +1

      @@motogene9367 310 Matt finish blue undo

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      @@jyothishsuresh7749 illa bro matt black und.. Pine glossy red um

  • @aditha5598
    @aditha5598 4 ปีที่แล้ว +2

    I like your presandation bro💯

    • @motogene9367
      @motogene9367  4 ปีที่แล้ว

      Thanks bro.. Keep supporting

  • @nivedhnikunjam408
    @nivedhnikunjam408 4 ปีที่แล้ว +2

    mileage vechu nokkumbol etha nallathu mt 15 atho apache?

  • @binup3145
    @binup3145 4 ปีที่แล้ว +2

    Korachumkoode Pisa avatte enit venam🙈🙈🤩💘

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      ആഗ്രഹം പെട്ടെന്നു സാധിക്കട്ടെ ബ്രോ ❤

    • @binup3145
      @binup3145 4 ปีที่แล้ว +1

      Thank you 😍

    • @motogene9367
      @motogene9367  4 ปีที่แล้ว

      @@binup3145 ❤❤❤

  • @Kabaddii_14
    @Kabaddii_14 3 ปีที่แล้ว

    Bro mt or RTR ethaan best

  • @reshmadas4494
    @reshmadas4494 3 ปีที่แล้ว

    Girl use cheyan pattiya bike anno?

  • @ajithbabu7365
    @ajithbabu7365 4 ปีที่แล้ว +1

    Changaaayi explain smartx connect ... 😎

  • @akharis5031
    @akharis5031 3 ปีที่แล้ว

    Bro bs4 ന്റെ winshield bs6 4v ക്ക് വെക്കാൻ pattumo

  • @abhi.AB17
    @abhi.AB17 3 ปีที่แล้ว

    bro 6.1 feet ullavark vandi suit akumo....

  • @adwaithcp8510
    @adwaithcp8510 4 ปีที่แล้ว +2

    Bro mt Or ns Or rtr which one is best in case of milage performance and maintenance

    • @motogene9367
      @motogene9367  4 ปีที่แล้ว

      Look and Brand aan preference engil Mt
      Top end Performance aan engil
      Ns200
      Descent performance plus VFM aan engil Rtr200

    • @adwaithcp8510
      @adwaithcp8510 4 ปีที่แล้ว +1

      Thanks broi

  • @josevarghese1323
    @josevarghese1323 3 ปีที่แล้ว

    മൈലേജ് എത്ര ഉണ്ട് വാങ്ങാൻ ആഗ്രഹമുണ്ട്

  • @aljowilson3974
    @aljowilson3974 3 ปีที่แล้ว

    Long ride comfortable anno

  • @charlesbabbage5515
    @charlesbabbage5515 4 ปีที่แล้ว +1

    Brooi..... Enikoru 3 - 4 yrs comolaintum valya maintainanceo illathe kondu pokan hornet 2.0 aano atho rtr 200 4v aano better choice?

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      Maintaince kurachal bike problems undavuka thane cheyyum bro

    • @charlesbabbage5515
      @charlesbabbage5515 4 ปีที่แล้ว +1

      @@motogene9367... Athu kk.... Ennalum njn scooterilninnu upgrade cheyyunna oru beginner aanu.... Apol ithil ethayirikkum better choice?

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      @@charlesbabbage5515 2um power adhikam onumilla easy aayi ride cheyyam.. Rtr200 ride modes ullath kond onukoodi easy aayi brand conscious allengil go for rtr200

    • @charlesbabbage5515
      @charlesbabbage5515 4 ปีที่แล้ว +1

      @@motogene9367 kk... Brooi.... Thnkuu for ur replues❣️❣️❣️

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      @@charlesbabbage5515 its ok bro.. Keep supporting ❤

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 4 ปีที่แล้ว +16

    😜DRL കാണുമ്പം പിള്ളേച്ചനെ ഓർമ്മവരും😜

    • @motogene9367
      @motogene9367  4 ปีที่แล้ว

      😂😂😂😂😂👌 ആ സീനും

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 4 ปีที่แล้ว +1

      @@motogene9367 യാ....... പടവലങ്ങ

    • @kiran-zx
      @kiran-zx 4 ปีที่แล้ว

      😂😂

    • @rahulkrishna7802
      @rahulkrishna7802 4 ปีที่แล้ว

      😂😂😂

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว

    ബ്രോപില്യൺ ഹാർഡ് ആണോ,? പി ല്യണുമായി ലോങ്ങ് പറ്റുമോ

  • @adwaithadhu1016
    @adwaithadhu1016 4 ปีที่แล้ว +13

    Exhaust...okkke pakkka... earphone... recommended..❣️❣️

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      Exhaust ഒരു രക്ഷേം ഇല്ല ബ്രോ ❤😍

  • @anandhunandhu7694
    @anandhunandhu7694 3 ปีที่แล้ว +2

    Bro enikku height kurava 5.3
    Rtr200, mt15, fz
    Confusionilaa etha better

    • @motogene9367
      @motogene9367  3 ปีที่แล้ว +1

      Rtr200 is pure vfm.. Mt15 is overpriced fzv3 is underpowered

  • @jakestreet3418
    @jakestreet3418 4 ปีที่แล้ว +7

    80- 110 Sweet spot

  • @Robin-sd1zf
    @Robin-sd1zf 4 ปีที่แล้ว +1

    Bro ente height 5.6 mukalil anu apol leg room kanumo.. Long pokanum daily use inum comfort ayirikumo rider nu... Plz reply bro..

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      Yes bro.. Daily use cheyyumbo wear and tear koodum so correct service cheyyuka oru prob undakilla... Njanum same thane daily use plus week end rides

    • @dreamcatcher9350
      @dreamcatcher9350 3 ปีที่แล้ว

      @@motogene9367 1

  • @vjapachean8080
    @vjapachean8080 4 ปีที่แล้ว +6

    RTR 200 4V 2021 edition സ്വന്തമാക്കിയർ ആരൊക്കെ..💪💪

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      Congrats bro❤ safe ride

    • @vjapachean8080
      @vjapachean8080 4 ปีที่แล้ว +1

      @@motogene9367 🥰🥰

    • @bijoy6124
      @bijoy6124 4 ปีที่แล้ว +4

      @@vjapachean8080 how to ride with mother who sitting by side? Is it possible if we add footrest? 😔

  • @e.s.n6154
    @e.s.n6154 4 ปีที่แล้ว +2

    But matte colour maintain cheyyan budhimutta.... glossy ye apeekshich...😪

    • @motogene9367
      @motogene9367  4 ปีที่แล้ว

      😔😔

    • @e.s.n6154
      @e.s.n6154 4 ปีที่แล้ว +1

      @@motogene9367 ente kaazhchapaad aane..🙈

    • @motogene9367
      @motogene9367  4 ปีที่แล้ว

      @@e.s.n6154 No probs 😂🤘

  • @thulasidalam
    @thulasidalam 4 ปีที่แล้ว +1

    Showa suspension adjust cheyyam..

    • @motogene9367
      @motogene9367  4 ปีที่แล้ว +1

      Cheyyamallo videoyil patanjit undello bro

    • @thulasidalam
      @thulasidalam 4 ปีที่แล้ว

      @@motogene9367 athe pakshe aa suspention nte top portion onnu kanikkamayirunnu...athil 2 optons ullath...S &H if i am right...😀

    • @motogene9367
      @motogene9367  4 ปีที่แล้ว

      4:00 പറഞ്ഞിട്ട് ഉണ്ട് ബ്രോ. ഗോ പ്രൊ അത്രേം സ്മാൾ ആയിട്ട് ഉള്ളത് കാണാൻ പറ്റില്ല 😔

  • @RAJESHKUMAR-qy9wr
    @RAJESHKUMAR-qy9wr 4 ปีที่แล้ว +1

    Any problem to ride long drive

  • @sabarishsivakumar1528
    @sabarishsivakumar1528 3 ปีที่แล้ว

    Bro 6.2 feet nu crct ayirikuoo

  • @wolffrolic3948
    @wolffrolic3948 3 ปีที่แล้ว

    Bro ktym tvs service engne ond kollamo?

  • @sheshbluerose
    @sheshbluerose 4 ปีที่แล้ว +1

    What about pillion comfort?

    • @motogene9367
      @motogene9367  4 ปีที่แล้ว +2

      E segmentil ithin mukalil pillion comfort fz250 mathram aan ullathayi feel cheythit ullath

  • @ashkarbasss514
    @ashkarbasss514 4 ปีที่แล้ว +2

    Bro front and back tyre ethra vare upgrade cheyyaam size ...

    • @motogene9367
      @motogene9367  4 ปีที่แล้ว

      ABS ullath kond 130 ninum 140 um
      90 ninum 100um athinu mukalil cheythal ABS recalibration cheyyanam

    • @ashkarbasss514
      @ashkarbasss514 4 ปีที่แล้ว +1

      @@motogene9367 ok.. thnks nanba

    • @motogene9367
      @motogene9367  4 ปีที่แล้ว

      ❤❤❤❤