ഞാൻ ഹോണ്ടാ യിൽ ചെന്നപ്പോൾ Calculate ചെയ്ത് നോക്കിയപ്പോൾ 30000 രൂപാ കൊടുക്കാമെന്ന് പറഞ്ഞിട്ട് ബാക്കി ഉള്ള 85000 രൂപക്ക് 3 വർഷത്തേക്ക് 42000 രൂപാ പലിശ😮..... Tvs ൽ ചെന്നപ്പോൾ 30000 കൊടുക്കാമെന്ന് പറഞ്ഞിട്ട് ബാക്കി 100000 രൂപയ്ക് 3 വർഷത്തേക്ക് 32000 രൂപ പലിശ ..... ഇപ്പോൾ ബാങ്കിനെ സമീപിച്ച് കൊണ്ടിരിക്കുകയാണ്..... എന്താകുമെന്ന് അറിയില്ല ...... പല ബാങ്കും 25000 ന് മുകളിൽ Salary ഉം , ITR ഉം Govt. ജോലിയും ഒക്കെ ആണ് ചോദിക്കുന്നെ..... ഇതൊക്കെ കേട്ടപ്പോൾ എന്റെ ചിന്ത .... ഇവിടെ സാധാരണക്കാർക്ക് ഒന്നും ജീവിക്കേണ്ടേ.... Govt. ജോലിയും ITR ഉം ഒക്കെ ഉള്ളവർക്ക് Loan പോലും ഇല്ലാതെ വാങ്ങാമല്ലോ.... മാസത്തിൽ 3000 രൂപയുടെ തുച്ഛമായ തുക അടക്കാൻ ആണോ ഇത്രയും വലിയ formalities... ഒടുവിൽ ഇന്ത്യൻ ബാങ്കിൽ പരിചയ മുള്ളതു കൊണ്ട് അവർ തരാമെന്ന് പറഞ്ഞിട്ടുണ്ട്.... . അത് ആവുമ്പോൾ പലിശ കൂടിയാലും diminision ആയതു കൊണ്ട് എത്ര വേണേലും കൂട്ടി അടക്കുകയും അടക്കും തോറും interest കുറഞ്ഞുവരുകയും വേഗത്തിൽ Loan Close ചെയ്യുകയും ചെയ്യാം ...... Showroom ൽ EMI എടുക്കുമ്പോൾ പലപ്പോഴും ശരിക്കും Monthly അടക്കേണ്ട തുകയേക്കാൾ കൂട്ടി ആണ് അവർ പറയുന്നത്.... അങ്ങനെ വരുമ്പോൾ ക്ലോസ് ചെയ്യുമ്പോഴേക്കും വലിയൊരു Amount തന്നെ നമ്മുടെ കയ്യിൽ നിന്ന് നഷ്ടമാകും... അതുകൊണ്ട് ശ്രദ്ധിച്ച് പലവട്ടം ചോദിച്ച് മനസിലാക്കി doubt full clear ചെയ്ത് മുന്നോട്ട് പോവുക .....
ചേട്ടാ njan yamaha fzs v3 എടുക്കാനുള്ള തയാറെടുപ്പിലാണ്.. hdfc bankil ലോണിനായി apply ചെയ്ത് ... Verification ഒക്കെ കഴിഞ്ഞു.. ഇനി ബാക്കി കാര്യങ്ങൾ ഒക്കെ എങ്ങനെയാണ്...ബാങ്കിൽ നിന്നും പൈസ കയ്യിൽ തരോ???അതോ നേരിട്ട് ഷോറൂമിൽ കൊടുക്കോ ?? Down payment എവിടെയാണ് അടയ്ക്കാൻ ഉള്ളത്?? Bike ഓടിച്ചു പരിചയമില്ല.. Beginners friendly ബൈക്ക് ആണ് നോക്കുന്നത്..അത്യാവശ്യം നല്ല mileage ഉം വേണം..പിന്നെ back seat ഇരിക്കാൻ comfort വേണം.. ഈ പറഞ്ഞ കാര്യങ്ങളിൽ നിന്നും Yamaha fzs v3 ബൈക്ക് എനിക്ക് ചേർന്ന് ബൈക്ക് ആണോ ചേട്ടാ???
Bike loan aayit aan edukunath engil fund nere showroomilek chennolum bro.. Down payment showroomil thanr varum mukalil paranjapole aan engil.. FzV3 beginner frndly aan bro..
Ella showroomil service better aayirikilla bro eth bike aanelm mixed opinions aakum.. So aduthulla service center engane und enn anveshikuka.. Brand conscious ulla aal alla engil 2004v
Mt back seat nallapole cheruthan bro so pillion comfort kuravan.. Performance ennal Rtr200 inital performance mt kittilla mt performance top endilek aan.. Features kooduthal rtr200 aan like dual channel abs ride mode etc.. Athupole look orothork different aan bro
Bro njan oru college student aanu enikku daily 34 km ride undu up and down ente height 5 feet 9 inch aanu enikku suit aakumo daily commuting suit aano RTR200
Ente carb versions aan 36-40 aan milege.. Fi vannathod koodi 45 oke kittunu und economy ridel.. Alrea 2/3 review channelil ittit und.. Oru koode next weekin ullil. Cheyyum bro
Budhimuttan xpulse slipper clutch ulla version undarunel retro fit cheyyarunu.. Ithippol ethelm nalla top class building setup ullavr slipper clutch xpulse vendi irakkiyale raksha ullu
Bro ente parents inu pillion seat heightil ir irikkunna bikes il keran bhudhimuttu ind.. njan athyavisham trip okke povan ishtam Ulla aalan ... Ente koode eppozhum oru pillion undavum .... So parentsinum comfortable aayitullathum long ride povan pattiyathum Aaya oru bike recommend cheyyamo bro...🙏
bro ഞാൻ അവിടെ ചെന്ന് ലോണിന്റെ എല്ലാ പേപ്പറിലും ഒപ്പിട്ടു അത് ക്യാൻസൽ ചെയ്യാൻ പാറ്റുമോ ബൈക്ക് എടുക്കാൻ വേണ്ടി ആയിരുന്നു അത് വേണ്ട പക്ഷെ എല്ലാ പേപ്പറിലും ഒപ്പിട്ടു അത് ക്യാൻസൽ ആക്കാൻ പറ്റുമോ plz
Eth finance aano eduthe avarude officel chellanam new NOC issue cheyanam athin orotharkum oro formalities aan.. Stamp paperil ezhuthi kodukkanamayirunu oru friendnte aavishythinu poyappol same procedure aakanm ennilla.. Orothorkm oro reethi aan
ബ്രോ ഞാൻ ഒരു വണ്ടി എടുക്കാൻ വേണ്ടി ഒരു ഫിനാൻസ് ന്റെ പേപ്പർ വർക്ക് എല്ലാം കംപ്ലീറ്റ് ആക്കി ഇനി അതിൽ നിന്നും മാറാൻ പറ്റുമോ🤔വണ്ടി ഒന്നും കൈപ്പറ്റിയിട്ടില്ല pinne അഡ്വാൻസ് ഒന്നും കൊടുത്തിട്ടില്ല please റിപ്ലൈ 🙏
എപ്പോഴെങ്കിലും ഇതു കേട്ടത് nannayi... താങ്ക്സ്.
😍❤
Best part of this video and a wise advise that too from a youngster, I admire and you guys please take his advise seriously. 9:30 to 9.45
ഞാൻ ഹോണ്ടാ യിൽ ചെന്നപ്പോൾ Calculate ചെയ്ത് നോക്കിയപ്പോൾ 30000 രൂപാ കൊടുക്കാമെന്ന് പറഞ്ഞിട്ട് ബാക്കി ഉള്ള 85000 രൂപക്ക് 3 വർഷത്തേക്ക് 42000 രൂപാ പലിശ😮..... Tvs ൽ ചെന്നപ്പോൾ 30000 കൊടുക്കാമെന്ന് പറഞ്ഞിട്ട് ബാക്കി 100000 രൂപയ്ക് 3 വർഷത്തേക്ക് 32000 രൂപ പലിശ ..... ഇപ്പോൾ ബാങ്കിനെ സമീപിച്ച് കൊണ്ടിരിക്കുകയാണ്..... എന്താകുമെന്ന് അറിയില്ല ...... പല ബാങ്കും 25000 ന് മുകളിൽ Salary ഉം , ITR ഉം Govt. ജോലിയും ഒക്കെ ആണ് ചോദിക്കുന്നെ..... ഇതൊക്കെ കേട്ടപ്പോൾ എന്റെ ചിന്ത .... ഇവിടെ സാധാരണക്കാർക്ക് ഒന്നും ജീവിക്കേണ്ടേ.... Govt. ജോലിയും ITR ഉം ഒക്കെ ഉള്ളവർക്ക് Loan പോലും ഇല്ലാതെ വാങ്ങാമല്ലോ.... മാസത്തിൽ 3000 രൂപയുടെ തുച്ഛമായ തുക അടക്കാൻ ആണോ ഇത്രയും വലിയ formalities... ഒടുവിൽ ഇന്ത്യൻ ബാങ്കിൽ പരിചയ മുള്ളതു കൊണ്ട് അവർ തരാമെന്ന് പറഞ്ഞിട്ടുണ്ട്.... . അത് ആവുമ്പോൾ പലിശ കൂടിയാലും diminision ആയതു കൊണ്ട് എത്ര വേണേലും കൂട്ടി അടക്കുകയും അടക്കും തോറും interest കുറഞ്ഞുവരുകയും വേഗത്തിൽ Loan Close ചെയ്യുകയും ചെയ്യാം ...... Showroom ൽ EMI എടുക്കുമ്പോൾ പലപ്പോഴും ശരിക്കും Monthly അടക്കേണ്ട തുകയേക്കാൾ കൂട്ടി ആണ് അവർ പറയുന്നത്.... അങ്ങനെ വരുമ്പോൾ ക്ലോസ് ചെയ്യുമ്പോഴേക്കും വലിയൊരു Amount തന്നെ നമ്മുടെ കയ്യിൽ നിന്ന് നഷ്ടമാകും... അതുകൊണ്ട് ശ്രദ്ധിച്ച് പലവട്ടം ചോദിച്ച് മനസിലാക്കി doubt full clear ചെയ്ത് മുന്നോട്ട് പോവുക .....
Bro
EMIyil vandi vangnunthinte A to Z steps onnu parayamo
Splendor എടുക്കുമ്പോൾ കുഴപ്പം ഒണ്ടോ , എന്തെല്ലാം നോക്കണം, ലോണ് വെച്ച് ബൈക്ക് എടുക്കുമ്പോൾ വെറെ എന്തെങ്കിലും പ്രൂഫ് കൊടുക്കണോ🙄
ചേട്ടാ njan yamaha fzs v3 എടുക്കാനുള്ള തയാറെടുപ്പിലാണ്.. hdfc bankil ലോണിനായി apply ചെയ്ത് ... Verification ഒക്കെ കഴിഞ്ഞു.. ഇനി ബാക്കി കാര്യങ്ങൾ ഒക്കെ എങ്ങനെയാണ്...ബാങ്കിൽ നിന്നും പൈസ കയ്യിൽ തരോ???അതോ നേരിട്ട് ഷോറൂമിൽ കൊടുക്കോ ?? Down payment എവിടെയാണ് അടയ്ക്കാൻ ഉള്ളത്??
Bike ഓടിച്ചു പരിചയമില്ല.. Beginners friendly ബൈക്ക് ആണ് നോക്കുന്നത്..അത്യാവശ്യം നല്ല mileage ഉം വേണം..പിന്നെ back seat ഇരിക്കാൻ comfort വേണം.. ഈ പറഞ്ഞ കാര്യങ്ങളിൽ നിന്നും Yamaha fzs v3 ബൈക്ക് എനിക്ക് ചേർന്ന് ബൈക്ക് ആണോ ചേട്ടാ???
Bike loan aayit aan edukunath engil fund nere showroomilek chennolum bro..
Down payment showroomil thanr varum mukalil paranjapole aan engil..
FzV3 beginner frndly aan bro..
njnum hdfc aa nokunne..interest 40000rs aakum - 4115*36 , down payment - 23000
avde egana ?
@@akhilsathyan8566 30000 rs downpayment.. Monthly 3890 something ane 36 month
Loan edukathe adakkuvanel enthokke cheyyanam
@@akhilsathyan8566 interest rate paranjyarnno bro??
Thank you so much man👌👍 manyamaya presentation reethi ... Karyam mathram drag cheythe paranju vechu. God bless ..... Keep going 👍
Bro ഇങ്ങള് സൂപ്പർ ആാാാാ ✌🏻
njn oru beginner aanu..fz v3 edkan teerumanichu
Proud to be a RTR 200 bs6 owner
❤😍👌
Mileage engne ond
Njn book cheyyam ennu vicharikkunnu
Good Information Bro. I m also a rtr 160 4v user . Trip Plkd - Ooty 🔥🔥
❤😍 Ok bro keep supporting.. Safe ride and stay safe
Bro,
Eth finacea eduthe
Interest rate aatavum kurav evudeyanu
Vandi emiyil medikumbol
Monthly nammade accountil ninnum pokuvo, atho nammal poi pay cheyyano
Oru pulsar 150 eduthu loan dp 25000 adachu, 3years loan period ittu, calculate cheythu nokumbol,3year kondu vandinte actual amount kazhnju 40,000extra indu..😭
എത്ര % ആണ് interest
Good👌msg bro👍
Thanks bro keep supporting ❤😍
Bro 1lakinte vandi edukkana splendor appo down payment 20000 adacha pne 80000nte amnt intrst and emi alle nammal kodukkendathe.
Videoil home town kanda le njan 😌😌
Informative 👌🏻🔥
❤❤❤
തലൈവരെ നിങ്ങൾ പുലി ആണ്..... 👌
🙄
Bro apache RTR 200 4V oru long term review cheyyu. Including distance covered, engine condition right now, kittan sadhyatha ulla panikal, refinement, reliability, mileage, comfortable seed etc...
Udan varum bro,❤
Good message 👍
Thanks bro.. Keep supporting 😍❤
TVS Service okke enganayirikum BRO
Which is better RTR200 OR HORNET 2.0
Ella showroomil service better aayirikilla bro eth bike aanelm mixed opinions aakum.. So aduthulla service center engane und enn anveshikuka.. Brand conscious ulla aal alla engil 2004v
@@motogene9367 Thanks Bro.. ippo rtr Onroad Price enthann
That last msg made me to think🙂
As college student daily commuting occasional touringnum nallath..(look, mileage, performance,reliability, pillion comfort). Mt aano rtr 200 aano.? Mt yil back seat extension vechal korch pillion comfort kittumo?
Mt back seat nallapole cheruthan bro so pillion comfort kuravan.. Performance ennal Rtr200 inital performance mt kittilla mt performance top endilek aan..
Features kooduthal rtr200 aan like dual channel abs ride mode etc.. Athupole look orothork different aan bro
Rtr
@@motogene9367 bro.. honda Xblade or hornet 2.0? ithil eatha better? daily commuting und ( 70 kms daily ) pinne kurach weekend touring. plz reply
Hornet bro ..
Rtr eganund broo
Loan itt xpulse edkan irikern ..pakshe venden vechu ippa budget illa athkond ippa daily use inu pattiya bike noke
Bro njan oru college student aanu enikku daily 34 km ride undu up and down ente height 5 feet 9 inch aanu enikku suit aakumo daily commuting suit aano RTR200
Yes bro.. Urappayum descent milege.. All the safety features. Ride mode 👌 onu test ride koode cheythek then book it
Very useful video ❤️
Nice explanation👌
Vehicle loan എടുക്കാൻ പറ്റിയ interest കുറഞ നല്ല ഒരു ബാങ്ക് ഏതാ ഉള്ളത് ...
Pls reply ......
Bro good information... Enikk rtr 200 edukkan interest ind ... mileage chilar parayunnath 35-40,ennum chilar parayunnath 40-45 ennum aanu. Bro k ethra kittunnnd.??
Rtr review plss
Pls upload ride videos
Ente carb versions aan 36-40 aan milege.. Fi vannathod koodi 45 oke kittunu und economy ridel..
Alrea 2/3 review channelil ittit und.. Oru koode next weekin ullil. Cheyyum bro
Brooi.... Eniku vendathu oru family useinum, athayathu ammayeyokke kettikondu pokanum... Pne daily useinum.... Oru 3-4yrs valya comolaint illathe kondu pokanum oattiya oru bike aanu..... Athinu appache 200 aano hornet 2.0 aano better?🤔🤔
Rtr200 pillion seat solpam height und ath comfort aakumo enn nokuka illengil hornet2.0
Kk..... Broii.... Thnkuu❣️❣️❣️
Hornet 2.0 okke durandham anne
@@shroffofficial9916 athentha broii?🙄
@@charlesbabbage5515 oil leak, gearbox slip issue okke varunnunde common aayi
Valparai trip ❤️
Alla bro ooty aan..
Bro ee slipper clutch satha normal bike nu vakaan patto. Especially x pulse pole falls nutrel illa vandiki
Budhimuttan xpulse slipper clutch ulla version undarunel retro fit cheyyarunu.. Ithippol ethelm nalla top class building setup ullavr slipper clutch xpulse vendi irakkiyale raksha ullu
@@motogene9367 sheriya
Ethu bankinte (financiers )aanu bro nallathu, according to your thought
Ellarumdem scheme different aan bro calculate cheythit orennam pick cheyyunath ann nallath
Private Finance എടുക്കാതിരിക്കുക
Eg: Bajaj TVS HDFC ICICI SRIRAM INDUSIND..etc
@@husseythalassery9108 ok tnx bro, government finance shwrml available aano
@@husseythalassery9108 vere etha edukande
@@husseythalassery9108 nationalized bank ഇൽ 2 wheeler loan ഇല്ല bro, പേർസണൽ ലോൺ ഒക്കെ ഉള്ളൂ
ബൈക്ക് വാങ്ങുമ്പോൾ നോക്കി വാങ്ങണം എന്ന് ബ്രോ പറഞ്ഞപ്പോ ഒരു സംശയം ... RTR എങ്ങനെയാ പില്യൻ സീറ്റ് ? വീട്ടുകാരെ ഒക്കെ കൊണ്ട് പോകാൻ പറ്റുമോ?
Bro back seat height chillapol ellarkm suitable aakilla amma athyvashym dhooram bikel travel cheyyan ullath aanel test ride cheyyumbol ammene koode kootuka..
@@motogene9367 താങ്ക്സ് ബ്രോ... ഇത്ര വേഗം റിപ്ലൈ പ്രതീക്ഷിച്ചില്ല 🔥
കണ്ടെങ്കിൽ സ്പോട്ടിൽ തന്നിരിക്കും ബ്രോ.. Keep supporting ❤😍
160 4v nannayirikum... Spacious seat anu.... Height koravanu
Selected n tourq race edition
❤👌
അടിപൊളി ബ്രോ താങ്ക്സ് 🥰
Mt 15 iyil back seat il ammaye kondupokan pattuo.? Pattiyillenkil entekilum vazhi undo solve cheyyan pls reply ❤
Grabrail
Rtr 200 amme kondovan pato. Back seat height koodalano
One side irikan solpam budhimutt aan bro
@@motogene9367 thanks ❤️
Bro ente parents inu pillion seat heightil ir irikkunna bikes il keran bhudhimuttu ind.. njan athyavisham trip okke povan ishtam Ulla aalan ... Ente koode eppozhum oru pillion undavum .... So parentsinum comfortable aayitullathum long ride povan pattiyathum Aaya oru bike recommend cheyyamo bro...🙏
Rtr1604v, Xpulse200t Budjet undel Dominar and mojo
@@motogene9367 thank you bro ❤️
Bullet😁
Bank ninnum two wheeler loan yadukkunnadine kurichum better bank um yadaan parayamo?
How is bank of india?
Bro eduthaaaa from bank
Bro commutter bilke il Bajaj platina100çç aano Bajaj ct110 aano kooduthal better plz reply....
Platina milege kooduthal offer cheyyunu undu plus H gear (highway gear ) oke und..
Platina aakuk better.. 2um almost same aan minor changes ullu bro
@@motogene9367110 5 gears pwli ahnu 70 mailage
Bro I am also RTR 160 user 2015 last model 🏍️. But license Ella 🔞 learner's only 😔
Ethrem petten license eduk bro
Good.. very informative video..
bro.. honda Xblade or hornet 2.0? ithil eatha better? daily commuting und ( 70 kms daily ) pinne kurach weekend touring. plz reply
Hornet
@@motogene9367 thanks bro..
@@motogene9367 fast reply..thanks a lot 🤗
Chunkee😍
Bro
Njn show roomil chodichappol
Rtr 200 4v onroad price 1.64 enna paranje
1 year pay cheyyan aanu nokkane
70k downpayment adachal 9.9k per month for 11 months enna avar paranje
6.99% interest
Ithu engne ond
Kuzhapam illa.. 50k Dp koduthal ethra enn koode nokk bro
@@motogene9367 enikk per month installment below 10k aakan vendi aanu bro
But njan veroru companyude showroomil chodichappol avar paranj vandikalude interest rate orikkalum 8%il kurayilla ennu
Appol 6.99🤔
Bro ith kandal മനസ്സിലാവും
th-cam.com/video/vt8rVCXm8Ao/w-d-xo.html
Bike edukkumbol ethokke documents aanu nammade kayyil kittende
RC
Insurance pinne vere ethokke ?
which bike u riding in this video
Thank u ❤
You're welcome 😊
HDFC ano better
? For finance purpose
Bro njan paranja pole check cheyy ellarm max intrest idane nokku
ഡാ hdfc എടുക്കല്ലേ ഉഡായിപ് ആണ് ette anufavam
@@muhammadhafis7559 enth patty bro hdfc??
@@rahulraz6831 da അവർ ഓടയിപ്പാ പായകര പലിശ ആണ് എന്റെ vandi എടുത്തപ്പോൾ എനിക്ക് 70 അധികം പോയി
@@muhammadhafis7559 bro etraya interest rate varunne??
Chetta hight kuranja alku usefull ano?
Bike loan edutha aalkk gulfilekk pookkan pattumoo replay plz
No
Its reply
ചേട്ടന്‍ odikunne വണ്ടി അപ്പച്ചി 160 rtr aano
Hi bro anik Rtr um pinne ns um aaa manasilulath ethil atha value for money
Timing broooo❤️😘
N Torq Raced edition എങ്ങനെ ഉണ്ട്?? മൈലേജ് നോക്കുന്നില്ല.. because കുറേ യാത്രകൾ ആവശ്യമില്ല...
Nalla vandi anne
Good advise 👍
😍❤
@@motogene9367 bro njn rtr edukan nokunu... Kotak 10.5% anu intrst parayunne.. 50k down-payment nd 4100 emi.. Ith nashtam ano
@@arjunts4816 bro emi calculator app und playstorel athil onu intrst check cheyyu pine vere finance koode nokk
Bro ഏത് വണ്ടിയാണ് use ചെയ്യുന്നത്
Good information 😊👍
Rtr nte pillion seetil ammamark irikkan pattumo.....?
Irikunnavr und chilark budhimutt aaan bro seat height
What about KTM
Really informative 👌👌.
bro ഞാൻ അവിടെ ചെന്ന് ലോണിന്റെ എല്ലാ പേപ്പറിലും ഒപ്പിട്ടു അത് ക്യാൻസൽ ചെയ്യാൻ പാറ്റുമോ ബൈക്ക് എടുക്കാൻ വേണ്ടി ആയിരുന്നു അത് വേണ്ട പക്ഷെ എല്ലാ പേപ്പറിലും ഒപ്പിട്ടു അത് ക്യാൻസൽ ആക്കാൻ പറ്റുമോ plz
അനിയാ സാധാരണക്കാർക്ക് ഒരു ഫാമിലിക്ക് ഏത് ബൈക്ക് ആണ് നല്ലത്
Unicorn edu
Jawa perak
glammour
@@abhi-ib3wz 🌝 enthuvadai 😂
Honda shine
Nalla speach🤟🤟
Bro ithite handle vibration aakunudo
Bro 16700 rupayude bike eduthu 5000koduth. Two year leka njan emi ettirikunath. 32739 kooduthal varund. Eth normal aano
Normal 11% alle ollu
താങ്ക്സ് ബ്രോ
😍❤❤
Bro you are really amazing🥺🥺satyam parayaalo 😍onnu hug cheyyaan thonniii😇😇thankuui soo muchh full support
200 cc വരെയുള്ള വണ്ടികളിൽ pillian comfort മോശമല്ലാത്ത വണ്ടികൾ ഏതൊക്കെയാണ്
Unicorn, pulsar220 (oudated a bit)
Rtr1604V,
Fz also.... V3 single seat anu... No worries
@@jubin2611 mileage 🔥, power 😗
mettuppalayam ootty road
thanks bro for the information
Bro rtr enghane und🥰
Poli❤
Chetta namal kodukkunna check ennacheum
Bro.. Noc validity kazhinju ini new noc edukkan formalities enthokkeyanu rc owner nerittu bankil pono please replay .. Thanks 👍
Eth finance aano eduthe avarude officel chellanam new NOC issue cheyanam athin orotharkum oro formalities aan.. Stamp paperil ezhuthi kodukkanamayirunu oru friendnte aavishythinu poyappol same procedure aakanm ennilla.. Orothorkm oro reethi aan
ഗുഡ്
ഗുഡ് bro
Good information
❤
ബ്രോ ഞാൻ ഒരു വണ്ടി എടുക്കാൻ വേണ്ടി ഒരു ഫിനാൻസ് ന്റെ പേപ്പർ വർക്ക് എല്ലാം കംപ്ലീറ്റ് ആക്കി ഇനി അതിൽ നിന്നും മാറാൻ പറ്റുമോ🤔വണ്ടി ഒന്നും കൈപ്പറ്റിയിട്ടില്ല pinne അഡ്വാൻസ് ഒന്നും കൊടുത്തിട്ടില്ല please റിപ്ലൈ 🙏
Ys pattum loan approve ayi vandi oder ayele preshnamullu
Bro Royal Enfield KS new book cheyan povanu, Is there any problem with the new one Royal Enfield KS that is coming now?
Enikk cibil und ennitum passakunnila 😪
Bro anik rtr 200 second hand adukanam annund .kuzhaponum undavillallo
Bro rtr 200 ano dominar 250 aano daily use better
Rtr200 ennan ente personal opinion daily use aanel karanam mileage kooduthal rtr200 aan
@@motogene9367 rtr pillion seat family members irikin budhimutt undavo
Prayam aayavar aanel budhimutt undakum bro seat split seat aan height und.. One sidelk irikan budhimutt aakum chilarkkum
Njanum comparison calculation cheytharnnu... 😬
🥴😋
Bro fz V3 kk 14k okke road ,rto tax varunnundo?
സിബിൽ സ്കോർ ഉണ്ടെന്ന് കൂടി അറിഞ്ഞാൽ വീട്ടിൽ വന്നു ക്യൂ നിൽക്കും customer is King
Correct
ലാഗ് നല്ലോണം
Rtr 2004v ano ningal eduthathu
സ്വർണ്ണം ഉണ്ടെങ്കിൽ പണയം വച്ച് മൊത്തം കൊടുത്ത് മേടിക്കുക. മുടിഞ്ഞ പലിശയും, തെറ്റിയാൽ അതിനും കൂടുതൽ തുക.
സത്യം 👍🏻👍🏻👍🏻
Super
❤😍 Thanks bro keep supporting
Bro njan rtr 200 4v vagi nic vandiyanu broyude video kandittann vagiyathu
❤😍.. Engane und vandi
Milage ethre und bro
Rply plz
Good Video
🤩🤩 nice
👍
Ith masinagudi to ooty roadway aano?
Yes bro
@@motogene9367 Tamil nad പോവാൻ പാസ്സ് വേണോ ഇപ്പൊ?
നല്ല ഫിനാൻസ് കമ്പനി ഏതാണ്
Kolam chetta
Bro rtr160 bs6..... all india trippokke pokan patumo......?
Bro cycle pokunu appol Rtr160 oke easy aayi pokam..
👍👍👍