Kavitha: Lalitham by P P Ramachandran. Alapanam K S Binulal

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 5

  • @newvideos2580
    @newvideos2580 2 ปีที่แล้ว +3

    ഇവിടെയുണ്ടു ഞാനെന്നറിയിക്കുവാൻ
    മധുരമാമൊരു കൂവൽ മാത്രം മതി.,
    ഇവിടെയുണ്ടായിരുന്നു ഞാനെന്നതിന്നൊരു വെറും തൂവൽ താഴെയിട്ടാൽ മതി.
    ഇനിയുമുണ്ടാകുമെന്നതിൻ സാക്ഷ്യമായ് അടയിരുന്നതിൻ ചൂടു മാത്രം മതി.
    ഇതിലുമേറെ ലളിതമാ യെങ്ങനെ കിളികളാവിഷ്ക്കരിക്കുന്നു ജീവിതം!

  • @renjinishiju1828
    @renjinishiju1828 4 หลายเดือนก่อน +1

    Spr

  • @രേഖയുടെകവിതകൾ
    @രേഖയുടെകവിതകൾ 3 ปีที่แล้ว

    ലളിതമെങ്കിലും ഭാവതീവ്രം

  • @ajaychandran6754
    @ajaychandran6754 5 ปีที่แล้ว

    Aashaneeeee 💓

  • @radhakrishnanplr1515
    @radhakrishnanplr1515 4 ปีที่แล้ว

    Good