അറിയാതിരിക്കല്ലേ അടുക്കളയിൽ ഉപകരിക്കുന്ന ഈ 10 ടിപ്സ്/Don't Miss10 Amazing Kitchen Tips/ Spoon & Fork

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1K

  • @hyrunnissamuhammed6861
    @hyrunnissamuhammed6861 3 ปีที่แล้ว +38

    Idli bater alav onnu parayumo

  • @finooschannel1433
    @finooschannel1433 4 ปีที่แล้ว +43

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ടിപ്സുകൾ അറിയാൻ പറ്റി. ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് വളരെ നന്ദി ഇത്താ 👍👍👍വീഡിയോ ഇഷ്ട്ടമായി ട്ടോ... ഞാൻ കൂട്ടായിട്ടുണ്ട്.

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว +1

      ഒത്തിരി സന്തോഷം dea💚💚

    • @mollykuttyvarghese8801
      @mollykuttyvarghese8801 4 ปีที่แล้ว

      @@SpoonForkwithThansy tv

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      @@mollykuttyvarghese8801 😍😍

    • @ramlamaruthoormaruthoor4399
      @ramlamaruthoormaruthoor4399 4 ปีที่แล้ว +1

      വെളിച്ചെണ കടുതൽ ഒഴിച്ചാൽ അടിയിൽ പിടിക്കില്ല കുറച്ച് ഓയിൽ ഉപയോഗിച്ച് മീൻ പൊരിക്കണം

  • @sulthanajalal6050
    @sulthanajalal6050 3 ปีที่แล้ว

    Tnx very use full tips

  • @ramyakrishnan3711
    @ramyakrishnan3711 4 ปีที่แล้ว +18

    കരി മാറ്റിയത് സൂപ്പർ ഒരു പാട് യൂസ് ഫുൾ ആയി

    • @kasinath9036
      @kasinath9036 3 ปีที่แล้ว

      Cabbage adachu vechu cook cheyyilla
      Cabbagil vellam ozhikkilla
      But vere enthenkilum undaakkunmbo adippidikkumbol
      Kari kalayan ulla ideaUseful aanennu thonnunnu

  • @prabhachandran2826
    @prabhachandran2826 4 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ടു ഇങ്ങനെയുള്ള അറിവ് ഇനിയും പ്രതിക്ഷി ന്നു.

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      ഒത്തിരി സന്തോഷം da💚💚

    • @abdulmuneer2415
      @abdulmuneer2415 4 ปีที่แล้ว

      Ariyum uyunnum ore alavilanno eduthat

  • @chinnusee5609
    @chinnusee5609 3 ปีที่แล้ว +11

    കാബേജ്- തേങ്ങ, പച്ചമുളക് 1/2, ഉള്ളി ഒതുക്കി അരച്ചതും കടുക് വരുത്താതിലേക്കു ഇട്ടു സ്ലിം തീയിലിട്ടു മൂടി വെച്ചു വേവിച്ചാൽ അടിയില് പിടിക്കില്ല. ഞങ്ങൾ അങ്ങനെ ആണ് ഉപ്പേരി /തോരൻ വെക്കൽ. From കാലിക്കറ്റ്‌ 🙏🙏

  • @cartoonboxtomi1515
    @cartoonboxtomi1515 4 ปีที่แล้ว

    Supr tip tha

  • @jauharasherin755
    @jauharasherin755 4 ปีที่แล้ว +3

    Nalla vdeo last tip valare useful aayi😊

  • @abinababu4300
    @abinababu4300 3 ปีที่แล้ว +1

    10th tip very useful

  • @Marwas49
    @Marwas49 4 ปีที่แล้ว +1

    Ariunnatanu.enkilm avatharanam kollam. 💕.mixi cleaningnte video kandirunnu.useful arunnu.

  • @shymanizam5774
    @shymanizam5774 4 ปีที่แล้ว +3

    Very Usefull ideas. Keep going

  • @shamilaisham3311
    @shamilaisham3311 4 ปีที่แล้ว +2

    Last one.....very useful
    Tnx for your tips

  • @faslarafeeq8502
    @faslarafeeq8502 4 ปีที่แล้ว +6

    Very useful tips. Especially last tip

  • @hemlockhemi1697
    @hemlockhemi1697 4 ปีที่แล้ว +35

    Tip's കാണിച്ചു തരാൻ വേണ്ടി തോരൻ
    കരിച്ച ആ ബുദ്ധി കൊള്ളാം
    👍

  • @lekshmivipin5627
    @lekshmivipin5627 4 ปีที่แล้ว +2

    All tips are very useful ithaaa 👌👌👌👌

  • @ariesglamfashion
    @ariesglamfashion 4 ปีที่แล้ว +3

    Very helpful tips❤️❤️❤️

  • @ArunArun-fi3nh
    @ArunArun-fi3nh 3 ปีที่แล้ว

    Bayangara idea kari anallo aa hus & babbys luck all the best...

  • @NihalNehadTeams
    @NihalNehadTeams 4 ปีที่แล้ว +7

    ടിപ്സ് എല്ലാം എനിക്ക് വളരെ ഇഷ്ടമായി. എനിക്ക് പറ്റുന്ന എത്തിയും വലിയൊരു അബദ്ധമാണ് കുക്കർ അടി പിടിക്കുക എന്നത്😍

  • @NaNa-nm5fc
    @NaNa-nm5fc 4 ปีที่แล้ว +4

    E thala nirach tips ano🤩 super videos 👌

  • @sainaharis127
    @sainaharis127 3 ปีที่แล้ว +11

    Cabbage is leafy vegetable so does not cooking closed❤️👍

  • @sindhushaji5982
    @sindhushaji5982 3 ปีที่แล้ว

    Ithuvare ee channel athra sradhichillayrunnu.innu subscribe cheythu kandu.

  • @jeevatp4671
    @jeevatp4671 3 ปีที่แล้ว +3

    സൂപ്പർ ഈ മിക്സിയുടെ പേര് പറയാമോ

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 4 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോസ്

  • @safunavassafoora5853
    @safunavassafoora5853 4 ปีที่แล้ว +3

    Thanks for this tip

  • @Shiblas_creations7034
    @Shiblas_creations7034 4 ปีที่แล้ว +6

    Vry useful vdo thank you soo much

  • @rinithahir2307
    @rinithahir2307 4 ปีที่แล้ว

    Itha spr.very valuable video anuto itha idunadh

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      ഒത്തിരി സന്തോഷം dea..💚💚

  • @girijadevibabu6779
    @girijadevibabu6779 4 ปีที่แล้ว +10

    What is the details of the vegetable cutter you used in the video to cut cabbage?

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว +2

      with Food processor jar along with preethi zodiac mixer grinder

  • @sindhushaji5982
    @sindhushaji5982 3 ปีที่แล้ว

    Innu subscribe cheythu kto.nalla nalla informations tharunn molk thanks

  • @mariajob8778
    @mariajob8778 4 ปีที่แล้ว +8

    All your utensils ad the ambience are tooooo..... good....neat ad clean kitchen.....

  • @pkysafapky1676
    @pkysafapky1676 4 ปีที่แล้ว +3

    Cabbage cookeril vechal taste undavillaa

  • @jasicreations9819
    @jasicreations9819 3 ปีที่แล้ว

    Suuper

  • @shifanashahad1934
    @shifanashahad1934 4 ปีที่แล้ว +6

    Last tips othiri usefulayiii🥰👍

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 ปีที่แล้ว

    Good

  • @ourlittlebubble9654
    @ourlittlebubble9654 4 ปีที่แล้ว +4

    Koottayittundu ഇങ്ങോട്ടും prathikshikkunnu 😍😍

  • @btsarmy-es4we
    @btsarmy-es4we 4 ปีที่แล้ว +1

    സൂപ്പറായിരുന്നു ഓരോ tipsum thank you dear

  • @MubeesWorld
    @MubeesWorld 4 ปีที่แล้ว +5

    Nalla arive👌👌👌👌

  • @shabnasvlog1362
    @shabnasvlog1362 4 ปีที่แล้ว

    കലക്കി

  • @aminamajeed7180
    @aminamajeed7180 4 ปีที่แล้ว +3

    സൂപ്പർ ഇഡ്ഡലി സൂപ്പർ ടിപ്സ്😍😍😍

  • @AnasAnas-lr8kl
    @AnasAnas-lr8kl 4 ปีที่แล้ว +14

    Cabbage cookerilo? Aadyamaytt kanuaa. Bakiyellem ok

  • @cartoonhub936
    @cartoonhub936 3 ปีที่แล้ว +77

    കാബേജ് മനപൂർവ്വം അടി യിൽ പിടിടിപ്പിച്ച് ആണോ എന്നൊരു സംശയം

  • @thahirthahir7307
    @thahirthahir7307 3 ปีที่แล้ว +13

    അല്ലകിലും കരിഞ്ഞതൊന്നും ഞങ്ങളാരും കഴിക്കാറില്ല 🤭

  • @nizamks8728
    @nizamks8728 3 ปีที่แล้ว

    യൂസ് ഫുൾ ടിപ്സ്

  • @RamanathanAR
    @RamanathanAR 4 ปีที่แล้ว +9

    When cabbage is cooked, bad smell will come. To avoid the bad smell, instead of Vinegar, a piece of bay leaf may be put with cabbage. No bad smell.

    • @fathimathesnim7515
      @fathimathesnim7515 4 ปีที่แล้ว

      Will this give a nonveg smell sir?

    • @RamanathanAR
      @RamanathanAR 4 ปีที่แล้ว

      @@fathimathesnim7515 Madam, I do not use non-veg food. So no idea. However you may try. Perhaps it may work out.

    • @RamanathanAR
      @RamanathanAR 4 ปีที่แล้ว

      If a piece of bay leaf is put along with vegetables smelly while cooking, the bad smell will disappear

    • @fathimathesnim7515
      @fathimathesnim7515 4 ปีที่แล้ว

      @@RamanathanAR defenetly I will try it.Thank you for this

    • @RamanathanAR
      @RamanathanAR 4 ปีที่แล้ว

      @@fathimathesnim7515 welcome madam

  • @sti-u9o
    @sti-u9o 4 ปีที่แล้ว +5

    Last tip super..😍😍

  • @azminsworld1545
    @azminsworld1545 4 ปีที่แล้ว

    Superb video very useful thanx dr

  • @ShahulHameed-sd2dp
    @ShahulHameed-sd2dp 4 ปีที่แล้ว +5

    ഇഡ്ലി സൂപ്പർ

  • @husnachrchr9017
    @husnachrchr9017 4 ปีที่แล้ว +9

    Ithil almost karyangalum ariyunnathaa..god bless u

  • @jishamujeeb9685
    @jishamujeeb9685 4 ปีที่แล้ว +21

    Cabbage vellam ozhikathe vevikkanam

    • @shameeayshu2170
      @shameeayshu2170 4 ปีที่แล้ว +2

      Cabbage entina cookeril vrvikunnatu....

  • @jeejapriji2400
    @jeejapriji2400 4 ปีที่แล้ว

    Tips കൊള്ളാം കേട്ടോ ക്യാബേജ് കുക്കറിൽ വെക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുവാ ഞാൻ പരീക്ഷിച്ചു നോക്കാം😁

  • @jayasreemadhavan312
    @jayasreemadhavan312 4 ปีที่แล้ว +3

    Ten tips amazing

  • @fareedaabdulla1184
    @fareedaabdulla1184 3 ปีที่แล้ว +13

    ഇഡലി മാവിൽ ഉലുവ ചേർത്താൽ മതി

  • @amaljayakumar1574
    @amaljayakumar1574 4 ปีที่แล้ว +13

    മീൻ വരഞ്ഞിട്ടല്ലേ വറുക്കുന്നത് 🤔

  • @sajidhahussainilsa4641
    @sajidhahussainilsa4641 4 ปีที่แล้ว +5

    Ittha kayyilentha...paadokke.....polliyathano..kai...pollathirikkan tips onnum elle..🤩
    Just fun aatto😊😍👍

  • @anjutojo8546
    @anjutojo8546 4 ปีที่แล้ว +4

    10 minute il ithellaam present cheythu ithrem vegam...tips pole athum nice aay 😁

  • @faheemfouzan4832
    @faheemfouzan4832 4 ปีที่แล้ว

    Nalla upakaram Ulla video

  • @twinslove154
    @twinslove154 4 ปีที่แล้ว +3

    Kettathu muyuvan nalla tips😍😍

  • @reethapaulose5049
    @reethapaulose5049 4 ปีที่แล้ว +12

    Cabbage ഒരിക്കലും കുക്കറിൽ വെക്കരുത്

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว +1

      Thanks for advice dea

    • @NR-pp6qg
      @NR-pp6qg 4 ปีที่แล้ว +3

      cabbaginu enthina vellathil vevikkunne vellm ellandu vevichedukalo

    • @shinyjose9601
      @shinyjose9601 ปีที่แล้ว

      Add ginger

  • @sinusvlog3081
    @sinusvlog3081 3 ปีที่แล้ว +1

    Super. Super. Super👌👌👌👌👌👌👌👌👌👌👌👌👌

  • @arifmuhammed1730
    @arifmuhammed1730 3 ปีที่แล้ว +12

    മാവ് എന്റെ ത് നല്ലവണ്ണം ചൂട് ആവും നല്ലോണം പൊന്തി വരും ചെയും വെറുതെ ഓരോന്ന് കൊണ്ട് വരും

    • @BashiShahi
      @BashiShahi 3 ปีที่แล้ว +1

      Maave pondhi varathavarkane avar tips paranjhadhe
      Ningalk ishtamallengil dislik cheuu

    • @റിജു-ങ3റ
      @റിജു-ങ3റ 3 ปีที่แล้ว

      അതിനിപ്പം ആരാ പറഞ്ഞത് നിന്റെ പൊന്തലില്ലാ എന്ന്

  • @rinshascraftsandvlogs2029
    @rinshascraftsandvlogs2029 4 ปีที่แล้ว +1

    Thanks polichutto

  • @manjusha9095
    @manjusha9095 4 ปีที่แล้ว +10

    Cabbage cook ചെയ്യാന്‍ എന്തിനാണ് cooker. അതിന്‌ വേവ് കുറവ് അല്ലെ.

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว +1

      Njan ella vegetablesum cookerilaa vevikkaar da
      Oru whistl thudangumbo thanne off cheyyum
      Paakathin vendukittaarund
      Keep watching Arathy dea,💚💚

    • @manjusha9095
      @manjusha9095 4 ปีที่แล้ว

      Ok dear. ഒരുപാട് eshttam ആണ്‌ എല്ലാ tipsum. Stay safe.

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം dea..💚💚😍

  • @anuantony2586
    @anuantony2586 4 ปีที่แล้ว

    Orupaad useful tips aaanu...

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 4 ปีที่แล้ว +13

    Tip parayan vendi manappoorvam cabbage kariyicho😁

  • @moomysana7825
    @moomysana7825 3 ปีที่แล้ว +4

    ഇതൊക്കെ എനിക്കറിയാം

    • @moomysana7825
      @moomysana7825 3 ปีที่แล้ว

      @Najiya Sherin എനിക്ക് അറിയാം എന്നല്ലേ പറഞ്ഞത് തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ mole

  • @sanviyarijoy3322
    @sanviyarijoy3322 4 ปีที่แล้ว +1

    Hai chechi ee randu idalithattu vekkumbol thazhathe idalithattil vellamuttunnu. Appol idali chali poleyakunnuu. Athinenthenkilum tips undo chechi. Randu thattum orumichu vekkan kazhiyunnilla. Pls... rply

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Vellam kureyonnum ozhikkanda da
      Kurach vellam ozhichaalum thatt muttunnundo

    • @sanviyarijoy3322
      @sanviyarijoy3322 4 ปีที่แล้ว

      @@SpoonForkwithThansy aa mukalilethe thattile vellam thazhathe thattil uttunnu

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว +1

      Mele ഒരു തുണി വെച്ച പൊതിഞ്ഞ ശേഷം അടപ്പ് വെച്ചാൽ മതി 🙏

  • @sabithmushrifa2889
    @sabithmushrifa2889 4 ปีที่แล้ว +33

    കരി ഇളക്കുന്ന ടിപ്പ് കാണിക്കാൻ ക്യാബേജ് കരിച്ചു ലെ

  • @dailyjobvacancy7771
    @dailyjobvacancy7771 4 ปีที่แล้ว

    Suupper🤩🤩 idh adhan mixi

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Preethi zodiac mixy 💚😊
      preethi zodiac mixer grinder : amzn.to/3fvK3wb

  • @girijakumari1895
    @girijakumari1895 4 ปีที่แล้ว +4

    Cabege njan panil kaduk varavittellam kudi thirumi alpaneram mathram vevichedukkum

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      അത്രേയുള്ളൂ, ഞാൻ എളുപ്പപണി നോക്കീതാ😃

    • @iimthyz
      @iimthyz 4 ปีที่แล้ว

      അത് കരി പിടിപ്പിക്കാൻ cheythatha

  • @lakshmiajith8019
    @lakshmiajith8019 4 ปีที่แล้ว

    All are useful tips

  • @fasifasila3837
    @fasifasila3837 4 ปีที่แล้ว +7

    കാബേജ് കരിഞ്ഞാൽ നല്ല ടേഷ്റ്റാ എനിക്ഷി ട്ടാ നിങ്ങൾക്കോ

  • @sumayyavkm8490
    @sumayyavkm8490 4 ปีที่แล้ว +3

    ഇഡലി ചെമ്പിന്റെ അടുത്തിരിക്കുന്ന ആർട്ടിഫിഷ്യൽ പ്ലാന്റ് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങിയതാണോ? ആണെന്ന്കിൽ അതിന്റെ rate എത്ര?

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Amazonilnnaa dea.
      DecoratingLives Set of 2 Mini... www.amazon.in/dp/B07L1XTPKL

  • @dodunair
    @dodunair 4 ปีที่แล้ว +2

    Which chopper did you use. Nice video

  • @habeebsumayyakafee9873
    @habeebsumayyakafee9873 4 ปีที่แล้ว +4

    ബാക്ക്ഗ്രൗണ്ട് സൗണ്ട് ഒർജിനൽ ആണോ

  • @fabulousjourney5313
    @fabulousjourney5313 4 ปีที่แล้ว +1

    good tips , super 😍😊

  • @reshmamadhu2697
    @reshmamadhu2697 4 ปีที่แล้ว +7

    ചെയിൻ എത്ര പവൻ ആണ്

  • @shamilsworld7540
    @shamilsworld7540 4 ปีที่แล้ว +3

    super👌👌

  • @shithaunni7734
    @shithaunni7734 4 ปีที่แล้ว +4

    ഏതു മിക്സി ആണ് ... ഇതിന്റെ Rs/എത്ര pls റിപ്ലൈ

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Preethi zodiac mixy aan tto..
      7000 rs'n aan njan vangiyath Shitha..💚

    • @binu_thomas25
      @binu_thomas25 4 ปีที่แล้ว

      Spoon & Fork with Thachy
      L

  • @Shymas4
    @Shymas4 4 ปีที่แล้ว +11

    മിക്സി ആരാണ് കഴുകുന്നത്?
    ഞാൻ മിക്സിയുടെ ജാർ ആണ് കഴുകാറുള്ളത്..

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว +1

      Sorry
      Parayumbo pizhav vannupoyathaayrikkam..🙅‍♀️

    • @Shymas4
      @Shymas4 4 ปีที่แล้ว

      @@SpoonForkwithThansy അത് സാരമില്ല..

    • @jakkupte7808
      @jakkupte7808 4 ปีที่แล้ว

      Oh valiya kandidutham. Mikkavarum

    • @jakkupte7808
      @jakkupte7808 4 ปีที่แล้ว +1

      @@SpoonForkwithThansy ellarum mixieede jar ennu meetti rilla.mixi enne parayu

    • @Shymas4
      @Shymas4 4 ปีที่แล้ว

      @@jakkupte7808 🙄🙄🙄🙄 kandiduthamo??

  • @sherinshakir2851
    @sherinshakir2851 4 ปีที่แล้ว +4

    കരിഞ്ഞ പത്രം കഴുകുന്നത് കാണിക്കാൻ വേണ്ടി കാബേജ് മനപ്പൂർവം കരിച്ചത് എങ്ങാനും ആണോ

  • @a2zallinone77
    @a2zallinone77 4 ปีที่แล้ว +2

    Nalla tips

  • @dezzegn
    @dezzegn 4 ปีที่แล้ว +6

    👍👍👍🔔🔔🌹🌹👏👏🌴🌴Salam alikomm

  • @ramlaanjillath1361
    @ramlaanjillath1361 4 ปีที่แล้ว +1

    Thsnks

  • @Kanza.23
    @Kanza.23 4 ปีที่แล้ว +5

    👍👍njnum kutayi thirich vdio kand kutavane

  • @susansajeev.1534
    @susansajeev.1534 4 ปีที่แล้ว +1

    Helpful video

  • @sahalap2100
    @sahalap2100 4 ปีที่แล้ว

    Spr dear . How to clean gas stove and burner

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว +1

      Home cleaning tip'l കാണിക്കുന്നുണ്ട് da
      Aa video onn kand nokku tto

    • @sahalap2100
      @sahalap2100 4 ปีที่แล้ว

      @@SpoonForkwithThansy OK

  • @nishadrafeeq5345
    @nishadrafeeq5345 3 ปีที่แล้ว

    Gooddips👌👌

  • @jalsiyajalu8470
    @jalsiyajalu8470 3 ปีที่แล้ว

    Super മാഷാ അല്ലാഹ്

  • @ibrahimp.a3309
    @ibrahimp.a3309 3 ปีที่แล้ว +1

    Kabege ariunna aa jar evidunn aanu vangiyadh. Pleese onnu parayaamoo

  • @shamlafathima6073
    @shamlafathima6073 3 ปีที่แล้ว +1

    Useful🥰

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 3 ปีที่แล้ว

    കരിഞ്ഞ ഭാഗം വൃത്തിയാക്കിയത് വളരെ ഉപകാരപ്പെട്ടു. നന്ദി

  • @jakkupte7808
    @jakkupte7808 4 ปีที่แล้ว +2

    This will happen always when I make rice in steel cooker. Very useful tip . Special.thanks for you

    • @SpoonForkwithThansy
      @SpoonForkwithThansy  4 ปีที่แล้ว

      Pleasure dea

    • @lissyjose8892
      @lissyjose8892 4 ปีที่แล้ว +1

      കാബേജ് കുക്കറിൽ വെള്ളമൊഴിച്ചു വേവിക്കുന്നത് ആദ്യമായിട്ട് കാണുവാ. ഇതിന്റെ ടേസ്റ്റ് എങ്ങിനെയിരിക്കും ഓ ആവോ. കഷ്ട്ടം thanne

    • @avika2685
      @avika2685 4 ปีที่แล้ว

      @@lissyjose8892 njanum athyayitta kanane

  • @Jasisworld
    @Jasisworld 4 ปีที่แล้ว

    Nalla tipskal enikishtayi to
    Jhanumkoottayi to

    • @Kanza.23
      @Kanza.23 4 ปีที่แล้ว

      Plz sapport cheyyo

  • @bindubindu5137
    @bindubindu5137 4 ปีที่แล้ว +1

    നല്ല ടിപ്സുകൾ 👌👌👍👍

  • @Ashlin_1
    @Ashlin_1 4 ปีที่แล้ว

    10th tip👌👌👌👌👌

  • @fasnariyas7326
    @fasnariyas7326 4 ปีที่แล้ว

    I like ur vedios

  • @shivanjali787
    @shivanjali787 3 ปีที่แล้ว +1

    Cabbage cookeril vekathirunna pore ethra buthimuttan nikano

  • @shihabshihab6942
    @shihabshihab6942 4 ปีที่แล้ว

    Super mixi Etha combeny

  • @sheelanair6409
    @sheelanair6409 3 ปีที่แล้ว +1

    Super. Vegetabe slicer evide kittum nalla quality ullathu.

  • @ammuachurockandroll129
    @ammuachurockandroll129 4 ปีที่แล้ว +1

    Very informative video 👍

  • @dangeorge5165
    @dangeorge5165 4 ปีที่แล้ว +2

    Last tip gooood🏆