വിഷം കഴിച്ച നിലയിൽ കണ്ടെത്തി; വയനാട് DCC ട്രഷറർ NM വിജയനും മകനും ഗുരുതരാവസ്ഥയിൽ

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 24

  • @ameesartdesign6944
    @ameesartdesign6944 10 ชั่วโมงที่ผ่านมา +3

    ഏതെങ്കിലും cpim പ്രവർത്തകരോ, മുൻ പ്രവർത്തകരോ മറ്റോ ഇതിനു പിന്നിൽ ഉണ്ടോ എന്ന് അന്വേഷിക്ക്.. എന്നാ പിന്നെ ഒരാഴ്ചത്തേക്ക് ബിരിയാണിക്കുള്ള വകയാകും...

  • @JayasreeAchu
    @JayasreeAchu 13 ชั่วโมงที่ผ่านมา +4

    ജീവനുള്ളപ്പോൾ എങ്ങനെ ആത്മഹത്യ എന്ന് പറയും, ശ്രമം എന്നല്ലേ പറയാ 😊

  • @mathewtm4132
    @mathewtm4132 9 ชั่วโมงที่ผ่านมา +2

    കോൺഗ്രസ് ആയതു കൊണ്ട് മദു തി ചാനലിൻ്റെ വലിയ സപ്പോർട്ട്, സഹകരണ ബാങ്കുമായി ബദ്ധപെട്ട അഴിമതിയാണ് വിഷയം കോൺഗ്രസ്സ് ആയ്തു കൊണ്ട് ജമാഅത്തിന് ഒന്നു മായില്ല - എനിക്ക് ഓർമ്മിയില്ല👹👹👿😊

  • @babualoor4491
    @babualoor4491 11 ชั่วโมงที่ผ่านมา +2

    CPM കാരാണ് പിന്നിൽ എന്ന് തട്ടിവിട് മാപ്രേ ?

  • @manojdubai2474
    @manojdubai2474 11 ชั่วโมงที่ผ่านมา +2

    സിപിഎം പ്രേരണ കൊണ്ട് എന്ന് പറഞ്ഞു ചർച്ച എന്ന് തുടങ്ങ

  • @naseema-bj7vt
    @naseema-bj7vt 11 ชั่วโมงที่ผ่านมา +1

    ആത്മഹത്യ ശ്രമിച്ചു എന്നു പറയു 😮

  • @cvmoidheen3100
    @cvmoidheen3100 13 ชั่วโมงที่ผ่านมา +3

    ആരോ നൽകിയതായിരിക്കും
    ജാഗ്രത
    ആത്മഹത്യ അല്ല
    ചതി

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 11 ชั่วโมงที่ผ่านมา

    എന്നും വിജയന്റെ ഭാര്യ കുറച്ച് വർഷങ്ങൾക്കു മുമ്പ് മരിച്ചതാണ് രണ്ട് ആൺമക്കളാണ് മൂത്തവൻ ബാങ്ക് ജീവനക്കാരനാണ്

  • @zingerbin4085
    @zingerbin4085 13 ชั่วโมงที่ผ่านมา +6

    കോൺഗ്രസുകാരൻ ആയത് കൊണ്ട് മാധ്യമ വിചാരണ ഒന്നും ഉണ്ടാകില്ല

  • @RaveendranPadachery
    @RaveendranPadachery 7 ชั่วโมงที่ผ่านมา

    😂 ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ😅

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 12 ชั่วโมงที่ผ่านมา +1

    എൽഡിഎഫ് കാർ.കൊടുത്ത ത്.ആണോ😁😁😁😁😁😁😁

  • @babuk4434
    @babuk4434 8 ชั่วโมงที่ผ่านมา

    മകനെ ചികിത്സിച്ചാൽ പോരെ😢

  • @AhammedKabeer-d4l
    @AhammedKabeer-d4l 8 ชั่วโมงที่ผ่านมา

    ഇതിനു പിന്നിൽ sdpi, യോ ജമാഅത്തെ ഇസ്ലാമിയോ ആണ് എന്ന് വിയരാഗവൻ പറഞ്ഞേക്കാം.

  • @sreeneshpv123sree9
    @sreeneshpv123sree9 12 ชั่วโมงที่ผ่านมา +1

    ക്രിസ്മസ് അല്ലെ.കുറച്ച് വിഷമദ്യം കഴിചതാ..😅

    • @LaymansScienceLab
      @LaymansScienceLab 9 ชั่วโมงที่ผ่านมา

      തമാശിക്കാൻ കണ്ട നേരം

  • @evjohnson9341
    @evjohnson9341 10 ชั่วโมงที่ผ่านมา +1

    Mosad,aano,,penniL😢

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 12 ชั่วโมงที่ผ่านมา

    Chatta

  • @SureshKumar-xd6fj
    @SureshKumar-xd6fj 13 ชั่วโมงที่ผ่านมา

    അയ്യപ്പസ്വാമി 🔥കാക്കട്ടെ.🙏🏻😔

    • @ajayanpk9736
      @ajayanpk9736 12 ชั่วโมงที่ผ่านมา +1

      അയ്യപ്പ സ്വാമി വയനാട് ഉരുൾ പൊട്ടൽ ഉണ്ടായപ്പോൾ കാത്തോ?😢രക്ഷിച്ച രക്ഷാപ്രവർത്തകരെ ഞാൻ ഈ നിമിഷം കൂടി ആദരവോടെ കാണുന്നു.❤❤❤

    • @arathihits7480
      @arathihits7480 11 ชั่วโมงที่ผ่านมา

      വയനാട്ടിൽ 500 ഓളം ആൾകാർ അപകടത്തിൽ പെട്ടപ്പോൾ കാണാത്ത അയ്യപ്പൻ

    • @SureshKumar-xd6fj
      @SureshKumar-xd6fj 11 ชั่วโมงที่ผ่านมา

      @@arathihits7480 തേടിയെത്തുന്നവരെ അയ്യപ്പസ്വാമി 🔥
      കാക്കും.🌻☝️😌🔥🚩🔥