വെണ്ടയ്ക്ക കൊണ്ട് ഒരു സ്പെഷ്യൽ പച്ചടി 😋👌 | Vendakka pachadi | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #villagespices
    #ladiesfingerpachadi
    #food
    #vegetables

ความคิดเห็น • 78

  • @anniejacob3990
    @anniejacob3990 6 หลายเดือนก่อน +1

    വെണ്ടയ്ക്ക പച്ചടി കൊള്ളാം.വെണ്ടയ്ക്ക ഇരിപ്പുണ്ട്.നാളെ ഒരു പച്ചടി ഉണ്ടാക്കണം.നന്ദി നസിർ &ഷംലബീവി

  • @chithrasuresh3427
    @chithrasuresh3427 6 หลายเดือนก่อน +3

    കാണുമ്പോ തന്നെ അറിയാം നല്ല രുചി ആണെന്ന്. ഉറപ്പായും ഉണ്ടാക്കും👌👌👍👍🙏🙏

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 6 หลายเดือนก่อน +1

    നല്ല പച്ചടി റെസിപ്പി ഞാൻ കോട്ടയം ആണ് വീട്ടിൽ ഉള്ളി ചേർക്കും ഒപ്പം കടുക് ചതച്ചു ഇടും വലിയ നോയമ്പ് സമയത്ത് പറ്റിയ ഒരു റെസിപ്പി

  • @anupamars2668
    @anupamars2668 4 วันที่ผ่านมา

    Njan eppozum uncle nte recepie aanu cheyyunne, pachamanga curry agane undakki

  • @sreelatha6775
    @sreelatha6775 6 หลายเดือนก่อน +1

    അടിപൊളി പച്ചടി 😋
    നാളത്തെ കറി വെണ്ടയ്ക പച്ചടി 👍

  • @manjupvmanjupv6095
    @manjupvmanjupv6095 6 หลายเดือนก่อน +1

    കണ്ടാൽ തന്നെ കഴിക്കാൻ തോന്നും സൂപ്പർ

  • @sunithapremkumar9756
    @sunithapremkumar9756 6 หลายเดือนก่อน +1

    Ethu.vareyum.vendaka.upayogichu.pachadi.undakiyitila.....,.
    .neeti.kondu.pokathe.valare.simpilayi.chetan...pachakam..cheythu..pachadi.sooper,...,

  • @user-ke6li6ul2f
    @user-ke6li6ul2f 6 หลายเดือนก่อน +9

    കടുക് ചതച്ചിട്ടാൽ നല്ല ടേസ്റ്റ് ആണ്

    • @kamalav.s6566
      @kamalav.s6566 6 หลายเดือนก่อน

      ഉം, എല്ലാർക്കും സുഖം ആണേ ,
      സുഖമൊരു ബിന്ദു , ദുഖമൊരു ബിന്ദു
      ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്റുല മാടുന്നു
      സുഖമൊരു.....

  • @sujadevi1676
    @sujadevi1676 6 หลายเดือนก่อน +3

    Super. Keep rocking. May god bless you and your family.

  • @fathimashoukathali5418
    @fathimashoukathali5418 6 หลายเดือนก่อน

    കണ്ടാൽ തന്നെ അറിയാം നല്ല അടിപൊളി വെണ്ടയ്ക്ക പച്ചടി 👍👍

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 6 หลายเดือนก่อน +3

    Pachadi adi poli

  • @nadeeramoideen7127
    @nadeeramoideen7127 6 หลายเดือนก่อน

    വെണ്ടയ്ക്ക പച്ചടി സൂപ്പർ ഞാനും വെണ്ടയ്ക്ക പച്ചടി ഉണ്ടാക്കാറുണ്ട്. 👌👍

  • @anithanatarajan8602
    @anithanatarajan8602 6 หลายเดือนก่อน

    Super preparation Very useful information Thanks

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 6 หลายเดือนก่อน +1

    കൊള്ളാം 👍

  • @junaidcm4483
    @junaidcm4483 6 หลายเดือนก่อน +3

    👍👍👑👑

  • @rahmathbeevirahmath-kw9so
    @rahmathbeevirahmath-kw9so 6 หลายเดือนก่อน

    Ellam kanarund ente hasinte nad kollatanu avare karigal nalla eshttamanu

  • @wilsyjose3743
    @wilsyjose3743 6 หลายเดือนก่อน +4

    Super 👌

  • @Sanjay-sr5me
    @Sanjay-sr5me 6 หลายเดือนก่อน +1

    അടിപൊളി 😋😋

  • @geethavkgeethavk7478
    @geethavkgeethavk7478 6 หลายเดือนก่อน +1

    സൂപ്പർ

  • @suneethibaburaj6842
    @suneethibaburaj6842 6 หลายเดือนก่อน +3

    ❤👍

  • @sreeharizz
    @sreeharizz 6 หลายเดือนก่อน

    ഇക്കാ ഞാൻ എല്ലാം സ്ഥിരം കാണുന്നുണ്ട് അതി മനോഹരം. എല്ലാം ട്രൈ ചെയ്യാൻ കഴിയില്ല കാരണം ഞാൻ പണി എടുത്തു വരുന്നത് കൊണ്ട് വേണം എല്ലാം നടക്കാൻ ഞാൻ പതിയെ എല്ലാം നോക്കാം നാളെ കഴിഞ്ഞു നോമ്പ് തുടങ്ങുക ആണ് എല്ലാ ആശംസകളും. ഞങ്ങൾക്ക് വേണ്ടിയും റബ്ബുൽ അൽ അമീനായ തമ്പുരാനോട് പ്രാർത്ഥിക്കണേ

  • @aleyammamathew2908
    @aleyammamathew2908 6 หลายเดือนก่อน +1

    Super. ❤❤

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 6 หลายเดือนก่อน

    Supper adipoli 😢❤

  • @user-sk6lx7qb6y
    @user-sk6lx7qb6y 6 หลายเดือนก่อน

    സൂപ്പർ 👍👍👍👍👍

  • @santhammastanly3920
    @santhammastanly3920 6 หลายเดือนก่อน +2

    ❤❤🎉🎉

  • @bindhumohan939
    @bindhumohan939 6 หลายเดือนก่อน +2

    ❤❤❤❤

  • @lalycorreya-be7cd
    @lalycorreya-be7cd 6 หลายเดือนก่อน

    നസീർ ഇക്ക 👍👍👍👍👍🥰🥰🥰🥰

  • @premalathasaju7597
    @premalathasaju7597 6 หลายเดือนก่อน +1

    Ooh super 👌 ❤

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 6 หลายเดือนก่อน +1

    Thanks!

  • @radamani8892
    @radamani8892 6 หลายเดือนก่อน +2

    Hai റമദാൻ മുബാറക്ക് 🎉👍🏻

  • @sobhanagopalakrishnan6284
    @sobhanagopalakrishnan6284 6 หลายเดือนก่อน

    Adipoli Pachadi

  • @girijaraveendran7135
    @girijaraveendran7135 6 หลายเดือนก่อน

    Vendakka nallapole morikkanam

  • @junaidksd5997
    @junaidksd5997 6 หลายเดือนก่อน +1

    Haii Kadarcha ingal yettiya nattilek poli Ikka nallaru vektiyan ingal Njan Kasaragod kolliyail annh 😍😋

    • @gls7503
      @gls7503 6 หลายเดือนก่อน

      Onnum manassilayilla

  • @donvargheseantony6429
    @donvargheseantony6429 6 หลายเดือนก่อน

    Pachadi super

  • @santino-basil
    @santino-basil 6 หลายเดือนก่อน +2

    3 pachha mulaka ettath. 2 paranjitu

  • @jayasree8373
    @jayasree8373 6 หลายเดือนก่อน

    സൂപ്പർ ❤

  • @syamkumar4876
    @syamkumar4876 6 หลายเดือนก่อน

    Best. 👌👌👌👌

  • @benjaminchacko3582
    @benjaminchacko3582 6 หลายเดือนก่อน

    Adipoli 😋😋😋😋

  • @ushabiju6434
    @ushabiju6434 6 หลายเดือนก่อน +1

    Ekka super ❤

  • @bonney21
    @bonney21 6 หลายเดือนก่อน

    വെണ്ടക്യ പച്ചടി സൂപ്പർ ഇക്കാ....അശോക്😊

  • @razizubair247
    @razizubair247 6 หลายเดือนก่อน

    സൂപ്പർ ഇക്ക ഇത്ത 👌🏻👌🏻👌🏻

  • @sunilambika322
    @sunilambika322 6 หลายเดือนก่อน

    അടിപൊളി 💎💎💎💎💎💎

  • @jojicherian7889
    @jojicherian7889 6 หลายเดือนก่อน

    Nice work

  • @subadhrakaladharan359
    @subadhrakaladharan359 6 หลายเดือนก่อน

    Adipoli ❤

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 6 หลายเดือนก่อน

    🤗🤗

  • @user-qm6yg2dq9z
    @user-qm6yg2dq9z 6 หลายเดือนก่อน

    Enghanundu ikka

  • @SujathaManomani
    @SujathaManomani 6 หลายเดือนก่อน

    Oru dhivasam brother nde veetil varum ..❤❤❤

  • @babuchellappan1932
    @babuchellappan1932 6 หลายเดือนก่อน

    👌👌👌😋😋

  • @jismolanto3348
    @jismolanto3348 6 หลายเดือนก่อน

    Poli 👌👌😋😋

  • @jayakrishna1038
    @jayakrishna1038 6 หลายเดือนก่อน

    Kaduke chathachhu aanu idunnathu

  • @abidac
    @abidac 6 หลายเดือนก่อน +2

    പ്രസൻ്റേഷൻ പ്രധാനമാണ്
    ശ്രദ്ധിക്കുക
    ഒരു നല്ല പ്ലേറ്റിൽ വച്ച് പ്രസൻ്റ് ചെയ്യുക
    ❤❤❤❤❤❤❤❤❤❤❤❤❤

  • @lalybiju4137
    @lalybiju4137 6 หลายเดือนก่อน +1

    Pachadiyil Savala cherkilla

  • @omanas6667
    @omanas6667 6 หลายเดือนก่อน

    സവാള വേൺട

  • @sobhayedukumar25
    @sobhayedukumar25 6 หลายเดือนก่อน +1

    ഞങ്ങൾ സവാള ചേർക്കില്ല. തേങ്ങ നന്നായി അരച്ചശേഷം കടുകിട്ട് അരക്കും. കടുക് അധികം അരഞ്ഞുപോകരുത്. വെണ്ടയ്ക്ക കുറച്ചു കൂടി മൂപ്പിച്ചു എടുക്കണം.. നല്ല ടേസ്റ്റ് ആണ് ഈ തൊടുകറി

  • @rejasreens625
    @rejasreens625 6 หลายเดือนก่อน

    ഉള്ളി സവാള ചേർക്കാറില്ല. വേണ്ടക്ക നന്നായി മൂക്കണം.

  • @suseelamenon4209
    @suseelamenon4209 6 หลายเดือนก่อน

    Super nazier

  • @Noname-fg5zp
    @Noname-fg5zp 6 หลายเดือนก่อน

    Pachadiyil ulli thalikkilla . Aa pacha kadukintea taste pikum😢 ikka

  • @jenusworld-t2c
    @jenusworld-t2c 6 หลายเดือนก่อน +2

    ഇതിന് പച്ചടി എന്ന് പറയുന്നതിനേക്കാൾ വേറെ വല്ല പേരും ഇടുന്നതാണ്... പച്ചടി എന്ന് പറയുന്നത് ഇതല്ല.

    • @LeenammaVarughese-x5r
      @LeenammaVarughese-x5r 5 หลายเดือนก่อน

      ഞങ്ങളുടെ നാട്ടിൽ ഇതാണ് പച്ചടി.

    • @jenusworld-t2c
      @jenusworld-t2c 5 หลายเดือนก่อน

      @@LeenammaVarughese-x5r 🙏🙏🙏

  • @rathyps4988
    @rathyps4988 6 หลายเดือนก่อน

    ഞങ്ങളുടെ ഭാഗത്ത് ഉള്ളി കൂട്ടാറില്ല. പച്ചടിയിൽ😊

  • @indiradeva8651
    @indiradeva8651 6 หลายเดือนก่อน

    Savala charkkilla kaduk chathakkukaya ullu

  • @redme8adual711
    @redme8adual711 6 หลายเดือนก่อน +3

    ഇക്കാൻ്റെ എല്ലാ അ ടി പൊളി ആണ പക്ഷെ ഭാര്യ മുസ്ലി ആണെങ്കിൽ കുറച്ച് മറവു കൂടി വേണ്ടേ |

    • @subaidavk9016
      @subaidavk9016 6 หลายเดือนก่อน +1

      എന്ത് മറവ്

    • @user-sk6lx7qb6y
      @user-sk6lx7qb6y 6 หลายเดือนก่อน

      എന്റെ പോന്നോ 🙏🙏🙏

  • @girijaraveendran7135
    @girijaraveendran7135 6 หลายเดือนก่อน

    Ithokke ellavarum undakkunnathanu 😂😂

    • @Gamingwithjaizz
      @Gamingwithjaizz 5 หลายเดือนก่อน

      ഉണ്ടാക്കാൻ അറിയാത്ത എന്നെപ്പോലെയുള്ള ന്യൂജനറേഷൻ ഒരുപാടുണ്ട്.

  • @omanas6667
    @omanas6667 6 หลายเดือนก่อน

    തെക്കൻ കേരളത്തിൽ ഇതിന് കിച്ചടി എന്ന് പറയും.കടുക് അരച്ച് ചേർക്കാം.പച്ചടിക്ക് ചുവന്ന മുളകും അരച്ച് ചേർക്കും.തൈര് ചേർക്കേണ്ട.അൽപംപൻചസാര ചേർക്കും.

  • @shamlabasheer2858
    @shamlabasheer2858 6 หลายเดือนก่อน +2

    ❤❤

  • @thampikuruvilla3201
    @thampikuruvilla3201 6 หลายเดือนก่อน

    Nice pachadi

  • @soniareji8357
    @soniareji8357 6 หลายเดือนก่อน

    Super ❤

  • @user-rt1jo4mk2o
    @user-rt1jo4mk2o 6 หลายเดือนก่อน +1

    ❤❤

  • @SujathaManomani
    @SujathaManomani 6 หลายเดือนก่อน

    ❤❤❤