സഫയുടെ ആദ്യ റോഡ് ക്ലാസ് / first time on road

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 126

  • @yaseenYaseen-e6r
    @yaseenYaseen-e6r 8 วันที่ผ่านมา

    വളരെ നല്ല ക്ലാസ്സ്‌ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് thankyou sir

  • @ajiknair1890
    @ajiknair1890 2 หลายเดือนก่อน +5

    ഇന്ന് ടെസ്റ്റായിരുന്നു പാസ്സായി സാറിന്റെ ക്ലാസ്സ് നല്ല ഒരു പ്രചോദനം കിട്ടിയിരുന്നു thanks

    • @kl59aone36
      @kl59aone36  2 หลายเดือนก่อน +1

      സന്തേഷം ❤️❤️❤️❤️

  • @SreekalaDevi-y3w
    @SreekalaDevi-y3w 4 หลายเดือนก่อน +4

    സർ തിരുവനന്തപുരത്തു ക്ലാസ്സ്‌ വയ്ക്കുമോ

  • @Arjun-jn8uc
    @Arjun-jn8uc 5 หลายเดือนก่อน +2

    ഇത് വരെ കണ്ടതിൽ good and clear vedeo

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      നന്ദി ❤️❤️ . ..

  • @mathewabraham2616
    @mathewabraham2616 5 หลายเดือนก่อน +2

    Sir ന്റെ class / presentation വളരെ നന്നായിരിക്കുന്നു

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      Tq ❤️

  • @bijijohn7204
    @bijijohn7204 2 หลายเดือนก่อน +2

    നന്നായി പറഞ്ഞു തരുന്നുണ്ട് sir.

  • @zebaami247
    @zebaami247 5 หลายเดือนก่อน +3

    Sirnte classokke superaaanu.nannayi manassilaakkan kayiyum

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      ❤️❤️

  • @asmashoukath1916
    @asmashoukath1916 หลายเดือนก่อน +2

    Super 👍

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 2 หลายเดือนก่อน +2

    നല്ല ക്ലാസ്സ്‌ 🙏👍

  • @gracypaul3137
    @gracypaul3137 22 วันที่ผ่านมา

    വളരെ വളരെ മനോഹരമായി പറഞ്ഞു കൊടുക്കുന്നു.ഇതെവിടെയാണ്.സ്ഥലം

  • @The-Cook_book
    @The-Cook_book หลายเดือนก่อน +1

    Adipoli classs❤

  • @selinmaryabraham3932
    @selinmaryabraham3932 2 หลายเดือนก่อน +2

    Super class 👌👏🙏❤️🥰

    • @kl59aone36
      @kl59aone36  2 หลายเดือนก่อน

      ❤️❤️

  • @jackssyvarghese
    @jackssyvarghese 4 หลายเดือนก่อน +1

    Very good class, Thanks sir

  • @dhanyapramod120
    @dhanyapramod120 5 หลายเดือนก่อน +1

    സാർ
    ഞാനും ഡ്രൈവിംഗ് പഠിക്കുന്നുണ്ട്. ആദ്യത്തെ 4 ക്ലാസ്സ്‌ ഗ്രൗണ്ടലായിരുന്നു. അഞ്ചാമത്തെ ക്ലാസ്സ്‌ മുതൽ റോഡിൽ ആയി. ഇന്ന് ന്റെ ആറാമത്തെ ക്ലാസ്സ്‌ ആയിരുന്നു റോഡിൽ. But നല്ല തിരക്കുള്ള റോഡിൽ ആണ് (MC) ക്ലാസ്സ്‌ തരുന്നത്. അതുകൊണ്ട് തന്നെ നല്ല പേടി ഉണ്ടാക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും അറിയാമെങ്കിൽ പോലും തിരക്കുള്ള റോഡ് ആയതിനാൽ പേടി ഉള്ളിൽ ഉള്ളതിനാലും ഡ്രൈവിംഗ് ചെയ്യാനായി കേറുമ്പോൾ ഫുൾ ബ്ലാങ്ക് ആയി പോകുന്നു. അറിയാവുന്ന കാര്യങ്ങൾ അപ്ലൈ ചെയ്യാൻ സമയം എടുക്കുന്നു. എനിക്ക് ചോദിക്കാനുള്ളത് ഇങ്ങിനെ first road class തിരക്കുള്ള റോഡിൽ തരുന്നതിനു സാറിന്റെ അഭിപ്രായം ആണ്. 😢😢😢😢

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      മോട്ടോർ സൈക്കിൾ ക്ലാസ് റോഡിലാണോ തരുന്നത് ...

    • @dhanyapramod120
      @dhanyapramod120 5 หลายเดือนก่อน

      @@kl59aone36 കാർ ആണ് sir

  • @rajasric9739
    @rajasric9739 5 หลายเดือนก่อน +3

    Sirinde class super

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      നന്ദി ..❤️

  • @Sureshkumarev
    @Sureshkumarev 23 วันที่ผ่านมา

    അല്ലെ എന്ന് കൂടെ കൂടെ പറയുന്നത് നിർത്തിക്കൂടെ
    ക്ലാസ്സ്‌ സൂപ്പർ

  • @udaynair4378
    @udaynair4378 5 หลายเดือนก่อน

    Good instructor......❤

  • @liyajuwalvlogs3998
    @liyajuwalvlogs3998 3 หลายเดือนก่อน +2

    നല്ല ക്ലാസ്സ്‌ 👍🏻👍🏻👍🏻

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      Tq❤️

  • @shahanashirin5812
    @shahanashirin5812 5 หลายเดือนก่อน +2

    Clear class

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      Tq ❤️

  • @ShabeebaYasir
    @ShabeebaYasir 3 หลายเดือนก่อน +1

    Njan 2 wheeler odikan padikan thudagiyit 12 days ayi epolum orue kaal vech odikunnad .cycle balance ila orue video chyd tharoue

  • @gamingwithgoputech1796
    @gamingwithgoputech1796 3 หลายเดือนก่อน +2

    Good class 👍👍

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️

  • @SantaPilanku
    @SantaPilanku 4 หลายเดือนก่อน +2

    ഞാൻ പയ്യനരാണ് സാർ ഏത് സ്ഥലത്താണ് class കൊടുക്കുന്നത് എനിക്ക് 'സാറ് പരിപ്പിക്കുന്ന രീതി വള്ള ഇഷ്ടപ്പെട്ടും

  • @SherlyAlex-y6e
    @SherlyAlex-y6e หลายเดือนก่อน

    Very nyc ❤❤ Thanks

  • @ratheesheg6595
    @ratheesheg6595 4 หลายเดือนก่อน +3

    Nalla class ithu pole road 2 day cheymo sir

    • @kl59aone36
      @kl59aone36  4 หลายเดือนก่อน

      ചെയ്യാം ..

  • @DeepaSt-z7s
    @DeepaSt-z7s 4 หลายเดือนก่อน +2

    Very good class

    • @kl59aone36
      @kl59aone36  4 หลายเดือนก่อน

      ❤️❤️

  • @Madeenalove313
    @Madeenalove313 9 วันที่ผ่านมา

    ഞാൻ ഡ്രൈവിങ് പഠിക്കാൻ തുടങ്ങിയിട്ട് 12 ക്ലാസ്സ്‌ കഴിഞ്ഞു. ..സ്റ്റീറിങ് ശെരിയാവുന്നില്ല..കോരിച്ചൊക്കെ മനസിലായിഡ് സാറിന്റെ ക്ലാസ്സ്‌ കണ്ടിട്ടാണോ. .

  • @shylajaponnamma394
    @shylajaponnamma394 หลายเดือนก่อน

    സൂപ്പർ 👌

  • @rahisaji7831
    @rahisaji7831 5 หลายเดือนก่อน +1

    Good vedio.. thank you

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      Tq ❤️❤️

  • @bhuvanasindhu2879
    @bhuvanasindhu2879 4 หลายเดือนก่อน +1

    👍🏾സൂപ്പർ ക്ലാസ്സ്‌ 👍🏾👍🏾👍🏾😊

  • @abdulsaleem445
    @abdulsaleem445 4 หลายเดือนก่อน +1

    Good adipoli class

  • @mercykj1271
    @mercykj1271 4 หลายเดือนก่อน +1

    Good ❤

  • @shyjupreji9064
    @shyjupreji9064 4 หลายเดือนก่อน +3

    രണ്ടാമത് ഗ്ലാസ്‌ അജസ്റ്റ് ചെയ്യുക, മൂന്നാമത് സീറ്റ് ബെൽറ്റ്

    • @kl59aone36
      @kl59aone36  4 หลายเดือนก่อน +1

      ❤️👍

  • @umavathisuresh8131
    @umavathisuresh8131 4 หลายเดือนก่อน +2

    Good class

    • @kl59aone36
      @kl59aone36  4 หลายเดือนก่อน

      ❤️🙏

  • @Maryam-yi8tn
    @Maryam-yi8tn 2 หลายเดือนก่อน

    നല്ല വീഡിയോ ❤️

  • @sayyedalick2987
    @sayyedalick2987 4 หลายเดือนก่อน +3

    Enik fast class thanje roadil ayirunnu

    • @kl59aone36
      @kl59aone36  4 หลายเดือนก่อน

      ❤️

  • @naumaanabdulla4061
    @naumaanabdulla4061 หลายเดือนก่อน

    Sir Kasaragod class edukkarundo

  • @Jalaja-tz7cu
    @Jalaja-tz7cu 5 หลายเดือนก่อน +2

    Good

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      ❤️

  • @amganaap3544
    @amganaap3544 3 หลายเดือนก่อน +1

    Tvm il undo sir

  • @SunilSudhakaran-n7y
    @SunilSudhakaran-n7y 5 หลายเดือนก่อน +1

    ലൈസൻസ് ഉണ്ട് പക്ഷെ വണ്ടി ഓടിക്കാനുള്ള പേടി മാറ്റാൻ പറ്റുമോ

  • @Raman12930
    @Raman12930 5 หลายเดือนก่อน +2

    ❤❤

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      ❤️❤️

  • @Tab-xm9yd
    @Tab-xm9yd 5 หลายเดือนก่อน +1

    🎉🎉❤❤

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      ❤️

  • @devikapraveen4006
    @devikapraveen4006 5 หลายเดือนก่อน +1

    Good class.

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      ❤️

  • @kunjumuhammadmuhammad9943
    @kunjumuhammadmuhammad9943 18 วันที่ผ่านมา

    Sir evidyan

  • @muhammadjumanjummu550
    @muhammadjumanjummu550 5 หลายเดือนก่อน +1

    Valare nalla class

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      Tq ❤️

  • @abdulla7145
    @abdulla7145 4 หลายเดือนก่อน +1

    👍👍👍👍👍

    • @kl59aone36
      @kl59aone36  4 หลายเดือนก่อน

      ❤️

  • @assainarnuppidiyan4630
    @assainarnuppidiyan4630 4 หลายเดือนก่อน +1

    Super

  • @sunitha.o.d6617
    @sunitha.o.d6617 5 หลายเดือนก่อน

    Super class.

  • @FathimathJuzaina
    @FathimathJuzaina 4 หลายเดือนก่อน

    Very 👍

  • @NaseerS-q7s
    @NaseerS-q7s 4 หลายเดือนก่อน +1

    Sir.. എവിടെയാണ് ഡ്രൈവിംഗ് പഠിപ്പിക്കുന്നത്

    • @kl59aone36
      @kl59aone36  3 หลายเดือนก่อน +2

      കണ്ണൂർ ...... മയ്യിൽ

    • @arshadrahmath2276
      @arshadrahmath2276 3 หลายเดือนก่อน

      തലശ്ശേരിയിൽ ഉണ്ടോ

  • @khadeejamk975
    @khadeejamk975 5 หลายเดือนก่อน +1

    👍

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      ❤️👍

  • @Crew0000
    @Crew0000 3 หลายเดือนก่อน

    Sir vandi shake akunna enth kondanu

  • @bejoyvarghese572
    @bejoyvarghese572 5 หลายเดือนก่อน

    👌🏽👌🏽👌🏽

  • @zebaami247
    @zebaami247 5 หลายเดือนก่อน +1

    Ennum video idumo sir pls

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      weekly..❤️

  • @Saleejdreams
    @Saleejdreams 3 หลายเดือนก่อน +1

    Sir super class 👍 👍

  • @jishyroy7396
    @jishyroy7396 4 หลายเดือนก่อน

    Nalla class

  • @BismiBismi-ju4og
    @BismiBismi-ju4og 5 หลายเดือนก่อน +10

    എനിക്ക് ഭയങ്കര ഇഷ്ട്ടാ ഡ്രൈവിങ് പഠിക്കാൻ

    • @kl59aone36
      @kl59aone36  5 หลายเดือนก่อน +3

      ആഗ്രഹം വളരെ വേഗത്തിൽ നടക്കട്ടെ ... പഠിക്കുക ആശംസകൾ ...❤️

  • @hayamariyam3787
    @hayamariyam3787 2 หลายเดือนก่อน +1

    Good video

    • @kl59aone36
      @kl59aone36  2 หลายเดือนก่อน

      Thanks❤️❤️

  • @Hafsaanwer286
    @Hafsaanwer286 2 หลายเดือนก่อน +3

    സാറിന്റെ ക്ലാസ് നന്നായി മനസ്സിലാക്കാൻ പറ്റി

    • @kl59aone36
      @kl59aone36  2 หลายเดือนก่อน

      സന്തോഷം ❤️❤️❤️

  • @sunithasajith5241
    @sunithasajith5241 4 หลายเดือนก่อน

    Poli

  • @zainabapk2983
    @zainabapk2983 5 หลายเดือนก่อน +2

    Super class

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      Tq ❤️❤️

  • @safoorahamsa5267
    @safoorahamsa5267 4 หลายเดือนก่อน +31

    എനിക്ക് first day class roadil athum thirakulla പെരിന്തൽമണ്ണ യിൽ.. ആണ് ടീച്ചറിന്റെയ് വായിൽ ഇരിക്കുന്നത് compleate കേട്ടു... ഡ്രൈവിംഗ് അറിയുമെങ്കിൽ പഠിക്കാൻ പോകാതില്ലല്ലോ.. ഗിയർ മാറ്റാൻ ഉള്ള trick ഞൻ സാറിന്റെ ക്ലാസ്സിലാണ് മനസിലാക്കിയത്.. Thanks.. ഇപ്പോൾ 3rd ക്ലാസ്സ്‌ ആയി.. ഒരുപാട് thanks.. ഇനിയും പ്രതീക്ഷിക്കുന്നു

    • @kl59aone36
      @kl59aone36  4 หลายเดือนก่อน +2

      ❤️❤️

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 4 หลายเดือนก่อน +1

      അതെ

    • @__x7795
      @__x7795 3 หลายเดือนก่อน +2

      Ethra roopayakum 4 wheeler padikkan driving schoolil perinthalmanna evide ?

    • @ancyanil8284
      @ancyanil8284 2 หลายเดือนก่อน +4

      ഞാനും ഇതേ situation ആണ് ഇപ്പൊ 😄

    • @ancyanil8284
      @ancyanil8284 2 หลายเดือนก่อน +2

      പെരിന്തൽമണ്ണയിൽ ഏത് driving സ്കൂളിൽ ആണ്

  • @ummusalmaa4938
    @ummusalmaa4938 2 หลายเดือนก่อน +2

    Sarinte H class video undo?

    • @kl59aone36
      @kl59aone36  2 หลายเดือนก่อน

      ഉണ്ടല്ലോ ❤️❤️❤️

  • @saranyasaran1593
    @saranyasaran1593 5 หลายเดือนก่อน +2

    𝗘𝘁𝗵𝘂𝗽𝗼𝗹𝗲 𝘂𝗹𝗹𝗮 𝘃𝗶𝗱𝗲𝗼𝘀 𝗶𝗻𝗶𝘆𝘂𝗺 𝗲𝗱𝗮𝗻𝗺

  • @marydevasiachan9809
    @marydevasiachan9809 4 หลายเดือนก่อน

    Automatic car

  • @sruthiramachandran6967
    @sruthiramachandran6967 2 หลายเดือนก่อน +2

    ഗിയറ് മാറ്റുമ്പോ അക്‌സെലിറേറ്റർ എന്തിനാ ചവിട്ടുന്നെ... ഇത് രണ്ടും തമ്മിലുള്ള ബന്ധം എന്താ... ഡയറക്റ്റ് ക്ലച്ച് ചവിട്ടീട്ട് ഗിയർ മാറ്റിക്കൂടെ

    • @kl59aone36
      @kl59aone36  2 หลายเดือนก่อน

      ഗിയർ മാറ്റുമ്പോൾ Accelator കൊടുക്കരുത് ക്ലച്ചിന് മോശമാണ് ❤️❤️❤️

    • @shabinabanu-yj4is
      @shabinabanu-yj4is 26 วันที่ผ่านมา +1

      Gear mattan clutch chavittunnthinu munne accelerator kodkkunnrh
      Enthin anenn ayirikkum udheshichath

    • @wonderland2528
      @wonderland2528 8 วันที่ผ่านมา

      എനിക്ക് ഡ്രൈവിംഗ് ഒന്നും അറിയില്ല.പഠിക്കാൻ ഇഷ്ടമുണ്ട്. ഗിയർ മാറ്റുന്നതിന് മുമ്പ് ആക്സ്ലേറ്റർ ചവിട്ടുന്നത് സ്പീഡ് maintain ചെയ്യാൻ ആയിരിക്കണം. സ്പീഡ് 20 ഇൽ നിന്നും 30 ലേക്ക് വർദ്ധിപ്പിക്കാൻ ഗിയർ 2nd il നിന്നും 3rd ലേക്ക് ഇടണം. അങ്ങനെ ഇടുന്നതിനു മുമ്പായി ആക്സ്ലേറ്റർ കുറച്ചു കൊടുത്ത് ഗിയർ ചേഞ്ച് ചെയ്യുന്നു

  • @ExcitedAzaleaFlower-ee8hv
    @ExcitedAzaleaFlower-ee8hv 4 หลายเดือนก่อน +1

    Sir sthalm evide anu

    • @kl59aone36
      @kl59aone36  4 หลายเดือนก่อน

      കണ്ണൂർ ..... മയ്യിൽ ...

  • @ShajiChacko-c9c
    @ShajiChacko-c9c 3 หลายเดือนก่อน

    താങ്ക്യു Sir തല്ല ക്ലാസ്

  • @Binoymathew86
    @Binoymathew86 5 หลายเดือนก่อน +1

    👏👏👏

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      ❤️❤️

  • @rishaasvlog7438
    @rishaasvlog7438 5 หลายเดือนก่อน

    Adipoli class

  • @abdulla7145
    @abdulla7145 4 หลายเดือนก่อน +1

    👍👍👍👍👍

    • @kl59aone36
      @kl59aone36  4 หลายเดือนก่อน

      ❤️

    • @saleenasalin7999
      @saleenasalin7999 2 หลายเดือนก่อน

      പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നു sir ക്ലാസ്സ്‌ കൊടുക്കുന്നുണ്ടോ

  • @babeesharatheesh
    @babeesharatheesh หลายเดือนก่อน

    Super

  • @sudhasathyan2818
    @sudhasathyan2818 5 หลายเดือนก่อน +1

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      ❤️

  • @raflaafffathima
    @raflaafffathima 5 หลายเดือนก่อน

    Good

  • @raseenatk2244
    @raseenatk2244 4 หลายเดือนก่อน +1

    Adipoli class

  • @FFGamer2777
    @FFGamer2777 19 วันที่ผ่านมา

    Super

  • @AlphonsajhonTrichy
    @AlphonsajhonTrichy 4 หลายเดือนก่อน

  • @ragiragi7356
    @ragiragi7356 2 หลายเดือนก่อน +1

    Super class