വിനി ചേച്ചി ഈ താള് കൂട്ടാൻ കണ്ടപ്പോൾ കുട്ടി ക്കാലം ഓർമ വന്നു ഈ കർക്കിടക മാസത്തിൽ മിക്കവാറും വീട്ടിൽ ഇതൊക്കെ ഉണ്ടാക്കാറുണ്ട് അമ്മ... Thanku so much ആ ഓർമ്മകൾ വന്നു കരഞ്ഞു പോയി
വിനീ, emotional ആവുന്നത് കണ്ടപ്പോ എന്റെയും കണ്ണ് നിറഞ്ഞു. സത്യം ആണ് വിനീ അമ്മമാരെ എന്നും കാണുമ്പോൾ അതിന്റെ മഹത്വം അറിയില്ല. കാണാതെ ഇരിക്കുമ്പോൾ ആണ് അറിയുക.വിഷമിക്കണ്ട കേട്ടോ. വിനിയുടെ വിഷമം ദൈവം കാണുന്നുണ്ട്. ഈ കൊറോണ പ്രതിസന്ധി ഒക്കെ പെട്ടന്ന് മാറിയിട്ട് വിനിക്കുട്ടി ക്ക് എത്രയും പെട്ടന്ന് അമ്മയെ കാണാൻ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏. പിന്നേ ഇന്നത്തെ recipe. Super. ചെമ്പിന്റെ താൾ ഉണ്ട്. തീർച്ചയായും try ചെയ്യാം. 💕😍👍👍
Hi vini...got emotional after watching the vlog...yes dear we.all miss our mother... its 3 years now I went to my home...missing all my family members...
Excellent Pulinkari Vini. Yes we all miss our mothers. I am Ramachandran 66yrs, Mumbai. I am a foodie and also cook well, trained by mother for South indian dishes. Being in Audit profession, l have travelled various states and also learnt the local foods. One request. Could you please get me the recipe for Chembila + Vaazhakka Pulikuthhi upperi. I have been wanting to try this. My mother used to make. GOD BLESS YOU
Chechi vingunnathu kandapo satyathil nammude ullum onnu vingi sahikan patandayipoyi😘😘😘oro receipe chechi cook chaitu kazhichu kanichu tarumpo athilula a oru sincerity undalo atu namuku chechide hridayathil ninnulatanu atu kanuna each n every person lum reflect akunundu enikorupadu 😘😘chechide oro video de last kanumpo natil poya feel anu lov u chechii chevhi de kayinu oru urula vangi kazhikan satyathil kothi akuva😘😘God bless ur family chechi😘😘
Vini... no words to express my appreciation for the ways in which you are refreshing us with your simple curries and unique style of presentation....Vini,I lost my mom when I was 22.... just few months before I got married.... but her legacy continues... she was an awesome cook and a loving friend and mamma.... it’s been more than 20 years since I lost her, yet I can’t stop crying when I think of her ....
എന്താ പറയാ എന്നറിയുന്നില്ല.. ചേച്ചിയുടെ vdos കാണുമ്പോൾ ഒരുപാട് സന്തോഷം ആണ്... Last കരഞ്ഞപ്പോൾ നല്ല സങ്കടം ആയി... സാരമില്ല ചേച്ചി എത്രയും പെട്ടെന്ന് അമ്മയെയും അച്ഛനെയും കാണാൻ സാധിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏 God bless you ചേച്ചി
എല്ലാ സതോഷവും ഒരുമിച്ച് കിട്ടില്ലല്ലോ... എല്ലാവരും ആരോഗ്യത്തോടെ ഇരിക്കട്ടെ.. എത്രയും പെട്ടെന്ന് അമ്മയെ കാണാൻ കഴിയട്ടെ..❤💕 അമ്മയെ നഷ്ടപ്പെട്ട ഒരു മകളാണ് ഞാൻ..
എന്ത് ചെയ്യാനാ വിനി .....കരയരുത്. ഈ ഒരു സമയം എല്ലവരും മാനസികമായി പിടിച്ചു നിൽക്കുകയാണ്. വേഗം നാട്ടിൽ എത്താൻ കഴിയട്ടെ.❤️. Pulincurry എൻ്റെ favourite ആണ് 👍🏼👍🏼👍🏼
Thalu curry super ..I also used to make this .. Don't worry Vini.. അമ്മ കാണൂന്നുണ്ടവില്ലെ.. അമ്മക്കും വിഷമം ആവും.. അവർ ആയിരിക്കും കൂടുതൽ miss ചെയ്യുന്നത്..so always be happy ☺️
ചേച്ചി കരയല്ലേ. ശെരിക്കും വിഷമം വന്നു. താള് കറി ഉണ്ടാക്കി തരുമോ എന്ന് പറയണം എന്ന് കരുതിയിരുന്നു. പിന്നെ അത് അവിടെ കിട്ടില്ലല്ലോ എന്ന് കരുതി പറഞ്ഞില്ല. ചേച്ചി താള് തപ്പി പിടിച്ചു ഉണ്ടാക്കി തന്നപ്പോൾ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
വിനി കരയുന്നതു കണ്ടപ്പോൾ എൻ്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി എപ്പോഴും കാണാറുണ്ട് ഞാനും പാലക്കാട്ടകാരിയായ തുകൊണ്ട് വിനിയുടെ അവതരണം ഭയങ്കര ഇഷ്ടമാണ് സ്വാഭാവികമാണ് ചിലതൊക്കെ ചെയ്തു നോക്കാറുണ്ട ഈ പുളിങ്കറിവിനി പറഞ്ഞ പോലെ നല്ല സ്വാദാണ് എനിക്കും മോള ടെ അമ്മയുടെ പ്രായം കാണും എൻ്റെ മകൾ എന്നെ കണ്ടിട്ട് രണ്ടു വർഷമാകുന്നു
My mother also makes tal curry and talum payarum. My mother is in palakkad and I am here in Dubai, miss her soMuch it’s been two years! Much love to you!
ചേച്ചീ cookeril പരിപ്പ് കുക്ക് ചെയ്യുന്നതു ഒരു ചെറിയ പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് parippadil ഇട്ടു ആ പാത്രം cookeril വച്ച് കുക്ക് ചെയ്യൂ. Avidonnum അഭിഷേകം aagilla. Try it. But cookeril അല്‍പ്പം വെള്ളം ozhikkan marakkarudey.
Chechii cookeril kurache paripp vevikunullenkil oru davarayil vellam and paripp vechatt ath cookeril vecha mathinn ende amma paranju. Just FYI tto . Pinne as usual super koottan and also pls Don't cry chechiii .. don't break our hearts 😭😭.. ammenod nyangalde hi parayanee ❤️❤️❤️ take care all of you dear
Vini kutty I too cried with u . Don’t be emotional . We want u to be happy always . True we will miss amma . 2 Kollam ayille ? This covid time will also pass away . 👍👍🥰🥰forgot abt pulingari 👌👌☺️☺️
ഗുരുവായൂർ പ്രദേശങ്ങളിലും ഇങ്ങനെ തന്നെയാണ് പുളിങ്കറി ഞങ്ങൾ വയ്ക്കുന്നത്. കരയണത് കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി. മനസ്സിലാക്കാം ആ സങ്കടം.സാരല്യട്ടൊ, ഇങ്ങനെയൊക്കെ തന്നെയല്ലേ ജീവിതം. സന്തോഷമായിരിക്കൂ. ഗുരുവായൂരപ്പൻ കൂടെയുണ്ട്.
That is superb....great curry...All the dishes that our mothers make has an ingredient " love" added to it...that makes it very special..don't get disheartened...wait for some more time...U will be able to meet your parents soon...
Hai, Vini dish is superb. Got emotional after watching this vlog. Atleast u can meet ur mom. My mom is no more, it is two years now. I missed her a lot. Facing problem with ur pressure cooker, I will suggest a tip for u.Try this and let me know. In the pressure cooker add any type of dhal and other ingredients with sufficient amount of water. Keep a small empty vessel (Ennakinnam) over the ingredients inside the cooker and close. Once the pressure starts come out from the cooker the water vapours won't spray out thus the excess water will be accumulated in the small vessel itself. U can utilizes this excess water for ur later cooking purpose.
വിനി അതിശയം ആയിരിക്കുന്നു എൻറെ അമ്മച്ചിയെ ഓർത്ത് ഇന്നും ഈ റിട്ടയർമെൻറ് കഴിഞ്ഞ് പ്രായത്തിലും ഇതേ കറി ഓർത്ത് ഞാൻ കരയാറുണ്ട് പക്ഷേ ഈ രീതിയിൽ അല്ല എൻറെ അമ്മച്ചിയുടെ recipe.....എന്ന് മാത്രം .....ഒരു അമ്മയ്ക്കു മാത്രമേ ഇത്ര വലിയ സ്നേഹം നമുക്ക് പകർന്നു തരാൻ പറ്റൂ Vini,എൻറെ ആറാമത്തെ വീഡിയോ ആയ സൈലൻറ് ഹാർട്ടറ്റാക്ക് കണ്ടു നോക്കുക ...........എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഞാൻ അതിൽ പറയുന്നത് ............അതുപോലെതന്നെ ഇരുപത്തിയഞ്ചാമത്തെ വീഡിയോ.. ഇന്നലെ ഇട്ടതാണ്.... കോവിഡിനെ തുടർന്നുള്ള lungഫൈബ്രോസിസ്.... പിന്നെ അഞ്ചാമത്തെ വീഡിയോ കോ വിഡ് വാക്സിൻ..... ദയവുചെയ്ത് എല്ലാം കാണുക ആരോഗ്യത്തോടെ ഇരിക്കുക🥰👍🏻🙏🏼😇
Vinikutta you are such a gem. Pulinkari came back into my life after your vlog looooong ago. Midukki. How you found thalll there? You can plant it at home. Chorinde mumbil karayaruthu ennu parangtille. See Amma on FaceTime. Love and hugs to you. I miss mine every day Vinni. She left us in 2009. 😢.
Pls don't cry....you can see and speak her through video calls ....My mamma passed away 12 years ago and pappa 6 years ago.. but,everyday I miss both of them in every second. Pls be happy .stay happy. Be happy....stay happy.
Vini don't cry dear. Felt very bad seeing you cry. Tears rolled from my eyes too. You are blessed to have mom. You can at least talk to her. I lost my mom. I miss her every moment. Love you dear .God bless you and God bless your mom with good health and long life. My prayers are with you. You look good when you are happy. Keep laughing as always. ♥
വിനി ചേച്ചി ഈ താള് കൂട്ടാൻ കണ്ടപ്പോൾ കുട്ടി ക്കാലം ഓർമ വന്നു ഈ കർക്കിടക മാസത്തിൽ മിക്കവാറും വീട്ടിൽ ഇതൊക്കെ ഉണ്ടാക്കാറുണ്ട് അമ്മ... Thanku so much ആ ഓർമ്മകൾ വന്നു കരഞ്ഞു പോയി
Hugss…dear! Yes, chila recipes angane aanu. Nammale emotional aakkum
😍😍😍 Love U ചേച്ചി...
വിനിയുടെ അമ്മക്കിളി വളരെ ഭാഗ്യവതിയാണ് കാരണം ഇത്രയും സ്നേഹിക്കുന്ന ഒരു മോളെ കിട്ടിയല്ലോ. God bless you vini...🥰🥰🥰🥰
വിനി എന്റെയും കണ്ണ് നിറഞ്ഞു. ശരിയാണ് ലോകത്തിൽ നമ്മുടെ അച്ഛനും അമ്മയും കഴിഞ്ഞേ ബാക്കി എല്ലാം വരൂ. 👍
Thanks a lot dear 🥰🙏
പുളി കറി കൂട്ടി വളരെ രസമായി കഴിക്കുന്ന ചേച്ചിയെ നോക്കി വളർ രസമായി ഞാൻ ഇരുന്നു. അവസാനം കരഞ്ഞതു കണ്ട് ആകെ എനിക്കും സങ്കടമായി
ചിരീം കരച്ചിലും കൊച്ചു വർത്തമാനവും പരിഭവവും കഴിക്കലും കഴിപ്പിക്കലും എല്ലാം കൂടി നമ്മളിപ്പൊ സുഹൃത്തുക്കളായി ❤️ u all
Thanks a lot dear 🥰🙏
Correct
കണ്ടപ്പോൾ വിഷമമായി.ammakku പകരം വക്കാൻ മാറ്റാരെകൊണ്ടും pattilla. Ammakku തുല്യം amma മാത്രം .❤❤❤
Thanks a lot dear 🥰🙏
Super.... ഇത്രയും സ്നേഹമുള്ള മോളെ കിട്ടിയ അമ്മ ഭാഗ്യവതി .... നൻമ നേരുന്നു
Hai
Vini chechi ...
Enikk othiri eshttam tto nigale all vedio
Innathe vedio kandappol Enikkum vishamamayii
Njan Dohayilaa
Nattil poyitt 2yeara ayii
Ente umma uppa miss chyyunnu
Thanks a lot dear🥰🙏
Super pulinkari..ഈ നിഷ്‌കളങ്കമായ മാതൃസ്നേഹം എനിക്ക് വലിയ ഇഷ്ടമാണ്
Thanks a lot dear 🥰🙏
Ee aduthideyanu viniyude viedeo kanan thudangiyath. Oru vidham ella viedeoyum kandu kazhinju. Valare ishtamayi viniyeyum vibiyude dishukalum.
ചേച്ചി ഞങ്ങളെയും കരയിപ്പിച്ചു 😢
നിങ്ങൾ എന്ത് പാവം ആണ്. Love you ചേച്ചികുട്ടി 🥰
Thanks a lot dear 🥰🙏
വിനീ, emotional ആവുന്നത് കണ്ടപ്പോ എന്റെയും കണ്ണ് നിറഞ്ഞു. സത്യം ആണ് വിനീ അമ്മമാരെ എന്നും കാണുമ്പോൾ അതിന്റെ മഹത്വം അറിയില്ല. കാണാതെ ഇരിക്കുമ്പോൾ ആണ് അറിയുക.വിഷമിക്കണ്ട കേട്ടോ. വിനിയുടെ വിഷമം ദൈവം കാണുന്നുണ്ട്. ഈ കൊറോണ പ്രതിസന്ധി ഒക്കെ പെട്ടന്ന് മാറിയിട്ട് വിനിക്കുട്ടി ക്ക് എത്രയും പെട്ടന്ന് അമ്മയെ കാണാൻ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏. പിന്നേ ഇന്നത്തെ recipe. Super. ചെമ്പിന്റെ താൾ ഉണ്ട്. തീർച്ചയായും try ചെയ്യാം. 💕😍👍👍
ഞാൻ എന്റെ അച്ഛനെയും അമ്മ യും kandettu 3years ആകാറായി. കാണാൻ കൊതി ആകുന്നു. കൊറോണ ഒന്ന് പെട്ടന്ന് മാറിയാമതി
Thanks a lot dear🥰🙏
Chechi... Njan aadhyitta ee chennal kanunne... Recipinekulum enik chechide samsaramanu ishtaye....
വിനിക്കുട്ടീടെ ചിരിക്കണ മുഖവും വർത്തമാനവും ആണ് എനിക്ക് ഒരുപാട് ഇഷ്ടം. കരയല്ലേ മോളേ
Thanks a lot dear🥰🙏
Hi vini...got emotional after watching the vlog...yes dear we.all miss our mother... its 3 years now I went to my home...missing all my family members...
Thanks a lot dear 🥰🙏
Super vinichechi enteammaeniku vachu tharunna dhanu. Eppol ente amma ella. Kannu nirangupoyi chechi
Vini dear
Thnks a lot...
Ur recipe I tried...
My mom passed 17 yrs befr...
Even if I wish I cnt meet her...dont worry dear
Ur fabulous
Viniye pole ingane kozhachu kazhikunna oral aanu njanum.so I like your vedios somuch.Naatil pokumpol try cheyyam e ozhuchu Kari.
Thanks a lot my dear🙏🥰
ചേച്ചി കൊറോണ വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് 8month പ്രെഗ്നന്റ് ഉം.. വീട്ടിൽ എത്തിയിട്ട് വേണം ഉണ്ടാകാൻ.. ❤❤
Vini dear dont cry. Amma will feel sad seeing you. Be happy, and smile.
Thanks a lot dear 🥰🙏
അമ്മമാരെ ഓർക്കുമ്പോൾ തന്നെ സങ്കടമാണ്. കുട്ടിയുടെ നാടൻ കറികൾ എല്ലാം അടിപൊളി യാണ്. ❤❤❤❤❤
Thanks a lot dear🥰🙏
You are so down to earth Vini and you touch directly to our heart... Can we not cook vegetables in cooker... so it will be faster..
Thanks chechi . No chechi it will get mashed
Chechi karayalle,chechikku nattil pokumbol ammaye kaanaanum,ammayundaakkunna ella recipeyum kazhikkunathu pattumallo...ennal enikko ente amma mannodu chernnittu 3varshamaayi...ente ammayum nalloru cook aayirunnu... enikkum ente ammede recipes ellam ormayayi maari..ethryokke njan try cheythalum ente ammede kaypunyam enikku kittilla... athu mathramalla ente ammayundaayirunnappol enikku enthu sankadamundengilum athellam parayan oraalaayirunnu...but ippol aarokkeyundennu paranjalum ente ammaye pole aavilla...❤️ Amma ❤️... chechi vishamikkanda...recipe super 👌😋👌
Thanks a lot dear🥰🙏
Excellent Pulinkari Vini. Yes we all miss our mothers. I am Ramachandran 66yrs, Mumbai. I am a foodie and also cook well, trained by mother for South indian dishes. Being in Audit profession, l have travelled various states and also learnt the local foods. One request. Could you please get me the recipe for Chembila + Vaazhakka Pulikuthhi upperi. I have been wanting to try this. My mother used to make.
GOD BLESS YOU
Vini ente ummayum kashanangal aanu kooduthal kazhikka..athepole chempum thaalum okke koodthal kazhikkum..njangale vittu poyitt onnara varshamaayi...Amma athoru anubhavam thannenu...vittu pokumpozhe vila manassilaakoo..
Thanks a lot dear🥰🙏
Ente vinikutty njanu kure ayi thalupulangari chodhichathu. Dubhai kittnnilla chechi kittyial edam pranju. Thanks daaa 😘😘. Ewaraa amma pranju karanjappol koode njanum karanju. Amma enna feeling athu pranju ariyikkan vayya. Shooo karayada ethrayum vegham nattil ethanum amm kilikye kananum pattte. God bless you. Prathikkam ttolu. 😘😘😘😘.ammkku pakaram e chechi vaka erukki kettpidikkunnu. Vishamikkada tto
Thanks a lot dear🥰🙏
Chena poo masala curry...chebu tandu pulligary...all my favourite. Will go home n start living.
Thanks a lot dear🥰🙏
Kazhikkunnudenkilum viniyude manassu vingunnathu nannayittu ariyam. Athe vini amma ennathu paranjariyikkan pattatha feel aanu. Ente ammayum nannayittu cook cheyyum ippo pazhayathupole cheyyanonnum pattilla sughamilla. Ammayude kaikondu oru chammanthi aayalum athoru taste aanu. Vini karayunnathu kandappol nalla sankadam vannu. Vishamikkathe vini. Ella thadassangalum maari ethrayum pettannu nattil ethatte ennu prardhikkunnu.
Thanks a lot dear🥰🙏
Aaaha...അടിപൊളി 👌👌
ഞങ്ങൾ ഉള്ളിയിടാറില്ല്യ.,.. പിന്നെ കുറച്ച് കായം പൊടി ഇടാറുണ്ട്.... 😋
Thanks a lot dear 🥰🙏
Chechi vingunnathu kandapo satyathil nammude ullum onnu vingi sahikan patandayipoyi😘😘😘oro receipe chechi cook chaitu kazhichu kanichu tarumpo athilula a oru sincerity undalo atu namuku chechide hridayathil ninnulatanu atu kanuna each n every person lum reflect akunundu enikorupadu 😘😘chechide oro video de last kanumpo natil poya feel anu lov u chechii chevhi de kayinu oru urula vangi kazhikan satyathil kothi akuva😘😘God bless ur family chechi😘😘
Thanks a lot dear🥰🙏
Hi vini Don't cry. Be happy. By end of the December we can go to native place. Pray to God . 😭😭..
Thanks a lot dear🥰🙏
Vini... no words to express my appreciation for the ways in which you are refreshing us with your simple curries and unique style of presentation....Vini,I lost my mom when I was 22.... just few months before I got married.... but her legacy continues... she was an awesome cook and a loving friend and mamma.... it’s been more than 20 years since I lost her, yet I can’t stop crying when I think of her ....
Feeling sad watching you cry .
Lost Amma 4 yes ago .
Used to ask her to give me rice with curd , mixed up by her hands . Most delicious food in life .
Thanks a lot dear 🥰🙏,Sorry
വീണ്ടും ഒരു nostalgia❤️. ഒരു പാലക്കാട്ടുക്കാരി..😍
Super curry കറിയാണ് വിനി, ഞാൻ നാട്ടിൽ ആണെങ്കിൽ ഇടയ്ക്ക് ഉണ്ടാകുഠ, വിനി കരഞ്ഞപ്പോൾ വിഷമഠ ആയി,എൻെറ മകൾ ഇത് പോലെയാണ് അമ്മയുടെ കറികൾ കഴിക്കണഠ എന്ന് പറയുഠ
Thanks a lot dears🥰🙏
Vini chechi yude choru ethu ariyudethanennu parayamo pls chechi
എന്താ പറയാ എന്നറിയുന്നില്ല.. ചേച്ചിയുടെ vdos കാണുമ്പോൾ ഒരുപാട് സന്തോഷം ആണ്...
Last കരഞ്ഞപ്പോൾ നല്ല സങ്കടം ആയി... സാരമില്ല ചേച്ചി എത്രയും പെട്ടെന്ന് അമ്മയെയും അച്ഛനെയും കാണാൻ സാധിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏
God bless you ചേച്ചി
Thanks a lot dear🥰🙏
Ayyo...I feel sad when u cry.. Be happy. Pray for their good health.
Thanks a lot dear 🥰🙏
എല്ലാ സതോഷവും ഒരുമിച്ച് കിട്ടില്ലല്ലോ... എല്ലാവരും ആരോഗ്യത്തോടെ ഇരിക്കട്ടെ.. എത്രയും പെട്ടെന്ന് അമ്മയെ കാണാൻ കഴിയട്ടെ..❤💕 അമ്മയെ നഷ്ടപ്പെട്ട ഒരു മകളാണ് ഞാൻ..
Thanks a lot dear🥰🙏
എന്ത് ചെയ്യാനാ വിനി .....കരയരുത്. ഈ ഒരു സമയം എല്ലവരും മാനസികമായി പിടിച്ചു നിൽക്കുകയാണ്. വേഗം നാട്ടിൽ എത്താൻ കഴിയട്ടെ.❤️. Pulincurry എൻ്റെ favourite ആണ് 👍🏼👍🏼👍🏼
Thanks a lot dear🥰🙏
കണ്ണ് നിറഞ്ഞു പോയി...... നമ്മൾ എത്രയൊക്കെ നന്നായി ഉണ്ടാക്കിയാലും അമ്മമാരുടെ taste ഒരിക്കലും വരില്ല...
Thanks a lot dear 🥰🙏
വായിൽ.വെള്ളം..വന്നു..
Hi chachy ..curry m oonum ...super
Oppum ammene oorthu karanji ..entem Kannu niranju
Eniku ammayi ippum ..15 yrs aayi ..njanum ishtamullathu undakumnole sangaram varutto ..
Thanks a lot dear 🥰🙏
Ayo vini karauna kanubol vesham agunu ...chela kootan vakubol namoka ammaya orma varum Natel kaya onum ellagelum thodiyel poyal ethu matheri allam ondagum pappali, moriga, thala allam nanayerikum vachal super vini
വിനി, super❤❤❤ I will try with in 2 days.. Dont cry while taking food. I also felt so sad.. 🙏🙏
Thanks a lot dear 🥰🙏
കറി കണ്ടിട്ട് ഇഷ്ടായ് ചേച്ചീ.. താള് കുക്കറിൽ വേവിച്ചില്ലെങ്കിൽ ചൊറിയുമോ..
Thalu curry super ..I also used to make this ..
Don't worry Vini.. അമ്മ കാണൂന്നുണ്ടവില്ലെ.. അമ്മക്കും വിഷമം ആവും..
അവർ ആയിരിക്കും കൂടുതൽ miss ചെയ്യുന്നത്..so always be happy ☺️
Thanks a lot dear🥰🙏
Karayalle dear..vishamikendattooo....Nalla curry Anu..theerchayayum undakum...love u so much
Thanks a lot dear🥰🙏
Ammaye sneheyikunna magal karayanda vini ammaye vegam kanan sadhikate❤
Chechi. Ammayem achanem Dubai kondu vannude. Veedum soukaryam ellam ille chechi. Appol avar ivide nilkunnathalle ellam kondum nallath. Safe aakumbol avare kondu vayo❤
Please think about the Pandemic situation my dear
@@viniskitchen9947 Dear I already said safe aayal kondu vaayo ennu bcs enik feels manassilaakum njanum same situation il thanneya😢
Hai vini, pulinkari super. Njangal cheriya ulliyum, puliyum aanu idunnathu. Savala, tomato idilla. Enthina karanjathu. Ee pandamic situation aayakondalle ammaye kaanan pattathathu. Ottakkutty aayakondavum vishamam kooduthal.
Aawo.....ente vini ethoru nostalgic recipe thanne adipoli thank you dear
Welcome
Super👍👌. . Karayanda vinichechi... Ellam seriyakum .. namukku nattil pokam...
Thanks a lot dear🥰🙏
ചേച്ചി കരയല്ലേ. ശെരിക്കും വിഷമം വന്നു. താള് കറി ഉണ്ടാക്കി തരുമോ എന്ന് പറയണം എന്ന് കരുതിയിരുന്നു. പിന്നെ അത് അവിടെ കിട്ടില്ലല്ലോ എന്ന് കരുതി പറഞ്ഞില്ല. ചേച്ചി താള് തപ്പി പിടിച്ചു ഉണ്ടാക്കി തന്നപ്പോൾ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks a lot dear🙏🥰
കൊള്ളാം. സൂപ്പർ തന്നെ ആയിരിക്കും.
Thanks a lot dear🥰🙏
വിനി കരയുന്നതു കണ്ടപ്പോൾ എൻ്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി എപ്പോഴും കാണാറുണ്ട് ഞാനും പാലക്കാട്ടകാരിയായ തുകൊണ്ട് വിനിയുടെ അവതരണം ഭയങ്കര ഇഷ്ടമാണ് സ്വാഭാവികമാണ് ചിലതൊക്കെ ചെയ്തു നോക്കാറുണ്ട ഈ പുളിങ്കറിവിനി പറഞ്ഞ പോലെ നല്ല സ്വാദാണ് എനിക്കും മോള ടെ അമ്മയുടെ പ്രായം കാണും എൻ്റെ മകൾ എന്നെ കണ്ടിട്ട് രണ്ടു വർഷമാകുന്നു
Thanks a lot dear🥰🙏
My mother also makes tal curry and talum payarum. My mother is in palakkad and I am here in Dubai, miss her soMuch it’s been two years! Much love to you!
Thanks a lot dear🥰🙏
ചേച്ചീ cookeril പരിപ്പ് കുക്ക് ചെയ്യുന്നതു ഒരു ചെറിയ പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് parippadil ഇട്ടു ആ പാത്രം cookeril വച്ച് കുക്ക് ചെയ്യൂ. Avidonnum അഭിഷേകം aagilla. Try it. But cookeril അല്‍പ്പം വെള്ളം ozhikkan marakkarudey.
Thanks
Chechii cookeril kurache paripp vevikunullenkil oru davarayil vellam and paripp vechatt ath cookeril vecha mathinn ende amma paranju. Just FYI tto . Pinne as usual super koottan and also pls Don't cry chechiii .. don't break our hearts 😭😭.. ammenod nyangalde hi parayanee ❤️❤️❤️ take care all of you dear
Thanks a lot dear🥰🙏
Hi Vini mole super recipe. Vini mole karanjapppo enikum karachal vannu orupadu saggadam vannu.mole ellam sariavum namuku bagavane prayer cheyam🙏🙏🙏
Thanks a lot my dear🙏🥰
ചേച്ചി... എനിക്കും ഫീൽ ayi... അമ്മ എന്ന് പറഞ്ഞാൽ പെൺ മക്കൾക്കു വല്ലാത്തൊരു missing ആണ്...... കാണാതിരിക്കുമ്പോൾ...
Don't cry vini ...👍
Vini kutty I too cried with u . Don’t be emotional . We want u to be happy always . True we will miss amma . 2 Kollam ayille ? This covid time will also pass away . 👍👍🥰🥰forgot abt pulingari 👌👌☺️☺️
Thanks a lot dear🥰🙏
Ente vini...njan aagrahikkunnathu ellam vini kanichu tharum.....enikku othiri ishtamanu viniye...
Thanks a lot dear 🥰🙏
Saramilla Vinikutti Karayaruthe Anikkum Sankadam Ayi Amma Obdakki Tharunnathe Appozhum Nallathanu Amma Sadhosham Ayorikkunnille Athu Mathi Vinikutti💜💜💜💜💜💜💜
Happy ayirik.saramilla santhosham ayitirku
Thanks a lot dears 🥰🙏
Vini...
Nalla pulinkary.thalu enganeyum vekkamalle.
Pinne ammaye vallathe miss cheyunundalle.njanum emte ammaye kandittu.2yrs ayi.amma undakkunna currykalum miss cheyunnu.flights okke ayale nattil pokan pattukayullallo.thank you
Thanks a lot dear🥰🙏
Vellarikka ku pakaram kumbalaga use cheiyan patto
Karayalle mole. Etrayum pettennu kanan pattum tto. Njan pray cheyam. Amma undaki taranatanu vicharichu kazhiku tto
Thanks a lot dear🥰🙏
Hii vini ....sukam ano ....anne manasilayo ...manju chechi...beautician.njan avide dubail molude veett I vararundayirunnu
Chechiye thenga ozhikkuo? E kariyil. enjan pallasana kariyanu pakshe e kuttaan ithuvare kazhichittilla.
Vinichechi varunnathum kathirikkuvayirunnu.vannappol nalla sandhosham.
Thanks a lot dear🥰🙏
Chechy.... Ntha njn parayaaa..... E video erunnu Kandit njn karanju ente Hus aduth erunnit nthaaadi nthaaadi chotichu... Vinichechy karayunnu enike sahichilla ennu paranju.... Saramilla chechy..... Enike full kanan patiyilla..... Kurachu kazhinjita pinneyum kandath...
Thanks a lot dear 🥰🙏
ഗുരുവായൂർ പ്രദേശങ്ങളിലും ഇങ്ങനെ തന്നെയാണ് പുളിങ്കറി ഞങ്ങൾ വയ്ക്കുന്നത്. കരയണത് കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി. മനസ്സിലാക്കാം ആ സങ്കടം.സാരല്യട്ടൊ, ഇങ്ങനെയൊക്കെ തന്നെയല്ലേ ജീവിതം. സന്തോഷമായിരിക്കൂ. ഗുരുവായൂരപ്പൻ കൂടെയുണ്ട്.
Thanks a lot dear🥰🙏
That is superb....great curry...All the dishes that our mothers make has an ingredient " love" added to it...that makes it very special..don't get disheartened...wait for some more time...U will be able to meet your parents soon...
Thanks a lot dear
Hai, Vini dish is superb. Got emotional after watching this vlog. Atleast u can meet ur mom. My mom is no more, it is two years now. I missed her a lot.
Facing problem with ur pressure cooker, I will suggest a tip for u.Try this and let me know. In the pressure cooker add any type of dhal and other ingredients with sufficient amount of water. Keep a small empty vessel (Ennakinnam) over the ingredients inside the cooker and close. Once the pressure starts come out from the cooker the water vapours won't spray out thus the excess water will be accumulated in the small vessel itself. U can utilizes this excess water for ur later cooking purpose.
Thanks a lot dear🥰🙏
Innu ente amma ee curry undakkiyirunnu. Super aayittundu tto chechi.
Thanks a lot dear🥰🙏
Vini , njangaleyum karayichu kalanjallo , sahodarangale kurichonnum paranjittillallo , ottapputri aano , reply cheyyane . Be happy dear👍👍
Thanks a lot dear🥰🙏
Vini karayalle enikku ende ammayeyum ,achaneyum orupadishttama, enikkum vini karanjappol karachil vannu,
Vini njan undakkarund. Samsaram enikku Valare 👌👌
Hi vin...
Everyday I wait for ur simple recepies.
.
Thanks a lot dear 🥰🙏
Hey chechi do you know where to get thuvaramani/thuvarakotta in UAE..expecting recipies
Even I am in search, will let you know
Tears welled up in my eyes, vini atleast you can meet her. My dear mother is no more with us. I miss her so much.
Thanks a lot dear 🥰🙏 , Sorry
Super curry vini pickle nellika aano athonnu enganeya vechathennu parayamo kanan superayitundu
Thanks a lot dear🥰🙏 , It is Store Bought
Ente amma undakithararund vini eth kandapol njanum karanju poyi❤😘
Thanks a lot dear🥰🙏
Vinichechi super aannu samsaram oke positive energy kittum. Vinichechi karanjapol njanum karanju
Thanks a lot dear🥰🙏
Ammammede fav item aanu chechi,cheruathilu orupaadu kazhichittundu. Ithu kurachu different style aarunnu maathrame😍
Thanks a lot dear🥰🙏
ente favourite thaalu pulinkary...super vini...vaayil vellam varunnu..
Thanks a lot dear🥰🙏
Sathyam vini I miss my mom too. Ente Amma marichu avasana kalathu koode nikhan pattiyala onnu cheyuthu tharanu pattiyala. Chela karikalu kannumbol orthittu karachil verum. Ippam achan ottaika kandittu rendu varshamayi.
Thanks a lot dear🥰🙏
വിനിചേച്ചി.... ചേച്ചി പൊളിയാണ് ട്ടോ 😘😘👌🏻👌🏻
ചേച്ച്യേ കരയല്ലേ.... സങ്കടായി.. കണ്ടപ്പോ തന്നെ ന്റെ കണ്ണ് നിറഞ്ഞു 😒
Thanks a lot dear 🥰🙏
വിനി അതിശയം ആയിരിക്കുന്നു എൻറെ അമ്മച്ചിയെ ഓർത്ത് ഇന്നും ഈ റിട്ടയർമെൻറ് കഴിഞ്ഞ് പ്രായത്തിലും ഇതേ കറി ഓർത്ത് ഞാൻ കരയാറുണ്ട് പക്ഷേ ഈ രീതിയിൽ അല്ല എൻറെ അമ്മച്ചിയുടെ recipe.....എന്ന് മാത്രം .....ഒരു അമ്മയ്ക്കു മാത്രമേ ഇത്ര വലിയ സ്നേഹം നമുക്ക് പകർന്നു തരാൻ പറ്റൂ Vini,എൻറെ ആറാമത്തെ വീഡിയോ ആയ സൈലൻറ് ഹാർട്ടറ്റാക്ക് കണ്ടു നോക്കുക ...........എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഞാൻ അതിൽ പറയുന്നത് ............അതുപോലെതന്നെ ഇരുപത്തിയഞ്ചാമത്തെ വീഡിയോ.. ഇന്നലെ ഇട്ടതാണ്.... കോവിഡിനെ തുടർന്നുള്ള lungഫൈബ്രോസിസ്.... പിന്നെ അഞ്ചാമത്തെ വീഡിയോ കോ വിഡ് വാക്സിൻ..... ദയവുചെയ്ത് എല്ലാം കാണുക ആരോഗ്യത്തോടെ ഇരിക്കുക🥰👍🏻🙏🏼😇
Super Chechi
Wow കുട്ടിക്കാലം ഓർമ്മവന്നു. കൂട്ടുകുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന ആ കാലം. ആ കാലമൊക്കെ ഇനി എന്നു തിരിച്ചുവരാനാ അല്ലേ.
Thanks a lot dear🥰🙏
Superb receipe. Where u get chembu Thaal in Dubai?
Thanks a lot dear🥰🙏, Snapshoppy.com
@@viniskitchen9947 Thanks.. Sure will try
ഉണക്ക കൊള്ളിക്കിഴങ് ഇടിച്ചു വെളിഛെണ്ണ യിൽ പൊരിച്ച പഴയകാല പലഹാരം ഉണ്ടാക്കി കാണിച്ചു തരുമോ
ഇതിന്റെ ഒപ്പം അവരക്ക ഉപ്പേരിയും മാന്തൾ vattichathum വേണം വിനിയേ... അന്തസ്സ്
Thank You
Vinikutta you are such a gem. Pulinkari came back into my life after your vlog looooong ago. Midukki. How you found thalll there? You can plant it at home. Chorinde mumbil karayaruthu ennu parangtille.
See Amma on FaceTime. Love and hugs to you. I miss mine every day Vinni. She left us in 2009. 😢.
Thanks a lot dear🥰🙏,Sorry
Pls don't cry....you can see and speak her through video calls ....My mamma passed away 12 years ago and pappa 6 years ago.. but,everyday I miss both of them in every second.
Pls be happy .stay happy.
Be happy....stay happy.
Sorry
Dear...no Sorry....no tears.♥️
Hi vini kutty... Vini karagappo enikkum കണ്ണ് nerrgu.... എന്റെ അമ്മ യെ ഓർമ്മിച്ചു...i love u so mutch da...
Thanks a lot my dear🙏🥰
Sankadapedenda mole. Ente makal dibayilim makan sharjayilum. Vini paranja pole thanne.angottum ingottum varan pattunnilla. 2020 januvariyil njan thirichu vannathanu. Pinne kandittilla. Enthu cheyyan. Viniude Ammakku achanundallo avide. Evide njan ottakkanu enthu cheyyan . Ennalum pidichunilkkunnu. Be positive👍 alle😀
Thanks a lot dear 🥰🙏
Chechi palakkadan kanni manga achar onnu kanikkumo
Small mangoes are not available in Dubai dear,When available will show
Vini don't cry dear. Felt very bad seeing you cry. Tears rolled from my eyes too. You are blessed to have mom. You can at least talk to her. I lost my mom. I miss her every moment. Love you dear .God bless you and God bless your mom with good health and long life. My prayers are with you. You look good when you are happy. Keep laughing as always. ♥
Thanks a lot dear🥰🙏 , Sorry
ഇങ്ങനെ സ്നേഹം ഉള്ള ഒരു മകൾ ഉള്ളതാണ് ആ അമ്മയുടെ ഏറ്റവും വല്യ ഭാഗ്യം keep it up
Thanks a lot my dear🙏🥰
Vini imotion aayapo njanum ente ammamare orthu kannu niranju,
Thanks a lot dear 🥰🙏
Don't cry vini chechi. I also didn't meet my parents since two years. Chechi karanjappo enikkum Karachil vannutto.
Thanks a lot dear🥰🙏
Hi, vini njan thalu vekkarund ennal vellri, thakkali, cherkkarilla! Parepum thalum mathram puli chrkkum
Eny viniyuda pulinkary tri chyyanan
Ente monum vedashathanu 2/ra varsham ayee kanditru😔😥 avan swanthamaye pahakam chyatha kashikkunnathu😘
Thanks a lot dear🥰🙏
Kootan super..vini etu snap shop l ninnano
Ennu adyame thanne facl sagadanu..ammaye njanum miss avunnu
Thanks a lot dear🥰🙏