One of my favorite readings | ഏറ്റവും SHOCKING ആയ പോസിറ്റീവ് റീഡിങ്

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2023
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialfreedom #financialhoroscope #financialreading
    🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
    🧙🏻🔮ABOUT ME 🔮🧙🏻
    I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
    🔮 WHAT TO EXPECT 🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings
    ✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
    🧿🧿 PERSONAL READING DETAILS 🧿🧿
    🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
    🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
    ⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🟥 DISCLAIMER 🟥
    ⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
    The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺
  • บันเทิง

ความคิดเห็น • 1.1K

  • @user-bt7gm3sp3g
    @user-bt7gm3sp3g 2 หลายเดือนก่อน +5

    ശരിക്കും അത്ഭുതം തന്നെ ഞാൻ കരഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ആണ് ഈ വിഡിയോ കണ്ടത് ശരിക്കും പ്രാർത്ഥിച്ചു. വായന തുടങ്ങിയപ്പോൾ തന്നെ ഞാൻ പോസറ്റീവ് എനർജി യിലേക്ക് എത്തി എന്റെ ജോലി യിലും ജീവിതത്തിലും ഞാൻ തകർന്നിരിക്കുകയായിരുന്നു ഞാൻ എല്ലാത്തിലും വിജയിക്കും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട് thank you universe 🙏🙏🙏🙏🙏thank you madam ❤️❤️❤️❤️❤️❤️❤️❤️

  • @vinodrrajan160
    @vinodrrajan160 10 หลายเดือนก่อน +21

    100% പറഞ്ഞതൊക്കെ ശരിയായി നടക്കട്ടെ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏
    താങ്ക്യൂ എയ്ഞ്ചൽ ❤❤❤❤❤🌈

    • @enchantedreadermalayalam
      @enchantedreadermalayalam  10 หลายเดือนก่อน

      God Bless

    • @babybaburaj195
      @babybaburaj195 10 หลายเดือนก่อน

      Akundevarumvij inakullathanendpaaleiloveyouvivijbuten🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂

  • @Jiju-vx6en
    @Jiju-vx6en 10 หลายเดือนก่อน +14

    നാളെ ഞാൻ court ഇൽ പോവുകയാണ് 😥. ഡിവോഴ്സ് ആണ്.. എനിക്ക് എന്റെ ഭർത്താവിനെ തിരികെ വേണം.. എല്ലാവരും പ്രാർത്ഥിക്കണേ.. ❤️🙏🏼mam എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ❤️🙏🏼

  • @ManeshManu-dg5ui
    @ManeshManu-dg5ui 15 วันที่ผ่านมา

    മാം..... ശരിക്കും എന്റെ കണ്ണ് നിറഞ്ഞു.... കുഞ്ഞിലേ മുതൽ ഒരുപാട് ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചു തളർന്നവൻ ആണ്..... ഞാൻ ഈ നിമിഷം വരെ എത്തിയത് പോലും എന്റെ മഹാദേവൻ കൂടെ ഉള്ളത് കൊണ്ട് മാത്രമാണ്..... എന്നെ തുണയ്ക്കുന്ന മഹാദേവനും മഹാമായയ്ക്കും ഒരുപാട് ഒരുപാട് നന്ദി....... 🙏🏻🙏🏻🙏🏻

  • @lalithakumaripk7390
    @lalithakumaripk7390 9 หลายเดือนก่อน +7

    മാം ഞാൻ കരഞ്ഞു മടുത്തു ഈ റീഡിംഗ് കണ്ടു മാം ഞാൻ ഒത്തിരി ധർമ്മാസങ്കടത്തിൽ ഇരിക്കുമ്പഴ ഈ റീഡിങ് കേട്ടതും, കണ്ടതും നല്ല രീതിയിൽ തന്നെ ഗ്രെഹിച്ചു കേട്ടു ദൈവം എന്നെ അനുഗ്രെഹിക്കുമോ മാം 👏🏻👏🏻👏🏻😭😭😭😭😭😭😭😭😭😭😭😭😭🌹🌹🌹🌹🌹❤❤❤❤❤❤❤🙏🙏🙏👋👋👋👋👋

  • @user-pw6ze8ik6w
    @user-pw6ze8ik6w 10 หลายเดือนก่อน +10

    കൊള്ളാലോ... സൂപ്പർ ❤എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

    • @enchantedreadermalayalam
      @enchantedreadermalayalam  10 หลายเดือนก่อน

      God Bless

    • @babybaburaj195
      @babybaburaj195 10 หลายเดือนก่อน

      Varaaytundeartootatttoooovjipurnjanchubmikytevjiiloveyouvji🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ud9cw8tm4i
    @user-ud9cw8tm4i 3 หลายเดือนก่อน +1

    അവളും മക്കളും എത്രയും വേഗം വരട്ടെ എന്നോട് ജീവിക്കുവാൻ

  • @user-mi6qf8nz3n
    @user-mi6qf8nz3n 2 หลายเดือนก่อน +1

    യൂണിവേഴ്സ് എനിക്ക് എന്റെ പ്രിയനെ പെട്ടന്ന് തിരിച്ചു തരണേ 🙏🙏🙏🙏🙏🙏

  • @shamilaa9655
    @shamilaa9655 10 หลายเดือนก่อน +9

    I claim it. അതെ.. ഇത് നിമിത്തം ആണെന്ന് ഞാൻ വിശ്വസിക്കുന്നു... Thank you❤❤ Thank you Universe ❤❤

    • @enchantedreadermalayalam
      @enchantedreadermalayalam  10 หลายเดือนก่อน +2

      God Bless

    • @shyjunv9133
      @shyjunv9133 10 หลายเดือนก่อน +1

      എല്ലാം പറഞ്ഞെത് പോലെ നടക്കട്ടെ എല്ലാവർക്കും❤

    • @kala280
      @kala280 5 หลายเดือนก่อน

      ഞാനും ഇന്ന് ഈ reading കാണാൻ ഇടയായി 🙏
      Mam ന്റെ നാവ് പൊന്നാവട്ടെ Thank God 🙏
      Mam പറഞ്ഞത് പോലെ എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു ജീവിതം ഉണ്ടാവട്ടെ 🙏
      Thank universe 🙏

  • @priyasukumaran7694
    @priyasukumaran7694 9 หลายเดือนก่อน +3

    ഒരുപാട് സന്തോഷം...നന്ദി...madam...
    കണ്ണ് നിറയുന്നു...ഒരുപാട് ദുഃഖങ്ങൾ...
    അനുഭവിച്ചു...ഇനിയെങ്കിലും... നന്മകൾ തീർച്ചയായും....ഇനി എല്ലാം...നല്ലതേ universe നൽകുകയുള്ളൂ ...I CLAIM THIS POSITIVE ENERGY.... THANK YOU MAM... THANK YOU UNIVERSE...🙏❤️

  • @rathieshrathiesh1608
    @rathieshrathiesh1608 8 หลายเดือนก่อน +2

    ഓം നമ: ശിവായ ഇത് എനിക്കും ഇത് കണ്ടവർക്കും നടക്കട്ടെ എന്ന് ഞാൻ പ്രർത്ഥിക്കുന്നും🕉️🕉️🕉️

  • @vcraft834
    @vcraft834 26 วันที่ผ่านมา

    എല്ലാം നല്ലരീതിയിൽ ആവട്ടെ യൂണിവേഴ്‌സ് എന്നും സങ്കടം മാത്രം ഇനിയെങ്കിലും സമാദാനം യൂണിവേഴ്‌സ് തരട്ടെ ❤🙏🏻താങ്ക്സ് യൂണിവേഴ്‌സ് 🙏🏻🙏🏻❤

  • @nidhines8130
    @nidhines8130 10 หลายเดือนก่อน +12

    YES I CLAIM THIS POSITIVE ENERGIES 💞🙏🌀🕉️🦋💜

    • @enchantedreadermalayalam
      @enchantedreadermalayalam  10 หลายเดือนก่อน

      God bless

    • @babybaburaj195
      @babybaburaj195 10 หลายเดือนก่อน

      Definitepositivevreyfullenergyiloveyouvijendevjicommon😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sreelathajanardhanan6071
    @sreelathajanardhanan6071 10 หลายเดือนก่อน +6

    Thank you mam thank you angals, and thank you universe❤️❤️❤️mam താങ്കൾ ഇന്ന് ചെയ്ത റീഡിങ് ശരിക്കും divine msg ആണെന്ന് വ്യക്തമായി ആ മൂഡ് അത്ര perfect ആയിരുന്നു.. വളരെ സന്തോഷം ആത്മാവിൽ നിന്ന് എടുത്ത msgs divine help you I love your sincere msgs ❤️🙏❤️

    • @enchantedreadermalayalam
      @enchantedreadermalayalam  10 หลายเดือนก่อน

      Thank you. God bless you

    • @babybaburaj195
      @babybaburaj195 10 หลายเดือนก่อน

      Thankyouvjivijivjivji jiloveyuovjibuten😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @devanmg8687
    @devanmg8687 10 หลายเดือนก่อน +2

    💕അതെ മാഡം ഇത് ഒരു നിമിത്തം തന്നെ 💕ഈ വീഡിയോ കാണിച്ചു തന്നത് തന്നെ യൂണിവേഴ്‌സ് 🌹 ആണ് വീഡിയോ കണ്ടവരെല്ലാം യൂണിവേഴ്‌സ്ന്റെ നന്മകൾ കാണും പ്രപഞ്ച ശക്തി കൂടെ ഉണ്ട്‌ 💕💕💕💕💕🌹🌹🌹👍👍👍♥️🙏🙏🙏🙏🙏💕💕💕
    ആമേൻ 💕💕💕💕💕💕💕💕💕

  • @padmanair9825
    @padmanair9825 12 วันที่ผ่านมา

    മേം പറഞ്ഞതെല്ലാം ശെരി ആണ്. Ellapereyum god anugrehikkatte. Thank u univers 🙏🙏🙏🙏🙏

  • @disnistephen9050
    @disnistephen9050 10 หลายเดือนก่อน +4

    Yes I Claim This Postive Energy❤❤❤Thank You Universe 🌸❤Thank you for your beautiful reading.❤

  • @pearlruby4848
    @pearlruby4848 9 หลายเดือนก่อน +5

    Yes, I claim all these positive energies ❤️❤️❤️ Thank you Universe ❤️❤️❤️❤

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo หลายเดือนก่อน +1

    മേടം പറഞ്ഞ മുഴുവൻ കാര്യങ്ങളും സത്യസന്ധമായി തീരട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @bindunl4918
      @bindunl4918 13 วันที่ผ่านมา

      ❤❤❤ ഞാനും

  • @nishasiby641
    @nishasiby641 2 หลายเดือนก่อน

    ഈ റീഡിങ് കേട്ടപ്പോൾ തന്നെ മനസ് നിറഞ്ഞു 😍thank you god❤❤thank you universe❤❤❤

  • @Rajitharavi-op1ph
    @Rajitharavi-op1ph 10 หลายเดือนก่อน +4

    ഒത്തിരി ആഗ്രഹിച്ചിരുന്ന ദിവസം ആയിരുന്നു ഞങളുടെ കാര്യത്തിൽ എന്നാൽ ഇന്ന് നടന്നില്യ... ഏട്ടൻ സമ്മതിച്ചിട്ടില്യ.. എന്നെങ്കിലും ഒന്നാവും എന്ന വിശ്യാസത്തിൽ എടുക്കുന്നു... എന്റെ മനസ് തകരും എന്ന് കരുതിയത് ആണ്... എന്നാൽ സഹിക്കാൻ എനിക്കു കഴിയുന്നു

  • @AnishKumar-zy2pq
    @AnishKumar-zy2pq 10 หลายเดือนก่อน +4

    Nalla reading❤ thankyou mam

  • @preethiharidas2617
    @preethiharidas2617 3 หลายเดือนก่อน

    Reading കണ്ടു.. Devine msg ദൈവത്തിന്റെ എല്ലാം അനുഗ്രഹം ഉണ്ടാവട്ടെ... Tnk u universe

  • @user-bo4ur1uq1x
    @user-bo4ur1uq1x 2 หลายเดือนก่อน

    Full അയ് video കണ്ടു mam... Thanku🙏🏻🌹

  • @premkumar7357
    @premkumar7357 10 หลายเดือนก่อน +3

    Yes... I claim it... Thank you Universe... Thank you Angeles.... & Thank you Mam.....

  • @user-ek3vn4wq5q
    @user-ek3vn4wq5q 10 หลายเดือนก่อน +3

    Yes I claim this positive energy 🙏

  • @user-yl8kr7ju9z
    @user-yl8kr7ju9z 4 หลายเดือนก่อน

    എല്ലാം നന്നായ് വരട്ടെ എൻ്റെ ഭാര്യക്കും മക്കൾക്കും വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത് ഈശ്വരൻ എനിക്കവരെ തിരികെ തരട്ടെ,,,,,,

  • @SanthoshKumar-ql1bs
    @SanthoshKumar-ql1bs 2 หลายเดือนก่อน

    റീഡിങ് ഇഷ്ടായി ❤️Thank you universe 🙏I claim it

  • @lasithaperath614
    @lasithaperath614 9 หลายเดือนก่อน +3

    Yes, I claim this blessings from Universe. Thank you Universe. Thank you the enchanted reader🙏

  • @Rockybhai86668
    @Rockybhai86668 10 หลายเดือนก่อน +3

    Yes ma'am i do claim this wonderful reading and ready to accept all the blessings which are coming to my life ....May Almighty God bless you always with abundance of joy happiness health and wealth.Thank you 🙏🙏🙏

  • @aswathyvenugopal8058
    @aswathyvenugopal8058 3 วันที่ผ่านมา

    All positive energies are accepted into my life ❤❤❤❤
    Strongly claim my success ❤❤❤❤❤❤❤❤❤❤❤❤❤❤❤
    I received blessings from universe ❤❤❤❤❤❤❤❤❤❤❤❤
    Thank you universe ❤❤❤❤❤

  • @divyabini7050
    @divyabini7050 3 หลายเดือนก่อน

    Mom എല്ലാം നന്നായി വരട്ടെ താങ്ക്സ് mom thanks univers

  • @yadhukrishna1075
    @yadhukrishna1075 10 หลายเดือนก่อน +3

    Yes I claim this positive energy

  • @shahanaasmi7666
    @shahanaasmi7666 10 หลายเดือนก่อน +4

    I Claim it❤

  • @HaseenaNishad-ri2fq
    @HaseenaNishad-ri2fq 4 หลายเดือนก่อน

    എന്റെ ജീവിതം മാറിമറിയാൻ പോകുന്നു നന്ദി ഒരുപാട് സന്തോഷമായി നന്ദി നന്ദി

  • @ahilasudarsan740
    @ahilasudarsan740 2 หลายเดือนก่อน +1

    I claim this positive energy ❤

  • @abbasabbas1841
    @abbasabbas1841 10 หลายเดือนก่อน +4

    Thank u universe ❤️
    Thank u mam❤️❤️❤️

  • @remadevivijayakumar209
    @remadevivijayakumar209 9 หลายเดือนก่อน +3

    Yes realy I claim all these positive energies.thank you universe ❤❤❤❤❤❤❤

  • @rejipt2178
    @rejipt2178 9 หลายเดือนก่อน +2

    ഇവിടെ പറഞ്ഞ കാര്യങ്ങൾ എന്റെ ലൈഫിൽ നടന്നു എന്ന് ഞാൻ വിശ്വസിച്ചു. അത് പോലെ ഈ വീഡിയോ കണ്ട എല്ലാ ബ്യുവേസും അങ്ങനെ അവരുടെ ലൈഫിൽ നല്ല കാര്യം എൻജോയ് ചെയ്യാൻ യുയൂണിവേഷസ് അനുഗ്രഹിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. മേഡത്തിന് അത് പോലെ ഒരുപാട് നല്ല വീഡിയോ ചെയ്യാൻ ഗോഡ് അനുഗ്രഹിക്കട്ടെ ❤❤❤🙏

  • @neethup4941
    @neethup4941 3 หลายเดือนก่อน

    I claim it, രാധേ രാധേ

  • @wordofwisdom5281
    @wordofwisdom5281 10 หลายเดือนก่อน +50

    Court case ഉണ്ട്. എല്ലാവരും എനിക്ക് വേണ്ടി 0പ്രാർത്ഥിക്കണേ നീതിക്ക് വേണ്ടി. അറിഞ്ഞു കൊണ്ട് oru ദ്രോഹം ചെയ്തിട്ടില്ല ആർക്കും. എന്നിട്ടും എന്നെ ചതിക്കാൻ kshramuchavare 🙏

  • @abbasabbas1841
    @abbasabbas1841 10 หลายเดือนก่อน +3

    I clime it thank u univers❤️❤️

  • @unnikrishnanrs2873
    @unnikrishnanrs2873 2 หลายเดือนก่อน +1

    ❤Yes, I claim all positive energy from this reading❤❤Thank You Universe❤,❤Thank You Angeles❤,&❤Thank You Mam❤....

  • @ayyoobkattoor2200
    @ayyoobkattoor2200 4 หลายเดือนก่อน

    എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കും...
    താങ്ക്യു യൂണിവേഴ്സ് ❤️❤️
    താങ്ക്യു ഡിവൈൻ ❤️❤️
    താങ്ക്യു ഏയ്ഞ്ചൽസ് ❤️❤️

  • @yadhukrishna1075
    @yadhukrishna1075 10 หลายเดือนก่อน +3

    Thanku universe

  • @anjanasankar4083
    @anjanasankar4083 9 หลายเดือนก่อน +3

    I claim all these positive energy ❤ Thank you universe 🙏1111

  • @user-km7tc1fs3y
    @user-km7tc1fs3y 2 หลายเดือนก่อน

    Thank you angels.. I claim all positive energy from this reading..നാളെ എന്റെ അപ്പു എന്നെ കാണാൻ വരുമെന്ന് പറഞ്ഞു..നന്ദി..നന്ദി..നന്ദി..ദൈവമേ..universe

  • @user-bo4ur1uq1x
    @user-bo4ur1uq1x 2 หลายเดือนก่อน

    നല്ല ഒരു blasant maint ആണ് മാമുന്.. God is great 🙏🏻

  • @mariyazavior3398
    @mariyazavior3398 10 หลายเดือนก่อน +3

    ❣️🎼🎼💃💃

  • @jyothik9234
    @jyothik9234 10 หลายเดือนก่อน +3

    ❤❤❤❤🙏🙏🙏🙏

  • @sindhukb3503
    @sindhukb3503 5 หลายเดือนก่อน

    അതെ ഞാൻ ഈ എല്ലാ പോസിറ്റീവായ റീഡിംഗ്സും ക്ലെയിം ചെയ്യുന്നു 🙏 ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം കൃഷ്ണായ നമഃ 🙏 നന്ദി യൂണിവേഴ്സ് 🙏 നന്ദി മാഡം 🙏

  • @mohananmuhammamohananmuham7815
    @mohananmuhammamohananmuham7815 10 หลายเดือนก่อน +1

    Kaathirikkunnu dear .....God bless you

  • @universegirl-tg7jn
    @universegirl-tg7jn 3 หลายเดือนก่อน

    Thank you mam❤
    Thank you universe❤
    Thank you Angel's❤
    Thank you Ancestor's❤

  • @karthikasunilkumar3992
    @karthikasunilkumar3992 8 หลายเดือนก่อน +1

    Ellam seri agum chechi ellarudem kariyam nadakum❤

  • @tulsisoman5822
    @tulsisoman5822 17 วันที่ผ่านมา

    Thankyou Universe 🙏🙏 Thankyou Angels 🙏🙏 Thankyou Divine ❤🎉 Thankyou God 🙏🙏 I claim it positively Thankyou God 🙏 Thankyou Angels 🙏 Amen❤🎉

  • @beenaviswambharan6913
    @beenaviswambharan6913 11 วันที่ผ่านมา

    Thank you. I claim it. Thank you for all the blessings.

  • @user-vt7uv3lr8r
    @user-vt7uv3lr8r 5 หลายเดือนก่อน

    Thank God
    Thank you Universe
    Thank you Divine
    Thank you every body, thanks
    to every think
    Thank you madam
    Thanks, thanks, thanks

  • @evergreenmelodies9589
    @evergreenmelodies9589 19 วันที่ผ่านมา

    I claim all the positive energies & positive blessings🙏🏻🙏🏻🙏🏻Thank you Universe 🙏🏻🙏🏻🙏🏻

  • @ramyamanoj1471
    @ramyamanoj1471 9 หลายเดือนก่อน +1

    Paranjathellam valare clearly true 🤝...

  • @devnandhm3958
    @devnandhm3958 8 หลายเดือนก่อน

    I claim this reading thank you🙏🙏

  • @user-ke1sk5cm5w
    @user-ke1sk5cm5w 7 หลายเดือนก่อน

    I strongly claim ❤ thaks universe

  • @dineshakkadirur7888
    @dineshakkadirur7888 9 หลายเดือนก่อน +1

    നന്ദി സ്നേഹം

  • @pekachuvlogs408
    @pekachuvlogs408 24 วันที่ผ่านมา

    I am claim it thank you. Universa

  • @ratheeshov2388
    @ratheeshov2388 2 หลายเดือนก่อน

    നന്ദി അറിയിക്കുന്നു 🙏🙏🙏

  • @user-oo7kr2zo5c
    @user-oo7kr2zo5c 7 หลายเดือนก่อน

    I claim ......ithente reading aanu...... Thank u univers❤❤❤❤

  • @SandhyaM-hm5ei
    @SandhyaM-hm5ei หลายเดือนก่อน

    I claim this reading

  • @user-ig9lw5lg3w
    @user-ig9lw5lg3w 9 หลายเดือนก่อน +2

    Yes ,i claim this positive energy ❤

  • @anigeorge3935
    @anigeorge3935 7 หลายเดือนก่อน

    Yes I claim it❤❤ Thank you god

  • @jyothivinayaraj5785
    @jyothivinayaraj5785 27 วันที่ผ่านมา

    I claim it!

  • @Ammini-xn4fg
    @Ammini-xn4fg 8 หลายเดือนก่อน +1

    Ok മേടം 🙏🙏🙏ഒരു പാട് താങ്ക്സ് 🙏🙏🙏എന്റെ ഭഗവതി അനുഗ്രഹിക്കട്ടെ 🙏🙏🙏thank you യൂണിവേഡ്സ് 🙏🙏🙏

  • @anjanaanju542
    @anjanaanju542 24 วันที่ผ่านมา

    I claim all this reading, Thankyou Universe 🙏

  • @athirat3539
    @athirat3539 3 หลายเดือนก่อน

    I claim it
    Thankyou Universe

  • @ambilijagan1963
    @ambilijagan1963 หลายเดือนก่อน

    ഞാൻ വിശോസിക്കുന്നു എനിക്ക് എല്ലാ അനുഗ്രഹങ്ങളും മഹാ ദേവൻ തരട്ടെ.... ഓം നമഃ ശിവായ

  • @subhashibin3058
    @subhashibin3058 9 หลายเดือนก่อน +1

    താങ്ക് യു യൂണിവേഴ്സ് 🙏🙏❤️❤️❤️❤️

  • @anithabhat7183
    @anithabhat7183 หลายเดือนก่อน

    Thank you Universe ...Yes i claim all the positive energy....Thank you. Angels...Thank you Lord 🙏♥️🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k หลายเดือนก่อน

    1EReading ലെ പോസിറ്റീവ് energi യെ Attract ചെയ്യുന്നു എന്റെ Life ലേക്ക് നന്ദി യൂണിവേഴ്സ് നന്ദി നന്ദി നന്ദി ഏഞ്ചൽ സിന് നന്ദി നന്ദി നന്ദി ഓം നമ: ശി❤❤❤

  • @vidhyamp4221
    @vidhyamp4221 10 หลายเดือนก่อน +2

    Thank you mam
    ഞാൻ ആദ്യമായിട്ടാ mam ന്റെ vedio കാണുന്നത്..

  • @HibaFarook97
    @HibaFarook97 20 วันที่ผ่านมา

    I claim this positive energy.Njan kanan പോകുന്നെ ഒള്ളു.

  • @sunilachenatil2551
    @sunilachenatil2551 9 หลายเดือนก่อน +1

    Thanku so much❤

  • @sankeerthanasangu7938
    @sankeerthanasangu7938 2 หลายเดือนก่อน +1

    I claim it ❤

  • @miniapar601
    @miniapar601 2 หลายเดือนก่อน

    Yes, i claim it
    Thank you universe
    Thank you ma'am

  • @VishnuVishnu-ij1cs
    @VishnuVishnu-ij1cs 8 หลายเดือนก่อน +1

    Ok ഭഗവാനെ നന്ദി

  • @karishmachinnu
    @karishmachinnu 3 หลายเดือนก่อน

    I claim it. Thank you universe ❤️🙏

  • @SarithaShinedas
    @SarithaShinedas หลายเดือนก่อน

    Thank u mam. Thank u universe. 🥰🥰. Reading vallathe positive energy tharunnu.🥰🥰🥰🥰🥰

  • @ShihabChembayil
    @ShihabChembayil หลายเดือนก่อน

    I claim it God bless u mam thankyou God thankyou universe thankyou babaji thankyou mama ji thankyou all God billion thankyou ❤❤❤❤❤❤❤❤

  • @sethulekshmi8542
    @sethulekshmi8542 8 หลายเดือนก่อน +1

    I claim it
    Thank you universe
    Thank you ma'am ❤

  • @bhavanath3245
    @bhavanath3245 9 หลายเดือนก่อน +1

    Yes, i claim it❤
    Thanku universe❤

  • @geethabharathiamma8780
    @geethabharathiamma8780 20 วันที่ผ่านมา

    Thank you mam❤❤Thank you universe. Thank you divine. Thank you god . Thank you Angel. Thank you 🙏🙏🙏

  • @vidyavchandran9811
    @vidyavchandran9811 2 หลายเดือนก่อน

    I claim the positive energy

  • @sarirajeev3478
    @sarirajeev3478 21 วันที่ผ่านมา

    Yes I claim it , Thank you Universe❤❤

  • @user-tt3wq3cd9f
    @user-tt3wq3cd9f 2 หลายเดือนก่อน

    എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് വരുന്നു നന്ദി യൂണിവേഴ്സ്

  • @preethavikraman679
    @preethavikraman679 8 หลายเดือนก่อน +1

    I claim this positive reading. ❤🙏
    Thank you

  • @vidhyamp4221
    @vidhyamp4221 10 หลายเดือนก่อน +2

    Yes I claim it
    Thank you🙏🏻🙏🏻

  • @craftandgaming2247
    @craftandgaming2247 8 หลายเดือนก่อน

    I CLAIM IT... THANK YOU UNIVERSE... THANK YOU MADAM....

  • @pushpaayyappan8414
    @pushpaayyappan8414 9 หลายเดือนก่อน +1

    I claim it. Thank you so much. 🙏

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 6 หลายเดือนก่อน

    Thank you Universe❤❤ Thank you Angels❤❤ Thank you Mam 🙏🙏

  • @seemamathew9621
    @seemamathew9621 5 หลายเดือนก่อน

    Yes I claim this positive energies ❤❤❤❤

  • @vilasinigopinath4237
    @vilasinigopinath4237 หลายเดือนก่อน

    Yes I claim.thank you univers

  • @fidafathima2437
    @fidafathima2437 24 วันที่ผ่านมา

    Yes I claim this positive energy ❤

  • @elvtech3195
    @elvtech3195 2 หลายเดือนก่อน

    Yes claim it thanks univeres