അവർ ഈ relation അവസാനിപ്പിക്കാൻ ഒരുങ്ങുന്നു! | Enchanted Reader | Malayalam Tarot Reading

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2023
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot
    🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
    🧙🏻🔮ABOUT ME 🔮🧙🏻
    I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
    🔮 WHAT TO EXPECT 🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings
    ✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
    🧿🧿 PERSONAL READING DETAILS 🧿🧿
    🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
    🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
    ⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🟥 DISCLAIMER 🟥
    ⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
    The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺
  • บันเทิง

ความคิดเห็น • 113

  • @jinnujinnu8081
    @jinnujinnu8081 8 หลายเดือนก่อน +41

    എന്തിനു സങ്കടപ്പെടണം,നമ്മൾ സ്നേഹിക്കുന്ന പോലെ അവരും സ്നേഹിച്ചിരുന്നു എങ്കിൽ ഇട്ടിട്ട് പോവില്ലായിരുന്നു, എന്തൊക്കെ പ്രശ്നം ഉണ്ടെങ്കിലും അവർ നമ്മുടെ കൂടെ നിൽക്കുമായിരുന്നു. അല്ലെങ്കിലും ഇത്തരം toxic relationship ഇൽ നിന്നും വിട്ട് പോവുന്നതാണ് നല്ലത്. ഞാൻ മനസ്സുകൊണ്ട് അതിന് റെഡിആയിട്ട് കുറച്ചു ആയി. അയാൾക്കും അങ്ങനെ തോന്നിയെങ്കിൽ ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു. Thanku univers, thanku god, യൂണിവേഴ്സ് എന്നിലേക്ക് തരുന്ന എല്ലാനല്ലതിനും നന്ദി നന്ദി നന്ദി ❤️

    • @lakshmisuresh6364
      @lakshmisuresh6364 8 หลายเดือนก่อน +1

      എങ്ങനെ കഴിയും ഇത്രേം ഇഷ്ട്ടപെട്ട ഒരാളെ വിട്ട് പോകാൻ... One sde ആണെങ്കിലും... 😭😭😭😭

    • @reejareeja6092
      @reejareeja6092 8 หลายเดือนก่อน +3

      Enikippol patunnundu kaaranam enne illaatthathu paranju ennodu innaleyum koodi kure vazhakkundaakki njan kure karanju avante manassu kari kallaanu theere oralivu thonniyilla ippol avan enne vittu poyaal mathiyennaanu sthreeyum veruppichu enne enikippol avane pediyaanu😭😭😭

    • @reejareeja6092
      @reejareeja6092 8 หลายเดือนก่อน +2

      Njan innale avane blok cheithu avan sherikum heelaayi vannirunnu ellaam thurannu parayaan thudangiyirunnu pettennaanavan maariyathu oru braandhane pole eniku shathrukall undu avar ente deathaya husinte veettukaar avar njangale akatiyathaanu ennu njan arinju but onnum cheyyaan patunnilla 😭😭 ente mahaadevan enne kaanunnathu 😭😭

    • @jinnujinnu8081
      @jinnujinnu8081 8 หลายเดือนก่อน

      @@reejareeja6092 ഇയാൾ വിഷമിക്കണ്ട എനിക്ക് അത് തന്നെ അവസ്‌ഥ ആണ്, വാക്കുകൾക്ക് അത്രയേറെ മൂർച്ചയുണ്ട് അത് നമ്മൾക്ക് വേദന ഉണ്ടാക്കും എന്ന് അറിഞ്ഞു കൊണ്ട് മനപ്പൂർവം പറഞ്ഞു മനഃപൂർവം വെറുപ്പിക്കൽ ആണ് അങ്ങനെ ഉള്ളവർ നമ്മുടെ സ്നേഹം അർഹിക്കുന്നില്ല so യൂണിവേഴ്സിൽ സറണ്ടർ ചെയ്തു സമാധാനം ആയിട്ട് ഇരിക്ക്. യൂണിവേഴ്സ് നമ്മളെ കാത്തുരക്ഷിക്കും ❤️

    • @ManeshManu-dg5ui
      @ManeshManu-dg5ui 19 วันที่ผ่านมา

      ദൈവം നല്ലത് വരുത്തട്ടെ.... 🙏🏻🙏🏻🙏🏻

  • @ManeshManu-dg5ui
    @ManeshManu-dg5ui 19 วันที่ผ่านมา +1

    മാം.... 🙏🏻🙏🏻🙏🏻 ഞാൻ എന്തിനു വേണ്ടി ആയിരുന്നോ ഇത്രയും നാൾ കാത്ത് ഇരുന്നതും, tarot റീഡിങ് കേട്ടിരുന്നതും എന്നതിന് എനിക്ക് വ്യക്തമായ ഒരു ഉത്തരം കിട്ടി..... ചില കാര്യങ്ങളിൽ നമുക്ക് ഏറെ വിഷമം തോന്നും എങ്കിലും സത്യം നമ്മൾ അംഗീകരിച്ചേ മതിയാകൂ.... സർവ്വശക്തന്റെ തീരുമാനം മാനിച്ചേ മതിയാകൂ..,. നമ്മൾ നന്മ ഉള്ളവർ ആണെങ്കിൽ സാശ്വതമായ സന്തോഷം നമുക്ക് തരുവാൻ ചിലപ്പോൾ നമുക്ക് കുറച്ചു വേദന അനുഭവിക്കേണ്ടി വരും..... എന്തായാലും ഭഗവാന്റെ തീരുമാനം ഞാൻ മാനിക്കുന്നു..... ഈ സത്യം എനിക്ക് മനസ്സിലാക്കി തന്ന മാമിന് ഒരുപാട് ഒരുപാട് നന്ദി...... എന്റെ ഈ സന്ദേശം മാം വരെ എത്തും എന്ന് പ്രതീക്ഷിക്കുന്നു..... എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.... എനിക്ക് ചെയ്യാൻ ഉള്ളത് ചില വലിയ കാര്യങ്ങൾ ആണ്..... 🙏🏻🙏🏻🙏🏻

  • @Vinitha248
    @Vinitha248 8 หลายเดือนก่อน +1

    ദേഷ്യം കൂടിട്ടു കൊന്നിട്ട് പോട്ടെ, ഇങ്ങനെ ചത്തു ജീവിക്കുന്നതിനേക്കാളും നല്ലത് അതാണ് 💔😭😭😭😭

  • @bijukottiyam1897
    @bijukottiyam1897 8 หลายเดือนก่อน +12

    Mam... തേർഡ് പാർട്ടിയുടെ കൂടെ പോയ പേർസന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്... ഒരു റീഡിങ്ങ് ചെയ്യുമോ

  • @renjinpr1939
    @renjinpr1939 8 หลายเดือนก่อน +4

    ഇപ്പോൾ ഒരു കോൺടാക്ട് ഇല്ല മേടം ഞാൻ അയാൾക്ക് മെസ്സേജ് ഒരു കോളിനോ വേണ്ടി കാത്തിരിക്കുക 😔 പ്രാർത്ഥിക്കണം യൂണിവേഴ്സ് 🙏

  • @ajithak3194
    @ajithak3194 8 หลายเดือนก่อน +2

    Thank you ma'am. Ponnupole njan kondu nadannirunnathaanu. ഓർമ്മ വച്ചതിനു ശേഷം ആരെയും ഉപദ്രവിച്ചിട്ടില്ല. സഹായം ചോദിച്ച് വരുന്നവരെ ആവുന്നത്ര സഹായിച്ചിട്ടെയുള്ളു. പറഞ്ഞതൊക്കെ മനസിലായി. Thank you. God bless you. Love you. 🙏🙏🙏

  • @bindhugopi8401
    @bindhugopi8401 8 หลายเดือนก่อน +1

    Namaskaram മാം ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ട് കുറച്ചു നേരം മാത്രമേ കണ്ടുള്ളൂ എങ്കിലും അത് ഒരു നിമിഷം സംഭവിച്ചു എന്ന് തോന്നി പോയി.ചെറിയൊരു പോസിറ്റിവ് സീൻ ആയിരുന്നു😊 ഒരു വീട്ടിൽ തന്നെ ആണെങ്കിലും മാം ഇന്ന് പറഞ്ഞപോലെ അങ്ങിനെ ഓറൽ ഉണ്ട് എന്ന് ഞാൻ ചിന്തിക്കാറില്ല athrakum എന്നെ അയൽ avoid ചെയ്തു നടകൻ തുടങ്ങിയിട്ട് കുറച്ചു വർഷമായി.athyamoke ഞാൻ കുറേ കരഞ്ഞു ബ്രന്തിയെ പോലെ അലഞ്ഞു എൻ്റെ മക്കളെ പോലും നോക്കാതെ.മക്കൾ തന്നെ പറഞ്ഞു തുടങ്ങി ഞങ്ങൾക്ക് അച്ഛനെ പോലെ അമ്മയെയും നഷ്ടപ്പെടും എന്ന് അതി നിന്ന് recover akan eniku ente monu oru accident sambavikendi vannu.monte recovering period il njan മനസ്സിലാക്കി എനിക്ക് മക്കളും മക്കൾക്ക് ഞാനും ഞങ്ങൾക്ക് കൂട്ടായ് ഭഗവാനും മാത്രേ ഉള്ളൂ എന്ന് aa തിരിച്ചറിയല് കുറെ കാലം എടുത്തു.എന്നാലിപ്പോൾ മാം പറഞ്ഞ ഒറ്റപ്പെടലും എല്ലാം ശീലമായി.എനിക്ക് ipol അയാളെ കുറിച്ചുള്ള ഒരു ചിന്തയും ഇല്ല്യ.third party ഉണ്ടെന്നും അവളുടെ details phone no thamasam ellam enikaryam അതരിയുന്നത് vare ariyan kure try cheythu un expected aytu njan avalumaytu samsarichu avalkenne manasilaytanu സംസാരിച്ചതെന്ന് പിന്നീട് എനിക്ക് മനസിലായി.kandapol തന്നെ എൻ്റെ മനസ്സിൽ അവൾടെ പേര് എന്താണെന്ന് മനസ്സിൽ വന്നു. സംസാരിച്ചപ്പോൾ സത്യമായി.ipol എനിക്ക് അവലുടെയോ ayaldeyo ഒരു ചിന്തയും ഇല്ല കുറെ anubhavichille ഇനി ഞാനും കുറച്ചു sandoshikatte എന്ന് ചിന്തിച്ചു തുടങ്ങി ജോലിയുമായി മുൻപോട്ട് പോകുന്നു .പുള്ളി ipol എനിക്കിഷ്ടമുള്ള രീതിയിൽ ബോഡി maintain cheyyan try ചെയ്യുന്നു.എന്നിലേകുള്ള വരവാണ് അതെന്ന് enikariyam .ഇങ്ങിനെ കുറെ വരവും പോകളും kazhinjatha .പോകുമ്പോൾ നമ്മളെ അത്രയും വെറുപ്പിച്ചു പോകും .മാം പറഞ്ഞതെല്ലാം സത്യം എൻ്റെ ലൈഫിൽ. അയാൾക്ക് ayalde ഇഷ്ടം സുഖം അതിനു വേണ്ടി എന്തും ചെയ്യും ipol എനിക്ക് ശീലമായി.തിരിച്ചു വന്നാൽ തന്നെ ഇനിയും പോകില്ലെന്ന് എന്ത് ഉറപണ് ഉള്ളത്.അതുപോലെ വേരോരളെ കണ്ടാൽ അങ്ങോട്ടും പോകും.നമ്മളെ oattathem സ്നേഹം സുഖം അത് മത്യവതെ അല്ലേ veroruthine കൂടെ പോയെ.nammalkipol age koodukalle കുറയുക അല്ലാലോ athrakum സുഖം പോലും ഇനി കൊടുക്കാൻ ഇനി നമുക്ക് പറ്റില്ല മൻസും ഉണ്ടാകില്ല.ഓടി തളർന്നു വരട്ടെ.അവസാനം ഭാര്യയും മക്കളും മാത്രേ ഉണ്ടാകൂ. അതയക്ക് മനസ്സിലാകും മനസ്സിലാക്കണം.അത്രയേ എനിക്ക് പ്രാർത്ഥന ഉള്ളൂ .എനിക്കും മക്കൾക്കും നഷ്ടപെട്ട ജീവിതം അതിനി ഒരിക്കലും തിരിച്ചു കിട്ടില്ല.ഇങ്ങിനെയൊക്കെ മനസ്സിൽ ഉണ്ടെങ്കിലും aa swapnam kandapol oru positive energy thoni .sathyamayenkil ennu oru നിമിഷം ആഗ്ര ഹിച്ച് പോയി മാം.ഫിസി കലി ഒരു .മൂവ്മെൻ്റ് ആണ് കണ്ടത്.കാത്തിരിക്കാം ഗോടെന്ദന് എനിക്ക് വച്ചിരിക്കുന്നത് എങ്കിൽ അതുപോലെ നടക്കട്ടെ 🙏🙏🙏🙏🙏🙏🙏മാം. എൻ്റെം മക്കളുടേയും ആഗ്രഹം നടക്കാൻ മാം praarthikane 🙏🙏🙏🙏🙏🙏🙏thank u mam thank u universe❤❤❤

  • @krishnakripa2178
    @krishnakripa2178 8 หลายเดือนก่อน +1

    തിരിച്ചു വരാൻ ആണ് ചേച്ചി ചാൻസ് കാരണം ഞാൻ പറഞ്ഞില്ലേ ഇന്നലെ എന്നേ നോക്കി ചിരിച്ചോണ്ട് പോയി, pastil കള്ളം പറഞ്ഞിട്ടുണ്ട് അത് അയാൾ ആയിട്ട് തന്നെ പറഞ്ഞു ഞാൻ കള്ളം ചെയ്തിട്ടുണ്ട് ന്നു, പിന്നെ dreams എനിക്ക് വന്നിട്ടുണ്ട് ചേച്ചി, അയാൾ തിരിച്ചു വരും എന്ന് അതും വെളുപ്പിനെ വന്ന സ്വപ്നം ആയിരുന്നു, thank you universe, thank you chechi

  • @seenahithesh3801
    @seenahithesh3801 8 หลายเดือนก่อน

    Take rest and Thank you so much for this perfect reading,❤

  • @user-nx9dh4kl3z
    @user-nx9dh4kl3z 8 หลายเดือนก่อน

    Thank you universe Thank you Madam മേഡത്തിന്റെ റീഡിങ്ങ് കേൾക്കുമ്പോൾ വളരെ സങ്കടവും അതിലേ സൈമാധവും തോന്നുന്നു.🙏🙏🙏🙏🙏

  • @Ammini-xn4fg
    @Ammini-xn4fg 8 หลายเดือนก่อน

    മേടം എല്ലാം സെരിയാണ് 🙏🙏🙏എന്നെ അവൻ സ്നേഹിച്ചത് ഞാൻ മനസിലായില്ല 🙏ഞാൻ മനസിലാക്കി വരുമ്പോഴേക്കും അവൻ എന്നിൽ നിന്നും അകന്നു 😔അവൻ എന്നെ ബ്ലോക്ക്‌ ചെയ്തു 🙏ഇടക്ക് anlokku ആക്കും സുഖമാണോ എന്ന് ചോദിക്കും പിന്നെയും ബ്ലോക്ക്‌ ആക്കും എനിക്ക് അവനെ പിരിയാൻ വയ്യ 🙏🙏🙏അവൻ തിരിച്ചു വരണേ 🙏🙏🙏

  • @dhanuad7483
    @dhanuad7483 8 หลายเดือนก่อน +1

    I claim it❤
    Hus thirichu varum ennu viswasikunnu❤
    Thank you God❤
    Thank you Angles❤
    Thank you Universe❤

  • @ambuanju5055
    @ambuanju5055 8 หลายเดือนก่อน

    സത്യം ആണ് പറഞ്ഞത് മാം ❤❤❤
    മാറിയാലോ എന്ന് തോന്നുന്നു 🙏
    താങ്ക്യൂ യൂണിവേഴ്സ്

  • @pradeepvk5258
    @pradeepvk5258 8 หลายเดือนก่อน +1

    Good reading thanks universe 👍

  • @ashasubhash7217
    @ashasubhash7217 8 หลายเดือนก่อน +1

    Thank you universe ♥🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ♥🙏🙏🙏
    Thank you Divine ♥🙏🙏🙏

  • @lakshmisuresh6364
    @lakshmisuresh6364 8 หลายเดือนก่อน

    Thnk u maam... ചെയ്യണം അങ്ങനെ ഒരു video... ഞാനും ഇതൊക്കെ തന്നെ അറിയാൻ ആഗ്രഹം ഉള്ള കൂട്ടത്തിൽ ആണ്... ഞാനും ഇതൊക്കെ ഓർക്കാറുണ്ട്.. Wts hapeng aftr death... So pls maam... I like spiritual talks too.. 🙏🏻🙏🏻🙏🏻❤️❤️

  • @user-kh3yw8ng5b
    @user-kh3yw8ng5b 8 หลายเดือนก่อน +1

    Thanks mam orupad vishamamund athellam maranam maminte reading ennum kanarund athil ninnum krachu samadhanam kittunu ente agraham nadakkan mam prarthikanam Thank you univers ❤️❤️❤️

  • @sumasatheesh6780
    @sumasatheesh6780 8 หลายเดือนก่อน

    ❤❤❤ താങ്ക്യൂ യൂണിവേഴ്സിന് ❤ സിബിഏട്ടൻ സ്നേഹത്തോടെ തിരിച്ചു വരണം ❤❤ വരുക തന്നെ ചെയ്യും ❤

  • @snekha6747
    @snekha6747 8 หลายเดือนก่อน

    Thank you Universe Thankyou Angeles Thank you God 🙏❤️

  • @vipachu7728
    @vipachu7728 8 หลายเดือนก่อน +2

    താ ങ്ക്യ യൂ മാ ഡാം താ ങ്ക്യ യൂ യൂണി വേ ഴ് സ് ♥️💙

  • @shimaykrishnashimay8851
    @shimaykrishnashimay8851 8 หลายเดือนก่อน

    🙏🏼thankuuniverse.thanku..blesse...nanninanni

  • @sanjaysanthosh7217
    @sanjaysanthosh7217 8 หลายเดือนก่อน

    Thanku universe🙏🏻❤️
    Thanku universe🙏🏻❤️
    Thanku devine 🙏🏻❤️
    Thanku mam🙏🏻🙏🏻

  • @SujaS-ku7ft
    @SujaS-ku7ft 7 หลายเดือนก่อน

    സത്യവാ മാം മനസുരുക്കുന്നു എന്നെ വിളിച്ചിട്ടും ഇല്ല നേരിൽ കണ്ടിട്ട് അടുത്ത് വരുന്നില്ല സംസ.>രിക്കാൻ പോലും നിൽക്കുന്നില്ലഅതിന് എന്നെ ഒന്ന് ഇഷ്ടപ്പെടുത്തു യുണിവേഴ്സ്🙏

  • @user-gx2vf4zr5l
    @user-gx2vf4zr5l 8 หลายเดือนก่อน +1

    ഇത്രേം നാളും കണ്ടിട്ട് ഇതിനൊരു നല്ലൊരു റിസൾട്ട് വന്നിട്ടില്ല

  • @Rahul...........1994
    @Rahul...........1994 8 หลายเดือนก่อน

    I strongly claim it thank you universe ❤❤❤❤❤❤❤❤❤❤❤

  • @sree33377
    @sree33377 8 หลายเดือนก่อน

    Thank you universe 🌈🙏🙏

  • @arya-cz3uw
    @arya-cz3uw 8 หลายเดือนก่อน

    Thank you universe ❤️💖❤️

  • @thejbenvallathoal2294
    @thejbenvallathoal2294 8 หลายเดือนก่อน

    താങ്ക് യു മാം ❤
    താങ്ക്സ് യൂണിവേഴ്സ്

  • @vijibharathi4033
    @vijibharathi4033 8 หลายเดือนก่อน

    Thank you universe 🌌

  • @haridassamasya
    @haridassamasya 8 หลายเดือนก่อน +1

    TnQ universe

  • @anithakkv5011
    @anithakkv5011 8 หลายเดือนก่อน

    Thank you universe 🙏

  • @athiraathuz6941
    @athiraathuz6941 7 หลายเดือนก่อน

    Thank you universe🙏🙏

  • @lakshmisuresh6364
    @lakshmisuresh6364 8 หลายเดือนก่อน

    My admiration increasng day by day twrds uuu my dear maammmm❤️❤️❤️❤️

  • @anukaimal8452
    @anukaimal8452 27 วันที่ผ่านมา

    Thank you Universe🙏❤️.

  • @linilini3191
    @linilini3191 8 หลายเดือนก่อน

    Thank you univeres♥️🙏🏻🙏🏻🙏🏻🙏🏻♥️

  • @ramyamanoj1471
    @ramyamanoj1471 8 หลายเดือนก่อน

    Hai... Chechi health pblms und alle.. Vegam maratte ennu prarthikkunnu🙏🙏..
    Ente person vilikkarund avarude pblms njanumayi share cheyyarund🤝 nalla advice paranjukodukkumpol enikkum manassil orupadu santhosham thonnunnu.... Avide vegam thanne karyangal theerumanam akatte ennu mathram njan godinodu parayunnu.. Prarthikkunnund🙏🙏🙏
    Thanks universe 🙏🙏thanks chechi❤️❤️❤️❤️

  • @nazeemnazeem3380
    @nazeemnazeem3380 7 หลายเดือนก่อน

    Very good

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et 8 หลายเดือนก่อน

    ❤... God bless you mam...❤

  • @sajithaammu2475
    @sajithaammu2475 8 หลายเดือนก่อน

    Thank you universe ❤

  • @salusalini1805
    @salusalini1805 8 หลายเดือนก่อน

    Thank you universe

  • @user-ms1oj6hm9m
    @user-ms1oj6hm9m 8 หลายเดือนก่อน

    Thanku universe 🙏🏻🙏🏻🙏🏻🙏🏻🙏🏻 thanku angels🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 thanku divine 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 8 หลายเดือนก่อน

    Thenkyou divin 🙏thenkyou universe 🙏

  • @abhimanueb7075
    @abhimanueb7075 8 หลายเดือนก่อน

    Thanks univers ❤❤ thanks divine thanks angels thanks god I claim to positive energy I claim with reunion my person I claim positive energy my person

  • @SandhyaM-hm5ei
    @SandhyaM-hm5ei 8 หลายเดือนก่อน

    Thank you universe thank God thank chechi

  • @Dhanya80
    @Dhanya80 8 หลายเดือนก่อน

    Thank u universe 💛

  • @akhilaajayan3148
    @akhilaajayan3148 8 หลายเดือนก่อน

    Athe ആൾ കൂടെ und. But avoiding ആണ്..
    But ഞാൻ wait ചെയ്യും 🙏🏼
    I Claim it

  • @sree33377
    @sree33377 8 หลายเดือนก่อน

    I strongly claim it third party ending

  • @MayaPv-ki2oc
    @MayaPv-ki2oc 8 หลายเดือนก่อน

    താങ്ക് യൂ യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 22 วันที่ผ่านมา

    Valare seriyane

  • @santhisanthi3667
    @santhisanthi3667 25 วันที่ผ่านมา

    Mam paranjath correct Aanu🙏allam njan thirichariunu eni Ante manasu dhivathil mathram🙏

  • @rasiya7084
    @rasiya7084 8 หลายเดือนก่อน

    ഒഴിഞ്ഞു പോവില്ല ഒരിക്കലും ഇട്ട് വട്ടം കറക്കും ഞാൻ anghot വിളിച്ചു ഫോൺ atent ചെയ്തു പതുക്കെ ettipidikkatte താങ്ക്യു മേം 🙏 താങ്ക്യു യൂണിവേഴ്‌സ് 🙏

  • @Rockybhai86668
    @Rockybhai86668 8 หลายเดือนก่อน

    Thankyou chechi Thankyou Thankyou Thankyou Thankyou 🙏🙏🙏

  • @user-nu1ci2qk3q
    @user-nu1ci2qk3q 7 หลายเดือนก่อน

    മേടം എന്റെ അപേക്ഷ സ്വീകരിക്കണം എന്റെ ഭർത്താവ് തേർ പാർട്ടി ആയിട്ട് കണക്ഷനാണ് എന്ന് എന്റെ വീട്ടിൽ വരില്ല എന്നെ ഒരു കോൾ പോലും വിളിക്കില്ല ഞാൻ വിളിച്ചാൽ പോലും എടുക്കില്ല കണക്ഷൻ എന്താണെന്ന് മാഡം മേടം ഇനി അടുത്ത വീഡിയോലും പറയണം 🙏🙏🙏

  • @user-qs3fs5fk4g
    @user-qs3fs5fk4g 8 หลายเดือนก่อน +1

    Enne ഉപേക്ഷിച്ചു പോയി അങ്ങോട്ട്‌

  • @amanalthafhayan5076
    @amanalthafhayan5076 8 หลายเดือนก่อน +1

    Nammal 100%snehichittum itterinju poyi... Enkilum iru thavanayenkilum manassilakki thirichu varatte...😢

  • @jolik4816
    @jolik4816 8 หลายเดือนก่อน

    Madam pls remember us for a quick happy reunion. Thank you🙏

  • @shareenavg195
    @shareenavg195 8 หลายเดือนก่อน +1

    പറയുന്നത് എല്ലാം മനസ്സിലാകുന്നുണ്ട്

  • @user-ge3zw4nd6o
    @user-ge3zw4nd6o 8 หลายเดือนก่อน +1

    Satyamanu mam allam

  • @aneeshhappyaarushaneesh6981
    @aneeshhappyaarushaneesh6981 8 หลายเดือนก่อน

    Anikk venam ...annum ente life l koode venam. Appozhum. Please come back with love and complete me ....

  • @user-yf4jv7gz8f
    @user-yf4jv7gz8f 8 หลายเดือนก่อน

    Super mam

  • @safeejaali1559
    @safeejaali1559 8 หลายเดือนก่อน

    Correct

  • @alliswell7361
    @alliswell7361 8 หลายเดือนก่อน

    manassilavunnu❤

  • @jomon641
    @jomon641 7 หลายเดือนก่อน +1

    Maam 5 days munne upload cheyytha video aanu ithu
    Sheriyaanu maam
    Avlk enganelum relation avasanipikaan sremich kond irikaa
    Ooro kaaranam paranj ennil ninnum ozhinju povvanu enik sahikanum pattunnilla
    Ennalum contact und
    Eppozhum vilichondirunnatha
    Ipo dhivasam oru call matram athum last aayit enik onnu kananam enn paranjathu kond matram
    Sahichu sahichu njnm melle melle ozhinju maaran thodangi ennalum enne kond muzhuvanaayi maaraan kazhiyunnilla
    Avalk enthoo veshamam ullil alattunnund ente karyam allan orappanu vere nthoo karyam avl parayathe thanne enik ariyaam
    Pavam aanu avl enik kshamikaanokke pattum oru thorannuparachil nadathiyirunnel 😢😔

  • @bindhusaradha6509
    @bindhusaradha6509 8 หลายเดือนก่อน +1

    Really sorry mam ❤avan veettum enn karyeppekkanvannu❤❤❤

  • @sindhus8804
    @sindhus8804 8 หลายเดือนก่อน

    Thànk you universe 🙏🙏🙏

  • @iyraskitchen7647
    @iyraskitchen7647 8 หลายเดือนก่อน +1

    Chechi apo eni aalu varathilale.😢 ennalum padachon. Ntha anne kay vittath. Chilapo. Ath. Enik vithichsth allayirikum alle

  • @kujattaOffical
    @kujattaOffical 7 หลายเดือนก่อน

    100% crt aa

  • @beenacbeena403
    @beenacbeena403 8 หลายเดือนก่อน

    🙏മാഡം 6 വർഷം സ്നേഹത്തോടെ വിളിച്ചു സംസാരിച്ചു ഇരുന്നിട്ട്.8 മാസം കൊണ്ടു ഗൾഫിൽ ജോലിയിൽ കുറവ് വന്നപ്പോൾ ഞാൻ അവിട്ടം നക്ഷത്രം ആയതുകൊണ്ട് എന്റെ ദോക്ഷം കൊണ്ടാണ് ജോലിയിൽ തടസം വന്നപ്പോ എന്നെ ഉപേക്ഷിച്ചു സഹിക്കാൻ പറ്റാത്ത വേദന ഹൃദയം നുറുങ്ങുന്ന വേദന. അദ്ദേഹം നിമിത്തത്തിൽ വിശ്വസിക്കുന്ന ആളാണ്. ഞാൻ ഓരോ ദിവസവും മാനസികമായി തകർന്നു കൊണ്ടിരിക്കുകയാണ് 🙏🙏🙏🙏🙏🙏

  • @fousinajeeb3086
    @fousinajeeb3086 8 หลายเดือนก่อน

    Good morning 🌅

  • @saranyarajan4139
    @saranyarajan4139 8 หลายเดือนก่อน

    Fullay ozhivay poy avan ente lifinnu😔😔😔happyay jeevikte.... Avan... ❤️

  • @safeejaali1559
    @safeejaali1559 8 หลายเดือนก่อน

    Iclaim my strength
    Innala vilich allam solve aaya pola vilichu

  • @dilshadi3388
    @dilshadi3388 8 หลายเดือนก่อน

    Ariyathe Enthenkilum thettu entabhagathundenkil enthu cheyyanam mamm

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 22 วันที่ผ่านมา

    Orupade papakarmangal cheyithu

  • @seenasaju7051
    @seenasaju7051 8 หลายเดือนก่อน

    Mam parayunnath Carect anne anike manasilayi avru pokathirunnal nallth

  • @user-wd1fn8cq9z
    @user-wd1fn8cq9z 8 หลายเดือนก่อน

    Good morning

  • @vasanthat4170
    @vasanthat4170 8 หลายเดือนก่อน

    എന്റെ കണ്ണുനിറയുന്നു. മാഡം പറയുന്നത് മുഴുവൻ സത്യം തന്നെയാ തേർപാർട്ടിയും അവരും ഒരു മിച്ചു ഞാൻ കണ്ടു എല്ലാം കണ്ടു എന്നിട്ടും ഞാൻ ക്ഷമിച്ചു വിഷമിച്ചു വിഷമിക്കുന്നു. അതെ കുറിച്ചു രണ്ടു മുന്നു വാക്കുകളിൽ ഒതുക്കി ഇടയ്ക്ക് രാവിലെയും രാത്രിയും മെസേജ് വിടും ഇതെക്കുറിച്ച് ഒന്നും പറയുന്നില്ല. ഞാൻ ചോദിക്കാറില്ല സംസാരിക്കാറില്ല. രണ്ടു മുന്നു ദിവസം മസ്സേജും ഒന്നും ഇല്ല. അങ്ങിനെയങ്ങിനെ പോവുന്നു.

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll 8 หลายเดือนก่อน

    Please madam..... Can you read me in my future will i married my lover Abhijith KS and our relationship will be changed successful..........

  • @ushausha8127
    @ushausha8127 8 หลายเดือนก่อน

    Mam.paranjathellam.valare.seriyanu
    Enne.orupadu.pattichitundu.3marhu
    Oralumayitu.ayalku.adupamundu.athu
    Njan
    Kandupidichu.epol.enne.ozivakiyathu
    Poleyanu

  • @user-zl5et5ps8b
    @user-zl5et5ps8b 8 หลายเดือนก่อน

    Cheachi paranjadhu seriya ellam endhayalum varum orapayittum enda love sudthamayittuladh dheivam nikshayam polea nadakattea🙏🙏🙏🙏

  • @honeyharidas9032
    @honeyharidas9032 8 หลายเดือนก่อน

    Njan snehicha vishnu eanne upakshichu poyi thirike vishnu eannilekk thanne varumo

  • @user-oo7kr2zo5c
    @user-oo7kr2zo5c 8 หลายเดือนก่อน

    Mam....ennodu oru contactum illa mam.....enne vittupokunnath eniku sahikanpatilla.....eniku Avan venam....prarthikane mam.....help me univers.....

  • @anukaimal8452
    @anukaimal8452 27 วันที่ผ่านมา

    20 varsham kazhinju vanna oru relation ayirunnu through phone contact cheythu. Ee week kananayi varunnennu paranjirunnu. Pakshe suddenly enne vittu pokunnarhum. Ippol messege polum cheyyarilla. Oru karanam undayirunnengil enikkum onnum manassilayilla😅

  • @girivasr6556
    @girivasr6556 8 หลายเดือนก่อน

    👌👌🙏

  • @AnshithaAnshi-ch7ky
    @AnshithaAnshi-ch7ky 8 หลายเดือนก่อน +1

    Hi

  • @komalamm4071
    @komalamm4071 8 หลายเดือนก่อน

    Madam enikju oru samsayam..ivide ithrayum വേദനയോടെ ഇരിക്കുന്ന ആളുകളുടെ persone ഇത് കാണുകയാണെങ്കിൽ അവരുടെ മുന്നിൽ ഈ അവരെ കാത്തിരിക്കുന്ന pavanghal അവില്ലെ ദുഷ്ടകൾ..അവരു വളരെ vishamichirikkunavsrum ആവില്ലേ😊

  • @letuslive1912
    @letuslive1912 8 หลายเดือนก่อน +1

    😢

  • @user-yz2jt2ri5u
    @user-yz2jt2ri5u 8 หลายเดือนก่อน

    Pls pray for me

  • @revathykochumon4431
    @revathykochumon4431 8 หลายเดือนก่อน

    എനിക്ക് മടുത്തു. ഇനി ഒരു കാത്തിരുപ്പില്ല.

  • @sreepriya9796
    @sreepriya9796 8 หลายเดือนก่อน

    Mam ente person thirichu varan prarthikkane 🙏🙏🙏

  • @komalamm4071
    @komalamm4071 8 หลายเดือนก่อน

    ഇത്രയും പറഞ്ഞിട്ടും മരണം എങ്ങനെ എന്നുപറഞ്ഞില്ല.മാം.എൻ്റെ മകൻ22ഏജിൽ accidentil മരിച്ചുപോയി..ഇന്നും aa sagadathil ninnu mukthayayilla 2005 il ayirunnu..ippozhum njan athine അംഗീകരിച്ചില്ല...അത്രക്കും എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നു..പിന്നെ hus..അതിനുശേഷം അണ് എനിക്ക് ഒരു ബോയ് ഫ്രണ്ടിനെ കിട്ടി..ലോങ് distance..Anu thammil kanilla athukond തെറ്റുകളും ചെയ്യില്ല.ഇപ്പോഴും ഉണ്ട് പക്ഷേ അവൻ ilayathanu wife und.nocondact onnum അല്ലായിരുന്നു.പക്ഷേ ഇന്നലെ അവൻ പെട്ടെന്ന് ഇതുവരെ വിളിച്ചില്ല..ഫേസ് ബുക്ക് അറിയില്ല madathinte.മകൻ്റെ മരണശേഷം ഞാൻ ആകെ മറിപോയി മരണത്തെ പേടിയില്ല ഒരു പെടിയുമില്ല..ഞാൻ എല്ലാവർക്കും സഹായിയാണ്..പലർക്കും sag gayikkunnu
    Kure dogsinum g food kodukkunnu.2rnnathe adopt tcheithu....

  • @sreelakshmiajith1991
    @sreelakshmiajith1991 8 หลายเดือนก่อน

    Break up kazhinjitum contact undayrnu eppo completely stopped 😢hope elathe aayi

  • @user-fx3ff1ge9s
    @user-fx3ff1ge9s 8 หลายเดือนก่อน

    👍🏻👍🏻👍🏻❤❤❤❤❤

  • @aishuandaishu2694
    @aishuandaishu2694 8 หลายเดือนก่อน

    Inaley paraju varunnu ennu inu thirichu etha sher

  • @amanalthafhayan5076
    @amanalthafhayan5076 8 หลายเดือนก่อน

    Vannadhaya dream kaandittun onnu rand thavana but realty aalu onnu ethi nokunnu polumilla

  • @sushamak6802
    @sushamak6802 8 หลายเดือนก่อน

    Njangal social mediya vazhi contact ayi enth kondum aa person unnathiyilum njan thazhnnum anu but enth kondo soul connection fst thanne feel cheythirunnu. Enne propose cheythapozhoke njan ozhinju mari but aa personte vtl valiyoru tragadi undayi apo njan avare sweekarikan thayarayi. Njangalku 45 age jnd single anu. Pulli ellam ozhivaki entadutheku varan plan cheythu but eniku veedilla njan dis able anu parants ella. Oru paavam anu. Njangal oru nalum pinangitilla but last dey oru mony prblm njan paranju vannapozhekum ph swich of cheythu 40 dey ayi. Enikith thanganavunnilla. Kayyil kitiya bagyam veenudanju poi. Enikith thirich kitathe jeevikanavilla enne sahayikuu🙏🙏🙏

  • @lalithakumaripk7390
    @lalithakumaripk7390 8 หลายเดือนก่อน +1

    ഓക്കേ മാം അങ്ങേർക്കു അവള വലുതെങ്കിൽ ചുമന്നോണ്ട് നടക്കട്ടെ 👺👺👺👺👺🤛🤛🤛🤛🤛ഡാഷ് മോൾ അവക്കു എണ്ണിയാൽ തീരാത്ത കസ്റ്റമർ ഉണ്ട് എന്നിട്ടും എന്റെ കൂടെ നടന്നോണ്ട് തട്ടിയെടുത്തു 👺👺👺😭😭😭😭😭😭😭😭😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👋👋👋👋👋👋👋👋മാം

  • @neenaprasad4281
    @neenaprasad4281 8 หลายเดือนก่อน

    എന്ത് ചെയ്യും ഏട്ടന്റെ വീട്ടുകാർ ആണ് പ്രോബ്ലം, ഏട്ടൻ വീട്ടുകാരെ വിട്ടു ഏട്ടൻ വരുകയും ഇല്ല

  • @user-yc7gr3gr7p
    @user-yc7gr3gr7p 8 หลายเดือนก่อน

    Anne block cheithu😢❤❤

  • @AkhilRamachandranBhaskaran
    @AkhilRamachandranBhaskaran 8 หลายเดือนก่อน +1

    Number send cheyumo

  • @J_seena
    @J_seena 9 วันที่ผ่านมา

    Thank you universe