നിള നമ്പ്യാരുടെ തോന്നിവാസം? Dr C Viswanathan

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @mytube20oneone
    @mytube20oneone 5 หลายเดือนก่อน +1

    എല്ലാരോടും ഒരു അഭ്യര്‍ത്ഥന. തോന്നുന്ന പേരു സ്വീകരിക്കുക. തോമസ് നായർ, അബ്ദുൾ മേനോൻ എന്നിങ്ങനെ. ഭരണഘടനയും കോടതിയുമൊക്കെ ഇടപെടട്ടെ. 😊

  • @Enlightened-homosapien
    @Enlightened-homosapien 5 หลายเดือนก่อน +9

    ഞാൻ നിള ചേച്ചിടെ ഫാൻ ആണ് ❤

  • @AbinShajiThomas
    @AbinShajiThomas 5 หลายเดือนก่อน +1

    നിള..🎉🎉🎉🎉🎉🎉 ബ്യൂട്ടി

  • @sheelabhaskar8378
    @sheelabhaskar8378 5 หลายเดือนก่อน +2

    Dr Vishwanathan 💐

  • @aliaspv3248
    @aliaspv3248 5 หลายเดือนก่อน +19

    എന്റെ നാട്ടിൽ ഈഴവ സമുദായത്തിൽ ജനിച്ചു വളർന്ന ഒരു തിരുമേനി ഉണ്ടായിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല. പേരിട്ടത് സ്വാതന്ത്ര്യത്തിന് മുമ്പായിരുന്നു. സവർണ്ണർ ഇതിനെതിരെ കോടതിയിൽ പോയിരുന്നു. പക്ഷേ വിജയിച്ചിരുന്നില്ല.

  • @krishnadastk2433
    @krishnadastk2433 5 หลายเดือนก่อน +14

    ഹിന്ദുമതമെന്ന നുണയെ വളരെ സരസമായി പൊളിച്ചടുക്കി 👍

  • @shaheerkk
    @shaheerkk 5 หลายเดือนก่อน

    Well said Dr

  • @AshrafMaliyakal
    @AshrafMaliyakal 5 หลายเดือนก่อน +1

    Kure ayi dr sir kanditt santhosam ❤

  • @RosecolorRose-nt1gp
    @RosecolorRose-nt1gp 5 หลายเดือนก่อน +2

    നേരെ തിരിച്ച് -ഒരു മുസ്ലീം പേര് ഹിന്ദു, ക്രിസ്ത്യൻ പോൺ സ്റ്റാർ ഉപയോഗിച്ചു നോക്കട്ടെ വിവരമറിയും

  • @RosecolorRose-nt1gp
    @RosecolorRose-nt1gp 5 หลายเดือนก่อน

    എന്ത് ആഭാസച്ചിരിയാണ്

  • @mukeshkrishnamadhavan4364
    @mukeshkrishnamadhavan4364 5 หลายเดือนก่อน +1

    Well said sir

  • @drgeorgetharayil
    @drgeorgetharayil 5 หลายเดือนก่อน +1

    This opinion was not expected from you being a doctor and an active rationalist. Kudos Nila Nambiar. Caste is detrimental to human progress.

  • @techyvlogyjins6054
    @techyvlogyjins6054 5 หลายเดือนก่อน +3

    Iniyum cvn ആയിട്ടുള്ള വീഡിയോസ് വേണം അത് അത്യാവശ്യം ആണ്.... രവിചന്ദ്രൻ ന്റെ പൊള്ളത്തരങ്ങൾ കാണിക്കുന്ന വീഡിയോസ് സമൂഹത്തിനു വേണം

  • @santhoshlalpallath1665
    @santhoshlalpallath1665 5 หลายเดือนก่อน +2

    പുരോഗമനപരമായി ചിന്തിക്കുന്നവരും എല്ലാവരും പ്രത്യേകിച്ച് പിന്നോക്ക ജാതികൾ എല്ലാവരും പേരിനോട് കൂടി സവർണ്ണ വാലുകൾ ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുക. ഈ ജാതി പ്രിവിലേജുകളെ തകർക്കാനുള്ള വഴി അത് മാത്രമാണ് ഇപ്പോൾ.

    • @praveenindia1935
      @praveenindia1935 5 หลายเดือนก่อน

      അയ്യോ ഭയങ്കരം തന്നെ.അതിൽ മാറ്റം ഒരിക്കലും ഉണ്ടാവില്ല.ആദ്യം സവർണ്ണർക്കുള്ള ആനുകൂല്യങ്ങൾ തട്ടിയെടുത്തു അനുഭവിക്കുന്ന പിന്നോക്ക വിഭാഗത്തിൽ ഉള്ള ഊളകൾക്ക് സംവരണം വേണ്ട എന്ന് പറയുന്ന കാലം വരെ ഉണ്ടാവും. ഞാൻ ഇതിനെ എല്ലാ കാലത്തും സപ്പോർട്ട് ചെയ്യും. അത് ഏതെങ്കിലും ഊളകൾ ഇട്ടു കൊണ്ട് നടന്നത് കൊണ്ട് എന്തു സംഭവിക്കാൻ.സവർണ്ണന്റെ ജീൻ അതിന് അതിന്റേതായ പ്രത്യേകത ഉണ്ട്.

    • @shajikam2613
      @shajikam2613 5 หลายเดือนก่อน

      ​@@praveenindia1935എന്ത് കോപ്പ് ഉണ്ട് എന്നാ.

  • @SalimKumarMK-x8j
    @SalimKumarMK-x8j 5 หลายเดือนก่อน

    Everyone has right to choose any name

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 5 หลายเดือนก่อน +11

    പേരിൽ ജാതിവാൽ ചേർക്കുന്നവർ പറയുന്ന ന്യായം , അത് ജാതി അല്ല , പേര് മാത്രം ആയി കണ്ടാൽ മതി എന്നതാണ് .അത്തരം ന്യായം പറഞ്ഞവർ ഇപ്പോൾ , നമ്പിയാർ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ പറയുന്നത് കാണാൻ രസമുണ്ട് . അപ്പോൾ ജാതി തന്നെ ആണ് പ്രശ്നം .

    • @praveenindia1935
      @praveenindia1935 5 หลายเดือนก่อน +1

      അത് ജാതി തന്നെ ആണ്. അങ്ങനെ ചേർക്കുന്നത് അഭിമാനം തന്നെ ആണ്.അത് അവർ പാരമ്പര്യമായി പിന്തുടർന്നുപോകുന്ന കാര്യങ്ങൾ ആണ്. അതിൽ മറ്റുള്ളവർക്ക് അഭിപ്രായം പറയാൻ യാതൊരു അധികാരവുമില്ല. പേരിന്റെ കൂടെ ജാതിപ്പേർ വച്ചവരെ സോഷ്യൽ മീഡിയയിലും അല്ലാതെയും ആക്രമിക്കുന്ന പരിപാടി നിർത്തുക.നിങ്ങളും ജാതിയുടെ പേരിൽ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ട് ഇതിനെതിരെ സംസാറുക്കുന്നതിൽ എന്ത് കാര്യം. നായരുടെയുംനമ്പിതിരിയുടെയും ഭൂമിയിൽ കുടി കിടപ്പു കിടന്നിട്ട് ഇതുപോലെ സോഷ്യൽ മീഡിയയിൽ വന്നു കമന്റ്‌ ഇടുന്നതിൽ ഒരു കാര്യവുമില്ല.

    • @kvrafee6913
      @kvrafee6913 4 หลายเดือนก่อน

      നമ്പിയർ, പട്ടർ, നമ്പൂതിരി.... ഒക്കെ ഗമ യുള്ള വാലുകളാ ണ്

  • @sreehari7781
    @sreehari7781 5 หลายเดือนก่อน

    Cv ❤

  • @rajagopalrajapuram8940
    @rajagopalrajapuram8940 5 หลายเดือนก่อน +6

    നിളനമ്പ്യാർക്ക് അഭിനന്ദനങ്ങൾ ❤️

    • @AbdAbd-k2w
      @AbdAbd-k2w 5 หลายเดือนก่อน

      എത്രയോ മഹർഷിമാർ ഉടുക്കാതെ നടക്കുന്നുണ്ടല്ലോ അതിന്റെ അഭിപ്രായം നിങ്ങളുടെ അഭിപ്രായം പറയൂ

  • @shanijaffer9332
    @shanijaffer9332 5 หลายเดือนก่อน

    Hi.. Dr... 🙏🙏🙏🙏🙏🙏🙏

  • @devadasek2111
    @devadasek2111 5 หลายเดือนก่อน +17

    മതമേതായാലും ഉടല് നന്നായാൽ മതീന്നാ!😂😂😂😂😂😂

    • @ansaria-op9kn
      @ansaria-op9kn 5 หลายเดือนก่อน

      🤣🤣🤣

    • @livestream-zx8jc
      @livestream-zx8jc 5 หลายเดือนก่อน +2

      ശരീരം കണ്ടുകഴിഞ്ഞാൽ കൺട്രോൾ പോകുന്നുണ്ടെങ്കിൽ അത് നിൻറെ മാത്രം പ്രശ്നമാണ്

    • @devadasek2111
      @devadasek2111 5 หลายเดือนก่อน

      @@livestream-zx8jc നിനക്കാ പഴഞ്ചൊല്ല് അറിയാത്തത് എൻ്റെ കുഴപ്പമല്ലാട്ടോ

    • @livestream-zx8jc
      @livestream-zx8jc 5 หลายเดือนก่อน

      @@devadasek2111 ലൈംഗിക വിദ്യാഭ്യാസമില്ലായ്മ

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 5 หลายเดือนก่อน

    Oru jasna thuni urinyal pokunathano nambiar samudayathinte maanam????

  • @muraleedharanomanat3939
    @muraleedharanomanat3939 5 หลายเดือนก่อน +1

    Hai

  • @babuts8165
    @babuts8165 5 หลายเดือนก่อน +1

    എൻ്റെ അയൽക്കാരനും ഈഴവ സമുദായത്തിൽ ഉൾപ്പെടുന്ന 50 വയസ്സ പ്രായമുള്ള സുഹൃത്തിൻ്റെ പേര് തിരുമേനി എന്നാണ്!

  • @skariahop4842
    @skariahop4842 5 หลายเดือนก่อน +1

    അവൾക്ക് ഇഷ്ടമുള്ള പേര് സ്വീകരിച്ചു ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ. ഇങ്ങനെയൊക്കെ ജീവിക്കുന്നത് അവർ മാത്രമൊന്നും അല്ലല്ലോ, സിനിമക്കാർ ആയാൽ അത് ആഘോഷമാക്കും
    .

    • @sajeevsubbu
      @sajeevsubbu 5 หลายเดือนก่อน

      നമ്പ്യാർ ഒരു ജാതി നിള OK

  • @mytube20oneone
    @mytube20oneone 5 หลายเดือนก่อน

    ദളിതൻ നമ്പൂതിരി എന്ന വാല് സ്വീകരിച്ചാൽ പോലീസ് പിടിക്കുമോ?

  • @JabraJabra-c5k
    @JabraJabra-c5k 5 หลายเดือนก่อน +1

    Good speech😅

  • @smartwaytex.trdg.9703
    @smartwaytex.trdg.9703 5 หลายเดือนก่อน

    ഞാൻ ചോദിച്ചതിന് ഒരു മറുപടി ഇതിലെ എല്ലാവർക്കും കൂടി ഒന്ന് തരാമോ

  • @sman6372
    @sman6372 5 หลายเดือนก่อน +2

    ആ മഹതി നല്ല ഒരു മാർക്കറ്റിംഗ് എക്സ്പർട്ട് ആണ്. പേരിൻ്റെ അവസാനം നായർ, നമ്പ്യാർ, മേനോൻ എന്നൊക്കെ ഉണ്ടെങ്കിലേ മലയാളി ഞരമ്പ് രോഗികൾക്ക് ലിംഗം പെട്ടെന്ന് ഉദ്ധരിക്കൂ എന്ന് അറിയില്ലാ എന്ന് തോന്നുന്നു. കേരള ചരിത്രത്തിൽ ഇത് വരെ (കു) പ്രശസ്തരായ പണം ഉണ്ടാക്കിയ കച്ചവടക്കാർ 90 ശതമാനവും ഈ പേര് ചേർത്തവ രായിരുന്നു എന്ന് ഈ വിഷയത്തിൽ പ്രഗൽഭരായ പലരും പറഞ്ഞിട്ടുണ്ട്. അല്ലാതെ ജമീല - മുസ്ലിം എന്നോ ജാനകി - തിയ്യ എന്നോ പേരുള്ള ആരും കേരളത്തിൽ (കു) പ്രശസ്തി നേടിയിട്ടില്ല എന്നും അവർ സാക്ഷ്യ പ്പെടുത്തുന്നു. കൂടുതൽ വിവരങ്ങൾ ഇൻ്റർനെറ്റിൽ തിരഞ്ഞാൽ കിട്ടും. (കൂട്ടത്തിൽ മഹാനായ അണലിസ്റ്റിനെ ഒരു കാര്യം ഓർമ പ്പെടുത്തട്ടെ. സ്വന്തം വിഭാഗത്തിൽ പെട്ടവരെ പച്ച തെറി പറയുന്ന മഹതികളെ ധീരയായ മുസ്ലിം യുവതി എന്ന് പറഞ്ഞ് നമ്മൾ കയ്യടിക്കുമ്പോൾ അതിൽ മുൻപിൽ താങ്കളും ഉണാകില്ലേ ....)

    • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
      @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ 5 หลายเดือนก่อน

      @@sman6372 നാരായണി, കാർത്യാനി, ഭവാനി ഇട്ടിട്ട് കാര്യമില്ല. നയന, മഞ്ജിമ, അനുശ്രീ, ലാവണ്യ, നിള എന്നാലും കുഴപ്പമില്ല . നമ്പ്യാർ എവിടുന്നു വന്നു. നായർ മതിയാരുന്നു. പ്രാസം ഒപ്പിച്ചതായിരിക്കും

  • @Socrates-S6
    @Socrates-S6 2 หลายเดือนก่อน

    അബ്ദുള്ള നമ്പൂതിരിയുടെയും ആമിന മേനോന്റെയും മകനായി പിറന്ന മുഹമ്മദ്‌ ജോസഫ് പെരേര ആണ് പ്രവാചകൻ സ അ.

  • @gopalakrishnank.c1262
    @gopalakrishnank.c1262 5 หลายเดือนก่อน +30

    നമ്പ്യാർ എന്ന പേര് ആർക്കും റിസേർവ് ചെയ്തിട്ടുണ്ടോ. അതിന്റെ order ഏതാണ്. ഹിന്ദുക്കളും മുസ്ലിം പേര് സ്വീകരിച്ചു വീഡിയോ ചെയ്യുക.

    • @jamaludheenummer511
      @jamaludheenummer511 5 หลายเดือนก่อน +3

      ഷക്കീല മരിച്ചിട്ട് 20 വർഷം ആയി😂😂😂

    • @abdullahvayalar
      @abdullahvayalar 5 หลายเดือนก่อน

      Yes, there are names.... Plenty are there with Muslim names in Indian castes.

    • @hamzakp4229
      @hamzakp4229 5 หลายเดือนก่อน +1

      Hamza Nambiar.ok

    • @Elam-ai
      @Elam-ai 5 หลายเดือนก่อน +1

      നിള ഹിന്ദു ദൈവങ്ങളുടെ പേരല്ല...... ​ @HariHari-yu1sh മുഹമ്മദ് ആയിഷ എന്നത് പ്രവാചകന്റെയും ഭാര്യയുടെയും പേരല്ലേ??? എങ്കിൽ രാമനെന്നും, കൃഷ്ണനെന്നും, ഹനുമാണെന്നും പേരിട്ടാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? എന്തിനേറെ പറയുന്നു ഒരു സിംഹത്തിന് പേരിട്ടത് തന്നെ ഇവിടെ

    • @balachandranreena6046
      @balachandranreena6046 5 หลายเดือนก่อน

      അതിനെന്തു മുസ്ലിം പേരും ആർക്കും സ്വീകരിക്കാല്ലോ ഒന്നും ആർക്കും പ്രേത്യേകം കൊടുത്തിട്ടില്ല... ഒരിക്കൽ ജാതി വാൽ കുറഞ്ഞതാണല്ലോ എന്റെ ഡാഡി ഒക്കെ ജാതി വാൽ ഉപേക്ഷിച്ചവർ ആണ് എന്നിട്ട് എന്തേലും കുഴപ്പം ഉണ്ടായതായി എനിക്കറിയില്ല. ഞങ്ങൾ മക്കൾക്കും ജാതി വാൽ ഇല്ല ഞങ്ങളുടെ മക്കളും ജാതി വാൽ ചെയ്തിട്ടില്ല. എല്ലാരും നല്ല രീതിയിൽ തന്നെ ജീവിക്കുന്നുണ്ട്...

  • @rajValath
    @rajValath 5 หลายเดือนก่อน

    Pandu padinjaaru work cheythirunnappo company yil thrissoorkkaran christian join cheythu. Anthony William. Pulli join cheytha annu vere department ile randu sayippanmar "william' ne parichayappedan vannu. Ithaano william ennu tamaashakku chirichu chodichu parichayappettu. Nambiar surname eduthappol ethandu "William" eduthapole aayi. Lakshakkanakkinu sandeep john, vinu Thomas, pole ulla perukal saada aanu. Angane ulla perukal sayippinum prashnam illa. :)

  • @Sakshi-wj5go
    @Sakshi-wj5go 5 หลายเดือนก่อน +2

    Nambiar ennu perittath kondalla prasnam. Athinu shesham avar cheyyunna pravarthi aanu. Enthukond avar swantham peril ithu cheyyunnilla

  • @thampikm4135
    @thampikm4135 5 หลายเดือนก่อน

    ഏതു ഭാഷയിലെയായാലും അക്ഷരങ്ങൾ ചേർത്ത് ഒരാൾ തനിക്കൊരു പേര് സ്വീകരിച്ചാൽ അതിൽ എന്താണ് തെറ്റ്. അക്ഷരങ്ങൾക്ക് അഥവ ലിപികൾക്ക് ജാതിയുണ്ടോ?

  • @anilsbabu
    @anilsbabu 5 หลายเดือนก่อน +25

    വിജയ്‌ മല്യ കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപിക്കപെട്ടു ഇന്ത്യയിൽ ജീവിച്ചപ്പോഴോ ശേഷം നാടുവിട്ടപ്പോഴോ അദ്ദേഹത്തിന്റെ പേര് കാരണം ഹിന്ദുത്വത്തിനോ ഉൾപ്പെടുന്ന ജാതിക്കോ ഒരു അപമാനവും ഈ മത/ജാതി അഭിമാനം വെച്ചു പുലർത്തുന്ന ആർക്കും തോന്നിയില്ല.. 😅
    ഈ വക പ്രവൃത്തി ഞങ്ങൾക്ക്' പേരുദോഷം വരുത്തും.. അതുകൊണ്ട് ആ വ്യക്തി പേര് / ജാതിപ്പേര് മാറ്റണം, ജാതിയിൽ നിന്ന് പുറത്ത് പോണം, അല്ലെങ്കിൽ പുറത്താക്കും എന്ന് ഒന്നും ഇവർ ആരും തന്നെ ആവശ്യപ്പെട്ടു കണ്ടില്ല..?? 😅😂

    • @shr1293
      @shr1293 5 หลายเดือนก่อน +2

      അതിനൊക്കെ ഞമ്മളെ കണ്ട് പഠിക്കണം. യാക്കൂബ് മേമനും അജ്മൽ ഖസബിനും അഫ്സൽ ഗുരുവിനും വരെ മയ്യത്ത് നിസ്ക്കാരം വരെ നടത്തി ശമുദായത്തിന് പുറത്താക്കിയ ഞമ്മളെ😂👍

    • @livechanallive4376
      @livechanallive4376 5 หลายเดือนก่อน +4

      ​​@@shr1293ഗോഡ്സേയക്കും സവർക്കറിന്നും പ്രജ്ഞാസിങ് ടാക്കൂറിനും നരേന്ദ്രമോദിക്കും ഒക്കെ ആരാധകരുള്ള നാടല്ലേ അതുകൊണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം.😅

    • @majimajeedmajeed7826
      @majimajeedmajeed7826 5 หลายเดือนก่อน +1

      നമ്പിയാരന്നു ചോദിച്ചു, നമ്പിയാറാന്നഉ ചൊല്ലിന്നാൽ നമ്പി കേട്ടു അത് കോപ്പിച്ചു , നമ്പിയാറെ ഷെമിക്കണ

    • @harikk1490
      @harikk1490 5 หลายเดือนก่อน

      ​@@livechanallive4376പോക്സോ മാമ്മദിന് തന്നെ ഇവിടെ എത്രമാത്രം ഫാൻസ്‌ ഉണ്ട്

    • @ajithasajith618
      @ajithasajith618 5 หลายเดือนก่อน +2

      ​@@HariHari-yu1shVijay മല്ല്യ oru🤣വല്ല്യ മനുഷ്യൻ aanu..... ഇച്ചിരി കാശു തട്ടിച്ചു നാടുവിട്ടു... Pinne ഇച്ചിരി സന്തോഷിച്ചു... കൂടെ ജീവിച്ച പെൺകുട്ട്യോൾടെ ജാതിയൊന്നും മൂപ്പര് നോക്കാൻ പോയിട്ടില്ല... ഒരു പാവം മല്യകുട്ടൻ

  • @smartwaytex.trdg.9703
    @smartwaytex.trdg.9703 5 หลายเดือนก่อน +1

    എന്താണ് ഡോക്ടർ നിളാ നമ്പ്യാർ ചെയ്ത തോന്ന്യവാസം പറയാമോ

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 5 หลายเดือนก่อน +1

      ഒരു thonnyavasavumilla

  • @jijukumaranjiju8548
    @jijukumaranjiju8548 5 หลายเดือนก่อน +1

    ഇലയിടം എന്നാ വാലുമായി നടക്കുന്ന ഒരു സൈധാന്തിക്കാൻ ഉണ്ടല്ലോ അദ്ദേഹത്തിന്റെ അഭിപ്ടയമൊന്നു അറിയണേ

    • @remyas4681
      @remyas4681 5 หลายเดือนก่อน +1

      ഇലയിടാം"- അങ്ങനെയും ഒരു ജാതിക്കാരുണ്ടോ..?! SC/ST..?!

  • @josephkj8845
    @josephkj8845 5 หลายเดือนก่อน

    കേസ്സു കൊടുക്കണം പിള്ളേച്ചാ

  • @Utter2nonsense
    @Utter2nonsense 5 หลายเดือนก่อน

    നിള നബ്യാർ ജയ്

  • @belraj55
    @belraj55 5 หลายเดือนก่อน +2

    Sir
    പറയുമ്പോൾ ചിരി 😂കുറച്ച് കുറച്ചാൽ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും.

  • @praveenindia1935
    @praveenindia1935 5 หลายเดือนก่อน

    ഈ കഴിഞ്ഞ 2018ലെ വെള്ളപ്പൊക്കത്തിന്റെ ക്യാമ്പിൽ ആലപ്പുഴ, പള്ളിപ്പാട് ദളിത് വിഭാഗക്കാർ ഉണ്ടാക്കിയ ഭക്ഷണം ക്രിസ്തിയാനികൾ കഴിക്കില്ല എന്ന് പറഞ്ഞപ്പോൾ അതിനെതിരെ സോഷ്യൽ മീഡിയയിൽ കാര്യമായ ഒരു പ്രതികരണവും കണ്ടില്ല.കാരണം ക്രിസ്തിയാനിക്കെതിരെ പറഞ്ഞാൽ എക്കില്ല.

  • @Chandrasekharnarayan
    @Chandrasekharnarayan 5 หลายเดือนก่อน +1

    മൈക്കിൾ ജാക്സൻ നായർ? 🤔

  • @radhakrishnanv.p5621
    @radhakrishnanv.p5621 5 หลายเดือนก่อน

    NEELA

  • @sanusebastian3341
    @sanusebastian3341 5 หลายเดือนก่อน

    അയിന് നിനക്ക് എന്താ.... ഞങ്ങൾ കാണട്ടെ.. ഇതിനു മതം ഇല്ലാ... എല്ലാപേർക്കും ഒരേ വികാരം

  • @lloyd1693
    @lloyd1693 5 หลายเดือนก่อน

    ട്രെയിനിലെ ജനറൽ കമ്പാർട്മെന്റ് ആണ് ഹിന്ദു മതം, ആർക്കും കേറാം. റിസേർവ്ഡ്, 1st AC, 2nd AC, 3rd AC എന്നിവയിൽ കേറാമെന്ന് ആരും കരുതരുത്.

  • @rajeshrajan3124
    @rajeshrajan3124 5 หลายเดือนก่อน +12

    അവർ നമ്പ്യാർ എന്ന് വാല് എടുത്തതാണ് പലർക്കും ബുദ്ധിമുട്ടായത് , ജാതി ബോധം എത്ര രൂഡമൂലമാണ് എന്നതിൻ്റെ തെളിവ് . ഹിന്ദു എന്നു പറഞ്ഞാലു ജാതിയാണ് നിലവിലുള്ളത്

    • @praveenindia1935
      @praveenindia1935 5 หลายเดือนก่อน

      മറ്റു സമുദായത്തെ അപമാനിക്കാൻ വേണ്ടി ജാതിവാൽ ചേർക്കിന്നതിനെ ശക്തമായി എതിർക്കുക തന്നെ ചെയ്യണം.

    • @raindrops1038
      @raindrops1038 5 หลายเดือนก่อน

      @@HariHari-yu1shudu thuni illaatha sanyaasiyude munpil andi pooja nadathunna bondiji ulla ee 21aam nootaandil ithokke enth😂😂

  • @abdullahvayalar
    @abdullahvayalar 5 หลายเดือนก่อน

    The word HINDU came from Arabic / Persian..... All are called and known by the phrase Hindu/s --- any citizen of India is known as Hindi(individually) or Hindu (collectively)...... He or She is a Hindi means Indian

  • @sureshkumark2672
    @sureshkumark2672 5 หลายเดือนก่อน

    സിനിമാ നടന്മാർ എത്രപേർ സ്വന്തം പേരിൽ അല്ലാതെ അറിയപ്പെടുന്നു

  • @raindrops1038
    @raindrops1038 5 หลายเดือนก่อน

    Kayyum kaalum vettilla
    Pashumbede peril manushyare thally kollukayee cheyyoo😂😂

  • @AB-fx7ed
    @AB-fx7ed 5 หลายเดือนก่อน

    നിള നമ്പ്യാർ ഉയിര്

  • @balachandranreena6046
    @balachandranreena6046 5 หลายเดือนก่อน

    ജാതി വാല് എടുത്താൽ എന്താ മാഷേ അത് ക്രൈം ഒന്നും അല്ലല്ലോ.. അവരെ പ്രോസിക്യൂട്ട് ചെയ്യാൻ പറ്റുമോ. ഇല്ലല്ലോ.. ഇത്തരം ഒരു ചിന്ത ഉണ്ടാക്കിയ നിള നമ്പ്യാർ ഒരു സാമൂഹ്യ പരിഷ്കാർത്താവ് ആയി അറിയപ്പെടും. വാൽ അല്ലാതെ എന്തേലും വത്യാസം മനുഷ്യർ തമ്മിൽ undi🤣🤣... പന്തി ഭോജനത്തെക്കാൾ ജാതി നിർമാർജനം പറ്റിയ വാലിന്റെ കുത്തക അവസാനിപ്പിക്കുക എന്നത് തന്നെ anu...ഈ വിവാദത്തിലൂടെ ആണ് ഈ സ്ത്രീയെ കുറച്ചു കേട്ടത്. എന്തായാലും സംഗതി കലക്കി... ഇഷ്ടമുള്ള ജാതി വാൽ എല്ലാരും ഇടട്ടെ. രണ്ടു മൂന്നു തലമുറ കഴിയുമ്പോൾ ജാതി അപ്രസക്തം ആയിക്കോളും.. ജാതി മാറിയവരെ ഒക്കെ കൊല്ലാൻ ഒന്നും ഈ 15% പറ്റില്ലല്ലോ.. സ്കൂളിൽ ചേർക്കുബോൾ ഇഷ്ടം ഉള്ള ജാതി വാൽ ചേർക്കട്ടെ.. ഇഷ്ടം ഇല്ലാത്തവർ ഒന്നും ചേർക്കണ്ട. എന്തായാലും സാമ്പത്തിക സംവരണം നേടിയെടുത്ത സ്ഥിതിക്ക് ജാതി സംവരണം വേണ്ടവർ മാത്രം ജാതി സർട്ടിഫിക്കറ്റ് വാങ്ങി കൊടുക്കട്ടെ.. എനിക്ക് ഇതെന്തായലും ഇഷ്ടപ്പെട്ടു.. മനു പറഞ്ഞപോലെ പ്രേത്യേക രീതിയിൽ ജനിക്കുന്നവർ അല്ലല്ലോ ar എല്ലാരും ജനിക്കുന്നത് ഒരു പോലെ മരിച്ചാലും പ്രകൃതിയിൽ തന്നെ. അപ്പോൾ ആരും ഒന്നും കുത്തക ആക്കണ്ട.. 🤣🤣

  • @AbdAbd-k2w
    @AbdAbd-k2w 5 หลายเดือนก่อน +1

    എത്രയോ മാർഷിമാർ ഉടുക്കാതെ നടക്കുന്നുണ്ടല്ലോ അതുകൊണ്ട് കുഴപ്പമില്ല

  • @blackcarpet1723
    @blackcarpet1723 5 หลายเดือนก่อน +1

    Yes 😂😂😂😂😂

  • @sreenivasanpoolakkamannil8967
    @sreenivasanpoolakkamannil8967 5 หลายเดือนก่อน

    'ജാതി' പ്രശ്നം തന്നെ യാണ്.'കീഴളൻ' എന്ന് വിവേചിക്കപ്പെട്ട ഒരാൾ ഒരു രക്തഹാരവു മായി വെയിലേറ്റ് തള ർന്ന് നിൽക്കുന്നു. നേതാവ് 'നമ്പൂതിരി പ്പാട് '. ആ നിർണ്ണായക നിമിഷം മാല തട്ടിപ്പറിച്ചെടുത്ത് ഒരു 'നായർ' ഓടുന്നു. മാല അണിയിക്കുന്നു.(ഇവിടെ മൂന്ന് കൂട്ടരും ഹിന്ദുക്കൾ)

  • @VijeeshVijayan-gb7hj
    @VijeeshVijayan-gb7hj 5 หลายเดือนก่อน

    കറക്ട്

  • @abdushukoorthalathil9827
    @abdushukoorthalathil9827 5 หลายเดือนก่อน

    പല സെലബ്രേറ്റികളും മേനോൻ എന്ന വാല് പേരിൻ്റെ കൂണ്ട ചേർത്തിരുന്നു വത്രെ

  • @georgekp1522
    @georgekp1522 5 หลายเดือนก่อน

    👍🤍

  • @AB-fx7ed
    @AB-fx7ed 5 หลายเดือนก่อน

    നിള നമ്പ്യാര് എന്ന പേര്ഹിന്ദുക്കൾക്ക് തീറെഴുതി കൊടുത്തിട്ടുണ്ടോ

  • @sunilm6911
    @sunilm6911 5 หลายเดือนก่อน +1

    സവർണ ജാതി പൊങ്ങച്ചം മതരാഷ്ട്രീയം പോലെ തന്നെ വിമർശനം അർഹിക്കുന്നു.

  • @muhammedbasheer8311
    @muhammedbasheer8311 5 หลายเดือนก่อน +1

    ഇവളുടെ പേരിൽ കേസ് എടുക്കണം അതാണ് വേണ്ടത്

  • @abdullabappu4686
    @abdullabappu4686 5 หลายเดือนก่อน

    ഖലീഫ വരെ പോൺസ്റ്റാറാണ്
    അപ്പോഴാണ് ഒരു നമ്പ്യാർ

    • @raas7777
      @raas7777 5 หลายเดือนก่อน

      ഖലീഫ എന്നത് നമ്മുടെ നാട്ടിൽ രാജ എന്ന് പറയുന്ന പോലെയാണ് അറബിയിൽ,
      ഇവിടെ .സുന്ദർരാജ യുണ്ട്, മുഹമ്മദ് രാജയുണ്ട് ,ജസ്റ്റ് ഒരു ഭാഷയിലുള്ള പദങ്ങൾ ,ആർ ക്കും ഉപയോഗിക്കാം ലബനനിൽ ഖലീഫ എന്നത് മാത്രമല്ല മിക്ക അറബി പേരുകളും മറ്റുള്ള മതക്കാരും പെയോഗിക്കുന്നുണ് ,
      മിയ ഖലീഫ കൃസ്ത്യ നിയാണ് പേര് പറഞ്ഞാൽ ഇവിടെയുള്ളവർക്ക് മനസ്സിലാകുമോ?

  • @shanmughanramalayam1003
    @shanmughanramalayam1003 5 หลายเดือนก่อน +6

    ഹിന്ദുത്ത്വം ഒരിക്കലും 'സാമൂഹിക സമത്ത്വം അനുവദിച്ചിട്ടില്ല പിന്നെന്ത് തേങ്ങയാണ് ?

    • @shr1293
      @shr1293 5 หลายเดือนก่อน

      അതിനൊക്കെ ഞമ്മടെ ഷൗദി👍👍

  • @p.vsukumaran3455
    @p.vsukumaran3455 5 หลายเดือนก่อน

    പേരിനും ജതിക്കും പേറ്റന്റ് ഉണ്ടോ.....?

  • @GiriVV-nx1yx
    @GiriVV-nx1yx 5 หลายเดือนก่อน

    മതം ഏതായാലും കുധം നന്നായാൽ പോരെ?

  • @RahulP-fg7ic
    @RahulP-fg7ic 5 หลายเดือนก่อน

    മതം വല്ലാതെ ഇടിച്ചു കയറിക്കൊണ്ടിരിക്കാണ് ഇന്ന്.പണിയെടുത്തതൊക്കെ വെറുതെ ആയികൊണ്ടിരിക്കുന്നു.

  • @Asadullah-v3k
    @Asadullah-v3k 5 หลายเดือนก่อน +1

    അപ്പൊ നളിനി ജമീല ആരായിരുന്നു.. പിന്നെ സിൽക്ക് സ്മിതഷകീല ആരായിരുന്നു അവരൊക്കെ തുണി യൂറിഞ്ഞ ആളുകൾ അല്ലെ .. ജമീല വ്യഭിജാരിക്കാൻ വേണ്ടി നളിനി എന്ന് പേര് മാറ്റിയപ്പിൽ സങ്കികൾ അന്നും ഉണ്ടായിരുന്നില്ലേ....ഇപ്പോൾ ഒരു സ്ത്രീ നിള ആയപ്പോൾ പ്രശനം...

    • @indiafocus6557
      @indiafocus6557 5 หลายเดือนก่อน

      നളിനി - മുസ്ലിമിനെ വിവാഹം കഴിച്ചപ്പോൾ ജമില എന്ന് കൂടി പേരിൽ ചേർത്തു

  • @bachenmathew9137
    @bachenmathew9137 5 หลายเดือนก่อน

    മിയ ഖലീഫ, സണ്ണി ലിയോണ് 😂😂😂😂

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 5 หลายเดือนก่อน

    Neela, not Nila...😁🤪

  • @therock3617
    @therock3617 5 หลายเดือนก่อน

    അപ്പൊ Rajsi Varma യോ 🤣🤣🤣🤣

  • @jaisammajimmy2731
    @jaisammajimmy2731 5 หลายเดือนก่อน

    നമ്പ്യാർ എന്ന മതം ഇല്ലല്ലോ, ആർക്കും എന്ത് പേരും സ്വീകരിക്കാം.

  • @sath296
    @sath296 5 หลายเดือนก่อน +1

    കൂട്ടി കൊടുക്കാനും, വ്യപിചരിക്കാനും ധാരാളം നമ്പ്യാരുമാർ ഉള്ളപ്പോൾ പുറത്ത് നിന്നും ആളെടുക്കുന്നില്ല.
    😂

    • @harikk1490
      @harikk1490 5 หลายเดือนก่อน +1

      72 പേരെ ഒരുമിച്ച് കൂട്ടി കൊടുക്കുന്ന ദൈവം തന്നെ ഉണ്ടല്ലോ

  • @hameedvelliyath2140
    @hameedvelliyath2140 5 หลายเดือนก่อน

    ജാതി എന്നത് പാരമ്പര്യം ആണ് അതായത്‌ രക്ത ബന്ധത്തില്‍ കൂടെ മാത്രം ആണ് ജാതി പേര് കിട്ടുന്നത്,,, എന്നാണ് പൊട്ട ധാരണ,,, അമ്മയുടെ ജാതി നോക്കിയാണ് പേര് ഇടുന്നത്,,,, അല്ലാതെ അച്ഛന്റെ രക്ത ബന്ധം,, എന്ത് അസംബന്ധം ആണ് ഈ ചർച്ചകൾ,,, ചെറുമി പ്രസവിച്ചല്‍ ആ കുട്ടി ചെറുമന്‍ തന്നെ,,, അല്ലാതെ നായരുട്ടി ആവില്ല,,, രക്തം അമ്മയുടെ തന്നെ ,,,,,

  • @rejicejohn8918
    @rejicejohn8918 5 หลายเดือนก่อน

    എന്തിനാണ് ചിരിക്കുന്നത് വല്ലാതെ, അരോചകം. പോയിന്റ് വിട്ടു പോകുന്നു.

  • @rithwicreationspresents1970
    @rithwicreationspresents1970 5 หลายเดือนก่อน

    😂😂😂

  • @v.aboobacker126
    @v.aboobacker126 5 หลายเดือนก่อน

    കേസെടുത്ത് ജയിലിലടക്കുക

  • @VibinMani-pg1pc
    @VibinMani-pg1pc 5 หลายเดือนก่อน +1

    അനിൽ നമ്പ്യാർ പറഞ്ഞതിനോട് യോജിക്കുന്നില്ല പക്ഷെ അയാൾ പറഞ്ഞത് ഹിന്ദു മതത്തിൽ (നമ്പ്യാർ )വന്നിട്ട് തോന്നിവാസം കാണിക്കരുത് എന്നാണ് ഹിന്ദു മതത്തിൽ വന്നത് കൊണ്ട് അല്ല അതിനു ശേഷം അവർ പ്രശസ്ത ആയിരുന്നേൽ രണ്ടു കയും നീട്ടി സ്വീകരിച്ചേ നെ അതിനെ കുറിച്ച് പറയു..

    • @athul8157
      @athul8157 5 หลายเดือนก่อน

      Hindu mathathilek varaathe thonnyasam kanikkamo sir 😂

  • @radhakrishnantkradhakrishn4886
    @radhakrishnantkradhakrishn4886 5 หลายเดือนก่อน

    ജാതി ഹിന്ദു വിന്റെ പള്ളക്ക് കുത്തിയ നിളക്കു അഭിവാദ്യങ്ങൾ ഇനിയും കൂടുതൽ ആളുകൾ നമ്പൂതിരിയെന്നും നായരെന്നും കൈമളെന്നും കർത്താ വെന്നും റെഡ്‌ഡി ശർമ റാവൂ തുടങ്ങിയ സംഗതികൾ വ്യജമായിട്ടെങ്കിലും ചേർത്ത് ഇത്തരം വൈതരണികളെ കുഴപ്പിച്ചു കലിപ്പിക്കണം പേരുകളെ സ്വതന്ത്രമാക്കണം

  • @selinam4285
    @selinam4285 5 หลายเดือนก่อน

    ഈ സംസാരീക്കുന്ന ആള് എവിടെയെങ്കിലും ഒന്നു ഉറച്ചു നിൽക്കു . ജാതി വ്യവസ്ഥ വർദ്ധിച്ച വീര്യത്തോടെ നിലനിന്നു പോരണമെന്നാണോ? മാത്രമല്ല സ്ത്രീകൾക്ക് സമൂഹത്തിൽ യാതൊന്നും അവകാശപ്പെടാനും ഇല്ലെന്നു കൂടി പറയുമ്പോൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്നു പറഞ്ഞ ഭട്ടതിരിപ്പാടും മറ്റും ഗോപി വരക്കണം ജാതി ഉച്ചനീചത്വം ഇല്ലാതാക്കാൻ ശ്രമിച്ച മഹാരഥന്മാരുടെ പിൻതലമുറ മേൽജാതി കുത്തകക്കു വേണ്ടി ഊറ്റം കൊള്ളുന്നു ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ നിരന്തരം ശ്രമിച്ചിരുന്നവർ പോലും ഈ .വിഷയത്തിൽ മൗനം പാലിക്കുന്നു ഒന്നു ചോദിച്ചോട്ടെ ഏതൂ പേരു സ്വീകരിക്കണമെന്നു ആ വ്യക്തിക്ക് തീരുമാനിക്കാനുള്ള അവകാശം ഇല്ലെന്നാണോ ? അയിത്തോച്ഛാഥടനത്തിന്റെ ഭാഗമായി ശ്രീനാരായണീയർ പേരിനൊപ്പം നമ്പൂതിരി , അയ്യർ , വർമ്മ എന്നിവ ചേർത്തിരുന്നത് അവർ ആ ജാതി ആണെന്നു പറയാൻ ആയിരുന്നില്ല മേൽജാതി പൊള്ളത്തരം ഇല്ലാതാക്കാനായിരുന്നു ഇനി ഈ മുസ്ലീം പെൺകുട്ടി പേരിനോടൊപ്പം നമ്പ്യാർ എന്നു ചേർത്താൽ ഭരണഘടനാ വിരുദ്ധമാണോ എങ്കിൽ റാണി , രാജകുമാരി , രാജ്കുമാർ എന്നൊക്കെ പേരിട്ടാൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലുള്ളവർ വന്നു ഇവരെയൊക്കതൂക്കി കൊല്ലുമോ ? ഇപ്പറഞ്ഞ പെൺകുട്ടി അല്പവസ്ത്രധാരി ആയി നിങ്ങളുടെ വീടുകളിൽ വന്നിരുന്നോ. അടച്ചിട്ട മുറിയിൽ അല്ലേ ഷൂട്ട് . നിങ്ങൾ ആസ്വദിച്ച അവളുടെ രാവുകൾ ,രതിനിർവ്വേദം ,മറ്റു പല നടികൾ അവതരിപ്പിച്ച സിനിമകൾ കണ്ടിട്ട് നടികളെപ്പറ്റി ഒന്നും പറഞ്ഞുകേട്ടില്ലല്ലോ . ഇനി കൂട്ടത്തോടെ പേരു മാറുകയും പേരിനോടൊപ്പം നമ്പൂതിരി ,അയ്യർ തമ്പാൻ , ശർമ്മ വർമ്മ തുടങ്ങിയ വാലുകൾ ചേർക്കാൻ ചിലർ തീരുമാനിച്ചിട്ടുള്ളതായി അറിയുന്നു ജാതി അറിയണമെങ്കിൽ SSĹC ബുക്കു കാണുക പോരെ

  • @Su-jt8yf
    @Su-jt8yf 5 หลายเดือนก่อน

    FOOOOLISH DISCUSSION.
    തിരിച്ച് ഒരു ഒറ്റ ചോദ്യം:
    ഹിന്ദു പേര് സ്വീകരിച്ചാല് ഇവരുടെ അവയവം ഹിന്ദുക്കള് മുറിച്ചു മാറ്റുമെന്ന് ഭയമുണ്ടാറ്ന്നേല് ഇവര് ഹിന്ദു പേര് സ്വീകരിക്കുമോ? Please reply.
    പക്ഷേ ഇവര് ഇവരുടെ മാംസം വില്ക്കുന്നതിനോട് ഞാന് എതിരല്ല.

    • @HabeebRahman-sg6bg
      @HabeebRahman-sg6bg 5 หลายเดือนก่อน

      അങ്ങനെ പേര് സ്വീകരിച്ചതിന്റെ പേരിൽ അവയവം മുറിച്ചു മാറ്റപ്പെട്ട എത്ര പേരെ തനിക്കറിയാം

  • @prekashnair3679
    @prekashnair3679 5 หลายเดือนก่อน +1

    നമ്പിയാര് എന്നതാണ് ജാതിയുടെ പേര്. നമ്പ്യാർ എന്നല്ല
    നമ്പിയാരെന്നു ചോദിച്ചു നമ്പിയാരെന്നു ചൊല്ലിനാൻ
    നമ്പി കേട്ടഥ കോപിച്ചു
    തമ്പുരാനേ ക്ഷമിക്കണേ
    എന്ന കുഞ്ചൻ നമ്പിയാരുടെ പ്രസിദ്ധശ്ലോകശലകത്തിൻ്റെ അടിസ്ഥാനമായി നോക്കുക.

  • @saheert5887
    @saheert5887 5 หลายเดือนก่อน

    ഗർവാപ്പസി അല്ലേ എന്താ പ്രശ്നം...

  • @jithinjose8065
    @jithinjose8065 5 หลายเดือนก่อน

    Wtf bro.. what makes you feel offensive.

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    മഹിമ നമ്പ്യാർ, നവ്യ നായർ രണ്ടും പുതിയതായി ഇട്ട പേരല്ലേ.
    ജാതിക്കൂട്ടം ആണ് ഹിന്ദുക്കൾ.

  • @jockerworld4636
    @jockerworld4636 5 หลายเดือนก่อน

    തനിക്ക് ഈ ലോകത്ത് വേറൊന്നും ചർച്ച ചെയ്യാനില്ലേടോ....

  • @Humanman20
    @Humanman20 5 หลายเดือนก่อน

    മതം മാറി ഹിന്ദുവായി.😮😮

  • @thushargopalakrishnan7645
    @thushargopalakrishnan7645 5 หลายเดือนก่อน

    ഒരു സ്വാമിനി ആയാൽ മതി ദിഗംബരയാവാം

  • @harilalgopal8028
    @harilalgopal8028 5 หลายเดือนก่อน +2

    നിങ്ങൾ ഒരു നായർ ആയതു കൊണ്ടല്ലേ ഈ പ്രയാസം.

  • @basheerkadayan7716
    @basheerkadayan7716 5 หลายเดือนก่อน

    ഹിന്ദു എന്നത് ഒരു കോമഡി ആണ് 😂

  • @AbinShajiThomas
    @AbinShajiThomas 5 หลายเดือนก่อน

    വർഗീയ. പ്പൂമാക്കൾ കാമ ഭ്രാന്ത് കൊണ്ട് ഒരോർന്ന് പറയും. അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ.

  • @basheerkadayan7716
    @basheerkadayan7716 5 หลายเดือนก่อน

    ഇസ്ലാമിൽ നിന്നും വന്നതല്ലേ നിങ്ങൾ എടുത്തോളൂ 😂😂എത്തേണ്ടിടത്തു തന്നെ എത്തി 😂ബോലോ ഭാരത് മാതാ കീ 😂😂😂