വംശഹത്യയും മസ്തിഷ്കവും | Genocide and the Brain : Dr C Viswanathan

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 40

  • @rajeshrajan3124
    @rajeshrajan3124 2 ปีที่แล้ว +13

    ഭരണകൂടം തന്നെ വംശഹത്യക്ക്
    മൗനാനുവാദം കൊടുത്തത് സമീപകാല ഇന്ത്യയിൽ നാം കണ്ടാതാണ്, ഇനിയും ആവർത്തിക്കനുള്ള സാധ്യത കുറവല്ല
    ഇത്തരത്തിലുള്ള വിഷയങ്ങൾ ഇനിയും ഇനിയും സമൂഹത്തിൽ ചർച്ചയാവട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @sam-gm9tu
    @sam-gm9tu 2 ปีที่แล้ว +10

    നിങ്ങളെ പോലെയുള്ളവരിലാണ് പ്രതീക്ഷ 🙏🏻

  • @mthejus6740
    @mthejus6740 2 ปีที่แล้ว +2

    ശരിക്കും പറഞ്ഞാൽ നമ്മുടെ സ്വതന്ത്രചിന്ത ഇപ്പോഴും ശൈശവദശയിയിൽ തന്നെയാണുള്ളത്. ജബ്ബാർ മാഷിൻ്റെയും Dr വ ശ്വനാഥൻ സാറിൻ്റെയും വാക്കുകളിലും പ്രവർത്തനങ്ങളിലും കുറച്ച് കൂടി ആത്മാർത്തത കാണുന്നുണ്ട്.

  • @bejoythomas3074
    @bejoythomas3074 2 ปีที่แล้ว

    നിലമൊരുക്കലിനെ പേടിയോടെ കാണുന്നു. നിരീശ്വര വാദികളെ ദൈവം രക്ഷിക്കട്ടെ

  • @touchmenot15
    @touchmenot15 2 ปีที่แล้ว +8

    I really went back to my neurology ,anatomy and pathophysiology classes when you were talking about brain and it’s functions. The best part is that u tried and very clearly explained almost all the terms in Malayalam so that everyone can understand . I’m more excited to see how very technically and scientifically we can explain all the bigger issues in our society. Great effort.

  • @joshjosh6373
    @joshjosh6373 2 ปีที่แล้ว +2

    Hats off 👍🏼✨️👌🏼💪🏼
    വ്യക്തി വിമർശനനങ്ങളിൽ നിന്നും മാറി, ഇത് പോലെയുള്ള സ്വതന്ത്ര ചിന്ത വിഷയങ്ങളാണ് സമൂഹത്തിൽ എത്തിക്കേണ്ടത് 😎🙏🏼
    ഇടയ്ക്ക് മാത്രം, സ്വതന്ത്ര ചിന്ത എങ്ങനെയാകരുത് എങ്ങനെ ഗോത്രവൽക്കരിക്കപ്പെടരുത് എന്ന് പലരെയും പേരെടുത്തു പറഞ്ഞ് തന്നെ ഓർമ്മിപ്പിക്കേണ്ടതായും വരും എന്നതും സമ്മതിക്കുന്നൂ 🤭😍🤪😄

  • @ahammedfaaiz3761
    @ahammedfaaiz3761 ปีที่แล้ว

    Sir സ്വയം സൂക്ഷിക്കുക എന്നെ പറയാനുള്ളൂ. മറ്റൊരു പ്രമുഖനെ പോലെ മുട്ടിലിഴയാതത്തിന് നന്ദി

  • @krishshibu5927
    @krishshibu5927 ปีที่แล้ว

    വിനാഗിരി ഒഴിച്ചു കൊണ്ടേയിരിക്കുന്നു , പച്ചമരങ്ങളെ ചൂട് പിടിപ്പിച്ചു കൊണ്ടേയിരിക്കുന്നു, ഇത് ഇത് ഭയവും ഉത്കണ്ഠയും ഉണ്ടാക്കുന്നു😢

  • @Junais_Kaniyath
    @Junais_Kaniyath ปีที่แล้ว

    1994 Rwanda, is the signage for current India😱

  • @syamasathish8136
    @syamasathish8136 2 ปีที่แล้ว

    Could you please elaborate on how the association between different areas in brain are lost?.. and isn’t OCD a thought disorder.. even though you have said these two aren’t the same please clarify the difference as OCD is a very common disease and I myself is suffering from one.. it is already a severely distressing disease..

  • @fathimabeevime
    @fathimabeevime 2 ปีที่แล้ว +3

    Alarming!!

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 ปีที่แล้ว +2

    It means 'Sapere aude'

  • @roymathew9008
    @roymathew9008 2 ปีที่แล้ว +5

    അതുപോലെ എല്ലാ വലത് യുക്തിവാദികളും ശരിയായ യുക്തിബോധമുള്ളവരാകുകയും വേണ്ടേ സുഹൃത്തേ?

  • @shabirsalam3843
    @shabirsalam3843 2 ปีที่แล้ว +3

    Its alaeming to note that there s ' ,pickled coccumbers" around us ( disguised as even free thinkers)

  • @mohanlalkesavan2270
    @mohanlalkesavan2270 ปีที่แล้ว

    pin full to hear

  • @sukumarraman7979
    @sukumarraman7979 2 ปีที่แล้ว

    This type of open discussion,will itself make people enemies

  • @pandittroublejr
    @pandittroublejr 2 ปีที่แล้ว

    🔥✊🏾🎈✊🏾

  • @roshancheryakuth539
    @roshancheryakuth539 2 ปีที่แล้ว

    സ്വന്തമായ ചിന്ത എന്താണ്?? അങ്ങനെ എല്ലാ paradigm കളും വിട്ട് മനുഷ്യ ചിന്ത എവിടുന്നാണ് പൊട്ടിപുറപ്പെടുന്നത്??

  • @RajeevRamakrishnan-DREAMER
    @RajeevRamakrishnan-DREAMER 2 ปีที่แล้ว

    ഇന്തോനേഷ്യയിൽ നടന്ന കമ്യൂണിസ്റ്റുകളുടെ വംശഹത്യയും പറയേണ്ടതുണ്ട്

  • @radhahd4257
    @radhahd4257 6 หลายเดือนก่อน

    i am a follower of your speeches and feel that those related to science, superstitions etc make a lot of sense and is food for thought. But some of your opinions relating to Hinduism seems a little too prejudiced..
    Are you not aware about how much one so called religious minority in India is trying to convert people all across the world causing havoc in so many places? Genocide is not applicable there? Also please do not consider Hindu texts and scriptures as absolute like the constitution of India which itself has undergone so many amendments.. Like the neuroscientist David DeSteno says religion is helpful in offering people cope with grief and setbacks in life and keep them motivated.. The problem starts only when you disregard other religions and then you have to convert everyone to go to heaven.. It would be so helpful if people kept religion private and minded their own lives.. Thanks..

  • @zainabid9423
    @zainabid9423 2 ปีที่แล้ว +4

    സാറേ.... താങ്കൾക്ക് കൽബുർഗിയെ അറിയുമോ.... വൻസാരയും , ഗൗരി ലങ്കേഷും
    അടുത്ത ത്താക്കളാവാതിരിക്കാൻ പ്രാർത്ഥിക്കാം''

    • @rravisankar3355
      @rravisankar3355 2 ปีที่แล้ว

      @Zain. Ayatollah Ruhollah Khomeini എന്ന സാധനത്തെ ആറിയാം. നൂറു കണ പെൺകുട്ടികളെ കൊന്ന, ഇപ്പോഴും കൊന്നെടുക്കി കൊണ്ടിരിയ്ക്കുന്നു തെമ്മാടി.

    • @jamesmk1841
      @jamesmk1841 ปีที่แล้ว

      Following partition of India, what happened was similar to the Ruwanden genocide. Read "Freedom at midnight".

  • @mohandasetavalath3456
    @mohandasetavalath3456 2 ปีที่แล้ว

    freethinkers become ex-freethikers?

  • @sureshpv6017
    @sureshpv6017 2 ปีที่แล้ว

    ഇദ്ദേഹം പറയുന്നതിൽ വസ്തുകളുണ്ട്. പക്ഷെ ഒരു പക്ഷം മാത്രമേ കാണുന്നുള്ളു. അടുത്തു തന്നെ അദ്ദേഹം മറച്ചുവെക്കുന്ന പക്ഷത്തിന്റെ യോഗങ്ങളിൽ വിഷയങ്ങളവതരിപ്പിക്കാനുള്ള സാധ്യത കാണുന്നു.

  • @prasadprasad3429
    @prasadprasad3429 2 ปีที่แล้ว

    ആഗോള ക്രമത്തിൽ ഭരഘൂടകങ്ങൾ മാത്രംനിലനിൽക്കുകയും
    ലോകജനം ഏകീകരണത്തിൽ മുന്നേറുന്ന ഈ ലോകത്ത് മൺമറഞ്ഞ് പൊയ്ക്കൊണ്ടിരിക്കുന്ന വംശഹത്യയെ ,
    ആധുനിക ലോകക്രമത്തിൽ ഒരിക്കലും സാദ്യമല്ലാത്ത വംശഹത്യയെ താങ്കൾ പാർവ്വതീകരിച്ച് ഒരു വിഭാഗത്തെ പേടിപ്പെടുത്തുകയും അത് വഴി വംശഹത്യയിലേക്ക് സംഘടിക്കാനുള്ള പ്രചോദനമല്ലേ താങ്കളുടെ ഈ സാങ്കൽപ്പിക പ്രഭാഷണം കൊണ്ട് സാധ്യമകു ?
    മതങ്ങൾ എല്ലാം പല്ലും നഖവും ഉപേക്ഷിച്ച് കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഇനിയും സംഘടിത വംശഹത്യക്ക് ഇടമുണ്ടോ ? ഇസ്ളാം മതം തന്നെ ഇപ്പോൾ പരിവർത്തത്തിലൂടെയല്ലേ പോകുന്നത് !

  • @rejirajr.s.4293
    @rejirajr.s.4293 ปีที่แล้ว

    സ്വയം വാരിക്കുഴി തോണ്ടുന്നവന്‍

  • @EnthoKatha
    @EnthoKatha 2 ปีที่แล้ว

    പേടിയാവുന്നു

  • @francisc.j.5090
    @francisc.j.5090 2 ปีที่แล้ว

    It never going to happen in India.More over muslims are not so minority,20 crores muslims live in India.last riots happened in Delhi proved both muslims and Hindus were affected.

  • @ranjithpr8989
    @ranjithpr8989 2 ปีที่แล้ว +1

    ലിബറലിസം വിശൃാസമല്ലേ? ഏറ്റവും പാഴ്‌ വിശൃാസമാണ്‌ ലിബറലിസവും യുക്‌തിവാദവും

    • @radhakrishnantp3876
      @radhakrishnantp3876 2 ปีที่แล้ว

      അതെ ... അതാണ് !!! കഷ്ടം ....

  • @SureshKumar-uj8sq
    @SureshKumar-uj8sq 18 วันที่ผ่านมา

    എന്റെ മസ്തിഷ്ക ശാസ്ത്രജ്ഞ തന്റെ മസ്തിഷ്കജ്ഞാനം ഡോക്ടർ ബി എം ഇടയോടുള്ള തന്റെ പ്രതികരണത്തിൽ വ്യക്തമായി തനിക്ക് എന്തു കോപ്പാണ് മസ്തിഷ്കജ്ഞാനത്തെ കുറിച്ച് അറിയാവുന്നത് ചുമ്മാ മലയാളിയെ പറ്റിക്കുക താനും രവീന്ദ്രനും ഇതല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്