എന്റെ പൊന്നെ സമയം പോയതറിഞ്ഞില്ല ഭീമൻ രഘു ചേട്ടൻ ഒരേ പൊളി ❤️🥳 he's still the man.. He's still the man who can pull out historical character roles in Malayalam films ❤️💯👍🏼
നമ്മളെ പോലുള്ള പ്രവാസികൾക്ക് എല്ലാ വിഷമങ്ങളും മറന്നു കുറച്ചു നേരം ചിരിക്കാനുള്ള പ്രോഗ്രാം ❤സ്റ്റാർ മാജിക്കിന്റെ എല്ലാ ആര്ടിസ്റ് കൾക്കും ഒരായിരം നന്ദി 🙏👍
hi all this is Vishnu from Palakkad hope you are all good reguchetta very happy to see you in star magic for all of the teams in star magic advance happy Onam
തുടക്കം അതിഗംബീരമായിരുന്നു പ്രത്യേകം ആ തിരുവാതിര കളിയും പിന്നെ കളളുകുടി പെർഫോമർ അന്ന ചേച്ചീടെ സൂപ്പർ 👏👏👏👏👏👏👏👏👏👏😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സത്യത്തിൽ regu ചേട്ടൻ എന്തു ചെയ്യാനാ എന്നാ ആദ്യം കരുതിയത് പക്ഷെ ഈ മനുഷ്യന് ഇത്രേം കഴിവുണ്ടായിരുന്നു എന്നത് ഞങ്ങൾക്ക് തെളിയിച്ചു തന്നതിന് അനൂപേട്ടന് ബിഗ് സല്യൂട്ട്.....എന്താ രസം reguchettante dance and ഉള്ളൂ തുറന്നു സംസാരിക്കുന്ന നല്ല ഒരു മനുഷ്യൻ,ഒപ്പം ശെരിക്കും പവറ് ടോൺ കഴിച്ചു തന്ന ഇപ്പൊ star magic full ടീമും ഒപ്പം ആർട്ട് work മുതൽ full crew super poweril aanu🥰🥰🥰🥰🌹🌹🌹🌹
സ്റ്റാർട്ടിങ് തന്നെ ആ കോംബോ സോങ്ങ് 🎤🎶🎧അതൊരു രക്ഷയും ഇല്ലാ ഒരേ പൊളി 😍❤️😍😍💯👑👑🤩 കണ്ടവർക്ക് എന്തു തോന്നി 😍😍😍
🥰🥰🥰🥰
രഘുച്ചേട്ടൻ സിനിമയിൽ കാണുന്നപോലല്ലല്ലോ.. നല്ലോണം ചിരിക്കുന്നുമുണ്ട്.. ചിരിപ്പിക്കുന്നും ഉണ്ട്.... 😍
സുധിക്കി ദൈവം നല്ല വഴി തുറന്നു കൊടുക്കട്ടെ സുധിയുടെ എല്ലാ പ്രശ്നങ്ങള മാറാൻ ദൈവത്തോട് പ്രർഥിക്കുന്നു
ഭീമൻരഘു ചേട്ടൻ ആറാടിയ എപ്പിസോഡ് വലിയ ഒരു പോസിറ്റീവ് എനർജിയാണ് ഈ ഒരു എപ്പിസോഡ് എൻട്രി നൽകിയത് ടീം സ്റ്റർമാജിക് 👏👏👏👏❤️
ബിനു അടിമാലി👍😍😆 . ഭീമൻ രഘു👍 .all സൂപ്പർ 👍👍.കൃത്യമായ upload thanks 🙏🙏
👍
Athe
ടീം, റിനി കൊമ്പോ.... വീണ്ടും... അടിപൊളി.. ❤❤❤❤👍👍👍👍
ഭീമൻ ഇത്ര ഫൺ ആണെന്ന് വിചാരിച്ചില്ല😄😄😄 എനർജെറ്റിക്ക് എപ്പിസോഡ് 😄😄😄😄😄
സർ സൂപ്പർ
ടീമിന്റെ song അടിപൊളി... റിനിചേച്ചി വന്നതിൽ അതിയായ സന്തോഷം 😍😍😍
Ninte makale prayame ullu avalkk
@@mahroofkunnummal5502... എനിക്ക് മകളില്ല mhn😁🤭
ടീമ് രണ്ടാംസ്ഥാനം ൽ poyi😭😭..song ഇൽ. ഒന്ന് ഭീമൻ ji
Riniye kaathirikujayaayirunnu vannathil santhosham.🌹🌹🌹
ടീമേ...😃❤️
ടീമേ..... ❤️❤️❤️
ടീമേ... 😁
Love youuuu
ഓണത്തിനെങ്കിലും ആ തങ്കുനേ ഒന്ന് കൊണ്ടുവന്നേക്കണേ....
രഘു ചേട്ടൻ തകർത്തു 👌👌 ഒരു വില്ലന്റെ പരിവേഷം സിനിമയിൽ മാത്രം ജീവിതത്തിൽ അടിപൊളി നായകൻ ആണ്.... ♥️👍
Athe
Onnum പറയാനില്ല രഘു ചേട്ടൻ തകർത്തു 😍
നോബി നെൽസൺ സുധി ബിനുചേട്ടന്മാരുടെ പാട്ട് അടിപൊളിയാണ്.
സൂപ്പർ 👌♥️
വിനാശകാലേ ഓപ്പോസിറ്റ് ബുദ്ധി ❤️
അനുക്കുട്ടി 🔥🔥🔥
ഭീമൻ raguchettan എന്താ എനർജി 🔥🔥
ഭീമൻ രഗുച്ചേട്ടന്റെ കൗണ്ടർ ഒരു രക്ഷയുമില്ല poli🥳
ഭീമൻ രഘു..👌👌 നന്മ നിറഞ്ഞ തന്റേടമുളള കലാകാരൻ
വർഷം 1 കഴിയാറായി എങ്കിലും ആ പേര് ഇന്നും star magic ൽ ആ പേര് മായാതെ നിൽക്കുന്നു tankachan vithura 🔥🔥🔥🔥
ഭീമൻ ചേട്ടൻ ഒരു രക്ഷയില്ല 🥳🥳😍👍👍
രഘുചേട്ടൻ വന്നു സ്റ്റാർ മാജിക് തകർത്തു ഇളക്കി മറിച്ചു❤️❤️❤️
ഈ അടുത്ത കാലത്ത് ഇല്ലാതിരുന്ന ഒരു കിടിലൻ വൈബ് ഇന്നത്തെ എപ്പിസോഡിൽ ഉണ്ടായിരുന്നു.
സത്യം
Yes
Sathym...endoru energy...engne ulvre anu kondu varendath..❤❤
നോബി ചേട്ടൻ എങ്കിലും തങ്കുവിനെ വിളിച്ചല്ലൊ അതു മതി
ടീമേ അടിപൊളി പാട്ട് 🌷🌷🌷🌷
ഓണത്തിനെങ്കിലും തങ്കുവിനേയും , ഷാഫിക്കനേയും ഒന്ന് കൊണ്ടുവരോ......🥺
Raju chettan is perfect guest for star magic
Raju chettano regu chettan ahdo🤣
Sathyam
കേരനിരകളാടും song super👌👌👌
അസീസ് ചേട്ടനേം കൂടി ഉൾപ്പെടുത്താമായിരുന്നു 🤠🤠
പാവം ടീമിനെ ഇങ്ങനെ കൊതിപ്പിച്ചു കരയിക്കല്ലേ
എത്രയും പെട്ടന്ന് ടീമിന് നല്ലോരു പെൺകുട്ടിയെ കിട്ടാൻ ദെയിവം അനുഗ്രഹിക്കട്ടെ
ഭീമൻ രഘു ചേട്ടൻ ❤😍💥
ഇദ്ദേഹത്തിന്റ ക്യാരക്ടർ flowers ഒരു കോടി യിൽ കണ്ടിട്ടുണ്ട്. ആ eppisod അടിപൊളി ആയിരുന്നു 😍😍👍
Intro song polichu star majic super👍
സ്ഥിരം പ്രേക്ഷകർ ഉണ്ടോ?
S
ഇല്ലാതെ ഇരിക്കോ ചേട്ടാ 😁🥰🥰🥰
😍😍😍
Sure
ഉണ്ട് 😋😋😋
എന്റെ പൊന്നെ സമയം പോയതറിഞ്ഞില്ല ഭീമൻ രഘു ചേട്ടൻ ഒരേ പൊളി ❤️🥳 he's still the man.. He's still the man who can pull out historical character roles in Malayalam films ❤️💯👍🏼
Anukutty our queen👸🏻☺️☺️🦋👸🏻👸🏻🤍
ടീമേ...😄😄😄😄പൊളിച്ചു 👏👏👏👏👏
റിനി ടീം പാട്ട് സൂപ്പർ 👌👌👌👌👌
സ്റ്റാർ മാജിക്കിന്റെ തങ്കു കുടം തങ്കുവിനെ തിരിച്ച് കൊണ്ട് വരണം ....💕💕❤️
അത് മൂപര്ക് തന്നെ തോന്നണം അല്ലാതെ ഇവരോട് പറഞ്ഞിട്ട് കാര്യമില്ല.
ആരും വിലക്കിയിട്ടില്ല.
വേണ്ട
വേണ്ട കൊണ്ട് വരണ്ട ജാഡയാണ്
രഘു ചേട്ടൻ ആളൊരു പുലിയാണ് കേട്ടോ പൊടിപൂരം എപ്പിസോഡ് 💛💛💛💛💛💛💛💛💛💛💛💛💛💛
നമ്മുടെ തങ്കുചേട്ടൻ പറയുമായിരുന്നു അടിപൊളി സൂപ്പർ ❤❤
ഭീമൻ രഘു ചേട്ടൻ കൊള്ളാം.. 😄😄😄
നമ്മളെ പോലുള്ള പ്രവാസികൾക്ക് എല്ലാ വിഷമങ്ങളും മറന്നു കുറച്ചു നേരം ചിരിക്കാനുള്ള പ്രോഗ്രാം ❤സ്റ്റാർ മാജിക്കിന്റെ എല്ലാ ആര്ടിസ്റ് കൾക്കും ഒരായിരം നന്ദി 🙏👍
💖💖💖
ഭീമൻ ചേട്ടാ ടഫ് മാപ്പിള സോങ് എന്ത് രസമായി പാടി അടിപൊളി
രഘു ചേട്ടൻ എന്ത പാട്ട് 😍പൊളിച്ചു 👍👍
Rini vannu
Eni oru eppisode polum miss cheyyillaaa.... Rini ❤️❤️❤️
ടീമേ മാപ്പിള പാട്ട് പൊളി 😀😀
ബിനു 👍😆. നോബി ഭീമൻ total 👍. uploader well time 👍
നാടൻ വേഷത്തിൽ മുല്ലപ്പൂവൊക്കെ വെച്ചുവരുമ്പോൾ വരുമ്പോൾ ലക്ഷ്മിക്ക് മുടിഞ്ഞ സൗന്ദര്യം. 😊❤
എന്റെ പൊന്നു ഭീമൻ ചേട്ടാ... നിങ്ങൾ ഇത്ര പൊളിയായിരുന്നോ?❤💪👍❤💪👍❤💪👍
ഞങ്ങളുടെ തങ്കുവിന്റ കാര്യം പറഞ്ഞല്ലോ നോബി ചേട്ടൻ ...അതു മതി.. സന്തോഷയി..
വരണം വരണം മിസ്റ്റർ ഇന്ദു ചൂടൻ........ രഘു ചേട്ടൻ വില്ലൻ റോളിൽ തകർത്ത കുറച്ചു റോളുകൾ എന്നും മലയാളി മനസ്സിൽ ഉണ്ടാകും
Pls pls 🙏🙏🙏🙏 തങ്കുവിനെ konduvaaaaa
1:51 😍😍😍
star magic ന്റെ ചരിത്രത്തിൽ ഇത്രയും കിടിലൻ എനെർജിറ്റിക് ആയ വേറൊരു ഗസ്റ്റ് വന്നിട്ടില്ല...🔥🔥
രഘുച്ചേട്ടൻ വൻ പൊളി...🔥🔥
ഷാഫിക്ക എവിടെ ❤️❤️❤️അനൂപ് ചേട്ടാ അവരെ കൊണ്ടു വരു🔥🔥🔥
Next episode und
ഒരുപാട് സിനിമകൾ ഭീമൻ ചേട്ടൻ അഭിനയിച്ചിട്ടുണ്ട്
പക്ഷേ എന്നും എനിക്ക് പ്രിയപ്പെട്ടത്
" ഹലോ " സിനിമയിലെ ആ കോമഡി റോൾ ആണ്
എല്ലാവരും സൂപ്പർ എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ ❤❤🌹
രഘു ചേട്ടൻ അടിച്ചു പൊളിച്ചു... സൂപ്പർ 😍❤
തങ്കുവിനെ മിസ്സ് ചെയ്യുന്നവരുണ്ടോ?? ☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺
Pinnelland😪😪
ഇല്ല അഹങ്കാരം കൊണ്ട് പോയതല്ലേ
Excellent episode with bheeman raghu👌👌
ഇന്ന് തങ്കച്ചന്റെ പേര് പറഞ്ഞല്ലോ സന്തോഷം . സ്റ്റാർ മാജിക് എന്ന് കേൾക്കുമ്പോൾ തങ്കചൻ ഇല്ലല്ലോ എന്ന ഒരു സങ്കടം മാത്രം.
Reghu chettan പൊളിച്ചുട്ടോ.... കുറെ ചിരിച്ചു.. 👍🏻ചില ചളി കളിയാക്കൽ ഒഴിവാക്കിയാൽ... Super👌👌👌
Men's thiruvathira super Reghu chettan polichu
ഇന്നത്തെ എപ്പിസൊട് അപ്പ്ലോഡ് ചെയ്ത ആളെ സ്ഥിരം ആക്കിക്കോ😂😂
ഇന്നത്തെ ഗസ്റ്റ് pwoli.....
ഫുൾ power ആയിരുന്നു... ✨️✨️
തങ്കച്ചൻ എവിടെ miss you..... വേഗം കൊണ്ട് vayu chinu chechi...... Pls
രഗു ചേട്ടൻ വന്നാൽ അടിപൊളി ആയേനെ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു 👍👍👍👍👍
hi all
this is Vishnu from Palakkad
hope you are all good
reguchetta very happy to see you in star magic
for all of the teams in star magic advance happy Onam
തങ്കച്ചൻ ഓർമ പുതുക്കി നമ്മുടെ നോബി ചേട്ടൻ. വരുമോ തങ്കച്ചൻ......
Anukutty mimicry poli
രഘു ചേട്ടൻ ♥️🔥 ഇനി ധ്യാനശ്രീനിവാസനെ കൊണ്ടുവരണം.
Veedum tankachan name star magic il paraju 🥰
തങ്കു 🥰🥰
Beeman Ragu chettan...oru rakshayum illaketoooo😘😘😘😘🤩🤩🤩🤩♥️♥️
nobi cheyttan thankacha ennu villichappol.....ethu vare ellatha feel💗💓
കൂളിംഗ് ഗ്ലാസ് വെച്ചിട്ടുള്ള ഭീമൻ രഗു ചേട്ടന്റെ വരവ്.... രജനികാന്തിന്റെ intro സീൻ പോലെ ഉണ്ട്... മാസ്സ് ഡാ..... 🌹🌹
രേഘു ചേട്ടൻ ഇത്രയും സൂപ്പർ ആയിട്ട് പാടും എന്ന് Star മാജിക്കിൽ വന്നപ്പോൾ മനസ്സിൽ ആയി
ഡാൻസ് സിനിമയിൽ കാണാറുണ്ട്
സോങ് പൊളിച്ചു
ഓണം റിലീസ് ആയി തങ്കച്ചനെ സ്റ്റാർ മാജിക്കിൽ അവതരിപ്പിക്കണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ?
ഇല്ല 🤣
ഇന്ന് വരെ ഇത്രക്ക് അഴിഞാടിയ ഒരു ഗസ്റ്റ് #starmagic ഇൽ വന്നിട്ടില്ല
ഒറ്റപ്പേര് ഭീമൻ രഘു 🔥
രഘു ചേട്ടൻ പൊളിച്ചു ❤❤❤
Shafikkane പ്രതീക്ഷിക്കാമോ ഇനിയും
ഇത്രേം active ആയിട്ടുള്ള ഒരു മനുഷ്യൻ ഭീമൻ രഘു ചേട്ടൻ ❤️
Anukuttiye kanan nalla bhangi undu 🥰🥰😍😍sundharikkutty 😘✨️❤️👸🏻🤍
ചിന്നു ചേച്ചി ഇന്ന് സുന്ദരി ആയിരിക്കുന്നു. ചിന്നു ചേച്ചിക്ക് നല്ല രസമുണ്ട് ഈ സാരി 🥰🥰🥰 ❤️❤️❤️ love you chechi😘❤️
ഭിമാൻ ചേട്ടൻ കലക്കി സൂപ്പർ ❤🌹
Chinnoossee you are Soo cute today... Nice appearance... All the best
Lakshmi യുടെ ബ്ലൗസ് ഞാൻ ശ്രദ്ധിക്കാറുണ്ട്. Neck style എല്ലാ dress ലും ഒരേ പോലെ. Total costume അടിപൊളിയാണ്. നല്ല കളർ.
We need തങ്കു ബാക്ക്.. ക്ലിക്ക് ലൈക്
Thangune konduvarooo onathin😔
Chinnu chechi so cute ❤❤❤❤❤
തങ്കു ഇല്ല 😭😭😭😭
തങ്കച്ചനെ പറഞ്ഞു വിട്ടപോലെ ആ പാവം ടീമിനെയും പറഞ്ഞു വിടുമോ.... 🤔 ടീമേ..😂
Rini..... welcome back 🥰
Sooperrrr episode raghu sir awesome
തുടക്കം അതിഗംബീരമായിരുന്നു പ്രത്യേകം ആ തിരുവാതിര കളിയും പിന്നെ കളളുകുടി പെർഫോമർ അന്ന ചേച്ചീടെ സൂപ്പർ 👏👏👏👏👏👏👏👏👏👏😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭിമാൻ രഘു ചേട്ടൻ അടിപൊളി ആക്കി
ശരികും നായകന്മാർ വരുന്നതിനേക്കാൾ ചിരിപ്പിക്കുന്നത് ചിന്തിപ്പിക്കുന്നതും വില്ലന്മാരാണ് ഭീമാൻ രഘു ചേട്ടൻ അടിപൊളി 🥰🥰
ഭീമൻ രഘു സർ👍🔥
അനുമോൾ 😍💃
രഘു ചേട്ടന്റെ പാട്ടും ഡാൻസും അടിപൊളി ഷിയാസ് ടീംമം കളിച്ച കളി 🥰😄😄super
ശിയാസിനെ കളഞ്ഞിട്ട് ഷാഫിയെ കൊണ്ടുവാ. ഒരു താല്പര്യമില്ലാത്തപോലെയാണ് പുള്ളിടെ നിൽപ്പ്.
സത്യത്തിൽ regu ചേട്ടൻ എന്തു ചെയ്യാനാ എന്നാ ആദ്യം കരുതിയത് പക്ഷെ ഈ മനുഷ്യന് ഇത്രേം കഴിവുണ്ടായിരുന്നു എന്നത് ഞങ്ങൾക്ക് തെളിയിച്ചു തന്നതിന് അനൂപേട്ടന് ബിഗ് സല്യൂട്ട്.....എന്താ രസം reguchettante dance and ഉള്ളൂ തുറന്നു സംസാരിക്കുന്ന നല്ല ഒരു മനുഷ്യൻ,ഒപ്പം ശെരിക്കും പവറ് ടോൺ കഴിച്ചു തന്ന ഇപ്പൊ star magic full ടീമും ഒപ്പം ആർട്ട് work മുതൽ full crew super poweril aanu🥰🥰🥰🥰🌹🌹🌹🌹
ടീം 💝റിനി 🥰🥰🥰
റിനി യെല്ലോ ഡ്രെസ്സിൽ കൂടുതൽ സുന്ദരിയായിരിക്കുന്നു 😍
I love star magic 🤩
വരണം വരണം മിസ്റ്റർ ഇന്ദു ചൂടൻ....ഈ എപ്പിസോഡ് ഭീമൻ രഘു കൊണ്ട് പോയി.തകർപ്പൻ ആയിരുന്നു . പൊളിച്ചടുക്കി പാർട്ട് _( A )
രഘു ചേട്ടൻ എന്നാ vibe ആണ് 🥰🥰🥰🥰