#Patharamattu

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • #Patharamattu നയനയെ വിമർശിച്ച് ജാനകി
    Patharamattu || Episode 413 || 19-09-24 (Watch Full Episode on Disney+ Hotstar)
    What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials

ความคิดเห็น • 32

  • @Jannah9909
    @Jannah9909 20 วันที่ผ่านมา +26

    അവരുടെ മോന്റെ കാര്യം വന്നപ്പോ അവർ പുലി ആയി 😂😂

  • @KichuKumar.78.
    @KichuKumar.78. 21 วันที่ผ่านมา +96

    നയനക്ക് ഇങ്ങനെ തന്നെ വേണം ഈ സീരിയലിൽ ശരിക്കും irritating Character നയനയാണ്

  • @KichuKumar.78.
    @KichuKumar.78. 21 วันที่ผ่านมา +85

    പ്രദീപ്‌ പണിക്കാറിന്റെ രണ്ടും സീരിയലും വൻ തോൽവിയാണ്

  • @Krishna-dx9vh
    @Krishna-dx9vh 21 วันที่ผ่านมา +54

    ബോധം ഉണ്ടെന്ന് കരുതിയ ചരക്റ്ററിനുപോലും ബോധം ഇല്ലാതാക്കിയ എഴുതുകാരനെ സ്മരിക്കുന്നു

  • @shafiyashafiya9340
    @shafiyashafiya9340 21 วันที่ผ่านมา +38

    പാവപ്പെട്ട വീട്ടിൽ നിന്ന് വിവാഹം കഴിച്ചു കൊണ്ടുവന്ന പെൺകുട്ടികളെ പണം ഉള്ള വീട്ടുകാർ ഓരോരുത്തരായി അവർക്ക് പറ്റുന്ന രീതിയിൽ ഇടിച്ചു താഴ്ത്തുക l പരിഹസിക്കുക ഇതാണ് ഈ സീരിയലിൽ കാര്യമായിട്ട് കാണുന്നത്🤔😄😄 നയന ആദർശ് കുറച്ചു റൊമാൻസ് കൊണ്ടു വരൂ മാമാ😄👍

  • @shanum-hd8mg
    @shanum-hd8mg 21 วันที่ผ่านมา +26

    പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളായ
    നയനയും നവ്യയും തന്നെയായിരുന്നു
    അ വീടീന് യോജിച്ച മരുമക്കളെന്ന്
    ദേവയാനിയും ജാനകിയുമൊക്കെ അനിയുടെ വീവാഹത്തോടെ മനസ്സിലാക്കും

  • @ChinjugopiChinju
    @ChinjugopiChinju 16 วันที่ผ่านมา +2

    നയന ഇങ്ങനെ പല അടവുമായി ഇറങ്ങും

  • @simimr-ld9od
    @simimr-ld9od 20 วันที่ผ่านมา +5

    എല്ലാവരും നെഗറ്റീവ് ആക്കി പൊട്ട സീരിയൽ ഒന്ന് നിർത്തി പോയ്‌ കൂടെ

  • @krishnapriyaP-n1i
    @krishnapriyaP-n1i 21 วันที่ผ่านมา +22

    Nayanak angane thanne venam.selfish😂😂😂😂😂

  • @KichuKumar.78.
    @KichuKumar.78. 21 วันที่ผ่านมา +55

    ഈ സീരിയൽ എടുത്ത് ഉച്ചക്ക് ആക്കണം bor സീരിയൽ ആണ്

  • @SreedeviAjayan-h3t
    @SreedeviAjayan-h3t 20 วันที่ผ่านมา +4

    രണ്ട് തടാകം മാറി നിന്നപ്പോൾ അടുത്ത തടാകം വന്നു ഈ ലോകമോ മൊത്തം ചതിയാ ഇങ്ങനെ ഉള്ളതിലൊക്കെ കുറച്ച് നല്ല കാര്യങ്ങൾ കേറ്റി വിടാൻ പാടില്ലായിരുന്നു

  • @aishusworld4832
    @aishusworld4832 20 วันที่ผ่านมา +4

    ഇവരും വില്ലത്തി ആയി 😂😂

  • @FathimaRinsi-zl8oh
    @FathimaRinsi-zl8oh 21 วันที่ผ่านมา +7

    Ithin otta Award polum kittiyillallo😂

  • @jameelamahammod-om2yd
    @jameelamahammod-om2yd 10 วันที่ผ่านมา

    ജാനകിയുടെ മരുമോള് വന്ന് കയറിയില്ല അപ്പോഴേക്കും തുടങ്ങി അവൾ വരട്ടെ എന്നിട്ട് പറയാം ഏത് മരുമക്കൾ ആണ് നല്ലത് എന്ന്

  • @shivaanju_
    @shivaanju_ 15 วันที่ผ่านมา +1

    ഇത്രയും ബോർ അഭിനയം വേറൊരു സീരിയലിലും ഇല്ല എന്നിട്ടും ഇവർ എങ്ങനെ റേറ്റിങ്ങിൽ second ആവുന്നു

  • @Kp6768-i6e
    @Kp6768-i6e 20 วันที่ผ่านมา +3

    കുറച്ചുകൂടി acting അറിയാവുന്ന look ഉള്ള ഒരു നായികയെ എടുക്കാമായിരുന്നു ഇതു എല്ലാം കൊണ്ടും flop

  • @FarishaMeza
    @FarishaMeza 20 วันที่ผ่านมา +1

    Irunnu mongathe prethikarikk njannokka anankill cheppakutti onnan kodukku ath muthirnavarayalum kuyapamilla

  • @AyishaMehrin-j5r
    @AyishaMehrin-j5r 20 วันที่ผ่านมา +4

    Enthoru ovara janaki Nayana thirich nallanam parayanam Nayana vannappol devayani nayane cheetha parayumbol janaki eaderthille janaki ovara 😡

  • @ShafeekShasina-mq9ep
    @ShafeekShasina-mq9ep 16 วันที่ผ่านมา +1

    😂😂😂😂

  • @ArsheenaOziMon
    @ArsheenaOziMon 20 วันที่ผ่านมา +3

    ഒന്ന് നിർത്തി പോകുടെ 😂😂plz

  • @safuvansafuvan7907
    @safuvansafuvan7907 21 วันที่ผ่านมา +5

    Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkunnath kanan vendi waitting ann Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa prekshakar ellavarum Ani Nandu onnikkunnath kanan vendi waitting ann director sir avar onnichitt illengil ratting kurayum ath urappaa prekshakar ellavarum Ani Nandu onnikkumbozhee serial kanolluu ath urappaaaa ippo njn kure day ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa prekshakar ellavarum Ani Nandu onnikkunnath kanan vendi waitting ann director sir Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr

    • @satadrutadas1300
      @satadrutadas1300 20 วันที่ผ่านมา

      Truly speaking Adarsh doesn't deserve Nayana.

  • @NeethuP-l7f
    @NeethuP-l7f 17 วันที่ผ่านมา +1

    Ivarkkenthinte asukhama

  • @sheejavenugopal7707
    @sheejavenugopal7707 20 วันที่ผ่านมา +1

    Nayana enthina ethilokke edapedunne
    Evalara

  • @റോസി-ഥ3ഫ
    @റോസി-ഥ3ഫ 17 วันที่ผ่านมา +1

    ചളിയാക്കി