Patharamattu Promo || 11-09-2024 || Episode 432 || Asianet

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Patharamattu Promo || 11-09-2024 || Episode 432 || Asianet
    A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
    #Patharamattu #PrimeTimeSerial #AsianetSerials #Asianet

ความคิดเห็น • 32

  • @shafiyashafiya9340
    @shafiyashafiya9340 2 ชั่วโมงที่ผ่านมา +108

    🤔 ഇത്ര പെട്ടെന്ന് അനാമിക അനന്തപുരി തകർത്തു തരിപ്പണമാകുമെന്ന് കരുതിയില്ല 🤔 വളരെ നല്ല കാര്യമാണ് അനാമിക ചെയ്യുന്നത് ആ ദേവയാനിക്ക് ഇങ്ങനെ ഒരു ഏറു കൊടുക്കൂ 😄👍😄

  • @sreelathac1603
    @sreelathac1603 31 นาทีที่ผ่านมา +11

    കലിപ്പ് വരുന്നു ഈ സീരിയൽ ഇപ്പോൾ കാണുപ്പോൾ

  • @muhammedpk1730
    @muhammedpk1730 ชั่วโมงที่ผ่านมา +60

    നന്നായി 😂എനിക്ക് സന്തോഷായി. സൂപ്പർ അനാമിക continue 😂😂

  • @KichuKumar.78.
    @KichuKumar.78. ชั่วโมงที่ผ่านมา +16

    Tamil ആണ് ഇതിനേക്കാൾ super അതിൽ ആദർശിന്റെ amma positive ആയി പക്ഷെ ഇതിൽ ഒരു മാറ്റവും ഇല്ലാ വെറുപ്പിക്കുകയാണ് ദേവയാനി എന്ന Character പ്രേഷകരെ വെല്ലുവിളിക്കുന്ന രീതിയിലാണ് story മുന്നോട്ടുകൊണ്ടുപോകുന്നത് ആ പ്രദീപ്‌ പണിക്കർ

  • @KichuKumar.78.
    @KichuKumar.78. ชั่วโมงที่ผ่านมา +12

    ഏഷ്യാനെറ്റിലെ no.1 തോൽവി സീരിയൽ ആണ് പത്തരമാറ്റ് എന്നാ എട്ടരമാറ്റ്

    • @adwaithrajeshtrainvideos8065
      @adwaithrajeshtrainvideos8065 ชั่วโมงที่ผ่านมา

      അത് ഇയാൾക്ക് മാത്രം

    • @pygamer3158
      @pygamer3158 56 นาทีที่ผ่านมา +1

      Waset serial പത്തരമാറ്റ്
      Waste story + കോമാളിത്തരങ്ങൾ ​@@adwaithrajeshtrainvideos8065

  • @savithasudarsanan525
    @savithasudarsanan525 2 ชั่วโมงที่ผ่านมา +26

    നയന ആണെല്ലോ aa veetile പണി ചെയ്യുന്നത്..അപ്പോ ഇനി മുതൽ anamikayum aniyum പട്ടിണി erikuvvo..

  • @Shamananoufal
    @Shamananoufal ชั่วโมงที่ผ่านมา +11

    Eppol anu kanan interst ayath

  • @solyjoseph6705
    @solyjoseph6705 ชั่วโมงที่ผ่านมา +8

    ഇതിനി അനന്തപുരിയിലെ അടി മാത്രം ആകും സീരിയലിൽ..വേറൊന്നും ഉണ്ടാകില്ലന്ന് തോന്നുന്നു

  • @lekshmilechu2004
    @lekshmilechu2004 15 นาทีที่ผ่านมา

    Adipolii😂.. Nayanayk ithonnum kittiya pora 😌😌

  • @Jameela-j7n
    @Jameela-j7n ชั่วโมงที่ผ่านมา +7

    Aa anamikane thalli kollan aal illanittaan

  • @AyishaMehrin-j5r
    @AyishaMehrin-j5r ชั่วโมงที่ผ่านมา +5

    Charector anamika kurachu ovara ayyo kurachalla kooduthala please ahangaravum

  • @krishnaprasad9128
    @krishnaprasad9128 11 นาทีที่ผ่านมา

    ഇതോടെ ചെമ്പനീർ പൂവിൻ്റെ കാര്യം തിരുമാനക്കും

  • @safuvansafuvan7907
    @safuvansafuvan7907 43 นาทีที่ผ่านมา +1

    Ani Nandu pettenn onnippikkuu director sirr plzzzzz Anamikaye pettenn onnippikkuu plzzzz Ani Nandu onnikkunnath kanan vendi waitting ann

  • @zainudeenrawther3607
    @zainudeenrawther3607 2 ชั่วโมงที่ผ่านมา

    Patharamatt ❌ Anamikamol ✔️😂

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 59 นาทีที่ผ่านมา +2

    പ്രേക്ഷക മനസ്സിൽ കീഴടക്കിയ ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് ജനപ്രിയ പരമ്പര പത്തരമാറ്റ് ഒരു മികച്ച സീരിയൽ ആണ്. കാരണം ഒരു കുടുംബത്തെ കുറിച്ചുള്ള സംസ്കാരവും, പാരമ്പര്യവും പ്രേക്ഷകരിലൂടെ പങ്കുവെയ്ക്കുന്ന ഒരു സീരിയൽ. 2024ഇൽ നമ്മുടെ നാട്ടിലെ സമൂഹത്തിനും, ജനങ്ങൾക്കും നല്ലൊരു മെസ്സേജ് കൊടുക്കാൻ പറ്റിയ സീരിയൽ ആണ് പത്തരമാറ്റ്. പത്തരമാറ്റ് സീരിയൽ ഇനിയും നല്ല എപ്പിസോഡുകളുമായി മുന്നോട്ടു പോകണം. All the best wishes patharamattu serial team ♥️♥️♥️♥️💕💕💕🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AromalAromal-h5s
    @AromalAromal-h5s 59 นาทีที่ผ่านมา

    🤣🤣dai ഇതൊന്നു അവസാനിപ്പിക്ക് 🤣🤣😂

  • @jyothishgl8011
    @jyothishgl8011 ชั่วโมงที่ผ่านมา +5

    എത്രയും പെട്ടന്ന് അനാമിക അനി ബന്ധം വേർപിരിയണം ഇല്ലെങ്കിൽ ബോറാണ് ഇപ്പോൾ പ്രോമോ മാത്രം ആണ് കാണുന്നത് അത് കാണുമ്പോൾ തന്നെ അറിയാം എപ്പിസോഡ് എത്ര ബോറനെന്നു. നയനക്കു അനാമികയുടെ കൈയിൽ നിന്നും കിട്ടണം അപ്പോഴേ നയന ചെയ്ത തെറ്റ് മനസിലാക്കു. അനി നന്ദുവാണ് ഒന്നിക്കേണ്ടത് എന്ന് മനസിലാക്കു. എത്രയും വേഗം അനാമികയുടെ കള്ളത്തരം നയന കണ്ടുപിടിച്ച് അവളെ പുറത്താക്കണം എന്നിട്ട് അനി നന്ദു കല്യാണം നടത്തി അവരുടെ സന്തോഷം ഉള്ള ജീവിതം കാണിക്കു അല്ലാതെ അവരെ ഒന്നിപ്പിച്ചിട് അത് ക്ലൈമാക്സ്‌ ഇൽ കൊണ്ടേ നിർത്തിയാൽ കൊളമാകും

    • @savithasudarsanan525
      @savithasudarsanan525 ชั่วโมงที่ผ่านมา +1

      നന്ദുവിനെ കൊണ്ട് വന്നാൽ നയന കേൾക്കുന്നത് ഒക്കെ nandhuvum കേൾക്കും..ഒരക്ഷരം തിരിച്ച് പറയില്ല..àa കാര്യത്തിൽ നവ്യ thnne ആണ് nallth.. നന്ദു ബോൾഡ് character aayit kond vannit ഇപ്പൊ kaati kootunnth okke ഭീരുവിന് ചേർന്ന പണികൾ അല്ലേ😂

    • @lekshmilechu2004
      @lekshmilechu2004 12 นาทีที่ผ่านมา

      ​@@savithasudarsanan525ath correct aah😂💯

  • @AbhinandRoni
    @AbhinandRoni ชั่วโมงที่ผ่านมา +1

    പ്ലീസ് writer sir❤️new story

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 52 นาทีที่ผ่านมา

    ഏഷ്യാനെറ്റിൽ ഇപ്പോൾ ഈ സീരിയൽ മാത്രമേ നല്ലതായിട്ട് ഉള്ളു

  • @mayakiranmaya4173
    @mayakiranmaya4173 ชั่วโมงที่ผ่านมา +1

    11.10.2024 എപ്പിസോഡ് എന്നാണ് എഴുതണം🙏🙏

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 53 นาทีที่ผ่านมา

    അനാമികയുടെ തനി സ്വഭാവം എന്താണെന്ന് അനന്തപുരി തറവാട്ടിൽ ഉള്ളവർ തിരിച്ചറിയാൻ പോകുന്നതേ ഉള്ളു. ഇപ്പോൾ എല്ലാവരും അനാമികയെ സ്നേഹം കൊണ്ട് മൂടി പൂവിട്ടു പൂജിച്ചോ. അവസാനം കഴയാൻ പോകുന്നത് അനിയുടെ അമ്മ തന്നെ ആണ്. അനാമിക അനിയുടെ അമ്മയെ കൊണ്ടുതന്നെ അടുക്കള പണി മുഴുവനും ചെയ്യിപ്പിക്കും. അവസാനം ആരും അറിയാതെ ആ വീട്ടിൽനിന്നും തന്നെ അടിച്ചിറക്കും. അത് ഉടനെ തന്നെ എല്ലാവർക്കും കാണാം

  • @Anumani327
    @Anumani327 2 ชั่วโมงที่ผ่านมา +5

    Anamikayude ee oru sobaavam theere pora bor nandhu aayirunnu anikku kittendiyirunnath

  • @KichuKumar.78.
    @KichuKumar.78. ชั่วโมงที่ผ่านมา +2

    ഈ സീരിയൽ ഉച്ചക്ക് ആക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ