മലപ്പുറത്തെ സ്വർണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന് മുഖ്യമന്ത്രി

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • മലപ്പുറത്തെ സ്വർണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
    Chief Minister Pinarayi Vijayan termed gold smuggling and hawala in Malappuram as treasonous activities

ความคิดเห็น • 95

  • @ayaanmuhammed4571
    @ayaanmuhammed4571 10 วันที่ผ่านมา +43

    ബിരിയാണി ചെമ്പിലും നയതന്ത്ര ബേഗിലും കടത്തിയത് എന്തിനാന്ന് ഉപയോഗിച്ചതെന്നും പിണു വ്യക്തമാക്കണം

    • @abhi_kl04
      @abhi_kl04 10 วันที่ผ่านมา +2

      ni poda sudappi

    • @satheeshp4159
      @satheeshp4159 10 วันที่ผ่านมา +1

      JALEEL kadattiya VISHAM yenthanennum...

    • @commentveeran164
      @commentveeran164 10 วันที่ผ่านมา +1

      പഴയ സിമി കുട്ടൻ അല്ലെ...ആരും അറിയില്ല എന്ന് കരുതി....കൊച്ചു കള്ളൻ

  • @sidheeksidheek3983
    @sidheeksidheek3983 10 วันที่ผ่านมา +13

    ഈ സ്റ്റേറ്റ്മെന്റ് എന്തെ വൈകിയേ 😂😂 😂😂ആഭ്യന്തരം അട്ടത്തോട്ട് നോക്കി ഇരിക്കുകയാണോ 😊😊😊😊

  • @sreekumaranc6903
    @sreekumaranc6903 10 วันที่ผ่านมา +16

    മുഖ്യമന്ത്രി ആ പറഞ്ഞത് സത്യം.

    • @nadeemsha7246
      @nadeemsha7246 9 วันที่ผ่านมา

      Theetam thupathe

    • @STARMAN33
      @STARMAN33 6 วันที่ผ่านมา

      Theettathinte idayil vechu swarnam kadatham

    • @enteaduthenthinaadauvve4317
      @enteaduthenthinaadauvve4317 5 วันที่ผ่านมา

      Sathyam....Ettavum kooduthal swarnam pidikkunnathu keralathil karipoor aane oru time le daily pidikkumayirunnu

  • @salih_mp
    @salih_mp 10 วันที่ผ่านมา +37

    ഇപ്പോ കറക്ട് ബിജെപി ആയി മുഖ്യൻ

    • @arjunshajigamer
      @arjunshajigamer 10 วันที่ผ่านมา +4

      theevaravadhikale nabiyudaa arumaa makkal ennu vilikkannno

    • @Kinvus
      @Kinvus 10 วันที่ผ่านมา +7

      കൊളളാമല്ലോ കുട്ടാ....തീവ്രവാദപ്രവർത്തനം നടത്തുന്നവരെ പറഞ്ഞാൽ പറഞ്ഞവനെ വേഗം ബീജെപ്പി ആക്കുന്ന പരിപാടി ആളുകൾക്ക് മനസ്സിലാകും ട്ടോ😊😊

    • @salih_mp
      @salih_mp 10 วันที่ผ่านมา

      @@Kinvus നിനക്ക് മനസിലാവും കാരണം നീ ഒരു ….. അല്ലേ

    • @Kinvus
      @Kinvus 10 วันที่ผ่านมา

      @@salih_mp നീ ഒരു .....ആയത് കൊണ്ടാവും അല്ലേ ഹവാല,കളളക്കടത്ത് ടീംസിനെ പറഞ്ഞപ്പോൾ പൊളളിയത് 😂

    • @nehakarthika4254
      @nehakarthika4254 10 วันที่ผ่านมา

      ​@@Kinvus😂😂

  • @omanakuttan8291
    @omanakuttan8291 10 วันที่ผ่านมา +4

    ❤🎉 മുഖ്യമന്ത്രിയ്ക്ക് അഭിനന്ദനങ്ങൾ

  • @basheermohammed9197
    @basheermohammed9197 10 วันที่ผ่านมา +1

    ചെങ്കൊടി കാവിയാക്കാൻ എളുപ്പമാണെന്ന് പിണറായി കാണിച്ചു തരുന്നു. ഭരണത്തുടർച്ചയ്ക്കു വേണ്ടി സംഘപരിവാറുമായി ദീർഘകാല കരാറിലാണ് ടിയാൻ. രമൺ ശ്രീവാസ്തവ, ലോക്‌നാഥ്‌ ബെഹ്‌റ, അജിത്കുമാർ, സുജിത് ദാസ്, നാരായണൻ .... എല്ലാം പിണറായിയുടെ ഇഷ്ട തോഴന്മാർ. കാരണഭൂതൻ പുലർത്തിക്കൊണ്ടിരിയ്ക്കുന്ന 'സംഘീ പ്രീണനമാണ്' പാർട്ടിയുടെയും ഔദ്യോഗിക നിലപാടെങ്കിൽ, നിങ്ങൾ അല്പം വിയർക്കും സഖാക്കളേ. പഴയ വിരട്ടലൊന്നും കേരള ജനതയോട് വേണ്ട. ഇപ്പോൾ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. തന്റേടമുണ്ടെങ്കിൽ ഒരു ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിയ്ക്ക് - അൻവർ ഉയർത്തിയ പരാതികളും കൊണ്ടുവന്ന തെളിവുകളും. എന്നിട്ടു മതി മലപ്പുറത്തിന്റെ മേൽ കുതിരകേറൽ.

  • @naaz503
    @naaz503 10 วันที่ผ่านมา +12

    മുഖ്യന്റെ തനിസ്വഭാവം പുറത്തുവരാൻതുടങ്ങി

  • @Intense230
    @Intense230 10 วันที่ผ่านมา +2

    correct

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 9 วันที่ผ่านมา +1

    മുഖ്യമന്ത്രി പറഞ്ഞത് മുഴുവൻ സത്യമാണ് പക്ഷെ പറയാൻ ഒരുപാട് വൈകിപ്പോയി

  • @ShajuShaju-hk6zb
    @ShajuShaju-hk6zb 10 วันที่ผ่านมา +2

    വളരെ ശരിയായ അപിപ്രായം ഇതിനെതിരെ മുഖ്യ മന്ത്രിക്ക് എതിരേ പറയുന്നത് ശരിയല്ല.

  • @UmmerCherukode-pd6zx
    @UmmerCherukode-pd6zx 9 วันที่ผ่านมา +1

    അൻവറിൻ്റെ ചോദ്യങ്ങളും ആരോപണങ്ങളും വഴിതിരിച്ചുവിടാനുള്ള പുതിയ സൂത്രം

  • @rajeshnair-gx7eg
    @rajeshnair-gx7eg 10 วันที่ผ่านมา

    What he said is absolutely right !

  • @musthafaputhiyakath9542
    @musthafaputhiyakath9542 10 วันที่ผ่านมา +5

    രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം കള്ളക്കടത്ത് നടക്കുന്നത് റോഡ് മാർഗ്ഗമാണ്...... ചൈന അതിർത്തി വഴിയും മ്യാൻമർ
    നേപ്പാൾ അതിർത്തി വഴിയും... ഇതൊക്കെ ആര് നടത്തുന്ന രാജ്യദ്രോഹ പ്രവർത്തനമാണ് പിണൂ.....
    മുഖ്യമന്ത്രിയല്ലേ......
    തെളിവുകൾ നിരത്തി സംസാരിക്കൂ......

  • @manuppabiza
    @manuppabiza 10 วันที่ผ่านมา +6

    CM നും BJP ക്കും ഇപ്പോൾ ഒരേ നയം മലപ്പുറത്തിനെരെ മലപ്പുറത്ത് കാർക്ക് എതിരെയാവുംബം തീവ്രവാദം ഇല്ലാതെ എങ്ങനെ ശരിയാവും സഖാവേ CM ൻ്റെ ഒന്നര കൊല്ലമായിട്ടുള്ള മാറ്റം അത്ഭുതപ്പെടുത്തി.

  • @TheRighteousHasFinalVictory
    @TheRighteousHasFinalVictory 10 วันที่ผ่านมา +1

    ഗുണ പാഠം... എത്ര വലിയ ഇരട്ട ചങ്കൻ സഖാവായാലും ഉള്ളിൽ ഒരു സംഘിയുണ്ടാവും......

  • @ramil____x____1010
    @ramil____x____1010 10 วันที่ผ่านมา

    അജ്ജോന്റെ പിണു വേ.....നല്ലൊരു പാർട്ടിയെ ഈ കോലത്തിൽ ആക്കിലെ

  • @BharathLove24
    @BharathLove24 10 วันที่ผ่านมา +8

    മുഖ്യമന്ത്രി സത്യം പറഞ്ഞു തുടങ്ങി. 💪

  • @commentveeran164
    @commentveeran164 10 วันที่ผ่านมา

    മുഖ്യൻ പറഞ്ഞതു നാട്ടുകാർക്ക് നേരെത്തെ മനസ്സിൽ ആയി അതു കൊണ്ടു ബിജെപി ജയിച്ചു❤❤

  • @beinghuman..765
    @beinghuman..765 10 วันที่ผ่านมา +9

    വളരെ സത്യം...ഏറ്റവും കൂടുതൽ സ്വർണം നടത്തുന്നത് കരിപ്പൂർ വിമാനത്താവളത്തിൽ ആണ്...
    എല്ലാ sudappikalum ആക്ടീവ് ആയല്ലോ...😂😂😂

  • @abdulrasheedmullappalli7543
    @abdulrasheedmullappalli7543 10 วันที่ผ่านมา

    വിജയൻ അമ്പേ പരാജയം 😭😭😭😭

  • @IamAshwin869
    @IamAshwin869 9 วันที่ผ่านมา +2

    ഇപ്പൊ കേന്ദ്രവും കേരള മുഖ്യനും പറയുന്നു മലപ്പുറം പ്രശ്നം ആണെന്ന്.... മലപ്പുറം എന്നത് കൊണ്ട് ഒരു സമുദായത്തെ ആണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാം... ബിജെപി=ബിജ്യൻ😂

  • @malekvlogsrami8793
    @malekvlogsrami8793 9 วันที่ผ่านมา +1

    Ithu kettal thonnum karipoor airport malappuram kar mathram anu use cheyunna ella religiousil pettavarum travel cheyyunnudu

  • @Vajid84
    @Vajid84 10 วันที่ผ่านมา +1

    തില്ലങ്കേരിയെയും,ആയങ്കിയുമൊക്കെ കടത്തിക്കൊണ്ട് വന്ന സ്വർണമൊക്കെ പാർട്ടി എന്തിനാണ് ഉപയോഗപ്പെടുത്തുന്നത് എന്ന് ഈ അവസരത്തിലൊന്ന് പറയൂ-- മലപ്പുറത്തെ മാത്രം നന്നാക്കിയെടുത്താൽ മതിയോ---താങ്കളുടെ ഓഫീസ് വരെ സ്വർണക്കടത്ത് ആരോപണത്തിൽ പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്---

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 10 วันที่ผ่านมา +2

    കഴിഞ്ഞു cpm.. പാവം.. ഇനി കേരളത്തിൽ ആ സാധനം ഇല്ലാതായി മാറും 100%

  • @smart123735
    @smart123735 10 วันที่ผ่านมา

    👏👏

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 10 วันที่ผ่านมา

    പഴയ കാലത്ത് ബോംബെ എയർപോർട്ടിൽ ആയിരുന്നു സ്വർണ കടത്ത്..

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 10 วันที่ผ่านมา

    എല്ലാ മതക്കാരെയും സന്തോഷിപ്പിച്ചു ഭരിക്കാൻ പ്രയാസമാണ്.. ആരെ തരം തായ്‌തിയാലും പാർട്ടിക്കാർക്ക് ശീണമാണ്. രാഷ്ട്രീയത്തിൽ നിന്ന് മത ചിന്താകതിൾ എടുത്തുമാറ്റുക അമ്പലം പള്ളി ചർച്ച്. ഇതൊക്കെ ഇലക്ഷൻ വരുമ്പോൾ ഒഴികി വരികയാണ്... രാഷ്ട്രീയ പാർട്ടി എന്നത് രാഷ്ട്രത്തിന്റെ കാര്യം മാത്രം. ജോലി!! കർഷകൻ!!കമ്പനികൾ ഫാക്ടറി എല്ലാവർക്കും തൊഴിൽ മുതലായവ ഊന്നൽ നൽകൽമാത്രം

  • @Jkuniverse-z3g
    @Jkuniverse-z3g 10 วันที่ผ่านมา +3

    malapurath ninn ini vote kittillenn urappayi....ini vijyan hindu vote utappikkan....ijjadhi udayipp..

  • @shajanjacob1576
    @shajanjacob1576 6 วันที่ผ่านมา

    ഞമ്മൻ്റെ കള്ളത്തരങ്ങൾ പുറത്ത് പറയരുത്

  • @Intense230
    @Intense230 10 วันที่ผ่านมา

    ❤❤

  • @Jaydenjoshua0707
    @Jaydenjoshua0707 10 วันที่ผ่านมา

    ❤❤pinarayi

  • @mdpal7166
    @mdpal7166 10 วันที่ผ่านมา +1

    അജിത് ആർഎസ്എസ്നെ കാണാൻ പോയതും സ്വർണം പൊട്ടിച്ചതും എല്ലാം പിന്നിൽ ആരാണെന്ന് ഒരു സംശയം ഇല്ലാതെ തെളിഞ്ഞു. പൊട്ടിച്ച സ്വർണം പങ്ക് അജിത് ക്ലിഫ് ഹൗസിലും എത്തിച്ചു തെളിവും ഉണ്ടാക്കി വെച്ചു മിണ്ടിയാൽ തന്തയും മോളും ഉള്ളിൽ പോവും അതിന്റെ തെളിവാണ് ആദ്യം അൻവറിനെ ഇപ്പോൾ മലപ്പുറത്തെ ചാപ്പയടിച്ചു കേന്ദ്രത്തെ സുഖിപ്പിച്ചു രക്ഷപ്പെടാൻ നോക്കുന്നത്. ഇത് കേരളത്തിൽ മാത്രം നടക്കുന്നതല്ല ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർഷങ്ങളായി നടക്കുന്ന ഏർപ്പാടാണ് കേരളത്തിലും എത്തി എന്ന് മാത്രം.

    • @nehakarthika4254
      @nehakarthika4254 10 วันที่ผ่านมา

      ബിജെപി എവിടെയാണ് സ്വർണം പൊട്ടിക്കൽ നടത്തിയത്. ഒരു തെളിവ് പറയു. ബിജെപി ഭരിക്കുന്ന ഏത് സംസ്ഥാനത്താണ് സ്വർണക്കടത്തു നടത്തിയത്. പറയെടോ എവിടെയെന്ന്

  • @Haseebpandhara
    @Haseebpandhara 10 วันที่ผ่านมา +1

    സഖാക്കളേ, നമ്മുടെ മുഖ്യൻ സ്വയം കുഴി തോണ്ടി വെക്കുന്നുണ്ട് , കുറച്ചു കൂടി കഴിഞാല്‍ നമുക്കെല്ലാവർക്കും കൂടെ അതിലിറങ്ങി മണ്ണിട്ടു മൂടാം 😶😝

  • @rishadmkl8710
    @rishadmkl8710 10 วันที่ผ่านมา +1

    നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയത് എവിടെപ്പോയി? ബിജെപിക്കാരുടെ അടുത്തേക്ക് അന്വേഷണം നീങ്ങുന്നുണ്ടെന്നറിഞ്ഞപ്പോൾ നിർത്തിയില്ലേ പിണറായി വിജയൻ
    കൊടകര കുഴൽപ്പണം 400 കോടി കേസ് എവിടെപ്പോയി അത് പിന്നെ രാജ്യ സ്നേഹത്തിനായി കൊണ്ട് പ്രശ്നമില്ലല്ലോ പിണറായി വിജയ.....

    • @raghavankk1133
      @raghavankk1133 10 วันที่ผ่านมา

      കെഎം. ഷാജി യുടെ കിടക്കാക്കടിയിൽ നിന്നും കള്ളപ്പണം പിടിച്ചിരുന്നു.

  • @suhailk7432
    @suhailk7432 10 วันที่ผ่านมา +1

    ഹാ....😂 പിണനാറി വിജയൻ ഇപ്പൊ ആർക്കാണ് കൂട്ടിക്കൊടുപ്പ് എന്ന് മനസ്സിലായി.

  • @ShajahanKA-xh2nv
    @ShajahanKA-xh2nv 10 วันที่ผ่านมา

    ഇദ്ദേഹത്തിന് വയസ്സായില്ലേ കലക്കി വെളിവില്ലാത്ത ആയി അടിമ സഖാക്കൾ ഒന്നു പറഞ്ഞുകൊടുക്കൂ ഇങ്ങനെ പറയരുത് എന്ന്

  • @Dare5
    @Dare5 10 วันที่ผ่านมา

    ഇപ്പോഴെങ്കിലും ഇത്രയും പറഞ്ഞോ...
    😅

  • @abdulrasheedmullappalli7543
    @abdulrasheedmullappalli7543 10 วันที่ผ่านมา

    അണ്ണൻ എട്ട് വർഷത്തോളമായി ഇയാളെന്തെടുക്കുകയായിരുന്നു... ആവോ 😭😭😭😭

  • @TheSpidyfire
    @TheSpidyfire 10 วันที่ผ่านมา +8

    കോഴിക്കോട് ആണ് പിണറായി എയർപോർട്ട് മലപ്പുറത്ത്‌ അല്ല... പിണുവിന്റെ ഉദ്ദേശം വേറെ ആണ് 😁😁

  • @ettumanoor729
    @ettumanoor729 10 วันที่ผ่านมา

    ഹിന്ദുവിൽ കൊടുത്തത് ഡൽഹിയിലെ മുതലാളി വായിക്കാൻ 😂😂

  • @aseescka587
    @aseescka587 10 วันที่ผ่านมา +28

    Rss പറയുന്നതും പിണറായി പറയുന്നതും ഒരേ വാക്ക്

    • @ashoknambiar2970
      @ashoknambiar2970 10 วันที่ผ่านมา +4

      തെറ്റ് എന്താണ്????

    • @satheeshp4159
      @satheeshp4159 10 วันที่ผ่านมา +2

      Nee parayyunnatum Pakistan 🇵🇰 parayyunnatum onnu tanne..

  • @sijinsijin5166
    @sijinsijin5166 9 วันที่ผ่านมา +1

    എയർപോർട്ടിൽ വരുന്ന സ്വർണം സ്കാനിംഗ് സ്കിപ് ചെയ്തു റോഡിൽ എത്തിയാൽ സ്കിപ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന് പങ്ക് പിടിക്കുന്ന എമാന് പങ്ക് ഉരുക്കിയ തട്ടാന് പങ്ക് പങ്കോട്‌ പങ്ക്

  • @spirit2154
    @spirit2154 10 วันที่ผ่านมา

    ഇത്രേം നാറിയ ഒരു ജില്ലാ കേരളത്തിൽ വേറെ ഇല്ല. മൊത്തം അഴിമതി. കൊള്ള, കൊല , ബലാത്സംഗം, അറബിക്കല്യാണം, പകർച്ച വ്യാധികൾ, ഭീകര പ്രവർത്തനം. സാക്ഷര കേരളത്തിന് അപമാനം. ഈ ജില്ലയെ എടുത്ത് കളയുകയാണ് വേണ്ടത്.

  • @Sparkle-jp7hx
    @Sparkle-jp7hx 3 วันที่ผ่านมา

    Nerathe CM manassilakkandathayirunnu

  • @vishnukeeru5719
    @vishnukeeru5719 9 วันที่ผ่านมา

    ഉള്ളത് പറഞ്ഞാൽ CM, RSS കാരൻ നിങ്ങൾ പല ഉഡായിപ്പും നടത്തും അതൊന്നും നടക്കില്ല നടത്താൻ സമ്മതിക്കില്ല

  • @STARMAN33
    @STARMAN33 6 วันที่ผ่านมา

    Nanma maram malappuram veenu. Aduthatharu?

  • @AjithKumar-tj5es
    @AjithKumar-tj5es 10 วันที่ผ่านมา +1

    ഹാഹ ഗ്രീൻ ചാനൽ വഴി യും , ബിരിയാണി ചെമ്പ് വഴിയും കടത്തിയത് ആരാണ്? 😂😂😂😂😂

  • @ratheeshchuttipparaaoffici1276
    @ratheeshchuttipparaaoffici1276 9 วันที่ผ่านมา

    Pinaraayi proving he not having answer for anver😂

  • @SadiSll-d1f
    @SadiSll-d1f 10 วันที่ผ่านมา

    Ith kaanunna swapna chechi 😂😂😂 eee ennnodaa baalaaa…. 😜😜

  • @smart123735
    @smart123735 10 วันที่ผ่านมา +2

    ഉള്ളത് ആര് പറഞ്ഞാലും അംഗീകരിക്കണം, എങ്ങിനെ ആണ് കുറെപേർ വലിയ കൊട്ടാരങ്ങൾ പണിതു കൂട്ടി എട്ടും പത്തും വിദേശ കാറുകളും വാങ്ങിക്കൂട്ടി ഇവിടെ വിലസുന്നത് എന്ന് അന്വേഷിച്ചു കണ്ടെത്തണം

  • @NaseerAbdhulla
    @NaseerAbdhulla 10 วันที่ผ่านมา +5

    Eyal Rss aaanado

  • @hassann.m1702
    @hassann.m1702 10 วันที่ผ่านมา

    actually ഇപ്പോ ആരാണ് RSS എന്നാണു 😂😂😂😂

  • @Kinvus
    @Kinvus 10 วันที่ผ่านมา

    ഹവാലക്കാർ കൂട്ടത്തോടെ കമന്റ്റിൽ ഉണ്ടല്ലോ😂😂😂

  • @aseesmashaalla2586
    @aseesmashaalla2586 10 วันที่ผ่านมา

    Cpm..BJP.. bai

  • @jk8776
    @jk8776 8 วันที่ผ่านมา +1

    പറഞ്ഞതിൽ ഒരു തെറ്റും ഇല്ല...ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കതിരിക്കാൻ ആണ് മലപ്പുറം കാർ ശ്രദ്ധിക്കേണ്ടത്..അല്ലാതെ മുഖ്യനെ തെറി പറയാൻ അല്ല.

  • @salmanmukkatta4656
    @salmanmukkatta4656 10 วันที่ผ่านมา +1

    മലപ്പുറം ജില്ലയിൽ കോപ്പിയടി ല ഉഹ് ജിഹാദ് എന്നിങ്ങെന ഇതിന് മുൻ ബുള്ള മുഖ്യൻ പറഞ്ഞാ താ ണ്

  • @vishnuvijayan1372
    @vishnuvijayan1372 10 วันที่ผ่านมา

    Muriandi muhammad riyas next CM. Comment box ill ulla Muriyan mar ellam CPM inu vote cheyum. Pinarayi vijayan inu ariyam

  • @EaswaraDas
    @EaswaraDas 10 วันที่ผ่านมา

    Malapuram. Jillayae. Rajyadrohapravarthanangudae. Jillayayi. Prakhyapichitund. Malapurathae. Sakhakalku. Santhoshamayitundakum.

  • @AvBiju-zz3id
    @AvBiju-zz3id 10 วันที่ผ่านมา

    Ullathu parayumbol pollaruthe moorikale

  • @muhammedshafi4987
    @muhammedshafi4987 10 วันที่ผ่านมา

    Malapuram janagal Pinnrayi vijayya maap kodukulla wait cpim

  • @Xyz-ln5df
    @Xyz-ln5df 10 วันที่ผ่านมา

    Mappila sagakkal ????gopi?

  • @Learner8865
    @Learner8865 9 วันที่ผ่านมา

    Thani rsskaran

  • @vishnuvijayan1372
    @vishnuvijayan1372 10 วันที่ผ่านมา

    Lokha sabha election ill musalims umpichu, Hindu , Chirstan vote um poyi. Enniyum nera therichu😂😂

  • @ssambath8114
    @ssambath8114 10 วันที่ผ่านมา

    Pinarayi is becoming true communist now

  • @MathewCvarghese-g4c
    @MathewCvarghese-g4c 10 วันที่ผ่านมา

    Poku ningal kallatharam parayunu oru chethukarantey makanu itrayum swath evidunanu

  • @rajeshlekshmanan1388
    @rajeshlekshmanan1388 10 วันที่ผ่านมา +2

    പ്രിണനം തിരിഞ്ഞ് കൊത്തിയപ്പോൾ പിണറായി സത്യം വിളിച്ചു പറയുന്നു 👍😂

  • @AngelicRealm-..-
    @AngelicRealm-..- 10 วันที่ผ่านมา

    😂😂😂😂😂😅😅😅😅

  • @LatheefFancy
    @LatheefFancy 9 วันที่ผ่านมา

    P̤i̤n̤r̤a̤y̤i̤k̤ v̤a̤t̤t̤

  • @saifcheenucheenu5037
    @saifcheenucheenu5037 10 วันที่ผ่านมา

    Rss സിന്റെ അതെ സ്വരം ഇതാണ് കോൺഗ്രസ്‌ പറഞ്ഞതും

  • @ashoknambiar2970
    @ashoknambiar2970 10 วันที่ผ่านมา +1

    മുഖ്യന്‌ വിവേകം വന്നു, ബിജെപി സപ്പോർട്ടോടെ 26 ഭരണം ഉറപ്പാക്കി മോഡി സഹായത്തോടെ നാടു നന്നാക്കണം