ഇത്രയും മനോഹരമായി വീഡിയോ എടുക്കുന്നതിനും കുറ്റം പറയുന്നവർ കുറ്റം പറഞ്ഞുകൊണ്ടിരിക്കട്ടെ. വീഡിയോ എടുക്കുന്നതിന്റെ അത് അപ്‌ലോഡ് ചെയുന്നത് വരെ ഉള്ള procedure അറയാത്തതു കൊണ്ടാണ്. ഡ്രോൺ കൊണ്ട് വീഡിയോ എടുക്കുമ്പോൾ അതിന്റെ ബാറ്ററി മറ്റുള്ള ബുദ്ധിമുട്ടുകൾ അതികം ആളുകൾ ക്കു അറിയില്ല. നെഗറ്റീവ് കമെന്റ് ശ്രെദ്ധിക്കരുത്. All the best ഫോർ your upcoming videos. Take care 👍
keep up the good work...All the best bro എൻഎച്ച് അപ്ഡേറ്റുകൾ ഇത്ര നന്നായി ഡ്രോൺ ഉപയോഗിച്ച് ഷൂട്ട് ചെയ്തുകാണിച്ചു തരുന്നവർ വളരെ കുറവാണ്. എൻറെ ജില്ലയിൽ(കൊല്ലം) ആരും തന്നെയില്ല....
@@ad3703 so is Kaikamba going to get an actual LVUP like Karoda, Arikady, Mogral, Nalamile?? Hopefully they get that kind of underpass and not some small CUP
@@prathamprabhu9403 IDK,CUP is of no use there, the purpose of a new underpass proposal there was to let Heavy vehicles like trucks,buses coming from vitla puttur to turn with ease..in earlier design it was amlost impossible for a trailer to turn due to narrow service road and pocket road..junction was like a bottleneck
3:30 il kaanikkunna jn aano kaikkamba??? 4:25 il underpass polulla construction enthaanu ??? A little bit more detailing of the video would be very nice....
ബ്രോ നിങ്ങളെ കൊണ്ട് കഴിയുന്നതിന്റെ മാക്ക്സിമം നിങ്ങൾ ചെയ്യുന്നുണ്ട് . അതിൽ വലിയ സന്തോഷവുമുണ്ട്. പാർട്ട് പാർട്ട് ആയിട്ട് മാത്രമേ ഇത് ചെയ്യാൻ പറ്റൂ. വിഡിയോ ക്ലാരിറ്റി കുറഞ്ഞതിൽ സങ്കടമുണ്ട്. അത് എന്തെകിലും പ്രയാസങ്ങൾ കൊണ്ടാവാം എന്ന് കരുതുന്നു.ഈ കുറ്റം പറയുന്നവരെ കൊണ്ട് എന്തായാലും പറ്റില്ല ഇത്പോലെ ഒരു വീഡിയോ ചെയ്യാൻ സോ മുന്നോട്ട് പോകുക all the beast
bro നിങ്ങൾ പറഞ്ഞത് തെറ്റാണ് ബ്രോ ഒന്ന്കുടി അതിനെ കുറിച്ച് ഒന്ന് മനസ്സിലാക്കിയാൽ നല്ലത് സർവീസ് റോഡിൽ നിന്ന് 6 വരി പാതയുടെ അടിയിൽ കൂടി പോകുന്നത് അണ്ടർ പാസ് സർവീസ് റോഡിൽ നിന്ന് 6വരി പാതയുടെ മുകളിൽ പോകുന്നതാണ് ഓവർ പാസ് ❤️
നായമാർമൂലയില് എന്ത് കോപ്പിനാണ് ഫ്ലൈ ഓവർ ...underpass കിട്ടിയാൽ അത് ഏറ്റവും നല്ലത് ...കൊറച്ചു പാർക്കിംഗ് സ്പേസ് ഇല്ലാത്ത ബിൽഡിങ് മുതലാളി മാർ ആണ് ഇതിനു പിന്നിൽ ..ഒരിക്കലും ഫ്ലൈ ഓവർ കിട്ടില്ല 😅😅
ഇത്രയും മനോഹരമായി വീഡിയോ എടുക്കുന്നതിനും കുറ്റം പറയുന്നവർ കുറ്റം പറഞ്ഞുകൊണ്ടിരിക്കട്ടെ. വീഡിയോ എടുക്കുന്നതിന്റെ അത് അപ്‌ലോഡ് ചെയുന്നത് വരെ ഉള്ള procedure അറയാത്തതു കൊണ്ടാണ്. ഡ്രോൺ കൊണ്ട് വീഡിയോ എടുക്കുമ്പോൾ അതിന്റെ ബാറ്ററി മറ്റുള്ള ബുദ്ധിമുട്ടുകൾ അതികം ആളുകൾ ക്കു അറിയില്ല. നെഗറ്റീവ് കമെന്റ് ശ്രെദ്ധിക്കരുത്. All the best ഫോർ your upcoming videos. Take care 👍
💯 %
വളരെ നന്നായിട്ടുണ്ട്,നല്ല മനസിലാവുന്ന ഭാഷയിൽ ഇത്രനന്നായിട്ട് വീഡിയോ എടുത്ത് പ്രേഷകരിലേക്ക് എത്തിക്കുന്ന താങ്കൾക് അഭിനന്ദനങ്ങൾ 👍🏽👍🏽
സൂപ്പർ വീഡിയോ ഉപ്പള ടൗൺ എല്ലാം വളരെ കൃത്യമായി കാണിച്ചു തന്നതിനും പറഞ്ഞു തന്നതിനും താങ്ക്സ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤❤❤❤
Thank you so much 😊❤️❤️❤️❤️❤️
സൂപ്പർ വീഡിയോ ഇഷ്ടപെട്ടു ഇത് പോലെ സീരിയലായി ചെയ്യലാണ് ഏറ്റവും നല്ലത് 👌
Thank you ❤️😀
നന്നായിട്ടുണ്ട് ബ്രോ ഇനിയും തുടരണം എല്ലാവിധ ആശംസകളും അർപ്പിക്കുന്നു
Thanks for uploading video bro
Waiting for next video...
അതെന്താ കാസറഗോഡ് കേരളത്തിൽ അല്ലെ കാസ്രോട് സ്ലാങ്ക് തന്നെ പറഞ്ഞോ മുത്തെ , ഇപ്പോ എല്ലാവർക്കും സ്ലാങ്ക് മനസ്സിലാകും
Nammal neritt poyi kandalum ithrek clearayi kaanan saadikkilla so thanx bro. Full support indayirikku. Keep it up bro. ❤❤❤❤❤❤❤
Thank you ❤️❤️❤️❤️
Good job bro.. Your video has usefull update on how our place is improving with proper updation. All the best.
അടിപൊളി ബ്രോ . തുടരുക👍
Good efforts Stone sha... watching progress videos from Thailand...
Thank you for your support ❤️I’m so happy ❤️
Mashallah manoharamaya vedio negetive kallivalli❤❤
😄❤️❤️THANK YOU
Good👍
Video super I watching from kundapur uddupi well clarity
Thank you ❤️❤️
Great work
❤️❤️
Welcome back Stone sha vlogs ❤️✌️
Hope to see more videos from you
❤️❤️
സൂപ്പറാക്കി ചെയ്തിട്ടുണ്ട് വീഡിയോ
❤️❤️❤️❤️
മലപ്പുറം വന്ന് ഒരാഴ്ച വീഡിയോ ചെയ്യൂ.. പ്ലീസ്. 🙏🙏
തീർച്ചയായും ചെയുനുണ്ട് ❤️❤️
Valare nalla vedeo....inium update pratheekshikunnu....atlantic kadalil vechaan njan kanunat ..tnx
Thank you so much 😊❤️❤️❤️
Thank for your support മുമ്പും comments കണ്ടിട്ടുണ്ട് ❤️❤️❤️thank you
നഗറ്റീവ് ഓളികളെ ഒഴിവാക്കി പോസറ്റീവുമായി മുന്നോട്ട് പോവുക
🤝Great job brother 👏🫶🥰
keep up the good work...All the best bro
എൻഎച്ച് അപ്ഡേറ്റുകൾ ഇത്ര നന്നായി ഡ്രോൺ ഉപയോഗിച്ച് ഷൂട്ട് ചെയ്തുകാണിച്ചു തരുന്നവർ വളരെ കുറവാണ്.
എൻറെ ജില്ലയിൽ(കൊല്ലം) ആരും തന്നെയില്ല....
Thank you ❤️❤️❤️❤️
Super video 👌👌👌
❤
❤️❤️❤️
Full support bro
Thank you bro
❤️❤️❤️
Spr
❤️❤️
Upala❤❤
❤️❤️
Hlo bro kasaragod to cherkala vare ulla video cheyyumo plssss
Good 👍🏼👍🏼
❤️❤️❤️
❤❤❤Good
ഇങ്ങളെ വോയ്സ് കേട്ട കാസർകോട് ആണെന്ന് പറയില്ല😊🙌🏻 ആരാ മനസ്സിലാവുന്നില്ല എന്ന് parnjathubro
👍👍🥰🥰
❤️❤️
Nice video😊
Hai bro
Hai ❤️❤️❤️❤️❤️❤️❤️
Good keep up ksa
❤️❤️❤️
Ok Muthe
Hi bro 😊☺️
Hai bro❤️❤️❤️❤️❤️❤️
Kasaragod 2 cherkkalam waiting bro
Good
bro kannur video cheyyuo
Uppala flyover extension proposal for 500 metres is under approval from NHAI
So will it reach Kaikamba Junction??
Nope kaikamba already got a LVUP passed I guess.. so no worries. The extension proposal is to decongest the town traffic and parking problem
@@ad3703 so is Kaikamba going to get an actual LVUP like Karoda, Arikady, Mogral, Nalamile?? Hopefully they get that kind of underpass and not some small CUP
@@prathamprabhu9403 IDK,CUP is of no use there, the purpose of a new underpass proposal there was to let Heavy vehicles like trucks,buses coming from vitla puttur to turn with ease..in earlier design it was amlost impossible for a trailer to turn due to narrow service road and pocket road..junction was like a bottleneck
@@ad3703just praying that Kaikamba gets proper LVUP 🤞🤞
വിഡിയോ ക്ലിയർ ഇല്ല
നോക്കട്ടെ
1080 good clear
ആദ്യത്തെ 2minuts കുറച്ചു clarity കുറവാണ്
Advanced option le 1080 change cheyyu appo clear aavum
🙏🏻👍💐
❤️❤️❤️❤️❤️❤️❤️
Pls mention video start point in English
Bandiyod to kumbala vede varattte arikady junctionil ethra work theernn onn kaanikkanam
ബ്രോ നിങ്ങളുടെ സൗണ്ടും എൻറെ ഏറ്റവും അടുത്ത സുഹൃത്തിൻറെ സൗണ്ടും ഒരേപോലെ
ഇദ്ദേഹം തന്നെയാണോ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത്. 😜😜
3:30 il kaanikkunna jn aano kaikkamba???
4:25 il underpass polulla construction enthaanu ???
A little bit more detailing of the video would be very nice....
yes 3:30 കാണിക്കുന്നതാണ് ഉപ്പളയോട് ചേർന്നു നിൽക്കുന്ന കൈകമ്പ ടൌൺ ...
Bandiyod to kumbla video cheyy bro kumbla okke ippp orupad change aytt und kumbla flyover nde panithudangii
തീർച്ചയായും ചെയ്യും പിന്നെ കുമ്പള ഫ്ലൈ ഓവർ അല്ല ഹെവി വയ്കിൽ അണ്ടർ പാസ് ആണ് ❤️❤️❤️❤️
@@stoneshavlogs5992 ❤️
ബ്രോ നിങ്ങളെ കൊണ്ട് കഴിയുന്നതിന്റെ മാക്ക്സിമം നിങ്ങൾ ചെയ്യുന്നുണ്ട് . അതിൽ വലിയ സന്തോഷവുമുണ്ട്. പാർട്ട് പാർട്ട് ആയിട്ട് മാത്രമേ ഇത് ചെയ്യാൻ പറ്റൂ. വിഡിയോ ക്ലാരിറ്റി കുറഞ്ഞതിൽ സങ്കടമുണ്ട്. അത് എന്തെകിലും പ്രയാസങ്ങൾ കൊണ്ടാവാം എന്ന് കരുതുന്നു.ഈ കുറ്റം പറയുന്നവരെ കൊണ്ട് എന്തായാലും പറ്റില്ല ഇത്പോലെ ഒരു വീഡിയോ ചെയ്യാൻ സോ മുന്നോട്ട് പോകുക all the beast
Najn hosangadi ❤
❤️❤️
Food job
Adipoli bro parayunnavar parayattte kalli wallli ningal munnnooottuthanne poooovuka
Thank you ❤️❤️❤️❤️❤️
കേരളവികസനത്തെ തടസ്സപ്പെടുത്തുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം അതിന് മാപ്രകൾ കൂട്ട്
First two mnts kazhinjal ok aan 👍
❤️❤️
Underpass
❤😢😮😅
കുറവ് പറയുന്നവർ പറയട്ടെ
Kaikamba over pass approve ayo
ഓവർ പാസ് അല്ല അണ്ടർ പാസ് ആണ് പാസായിട്ടുണ്ട് ❤️❤️❤️
@@stoneshavlogs5992 ah sryy under pass nayabar kaikamnde middle cheryya oru under pass ile
U.d.fkar.kanunnundo.rodukal.palangal
ഒരു ചരട് ജപിച്ചു കെട്ടൂ .
🤔🤔
Brother bandiyood over pass അല്ല അതിന് പറയുന്നത് under paas എന്നാൺ ... മുകളിൽ crossing നായി ചെറിയ പാലം വരുന്നു അത്ര തന്നെ തെറ്റ് തീരുത്തുമല്ലോ
bro നിങ്ങൾ പറഞ്ഞത് തെറ്റാണ് ബ്രോ ഒന്ന്കുടി അതിനെ കുറിച്ച് ഒന്ന് മനസ്സിലാക്കിയാൽ നല്ലത് സർവീസ് റോഡിൽ നിന്ന് 6 വരി പാതയുടെ അടിയിൽ കൂടി പോകുന്നത് അണ്ടർ പാസ് സർവീസ് റോഡിൽ നിന്ന് 6വരി പാതയുടെ മുകളിൽ പോകുന്നതാണ് ഓവർ പാസ് ❤️
😂😂
Bro KUTTAM PARAYUNNAVARUDE COMMENT VAAIKANDA... KORAKUNNA PATTI KORACHU KONDE IRIKKUM 👹
VIDIOGAL YELLAM SUPPER 👍👍👍👍

❤❤❤
❤❤
❤❤