#Janaki

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 8

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 24 นาทีที่ผ่านมา

    Amal 😂

  • @foodieworold7405
    @foodieworold7405 8 ชั่วโมงที่ผ่านมา +29

    അമൽ - അപർണ കല്യാണം അപർണയുടെ ഇഷ്ടമില്ലാതെ നടന്നത് മനസിലാക്കാം. അവരുടെ hate റിലേഷൻഷിപ് ആണെന്നും മനസിലാക്കാം. എന്നാലും ഈ വാടാ, പോടാ വിളി അത്ര സുഖമുള്ളതായിട്ട് തോന്നുന്നില്ല. ഇന്നത്തെ കാലത്ത് സ്നേഹത്തോടെ couple വാടാ, പോടാ ബന്ധം കാണും. എന്നാൽ ഇത് ഇത്രയും ദേഷ്യം വച് പുല്ലു വില പോലും കൊടുക്കാതെ ഇങ്ങനെഒക്കെ വിളിക്കുന്നത് കേട്ടിട്ട് വലിയ രസം ഒന്നും തോന്നുന്നില്ല

    • @Mayavathi_official
      @Mayavathi_official 8 ชั่วโมงที่ผ่านมา +15

      Aparna നല്ല കട്ട വില്ലത്തി ആണ്. So ഇതൊക്കെ സ്വാഭാവികം 😌. പിന്നെ രസം തോന്നാൻ വിളിക്കുന്നതല്ലല്ലോ.

    • @adarshjayaprasad
      @adarshjayaprasad 8 ชั่วโมงที่ผ่านมา +3

      ​@@Mayavathi_official Angane ang paranj koduk mayavathi Aunty

    • @foodieworold7405
      @foodieworold7405 8 ชั่วโมงที่ผ่านมา +6

      എന്നാൽ പിന്നെ വില്ലത്തിമാർ എല്ലാവരും ചുരുളി മോഡലിൽ പരസ്പരം ചീത്ത വിളിച്ചാൽ പോരേ 🤣🤣. വില്ലത്തി ആണേലും മാന്യമായി സംസാരിക്കുന്നതിൽ തെറ്റൊന്നും ഇല്ല.

    • @Mayavathi_official
      @Mayavathi_official 7 ชั่วโมงที่ผ่านมา +1

      @@foodieworold7405 എടോ ഇയാൾക്ക് വില്ലത്തി എന്താണെന്ന് അറിയില്ലേ 🤣. ചുരുളി model എന്ന് പറയാൻ അവൾ തെറി ഒന്നും വിളിക്കുന്നില്ലല്ലോ 😂. മാന്യമായി സംസാരിക്കുന്ന വില്ലത്തി പോലും 🤣.

    • @foodieworold7405
      @foodieworold7405 7 ชั่วโมงที่ผ่านมา

      @@Mayavathi_official നിങ്ങൾക്ക് പിന്നെ എല്ലാം അറിയാവുന്നോണ്ട് കുഴപ്പം ഇല്ല. നമിച്ചു സർവ വിജ്ഞാനകോശം. 🙏. മുകളിൽ പറഞ്ഞത് എന്റെ അഭിപ്രായം. എല്ലാ കാര്യത്തിലും എല്ലാരും ഒരേ അഭിപ്രായം ആവണമെന്ന് നിർബന്ധം ഒന്നും ഇല്ല. Lets agree to disagree