Aalam athishayamay|ആലംഅതിശയമായ്|Asif kappad|km|Cochin shameer|New madh song |sufi song 2024

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 163

  • @Rashidpkkdp
    @Rashidpkkdp 4 วันที่ผ่านมา +1

    എത്ര തവണ കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല ❤

  • @Pkd.99
    @Pkd.99 หลายเดือนก่อน +6

    എഴുതിയോർക്കും, പാടിയോർക്കും പിന്നിൽ പ്രവർത്തിച്ചോർക്കും
    ഇത് കേൾക്കുന്നോർക്കും... അള്ളാ.... നീ അനുഗ്രഹിച്ചവരാണ്...
    ഞങ്ങൾ നിന്നെ അനുഗമിക്കുന്നവരാണല്ലോ...
    യാ മൗലാ...❤

  • @Sirajudheen-oy7pb
    @Sirajudheen-oy7pb หลายเดือนก่อน +3

    നല്ല വരികൾ നല്ല ആലാപനം ഹബീബിലൂടെ മാത്രമേ അല്ലാഹ് വിൽ എത്തിച്ചേരുകയുള്ളു അത് സൂഫിയാക്കൽ കാണിച്ച് തന്ന സത്യമാണ് ❤❤❤❤

  • @thetrueway7861
    @thetrueway7861 หลายเดือนก่อน +28

    🌹❤️"ഖിബ്‌ല ഹബീബാണെന്നൊരു പാഠം നമ്മെ അവരു പടിപ്പിച്ചു" ❤️🌹

    • @ashrafmakati2260
      @ashrafmakati2260 หลายเดือนก่อน +1

      എന്താ ഫീൽ wwaaoo❤

  • @fasalfasal4617
    @fasalfasal4617 หลายเดือนก่อน +7

    ഞങ്ങളെയും ആ നാട്ടിൽ പുണ്യ മണ്ണിലേക്ക് എത്തിക്കണേ അള്ളാഹ് 😔😔🥺🤲🏻🤲🏻

    • @Althafaisha
      @Althafaisha 28 วันที่ผ่านมา

      Aameen

  • @HaseemAccent123
    @HaseemAccent123 12 วันที่ผ่านมา +3

    ഈ പാട്ട് കേട്ട് കുറെ കരഞ്ഞു ഇന്ന്, മദീനയിലേക്ക് പോകാൻ വല്ലാത്ത ആഗ്രഹം തോന്നി
    പക്ഷെ എനിക്ക് ആ പച്ച ഖുബ്ബ കണ്ട് ആ masjidhunnabavi ക്കുള്ളിലേക്ക് കടക്കുന്നത് ആലോചിക്കുമ്പോൾ വല്ലാത്തൊരു കിതപ്പ്, നെടുവീർപ്പ്, ആകെ എന്തൊക്കെയോ
    മുത്ത് നബി എന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന പോലെ തോന്നുന്നു.
    ഞാനൊന്നും പകരം കൊടുക്കാതെ എന്നെ വല്ലാതെ സാന്ത്വനിപ്പിക്കുന്നു
    എനിക്ക് കഴിയുന്നില്ല 😢
    ചില മദ്ഹ് എന്റെ ഹൃദയം പിടിച്ചു കുലുക്കും
    ഞാൻ വല്ലാണ്ട് ആകും, കരയും 😢
    പിന്നെയും ഞാൻ ഇബ്‌ലീസിന്റെ കെണിയിൽ പെട്ട് എന്റെ നബി യെ വഞ്ചിക്കുന്നു
    പാവം മുത്ത് നബി
    Thank you afsal ka for such a great madh song❤️

  • @zainmedia8944
    @zainmedia8944 หลายเดือนก่อน +3

    മനോഹരമായിട്ട് നാല് ഖലീഫന്മാരിലൂടെ നബി തങ്ങളെ വിശേഷിപ്പിച്ച മനോഹരമായ ഗാനം 👍🥰l🌹

  • @rejeevchakkuvally5200
    @rejeevchakkuvally5200 16 วันที่ผ่านมา +2

    "വരികളും ആലാപനവും വർണ്ണനകളും കൊണ്ട് ഖൽബകത്ത് ഹുബ്ബിന്റെ മദീന തീർത്തു ❤❤❤"

  • @FayizK-n9c
    @FayizK-n9c หลายเดือนก่อน +4

    നല്ല വരികൾ🎉🎉🎉🎉🎉
    Masha Allah
    അഭിനന്ദനങ്ങൾ

  • @muzammilmuchu-no1go
    @muzammilmuchu-no1go หลายเดือนก่อน +6

    “സ്വന്തം തടിയേക്കാൾ പ്രിയമുള്ളതാക്ക്”🥹🥹💕💕💕

  • @CochinShemeer
    @CochinShemeer หลายเดือนก่อน +5

    അൽഹംദുലില്ലാ നിങ്ങൾ ഇതും നെഞ്ചിൽ ഏറ്റു മെന്ന് കരുതുന്നു ആലാപനം അവാരം ലെറിക്‌സ് super wow എനി കലാ സ്നേഹികളെ നിങ്ങളുടെ കൈയിൽ

  • @yoosufvt2218
    @yoosufvt2218 หลายเดือนก่อน +2

    മാഷാഹല്ലാഹ്‌ 🤍🤍🤍 ഫീലിംഗ് വളരെ സൂപ്പർ

  • @shafipms5698
    @shafipms5698 16 วันที่ผ่านมา +2

    👏👏👏👏👏😍ആസിഫ് മുത്തേ നിങ്ങൾ ആണ് ഇന്ന് മാപ്പിള പാട്ടിന്റെ ജീവൻ

  • @NishamnichuNisham
    @NishamnichuNisham หลายเดือนก่อน +4

    രോമാഞ്ചം വന്നു പോയി. അറിയാതെ കണ്ണും നിറഞ്ഞു 🥲🤲🤲

    • @kappadbrothers7913
      @kappadbrothers7913  หลายเดือนก่อน

      💚💚💚🩷🩷🩷❤️❤️❤️❤️

  • @murshidkommeri8548
    @murshidkommeri8548 หลายเดือนก่อน +4

    ❤KM എന്ന അതുല്യ രചയിതാവ് ❤

  • @shareejalmirahatholy1043
    @shareejalmirahatholy1043 หลายเดือนก่อน +4

    Super❤❤❤❤❤

  • @Aslamchattanchal
    @Aslamchattanchal หลายเดือนก่อน +3

    മാഷാ allhaa ❤ സൂപ്പർ ✅

  • @eternallove3867
    @eternallove3867 หลายเดือนก่อน +4

    അങ്ങനെ വരട്ടെ. ..വർഷങ്ങൾ കാത്തിരിക്കാൻ വയ്യ. . പെട്ടന്ന് പെട്ടന്ന് new പാട്ടുകൾ വരട്ടെ 😍😍😍

  • @Jasir-i6b
    @Jasir-i6b หลายเดือนก่อน +4

    സുപ്പർ മുത്തേ ❤❤

  • @zaqaskizhishery4184
    @zaqaskizhishery4184 หลายเดือนก่อน +2

    Wow എന്താ ഫീൽ 👍👍👍👍നല്ല വരികൾ 🌷🤝❤നമിച്ചു

  • @abbasanchukandan
    @abbasanchukandan หลายเดือนก่อน +2

    വീണ്ടും ഒരു അടിപൊളി ഹിറ്റ് റിലീസ് 🥰🥰🌹🌹🌹🌹എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @csktp674
    @csktp674 17 วันที่ผ่านมา +2

    മനോഹരം മനോഹരം

  • @talabathero6083
    @talabathero6083 7 วันที่ผ่านมา

    അടുത്ത പാട്ടിനു കട്ട waiting 👍👍👍👍👍👍👍👍👍🔥🔥🔥🔥🔥🔥

  • @razeenraazivlog6407
    @razeenraazivlog6407 หลายเดือนก่อน +4

    സൂപ്പർ 👍👍👍👍

  • @muhammednoushadali9257
    @muhammednoushadali9257 หลายเดือนก่อน +3

    Wooow❤nalla lyrics and nalla ucharanavum

  • @gafoorpk1495
    @gafoorpk1495 20 วันที่ผ่านมา +2

    മുത്തേ പാടി ഖൽബ് കുളിർപ്പിച്ചു 👌👌

  • @shihabshihab9518
    @shihabshihab9518 หลายเดือนก่อน +2

    മാഷാഅള്ളാഹ് എന്താ വരികൾ❤ ഉള്ളിൽ തട്ടിയുള്ള ആലാപനം ആസിഫ്ക്കാ❤😢

  • @UsthaadbasheermmUsthaadbasheer
    @UsthaadbasheermmUsthaadbasheer หลายเดือนก่อน +2

    ആസിഫ് ഭായ് അടിപൊളി 😍😍👏🏻👏🏻

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic หลายเดือนก่อน +2

    ❤❤❤❤....... ഒരുപാട് ഇഷ്ട്ടം ..... വരികൾ ആലാപനം

  • @HaseemAccent123
    @HaseemAccent123 12 วันที่ผ่านมา

    നബി തങ്ങളെ ഇത്ര ഭംഗി ആയിപ്പാടുന്നുണ്ടല്ലോ നിങ്ങൾ ആസിഫ് കാ 💕 You are something special❤

  • @muhammadthanseel4974
    @muhammadthanseel4974 หลายเดือนก่อน +1

    സ്വല്ലല്ലാഹു അലൈക യാ മുഹമ്മദ്‌ 😭😭😭😭😭😭

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 หลายเดือนก่อน +2

    വല്ലാത്ത ഒരു ഫീൽ 🔥😍

  • @basheermannarkkad1131
    @basheermannarkkad1131 19 วันที่ผ่านมา +1

    Sooper ❤

  • @CochinShemeer
    @CochinShemeer หลายเดือนก่อน +10

    എന്റെ സംഗീതം നിങ്ങൾക്ക് ഇഷ്ടമായോ മുത്തു മണികളെ

    • @murshidkommeri8548
      @murshidkommeri8548 หลายเดือนก่อน +2

      മുനീർക്കയുടെ അതിശയമാം വരികൾക്ക് വീണ്ടും ഇമ്പാമർന്ന ഈണം നൽകാൻ സാധിക്കട്ടെ ❤️

    • @maharoofmaharoofmj
      @maharoofmaharoofmj หลายเดือนก่อน

      അടിപൊളി ഷമീർക്ക 🔥ആസിഫിന്റെ ശബ്ദവും 🔥😍

  • @alikottakkalvk3799
    @alikottakkalvk3799 หลายเดือนก่อน +3

    Super

  • @nasarnasarcv2320
    @nasarnasarcv2320 หลายเดือนก่อน +1

    ❤️❤️❤️❤️ മാഷാ അള്ളാഹ്❤️❤️❤️❤️ ആശിഫ് ന്നല്ല ഫീൽ സൂപ്പർ 🌹🌹

  • @AbdulHakeemNm
    @AbdulHakeemNm หลายเดือนก่อน +2

    ആസിഫ് ഇക്കാ അടിപൊളി ❤️❤️❤️

  • @murshidkommeri8548
    @murshidkommeri8548 12 วันที่ผ่านมา

    ഉള്ളിൽ പ്രണയം ഉള്ളവർക്കേ ഇങ്ങനെ ഇടമുറിയാതെ വരികൾ പൊഴിയുള്ളൂ... ❤KM❤

  • @marakkarmanu8336
    @marakkarmanu8336 หลายเดือนก่อน +1

    Massah Alla ❤❤❤❤❤❤❤❤❤

  • @riyassr3659
    @riyassr3659 หลายเดือนก่อน +2

    മാഷാ അല്ലാഹ് ❤

  • @aflashappu17
    @aflashappu17 หลายเดือนก่อน +1

    Yejjaaaaathi varikal mashalllaaaah asifkkka singing 🔥🔥🔥🔥🔥

  • @noushadep6777
    @noushadep6777 หลายเดือนก่อน +2

    സ്വല്ലല്ലാഹു അലൈഹി വസല്ലം ♥️💕🫀🫀🫀🫀😭🤲

  • @riyas7025
    @riyas7025 15 วันที่ผ่านมา +1

    Very nice 👍

  • @mohammedalimanathparambil458
    @mohammedalimanathparambil458 หลายเดือนก่อน +1

    Super......Super....Super

  • @SakeerHusainAt
    @SakeerHusainAt หลายเดือนก่อน +1

    🌹❤️❤️❤️❤️❤️അഭിനന്ദനങ്ങൾ ❤❤

  • @FirozAhmed-n1q
    @FirozAhmed-n1q 29 วันที่ผ่านมา +1

    ❤ Enda paraya onnum
    Parayanilla
    Adipoli masha allaaah ❤
    ❤ super bro ❤

  • @AzeeskpKoduvally
    @AzeeskpKoduvally หลายเดือนก่อน +1

    Masha അല്ലാഹ് 🎉🎉🎉👌👌👌👍

  • @mohamedsaifudheen3612
    @mohamedsaifudheen3612 หลายเดือนก่อน +1

    നന്നായിടുണ്ട് 👌👌👌🌹

  • @jaseemk90
    @jaseemk90 หลายเดือนก่อน +1

    Lyrics&music poli❤super❤

  • @RazakRazak-f4k
    @RazakRazak-f4k 10 วันที่ผ่านมา +1

    Supper

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 หลายเดือนก่อน

    മനോഹരമായ ആലാപനം വരികൾ അതി മനോഹരം ആശംസകൾ

  • @AbbasMohamadh-ci2jf
    @AbbasMohamadh-ci2jf หลายเดือนก่อน +1

    Super song ❤❤❤

  • @faseelak8038
    @faseelak8038 หลายเดือนก่อน +2

    Asifkka 🎉🎉🎉🎉🎉🎉🎉🎉

  • @ameerameer9492
    @ameerameer9492 หลายเดือนก่อน +3

    💚💚💚💚

  • @shaheersqf9028
    @shaheersqf9028 26 วันที่ผ่านมา +1

    ലൈൻ & Tune 🌹

  • @abdulrafeek4990
    @abdulrafeek4990 หลายเดือนก่อน +2

    Very good ❤❤❤

  • @althuvlogs
    @althuvlogs หลายเดือนก่อน +1

    സൂപ്പർ വരികൾ ❤

  • @abdulrahiman2328
    @abdulrahiman2328 หลายเดือนก่อน +1

    ماشا الله...🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @Hhzm6242
    @Hhzm6242 หลายเดือนก่อน +1

    Masha allahaaa❤❤❤❤❤

  • @shameerummar6145
    @shameerummar6145 หลายเดือนก่อน +1

    Mara neekki purathitangiyo ❤❤❤❤🎉🎉🎉

  • @anshibafathimaanshiba
    @anshibafathimaanshiba 12 วันที่ผ่านมา

    Super🤲❤

  • @abdurahmanbi
    @abdurahmanbi หลายเดือนก่อน +2

    ❤❤❤

  • @Shkrmtrnechi
    @Shkrmtrnechi หลายเดือนก่อน +1

    Nooooreeeeee❤❤❤❤

  • @Nafas-Mathara.official81
    @Nafas-Mathara.official81 หลายเดือนก่อน +1

    മാഷാ allah ❤️❤️❤️

  • @HaseemAccent123
    @HaseemAccent123 12 วันที่ผ่านมา

    Asifka love you ❤

  • @muzicwold331
    @muzicwold331 หลายเดือนก่อน +1

    Avarodaduthale ahadhonadukoo........😢❤❤❤

  • @RahmaRahma-fs2no
    @RahmaRahma-fs2no หลายเดือนก่อน +2

  • @murshidmk8337
    @murshidmk8337 10 วันที่ผ่านมา

    പ്രണയം ❤

  • @MuhammedFouzan-b7r
    @MuhammedFouzan-b7r หลายเดือนก่อน +1

    Wonderful 🥰

  • @RatheeshPayyoli
    @RatheeshPayyoli หลายเดือนก่อน +1

    മച്ചാനെ സൂപ്പർ

  • @murshidkommeri8548
    @murshidkommeri8548 18 วันที่ผ่านมา +3

    Karoake with lyrics upload cheyyamo?

  • @samadvengapally7385
    @samadvengapally7385 4 วันที่ผ่านมา

    ❤😍🤝

  • @maharoofatholi321
    @maharoofatholi321 23 วันที่ผ่านมา +2

    🥰🥰🥰🥰🥰

  • @f.animalattache6883
    @f.animalattache6883 29 วันที่ผ่านมา +2

    👍🤞🥰🥰🥰🥰💥💥

  • @hashimhashim7449
    @hashimhashim7449 หลายเดือนก่อน +1

    🔥🔥🔥🔥🔥❤️❤️❤️

  • @SAMEERMKC
    @SAMEERMKC หลายเดือนก่อน +1

    😍❤

  • @lovetimestudio9644
    @lovetimestudio9644 หลายเดือนก่อน +1

    സൂപ്പർ brozz❤️❤️

  • @jaisaltirur1846
    @jaisaltirur1846 หลายเดือนก่อน +1

    Ishq ❤❤❤❤

  • @arshadzuri5244
    @arshadzuri5244 หลายเดือนก่อน +3

    🥰🥰🥰💋🌹🌹🌹🔥

  • @sadakathulack6916
    @sadakathulack6916 หลายเดือนก่อน

    സൂപ്പർ ❤❤❤

  • @malayalamcinimahoods
    @malayalamcinimahoods 29 วันที่ผ่านมา +1

    ❤💚🧡

  • @ShakeerShakeer-xb7pv
    @ShakeerShakeer-xb7pv หลายเดือนก่อน +1

    ❤👍🏻👍🏻👍🏻

  • @sirajnk9810
    @sirajnk9810 หลายเดือนก่อน +1

    👍🥰

  • @hibaskhaan
    @hibaskhaan หลายเดือนก่อน +1

    🎉❤🎉

  • @KNK.FISHING
    @KNK.FISHING หลายเดือนก่อน +1

    👍🏻❤

  • @zainmixroommediakhd7954
    @zainmixroommediakhd7954 หลายเดือนก่อน +1

    ❤️suoer❤️❤️❤️❤️

  • @muzicwold331
    @muzicwold331 หลายเดือนก่อน

    Mashaallah 🎉❤❤❤❤

  • @fida-haris
    @fida-haris หลายเดือนก่อน +1

    🌹❤️

  • @ummarkt2105
    @ummarkt2105 หลายเดือนก่อน +1

    ❤❤❤

  • @rishadrishu6165
    @rishadrishu6165 6 วันที่ผ่านมา

    2:10 to 3:10

  • @hibaskhaan
    @hibaskhaan หลายเดือนก่อน +1

    🌀🍃

  • @NaseeraNasee-b2j
    @NaseeraNasee-b2j หลายเดือนก่อน +1

    😊❤❤❤❤

  • @haseebkeezhariyur6114
    @haseebkeezhariyur6114 หลายเดือนก่อน +1

    ❣️❣️

  • @SalamIrshana
    @SalamIrshana 6 วันที่ผ่านมา

    ❤❤❤😢😢

  • @mohammedalimanathparambil458
    @mohammedalimanathparambil458 หลายเดือนก่อน +1

    👍👍👍👍👍👍👍❤❤❤❤❤❤❤

  • @mohammedalimanathparambil458
    @mohammedalimanathparambil458 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @gafoorkhan9446
    @gafoorkhan9446 หลายเดือนก่อน

    ❤😊

  • @gafoorkhan9446
    @gafoorkhan9446 หลายเดือนก่อน

    ❤😊❤😊❤😊❤😊❤😊

  • @MhdRiyas-m8l
    @MhdRiyas-m8l หลายเดือนก่อน +1

    💞💗

  • @muneerarahman
    @muneerarahman หลายเดือนก่อน

    W0we