ദീനീവിജ്ഞാനം പകരുന്ന അത്ഭുത ബാലനായ പൊന്നുമോൻ | Latest Islamic Speech in Malayalam | Swalih Bathery

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 3K

  • @ajmalajuaju8111
    @ajmalajuaju8111 4 ปีที่แล้ว +10

    സാലിഹ് ബത്തേരി ഉസ്താദിന് ദീർക്കായുസ് നൽകണേ നാഥാ

  • @kunnanipoathottasseri9765
    @kunnanipoathottasseri9765 4 ปีที่แล้ว +785

    ഇ പൊന്നു മോനെ ഇഷ്ടം ഉള്ള വർ ലൈക് അടി മാഷാഅല്ലാഹ്‌ നല്ല പ്രസങ്കo

  • @nisashuhaib35
    @nisashuhaib35 ปีที่แล้ว +56

    അല്ലാഹ് പൊന്നു മോനെ അനുഗ്രഹിക്കട്ടെ
    മോന്റെ മാതാപിതാക്കൾ അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @muhammedriyas4538
    @muhammedriyas4538 ปีที่แล้ว +12

    ഈ പ്രഭാഷണം കേട്ട് എന്റെ മനസ്സ് വല്ലാണ്ടായി...
    അള്ളാഹുവേ ഈ പൊന്നുമോൻക്ക് നീ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.......🤲🤲

  • @nabareesksa4646
    @nabareesksa4646 5 ปีที่แล้ว +257

    പ്രഭാഷണകലയിലെ ചക്രവർത്തികളിൽ ഒരാളായ ബഹു :സിംസാറുൽ ഹഖ് ഹുദവി ഉസ്താദ്‌ കുട്ടികാലത്തു ഇതുപോലെ അത്ഭുത ബാലൻ എന്ന് കീർത്തി നേടിയവരാണ്. ബഹു :സാലിഹ് ബത്തേരിയും പ്രശസ്തനാവും. ഇൻശാഅല്ലാഹ്‌. തൗഫീഖ് നൽകണേ അല്ലാഹ്. (ആമീൻ )

    • @sahadkp5154
      @sahadkp5154 5 ปีที่แล้ว +4

      Ayale mooriyadinde sisyana

    • @muhammedsafvan8340
      @muhammedsafvan8340 5 ปีที่แล้ว +1

      Ippo thanne prashasthan aayallo

    • @AbdulJabbar-qx9rl
      @AbdulJabbar-qx9rl 5 ปีที่แล้ว

      A blessed boy.Allahu deerghayussum aafiyathum nalkatte.

    • @abdullahmammu6393
      @abdullahmammu6393 5 ปีที่แล้ว +1

      Nabarees Ksa no

    • @mansoor.kmansoor2975
      @mansoor.kmansoor2975 4 ปีที่แล้ว +3

      Paavam balane,ethu kuzhiyilaanu idunnath, ithum chaanakakkucziyalle

  • @SinanJavad
    @SinanJavad 9 หลายเดือนก่อน +6

    അള്ളാഹു ഈ പൊന്നു മോനിക് സ്വർഗം നൽകട്ടെ. ആമീൻ 🤲🤲🤲🤲🤲🤲

  • @kunhikoyakunhikoya8297
    @kunhikoyakunhikoya8297 4 ปีที่แล้ว +48

    😭😭😭😭😭😭😭 പടച്ചോനെ ഈ കുഞ്ഞിന് നീ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുത്ത് അനുഗ്രഹിക്കണെ നാഥാ🤲😭😭😭😭😭😭പടച്ചോനെ നീ ഞങ്ങള പാപങ്ങൾ പൊറുത്തു തരേണമേ
    أمين أمين أمين يارب العالمين ببرکة محمد مصطفى صلى الله عليه وسلم

  • @rafeenaa5861
    @rafeenaa5861 3 ปีที่แล้ว +94

    ഈ പൊന്നുമോന്ക്ക് അള്ളാഹു ദീർഘയുസ്സ് നൽകട്ടെ 🤲

  • @husaibabeevi649
    @husaibabeevi649 4 ปีที่แล้ว +81

    മക്കളെ കരയിപ്പിച്ചു കളഞ്ഞല്ലോ. പൊന്നു മോന്റെ ശബ്ദം അല്ലാഹു എന്നും നിലനി ർത്തി തരട്ടെ! ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ! റബ്ബേ ഞങ്ങളുടെ മക്കളേയും ഇതുപോലെ അനുഗ്രഹിക്കണേ അല്ലാ!😭😭😭😭

  • @jumailathu1236
    @jumailathu1236 ปีที่แล้ว +48

    @ അള്ളാഹുവേ ആ പൊന്നുമോ൯റ് മതാ പിതാക്കളുടെ അസുഗ൦ സുഗപെടുത്തി കൊടുക്കണേ റബ്ബേ*

  • @shifasherin8548
    @shifasherin8548 4 ปีที่แล้ว +16

    ആ കുഞ്ഞു മുഖത്തു എന്തൊരു പ്രകാശം 🥰🌹🥰🌹🥰

  • @samadgayathi6802
    @samadgayathi6802 5 ปีที่แล้ว +706

    മാഷാ അല്ലാഹ്.... അള്ളാഹു ആഫിയത്തുള്ള ദീര്ഘആയുസ് നല്കട്ടെയ്‌.....ആമീൻ

  • @shabazshabu5479
    @shabazshabu5479 3 ปีที่แล้ว +61

    Heart
    Touching
    Of voice
    Masha ❤️ allah

    • @alavikuttymusliyr4648
      @alavikuttymusliyr4648 2 ปีที่แล้ว

      സഫ പോക്ക് ഓ നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം klekdw

    • @shenainkorea7868
      @shenainkorea7868 2 ปีที่แล้ว

      @@alavikuttymusliyr4648 ജ

    • @shenainkorea7868
      @shenainkorea7868 2 ปีที่แล้ว

      @@alavikuttymusliyr4648 സുഖമാണോ ഗവ,

    • @naseemaajis5422
      @naseemaajis5422 ปีที่แล้ว

      ​@@alavikuttymusliyr4648❤

  • @anseerck826
    @anseerck826 4 ปีที่แล้ว +104

    അൽഹംദുലില്ലാഹ് ഈ പൊന്നുമോന്റെ ശബ്ദം ശ്രവിക്കാൻ കഴിഞ്ഞല്ലോ... അല്ലാഹ് ഈ പൊന്നുമോന്ക്ക് ദീർഘായുസ്സ് നൽകണേ അല്ലാഹ്.....

  • @ifailliaz
    @ifailliaz 4 ปีที่แล้ว +61

    ഈ പൊന്നു മോൻ ക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ👏👏👍👍👍👍👍👍 ഈ പൊന്നു മോനെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക👍👍 ആൻഡ് കമാൻഡ്

  • @jaleelcp4461
    @jaleelcp4461 3 ปีที่แล้ว +11

    മാഷാ അള്ളാ ഞെട്ടിപ്പിച്ചു കളഞ്ഞു ഈ പൊന്നു മോൻ ദീർ ഘായുസ് നൽകട്ടെ പടച്ച റബ്ബ്

  • @pococ354
    @pococ354 3 ปีที่แล้ว +176

    ഈ പൊന്ന് മോനെ ഇഷ്ടപ്പെട്ടവർ ഒരു ലൈക്‌ അടി 👍

  • @subitanza5624
    @subitanza5624 5 ปีที่แล้ว +91

    ഒരുപാട് വിശ്വാസികൾക് മാർഗദർശിയാണ് ഇത്രയും മനസ്സിൽ സ്പർശിച്ച സ്പഷ്ടമായ പ്രസംഗം ഇതുകേൾകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു മാഷാ അല്ലാഹ് ♥️

  • @stephy7333
    @stephy7333 5 ปีที่แล้ว +7

    ഞാൻ ഒരു ക്രിസ്ത്യാനി ആണ് but ഞാൻ മുസ്ലിമിന്റെ മിക്ക മതപ്രഭാഷണം തന്നെ കേൾക്കാറുണ്ട്..... പക്ഷേ ഇത് ആദ്യമായിട്ടാണ്....എത്ര വയസ്സുണ്ട് ഇൗ കുട്ടിക്ക്... എനിക്ക് അത്ഭുതം വിട്ടുമാറുന്നില്ല....എന്റെ പിതാവേ ഇൗ കുഞ്ഞിന്റെ മാതാപിതാക്കൾ എത്ര അനുഗ്രഹം ഉളളവരാ....മോനെ.... god bless you.....,

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  5 ปีที่แล้ว +2

      ആൾക്ക് രൂപത്തിൽ വളർച്ചയില്ല എന്നേയുള്ളു... 18 വയസുണ്ട്... ഇപ്പോൾ മതപഠനം നടത്തിക്കൊണ്ടിരിക്കുകയാ... (ചെറുപ്രായം മുതലേ) വർഷങ്ങളായി അത്ഭുതബാലൻ എന്നപേരിലാണ് പ്രഭാഷണങ്ങൾ നടത്താറുള്ളത്... അതുകൊണ്ടു ടൈറ്റിലിൽ അങ്ങനെ കൊടുത്തു എന്നേയുള്ളു...

    • @stephy7333
      @stephy7333 5 ปีที่แล้ว

      @@musilandislamicchannelnewi3826 thanku for the information.... എനിക്ക് അറിയില്ലാരുന്നു.

    • @MrAnsarahamed
      @MrAnsarahamed 4 ปีที่แล้ว +1

      നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

    • @stephy7333
      @stephy7333 4 ปีที่แล้ว

      @@MrAnsarahamed thanku 😊

    • @ayshanaser2088
      @ayshanaser2088 3 หลายเดือนก่อน

      ഈ monikke ആദ്യത്തോട് കോടീുള്ള deerbayus കൊടുക്കനെ allh

  • @visakhgovardan4645
    @visakhgovardan4645 ปีที่แล้ว +9

    ഒരു മണിക്കൂർ ഫുൾ കേട്ടു 👌👌👌👌

  • @shifinvlogs8501
    @shifinvlogs8501 3 ปีที่แล้ว +36

    പടച്ചോനെ ഈ കുട്ടിക്ക് ആഫിയത്തും ദിർഗായുസും നൽകട്ടെ ആമീൻ ആമീൻ ❤❤

  • @gracekabeer7415
    @gracekabeer7415 4 ปีที่แล้ว +82

    അൽഹംദുലില്ലാഹ്
    നല്ല പ്രഭാഷണം 😍👍

  • @aromalmv
    @aromalmv 5 หลายเดือนก่อน +1

    Dear Monu.
    You are So Blessed.
    Nice to hear your Speach.
    So Beautifull.
    God Bless you Dear 💕
    ❤❤❤

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 ปีที่แล้ว +179

    അറിവും കഴിവുമുള്ള ചെറുപ്പക്കാരൻ. 19വയസിൽ ലോകം അറിഞ്ഞു. വളരെ ചെറുപ്പത്തിലേ അറിവ് നൽകുന്ന ആളായി മാറി. എല്ലാഅനുഗ്രഹവും നേരുന്നു. അള്ളാഹു കാത്തു കൊള്ളട്ടെ ആമീൻ

    • @6556Ммсс
      @6556Ммсс 4 ปีที่แล้ว +2

      - o

    • @ummusulaimam1942
      @ummusulaimam1942 4 ปีที่แล้ว +2

      Kdi8f

    • @starhero7141
      @starhero7141 4 ปีที่แล้ว +2

      aameen

    • @ashrafashraf9468
      @ashrafashraf9468 4 ปีที่แล้ว +3

      ഈ ലോകവും സര്വ്വവും സൃഷ്ട്ടിച്ച ലോക രക്ഷിതാവ് താങ്ങളെയും ഞങ്ങളെയും അവന്റെ മാർഗത്തിൽചേർത്തുതരട്ടെ

    • @salamkp8922
      @salamkp8922 4 ปีที่แล้ว +4

      ആമീൻ

  • @jaleelabduljaleel9998
    @jaleelabduljaleel9998 5 ปีที่แล้ว +792

    ദീനിനു വേണ്ടി ഒരു പാട് കാലം പ്രവർത്തിക്കാൻ കഴിയട്ടെ അള്ളാഹു ദീർഗ്ഗായുസ്സ് നൽകട്ടെ ആമീം

    • @noushizcreations749
      @noushizcreations749 5 ปีที่แล้ว +12

      ആമീൻ

    • @ppbeeran948
      @ppbeeran948 5 ปีที่แล้ว +10

      Friends,do you know the secret behind this speech?The power of rote memorization is very strong in children up to the age 12.He is imitating someone and no cognitive process functions in this speech.

    • @muneerna6387
      @muneerna6387 5 ปีที่แล้ว +9

      ആമീൻ

    • @ibraheemkutty153
      @ibraheemkutty153 5 ปีที่แล้ว +10

      Masha Allah

    • @nasarali7061
      @nasarali7061 5 ปีที่แล้ว +9

      ആമീൻ...

  • @sakeenavtp2906
    @sakeenavtp2906 3 ปีที่แล้ว +14

    ഈ പൊന്നുമോനെ അള്ളാഹു വലിയ ഉയരത്തിൽ എത്തിക്കാൻ ദീർകായസ് നീട്ടിടട്ടെ
    ആമീൻ 🤲🤲

  • @fasilamoaidhu5448
    @fasilamoaidhu5448 4 ปีที่แล้ว +6

    അള്ളാ ഉദീർഗായുസ് നൽകണേ ഈ പൊന്നുമോന് നന്നായി വളരട്ടെ

  • @safiyasafiya9947
    @safiyasafiya9947 4 ปีที่แล้ว +22

    ദീർഘായിസ് നൽകണേ ആമീൻ

  • @AsooraZiyad
    @AsooraZiyad 5 หลายเดือนก่อน +2

    നല്ല മോൻ ദീർഘായുസ്സ് നൽകട്ടെ റബ്ബേ ആമീൻ

  • @rushdarosi653
    @rushdarosi653 3 ปีที่แล้ว +5

    ഈ മോൻ അള്ളാഹു ദീർകായുസ് നൽകട്ടെ 👌👌

  • @haseenanazar1514
    @haseenanazar1514 3 ปีที่แล้ว +12

    സൂപ്പർ അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 ปีที่แล้ว +173

    നല്ല ബുദ്ധിയുള്ള പിള്ളേർക്ക് മികച്ച വിദ്യാഭ്യാസം നൽകണം അവർ dr apj അബ്ദുള്കലാമിനെ പോലെ ഒക്കെ മികച്ച ശാസ്ത്രജ്ഞരോ, വലിയ വലിയ പൊസിഷൻസിലോ ഒക്കെ എത്താതിരിക്കില്ല. അത് നമ്മുടെ രാജ്യത്തിന് വളരെ ഉപകാരം ആയിരിക്കും.
    ഇത് ആറാം നൂറ്റാണ്ടല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്..

    • @tex6874
      @tex6874 3 ปีที่แล้ว +1

      ayinu

    • @jithsree3
      @jithsree3 3 ปีที่แล้ว +14

      27 vayassundu ee kakshikk

    • @hadhimuhammed3562
      @hadhimuhammed3562 3 ปีที่แล้ว

      താനെന്തറിഞ്ഞിട്ടാടോ 😂😂...

    • @tex6874
      @tex6874 3 ปีที่แล้ว

      😂😆

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 3 ปีที่แล้ว +13

      @@hadhimuhammed3562 എടോ ഞാൻ അറിഞ്ഞിട്ട് തന്നെയാ, ഞാൻ ആദ്യം കരുതിയത് ഇയാൾ കുട്ടി ആണെന്ന് ആയിരുന്നു. ഇവൻ എന്താണ് പറയുന്നത് രാത്രി പെൺകുട്ടികൾ പുറത്ത് ഇറങ്ങുന്നത് കൊണ്ടാണ് പീഡിപ്പിക്കപ്പെടുന്നതെന്നാണ്. ഞാൻ ഇവന്റെ ഫുൾ പ്രസംഗവും കെട്ടായിരുന്നു.

  • @holidayskerala2711
    @holidayskerala2711 5 ปีที่แล้ว +151

    പൊന്നുമോന്റെ വാക്കുകൾ അഭിമാനം തോന്നുന്നു കേൾക്കുമ്പോ വലിയ ഉയരങ്ങളിലേക്ക് എത്തും ഉറപ്പായും ദൈവം കുഞ്ഞുമോനെ അനുഗ്രഹിക്കട്ടെ

    • @justuandme18
      @justuandme18 4 ปีที่แล้ว

      Fathima was also in hutmnui

    • @vijays667
      @vijays667 3 ปีที่แล้ว +1

      ഒന്നു പോടാ മലരേ

    • @joshyabraham54
      @joshyabraham54 3 ปีที่แล้ว +2

      മുസ്ലീങ്ങൾ ഇത്ര ബുദ്ധിശൂന്യ രോ

    • @saidalikkundil1527
      @saidalikkundil1527 3 ปีที่แล้ว

      Yyujjjj

    • @saidalikkundil1527
      @saidalikkundil1527 3 ปีที่แล้ว

      @@Joshua-ke9ns vvbbbbn

  • @rameesatc3729
    @rameesatc3729 3 ปีที่แล้ว +11

    മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sajidsajidnt5075
    @sajidsajidnt5075 5 ปีที่แล้ว +767

    ഈ പൊന്നു മോനിക്ക് അല്ലാഹു ആഫിയത്തോടു കൂടിയുള്ള ദിർകായുസ്സ് കൊടുക്കണേ യാ അല്ലാഹ് ഈ ശബ്‌ദഎം നിലനിർത്തി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @mohammedsajidp3613
      @mohammedsajidp3613 5 ปีที่แล้ว +14

      Ameen and my name is Sajid

    • @shafeeqmtl
      @shafeeqmtl 5 ปีที่แล้ว +25

      ഇത് ചെറിയ കുട്ടിയൊന്നുമല്ല 20വയസ്സുള്ള ചെറുപ്പക്കാരൻ ആണ്

    • @ss-vr8oz
      @ss-vr8oz 5 ปีที่แล้ว +15

      Ameen

    • @nihaayra6408
      @nihaayra6408 5 ปีที่แล้ว +10

      Ameeen

    • @farischekkath2717
      @farischekkath2717 5 ปีที่แล้ว +6

      Sajid Sajidnt

  • @alhemdulillahallahuakbaram9356
    @alhemdulillahallahuakbaram9356 4 ปีที่แล้ว +120

    ബ്യൂട്ടിഫുൾ സൗണ്ട് masha allah allahu nilanirthatte

    • @justuandme18
      @justuandme18 4 ปีที่แล้ว

      Fuga yielded an impressive

  • @ShameerKunjimon
    @ShameerKunjimon 6 หลายเดือนก่อน +1

    Masha allah allahu ee kuttikku aafiyathulla dheergaayisu nalgatte 🤲🤲🤲

  • @user-AzaZel_666
    @user-AzaZel_666 5 ปีที่แล้ว +747

    ഡിസ്‌ലൈക്ക് അടിച്ച ക്ണാപ്പന്മാരുടെ മുഖത്തടിച്ച പോലെ ആവട്ടെ നമ്മുടെ ഓരോ ലൈക്കും
    അല്ലാഹു ഈ മോൻക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @yo_yovlog7325
    @yo_yovlog7325 5 ปีที่แล้ว +31

    Mashallah... Alhamdulillah... Allaahuvu nalkiya nidhi

  • @jungkook4266
    @jungkook4266 2 ปีที่แล้ว +1

    മോനെ പൊളിച്ചു ട്ടോ
    നല്ല പ്രഭാഷണം....

  • @hameedali5657
    @hameedali5657 4 ปีที่แล้ว +217

    പൊന്നുമോന്റെ ദുആയിൽ നമ്മളെ എല്ലാ വരെയും ഉൾപെടുത്തേണമേ... ആമീൻ.

    • @mariyammariyamp2127
      @mariyammariyamp2127 4 ปีที่แล้ว +4

      Aameen

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 ปีที่แล้ว +3

      ചെറുപ്പത്തിലേ കുഞ്ഞുങ്ങളെ ചെകൂത്താന്റെ പൂജാരി ആക്കിയിട്ട് സന്തോഷിക്കുകയാ .

    • @shakeelaali1415
      @shakeelaali1415 4 ปีที่แล้ว

      Aameen

    • @shameershamishameershamla6496
      @shameershamishameershamla6496 4 ปีที่แล้ว

      @@MadhuMadhu-uo2oq enthu chekuthaanu vendathanu ithil parayunnathu

    • @hkekgkke638
      @hkekgkke638 4 ปีที่แล้ว

      Ameen

  • @hamsamullassery44
    @hamsamullassery44 4 ปีที่แล้ว +44

    മനോഹരമായ ശബ്ദവും മനോഹരമായ vayallum
    മാഷാ അല്ലാഹ് അള്ളാഹു നിലനിർത്തട്ടെ

  • @FaZzWorld
    @FaZzWorld ปีที่แล้ว +3

    Mashaallah.. Alhamdhulillah.. 👌Speech.. Monk Aafiyathum, Aayussum kodukkane allah.. Njangale makkale swalihaaya makkalakkan dhuhaa cheyyane.. 🤲🤲

  • @sulusmd8484
    @sulusmd8484 4 ปีที่แล้ว +4

    Allahu barakath cheyyettee

  • @muhammedjasim6861
    @muhammedjasim6861 5 ปีที่แล้ว +81

    ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ Ameen ഇനിയും ദീനിന്റെ പേരിൽ പ്രവർത്തിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ🤝

  • @aminaami5034
    @aminaami5034 ปีที่แล้ว +1

    പടച്ചോനേ ഈ പൊന്നു മോനെ ദീർഘായുസ്സ് കൊടുക്കട്ടെ

    • @HUDHA__MEDIA_786
      @HUDHA__MEDIA_786 ปีที่แล้ว

      സഹോദരാ ഇദ്ദേഹത്തെ പൊന്നു മോനാക്കണ്ട.
      25 വയസ്സ് കഴിഞ്ഞ ഒരു ഫൈസി പണ്ഡിതാണിദ്ദേഹം.
      ഇപ്പോഴും എല്ലാവരും ഇദ്ദേഹത്തെ ബാലൻ എന്ന് വിശേഷിപ്പിക്കുന്നു ....?

  • @althafalthu6856
    @althafalthu6856 ปีที่แล้ว +7

    പടച്ചോനെ ഇതൊക്കെ കാണുംമ്പോൾ നമ്മുടെ മക്കളെയും ഇതേ പോലെ ആക്കാൻ തോനുന്നു അള്ളാഹു ഈ പൊന്നു മോനിക്ക് ദീർഗായുസ് നൽകട്ടെ ആമീൻ🤲

  • @simiyan5521
    @simiyan5521 3 ปีที่แล้ว +4

    ഈ പൊന്നുമോന് അല്ലാഹു ആഫിയത്തും ദീര്ഘയുസ്സും നൽകട്ടെ മാഷാ അള്ളാ 🤲🤲🤲🥰🥰🥰

  • @rishadrishad9030
    @rishadrishad9030 ปีที่แล้ว +2

    Alhha ha monkhum elavarkhum idhayath kodkhatte yathratha Islam manasilakhan elavarkhum kayatte ameen

  • @never5519
    @never5519 5 ปีที่แล้ว +150

    മാഷാ അളളാഹ്...
    ആമീൻ യാ റബ്ബൽ ആലമീൻ😍

  • @abdulnazirop353
    @abdulnazirop353 5 ปีที่แล้ว +287

    ഇത് പോലെ ഒരു മോനെ കിട്ടാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു

  • @pococ354
    @pococ354 3 ปีที่แล้ว +1

    ഈ പൊന്നു മോന്ക്ക് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲

  • @hafeelahafeela100
    @hafeelahafeela100 4 ปีที่แล้ว +49

    Mashaa Allah mashaa Allah Alhamdhulillah Alhamdhulillah
    Ponnumonikki Aafiyatthulla dheergayus kodķkane Allah
    آمين آمين يارب العالمين

  • @jaleel4744
    @jaleel4744 5 ปีที่แล้ว +287

    അല്ലാഹ് ഇ പൊന്നുമോന് ദീർഘായുസ് നൽകണേ അല്ലാഹ് മാഷാ അല്ലാഹ്

  • @mohammedrafi8320
    @mohammedrafi8320 4 ปีที่แล้ว +23

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

    • @behappy1168
      @behappy1168 3 ปีที่แล้ว

      he says women are prostitute who go outside after 9

  • @muhammadsiyad5804
    @muhammadsiyad5804 4 ปีที่แล้ว +80

    ഈ പൊന്ന് മോനെ ദീർഖയുസു നൽകട്ടെ ആമീൻ

  • @afzalparachalil4788
    @afzalparachalil4788 6 หลายเดือนก่อน +3

    ഈ പൊന്ന് മോൻ അല്ലാഹു ദീർഗായിസ് കൊടുക്കട്ടെ 🤲🤲❤️

  • @mvmohanan1190
    @mvmohanan1190 5 ปีที่แล้ว +60

    മോന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
    ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @murshidae5094
    @murshidae5094 4 ปีที่แล้ว +9

    👌👌👌Masha Allah💖💖💖

  • @SHAHIDAANSHAD
    @SHAHIDAANSHAD ปีที่แล้ว +2

    അല്ലാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻♥️

  • @thahir1030
    @thahir1030 4 ปีที่แล้ว +44

    Allahu അനുഗ്രഹിക്കട്ടെ.... ഈ പൊന്നുമോനെ....

  • @saheers2190
    @saheers2190 4 ปีที่แล้ว +47

    ആമീൻ അല്ലാഹുവേ ഈ പൊന്ന് മോനു നീ ദീർഗായുസ് നൽകണേ നാഥാ

  • @moideenkuttykc1308
    @moideenkuttykc1308 3 ปีที่แล้ว +3

    👍🏻👌മാഷാഅല്ലാഹ്‌..... എല്ലാദുആയിലും എന്നും എല്ലാവരും ഞാങെളെയും ഞങ്ങളിൽനിന്ന് മരണപെട്ടവരെയും ഉൾപെടുത്തണേ 😭🤲

  • @sayednuhman2856
    @sayednuhman2856 5 ปีที่แล้ว +22

    Mashaallah
    Padikkunna samayath padanathil kooduthal shradha kodukkalalle nallath
    Kunjumanassalle

  • @ajmalvpz6589
    @ajmalvpz6589 5 ปีที่แล้ว +444

    ആ കുഞ്ഞു മുഖത്ത് എന്തൊരു പ്രകാശം മാഷാ അള്ളാ

  • @SalmuShan
    @SalmuShan ปีที่แล้ว +4

    Wow,❤❤❤❤❤❤❤i love it .very buttifull voice ❤❤❤

  • @abdulnazerkolleni9166
    @abdulnazerkolleni9166 5 ปีที่แล้ว +34

    മാഷാ അള്ളാ ദീർഘായുസും
    ആ ഫിയത്തും നമ്മുക്കേവർക്കും പരമകാരുണ്ണ്യവാൻ നാം എല്ലാവരേയും അവന്റെ സ്വർഗ്ഗത്തിൽ ഒരു മിച്ചുകൂട്ടിൻ
    പ്രാർത്ഥിക്കാൻ മറക്കല്ലേ മോനേ. I

    • @rahmanchalakunnu8177
      @rahmanchalakunnu8177 4 ปีที่แล้ว +1

      Mashaallah ee kuttikk allahu dheerkaayeesum aafeeyathum nalkanneആമീൻ👌👏👍

  • @mariyaep615
    @mariyaep615 6 หลายเดือนก่อน +2

    മോനെ പ്രത്യേകം ദുആ ചെയ്യണം മോന് ഹാഫിയ തോട് ദീർഗ ആയി സ്നൽ കട്ട ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @BmAStatus
    @BmAStatus 5 ปีที่แล้ว +354

    ഡിസ് ലൈക്കടിച്ചവരെ വെറുക്കുന്നവർ ഇതിൽ ലൈക്കടിക്കുക

    • @ഇഷ്ട്ടംമദീനയോട്
      @ഇഷ്ട്ടംമദീനയോട് 5 ปีที่แล้ว +2

      Like adichillengilum dislike adikkandayirunnu.😯

    • @naaztn1392
      @naaztn1392 5 ปีที่แล้ว +3

      Onn pode

    • @mohammedrafi6022
      @mohammedrafi6022 5 ปีที่แล้ว +1

      masha allah

    • @ajsaln8965
      @ajsaln8965 4 ปีที่แล้ว

      അള്ളാഹു ഈ കുട്ടിക്ക് ആഫിയത്തുള്ള ദിർക്കായുസ് നല്കട്ടെ അള്ളാഹു സ്വർഗം നൽകുമാറാകട്ടെ നമ്മൾക്കും അള്ളാഹു നൽകുമാറാകട്ടെ ആമീൻ ആമീൻ

    • @subairkvm9748
      @subairkvm9748 4 ปีที่แล้ว +1

      @@ajsaln8965 Masha Allah

  • @salimkulappada9552
    @salimkulappada9552 8 หลายเดือนก่อน +1

    മിടുക്കൻ. അഭിനന്ദനം❤

  • @pmkbava3441
    @pmkbava3441 5 ปีที่แล้ว +36

    MASHAH ALLAH ALLAHU AAFIYATHULLA DEERKAYUSS NALKATTE....... AMEEN

  • @fhjhcgj5141
    @fhjhcgj5141 4 ปีที่แล้ว +5

    അള്ളാഹു ഈ പൊന്നു മോ നു ദീര്ഗായുസും ആഫിയത്തും ആരോഗ്യവും കൊടുക്കnee

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 ปีที่แล้ว +3

    അൽഹംദുലില്ലാ ഈ പൊന്നുമോൻ ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ അള്ളാ ആമീൻ🤲🤲😊🤲

  • @sekkenaashraf3366
    @sekkenaashraf3366 3 ปีที่แล้ว +3

    MASHA ALLAH EE PONNU MONIKK AAFIYA THODULLA DEERGAYUS NALGATTE AAMEEN 🤲🤲

  • @noushadnoushad3590
    @noushadnoushad3590 5 ปีที่แล้ว +37

    നീട്ടി വലിക്കാത്ത പ്രഭാഷണം.. മാഷാഅല്ലാഹ്‌

  • @shamsudheenshahamavision422
    @shamsudheenshahamavision422 4 ปีที่แล้ว +58

    ദീർഘകാലം ഇതുപോലെ ജീവിതവാസനംവരെ വിജയമുണ്ടാവട്ടെ... ആമീൻ

  • @monoosmedia3348
    @monoosmedia3348 2 ปีที่แล้ว +1

    മദീനയിൽ വെച്ച് മരിക്കാൻ വേണ്ടി ദുആ ചെയ്യണെ

  • @muhammedhafis5961
    @muhammedhafis5961 3 ปีที่แล้ว +10

    അള്ളാഹു ഈ പൊന്നു മോന് തീർക്കായിസ് നൽകട്ടേ
    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ....

  • @muhammedbilal4517
    @muhammedbilal4517 ปีที่แล้ว +11

    Omg😱 Mashaallah Beautiful voice 🎤 nalla prabhashanam

    • @UsmanMuslinyar
      @UsmanMuslinyar ปีที่แล้ว

      Omg😮mashaallahbeautwrlhk hokkaido go to ch

  • @AyishabiAyishabi-x4f
    @AyishabiAyishabi-x4f 9 หลายเดือนก่อน

    മാഷാ അല്ലാഹ് ഈ പൊന്നുമോൻക്ക് അള്ളാഹു ദീർഘയുസ്സ് നൽകട്ടെ 🤲🤲

  • @muneerktply
    @muneerktply 4 ปีที่แล้ว +20

    ഈ ബാലന് അള്ളാഹു ദീർഘയുസ്സ് നൽകട്ടെ

  • @basheerbasheerbsnn9788
    @basheerbasheerbsnn9788 4 ปีที่แล้ว +6

    നല്ല പ്രസംകം അള്ളാഹു നല്ലതു ചെയ്യട്ടെ ഈൗ കുട്ടിക്ക്

  • @jumailathu1236
    @jumailathu1236 ปีที่แล้ว +2

    @ അള്ളാഹുവേ ഈ പോന്നു മോന് ഈ നല്ല വഹ്ള് പറഞ്ഞുതരുന്നതിന് ആഫിയത്തുള്ള, ദീ൪ഘായിസ്സ് കൊടുക്കണേ നാഥാ*@

  • @muhammadkoyiloth3363
    @muhammadkoyiloth3363 4 ปีที่แล้ว +16

    Masha Allah ... Proudam ghambeeram🌹

  • @isnnum2562
    @isnnum2562 5 ปีที่แล้ว +23

    Masha allah, allahu anugrahikkatte aammeen

  • @FaseelafabiFabi
    @FaseelafabiFabi 9 หลายเดือนก่อน +1

    അൽ ഹംദുലില്ലാഹ് ഈ പൊന്നു മോന്റെ വാക്കുകൾ അഭിമാനം തോന്നുന്നു കേൾക്കുമ്പോ വലിയ ഉയരങ്ങളിലേക്ക് എത്തുo ഉറപ്പായും ആള്ളാഹു കുഞ്ഞു മോനെ അനുഗ്രഹിക്കട്ടെ

  • @rafeekrafeek34
    @rafeekrafeek34 4 ปีที่แล้ว +47

    ഈ പൊന്നുമോൻ ദീർഘായുസ് നൽകട്ടെ ആമീൻ

  • @Subairshafas
    @Subairshafas 4 หลายเดือนก่อน +2

    Mashaalla❤polichubaleenamueminnayisennallkanne

  • @mohamedmohamedc.k6132
    @mohamedmohamedc.k6132 4 ปีที่แล้ว +48

    MaashaAllah allahu ee kuttikk aaffiyathulla deergayus nalgatte ammeeeeen 🤲🤲

  • @Safiya-rv4yn
    @Safiya-rv4yn 5 ปีที่แล้ว +32

    Masha Allah Allahu hafiyathulla aayussum aarogyvum kodukkatte Aameen ya rabbal alameen

    • @basheermt9052
      @basheermt9052 5 ปีที่แล้ว

      Ooooo

    • @faihassweetland6580
      @faihassweetland6580 5 ปีที่แล้ว

      Mashaallah 👍

    • @muhammedashiqk9382
      @muhammedashiqk9382 4 ปีที่แล้ว

      😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @aslahck7845
      @aslahck7845 3 ปีที่แล้ว

      @@basheermt9052 .
      .

  • @ibrahimb2353
    @ibrahimb2353 4 ปีที่แล้ว +26

    Masha Allah what a good speech
    Allahu ninghalkk deergha ayuss nalakatte _aameen🕋

  • @akkuakku6833
    @akkuakku6833 5 ปีที่แล้ว +51

    മാഷാ അല്ലാഹ് അള്ളാഹു ഈ പൊന്നുമോന് ആഫിയത്തോടുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @deepanjalilal3040
    @deepanjalilal3040 4 ปีที่แล้ว +3

    Great..........

  • @mubashirmubashir4179
    @mubashirmubashir4179 5 ปีที่แล้ว +9

    Masha Allah.........🤲

  • @soudakv569
    @soudakv569 2 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ ഈ പൊന്നുമോന് ദീർഘായുസ്സ് നൽകണേ അല്ലാഹ്

  • @abuabu2418
    @abuabu2418 3 ปีที่แล้ว +3

    അള്ളാഹു ഈ മോനെ ബൂയിമിയിലേക്ക് ഇറക്കിയത് മനുഷ്യന് നന്മ പറഞ്ഞു കൊടുക്കാൻ വേണ്ടി ആയിരിക്കും , അല്ലാഹുവേ ഞങ്ങടെ മക്കളെയും ഇൽമു പഠിക്കുന്ന മക്കളാക്കണേ അല്ലാഹ്ഹ്ഹ് 😔

  • @hydarhydar7308
    @hydarhydar7308 4 ปีที่แล้ว +15

    ഈ ഉസ്താദിന് അള്ളാഹു ബറാകത്തിനെ നൽകട്ടെ

  • @jamsheedm3856
    @jamsheedm3856 4 ปีที่แล้ว +5

    Mashaallah... Aafiyathum dheergayusum nalkatte

  • @muhammedashique5907
    @muhammedashique5907 3 ปีที่แล้ว +2

    അല്ലാഹുവേ. ഈ. പൊന്നുമോനെ. പോലെ. ഞങളുടെ. സന്താന. പാരമ്പറകളെയും. സ്വാലിഹീങ്ങളിൽ. ഉൾപെടുത്തണേ.. അല്ലാഹ്. ആമീൻ. ആമീൻ. Ameen

  • @thamannarinimol9531
    @thamannarinimol9531 5 ปีที่แล้ว +22

    Mashaallaaaa dhuniyaavilum aahirathilum deerghaayus nalkattee