എല്ലാവരും കാണേണ്ട ഒരു വീഡിയോ ഈ നാല് കാര്യത്തിൽ ഒരു കാര്യം പോലും ഞാൻ ശ്രദ്ധിക്കാറില്ല 100% ആയിക്കഴിഞ്ഞു എത്രയോ സമയം കഴിഞ്ഞാണ് ഞാൻ അൺപ്ലഗ് ചെയ്യാറുള്ളത് പിന്നെ പുതിയ ഫോൺ ആണെങ്കിൽ പോലും എപ്പോഴും പവർ ബാങ്ക് കണക്ട് ചെയ്യാറുണ്ട് ഈ നാല് tips എല്ലാവർക്കും വളരെ ഉപകാരപ്പെടും താങ്ക്യൂ സോ മച്ച്
Virtually quite informative . In Samsung A71 they have an option for charging up to 85 % for the long life of the battery. Is it available in OnePlus Mobiles. However thank you for the information . ❤
No. മൊബൈൽ റീചാർജ് ചെയ്യുമ്പോൾ സ്വിച്ച് ഓഫ് ചെയ്തു വെക്കുന്നതാണ് ഏറ്റവും നല്ലത് അതിന് പല കാരണങ്ങളുണ്ട് ഒന്നാമത്തേത് നമ്മുടെ ബാറ്ററി ലൈഫ് കൂടാൻ അത് കാരണമാകും രണ്ടാമത്തേത് നമ്മുടെ മൊബൈലിന്റെ പ്രൊസസ്സർ അങ്ങനെയുള്ള കാര്യങ്ങൾക്കെല്ലാം നല്ലപോലെ ഒരു റസ്റ്റ് കിട്ടും മൂന്നാമത്തെ ഒന്ന് റിഫ്രഷ് ആയി വരുന്ന സമയത്ത് നമ്മുടെ ഫോൺ ഹാങ്ങ് കുറയ്ക്കുവാനും അതുപോലെ പെർഫോമൻസ് കൂടുവാനും അത് കാരണമാകും
അഭി സ്റ്റോറേജ് full ആയിക്കഴിഞ്ഞു. clear ചെയ്തിട്ടും വീണ്ടും buckup ഓണാക്കുമ്പോൾ വീണ്ടും അത് നിറയും വീണ്ടും Storage full എന്ന് കാണിക്കുന്നു ഇത് ക്ലിയർ ചെയ്യാനെന്താണ് വഴി.
എല്ലാവരും കാണേണ്ട ഒരു വീഡിയോ ഈ നാല് കാര്യത്തിൽ ഒരു കാര്യം പോലും ഞാൻ ശ്രദ്ധിക്കാറില്ല 100% ആയിക്കഴിഞ്ഞു എത്രയോ സമയം കഴിഞ്ഞാണ് ഞാൻ അൺപ്ലഗ് ചെയ്യാറുള്ളത് പിന്നെ പുതിയ ഫോൺ ആണെങ്കിൽ പോലും എപ്പോഴും പവർ ബാങ്ക് കണക്ട് ചെയ്യാറുണ്ട് ഈ നാല് tips എല്ലാവർക്കും വളരെ ഉപകാരപ്പെടും താങ്ക്യൂ സോ മച്ച്
Thanks 👍
Tq... Best വീഡിയോ... അഭിനന്ദനങ്ങൾ ❤❤❤
Thanks for your comment and support 🙏
Variety video. Arum sradhikathe pokuna important Aya information 🎉
Thanks 🙏
Njan ithonnim nokarilla e video very useful thank you
Charge cheyumbol ithoke sradhikenam. Thanks for your comment and support 🙏
Virtually quite informative . In Samsung A71 they have an option for charging up to 85 % for the long life of the battery. Is it available in OnePlus Mobiles.
However thank you for the information . ❤
Welcome 🙏
6000 mah ബാറ്ററി 60% ചാർജ് കൊണ്ട് ഏഴുമണിക്കൂർ പ്രവർത്തിച്ചാൽ good condition ആണോ
❤❤❤❤😊😊🎉
Thanks 🙏
🙏 ചാർജ്ജു ചെയ്യുമ്പോൾ ഫോൺ ഓഫ് ചെയ്തു വയ്ക്കേണ്ടതുണ്ടോ ?
No. മൊബൈൽ റീചാർജ് ചെയ്യുമ്പോൾ സ്വിച്ച് ഓഫ് ചെയ്തു വെക്കുന്നതാണ് ഏറ്റവും നല്ലത് അതിന് പല കാരണങ്ങളുണ്ട് ഒന്നാമത്തേത് നമ്മുടെ ബാറ്ററി ലൈഫ് കൂടാൻ അത് കാരണമാകും രണ്ടാമത്തേത് നമ്മുടെ മൊബൈലിന്റെ പ്രൊസസ്സർ അങ്ങനെയുള്ള കാര്യങ്ങൾക്കെല്ലാം നല്ലപോലെ ഒരു റസ്റ്റ് കിട്ടും മൂന്നാമത്തെ ഒന്ന് റിഫ്രഷ് ആയി വരുന്ന സമയത്ത് നമ്മുടെ ഫോൺ ഹാങ്ങ് കുറയ്ക്കുവാനും അതുപോലെ പെർഫോമൻസ് കൂടുവാനും അത് കാരണമാകും
🙏 thanks 🎉@@abhisvision4159
അഭി സ്റ്റോറേജ് full ആയിക്കഴിഞ്ഞു. clear ചെയ്തിട്ടും വീണ്ടും buckup ഓണാക്കുമ്പോൾ വീണ്ടും അത് നിറയും വീണ്ടും Storage full എന്ന് കാണിക്കുന്നു ഇത് ക്ലിയർ ചെയ്യാനെന്താണ് വഴി.
Ha ha ha 🤣
പ്ലേ സ്റ്റോറിൽ റീജ്യൻ ചെയിംഞ്ചു ചെയ്യുന്ന വീഡിയോ ചെയ്യാം എന്ന് പറഞ്ഞിട്ട് കണ്ടില്ല.
Busy ayipoyi. Cheyyam
1st viewer😂😂
Viewed
And
Shared...
Thanks a lot 😊
താങ്കളുടെ നമ്പർ തരാമോ??
Hai premchettaa...😂